അങ്ങയുടെ ശക്തമായ വാക്കുകൾ ശെരിക്കും ഊർജ്ജം തന്നെയാണ് 🙏🙏🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@sathigk49712 жыл бұрын
101% correct sir... എല്ലാ ജ്യോത്സന്മാരും ഈ video.കണ്ടാൽ കുറെ പേരുടെ ജീവിതത്തിൽ മാറ്റം വരും. God bless U sir..thank uuu
@amritajyothichannel21312 жыл бұрын
Thank you ji for your comment.. Pls share the video
@mohananpillai49022 жыл бұрын
ഇത്തരത്തിൽ ഒരു വീഡിയോ പ്രദീക്ഷിച്ചിരുന്നതാണ്. നന്ദി സർ..
@amritajyothichannel21312 жыл бұрын
Thank You ji for your comment
@santhoshperayam14742 жыл бұрын
ഈ രംഗത്ത് ഒരു പൊളിച്ചെഴുത്തു അത്യാവശ്യം ആണ്. ഭയപ്പെടുത്തൽ, ഇതാണ് ഇന്ന് എല്ലാ മേഖലയിലും ഉപയോഗിക്കുന്ന തന്ത്രം. ഇനിയെങ്കിലും ജനം ബോധവാനാകു 🙏🙏🙏
@amritajyothichannel21312 жыл бұрын
സര്‍ , താങ്കളുടെ അഭിപ്രായത്തോട് 100% യോജിയ്ക്കുന്നു. ജനങ്ങളുടെ ഭയമാണ് മാറേണ്ടത്. അറിവുണ്ടെങ്കിലേ ഭയം മാറുകയുള്ളൂ. അതുകൊണ്ടാണ് അമൃതജ്യോതി ചാനലിലൂടെ ഒരു ബോധവല്ക്കരണമെന്ന നിലയില്‍ തത്ത്വങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത്. അതിലേയ്ക്കായി താങ്കളെപ്പോലുള്ളവരുടെ സഹകരണം ആവശ്യമാണ്.
@kgnath39652 жыл бұрын
Namasthe, ഞാൻ ജ്യോതിഷി അല്ലയെങ്കിലും ജ്യോതിഷം അന്വേഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്. താങ്കളുടെ ഒട്ടു മിക്ക episode കളും കാണാറുണ്ട് , notes എഴുതി വെക്കാറുണ്ട് , follow ചെയ്യാൻ ശ്രമിക്കാറുണ്ട്. താങ്കൾ പറയുന്ന പോലെ വിവാഹത്തിൽ ഇങ്ങനെ അനവതി കാര്യങ്ങൾ ഓരോ ജ്യോതിഷ പുസ്തകങ്ങൾ quote ചെയ്ത് വളരെ സജീവമായി ചർച്ച ചെയ്യപ്പെടുന്നതും ചൂഷണങ്ങൾക്കോ ദുരിതങ്ങൾക്കോ കാരണമായി തീരുന്നു എന്നത് വളരെ ദു:ഖകരമാണ്. എന്നാൽ താങ്കളെപ്പോലെ വളരെ ശാസ്ത്രീയപരമായ ജ്യോതിഷ പഠനത്തിലൂടെ പുരോഗമനപരമായും വളരെ ഉയർന്ന പദവിയിൽ ഇരുന്നു കൊണ്ട് ജ്യോതിഷം വ്യാഖ്യാനിക്കുന്നതു് വളരെ ശ്ലാഘനീയമാണ്. എന്നാൽ താങ്കളുടെ topic കളിൽ മിക്കതിലും ഓരോ വിഷയത്തിന്റെ കാര്യത്തിൽ വിമർശനങ്ങളും കുററപ്പെടുത്തലുകളും കാണുന്നു എന്ന് അറിയിക്കുന്നതിൽ വിഷമമുണ്ട്. ഏത് ശാസ്ത്രത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലാണെങ്കിലും ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പഠനവും