1841: ഏത് പേരെന്റിങ് ആണ് ഏറ്റവും നല്ലത്? Which parenting is good?

  Рет қаралды 30,559

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Ай бұрын

1841: ഏത് പേരെന്റിങ് ആണ് ഏറ്റവും നല്ലത്? Which parenting is good?
പേരെന്റിങ് അഥവാ രക്ഷകര്‍തൃത്വം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍ അല്‍പം വികൃതിയുളള കൂട്ടത്തിലാണെങ്കില്‍ മാതാപിതാക്കള്‍ ശെരിക്കും വലയും.
കുട്ടികളെ വരുതിയ്ക്ക് നിര്‍ത്താന്‍ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോ പേരന്റിങ് രീതിയുണ്ടാകും. എന്നാല്‍ അത് നിങ്ങളുടെ കുട്ടിയുടെ ആരോഗ്യവും ക്രിയാത്മകവുമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. നാല് തരം പേരന്റിങ് ശൈലികളാണ് പൊതുവെ കാണപ്പെടുന്നതെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഏതെല്ലാമാണ് അതെന്ന് നോക്കാം. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #parenting #types_parenting #പേരെന്റിങ് #which_parenting_is _good #authoritative_parenting #authoritarian_parenting #helicopter_parenting #permissive_parenting
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 128
@user-ks8vd5bu9m
@user-ks8vd5bu9m Ай бұрын
14aboveകുട്ടികൾ ഒരു change വരും ഹോർമോൺ സംബന്ധിച്ച്. ദേഷ്യം കളിയാക്കൽഎന്റെ ഫ്രണ്ടസ് പറയുന്നത് ശരി,തർക്കുത്തരം ഇവയെല്ലാം വരുന്ന പ്രായം ഇവരെ കൈകര്യം ചെയ്യുമ്പോൾ ശ്രദ്ധയും സ്നേഹവും,അവരുടെ കാര്യത്തിൽ ഇടപ്പെടുമ്പോൾ ഒരു ശ്രദ്ധയുംവേണ്ടിവരുന്നു.വളരെ ബുദ്ധിമുട്ടുള്ള പ്രായമാണിത്
@aleenashaji580
@aleenashaji580 Ай бұрын
നല്ലൊരു വിഷയം നന്നായിട്ട് പറഞ്ഞു തന്നു. എന്റെ hus ആദ്യം പറഞ്ഞ ടൈപ്പ് ആണ് ചെറുപ്പം മുതൽ കുട്ടികളെ 6മണിക്ക് എഴുന്നേൽപ്പിക്കും ഞാൻ പറയുമായിരുന്നു ചെറിയ കുട്ടികൾ അല്ലേ കുറച്ചു കഴിഞ്ഞിട്ട് എഴുന്നേറ്റൽ പോരേയെന്നു അതു പോലെ 9മണി 10ഇതിനുള്ളിൽ കിടന്നു ഉറങ്ങും പഠിക്കാനുള്ളപ്പോൾ നേരത്തെ എഴുന്നേറ്റ് പഠിക്കും. എല്ലാത്തിനും ഒരു റൂൾസ് ഉണ്ടായിരുന്നു. ഞാൻ ആദ്യത്തെയും രണ്ടാമത്തെകുറച്ചും ഉണ്ടെന്ന് തോന്നുന്നു 😊ഡ്രസ്സിന്റെ കാര്യത്തിൽ ആണ് സത്യം പറയാല്ലോ എനിക്ക് ഇപ്പോയുള്ള ചില ഡ്രസ്സ്‌ ഒന്നും ഇഷ്ടമല്ല. അതും പറഞ്ഞു ഞാനും എന്റെ മോനും വഴക്ക് ഉണ്ടാക്കും. മമ്മിക്ക് ട്രെൻഡ് അറിയില്ല അതാണ് ഇതാണ് ഒന്നും പറയണ്ട ha ഓൺലൈൻ വഴി മേടിക്കുന്ന ഓരോന്നൊക്കെ വന്നു കഴിഞ്ഞു പിന്നെ എന്ത് ചെയ്യാൻ.ഇപ്പോൾ ആ പരിപാടി നിറുത്തി.ഇന്നത്തെ തിരക്കുപ്പിടിച്ച കാലത്തു മാതാപിതാക്കൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. നല്ലൊരു വീഡിയോയാണ് ഒരുപാട് നന്ദി ഡോക്ടർ👍🙏. ഡോക്ടർ എഴുതുന്ന ബുക്കിന്‌ 👍👍👍👍👌
@linlichvlogs
@linlichvlogs Ай бұрын
👍🏻👍🏻സത്യം 👌🏻👌🏻
@rekhanithin657
@rekhanithin657 Ай бұрын
A very essential and needed topic. First off, thanks for sharing. Your explanation makes sense because of the inclusion of details.
