1785 : മാതാപിതാക്കള്‍ കുട്ടികളോട് ആവര്‍ത്തിച്ച് പറയേണ്ട അഞ്ചു കാര്യങ്ങള്‍

  Рет қаралды 88,714

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

മാതാപിതാക്കള്‍ കുട്ടികളോട് ആവര്‍ത്തിച്ച് പറയേണ്ട അഞ്ചു കാര്യങ്ങള്‍ | Five things parents should repeatedly tell their children
വാക്കുകള്‍ക്ക് അതുല്യമായ ശക്തിയുണ്ട്. പ്രത്യേകിച്ചു കുട്ടികൾ. കുട്ടികൾ ദിവസവും കേള്‍ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കൾ പറയുന്ന വാക്കുകള്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കൾ കുട്ടികളോട് എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഈ വീഡിയോയിൽ, നമ്മൾ മാതാപിതാക്കൾ കുട്ടികളോട് ആവർത്തിച്ചു പറയേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ആധുനിക കാലത്ത്, കുട്ടികൾക്ക് സഹൃദയമായ പെരുമാറ്റവും ആത്മവിശ്വാസവും അഭാവമുണ്ടാകുന്നു. അത് പോലെ പല കുട്ടികളും ജീവിതത്തിൽ പല തരത്തിലുള്ള പ്രയാസങ്ങൾ നേരിടാൻ ബുദ്ധിമുട്ടുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം നേരിടാൻ, മാതാപിതാക്കൾക്ക് കുട്ടികളോട് പറയേണ്ട അഞ്ച് വാചകങ്ങൾ ചർച്ച ചെയ്യാം. ഈ ഉപദേശങ്ങൾ നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അവരുടെ ഭാവി മനോഹരമാക്കാൻ സഹായിക്കും. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #ParentingTips #ChildDevelopment #PositiveParenting #LifeChangingAdvice #ModernParenting #ChildrenBehavior #BuildingConfidence #RespectAndKindness #FacingChallenges #ParentingInspiration #മാതാപിതാക്കൾ_കുട്ടികളോട്_പറയേണ്ടത് #ParentingInspiration #parents_repeatedly_say_to_children
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 154
@arshgh3543
@arshgh3543 4 ай бұрын
❤️Danish doctor ഫാൻസ്‌ ഉണ്ടോ 👌🏻
@SR-zy2by
@SR-zy2by 4 ай бұрын
ഇതൊന്നും എനിക്ക് എന്റെ parents ഇൽ നിന്നും കിട്ടീട്ടില്ല... എന്നും അവഗണനയും പുച്ഛവും കളിയാക്കലും.. അങ്ങനെ ഞാൻ ഒരു terror ആയി... ഇപ്പോൾ എനിക്ക് 32 വയസ്സ്. എനിക്കു 3 മക്കൾ.. എന്റെ മക്കളോട് എപ്പോളും ഞാൻ പറയും ഇതെല്ലാം... But എപ്പോളൊക്കെയോ എന്നിലെ terror mind പുറത്ത് വരും..
