Plants ഇഷ്ടമല്ലാത്തതായി ആരും തന്നെ ഉണ്ടാവില്ല 👍🏻നമ്മൾ നട്ട ചെടിയിൽ ഒരു ഇല കിളിർത്തു വരുമ്പോഴും ഒരു പൂവ് വിരിയുമ്പോഴും മനസ്സിന് സന്തോഷമായിരിക്കും ❤️❤️👍🏻👍🏻❤️❤️
@laila78436 күн бұрын
Nalla manassullavarke pookal ishtamaku ningal angine oralan.. Enikund oru ayalvasi Bougainville pookan thudangiyal badhrakaali akum oru poovo elayo avarude veedin munnilulla roadlot veeyan padilla. Veenal theri an. Naatukare kaanikkan pinneed road adichuvaral an thoyil koode enne kure praakum
@lovelyjoseprakash15573 күн бұрын
എല്ലാം സൂപ്പർ ❤❤❤ നല്ല അവതരണം... ഇതിൽ എപ്പോഴും പറയുന്ന ഒരു വാക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു...പൂക്കളേപ്പാടി....❤❤❤❤
@chandratharac.s65532 күн бұрын
അതി മനോഹരമാണ് ഈ പൂന്തോട്ടം.സുന്ദരി bogan villa പൂക്കൾ മനസിന് കുളിർമ നൽകുന്ന അടിപൊളി ചെടികൾ ❤
@fathimafathi98526 күн бұрын
അവതരണത്തിൽ ചേച്ചിയും അനിയത്തിയും മുന്നിൽ തന്നെ.... അടിപൊളി പ്ലാന്റ്സ് 👍👍👍
@Rainbowcollection246 күн бұрын
Bogainvilla പൂത്തു nilkunnath കാണാൻ തന്നെ വളരെ മനോഹരമായ കാഴ്ച തന്നെയാണ് 👍🏻👍🏻🥰🥰❤️❤️... എത്ര കണ്ടാലും മതിയാവില്ല ❤️❤️❤️
@ShahidaVp-z5j6 күн бұрын
സൂപ്പർ plants എല്ലാം നല്ല അടിപൊളി plants🎉🎉❤❤🎉🎉❤❤
@sheenapk48434 күн бұрын
നല്ല അവതരണം പ്ലാന്റ്സ് എല്ലാം അടിപൊളി സൂപ്പർ 👍🏻👍🏻👍🏻gift അടിപൊളി 👍🏻👍🏻
@mariacruz-cr7kj5 күн бұрын
Your plants are beautiful and cost effective ❤
@anjanap2774 күн бұрын
Flowers ellam kanan nalla bhangi anu... Super collection 👌🏻
@Isazdine6 күн бұрын
I love Bougainville plants❤❤❤❤
@AbbasSameema6 күн бұрын
❤❤❤❤❤ super and healthy plants Ella plants orumich kanaan nalla rasand adinoppam thanne free ayi plants koddkkanulla niigalude ee nalla manassin nanni eniyum uyarangalil etthatte ❤❤❤❤
@riyasmona5 күн бұрын
wish you all the best for the upcoming years 😊may you achieve all the prosperity in life😊😊
@rasheethamansoor92695 күн бұрын
അവതരണം നന്നായിട്ടുണ്ടു ❤ healthy plants👍 എന്തായാലും വാങ്ങണം
@DhilrubaNijas2 күн бұрын
Super plants 💞 super presentation..😍
@shanhaneef24046 күн бұрын
അടിപൊളി plants. ...അതിലേറെ അവതരണം very super 👍🥰
@joshytharakan63715 күн бұрын
Ende kayyil nadan varietyanu ullath njan ella vediosum kanarund rate kuzhappamilla hybrid vanganamennu pinneed vangam pattum ennu karuthunnu karanam ellam collect cheyyanam ennathanu prasnam super vedios ❤❤❤
@nishasworld84466 күн бұрын
Super plants 💖😍 എല്ലാം ഒന്നിനൊന്ന് മെച്ചം Super
@ashnababu28055 күн бұрын
Your plants are very beautiful adipoli🥰🥰
@BeenaSaju-in3dj5 күн бұрын
Super & healthy plants.👍👍 Your presentation is good ❤❤
@RoboTechOfficial5 күн бұрын