വിശകലനുമാണ് വേണ്ടത് എന്നത് താങ്കളും വിശ്വസിക്കുന്നുണ്ടാവും എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ ഹിന്ദു സമൂഹത്തെ അടപടലം കാർന്നുതിന്നുന്ന വിവാഹ പൊരുത്തം എന്ന വിഷയത്തിൽ താങ്കളുടെ നേതൃത്വത്തിൽ ഒരു research study നടത്തി , കൃത്യമായി analys ചെയ്തു ബോധ്യപ്പെടുത്തി വരും തലമുറയ്ക്ക് ശരിയായതും ശാസ്ത്രീയവുമായ കാഴ്ചപാട് ഉണ്ടാവേണ്ടതാണെന്ന് വിശ്വസിക്കുന്നു. ഞാൻ ജ്യോതിഷത്തിൽ ഭൂഷണം course പഠിച്ച ഒരാളെന്ന നിലയിൽ താങ്കളിൽ നിന്ന് കൂടുതൽ ശാസ്ത്രീയമായി പഠിക്കാനും ഇങ്ങനെ ജ്യോതിഷം വരുത്തി വെക്കുന്ന സാമൂഹ്യ വിപത്തിൽ നിന്നും കൃത്യമായ analys ലൂടെ തെളിയിക്കാനും സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. ഗോപിനാഥ്
@amritajyothichannel21312 жыл бұрын
പ്രതികരണത്തിനും നിര്‍ദ്ദേശത്തിനും നന്ദി. ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നിലും ''ജാതകാടിസ്ഥാനത്തില്‍ വിവാഹപ്പൊരുത്തം '' എന്ന ഒരു വിഷയം തന്നെ ഇല്ല . എന്നിരിയ്ക്കെ ഇല്ലാത്ത വിഷയത്തെക്കുറിച്ച് (അനാവശ്യമായ ഒരു ആചാരത്തിന് വേണ്ടി) ഗവേഷണം ആവശ്യമാണെന്ന് തോന്നുന്നില്ല. എന്റെ ജ്യോതിഷഗവേഷണങ്ങളുടെ ഭാഗമായുള്ള പഠനങ്ങളില്‍ ഗ്രഹം എന്താണെന്ന് അറിഞ്ഞപ്പോളാണ് വിവാഹപ്പൊരുത്തം എന്നത് ഡ്രാക്കുളപോലെ ഒരു സാങ്കല്പികസൃഷ്ടിയാണെന്ന് മനസ്സിലായത്. ആദ്ധ്യാത്മികമേഖലയിലെ ഉന്നതതലങ്ങളിലുള്ള ആചാര്യന്മാരും അത് ശരിവെക്കുന്നുണ്ട്. സന്തോഷകരമായി ദാമ്പത്യജീവിതം നയിയ്ക്കുന്ന പലരുടേയും ജാതകങ്ങള്‍ തമ്മില്‍ പൊരുത്തം ഇല്ല എന്നത് ഒരു വസ്തുതയാണ്. ജ്യോതിഷം പഠിച്ച വ്യക്തി എന്ന നിലയ്ക്ക് ജ്യോതിഷം മനസ്സുമായി ബന്ധപ്പെട്ടതാണെന്നും അതിന്റെ ഉദ്ദേശം ആത്മസാക്ഷാക്കാരമാണെന്നും അങ്ങ് പഠിച്ചിട്ടുണ്ടാകുമല്ലോ. വരാഹഹോരയിലെ ആദ്യത്തെ അദ്ധ്യായം വ്യക്തമായി പഠിച്ചിട്ടുള്ള ഒരാളും വിവാഹം പൊരുത്തം നോക്കില്ല ! വിവാഹം ചെയ്യുന്നതിന് ഭഗവദ് ഗീതയോ ഉപനിഷത്ത് തത്വങ്ങളോ നോക്കാറില്ല. അതുപോലത്തന്നെയാണ് ജ്യോതിഷശാസ്ത്രവും. അത് വിവാഹത്തിന് വേണ്ടിയുള്ളതല്ല. അവനവനെ അറിയാനുള്ള ശാസ്ത്രമാണ്. ജ്യോതിഷത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ സാരാംശം ( വിവാഹപ്പൊരുത്തം ഉള്‍പ്പെടെ) വീഡിയോ ആയി അവതരിപ്പിച്ചിട്ടുണ്ട്. Playlistല്‍ - Spiritual Astrology by gk - എന്ന listല്‍ ലഭ്യമാണ്.