@jasminsubair3780
@jasminsubair3780 4 ай бұрын
1)Say I love you. 2)Say I am proud of you. 3)Say You can do it. 4)Say I am here with you. 5)Say Thank you & Sorry. Thank You …Doctor 🤝🤝🤝
@resmiratheesh6818
@resmiratheesh6818 4 ай бұрын
❤❤❤
@dhinjiniakhil1661
@dhinjiniakhil1661 4 ай бұрын
ഞാനും ഈ video ഒരുപാടു സന്തോഷം തോന്നി njan എപ്പോഴും മോൾടെ അടുത്ത് ഇങ്ങനെ ഒക്കെ പറയാറുണ്ട് appo i love uu എന്നും ennodu തിരിച്ചു പറയും.. അമ്മയോട് ഒരുപാട് ഇഷ്ട്ടമാണ് എന്ന് പറയും 3.5 ആയിട്ട് ഉള്ളു.. Husband abroad ആണ് എന്നാലും ഒത്തിരി സംസാരിക്കും... അച്ഛനോടും i love u പറയും... Thanku ഒക്കെ പറയും... ഒരുപാടു സന്തോഷം ഇതുപോലെ ഒക്കെ njan ചെയ്യുന്നുണ്ട് ഓർത്തപ്പോൾ പിന്നെ എന്തേലും കാര്യങ്ങൾ പറഞ്ഞിട്ട് ചെയ്യുമ്പോൾ ഞാൻ thanks പറയുമ്പോൾ എന്നെ hugg ചെയ്തിട്ട് പറയും ഒരുപാടു ഇഷ്ട്ടമാണ് അമ്മയെ എന്ന് അപ്പോൾ ഒരുപാടു സന്തോഷം തോന്നും... എന്നെ hugg ചെയ്യുമ്പോൾ enikk bayangara കോൺഫിഡൻസ് ആണ്
@NeethuAchoos-iw2ld
@NeethuAchoos-iw2ld 4 ай бұрын
ഞാൻ എന്റെ മോനോട് പറയാറുണ്ട് എനിക്ക് അച്ചൂനെ ഭയങ്കര ഇഷ്ടമാണെന്നു, അപ്പോ അവനും പറയും എനിക്കും അമ്മയെ ഒരുപാട് ഇഷ്ട്ടാണെന്ന്. ഇടയ്ക്ക് ലവ് യു പറയുമ്പോ തിരിച്ചു ലവ് യു റ്റൂ അമ്മാ ന്നും പറയും. എനിക്കിപ്പോ ഒരുപാട് സന്തോഷം തോനുന്നു ഡോക്ടർ ടെ ഈ വീഡിയോ കണ്ടപ്പോൾ, ഞാനും ഇതേ രീതിയിൽ ആത്മവിശ്വാസവും പിന്തുണയും നൽകിയാണ് എന്റെ മോനെ വളർത്തുന്നതല്ലോ എന്നോർത്തു. 😊😊😊😊 അവനിപ്പോൾ നാലര വയസ്സായി.
@sajusaju1619
@sajusaju1619 4 ай бұрын
Ente montem nick name achu ann❣️
@joseymartinjoseytom568
@joseymartinjoseytom568 4 ай бұрын
❤❤❤❤
@NeethuAchoos-iw2ld
@NeethuAchoos-iw2ld 4 ай бұрын
@@sajusaju1619 🥰
@MuhsinaJamsheer
@MuhsinaJamsheer 4 ай бұрын
Nice mom keep it up❤
@amruthakt2785
@amruthakt2785 3 ай бұрын
Same , nganum enganeya❤
@ItsmeALANFAAZ
@ItsmeALANFAAZ 4 ай бұрын
Over mobile use kurakkaan kuttygalod cheyyanda kaaryangal vech oru video cheyyaamo ..
@ayramehrish6060
@ayramehrish6060 4 ай бұрын
🎉
@hafihamdan
@hafihamdan 4 ай бұрын
Yes ഇങ്ങനെയൊരു വീഡിയോ must aayitt cheyyumo...❤❤
@FebinasFebi
@FebinasFebi 4 ай бұрын
ഇതിൽ എല്ലാ കാര്യവും ചെയ്യാറുള്ള parent ആണ് ഞാൻ... Ukg യിലേക്ക് എന്റെ മോൻ.. Bt exam നു അവൻ എല്ലാത്തിലും full വാങ്ങണം എന്ന വാശി എനിക്കുണ്ടായിരുന്നു... അവന്ന് evs ഇൽ 1 answr എഴുതിയില്ല... ഞാൻ അവനോട് പറഞ്ഞു എന്താ മോനെ എന്ന്... Congarts പറയുന്നതിന് പകരം ഞാൻ പറഞ്ഞത് തന്നെ പറഞ്ഞു.. അപ്പൊ അവൻ എന്നോട് പറയാണ് ഒന്ന് അല്ലേ ഉമ്മാ.. ബാക്കി full ശെരി ആക്കിയില്ലേ ഞാൻ എന്ന്.. Dr nte vdeo കണ്ടപ്പോയാണ് എന്റെ തെറ്റ് എനിക്ക് മനസിലായത്... ഇനി ഞാൻ ആവർത്തിക്കില്ല... പിന്നെ പെട്ടന്ന് ദേഷ്യം വരുന്ന ഒരു charecter ആണ് എനിക്ക്.. ഒച്ചയിടുക, അടിക്കുക.. എത്ര ചെയ്യരുത് എന്ന് വിചാരിച്ചാലും അത് മാറ്റാൻ പറ്റുന്നില്ല...