@user-lz4fz1qk5h
@user-lz4fz1qk5h 28 күн бұрын
ഇതിൽ ഉള്ള എല്ലാ പേരെന്റ്റിംഗ് ഉം മിക്സ്‌ ആണ് ഞാൻ.
@SareenaC-cs1wl
@SareenaC-cs1wl Ай бұрын
Good Msg Dr❤ Njan satisfied aanu Makkal valudaayi oru tension aavandy vannittillaa oru strictum vendy vannillaa Aarum aayit combrair cheythittillaa orikkalum Avarrk eshtamullad select cheythu +2 kazhinjit oraal Farmasist aayi eqrayil .oraal eqrayil cssd course padikunu Alhamdulillah ❤ eppol makkal ummane care cheyunu Mashallah ❤ummayum uppayum happy Alhamdulillah ❤
@avaneedas6627
@avaneedas6627 Ай бұрын
ഒരുപാട് നല്ല വീഡിയോ ആണ് Thank you
@ansilajabir1342
@ansilajabir1342 27 күн бұрын
എൻ്റെ മകൻ്റെ കാര്യങ്ങൾ ഞൻ തീരുമാനിക്കുന്നതിൽ കൂടുതല് അവൻ്റെ grant parents എടുക്കുന്നു പലപ്പോഴും എനിക് ഒരു റോളും ഉണ്ടാകാർ ഇല്ല 😢. ഞൻ എന്തെങ്കിലും karayathil നോ പറഞ്ഞാലും ,ath നല്ലതല്ലെങ്കിൽ പോലും അവൻ്റെ grant parents ചെയ്ത് കൊടുക്കും
@user-ew7nt4xi9b
@user-ew7nt4xi9b Ай бұрын
Very use full video.. Thnqq dr 🥰
@Fidha529
@Fidha529 Ай бұрын
ഉപകാരപ്രതകമായ വീഡിയോ. Thank you ഡോക്ടർ 🎉
@Sajanams-io3id
@Sajanams-io3id Ай бұрын
Thanks for your valuable information Dr
@Bindhuqueen
@Bindhuqueen Ай бұрын
Thanku dr ❤️❤️❤️❤️
@Shaazzz320
@Shaazzz320 Ай бұрын
Authoritative parent aanu njan.athil njan satisfied aanu. Kutty happy um aanu. Permissive um aanu( athil enik cheriya tension und. Because avante ishtathinu ellam kittumbol character il enthelum moshanasyi bhadhikmumo ennu. Avan agrahikkunnathokke kittumbol undavunnath ath kittatha sahachatyam vannal enthaavum ennu😢. Bt ippo njan um ikkayum athilum cheriys reethil melle melle chila maattangal varuthunnund. Otta adik No paranju avane vedhanippithe 😊. Orikkalum njangal randalum authoritarian parents e alla. Oru karyathilum. Craft work inum mattum avanu phone chodhikkum idak. Athinu mathram pettannu theerthit vekkanam ennu parayaarund. 8 vayasaanu avanippo. Phone use cheyyanda eduth vekku ennu paranjal enth intereste ulla karyam aanelum eduth vekkum aavn. Enthelum work cheyyunna karyam aanel ath kazhinjitte njangal parayu phone maatti vekkan.
@praveenps5220
@praveenps5220 Ай бұрын
ഡോക്ടർ പറഞ്ഞത് എത്ര സത്യമായ കാര്യമാണ് നമ്മുടെ സമൂഹത്തിലുള്ള എല്ലാ അച്ഛനമ്മാർ കാണഡെ വീഡിയൊ
@mariyammasalim6063
@mariyammasalim6063 Ай бұрын
Thankyou Dr 🙏 very useful vedio 👌
@RudraCharan-hg3yf
@RudraCharan-hg3yf Ай бұрын
Authoritative parenting..thank you sir..❤
@jethik88
@jethik88 Ай бұрын
Superb.. More relatable and understandable
@preethyr4563
@preethyr4563 Ай бұрын
What a coincidence Dr.... only yesterday i had taught my students this😊
@Shivani_ep13
@Shivani_ep13 Ай бұрын
Thanku for message
@thomasjacob4146
@thomasjacob4146 Ай бұрын
Thank you Sir❤
@SreeDevi...
@SreeDevi... Ай бұрын
Doctor, Please explain about water purifiers and is there any problem drinking e boiled water???? Please consider this question
@shivankani1236
@shivankani1236 26 күн бұрын
Thank you dr. 👍🏻👍🏻👍🏻
@sudhacharekal7213
@sudhacharekal7213 Ай бұрын
Very good message Dr
@praveenamenon5848
@praveenamenon5848 25 күн бұрын
Thank you so much 😊 ❤
@2445644
@2445644 28 күн бұрын
Once again useful topic ❤
@aishuafi2443
@aishuafi2443 Ай бұрын
I am happy, iam a authoritative parent😊
@fousiyamansoor6008
@fousiyamansoor6008 25 күн бұрын
Thank you sir
@Sad410
@Sad410 29 күн бұрын
Good topic sir👍
@fidhaaz_creation3787
@fidhaaz_creation3787 Ай бұрын
Happy doctors day sir😍and all doctors😍
@farsanamn604
@farsanamn604 24 күн бұрын
Doctor, Educational videos for babies athinne kurich oru video cheyamo?
@kavithavprince7792
@kavithavprince7792 Ай бұрын
Very informative
@rencymanoj8811
@rencymanoj8811 Ай бұрын
Very useful video❤❤
@sanashaun7140
@sanashaun7140 5 күн бұрын
Useful 👍🏻
@sajithavarghese3530
@sajithavarghese3530 Ай бұрын
Best wishes sir👍🏻👍🏻👍🏻
@SnehaSusanRoy
@SnehaSusanRoy Ай бұрын
Happy doctor's day doctor
@suminair4751
@suminair4751 29 күн бұрын
njan valare nannayi support cheyyumayirunnu........patience ...ode erunnu stress free time il anu padippikkaru..means chilappo night urangan pokumbo ayirikkum as story pole ayirunnu padippikkal....eppol mol sixth std il ....eppo onninum nte support venda she got the base am free and happy.......:)am a successfull parent
@shibinaramith9384
@shibinaramith9384 Ай бұрын
Waiting for your book..
@user-jx1bb5bn3l
@user-jx1bb5bn3l Ай бұрын
Super ayittund
@Aaaa-c1j
@Aaaa-c1j Ай бұрын
Teenage love എങ്ങനെ കുട്ടികളെ പറഞ്ഞു തിരുത്താം എന്ന ഒരു വീഡിയോ ചെയ്യുമോ
@minhasandfaihasworld956
@minhasandfaihasworld956 Ай бұрын
Yes sir pls
@safoorakp416
@safoorakp416 29 күн бұрын
Authoritative parenting ✨♥️
@noorsiyabeegum2391
@noorsiyabeegum2391 Ай бұрын
Authoritative parenting 👍
@sathyarajansl2285
@sathyarajansl2285 24 күн бұрын
ഗുരുത്വം തുടങ്ങേണ്ടത് മാതാപിതാക്കളിൽ നിന്ന് വേണം.
