1775: മഞ്ഞപിത്തം വ്യാപിക്കുന്നു എങ്ങനെ തടയാം? എന്താണ് ഒറ്റമൂലി? | Prevention of Jaundice ?

  Рет қаралды 136,715

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1775: മഞ്ഞപിത്തം വ്യാപിക്കുന്നു എങ്ങനെ തടയാം? എന്താണ് ഒറ്റമൂലി? | How to prevent jaundice from spreading? What is the treatment?
കേരളം പകർച്ചവ്യാധിയുടെ ഭീക്ഷണി നേരിടുകയാണ്. മഞ്ഞപ്പിത്തം പടരുകയാണ് പല ജില്ലയിലും. ഈ രോഗത്തിന്റെ പ്രധാന കാരണം മലിനമായ ജലമോ ആഹാരമോ കഴിക്കുന്നതാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. രോഗത്തെ അതിജീവിക്കാൻ ശരിയായ ഭക്ഷണരീതി ആവശ്യമാണ്. എന്താണ് ഒറ്റമൂലി? എങ്ങനെ ഈ അസുഖത്തെ തടയാം അത് പോലെ ചികിത്സിക്കാം.? സ്വയം ചികിത്സ രോഗിയുടെ ജീവനു തന്നെ ഭീക്ഷണിയാവുന്ന സഹചാര്യത്തിൽ ഈ കാര്യങ്ങൾ മനസിലാക്കുക. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #jaundice #മഞ്ഞപിത്തം #ഹെപറ്റീറ്റീസ് #ഹെപറ്റീറ്റീസ്_എ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер
@beatricebeatrice7083
@beatricebeatrice7083 7 ай бұрын
സാർ മഞ്ഞപ്പിത്തം വന്നിട്ട് രക്ഷപ്പെട്ടത് ഞങ്ങളെപോലെയുള്ള രോഗികൾക്ക് അറിവ് പകർന്നു തരാനാണ്. God bless you and family.
@pm.ashraf6555
@pm.ashraf6555 6 ай бұрын
പഴയ കാലത്ത് കീഴാർ നെല്ലി കഴിച്ച് മഞ്ഞപ്പിത്തം സുഖമായിട്ടുണ്ട് ഒരുപാട് അനുഭവങ്ങളുണ്ട്
@ShahanaHanas
@ShahanaHanas 8 сағат бұрын
Sir,Valare ubakharaprathamayi...thank you
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 7 ай бұрын
ഹോട്ടലിൽ തിളപ്പിച്ച വെള്ളത്തിന്റെ കൂടി തണുത്ത വെള്ളം ചേർത്ത് തണുപ്പിച്ചാണ് കുടിക്കാൻ കൊടുക്കുന്നത്. അത് സൂക്ഷിക്കണം.
@bluechipsolutions4860
@bluechipsolutions4860 7 ай бұрын
Yes, it is very dangerous
@SnehaSusanRoy
@SnehaSusanRoy 7 ай бұрын
Yes
@muhammadckd6792
@muhammadckd6792 Ай бұрын
അത് കൊണ്ട് ഞാൻ 10 ന്റെ വെള്ളം വാങ്ങും 😂
@mariyammasalim6063
@mariyammasalim6063 7 ай бұрын
Thankyou Dr good message 🙏
@jithinshambu5969
@jithinshambu5969 21 күн бұрын
നന്നായി പറഞ്ഞു ❤❤
@sudhacharekal7213
@sudhacharekal7213 7 ай бұрын
Very valuable information Dr
@Annz-g2f
@Annz-g2f 7 ай бұрын
Well explained thank u Dr for sharing this valuable information
@fidhaaz_creation3787
@fidhaaz_creation3787 7 ай бұрын
Sir ningal upload cheyyunna yella vdo s kaanarund 👍👍 really good vdo s👍
@prpkurup2599
@prpkurup2599 7 ай бұрын
നമസ്കാരം dr 🙏
@sainabam7876
@sainabam7876 7 ай бұрын
Pina toylet vereyaarum obayogikaruth. Adu adiga veetilum onil kodudhal batroom ondaloo. Avar obayogikunndh vereyyarum obayogikadirikunadh best. Vereyarkum pina vanitila mashallh😊
@ancyancy5049
@ancyancy5049 7 ай бұрын
Thank you Dr for your valuable information. 🌹🌹🌹
@diyaletheeshmvk
@diyaletheeshmvk 7 ай бұрын
Awesome explanation. A good video containing all the information in one, really helpful....🔥🔥🔥thanks. Allllot💖
@diyaletheeshmvk
@diyaletheeshmvk 7 ай бұрын
😊
@fathimathuzuharap.s2783
@fathimathuzuharap.s2783 7 ай бұрын
Filter vellam ok akumo
@ramanijoseph4160