@mykitchenspace1624
@mykitchenspace1624 4 ай бұрын
ഞാനും അതുപോലെ തന്നെ 🙁
@arifajabir53
@arifajabir53 4 ай бұрын
Ningale makkaloke 10 th std ehumbokinn ningal bakiyakoolallallo😂makkal nalla makkalavan Prarthikuga alladhe full markalla vendadh,ningal vedhanikumbo ningalud mind manassilakunna oru kuttiyayi valarhuga
@ziyad-zai
@ziyad-zai 3 ай бұрын
എന്റെയും സെയിം അവസ്ഥയാണ് 😢😢😢
@Its.me.Naeem.10
@Its.me.Naeem.10 4 ай бұрын
എന്റെ മോൻ സുഖം അല്ലെ ഉമ്മ എന്ന് എന്നോട് ഇടക് ചോദിക്കും അപ്പോൾ ഞാൻ നീ ഉള്ളപ്പോൾ എനിക്ക് എന്ത് വിഷമം എന്ന് പറയും appol അവന്ന് ഭയങ്കര സന്തോഷം ആണ് അത് കേൾക്കാൻ. ആ സന്തോഷം നിലനിർത്താൻ കെയർ ചെയ്യേണ്ടവൻ അവൻ ആണ് എന്നാ ചിന്ത അവന്ന് ഉള്ളതുപോലെ തോന്നാറുണ്ട് കിച്ചണിൽ വന്നു ഹെല്പ് ചെയ്യും ഹെല്പ് വേണോ എന്ന് ചോദിക്കും ആ ഒരു വാക്ക് അവന്ന് ഇത്ര ഇഷ്ട്ടം ആയിരുന്നോ എന്ന് തോന്നാറുണ്ട്
@basheercmbasheer2055
@basheercmbasheer2055 4 ай бұрын
ഇപ്പോഴെത്തെ മക്കളിൽ പലരും മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ അവരുടെ നന്മയക്കാണ് എന്ന് മനസ്സിലാക്കാത്തത്. വേദനിപ്പിക്കുന്നു. കാര്യം തന്നെയാണ്. പല മാതാപിതാക്കളെയും വിഷമപ്പിക്കുന്ന കാര്യം ഇതല്ലെ . ഇങ്ങനെയൊന്നും മാതാപിതാക്കൾ തുറന്ന് പറയാത്ത കാലങ്ങളിൽ ജനിച്ച തലമുറ ഇപ്പോഴും ജീവിതത്തിൽ വിജയിക്കുകയും. ജീവിതത്തിൽ അടിപതറാതെ മുമ്പോട്ട് പോകുകയും ചെയ്യുന്നു. ഇപ്പോൾ ഇങ്ങനെയെല്ലാം പറഞ്ഞാലും കുട്ടികൾ ദിശാബോധമില്ലാതെ പകച്ചു നിൽക്കുന്ന കാഴ്ച നമ്മൾ കാണുന്നില്ലെ അടിസ്ഥാനപരമായി ഇതിന്റെ യെല്ലാം കാരണങ്ങൾ കൂടി മനസ്സിലാക്കാൻ പറ്റിയ ക്ലാസ്സുകൾ ഡോക്ടറിൽ നിന്നും പ്രതീക്ഷിക്കട്ടെ❤
@roshinvarghese9951
@roshinvarghese9951 4 ай бұрын
True
@IADD932
@IADD932 4 ай бұрын
Exactly
@miseryshameer4393
@miseryshameer4393 4 ай бұрын
Sss
@kumarvijay1000
@kumarvijay1000 4 ай бұрын
True
@jjjomoloommen3679
@jjjomoloommen3679 4 ай бұрын
True
@aleenashaji580
@aleenashaji580 4 ай бұрын
നല്ലൊരു Topic ആയിരുന്നു ഇഷ്ടപ്പെട്ടു. Thank you Dr 👍👌🙏🙏🙏
@Educastle-dj8sn
@Educastle-dj8sn 4 ай бұрын
Ente molkk vaayikkaanum eyuthaanumokke madiyaanu..nalla reethiyil ethra praavashyam paranjaalum cheyyilla.but njaan choodaayal maathre padippumaayi bandappetta kaarayangal cheyyulloo ...kazhivillenkil potte ennu vekkaanaayirunnu.6 vayassund.enth cheyyum?