നല്ല healthy plants എനിക്ക് ഒരുപാട് ഇഷ്ടമായി ❤
@AhammedMishal-w5w5 күн бұрын
mamnte way of presentation superb😊😊
@razinmohammed56275 күн бұрын
Super plants, Bougainville ennik valare eshttaan❤❤
@Ashadhanya6 күн бұрын
നല്ല healthy plant's. പൂക്കളോടുകൂടി കാണാൻ സൂപ്പറായിട്ടുണ്ട് 👌👌👌👌
ബോഗെയിൻ സുന്ദരി ഇങ്ങോട്ട് പോരെ വരാനിരിക്കുന്ന കൊടും ചൂടിനെ അതിജീവിച്ച് കൊണ്ട് ഈ summer നമുക്ക് എൻ്റെയും എൻ്റെ ഫാമിലിക്കും ഒപ്പം enjoy ചെയ്യാം.. നീ ഇങ്ങനെ തലയെടുപ്പോടെ പൂത്തുലഞ്ഞു നിൽകുമ്പോൾ വേനൽ ചൂട് പോലും ഞങ്ങളുടെ മനസ്സിന് കുളിർമ നൽകും.. പോരെ നീ ഇങ്ങു പോരെ...❤
@anjubaby-w1c5 күн бұрын
നല്ല ഭംഗിയുള്ള ചെടികൾ❤
@gardentimezzz11466 күн бұрын
Super and healthy plants👍👍
@mifannamahirzayn41195 күн бұрын
അടിപൊളി ആയിട്ടുണ്ട് ❤❤ ഒന്നും പറയാനില്ല
@sajnaashraf30646 күн бұрын
Adipoli. Super healthy plants ❤❤
@sulaikhapt97434 күн бұрын
njan adhyamayitta videos kanunne ellam adipoli
@JustFun-md6fj5 күн бұрын
adipoly flowers 🌺🌺
@afsalsha12345 күн бұрын
Bougainvilla കുറച്ചു പ്ലാന്റ്സ് വീട്ടിൽ ഉണ്ട്. നല്ല രസമാണ് flower വിരിഞ്ഞു നിൽക്കുന്നതു കാണാൻ
@Plantsdr6 күн бұрын
Njan ee channel kure kaalamayi kaanunnu. Ettavum kuravu rate il best plants kittunna oru home garden. Athanu veritt nilkunnath
@krishnaa83966 күн бұрын
Super & Healthy plants 😍😍
@hibaafsal58076 күн бұрын
ബോഗൺ വില്ല സുന്ദരികൾ പറയുന്ന ആളും സുന്ദരിയാണ് സൂപ്പർ
@padminidevi73896 күн бұрын
അടിപൊളി bougainvilla പ്ലാന്റ്റുകൾ. എല്ലാം വാങ്ങാൻ തോന്നുന്നു. Bougainvilla പൂക്കൾ സുന്ദരികളും വീടിനു അലങ്കാരവുമാണ് ❤️❤️❤️ആരുകണ്ടാലും ബൗഗൈൻവില്ല പൂക്കൾ നോക്കി നിന്നുപോകും
@nahala89026 күн бұрын
സൂപ്പറായിട്ടുണ്ട്. ഓരോ വീടിയോ വരുമ്പോഴും കൊതിയോടെ നോക്കി നിൽക്കും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല😢
@sangeethakrishnaji98516 күн бұрын
beautiful plants with affordable price
@maryvijila96096 күн бұрын
Attractive plants with reasonable price🎉🎉🎉
@anjana41926 күн бұрын
Super plants.ellm estapett❤
@raihansachu42996 күн бұрын
Super plants 👍
@radhikasdreamworld10986 күн бұрын
Adipoli flowers❤️😍😍😍
@rubysahla59416 күн бұрын
Super plants .kandit kodiyavun u
@rajalakshmiamma8756 күн бұрын
Super collection ❤
@Fathifasimedia6 күн бұрын
Super Plant ഇഷ്ടപ്പെട്ടു
@shilavarghese17486 күн бұрын
അടിപൊളി bougainvilla Plants❤❤❤
@Subha_M30766 күн бұрын
super plants ❤❤
@bushrahamsa32516 күн бұрын
Super plants ❤❤❤❤❤🎉🎉🎉🎉
@jitheshkt46786 күн бұрын
Bougainville ente favourite plant ആണ് ❤❤❤🎉🎉🎉
@faheempk30465 күн бұрын
Plant's okke othiri othiri ishtapetu tto
@duasworldbyjesnanizam49606 күн бұрын
Plants and pots plnts ellam healthy plnts anu.nalla packing anu.