@kgnath39652 жыл бұрын
അങ്ങയുടെ മറുപടിയിൽ വിശദീകരിക്കപ്പെട്ട കാര്യങ്ങൾ എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വളരെ നന്ദിപൂർവം ഗോപിനാഥ്
@ShreejithT2 жыл бұрын
This is such an eye-opener. Hope this video and your wisdom reaches everyone. Thank you for sharing this. 🙏
@amritajyothichannel21312 жыл бұрын
Thank You Ji for your comment. Please help us to propagate the facts by sharing the video to your contacts.
@bijimolvn272 жыл бұрын
Thank you sir🙏
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@janakyeaswar78722 жыл бұрын
You are absolutely correct sir.i appreciate your talking.
Very informative which will help ignorant people not to get exploited by Astrology. Thank U sir. Om Namashivaya
@amritajyothichannel21312 жыл бұрын
Thank you ji for your comment
@amritajyothichannel21312 жыл бұрын
Pls share the video
@harithaharinarayanan95902 жыл бұрын
Thank you sir for sharing this video
@amritajyothichannel21312 жыл бұрын
Thank You ji for your comment.
@sruthismrthuy6924 Жыл бұрын
എന്റെ നക്ഷത്രം പൂരം ആണ് ... പല നക്ഷത്രങ്ങൾ ചേരുന്നില്ലെന് പറഞ്ഞു എന്റെ കല്യാണം മുടങ്ങുന്നു.... 38 വയസിലേക് കടക്കുന്നു
@amritajyothichannel2131 Жыл бұрын
Pls watch this video kzbin.info/www/bejne/jIXVqGqji7ljisU For contact number please send a e mail to amritajyothi.astroclass@gmail.com
@sunitamenon33662 жыл бұрын
well said Sir🙏
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@prakasana85252 жыл бұрын
Sir thanku 🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@sujithasuresh79962 жыл бұрын
🙏🙏🙏🙏thankyousir
@amritajyothichannel21312 жыл бұрын
Thank you ji for your comment
@sreelakshminair63452 жыл бұрын
Very well explained uncle🙏🙏 I hope this video reaches more audience.
@amritajyothichannel21312 жыл бұрын
Thank You Sreelakshmi.. Please share to your contacts.
@sreelakshminair63452 жыл бұрын
@@amritajyothichannel2131 sure uncle😊
@ganithamantra10592 жыл бұрын
Enik chovva,sarpam etc ella doshamund
@amritajyothichannel21312 жыл бұрын
ഇതൊന്നും ദോഷമല്ല.
@sreelakshmi46622 жыл бұрын
🙏നമസ്കാരം sir 🙏🙏🙏🙏
@amritajyothichannel21312 жыл бұрын
Namaskaram
@palakkadan70202 жыл бұрын
Very Very nice 👌
@amritajyothichannel21312 жыл бұрын
Thank you ji for your comment
@geethathulasidas11742 жыл бұрын
Sir Paranjthanu Sari Ente Makkalude Vivahavum nadakkunnilla papajathakamanennu parayunnu Uthrttathy 4 paabam Avarum Vidhesathathanu Job
@amritajyothichannel21312 жыл бұрын
Thank you ji for your comment
@sonukrishnanrs55272 жыл бұрын
പകുതി സത്യം..32 വയസ്സ് കല്യാണം കഴിഞ്ഞില്ല. ചെവ്വദോഷം തന്ന.. പക്ഷെ ചെവ്വ മകരം, മേടം വൃശ്ചികം ഇല്ല.
@amritajyothichannel21312 жыл бұрын
കേന്ദ്രാധിപത്യമുള്ള ചൊവ്വ, യോഗകാരകത്വമുള്ള ചൊവ്വ, ശുഭദൃഷ്ടിയുള്ള ചൊവ്വ, മുതലായവയൊന്നുംതന്നെ ദോഷസൂചകമല്ല. ചൊവ്വ ദോഷസൂചകമായ സ്ഥിതിയിലാണ് നില്ക്കുന്നതെങ്കില്‍ പോലും ഭഗവതിപ്രീതികരമായ ജപം,ധ്യാനം ,ആരാധനകള്‍ ചെയ്താല്‍ മതി.
