PPR pipe size എത്രയാണ്? 1.25 ഇഞ്ച് വേണോ ? CPvc ഇങ്ങനെ ഉപയോഗിച്ചാൽ ശരിയാകുമോ ?
@shafeeqparammalangadi3851 Жыл бұрын
ഒരിഞ്ച് ആണ് ഉപയോഗിക്കുന്നത്. നിലവിൽ ഈ വർക്കിലൊക്കെ ബൂസ്റ്റിൻ പമ്പ് ഉപയോഗിക്കുന്നുണ്ട്. അല്ലാത്ത സ്ഥലങ്ങളിൽ ഒന്നര ഇഞ്ച് പൈപ്പുകൾ ഉപയോഗിക്കണം.
@shafeeqparammalangadi3851 Жыл бұрын
സിപിവിസി , പിവിസി , യുപിവിസി എന്നീ സാധനങ്ങൾ പശ വെച്ച് ഒട്ടിക്കുന്നത് ആയതിനാൽ ഉപയോഗിക്കാൻ പാടില്ല. കാരണം പശക്ക് ഒരു കമ്പനിയും വാറണ്ടിയോ ഗ്യാരണ്ടിയോ നൽകുന്നില്ല.
@muhammadmanzoor59152 жыл бұрын
ഫില്ലറിൽ വണ്ണം കൂടിയ പൈപ്പ് ഇട്ടാൽ ഫില്ലറിനു ബലകുറവ് വരില്ലേ
@shafeeqparammalangadi38512 жыл бұрын
ലേക്ക് വേറെ വർക്ക് ഒന്നുമില്ല അതുകൊണ്ട് കുഴപ്പമില്ല
@dliveinteriorinteriorlight1202 жыл бұрын
ppr പൈപ്പിന് ലീക്കേജ് വന്നാൽ എങ്ങനെയാണ് അത് ശരിയാക്കുക
@shafeeqparammalangadi38512 жыл бұрын
Installing കഴിഞ്ഞ ഉടനെ pressure test 10bar അടിച്ച് ഒരു ദിവസം വെക്കുക. ppr ആയതിനാൽ ലീക് ചാൻസ് ഉണ്ടാകാറില്ല. പശ വെച്ച് ഒട്ടിക്കുന്നതാണങ്കിൽ ഏറെ ശ്രദ്ധിക്കണം.
@praveenc16802 жыл бұрын
👌
@unnimadhav83905 ай бұрын
Toilet ലെ Waste Dipe ഇതുപോലെ തറക്കുള്ളിൽ കൂടെ അപ്പുറത്തേക്ക് കൊണ്ടു പൊകാൻ പറ്റുമോ? വീടു മുഴവൻ ചുറ്റണ്ടല്ലോ.