@SanthoshKumar-cg3eh6 күн бұрын
Super. Plants
@charlsonputhenveetil84805 күн бұрын
എല്ലാ പ്ലാന്റ്സും സൂപ്പർ 💕💕💕
@thasneemrasheed83335 күн бұрын
Plants കണ്ണിനു മാത്രമല്ല നമ്മുടെ മനസിനും കുളിർമ നൽകുന്നത് തന്നെ. അത് sale ചെയ്യാൻ effort എടുക്കുക എന്നത് plants loversine സാധിക്കു. എത്ര ടെൻഷനുള്ള timelum plants എന്റെ lifelil oru medicine thanneya. Athil പുതിയ flowero leafo വിരയുമ്പോൾ മനസിന് എന്തെന്നില്ലാത്ത happiya. അത് plantsine സ്നേഹിക്കുന്നവർക്ക് മാത്രമേ അനുഭവിക്കാൻ pattuu 🎉
@minisabu56596 күн бұрын
Plants and potsil ninnu njan chedi vangitund good seller good packing bougainvillea ellam supper
@soniyasheeba12356 күн бұрын
Beautiful plants
@jaseelajaseela28225 күн бұрын
പൂക്കളെ കാണുന്നതും കൊച്ചു മക്കളെ കാണുന്നതും മനസ്സിന് വല്ലാത്ത ഒരു സന്തോഷം തന്നെയാ
@linoopmalayil36795 күн бұрын
Healthy plants 👍👍👍
@3ESGARDEN6 күн бұрын
പൂക്കൾ നിറഞ്ഞു സുന്ദരീമണികളായി നിൽക്കുന്ന ചെടികൾ ❤❤❤
@AyshaAysha-wf7xc6 күн бұрын
ചെടികളും അതിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളും കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്. ഇങ്ങനെയുള്ള ചെടികളുടെ എല്ലാ വീഡിയോസ് കളും ഞാൻ കണ്ടിരിക്കും മനസ്സിനൊരു സന്തോഷമാണ്😂😂😂
@DarlyJimmy-cw5tg6 күн бұрын
നല്ല നല്ല ചെടികൾ . വാങ്ങിക്കാൻ പറ്റുന്നവർ വാങ്ങിക്കട്ടെ . ഭാഗ്യമുള്ളവർക്ക് gift ഉം കിട്ടട്ടെ
@lilaali95044 күн бұрын
എല്ലാ ചെടികളും അടിപൊളിയാണ്സൂപ്പർവിലയും കുറവാണ്
@RejeenaJoy-n4t6 күн бұрын
God bless you super super super moleee
@prathibhamathew43866 күн бұрын
അടിപൊളി plants 💐
@muhammadshuaibsha26236 күн бұрын
My favourite Ruby red bogenvilla
@shamnasaleem71305 күн бұрын
സൂപ്പർ pants
@muhammadshuaibsha26235 күн бұрын
garden tour cheyyo
@Shibinajasim-b9r5 күн бұрын
Super plants
@naseeranp4135 күн бұрын
എനിക്കും വേണം പക്ഷേ ഇപ്പോൾ കാശില്ല നല്ല പൂക്കൾ ഇൻഷാ അള്ളാ പിന്നീട് വാങ്ങാം ട്ടോ
@muhannamuhannakabeer95486 күн бұрын
അടിപൊളി plants എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്ലാന്റ്സ് ആണ് ബോഗൈൻ വില്ല ❤️❤️❤️വാങ്ങിക്കാൻ താല്പര്യം ഉണ്ട് 😥