@SicyShijoy
@SicyShijoy 25 күн бұрын
Authoritative parenting..❤❤❤
@A_k_k_u
@A_k_k_u Ай бұрын
"HAVANA SYNDROME "കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@ishascookingcrafting8592
@ishascookingcrafting8592 Ай бұрын
Authoritative parenting എന്റേത് 👍
@AllahAhad-l5z
@AllahAhad-l5z Ай бұрын
Dear Sir,plustwo kazhinja (science) kuttikalkku enthenllam padana sadhyadhakal und ankuttikalkku oru video cheyyumo please Sir
@__Haritha__Mohandas
@__Haritha__Mohandas Ай бұрын
Tnq Dr❤️
@shilpamahesan4975
@shilpamahesan4975 Ай бұрын
Authoritative ❤
@seleenaashraf7195
@seleenaashraf7195 29 күн бұрын
Njan authoritative parenting 😍
@sajithac.r3930
@sajithac.r3930 Ай бұрын
Salt and couriander eating tentency ennetine kurich oru vedio cheyyumo?
@user-cr4uq4qw2r
@user-cr4uq4qw2r Ай бұрын
👍👍
@anjalivarghese6099
@anjalivarghese6099 Ай бұрын
Authoritative + permissive😊😊😊
@Anjusreee
@Anjusreee 29 күн бұрын
Me too
@Thanaya-i3j
@Thanaya-i3j Ай бұрын
Oro tharam parenting inte after affects angana arikum? Ath tharathil ulla charecters arikum kutikalk ethu kond varuaa
@user-xo9cd2pk8s
@user-xo9cd2pk8s 28 күн бұрын
Authoritative +permissive
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
❤👍🏻👌🏻Duva miss u
@SunuSatish
@SunuSatish Ай бұрын
Gud ഡോക്ടർ
@sajithariyas
@sajithariyas Ай бұрын
Hi doctr.. nattil consultation undo?? Eth hospital ane ?? Tvm ano?? Pls reply.. enta mona kanikkanane..
@user-wo9kh1fc3v
@user-wo9kh1fc3v Ай бұрын
Good 🎉🎉🎉❤
@Annieanil1993
@Annieanil1993 Ай бұрын
Doctor, Post traumatic Depression Like oru accident kayinju... Pinne years kayilnjalum aaaa tension recurrent aayi varunnu.. News l accident kandal pedi akunnu, car l drive nu kooda pokumbo pedi varunnu etc Athine patti oru video cheyyamo
@annievarghese900
@annievarghese900 Ай бұрын
Super വീഡിയോ dr. Thank you 😊👍🏻 ഞാൻ first ടൈപ്പ് parent ആണെന്ന് തോന്നുന്നു. ചിലപ്പോൾ 2 nd ടൈപ്പ് കൂടെ mix ആകാറുണ്ട് 🤭. എന്റെ മോനും പറയുന്നു ഞാൻ രണ്ടിന്റേം mixture ആണെന്ന് 😄
@asrunisaachu7986
@asrunisaachu7986 Ай бұрын
😂😂😂
@fidaParveen-ek9zz
@fidaParveen-ek9zz Ай бұрын
Ettra sathyam.2 perant njananu
@AA-IS
@AA-IS Ай бұрын
First type bcz i brought up in second type.
@chithrac4122
@chithrac4122 Ай бұрын
Me too 😊
@sreejuoklkkl8748
@sreejuoklkkl8748 Ай бұрын
Dr vitilago patient kazhikkan padillatha food onnu explain cheyyamo
@51envi38
@51envi38 Ай бұрын
എൻറെ parenting ഒക്കെ ഏകദേശം തീരാറായി.. അതിൻറെ ദോഷങ്ങളും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു..20+,18+ ആണ് കുട്ടികൾ.. ഇതൊക്കെ നേരത്തെ അറിയുകയായിരുന്നു എങ്കിൽ പ്രയോജനം ഉണ്ടായിരുന്നു😢
@SunuSatish
@SunuSatish Ай бұрын
അത് എന്താ ☹️
@fathimathsafna6907
@fathimathsafna6907 Ай бұрын
Ningalk mistake undayi enn manasilavukayenkilum cheydallo......oru pakshe iniyum ningalk changes konduvaram...
@anoopchalil9539
@anoopchalil9539 Ай бұрын
Started now from teenage of kids
@ramlathkk3194
@ramlathkk3194 Ай бұрын
Exactly correct
@ishascookingcrafting8592
@ishascookingcrafting8592 Ай бұрын
ഞാൻ 1st ആണ്
@safnanazar3341
@safnanazar3341 26 күн бұрын
Book malayalathilum kude publish cheyyene sir ,waiting ...
@sinifaisy7617
@sinifaisy7617 Ай бұрын
അൽഹംദുലില്ലാഹ്
@sathyarajansl2285
@sathyarajansl2285 24 күн бұрын
കാണാതെ ഒന്നും വിശ്വാസിക്കരുത് . ശാസ്ത്രീയ മനോഭാവം തന്നെയാണ് വേണ്ടതും.
@rukshanarukku5489
@rukshanarukku5489 26 күн бұрын
@magnumopus537
@magnumopus537 Ай бұрын
Ah book pettann irakkane doctore...❤❤❤
@codmobyt4585
@codmobyt4585 Ай бұрын
Dr paranath very good anu ithil nan helicopter parentanu
@user-cm6pi6xy1u
@user-cm6pi6xy1u 29 күн бұрын
ഞാൻ ഒന്ന് ആണ്..
@sajnamujeeb3477
@sajnamujeeb3477 Ай бұрын
❤❤👍🏻
@ushak.g587
@ushak.g587 Ай бұрын
Njan 1st&2nd parenting
@noornaaz100
@noornaaz100 Ай бұрын
👍👍😍
@jishmajinesh7663
@jishmajinesh7663 27 күн бұрын
First,second mix ആണ് ഞാൻ
@azimmohammed3326
@azimmohammed3326 Ай бұрын
❤💯
@VijithraNS
@VijithraNS Ай бұрын
Dr, Nalla കഴിവ് ഉള്ള കുട്ടിയാണ്. വളരെ സ്ലോ ആയി മാത്രമേ എല്ലാം ചെയ്‌കയുള്ളൂ. എക്സാം ്ന് പകുതി question attent ചെയ്യുമ്പോൾ ടൈം കഴിയും. എല്ലാക്കാര്യത്തിലും ഇങ്ങനെ ആണ്. കുട്ടിയെ എങ്ങനെ സ്പീഡ് ആക്കാം.
@user-et2vp9ts2x
@user-et2vp9ts2x Ай бұрын
👍🏻👌🏻🥰
@diyaletheeshmvk
@diyaletheeshmvk Ай бұрын
❤️🥰🌷🌹❤️
@Sudhadevi-rk5mg
@Sudhadevi-rk5mg Ай бұрын
👍👌👌❤️
@sabna2986
@sabna2986 Ай бұрын
1&3 mixed aan
@Anujyothy1996
@Anujyothy1996 Ай бұрын
ഞാൻ 1ഉം 2ഉം mix ആണ്
@gayatrisworld3379
@gayatrisworld3379 Ай бұрын
Athe authoritative aane, Kuzhappam undo?
@ShamonKunjami
@ShamonKunjami Ай бұрын
Mixed aayi thonnunnund .enkilum aadhyathethil aanu kooduthal
@shibilam7192
@shibilam7192 28 күн бұрын
Hlo sir chila kuttikal classil mattu kuttikale upadravikunnu..anganulla friendsine engane manage cheyyan aanu kuttikale padipikandath..fst standard aanu..
@user-ef9be5fc1m
@user-ef9be5fc1m Ай бұрын
Njan authoritative aanu.😅
@binshidham.v6192
@binshidham.v6192 Ай бұрын
School students inu തക്കാളി പനി padarunnu. Vdo cheyane
@minhasandfaihasworld956
@minhasandfaihasworld956 Ай бұрын
Authoritative parenting
@nusisdiyshorts
@nusisdiyshorts Ай бұрын
Nalloru video aan ith thank u doctor lastathe parents aan comedy aayitt thoniyath helicopter parents
@SicyShijoy
@SicyShijoy 25 күн бұрын
Sir,Innathe teenage kuttikal valiya thettukalil pettu pokunnu enthanuthinu kaaranam...
@psc1strank663
@psc1strank663 23 күн бұрын
Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ
@muhammedriyas3388
@muhammedriyas3388 Ай бұрын
മധുരമുള്ള endelum കയ്ച്ചു കയിഞ്ഞാൽ അപ്പോൾത്തന്നെ എരി വുള്ള endelum കയ്ക്കണം എനിക്ക് അല്ലെങ്കിൽ തലക് എന്തോപോലെയാണ്. അങ്ങനെ ആർകെലുമുണ്ടോ guys .endakum കാരണം അതിന്.
@vyshnavs1910
@vyshnavs1910 Ай бұрын
എനിക്കും ഉണ്ട്
@beautifullifestyle4519
@beautifullifestyle4519 Ай бұрын
എനിക്കുണ്ട്..ബട്ട്‌ എരിവ് തന്നെ അല്ല കുറച്ചു പുളിയൊക്കെ ആണിഷ്ടം
@FathimaZuharaKannur
@FathimaZuharaKannur Ай бұрын
എനിക്കുണ്ട്.... ഒന്നുകിൽ തണുത്ത വെള്ളം... അല്ലെങ്കിൽ എരിവോ പുളിയോ വേണം.... മധുരം എനിക്ക് ഒട്ടും കഴിക്കാൻ പറ്റുന്നില്ല.... ചായക്ക് മധുരമില്ലാതെ കുടിക്കാൻ തുടങ്ങിയിട്ട് 5/8 വർഷം ആയി... ഐസ്ക്രീം... കേക്ക്.. ഒന്നും കഴിക്കാറില്ല.... 29 വയസ്സേ ആയുള്ളൂ എനിക്ക്
@salvinjose1407
@salvinjose1407 Ай бұрын
Sugar level normal aano?? Test cheyarundo?
@ibrusurmi658
@ibrusurmi658 Ай бұрын
Fast one
@monishajinny5692
@monishajinny5692 25 күн бұрын
അതോറിറ്റേറിയാൻ പേരെന്റ്റ്
@hajiraniyas1083
@hajiraniyas1083 Ай бұрын
First one
@simnamuhammed5268
@simnamuhammed5268 Ай бұрын
Dr ന്റെ name ന്റെ meaning എന്താ. നല്ല name 😊
@mohdishan.k6455
@mohdishan.k6455 26 күн бұрын
Penkuttikale manage cheyyan budhimuttilla,but teenage boys🙄
@arifbukhari2322
@arifbukhari2322 Ай бұрын
താങ്ക്യൂ ഡോക്ടർ ഗുഡ് ഇൻഫർമേഷൻ ഡോക്ടർ സ്പിറുലിനയെ പറ്റി ഒരു വീഡിയോ ഇടുമോ? ഇത് എല്ലാവർക്കും കഴിക്കാമോ? ഗുണമുണ്ടോ? ദോഷങ്ങൾ? Please
@manjaadisworld4454
@manjaadisworld4454 27 күн бұрын
Ente makanu 4 vayas aavunnu. Bhayankara vikrithi aanu. Ellavareyum adikkum avan. Ethra paranjaalum anusarikkilla. Entha cheyya ennu ariyunnilla
@user-uu9io4qr4k
@user-uu9io4qr4k Ай бұрын
Smell taste kitunnillaa.enthu kondaa .please reply sir
@user-uu9io4qr4k
@user-uu9io4qr4k Ай бұрын
Areyannu kannikandthu
@athirabaneesh924
@athirabaneesh924 23 күн бұрын
1 st
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
哈哈这些娃娃可烦人了!#火影忍者 #佐助 #家庭
0:31
火影忍者一家
Рет қаралды 34 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 28 МЛН
王子居然在家这样 #艾莎
0:38
落魄的王子
Рет қаралды 14 МЛН
Epic Beach Day! Digging a Massive Hole!
0:12
MELIAH & DAD (THE PONTES FAMILY)
Рет қаралды 4,2 МЛН
Сделала Сюрприз Брату После 3 лет Разлуки ❤️
0:26
Глеб Рандалайнен
Рет қаралды 2,2 МЛН
The poor girl couldn't take care of the cat 😢😔
0:38
Ben Meryem
Рет қаралды 9 МЛН
ToRung short film: 🐶puppy is hungry🥹
0:32
ToRung
Рет қаралды 24 МЛН