@ramanijoseph4160 6 ай бұрын
Thank you so much doctor 👏🙌
@adhithyanv5655
@adhithyanv5655 7 ай бұрын
Sir real milk nu pakaram milk powder kaizhikunath kond ndhelum problem body kk indo.eth brand aan India il nalla milk powder undakunath Ethine kurich oru video cheyyavo
@savithriomana105
@savithriomana105 7 ай бұрын
Thanks doctor
@user-vl5kd1fk4r
@user-vl5kd1fk4r 5 ай бұрын
Manjappitham vann kaanunna le njan😢😊
@100markpsc
@100markpsc 4 ай бұрын
Hlo... ഞാൻ 2 ആഴ്ച മരുന്ന് കുടിച്... But ആദ്യം പനി ഛർദി ഉണ്ടായിരുന്നു. ഇപ്പൊ യാതൊരു പ്രേശ്നവും ഇല്ലാ.. But കണ്ണ് മഞ്ഞ &മൂത്രം മഞ്ഞ ഇത് പോയീറ്റില്ല. ശാരീരികമായി ഞാൻ ok ആണ്. മഞ്ഞ എങ്ങെനെയാ പോവുക
@kamarunizapalakkal6095
@kamarunizapalakkal6095 12 күн бұрын
Dr japan water purifi cheyatu use chayatal any problem undo
@muhsinamuhsi4147
@muhsinamuhsi4147 7 ай бұрын
Garbinikalk pettenn pakarumo? Veetil oralk manjappitham und
@AkhilKumar-lr4hp
@AkhilKumar-lr4hp Ай бұрын
Ella fruits um pazhangalum kzhikan okumoo.. godhamb fud kzhikamo upp idathe.. uppum oilum use cheyane paad illea.
@akkifavm402
@akkifavm402 7 ай бұрын
please do a video about cortisol hormone
@marythomas8193
@marythomas8193 7 ай бұрын
Every important msgs ❤ Thank you Doctor God Bless 🙏🏻🙏🏻🌹🕊🕎
@mohammed7373
@mohammed7373 7 ай бұрын
what is "Rectal prolapse", how to heal ,give a video?
@IbrahimMannethodi1346
@IbrahimMannethodi1346 3 ай бұрын
എൻറെ മകൾക്ക് നാടൻ മരുന്നു കഴിച്ചു മഞ്ഞപ്പിത്തം സുഖമായി
@sunainafasal4548
@sunainafasal4548 2 ай бұрын
എന്തു മരുന്ന് ആയിരുന്നു pls റിപ്ലൈ
@SonuNishuFizu
@SonuNishuFizu 2 ай бұрын
Enikum inn test cheydapo manjapitham😢
@rishanaubaid2979
@rishanaubaid2979 2 ай бұрын
Enikkukum
@sunainafasal4548
@sunainafasal4548 2 ай бұрын
@@rishanaubaid2979 pedikkenda sugayi kollum evide sugayi
@shadinkavungal9224
@shadinkavungal9224 2 ай бұрын
Njaan admitayirunnu,but kuravillathond discharge vaangi thrissur adaat vaidyarude aduthu poyi pacha marunnu kazhichu 3 thavanayayitt,alhamdulillah,ok aayi😊
@MiniMoni-u8s
@MiniMoni-u8s 7 ай бұрын
Thanks doctor for your valuable information
@devakint4774
@devakint4774 4 ай бұрын
കഴിയുന്നതും ഹോട്ടലിലെ വെള്ളം കുടിക്കരുത്, വെള്ളം കൊണ്ട് പോകുക
@abdulnizarputhupparambil7817
@abdulnizarputhupparambil7817 5 ай бұрын
God bless you
@JeenaK-zu6zj
@JeenaK-zu6zj 7 ай бұрын
Colagen powder side effect benefit oru vedio cheyumo dr
@shijipranasseril
@shijipranasseril 7 ай бұрын
What can we do regarding plate washing water. It's not boiled water.
@Saadiavanoob-dr5gc
@Saadiavanoob-dr5gc 7 ай бұрын
Super❤❤❤❤
@rosemarythomas5452
@rosemarythomas5452 7 ай бұрын
Thank u Sir 🙏🏻
@Sujatha-q9q
@Sujatha-q9q 7 ай бұрын
Ippom pipe lines koody varunna vellathine nattama
@Sudhadevi-rk5mg
@Sudhadevi-rk5mg 7 ай бұрын
Thank you dr. 🙏❤️
@haneebeats8631
@haneebeats8631 4 ай бұрын
പാൽ, മുട്ട ഇവ കഴിക്കാൻ പറ്റോ ?