@sonukrishnanrs55272 жыл бұрын
എനിക്ക് കുറച്ച് ജ്യോതിഷം അറിയാം. എനിക്കും ചെവ്വ ദോഷം ഉണ്ടു 32 വയസ്സ് വിവാഹം കഴിഞ്ഞിട്ടില്ല.. കാരണം ചെവ്വ ദോഷം അല്ലെ.. മറിച്ചു ഏഴാം ഭാവത്തിപനായ വ്യാഴതിനു ശനിയുടെയും, ചെവ്വാ യുടെയുo ദൃശ്ടി വ്യാഴാതിനുമേൽ ഉള്ളതുകൊണ്ടാണ്...പക്ഷേ വ്യാഴം പത്തിലും, ചെവ്വ, ചന്ദ്രനോടൊപ്പം മീനം രാശിയിൽ 7 ഇൽ ആണ്. എന്റെ വിവാഹം 2024 മാർച്ച് നും 2026 ഇടക്ക് നടക്കും. അന്നുമുതൽ ശുക്രനിൽ വ്യാഴാതിന്റെ അപഹാരമാണ്. ഞാൻ പറഞ്ഞത് ശരിയല്ലേ. വളരെ നന്ദി......
@sivohamsivoham2802 жыл бұрын
ജ്യോത്സ്യന്മാര്‍ ഈ ചാലഞ്ചിന് മറുപടി പറയട്ടെ.. സാര്‍ ജനങ്ങള്‍ക്ക് ഇത് പോലുള്ള വീഡിയോ ആണ് വേണ്ടത്.. ഇനിയെങ്കിലും അന്ധവിശ്വാസം കാരണം ആരുടേയും ജീവിതം തകരാതിരിയ്ക്കട്ടെ. Sir.. ഈ വീഡിയോ എന്റെ contactsന് share ചെയ്യും.
@amritajyothichannel21312 жыл бұрын
Thank You Ji for your comment. Please share to maximum contacts. Together we can make a change
@anithavega74022 жыл бұрын
സാർ. 🙏. എന്റെ മോനും ചൊവ്വ ദോഷം ഉണ്ട്. വിവാഹത്തിന് വധുവിന്റെ വീട്ടുകാർ നോക്കിയപ്പോൾ ആണ് അറിഞ്ഞത്. ഞാൻ അവരോടും ഇത് തന്നെയാണ് പറഞ്ഞത്. അപ്പൊ എന്തോ ഓരോപാട് ചിലവ് വരുന്ന പൂജകൾ വേണം എന്നായി.
@amritajyothichannel21312 жыл бұрын
വലിയ പൂജകളൊന്നും വേണ്ട. ഭക്തിപൂര്‍വ്വം ഭഗവതി മന്ത്രം ജപിച്ചാല്‍ മതി. ജാതകം വിശദമായി നോക്കി ദോഷമുണ്ടോ എന്നറിയാന്‍ താല്പര്യമുണ്ടെങ്കില്‍ details ഇ മെയിലില്‍ അയച്ചു തരൂ. amritajyothi.astroclass@gmail.com
@minisundaran17402 жыл бұрын
Sir നമ്മുടെ നാട്ടിൽ ഇപ്പോഴും വിവരമില്ലാത്ത കുറെ ജ്യോതിഷികളുടെ പിന്നാലെയാണ്
@amritajyothichannel21312 жыл бұрын
Thank You ji for your comment. ആത്മവിശ്വാസമില്ലായ്മയും അജ്ഞാനവും അന്ധവിശ്വാസങ്ങളില്‍ നിന്ന് മാറാനുള്ള ഭയവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമൊക്കെയാണ് അതിന് കാരണം. ഭഗവദ്ഗീത പോലെയുള്ള ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ പഠിച്ച് അവനവനെക്കുറിച്ചുള്ള ബോധം തെളിയുമ്പോള്‍ മാത്രമേ ''അജ്ഞാനിജ്യോത്സ്യന്മാരുടെ '' കെണികളില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ. ആദ്ധ്യാത്മികശാസ്ത്രപ്രചരണത്തില്‍ താങ്കളും സഹകരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
@ARUNAnushka2 жыл бұрын