@anuchandran2067
@anuchandran2067 4 ай бұрын
അധികം വിദ്യാഭ്യാസവും ലോക വിവരവും ഇല്ലാത്ത കഴിഞ്ഞ തലമുറ അച്ഛനും അമ്മയും പലരും ഡോക്ടർ പറഞ്ഞതിന്‌ നേരെ എതിര്‌ സ്വഭാവം ആയിരുന്നു
@yuvyadh
@yuvyadh 4 ай бұрын
നമ്മൾ ജീവിച്ച ലോകം അല്ല ഇപ്പോൾ.. ചിന്തിച്ചാൽ മനസിലാകും. ജനിച്ചു വീഴുമ്പോൾ മുത്തച്ഛന്റെ കീറ മുണ്ട് അലക്കിയെടുത്തു കുഞ്ഞിനെ പൊതിഞ്ഞ കാലമാണ് നമ്മുടെ കുട്ടികാലം. നമ്മുടെ കുട്ടികളെ ഇപ്പോൾ നമ്മൾ receive ചെയ്യുന്നത് എങ്ങനെയാണ്. അങ്ങനെ pamper ചെയ്തു 4-5 yrs വരെ kondu വന്നിട്ട് schooling start ചെയ്യുമ്പോൾ parents ന്റെ mentality change ആകുന്നു. പക്ഷെ കുഞ്ഞുങ്ങൾ അപ്പോഴും dependent ആയി തുടരുന്നു.. Doctor പറഞ്ഞു തരുന്നതും അതാണ്
@sajithavarghese3530
@sajithavarghese3530 4 ай бұрын
ഞാനും, എന്റെ husband യും ഇത് പോലെ തന്നെയാണ് ഞങ്ങടെ മോളെ വളർത്തുന്നത്.♥️♥️♥️♥️. Thank you Doctor 👍🏻👍🏻Good message 🙏🏻🙏🏻🙏🏻
@roshnijose3358
@roshnijose3358 4 ай бұрын
Dr, Mobile ൻ്റെ over use കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് അവരോട് പറയുന്ന രീതിയിൽ ഒരു video ചെയ്യുമോ?
@rajetharajiv968
@rajetharajiv968 3 ай бұрын
👍🏾👍🏾👍🏾
@jashashan7267
@jashashan7267 4 ай бұрын
Ithellam cheyyan sradhikkarund. But ente randu kuttikalum different characters aanu. My younger one 4 years old will never say sorry for his mistakes😢 but he is confident and able to manage his problems. So I have to deal with them differently. But sometimes Enikku thonum njan partiality kaanikkunnundo ennu. Ingane feel cheyyunna parents undo..
@goldensunrise8369
@goldensunrise8369 4 ай бұрын
Dr enik twin babies anu 1 and half age anu avark.. oral mattayale rppazhum upadravikkum. Adikkan padilla ennokke orupd thavana soumyamayi paranju nokki .. ennalum pinnem pinnem adichitt nammale nokki chirikkum.. chila toys okke eduth adikkunna timeilokke ethra okke cool akan nokkiyalum ente control povum.. thala pottitherikkunnabpole thonum enikk.. ennalum makkale adikkaro deshyapedaro illa.. avare nalla manushyarayi valarthanam ennund enikk.. dr dayav cheyth ee situation engane manage cheyyamam ennu paranju tharamo🥺🥺🥺..pls dr pls pls plsss🙏🙏🙏
@MiniMoni-u8s
@MiniMoni-u8s 4 ай бұрын
നല്ല മെസ്സേജ്. താങ്ക്സ് ഡോക്ടർ
@DheerajKumar-bu5dj
@DheerajKumar-bu5dj 4 ай бұрын
Sorry പറയുന്നതിനേക്കാൾ it's my mistake എന്ന് പറയുന്നതാണ് നല്ലത് എന്ന് തോന്നുന്നു 😊
@rubananoushad1889
@rubananoushad1889 4 ай бұрын
Ithellam cheyyarund.. Proud about my self
@habeebasalim
@habeebasalim 4 ай бұрын
Hi dear dr ella videos um super very good important very use ful informations um aanu dr dr parayu nna e kariongal ellam super high lite informations um aanu.congratulations dr big salute dr pandu.onnum eathrea yum nalla informations onnum ttha ran aarum.ellai.ru nnu dr masha allah aameen
@ragininambiar
@ragininambiar 4 ай бұрын
Hi sir..., innathe topic valare nallathayirunnu doctor 👍🏻👍🏻
@fathimanejah6005
@fathimanejah6005 4 ай бұрын
ഡോക്ടറുടെ മുൻപത്തെ ഒരു വീഡിയോ കണ്ട് ഞാൻ ഇത് പരീക്ഷിച്ചു നോക്കി. നല്ല വത്യാസമുണ്ട്. ഞാനും എന്റെ മക്കളും ഇപ്പൊ നല്ല ഫ്രണ്ട്‌സ് ആയി. Thankyou dr. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഡോക്ടർക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്നു.
@shanishihab9818
@shanishihab9818 4 ай бұрын
Vedio link send cheyumo
@fathimanejah6005
@fathimanejah6005 4 ай бұрын
Dr.D Better Life 1049.ഈ വീഡിയോ ആണ് ഞാൻ ആദ്യം ഫോളോ ചെയ്തത്. നല്ല വെത്യാസം എനിക്ക് തോന്നി. പിന്നീടങ്ങോട്ട് സാറിന്റെ toxicparenting ന്റെ വീഡിയോസ് ഒക്കെ ഫോളോ ചെയ്യും. ഇപ്പൊ എന്റെ മക്കളെക്കുറിച്ചുള്ള ഒരുപാട് ടെൻഷൻ മാറി. അതോടൊപ്പം നല്ല പ്രാർത്ഥന യും ഉണ്ടായിരുന്നു. എനിക്ക് മക്കളെ അടിക്കാൻ ഒട്ടും ഇഷ്ട്ടമല്ല, അതുകാരണം ഞാൻ നന്നായി ഒച്ച ഇടാമായിരുന്നു. അത് മാറ്റിയപ്പോ തന്നെ പകുതി പ്രശ്നോം മാറി. 1130,1066 ഒക്കെ ഇങ്ങിനെതെ വീഡിയോസ് തന്നെയാണ്. 🤲🏻🤲🏻🤲🏻
@srisayshaiju7145
@srisayshaiju7145 4 ай бұрын
Thanks doctor ... Kunjungalumay banthapetta ithupolulla topics iniyum iniyum pratheeshikunu.
@Sabeer147
@Sabeer147 4 ай бұрын
Thirich parents nod parayendath ne patti oru video pratheekshikkunnu.
@shijipranasseril
@shijipranasseril 4 ай бұрын
Very useful information Dr. Could you please do a video about uses of packet Milk healthy or not.