@RaniyanoushadRaniya
@RaniyanoushadRaniya 2 ай бұрын
No
@navaneethc131
@navaneethc131 13 күн бұрын
ഇല്ല, കട്ടിയുള്ള ദഹിക്കാൻ ബുദ്ധിമുട്ടുള്ളത് ഒന്നും പാടില്ല. Only fruits, പച്ചക്കറി
@zuhrazuhra2198
@zuhrazuhra2198 7 ай бұрын
Sir ,Amavadatinte video onn cheyyoo
@Bindhuqueen
@Bindhuqueen 7 ай бұрын
Thanku dr ❤️❤️❤️❤️
@sainabam7876
@sainabam7876 7 ай бұрын
Ente monik march vanit dr kanichin. Fd kazhichit oke koodiyit enit edinu ottamooli tany best. Enit eriityil vydyaradth.poyi. 3 pravishyam kazhich pularche poyit verum vayattil kazhiknm. Pina. Ettavum vendath podiyari kanjnii kazhichit 4 neram kazhikum vere onum kazhikoola fruts kazhikum angne pettanu kuranjnu mashallah eppam mari.
@hiza_binth_razak3782
@hiza_binth_razak3782 4 ай бұрын
Thrissur aayirunno
@jamsheenanavas8019
@jamsheenanavas8019 6 ай бұрын
Sir manjapitham vann 1 mnth ayi ipo test cheythapo normal anenn paryunnu ini enik satha food kayikn pattumo athe pole thanne chiyaseed flaxseed polullava kayikn pattumo
@100markpsc
@100markpsc 4 ай бұрын
Hlo... ഞാൻ 2 ആഴ്ച മരുന്ന് കുടിച്... But ആദ്യം പനി ഛർദി ഉണ്ടായിരുന്നു. ഇപ്പൊ യാതൊരു പ്രേശ്നവും ഇല്ലാ.. But കണ്ണ് മഞ്ഞ &മൂത്രം മഞ്ഞ ഇത് പോയീറ്റില്ല. ശാരീരികമായി ഞാൻ ok ആണ്. മഞ്ഞ എങ്ങെനെയാ പോവുക
@fathimashoukathali5418
@fathimashoukathali5418 7 ай бұрын
താങ്ക്യൂ ഡോക്ടർ 👍❤️❤️🥰🥰🥰
@AC-ce8rg
@AC-ce8rg 7 ай бұрын
Dr. Usually eyes dull (not clear)aanenkil entnenkilum prasnamundo
@hasifsifu7230
@hasifsifu7230 5 ай бұрын
Can Drink Milk???
@geethakumari771
@geethakumari771 7 ай бұрын
Good
@zeenathjilani2494
@zeenathjilani2494 7 ай бұрын
ഒറ്റമൂലി വേണ്ടവർ പറയുക
@masrooraali1330
@masrooraali1330 6 ай бұрын
Evde aan
@MOORTHY_DESIGNS
@MOORTHY_DESIGNS 6 ай бұрын
വേണം ​@@masrooraali1330
@user-op4ib2ll2k
@user-op4ib2ll2k 4 ай бұрын
Evde aanu
@bijijoseph9035
@bijijoseph9035 Ай бұрын
Yes
@lathanair5634
@lathanair5634 7 ай бұрын
❤❤
@sainabam7876
@sainabam7876 7 ай бұрын
Dr paranjnapole. Liverinu load ok num kodukathirikuka.
@jaasijaass4079
@jaasijaass4079 6 ай бұрын
കഞ്ഞിയിൽ ഉപ്പ് ഇടാൻ പറ്റോ
@Status6588
@Status6588 Ай бұрын
Dr enk manjapitham vann normal aayi maariyathaan ippo nalla thonda vedhana moothrathil cherthaayi manja clr um kaanunnu manjpitham maari veendum varumo ? Plzz rplyyy
@pranavp427
@pranavp427 4 ай бұрын
ജന്മനാ ബിറുബീൻ ശരീരത്തിൽ ഉള്ളവർക്കു എങ്ങനെ മനസ്സിൽ ആകാൻ പറ്റും
@shameerali6114
@shameerali6114 7 ай бұрын
Dr. Enthan Appendicite asugathinte lekshanaghal ?
@Piku3.141
@Piku3.141 7 ай бұрын
Vayaru vedana. Preteakich right lower partil. Samshayam undagil atealum gastroyea poye kanu
@stitchingworldbyraseena
@stitchingworldbyraseena 6 ай бұрын
ഛർദി... ചിലയാളുകളിൽ രാപനി ഉണ്ടാകും... വയറുവേദന ഉണ്ടാകും
@prathyushprasad7518
@prathyushprasad7518 7 ай бұрын
Dr. D , I'm eating two or three pieces of bread with a half piece of banana or two or three small slices of apple with boiled water as my breakfast for 2 months. Is this a healthy breakfast method or not. ഇനി അത്‌ അങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട്..??..