SIR ENTE LAGNA ADIPPAN SUKRAN ANNU( EDVA LAGNAM ) LAGNDAPPIAN LAGNATHIL THANNE ANNO NILLKUNNATH ENNU PARAYUMO SIR LAGNA ADIPPAN SUKRAN LAGNATHIL GOOD PLANETS MAYI YOGAM CHEYUNNDO SIR PLEASE REPLY SIR
@harisankarsankar9468 Жыл бұрын
യുക്തിസഹമായി ചിന്തിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണെങ്കിൽ ജ്യോതിഷിയെ വേണ്ട. - വിവാഹം മാത്രമല്ല ഒരു കാര്യത്തിനും ജ്യോതിഷം വേണ്ട - ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനപൂർവ്വം പെരുമാറിയാൽ മതി - വിട്ടുവീഴ്ചകൾ ചെയ്യുകയും അതിന് എണ്ണം വയ്ക്കാതിരിക്കുകയും ചെയ്താൽ മതി - നക്ഷത്ര പൊരുത്തവും, ചൊവ്വയും പാപസാമ്യതയും സംഖ്യയും ദശാസന്ധിയും ഒന്നും വേണ്ട - കർമ്മം തീർന്നാൽ മരിക്കും - അത് എപ്പോഴാണെന്ന് അറിയുകയുമില്ല പിന്നെ എന്ത് പേടിക്കാൻ
@amritajyothichannel2131 Жыл бұрын
Thank you ji for your.comment
@m.a.paulson93482 жыл бұрын
👍👍
@amritajyothichannel21312 жыл бұрын
Thank You ji for your comment
@johnoommen42802 жыл бұрын
പ്രിയ സ്നേഹിതന്‍,വികാരഭരിതന്‍ ആയി നടത്തിയ പ്രഭാഷണം കേട്ടു. ഓരോന്നും സമചിത്തതയോട് എല്ലാം അപഗ്രഥിക്കൂ.ജ്യോതിഷ ആചാര്യസദസില്‍ ഇതു അവതരിപ്പിച്ചു ഒരു പരിഹാരം കാണു.
@amritajyothichannel21312 жыл бұрын
Thank you very mich Sir for your moral support to our social work .
@anitha97842 жыл бұрын
💯👌
@amritajyothichannel21312 жыл бұрын
Thank You ji for your comment
@superman-zr4ms Жыл бұрын
സുദർശന ഹോമം എന്തിനാണ് ചെയ്യുന്നത് അത് ചെയ്തലുള്ള ഗുണം എന്താണ്
@amritajyothichannel2131 Жыл бұрын
വിഷ്ണുപ്രീതികരമായ ഒരു പൂജാവിധിയാണ് സുദര്‍ശനഹോമം. ജീവിതപുരോഗതിയില്‍ വന്നിട്ടുള്ള തടസ്സങ്ങള്‍ മാറാനാണ് ഇത് ചെയ്യുന്നത്.
@superman-zr4ms Жыл бұрын
@@amritajyothichannel2131 🙏
@shailammaamma67372 жыл бұрын
🙏🙏🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@remark33092 жыл бұрын
നമസ്തേ സർ. സാറിന്റെ class വളരെ ഉപയോഗപ്രദമയതാണ്.. നമ്മുടെ ശരീരത്തിലേ ഗ്രഹങ്ങളുടെയും സൗരയുഥത്തിലേ ഗ്രഹങ്ങളുടെയും 'സാമ്യത ' ജാതകത്തിൽ ആ സമയത്തിനനുസരിച്ച് എങ്ങിനെ വരുന്നു?? ഫലങ്ങളും സമാനായി വരുന്നല്ലോ ദയവായി പറയുമോ
@amritajyothichannel21312 жыл бұрын
വ്യഷ്ടി-സമഷ്ടി-സൃഷ്ടി ബന്ധത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്. അതില്‍ വിശദീകരിയ്ക്കാം. നിര്‍ദ്ദേശത്തിന് നന്ദി.