@anjuas
@anjuas 4 ай бұрын
Very good reminder for parents.Thank you doctor ❤ God bless you 🙏
@AyishaAa-ev1cu
@AyishaAa-ev1cu 4 ай бұрын
Dr very useful section child psychology vedio inyum pradhikkdhikkunnu
@teenateena2978
@teenateena2978 4 ай бұрын
I love you❤ Iam proud of you I am there with you You can do it Thank you❤🌹 Sorry
@therootsofasokanaturals7192
@therootsofasokanaturals7192 3 ай бұрын
ഞാനും മോളോട് എപ്പോഴുംi love u പറയാറുണ്ട്. അപ്പൊ മോളും തിരിച് പറയും ശെരിക്കും ക്ലിയർ ആവില്ല i u.. ന് ആണ് അവൾ പറയാ but അതിനുള്ളിലെ ❤ എനിക്ക് മനസിലാവാറുണ്ട് bcoz she is only 1 year nd 11months. ചിലപ്പോ അവൾക് കൂടുതൽ സ്നേഹം വരുമ്പോൾ എന്റെ ആടിയിൽ pidich അമ്മേന് വിളിക്കും enit I u പറയും. Thankyou sry ഒക്കെ പറയാറുണ്ട്. അവൾ ഒക്കെ allanu തോന്നുമ്പോ അമ്മയില്ലേ achayile ന് പറയും അപ്പൊ mm mm ന് ഉള്ള oru മൂളൽ ഉണ്ട്. ഇതൊക്കെ avalde confidence കൂട്ടിട്ടുണ്ട്എന്ന് പലപ്പോഴും thoneetut. ഇഇ video കണ്ടപ്പോൾ edu eniem follow ചെയ്യാനുള്ള എന്റെ കോൺഫിഡൻസും koodi🥰 Thank you somuch Thank you
@sajusaju1619
@sajusaju1619 4 ай бұрын
Ith full kettappo enik manasilayi.. Njn oru nalla parent ann🥰🥰🥰thanku dr
@suseelakurien8065
@suseelakurien8065 4 ай бұрын
Very good information.Thanks Doctor.God bless
@fizanfreya7538
@fizanfreya7538 3 ай бұрын
എന്റെ ഒന്നര വയസുള്ള കുഞ്ഞ് തിരിച്ചു പറയാൻ തുടങ്ങി ലബ്ബൂ (i love you)😍
@sivapriyakrishnakumar5671
@sivapriyakrishnakumar5671 3 ай бұрын
അവനവനു പറ്റുന്ന കാര്യം പോലും തന്നെ ചെയ്യാതെ നമ്മൾ help ചെയ്തു തന്നേ പറ്റു ന്നു വാശി പിടിക്കുന്ന കുട്ടികളെ എന്ത് ചെയ്യും doctor?
@seemaa.v510
@seemaa.v510 4 ай бұрын
Very good message.. 👌 ❤
@koofamusavera2216
@koofamusavera2216 4 ай бұрын
Dr, പരസ്പരം കുട്ടികൾ തല്ല് കൂടുമ്പോൾ അങ്ങനെ പറയരുത് എന്ന് പറയുകയും അവരെ മാറ്റിനിർത്തുകയും ചെയ്യുന്നത് അവരുടെ confidence ഇല്ലാതാകുമോ ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@dxtr-e8m
@dxtr-e8m 4 ай бұрын
സാർ,, വിറ്റാമിൻ E ക്യാപ്‌സുൽ മുടികൊഴിച്ചലിനു കഴിക്കാൻ പറ്റുമോ?
@Rahamathsabith411
@Rahamathsabith411 3 ай бұрын
Njan dr paranja Ella kariyavum ente 4 makkalodum cheyyarund ,
@lizbeljose9896
@lizbeljose9896 4 ай бұрын
Dr, can you please explain and advise diet and sleep pattern for persons who do night shift everyday
@drdbetterlife
@drdbetterlife 4 ай бұрын
Video cheythittundu
@Minnaminni5704
@Minnaminni5704 4 ай бұрын
Ellam verudeyaan njangalodonnum id paranjittilla njangalude uppadum ummadum kadamakal niravettan njangalk thalparyam und but paisande kurav mathram
@Minnaminni5704
@Minnaminni5704 4 ай бұрын
Ellam verudeyaan njangalodonnum id paranjittilla njangalude uppadum ummadum kadamakal niravettan njangalk thalparyam und but paisande kurav mathram
@shanishihab9818
@shanishihab9818 4 ай бұрын
Gay , lesbian ethokke epoozhathe school kuttikal oru passion aayi edukunu...oru common kaaryamaayi edukunu new generation....ethil ninnu engane thiruthi edukaaam teenage aaaya makkale...athine kirichu vedio cheyumo
@AswathyAchu-bh4et
@AswathyAchu-bh4et Ай бұрын
Good informative video
@pushpamv6262
@pushpamv6262 4 ай бұрын
ശോഭ രക്ഷപെട്ടല്ലോ. അതാണ് ധീരത. 👌🏻👌🏻🙏🏻🙏🏻
@MouziFathima
@MouziFathima 4 ай бұрын
Nalla topic very nice
@Cat-funny-l4e
@Cat-funny-l4e 4 ай бұрын
Sir eshtapetu thanks
@aileenaalyak.p2915
@aileenaalyak.p2915 4 ай бұрын
I used to tell ILU to my kids daily b4 bed time even when they come and kiss or hug....my kids are 6 and 9 years old..they use to clean their bed even helps me in many things I use to appreciate and say thanks...I used to listen to everything they say every time so they r happy
@ajisreekumaran5232
@ajisreekumaran5232 3 ай бұрын
Very good information. Thank you Doctor 👍
@saleenafaleel6480
@saleenafaleel6480 4 ай бұрын
I'm proud of you You can do it I love u I am here with u Thank you Sorry
@MohammadRafik-t3h
@MohammadRafik-t3h 3 ай бұрын
I love you Im proud of you You can do it Im here for you Thank you Sorry
@anniemathew95
@anniemathew95 4 ай бұрын
👌 topic
@sabeelan.r8293
@sabeelan.r8293 4 ай бұрын
പലപ്പോഴും മറന്നു പോകും, thanks sir
@varshagv6614
@varshagv6614 3 ай бұрын
Thank u doctor...god bless u ❤❤❤❤
@rejinamajeed3769
@rejinamajeed3769 Ай бұрын
👍👍
@jaseenashifa7095
@jaseenashifa7095 4 ай бұрын
Thanks Dr good information
@JincyJhonson-m1l
@JincyJhonson-m1l 4 ай бұрын
Thanks doctor very powerful very valuable message🙏🙏🙏🙏🙏🙏
@Julie-pb7fe
@Julie-pb7fe 4 ай бұрын
Doctor pls pls pls put a small title in English also . How would we know what the topic is? Hope you consider . 🙏
@perfectbms327
@perfectbms327 4 ай бұрын
Very good information, thank you doctor 👍🏼
@d4dStars
@d4dStars 4 ай бұрын
Dr ADHD in toddlers onnu parayumo pls
@MohammedBm-w6o
@MohammedBm-w6o 4 ай бұрын
Dady mamy adipidi koodunath aadhyam niruthanam.
@JubairiyaBasith-ty8ve
@JubairiyaBasith-ty8ve 4 ай бұрын
Dr alsarine Patti parayamo?
@dhanyap1989
@dhanyap1989 4 ай бұрын
@Kiduszahra
@Kiduszahra 4 ай бұрын
Im like that im proud of me😊❤
@KSD625
@KSD625 4 ай бұрын
thaniye cheyyan padippikkuka ennum parayarund...
@valsajacob8720
@valsajacob8720 4 ай бұрын
Very good topic nice .thank you very much Dr.you are great.God bless you...🎉❤
@shijipranasseril
@shijipranasseril 4 ай бұрын
First viewer🎉
@sajithabasheer3243
@sajithabasheer3243 3 ай бұрын
താങ്ക് യു,
@hemdiahmed5778
@hemdiahmed5778 4 ай бұрын
Dr mob no tharamo pls🙏🏻
@diyaletheeshmvk
@diyaletheeshmvk 4 ай бұрын
Beautiful..advice🌹 useful to all parents to follow.... ❤️ With gratitude🥰.
@diyaletheeshmvk
@diyaletheeshmvk 4 ай бұрын
😍
@gracybaby8354
@gracybaby8354 4 ай бұрын
Correct message 🙏🏻
@sajlans2662
@sajlans2662 4 ай бұрын
@paruskitchen5217
@paruskitchen5217 4 ай бұрын
😊🎉❤absolutly right😊
@mininair7073
@mininair7073 4 ай бұрын
Thank you Dr
@salahumk2896
@salahumk2896 4 ай бұрын
Thank you❤
@namirabenna5259
@namirabenna5259 4 ай бұрын
സത്യം ❤eppoyum പരെൻ്റ്സിൽന്നു അഗ്രഹികുന്ന് കാരണം സ്നേഹം പ്രകടിപ്പിച്ചില്ല😢 ഇപ്പൊ 40kayinju. എത്ര കറക്റ്റ് അണ് doctor പറയുന്നത് അല്ലാഹു അനുഗ്രഹിക്കട്ടെ
@akkifavm402
@akkifavm402 4 ай бұрын
sir, please do a video about cortisol hormone🙏🙏🙏🙏
@sulajanair1598
@sulajanair1598 4 ай бұрын
Very good information thanks sir
@dhanyadileep8291
@dhanyadileep8291 3 ай бұрын
Thank u dr
@deepakp4370
@deepakp4370 4 ай бұрын
😘❤️❤️
@muhammed_riyanvk
@muhammed_riyanvk 4 ай бұрын
Tku Dr
@rajeswariv7269
@rajeswariv7269 4 ай бұрын
Very good message , thanks Dr
@shainazhaneef6480
@shainazhaneef6480 3 ай бұрын
Tq
@MuhammadThaha-ed7eo
@MuhammadThaha-ed7eo 3 ай бұрын
👍
@thasniyajisal163
@thasniyajisal163 4 ай бұрын
Very good information doctor
@asmarafi6747
@asmarafi6747 4 ай бұрын
Thank u doctor
@tfrahman2146
@tfrahman2146 4 ай бұрын
🥰😍
@munnaskitchenrecipes8636
@munnaskitchenrecipes8636 4 ай бұрын
Thank you 😊
@LalluninjAju-hf5pv
@LalluninjAju-hf5pv 4 ай бұрын
Good msg to parents
@RudraCharan-hg3yf
@RudraCharan-hg3yf 3 ай бұрын
👌❤️
@selmar4493
@selmar4493 4 ай бұрын
Nalla message
@Fizashameer
@Fizashameer 4 ай бұрын
Good lesson thank you doctor
@NamitaNami-ly8dq
@NamitaNami-ly8dq 4 ай бұрын
Thankyou Doctor 🙏🙏🙏
@50upasana77
@50upasana77 4 ай бұрын
Good message ❤
@anuragma7670
@anuragma7670 4 ай бұрын
Thank you Dr
@vidyamanoj1555
@vidyamanoj1555 4 ай бұрын
Thank you doctor 🙏🙏
@rubeena-jv8mi
@rubeena-jv8mi 4 ай бұрын
Ente makan 6 classilek aan .pakshe ezhuthanum vayikanum avan sharikk ariyunnilla..athin thacheyya..
@thahiramatathil2363
@thahiramatathil2363 4 ай бұрын
Daily dairy eyuthippich currect cheeyuka
@gloryjose2804
@gloryjose2804 2 ай бұрын
Daily kurachu samayam aduthirunnu vayippikkanam
@shabeebva123
@shabeebva123 4 ай бұрын
Valuable words❤
@thanveerji
@thanveerji 4 ай бұрын
@kunhamma4191
@kunhamma4191 4 ай бұрын
So nicely said
@geethaminnu1150
@geethaminnu1150 4 ай бұрын
Super vedio
@shakkeelamuhammed725
@shakkeelamuhammed725 4 ай бұрын
🩷🩷
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 28 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН