എനിക്ക് അഭിയുടെ എല്ലാ കഥകളും ഇഷ്ട്ടമാണ് അതിലെ കഥാപാത്രങ്ങളെയും പക്ഷേ ഇതിൽ ദേവനെ എന്തോ ന്യായികരിക്കാൻ കഴിയുന്നില്ല, എന്നാലും കഥ അടിപൊളിയാ ♥️♥️♥️♥️വൃന്ദ ❣️ദേവൻ ❣️മധു ❣️നന്ദ ❣️👍👍👍👍
@jiju4662 жыл бұрын
എന്തോ ഇതു കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപെട്ടു 😔😔
@meharameharavh75052 жыл бұрын
വല്ലാത്ത ഒരു വിങ്ങൽ ദേവൻ എന്തൊരു ദുഷ്ട്ടനാ, ഭാഗ്യം ആ കുഞ്ഞിനെയെങ്കിലും സ്വീകരിച്ചല്ലോ
@AleenaAhalya400 Жыл бұрын
അയാൾക്ക് മക്കൾ ഇല്ലാത്തതുകൊണ്ട് ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കുമോ ദുഷ്ടൻ
@meharameharavh7505 Жыл бұрын
@@AleenaAhalya400 Athu shariyaa
@aaliyamuneer23472 жыл бұрын
ഒരിക്കലും ഒന്നിക്കില്ല എന്നറിഞ്ഞിട്ടും തന്നെ പ്രേണയിക്കുന്നവളുടെ ശരീരം സ്വന്തമാക്കി.. അതിനു ശേഷം നാടുവിട്ടു പോയി മറ്റൊരുതിയെ സ്വന്തമാക്കി.. ഇതിൽ എവിടെയാണ് അയാളിൽ പ്രണയം ഉള്ളത് ..ഉള്ളത് വെറും കാമം മാത്രം..
@happysworld22762 жыл бұрын
Athee🥹
@AleenaAhalya400 Жыл бұрын
Athe
@reshmas16162 жыл бұрын
Abhirami super story vallathoaru feel ayirunnu kelkkan Ikkayude voicile kelkumbol wow 👍👍♥️♥️💕💕
@sanhashahul15242 жыл бұрын
വല്ലാത്തൊരു പ്രണയം ആയി പോയല്ലോ ഇത് നന്നായിട്ടുണ്ട് 👌👌👌
@pranwaya11782 жыл бұрын
ഒളിച്ചോടുമ്പോൾ വൃന്ദയെ കൂടെ കൂട്ടാമായിരുന്നു ദേവന് അങ്ങനെയാണെങ്കിൽ എനിക്ക് ഇങ്ങനെ ഇരുന്ന് കരയേണ്ടി വരില്ലായിരുന്നു 😪 നല്ല കഥയായിരുന്നു 💓💓
@shaniv.s1962 жыл бұрын
സത്യം
@aswathymani3452 жыл бұрын
L
@soumyaos6990 Жыл бұрын
സങ്കടം വന്നു കഥ കേട്ടു കഴിഞ്ഞപ്പോൾ 😔😔വല്ലത്തൊരു വിങ്ങൽ,...
@ranjisharanjisha9122 жыл бұрын
നല്ലൊരു കഥ ഹൃദയാഹരിയായൊരു കഥ 👌👌👏👏🌺🌺💕💕💕🌺🌺🌺🌺🌺
@lijisajeev66592 жыл бұрын
ദേവൻ ദുഷ്ടൻ തന്നെയാ ആ പാവത്തിനോട് oru വാക്ക് parayathe പോയില്ലേ 😥
@AleenaAhalya400 Жыл бұрын
ദേവൻ ദുഷ്ടൻ വൃത്തികെട്ടവൻ 😡😡😡 വൃന്ദ ❤നന്ദ ❤
@cinianil73732 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു നല്ല കഥ
@arifalijo90062 жыл бұрын
എല്ലാം ചെയ്തിട്ടും, അവസാനം ഒരു മാപ്പ്..... പാവം വൃന്ദ അവളെ കൂടിയും കൊണ്ട് പൊകാമായുരുന്നു...... അയാള് ദുഷ്ട്ടനാ...
@Thrisha_Armygirl2 ай бұрын
നെഞ്ച് പിടഞ്ഞു പോയി.... ഈ story ക്ക് ഒരു parallel writing cheyyamo. ദേവനും വൃന്ദയും സമൂഹത്തെ മറികടന്ന് തങ്ങളുടെ പ്രണയം സ്വന്തമാക്കുന്ന പോലെ. മകളോടൊപ്പം സന്തോഷകരമായി ഒത്തിരികാലം ജീവിക്കുന്ന പോലെ.... മധുവിനും തന്നെ മാത്രം പ്രണയിക്കുന്ന ഒരുവനുമായുള്ള ഒത്തുചേരൽ. Please ❤ Sad ending മാത്രല്ല. ചില happy endings നും മനസ്സിനെ പിടിച്ചു കുലുക്കാനാകും..... Please. It's my request ❤
@rubyrose1502 жыл бұрын
സ്വന്തം ചിന്തകളെ ചിത്രങ്ങളയി കാൻവസിൽ പകർത്താൻ കഴിയുന്ന കലാകാരന് എന്തുകൊണ്ട സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയാതത്തു...... പകരം നാട്ടുകാരുടെ ചോദ്യത്തിനുള്ള മറുപടിയാണോ ദേവന്റെ ഈ ഒളിച്ചോട്ടം... 🥺
@shylapillai73682 жыл бұрын
ദേവൻ ഒരു ദുഷ്ടൻ ആണ്
@neethubijeeshneethubijeesh89782 жыл бұрын
എന്തിനാ ഇങ്ങനെ കരയിക്കണ കഥ പറയുന്നേ ഇക്കാ 😭😭😭😭
@ambadiambadi5652 жыл бұрын
ഞാൻ ഇക്കയുടെ kadha kelkan thudangitt kurachu divasangal mathrame ayulu nkilum kure kadhakal njn kettu. But eth kollaam nkilum വൃന്ദക്ക് ഈ 40 കഴിഞ്ഞ കിളവനെ kittiullu..
@greeshmavijayan83442 жыл бұрын
Heart touching story 🥰🥰
@aerakyong1785 Жыл бұрын
Dushattan ennitavante oru ആസ്ഥാനത്തെ സാഹിത്യവും. മാപ്പ് തരു പ്രണയിനി 😡നല്ല ആട്ടു ആണ് കൊടുക്കണ്ടേ