@Vishnuuu-y4i
@Vishnuuu-y4i 2 ай бұрын
ഡോക്ടർ ഈ മഞ്ഞപിത്തം മഞ്ഞകമല 2ഉം വേറെ വേറെ അന്നോ
@HaseenaMoidu-p9l
@HaseenaMoidu-p9l Ай бұрын
എന്റെ മോൻ 6 വയസ്സ് അവനു മനഞ്ഞാപ്പിതമായിട്ട് ഹോസ്പിറ്റലിൽ അഡ്മിട്ടിലാണ് അവനു 2 കാൽപാദവും കഠിനമായ വേദന പറഞ്ഞ് മരുന്ന് എഗ്ഗനെ സാദാരണ undaavo😢😢😢
@shahithabashi6366
@shahithabashi6366 7 ай бұрын
👍👍👍👍👍
@nazruddeenelinja9943
@nazruddeenelinja9943 3 ай бұрын
എന്റെ ഭാര്യക്ക് bilrubin 26 ഉണ്ട് ഇപ്പോൾ 😰😰😰😰
@mohammedmusthafa1324
@mohammedmusthafa1324 2 ай бұрын
Hospitalil admit avuka vetil vech chikilsikkaruth. Yente aniyathiye nangalk nashtamayi 😢.. Yethrayum vegam chikilsikkuka
@difusworld291
@difusworld291 2 ай бұрын
ബിരിലുബിൻ കൂടിയോ.... എന്താ പറ്റിയത.. Pls​@@mohammedmusthafa1324
@shana4528
@shana4528 5 ай бұрын
പാൽ kudikaamo😊
@navaneethc131
@navaneethc131 13 күн бұрын
No, കട്ടിയുള്ളത് കഴിക്കാൻ പാടില്ല. പാലിൽ നെയ്യ് ഉണ്ട്
@thabsheera1410
@thabsheera1410 7 ай бұрын
Yenikk undayi maari varunnu.but kaal kuzhachiline ippozhum oru kuravum illa.dr.athinte reason yenthanavo
@ajayaju7199
@ajayaju7199 7 ай бұрын
Normal aavan time edukille
@asnaachu464
@asnaachu464 7 ай бұрын
അത് കുറച്ചു ദിവസം ഉണ്ടാവും. ഞാൻ കുറെ അനുഭവിച്ചു
@sv1879
@sv1879 4 ай бұрын
മഞ്ഞപിത്തം വന്നിട്ടു നോർമൽ ആയി പക്ഷെ ഇപ്പൊ വീണ്ടും Sgpt 91, sgot 50 കാണിക്കുന്നു bilirubin നോർമൽ ആണ്. എന്തുകൊണ്ടാവാം ? ഇപ്പോൾ മദ്യപിക്കാറില്ല outside food കഴിക്കുമായിരുന്നു.
@akr1011
@akr1011 Ай бұрын
Normal aanu, പുറത്ത് നിന്ന് food avoid
@somanathank9251
@somanathank9251 7 ай бұрын
തിളപ്പിച്ച്‌ ആറിയ വെള്ളം എത്ര സമയം കൊണ്ട് ഉപയോഗിച്ച് തീർക്കണം, രാവിലെ തിളപ്പിച്ചത് രാത്രി എടുക്കാമോ?
@thajudheenthajudheen1103
@thajudheenthajudheen1103 7 ай бұрын
No
@MR-jg8oy
@MR-jg8oy 7 ай бұрын
തിളപ്പിച്ച വെള്ളം രാത്രി എടുക്കുന്നതിൽ എന്താ കുഴപ്പം ഒരു കുഴപ്പവുമില്ല
@moviemedia3376
@moviemedia3376 4 ай бұрын
Enikk one month aaayi😢 ippozhum kurannittilla bil rubin1.6 sgpt90 sgot60
@Mhd_savad_v
@Mhd_savad_v 4 ай бұрын
Enik sgpt 209 ann😢😢🥹bilrubin 3.1
@divyaelayadath6660
@divyaelayadath6660 6 ай бұрын
Filter water use cheythal jaundice undakumo
@azizksrgd
@azizksrgd 4 ай бұрын
Sgpt 730 Sgot 993
@Mhd_savad_v
@Mhd_savad_v 4 ай бұрын
Epooo egneee und broo
@azizksrgd
@azizksrgd 4 ай бұрын
@@Mhd_savad_v 91 52
@azizksrgd
@azizksrgd 4 ай бұрын
@@Mhd_savad_v 92 52
@madhulalitha6479
@madhulalitha6479 7 ай бұрын
Current unhealthy affairs dr paranjutharunnathil orupadu santhosham .now i am 68 yrs .in my 14 th age there was an infection of polio .54 yrs ago there was no prevention for polio .my problems are 1,muscle weakness,2balanceie ,frequent chances to fall.so walking problem.i am practicing few exercises.those are very useful. Problem is due to post poli syndrome.is any remedy for this problem.please study about p.p.syndrom.day by day my disability is increasing.thankyou doctor.
@Reshmasandeep-v5q
@Reshmasandeep-v5q Ай бұрын
മഞ്ഞപ്പിത്തം ഉള്ളവർ വല്ല ഫുഡ്‌ ഐറ്റംസ് തന്നിട്ട് കഴിച്ചാൽ പകരുമോ
@navazma7230
@navazma7230 12 күн бұрын
pakarum
@ZiyanPk-o7z
@ZiyanPk-o7z 7 ай бұрын
Nhaanum manha pithem baadhich maariya aalaanu maranem munnil kandu enik 3kuttikellanu asukhem baadhichappol moothathinu 7randaamathethinu 5 vayass moonaamathethinu 5 maasem appol nhan roghiyaayi kidekkukayaanu roghem moon maasamaayapol maari veendum madangi vannu crittikkel stajillaayirunnu liverine baadhichu 5maasem jond rediyaayi ella chikilsayum chaithu laast koyikkod medikkel colleghil ninnaanu maarikkittiyeth ente maakaal entaduthillayirunnu nhan hospiyyelilum ente makkel veetilum allahu kaninhu naliyathanu ente ee jeeven
@asnaachu464
@asnaachu464 7 ай бұрын
💔വീണ്ടും വന്നത് എത്ര കാലം കഴിഞ്ഞിട്ടാണ്
@ashaunni8833
@ashaunni8833 7 ай бұрын
Keezhanelli നല്ലതല്ലേ
@udayankunnath9813
@udayankunnath9813 2 ай бұрын
ഇംഗ്ലീഷ് ചികിത്സയിൽ ഇതിന് മരുന്നുണ്ടോ? വിശ്രമവും ധാരാളം വെള്ള കുടിക്കുക
@aflah2419
@aflah2419 4 ай бұрын
ഫിഷ് ഒക്കെ കഴിക്കാവോ
@100markpsc
@100markpsc 4 ай бұрын
Hlo... ഞാൻ 2 ആഴ്ച മരുന്ന് കുടിച്... But ആദ്യം പനി ഛർദി ഉണ്ടായിരുന്നു. ഇപ്പൊ യാതൊരു പ്രേശ്നവും ഇല്ലാ.. But കണ്ണ് മഞ്ഞ &മൂത്രം മഞ്ഞ ഇത് പോയീറ്റില്ല. ശാരീരികമായി ഞാൻ ok ആണ്. മഞ്ഞ എങ്ങെനെയാ പോവുക
@haneebeats8631
@haneebeats8631 4 ай бұрын
Fish curry യുടെ വെള്ളം മാത്രേ കഴിക്കാൻ പാടൊള്ളൂ..എണ്ണയിൽ വറുത്തതും, ഹെവി ഫുഡ് ഒന്നും കഴിക്കാൻ പാടില്ല..
@100markpsc
@100markpsc 4 ай бұрын
@@haneebeats8631 ഞാൻ മരുന്ന് നിറുത്തി.. But കണ്ണിൽ മഞ്ഞ ഉണ്ട്‌. വായയിൽ നാവിന്റെ അടിയിലും ഉണ്ട്‌. Food control ചെയുന്നുണ്ട്. ഇനിയും ഗുളിക കുടിക്കേണ്ടി വരുമോ
@haneebeats8631
@haneebeats8631 4 ай бұрын
@@100markpsc നല്ല റെസ്റ്റ് വേണം..ഗുളിക ആവിശ്യം ഇല്ല...sgpt count 40 below ആവണം..ബോഡി ok ആവുമ്പോ എല്ലാ ടെസ്റ്റും ചെയ്യുന്നത് നന്നാവും
@saheerdeen
@saheerdeen 4 ай бұрын
Manjapitham maari.but urakkamilla
@mdjd2917
@mdjd2917 5 ай бұрын
മഞ്ഞപ്പിത്തം ബാധിച്ചാൽ ഫിസിക്കൽ എക്സസൈസ് ചെയ്യാമോ
@Krishnendu-og8nn
@Krishnendu-og8nn 4 ай бұрын
Sir ഫിൽറ്റർ വെള്ളം തിളപ്പിച്ചിട്ട് കുടിക്കേണ്ട ആവശ്യമുണ്ടോ
@aachipachi5861
@aachipachi5861 7 ай бұрын
Sir, hepetitesA injection എടുത്ത കുട്ടികള്‍ക്ക് ഒരിക്കലും മഞ്ഞപിത്തം വരില്ലെന്ന് പറയുന്നു. ശരിയാണോ. Pls reply
@shameena4376
@shameena4376 5 ай бұрын
0:31
@raihanraihan3467
@raihanraihan3467 6 ай бұрын
Vestige കമ്പനി യുടെ ഫുഡ്‌ സപ്പ്ലിമെന്റ് കഴിക്കൂ
@moviemedia3376
@moviemedia3376 4 ай бұрын
Bread nalladalla
@Mhd_savad_v
@Mhd_savad_v 4 ай бұрын
Dr parjlooo nalth ann nnn
@moviemedia3376
@moviemedia3376 4 ай бұрын
@@Mhd_savad_v poduve ellarum kazhikkunnadh kandittund but bread il trans fat and egg und
@raihanathmujeeb3477
@raihanathmujeeb3477 6 ай бұрын
സാർ ഒരിക്കൽ മഞ്ഞപ്പിത്തം വന്നാൽ പിന്നെ രണ്ടാമത് മഞ്ഞപ്പിത്തം വരുമോ
@orubombedukkatte3301
@orubombedukkatte3301 3 ай бұрын
Varum
@najeebedk9155
@najeebedk9155 2 ай бұрын
വന്നു 🥴
@AbdulHameed-xn8qi
@AbdulHameed-xn8qi 7 ай бұрын
അലോപ്പതിയിൽ ഇതിനു മരുന്ന് ഇല്ല
@hadiyaahsani6361
@hadiyaahsani6361 5 ай бұрын
മഞ്ഞപ്പിത്തം ഭേദമായ ഉടൻ pregnent ആവാമോ... കുഞ്ഞിന് ഏതെങ്കിലും നിലക്ക് ദോഷകരമായി ബാധിക്കുമോ
@imgod.20yearsago
@imgod.20yearsago 7 ай бұрын
Oru maasamayitt manjappitham vann rest il ahn🥲 ith normal aayal engene ethra dhivasathinuil irachi okke kazhikkan pattuka🙂
@100markpsc
@100markpsc 4 ай бұрын
Hlo... ഞാൻ 2 ആഴ്ച മരുന്ന് കുടിച്... But ആദ്യം പനി ഛർദി ഉണ്ടായിരുന്നു. ഇപ്പൊ യാതൊരു പ്രേശ്നവും ഇല്ലാ.. But കണ്ണ് മഞ്ഞ &മൂത്രം മഞ്ഞ ഇത് പോയീറ്റില്ല. ശാരീരികമായി ഞാൻ ok ആണ്. മഞ്ഞ എങ്ങെനെയാ പോവുക
@navaneethc131
@navaneethc131 13 күн бұрын
​@100markpscഞാനും bro ഇപ്പോഴും മഞ്ഞ പോവുന്നില്ല 2 week ആയി🥹
@athikahanthama4203
@athikahanthama4203 5 ай бұрын
ഈ പ്രൂവ് ചെയ്ത സാദനം കഴിച്ചിട്ട് എത്ര പേര് കാലിയായിപോകുന്നു സാർ. അപ്പോൾ ആയുർവേടികിന് പ്രൂഫ് ഒന്നും ഇല്ലേ. കാട് അടച്ചു വെടിവെക്കല്ലടോ
@risvanaramsheed1785
@risvanaramsheed1785 6 ай бұрын
Sir, does jaundice spread through sex? Pls replay sgpt:64
@AfiAfiAreekulangara
@AfiAfiAreekulangara 4 ай бұрын
ഗ്ലാസ് സോപ്പിട്ട് കഴുകിയാലും വരുമോ
@naskadooranvlogs5947
@naskadooranvlogs5947 7 ай бұрын
Molk und.pani marunnilla
@giminghadi2254
@giminghadi2254 7 ай бұрын
Dr.enta monk undayirunnu.ipo 6 week ayiii.sgpt 121anu .Ed eni mattullavarilek pakarunna time athrayanu..ipoyum bathroom.plate okka ipoyum separate anu.food control Anu ipoyum
@rishanaubaid2979
@rishanaubaid2979 2 ай бұрын
Rediyayo
@hadis8715
@hadis8715 Ай бұрын
Hlo. Ente molk manjappitham kuranju varunnu. Pukshe rathri bayangara chorichilanu. Ethengane marum
@ansabmk90
@ansabmk90 4 ай бұрын
Blood test cheythapppol bilirubin 2.8 sgpt 120 yum aan kaanikkunne ee condition il ethokke food aan avoid cheyyeendath
@NoName-er4hm
@NoName-er4hm 4 ай бұрын
Test cheyyan etra ayi ?
@ullaspoovam4948
@ullaspoovam4948 4 ай бұрын
ഒരു മാസം ആയി എനിക്ക് മഞ്ഞപിത്തം ഡോക്ടർ പറഞ്ഞു മരുന്ന് നിർത്താൻ പലദിവസവും ട്രിപ്പ്‌ ഇട്ടു ബൈലുറൂബിൻ കുറയുന്നില്ല 4.9 ഉണ്ടായിരുന്നു ഇപ്പോൾ 9.6 കുറയും എന്ന് ആണ് പറയുന്നത്
@100markpsc
@100markpsc 4 ай бұрын
Hlo... ഞാൻ 2 ആഴ്ച മരുന്ന് കുടിച്... But ആദ്യം പനി ഛർദി ഉണ്ടായിരുന്നു. ഇപ്പൊ യാതൊരു പ്രേശ്നവും ഇല്ലാ.. But കണ്ണ് മഞ്ഞ &മൂത്രം മഞ്ഞ ഇത് പോയീറ്റില്ല. ശാരീരികമായി ഞാൻ ok ആണ്. മഞ്ഞ എങ്ങെനെയാ പോവുക
@akr1011
@akr1011 Ай бұрын
എന്തായി?
@ullaspoovam4948
@ullaspoovam4948 Ай бұрын
@akr1011 normal ആയി 🙏🏻
@tha7898
@tha7898 7 ай бұрын
Dr ige കൂടി കഴിഞ്ഞാൽ പിന്നെ life long eppozum ഉണ്ടാകുമോ . എൻ്റെ മോൾക്ക് 2 years കുഞ്ഞിന് 6 മാസം ആയിട്ട് ige കൂടി കാലിലും കൈയിലും എപ്പോഴും ചൊറിച്ചിൽ ആണ് . രാത്രി ഉറങ്ങുന്നില്ല ചൊറിഞ്ഞ് പൊട്ടുവ. ആയുർവേദ treatment എടുക്കുന്നു. കുറയും പിന്നെയും വരും എന്ത് ചെയ്യും ഏതൊക്കെ food ആണ് അലർജി എന്ന് പറയുമോ മുട്ട, peanut ,curd ഒക്കെ കൊടുക്കാമോ ഈ age ൽ അല്ലേ അതൊക്കെ കൊടുക്കേണ്ടത് . പക്ഷെ കൊടുക്കുമ്പോൾ itching കൂടുതൽ ആകുന്നത് പോലെ തോന്നുന്നുണ്ട് . കുഞ്ഞ് ചോദിക്കുന്നുണ്ട് അതൊക്കെ. അപ്പൊൾ എന്ത് ചെയ്യും . കുറേ consult ചെയ്ത് skin dr, child specialist, homeo , ഇപ്പോ ആയുർവേദ കാണിക്കുന്നു . ഒരു നല്ല solutions പറഞ്ഞ് തരുമോ . അല്ലെങ്കിൽ dr ക്ക് online consultation ഉണ്ടെങ്കിൽ എനിക്ക് കുഞ്ഞിനെ ഒന്ന് consult ചെയ്യായിരുന്നു .
@achuanna7383
@achuanna7383 7 ай бұрын
എന്റെ മോനും.. 10yrs ആയി. കുഞ്ഞിലേ മുതലേ ഉള്ളതാണ്. ഈ പറഞ്ഞ പോലെ കൊതുക് കടിച്ചാൽ അത് പൊട്ടി ചുറ്റും പുതിയ കുരുക്കൾ വന്ന് അവിടെല്ലാം വ്രണം ആകും.. Adenoids, tonsils ഒക്കെ surgery യും ചെയ്തു. പക്ഷെ ഇപ്പോഴും ige 2500 above ആണ്. എന്താണ് allergy എന്ന് കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല ഇതുവരെ..😢
@tha7898
@tha7898 7 ай бұрын
Endh Surgery aanu ith
@achuanna7383
@achuanna7383 7 ай бұрын
Tonsil nd adenoid remove ചെയ്യുന്ന surgery
@eypstories8789
@eypstories8789 Ай бұрын
Dr. Manoj Johnson correct solution paranjutharum.ente anubhavamanu.
