ഒരു ത്രീ കോർ വയറെടുത്തതിനുശേഷം അതിൽ ഒരു വയറിൽ കൂടെ ഫേസ് കയറ്റി വിട്ടതിനുശേഷം ബാക്കിയുള്ള രണ്ടു വയർ ലീഡുകളിലും ഈ ടെസ്റ്റർ വച്ച് ടെസ്റ്റ് ചെയ്താൽ ബീപ് അടിച്ചു കൊണ്ടിരിക്കും. ഉദാഹരണം മാത്രമാണ് കേട്ടോ
@AnoopVE-jl3zf5 ай бұрын
Beef
@AnoopVE-jl3zf5 ай бұрын
@ARVlogs-96enikku beef aanishtam
@sansgjinadev64315 ай бұрын
തെറ്റ് പറ്റി
@AnoopVE-jl3zf5 ай бұрын
@@sansgjinadev6431 ok
@sansgjinadev64316 ай бұрын
Cheriya voltage sence cheyum athu valiya negative anu.
@biljithvijayan46442 ай бұрын
Inverter battery body il phase line kanikkunnunde leak ano ?
@80skidgaming76 ай бұрын
Mathalil kooodi pokunna line detect cheiyan patummoo. I mean concealed line.
@techautomotivebyshinu6 ай бұрын
ഇല്ലാ ബ്രോ
@Rokko34566 ай бұрын
Only voltage...no current testing....
@techautomotivebyshinu6 ай бұрын
❤️❤️
@ShamnadTdu14 күн бұрын
Ayrin Tec
@anoopm.k50616 ай бұрын
Linkil kayri purchase cheyan pattunila
@techautomotivebyshinu6 ай бұрын
സ്റ്റോക്ക് തീർന്നു കാണും ബ്രോ മീഷോ, ആമസോൺ എല്ലാത്തിലും ഉണ്ട്... പെൻ ടെസ്റ്റർ
@Rahulkrajan6 ай бұрын
nalla avadharanam... keep it up bro....
@techautomotivebyshinu6 ай бұрын
😊😊❤️❤️ THANKSS broo
@abhilashvasudev52506 ай бұрын
Dc voltage അറിയാൻ പറ്റുമോ
@SAGAVGAMING6 ай бұрын
No
@techautomotivebyshinu6 ай бұрын
ഇല്ല
@AnoopVE-jl3zf5 ай бұрын
DC yil induction illa
@sunilsunil-hv6yf5 ай бұрын
ഈ മോടൽ കൊള്ളില്ല... ബാറ്ററി ലൂസായിട്ട് പിന്നെ വർക്ക് ചെയ്യില്ല...
@pavankrishna266 ай бұрын
❤❤
@techautomotivebyshinu6 ай бұрын
❤️❤️❤️❤️
@NiyasTn-g2b6 ай бұрын
❤👍👍
@techautomotivebyshinu6 ай бұрын
❤️❤️❤️❤️
@Nicola-z5s6 ай бұрын
❤🎉👍
@techautomotivebyshinu6 ай бұрын
❤️💥💥
@4kelectronics2226 ай бұрын
Bro എൻ്റെ വീട്ടിൽത്തെ റഫ്രിജറേറ്ററിൻ്റെ സെബി ലേസറിൽ നിന്നു ടിക്ക് ടിക്ക് ശബ്ദം വന്നു കൊണ്ടിരിക്കുന്നു എന്താണ് കാരണം bro pls repy
@KaarakkootilDasan6 ай бұрын
Relay cut off and on ആകുന്ന സൗണ്ട് ആയിരികാം...
@underworld27706 ай бұрын
ആ ചെറുവിരലിന്റ നഖം 😂😅
@4kelectronics2226 ай бұрын
@@KaarakkootilDasan ok bro
@pranilkv8106 ай бұрын
Voltage variation കൊണ്ട് റിലേ യുടെ ശബ്ദം ആവാം
@4kelectronics2226 ай бұрын
@@pranilkv810 ok thanks bro
@Rahulkrajan6 ай бұрын
sound change ayallo bro
@techautomotivebyshinu6 ай бұрын
😊ജലദോഷം പിടിച്ചു ബ്രോ
@Sajeev.B.C5 ай бұрын
ഞെനൊന്ന് വാങ്ങി പക്ഷെ എവിടെകുത്തിയാലും ബീംപ് അടിച്ച് കൊണ്ടിരിക്കേണല്ലൊ പണിയായൊ കരണ്ട്ബില്ലാണങ്കി ഒരു രക്ഷയുമില്ല 😢
@techautomotivebyshinu5 ай бұрын
Earth leaking ഉണ്ടാകും അതാണ്... എല്ലാ സ്വിച്ച് ഓഫാക്കി മീറ്ററിൽ പോയി നോക്ക് മീറ്റർ റീഡിങ് ലമ്പ് ബ്ലിങ്ക് ചെയുണ്ടോന്ന്
@fhameen6 ай бұрын
പ്രൊമോഷൻ വീഡിയോ 😂
@techautomotivebyshinu6 ай бұрын
അല്ല ബ്രോ.. ഞാൻ ക്യാഷ് കൊടുത്തു വാങ്ങിയ സാധനം ആണ്... 100%