@remark33092 жыл бұрын
വളരെ നന്ദി സർ
@anilnair47052 жыл бұрын
Sir do you remember me i am Anil Trivandrum i told you few months later about our netive place about anda viswasam this is Kerala what do you think what I said it is true pl do reply for this comment
@amritajyothichannel21312 жыл бұрын
I think you are ex pune settled in trivandrum. superstition is every where.. Using our knowledge and discrimination power to see good/ bad is the only way to get rid off superstitions. Thank you very much for your response.
@rajagopalanmp54192 жыл бұрын
ജ്യോതിഷികളുടെ അഭിപ്രായം കാത്തിരിക്കുന്നു
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@immortalbliss14862 жыл бұрын
Sir oru mail ayachittundayirunnu
@amritajyothichannel21312 жыл бұрын
Nokkiyittu reply ayakkam
@AjithKumar-tj5es2 жыл бұрын
വൈധവ്യം ഉണ്ടാക്കുന്ന ഗ്രഹനില .... ഉണ്ടോ? വരാഹമിഹിരൻ അതിനെ ക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?
@amritajyothichannel21312 жыл бұрын
ഗ്രഹനിലകളല്ല അനുഭവങ്ങള്‍ ഉണ്ടാക്കുന്നത്. ജീവന്‍ ഏതെല്ലാം വിധത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ സാദ്ധ്യതയുണ്ടെന്ന സൂചനകളാണ് ഗ്രഹനിലയിലുള്ളത്. അതിനാല്‍ അനുകൂലമല്ലാത്ത അനുഭവങ്ങളെ സ്വയം മാറ്റിയെടുക്കാന്‍ ശ്രമിയ്ക്കണം എന്നാണ് ഋഷിമാര്‍ ഉപദേശിച്ചിട്ടുള്ളത്. വൈധവ്യം എന്ന അനുഭവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ പരിഹരിയ്ക്കാനായുള്ള വ്രതാനുഷ്ഠാനങ്ങള്‍ ചെയ്തുകൊണ്ട് അവനവന്റെ അനുഭവങ്ങള്‍ക്ക് കാരണമാകുന്ന ബോധമണ്ഡലത്തിലെ കര്‍മ്മബീജങ്ങളെ മാറ്റിയെടുക്കണം.
@AjithKumar-tj5es2 жыл бұрын
@@amritajyothichannel2131 അപ്പോ.... വൈധവ്യം എന്ന അനുഭവം ഉണ്ട്... പരിഹാര ക്രിയ ആയി ...... വ്രതാനുഷ്ഠാനങ്ങൾ..... ഭർത്താവ് ഇല്ലാതാവുന്നതോ? ..... മരണപ്പെടുന്ന അവസ്ഥ ഉണ്ടാകുമ്പോൾ .....അത് അനുഭവിക്കുന്ന സ്ത്രീയെയല്ലേ.... വിധവ എന്നു പറയുന്നത്.... ധനേ.... വ്യയേ ശ്ച പാതാളേ.... എന്ന ഒരു പ്രമാണം സംഹിതകളിൽ ഉണ്ടെന്നു പറയുന്നു .... അപ്പോ വ്രതം എടുത്താൽ വൈധ് വ്യം ഇല്ലാതാക്കാം എന്ന് അങ്ങ് വിശ്വസിക്കുന്നു ...... കൊള്ളാം
@vinodkumarpadmanabha80342 жыл бұрын
ഗ്രഹങ്ങൾ ആകാശത്തു നിൽക്കുന്നു, അങ്ങു ദൂരെ! ദൈവവും നാം വിചാരിക്കുന്നു അങ്ങുദൂരെ. അല്ല, എല്ലാം നമ്മുടെ ഉള്ളിൽത്തന്നെ, പുറത്തുണ്ടെങ്കിലും. മോബൈൽ ഫോണിൽ നാം ഓരോ കീയും തൊടുമ്പോളെന്ന പോലെ, ഈഗ്രഹങ്ങളും അതാതു കീയായി പ്രവർത്തിച്ചു തത്ഫലങ്ങൾ തരുന്നു. ഒമ്പതു ഗ്രഹങ്ങളാണെങ്കിലും രാശിചക്രത്തിൻ്റെ മൂവായിരത്തറുന്നൂറു വികലകളിൽ സാരമായ മാറ്റങ്ങളുളവാക്കാൻ കെൽപ്പുള്ളവതന്നെ, ഓം
@amritajyothichannel21312 жыл бұрын
അതെ. എല്ലാം ഉള്ളില്‍ത്തന്നെ. പ്രതികരണത്തിന് നന്ദി. ഈ വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോസ് ചെയ്തിട്ടുണ്ട്. കണ്ടാലും. #spiritual_astrology_by_gk: kzbin.info/aero/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY
@sarathunni4962 жыл бұрын
എൻ്റെ മകൾ ഒക്ടോബർ 21 11.40 നാണ് ജനിച്ചത്.നോക്കിയപ്പോൾ 7 ഇൽ ചൊവ്വ അനെന്നു അറിഞ്ഞു.ഞാൻ വളരെ തകർന്നു പോയി.ഒരുപാട് കരഞ്ഞു .വിഷമിച്ചു.പക്ഷേ സാറിൻ്റെ വീഡിയോ കണ്ടപോൾ എനിക്ക് ഉണ്ടായിരുന്ന വിഷമവും ടെൻഷനും കുറെയേറെ മാറി. വളരെ നന്ദി.എന്നാലും മനസ്സിൻ്റെ ഒരു ഫീതി അകലാൻ ഭദ്രദേവിക് വഴിപാടുകൾ സമർപ്പിച്ചാൽ മതിയകുമോ
@amritajyothichannel21312 жыл бұрын
മതിയാകും. വിഷമിയ്ക്കേണ്ട. Date/time/place of birth e mailല്‍ അയച്ചു തരൂ. ജാതകം നോക്കിയിട്ട് വിശദമായി പറയാം.
@geethathulasidas11742 жыл бұрын
Ente Eratta Aankuttikal October 10 (1992) 10,47am 10,48am Paaba doshamanennu Parayunnu Vivaaham Sariyakunnilla
Pedikkanda,namukka chittaya jeevitha reethikka ane astrology use chainde,ente makan grehana samayatha janiche oru problem ethuvare ella,ee sir nte classukal oru pade useful, Prarthana nalla oru remadia
@mohananpillai49022 жыл бұрын
പാപം എന്നു പറഞ്ഞു വിവാഹം മുടക്കുന്നത് എന്നതിന് ആസ്പദമാക്കി ഒരു വീഡിയോ ഇടാൻ കഴിയുമോ സർ..?
@amritajyothichannel21312 жыл бұрын
ജി, വീഡിയോ ചെയ്യാം.. നിര്‍ദ്ദേശത്തിന് നന്ദി..
@minisundaran17402 жыл бұрын
ജ്യോതിഷം സത്യമാണ് ഇന്ന് വളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ കുറെ എണ്ണം ഇതിനു അപവാദം മായി ഇറങ്ങിയിട്ടുണ്ട്
@amritajyothichannel21312 жыл бұрын
Thank You ji for your comment. ജ്യോതിഷം സത്യമല്ല എന്ന് വീഡിയോയില്‍ പറഞ്ഞിട്ടില്ല . ജ്യോതിഷത്തിന്റെ ദുരുപയോഗം, അതിനെക്കുറിച്ചുള്ള അജ്ഞാനവും അന്ധവിശ്വാസവും, അത് കാരണം നശിച്ചുപോകുന്ന ജീവിതം എന്നീ വിഷയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്.
@sruthismrthuy6924 Жыл бұрын
നിങ്ങളുടെ വാട്‌സ് up no തരൂ ... ശ്രീ നാരായണ ഗുരുദേവനോ ... മറ്റു ആചാര്യൻ മാരോ.. ഒന്നും ജാതകം നോക്കി കല്യാണം കഴിക്കാൻ പറഞ്ഞിട്ടില്ല
@amritajyothichannel2131 Жыл бұрын
Pls watch this video kzbin.info/www/bejne/jIXVqGqji7ljisU For contact number please send an e mail to amritajyothi.astroclass@gmail.com