@lailasalam3819
@lailasalam3819 7 ай бұрын
ഇത്രയും പെട്ടെന്ന് ഒരു ഗെയിനേകോളജിസ്റ് നേ കാണിക്കൂ
@shihab.m001
@shihab.m001 5 ай бұрын
Manja pitham ഉള്ളവർക്ക് വയർ വേദന ഉണ്ടാവാറുണ്ടോ pls rply
@Thesni-hj3wj
@Thesni-hj3wj 5 ай бұрын
Undaavum
@abbassahira4168
@abbassahira4168 4 ай бұрын
Ys
@asmaparvinparvin9151
@asmaparvinparvin9151 4 ай бұрын
Ys
@kmraheenakmraheena6083
@kmraheenakmraheena6083 Ай бұрын
Ys
@F_idha
@F_idha 7 ай бұрын
Sir. ഈ വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യമല്ല എന്നറിയാം. എന്റെ ഒരു breast ഇൽ രണ്ട് തടിപ്പു പോലെ കാണുന്നുണ്ട്.ഏകദേശം 10 years മുൻപ് ഉള്ളതാണ്. ഏകദേശം അര സെന്റിമീറ്റർ വലുപ്പമുള്ളതും ഒന്ന് ചെറുതും ആണ്. എനിക്ക് 20 വയസുണ്ട്. രണ്ട് ബ്രെസ്റ്റും ചെറിയ വേദന ഉണ്ട്. മറ്റു പ്രേശ്നങ്ങളൊന്നും ഇല്ല. എന്നാൽ എന്റെ ചില ഫ്രണ്ട്‌സ് പറഞ്ഞു ഇത് breast cancer ആവും എന്ന്. ഞാൻ എന്താണ് ചെയ്യണ്ടത്?😢
@sreekalac820
@sreekalac820 7 ай бұрын
Dear daughter, എത്രയും പെട്ടെന്ന് വല്ല gynecologist ൻ്റെ അടുത്ത് പോവുക.🙏
@sheenaanto5966
@sheenaanto5966 7 ай бұрын
Anik itupole tadip ondayirunu. Hospitalil poy Dr. Kandu, Antiboific tannu. Neeririkamayirunu. Vattipoi. Poi dr. Kanu, mamogram cheyu
@shihabbaha4149
@shihabbaha4149 7 ай бұрын
അള്ളാഹു പൂർണ്ണ ഷിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramlaramla2349
@ramlaramla2349 7 ай бұрын
എത്രെയും പെട്ടന്ന് ഒരു ഹോസ്പിറ്റലിൽ പോയി ഡോക്ടറേ കാണിക്കുക എന്നിട്ട്. ബാക്കി കാര്യം നോക്കാം ബ്രെസ്റ്റ് എല്ലാ. മുഴയും. കാൻസർ അല്ല ഫസ്റ്റ് എന്ത് കാര്യം കണ്ടാലും ഹോസ്പിറ്റലിൽ പോവുക അതാണ് വേണ്ടത്
@sameenavinaji3755
@sameenavinaji3755 7 ай бұрын
Consult surgeon
@deepalal606
@deepalal606 7 ай бұрын
Dr. മഞ്ഞപ്പിത്തം വന്നു മാറിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇനി മഞ്ഞപ്പിത്തം വരാൻ ചാൻസുണ്ടോ.
@drdbetterlife
@drdbetterlife 7 ай бұрын
Yeah, It can come again, but don’t worry only with a reason
@hadis8715
@hadis8715 Ай бұрын
Hlo dr. Manjapitham normalayikondirikkunnu. But rathri urakkamillathe chorichilanu. Eth engane marum. Pls rply
@aleenashaji580
@aleenashaji580 7 ай бұрын
Thank you Dr👍🙏
@RosammaChacko-z3o
@RosammaChacko-z3o 7 ай бұрын
Thank you,Dr🎉❤🙏👍
@SnehaSneha-f1p
@SnehaSneha-f1p 7 ай бұрын
Thanks Dr🙏
@sunithajyothibasu4080
@sunithajyothibasu4080 7 ай бұрын
Thank you dr❤🙏
@MiniMoni-u8s
@MiniMoni-u8s 7 ай бұрын
Thanks doctor for your valuable information
@SimiA-p7r
@SimiA-p7r 7 ай бұрын
Thank you dr
@aishabeevi1236
@aishabeevi1236 7 ай бұрын
Thanks Dr.
@SonuNishuFizu
@SonuNishuFizu 2 ай бұрын
Manjapitham vannal Kunjinu paalu kodukan pato?kunjinu pakarumo
@rishanaubaid2979
@rishanaubaid2979 2 ай бұрын
Njn kodukkunnund
@rishanaubaid2979
@rishanaubaid2979 2 ай бұрын
Dctr paranju kodukkam enn
@SonuNishuFizu
@SonuNishuFizu 2 ай бұрын
@@rishanaubaid2979 mm..nale onnude test cheyyanam.. corona Vanna samayath care cheydapole anu veettukar ipo enne care cheyyunne😌onnum kayikanum patoola.
@anhahadiisha63
@anhahadiisha63 2 ай бұрын
​@@rishanaubaid2979mariyo
@musthafanellikkaparamba2044
@musthafanellikkaparamba2044 5 ай бұрын
@MiniMoni-u8s
@MiniMoni-u8s 7 ай бұрын
Thanks doctor for your valuable information
@sairabanu9552
@sairabanu9552 7 ай бұрын
Thankyou,sir❤
@sabirasabi5634
@sabirasabi5634 6 ай бұрын
😂wtatrrzjirskrrs😁shuststt😕djdhdgruru😞hdhdhdd😞sjdhddgr🚶🏻‍♂️djjjkjjjjjj3hgggdydghsyuydvhejhdgggdhjshshdhrhrjddjhdjhgg
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН