No video

ആരും പറയാത്ത വരാഹി കാര്യസിദ്ധി രഹസ്യ മന്ത്രം, വെറും 11 ദിവസം കൊണ്ട് ആഗ്രഹങ്ങൾ നേടിയെടുക്കാം.

  Рет қаралды 49,564

Athmeekam

Athmeekam

11 ай бұрын

#lakshmidevi #lawofattraction #sivamanthiram #ashadanavarathri #fridaypooja #panchami #varahimantram #varahipariharam #varahipooja #karyasiddhi

Пікірлер: 236
@sindhunk5016
@sindhunk5016 11 ай бұрын
അമ്മ എന്തു ചോദിച്ചാലും തരും വരഹിമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijulakrishnasree1484
@bijulakrishnasree1484 5 ай бұрын
അമ്മേ എല്ലാവരുടെയും സങ്കടങ്ങൾ കാണണേ 🙏അമ്മ എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indirak8897
@indirak8897 11 ай бұрын
എന്നും വിളക്കു വെയ്ക്കും, മണ് വിങക്കില്,ഓം വജ്രവരാഹി ദേവിയേ ശരണം ചൊല്ലും 🙏🙏🙏
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip 10 ай бұрын
ഓം ശ്രീം പഞ്ചമി സർവ്വസിദ്ധി മാതാ മമ ഗൃഹം മേ ധന സമ്യദ്ധിം ദേഹി ദേഹി നമ :🙏🙏🙏
@rajeeshchandran4714
@rajeeshchandran4714 4 ай бұрын
വരാഹി അമ്മേ ശരണം എൻ്റെ കുടുംബത്തെ അപകടങ്ങളിൽ നിന്ന് രക്ഷിക്കണേ അമ്മേ കുട്ടികൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാൻ സഹായിക്കണേ ദേവീ .
@mohanannair9468
@mohanannair9468 10 ай бұрын
🌹❤️🙏 ഓം ശ്രീം പഞ്ചമി സർവ്വസിദ്ധിമാതാ , മമ ഗൃഹം മേ ധന സമൃദ്ധിം ദേഹി ദേഹി നമഃ🙏❤️🌹
@ushapradeep8381
@ushapradeep8381 Ай бұрын
അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അമ്മേ 😂അനുഗ്രഹിക്കണെ 🙏🏻♥️മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ മോൾ നയന ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️
@varshavarsha3671
@varshavarsha3671 6 ай бұрын
അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻 എന്റെ വിഷമങ്ങളെല്ലാം മാറ്റി തരണേ അമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻
@anithabose9921
@anithabose9921 3 ай бұрын
അമ്മേ..... വരാഹി ദേവിയേ ..... അമ്മയുടെ അനുഗ്രഹം എൻ്റെ ജീവിതത്തിൽ ഉണ്ടാവണേ.🙏
@KrishnaKumar-ik2co
@KrishnaKumar-ik2co 11 ай бұрын
ഞാൻ ദിവസവും അമ്മയെ ധ്യാനിച്ച് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാറുണ്ട്. വഴിപാട് ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. കാരണം ഞൻ വിദേശത്ത് ആണ് ഇവിടെ ലേബർ ക്യാമ്പിലാണ് താമസം മുറിയിൽ വേറെ ആൾക്കാരും ഉണ്ട് അതുകൊണ്ട് വഴിപാട് ഒന്നും ചെയ്യാൻ കഴിയുന്നില്ല'❤❤
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Ай бұрын
ഞാനും എന്നും വിളക് കുളത്തി പ്രാർത്ഥിക്കും വഴിവാട് ഒന്നും ചെയ്യാൻ സാധിക്കാറില്ല പക്ഷേ മനസ്സുരുകി പ്രാർത്ഥിക്കും.എന്നിക്ക് ദേവിയെ പൂർണ വിശ്വാസമാണ്🙏🙏🙏🙏🙏
@remavenu6727
@remavenu6727 9 ай бұрын
ഓം വജ്രാഘോഷം വരാഹി അമ്മേ ശരണം എന്റെ പ്രാർത്ഥന സ്വീകരിക്കണം അമ്മേ എന്റെ മകന്റെ കുഞ്ഞുനു ഒരു കുറവും വരുത്തല്ലേ അമ്മേ ആരോഗ്ത്തോടെ തരണം അമ്മേ
@binuputhen3958
@binuputhen3958 11 ай бұрын
ഓം വജ്രാ ഘോഷം 🙏അമ്മേ ഞങ്ങൾക്കു കടബാത്യ തകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ട് അത് എത്രയും പെട്ടന്ന് മാറ്റി തരണെ അമ്മേ. വരാഹി അമ്മേ ഞങ്ങളെ രക്ഷിക്കണേ. ശ്രീ സമശ്വരി വരാഹി യെ നമഃ 🙏ശ്രീ മാത്രേ നമഃ 🙏🙏🙏
@soumyashijo4007
@soumyashijo4007 4 ай бұрын
Ammayodu prarthikumbol albhuthangal nadakunnuu🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenapr4099
@beenapr4099 Ай бұрын
അമ്മേ വരാഹി ദേവീ ഞാനും എൻ്റെ ഭർത്താവും ഒരേ വീട്ടിൽ പരസ്പരം സംസാരിക്കാതെ ജീവിക്കുന്നു ഈ പ്രശ്നം പരിഹരിക്കണേ അമ്മേ❤❤❤🙏🙏🙏🙏🙏🙏
@beenapr4099
@beenapr4099 Ай бұрын
അമ്മേ കടങ്ങൾ എല്ലാം വീടി കിട്ടാൻ അനുഗ്രഹിക്കണേ മാതേ❤❤❤❤🙏🙏🙏🙏
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നമോ വെങ്കിഡേശ്വരായ നമഹ 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️
@deviak
@deviak 11 ай бұрын
Eee video enik valare adhikam upakara pettu.....Thank you very much dear❤❤❤🙏🙏🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 11 ай бұрын
Thank you🙏
@suseelchandran9621
@suseelchandran9621 10 ай бұрын
ഒരു മന്ധ്ത്രത്തിനെക്കുറിച്ചു പറയുമ്പോൾ (എഴുതികാണിക്കുമ്പോൾ ) എഴുതി എടുക്കാനുള്ള സമയം കൊടുക്കുക
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Ай бұрын
Screenshot edukku .
@user-ow6ib7rs2f
@user-ow6ib7rs2f 6 ай бұрын
Varahi devi enikku orupadu anugrehamanuthannukonderekkunnathu amme nanni
@sindhuv7223
@sindhuv7223 2 ай бұрын
apsarede vivahem pettennu nadathi kodukanee..Spree samayeesweri Devise..🙏
@kalakumari8459
@kalakumari8459 10 ай бұрын
കടം കൊടുത്ത പണം തിരികെ കിട്ടണം കലാകുമാരി തിരുവോണം 🙏🪔🙏
@yavanikakrishna
@yavanikakrishna 5 ай бұрын
എത്രയും പെട്ടെന്ന് ജോലി കിട്ടിയേക്കണേ വരാഹി ദേവി
@KavyaAbhilash
@KavyaAbhilash 11 ай бұрын
Enta jeevithathil orikalum nadakillann vicharicha rand karyangal amma nadathi thann. Manamuruki vilichal vili kelkkum
@Crunchytreatz
@Crunchytreatz 8 ай бұрын
Om vajrakosham...amme vivaha thadasam maran sahayikkane.. agrahichath pole ulla jeevitham tharane
@ramyaratheesh7904
@ramyaratheesh7904 10 ай бұрын
Remya-Punartham, Ratheesh -Revathi Santhana bhagyam
@OmanOman-pj9kj
@OmanOman-pj9kj 11 ай бұрын
നമസ്കാരം മേടം ഞാൻ കടംകൊടുത്ത മതിലുകൾ എല്ലാം തിരിച്ചു കിട്ടുന്നതിന് വേണ്ടി കൂടി എനിക്ക് കൂടെ വേണ്ടി പ്രാർത്ഥിക്കണം അതേപോലെതന്നെ ഞാൻ പരാജയ ദേവിയുടെ മന്ത്രങ്ങൾ എഴുതി ഞാൻ വരാതി ദേവി ക്ഷേത്രത്തിൽ കൊണ്ടുവന്നു രണ്ടുപ്രാവശ്യം സമർപ്പിച്ചു
@user-rc7zs3sp3u
@user-rc7zs3sp3u 8 ай бұрын
ഓം വജ്ര കോശ വരാഹി ദേവി അമ്മേ ശരണം എന്റെ എല്ലാ കടങ്ങളും വീട്ടാൻ സഹായിക്കണേ
@MAHITOOO916
@MAHITOOO916 2 ай бұрын
Ente Ponnammayanu ente ella vishamangalum njan ente ammayodanu parayaru atha njan innum jeevichirikkunnath❤❤❤
@sruthilal5316
@sruthilal5316 10 ай бұрын
ഓംദേവി എന്റെ മകൾക് വേണ്ടി ദേവി അനുഗ്രഹിക്കണമ എന്റെ മകൾ ശ്രേയ 10 സ്റ്റഡി പഠിക്കുന്നു എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ് ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ
@goldenscorpiomovies3893
@goldenscorpiomovies3893 8 ай бұрын
വരാഹിയമ്മേ അവിടുത്തെ അനുഗ്രഹത്താൽ ആഗ്രഹിച്ച സ്ഥലം വാങ്ങി 🙏🙏🙏
@sumithp4573
@sumithp4573 9 ай бұрын
വാരാഹി ദേവി എൻറെ ആഗ്രഹം സാധിച്ചു തരണേ സാധിച്ചു തരും എന്നുള്ള വിശ്വാസമാണ് ഉപേക്ഷിച്ചു കളയല്ലേ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ് ദേവി എൻറെ മക്കളെയും കൊണ്ട് ദേവിയെ അമ്മയുടെ തിരുനാൾ മുൻപിൽ എത്തിയത് എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരണേ സാധിച്ചു തരും എന്നുള്ള വിശ്വാസത്തിലാണ് ദേവി അഞ്ചാറു ദിവസം കൊണ്ട് ഞാൻ വിഷമിക്കുന്നത് ഉപേക്ഷിക്കില്ല എന്നെ ആഗ്രഹം സാധിച്ചു തരണേ
@bluehills9299
@bluehills9299 10 ай бұрын
അമ്മേ , എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ എന്തെങ്കിലും ഉപായം ഉണ്ടോ
@user-sy9zp9ri2u
@user-sy9zp9ri2u 8 күн бұрын
ഗൗരവ് കൃഷ്ണ - രോഹിണി മിത്രലാഭം അർച്ചന- മകം ധനലാഭം എന്റെ അമ്മയുടെ കൈയിൽ പൈസ ഇല്ല അതുകൊണ്ട് കുറെ നാളായി ഉഴന്നു വലയുകയാണ് എനിക്കൊരു കൂട്ടുകാരനെ ആലപ്പുഴ ജില്ലയിൽ തിരുവല്ല എടത്വ ചക്കുളത്തുകാവിൽ നിന്നും ഒത്തിരി കൂട്ടുകാരെ കിട്ടി സ്കൂളിലും കോളേജിലും കുറേ കൂട്ടുകാരെ കിട്ടി എങ്കിലും ആലപ്പുഴ ജില്ലയിൽ തിരുവല്ലയിൽ നീരേറ്റുപുറം ചക്കുളത്തുകാവിൽ ഉള്ള ഉറ്റ കൂട്ടുകാരെ ആണ് ലഭിച്ചത് അമ്മയ്ക്ക് പൈസ ഇല്ല സ്കൂളിൽ ഫീസ് കൊടുക്കാനും ബസ് ഫീസ് കെട്ടാനും കാശില്ലാതെ ഉഴറുകയാണ് പരിഹാരം നിർദ്ദേശിക്കുമോ?
@user-fb4ox2pt1h
@user-fb4ox2pt1h 7 ай бұрын
Om panchami sarva sidhi matha mama gruham me dhanam samrudhi dehi dehi namah❤
@ajithanallakandy9235
@ajithanallakandy9235 2 ай бұрын
ഇപ്പോൾ ദിവസം ഞാൻ പ്രാർത്ഥിക്കൽ ഉണ്ട് മേഡം വഴിയാണ് ഞാൻ വരാഹീ . ദേവിയെ അറിയുന്നത് , ഇപ്പോൾ ദേവിയുടെ ഭക്തയാണ
@_jichooz_cutz
@_jichooz_cutz 11 ай бұрын
Oru പേടിയും എനിക്കില്ല ..എനിക്ക് അമ്മയില്ല എൻ്റെ അമ്മയായിട്ടാണ് അമ്മയോട് സങ്കടങ്ങൾ പറയുന്നത്..ഒന്നും സാധിച്ചു തന്നില്ലെങ്കിൽ പോലും അമ്മയെ ഞാൻ നെഞ്ചോട് ചേർക്കുന്നു...സുരക്ഷിതമായി കഴിയാൻ ഒരു വാടക വീട് aa oru praarthanayeyullu.
@outstandingdhruv3389
@outstandingdhruv3389 10 ай бұрын
ദേവി അനുഗ്രഹിക്കും
@prakashmc4472
@prakashmc4472 5 ай бұрын
Am sure Varahi Devi will bless you. Devi KAATHU kollename.
@shobanakandoth
@shobanakandoth 5 ай бұрын
2:23 🎉🎉🎉🎉❤😊
@user-vx5hc3ni6y
@user-vx5hc3ni6y 5 ай бұрын
എന്റെ വരാഹീഅമ്മ.നമുക്ക്ഒന്നുംസാധിച്ചൂതന്നിലേലും.അമ്മകൂടെഉണ്ടായാൽഅതീനപ്പൂറംവറേവേണോ.എൻ്റെഈജൻമ്മംഅമ്മയോട്കടപെട്ടിരിക്കും.നമ്മുടെ.പെറ്റമ്മയെപ്പോലെയാണ്.ഓം.വജ്രവാരാഹീയേനമഃ💓💓💓💓💓💓💓🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@ramyaRajeesh-zu4fu
@ramyaRajeesh-zu4fu 5 ай бұрын
❤🙏
@SulochanaS-qs9ek
@SulochanaS-qs9ek Ай бұрын
എനിക്ക് അമ്മയെ നല്ല വിശ്വാസമാണ്
@salikallickalsali9129
@salikallickalsali9129 6 ай бұрын
അമ്മേ ശരണം 🙏🙏🙏 കടം കൊടുത്ത പണം തിരികെ ലഭിക്കുവാൻ അനുഗ്രഹിക്കു amme
@AjithaMurali-gb5go
@AjithaMurali-gb5go 9 ай бұрын
Varahi amme rakshikane
@priyapidakkalp1692
@priyapidakkalp1692 10 ай бұрын
Varahii ammayude photo eeth dhishayil vekkanam eeth dhishayil velakk kathikanam
@deviak
@deviak 11 ай бұрын
Thank you very much dear ❤
@shruthybrs1611
@shruthybrs1611 10 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട്, മനക്ലേശംവസ്തുവും വീടും ജോലി കുഞ്ഞ് ഇവയ്ക്കൊക്കെ എന്നെ അനുഗ്രഹിക്കണേ ദേവി ശ്രുതി ചോതി 🙏
@ashwathyks207
@ashwathyks207 4 ай бұрын
Orupadu thanks chechi❤
@bijinandrewsi860
@bijinandrewsi860 4 ай бұрын
അമ്മയെ വരാഹി ദേവി അമ്മേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റണമേ ലോട്ടറി ഭാഗ്യം എനിക്ക് അടിക്കണമേ
@paarooskannnan9036
@paarooskannnan9036 11 ай бұрын
Njaan Varaahi Amma ye divasam vilakk vechitt prarthikunnund ente ellaa sankadavum vedana yum maari oru paad oru paad maari
@KrishnaKumar-ik2co
@KrishnaKumar-ik2co 11 ай бұрын
ഞാൻ ദിവസവും രാവിലെ 4-10 ന് വിളക്ക് കത്തിക്കുന്നത്
@RenjiniRenju-wt9vp
@RenjiniRenju-wt9vp 11 ай бұрын
Om sree maha varahi namasthuthe 🌹🙏 amme ente makkalkk nannayi padikkan anugrahikkane amme varahi devy namaha 🌹🙏🙏🙏🙏😭😭😭
@user-ii7do1fn2u
@user-ii7do1fn2u 5 ай бұрын
ഒരു പേടിയും എനിക്കില്ല എനിക്ക് അമ്മയില്ല ഇത് എന്റെ അമ്മയാണ് 🙏🙏🙏❤️🌹
@user-mc5tv1ry4y
@user-mc5tv1ry4y 9 ай бұрын
ഓം ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹം മേ ധന സമൃധി ദേഹി ദേഹി നമഃ
@indirabhaiamma4172
@indirabhaiamma4172 2 ай бұрын
അമ്മേ എന്നും. വിളിച്ചു.പ്രാർഥിക്കുന്നു.എൻ്റേടങ്കടത്തിന്.പരിഹാരം.കാണുന്നില്ല. അമ്മേ കൈ വിടാതെ അനുഗ്രഹിക്കേണമേ.
@kinginusstyles6480
@kinginusstyles6480 10 ай бұрын
അമ്മേ വരാഹി ദേവി ഞാൻ അമ്മേ പ്രാർത്ഥിക്കാൻ തുടങ്ങിയത് മുതൽ എനിക്ക് ഒരുപാട് മനസിന്‌ ഒരുപാട് സമാധാനം ഉണ്ട്. എനിക്ക് ഒരു ജോലി വേണം നല്ല വരുമാനം ഉള്ള ജോലി🙏🙏🙏🙏.
@ramaniv5793
@ramaniv5793 Ай бұрын
Devi njangalude kadam veetti aadharam bankil ninnum edukkuvan kazhiyename
@geethasdevotionalstories6803
@geethasdevotionalstories6803 11 ай бұрын
സാമ്പത്തീകം + മകന്റെ വിവാഹം + സ്വന്തം ഭവനം ചെറുത് മതി🙏🙏🙏🙏🙏
@lakshmibalan9927
@lakshmibalan9927 9 ай бұрын
ഓം പഞ്ചമി സർവ്വ സിദ്ധി മാതാ മമഗ്രഹം മേ ധനം സ മൃ ദ്ധി ദേഹി ദേഹി നമഃ 🙏🙏🙏🙏🙏🙏🙏
@prameelasasikumar3551
@prameelasasikumar3551 11 ай бұрын
Namaskaram mam Om Vagra Varahiye Namaha
@sriyan3221
@sriyan3221 10 ай бұрын
വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണ സുമ തിരുവാതിര
@unnikrishnann3749
@unnikrishnann3749 2 ай бұрын
ഓം ശ്രീ വരാഹി ദേവിയെ നമഃ
@user-ts4oj8th5u
@user-ts4oj8th5u 9 ай бұрын
അമ്മയിൽ വിശ്വസിച്ചു രണ്ടു നേരം പ്രാർത്ഥിക്കുന്നു, അമ്മെല്ലാം ശരിയാക്കി തരും എന്റെ രണ്ടാമത്തെ മാറുമോൾ എന്നോട് മിണ്ടാൻ ശരിയല്ല,
@sreekalasreekala2853
@sreekalasreekala2853 10 ай бұрын
ഓം ശ്രീം പഞ്ചമിസർവ്വ സിദ്ധി മാതാ മമ ഗ്രഹമേ ധനസമർദ്ദിംദേഹി ദേഹി നമ:
@user-ks8oq7vg1z
@user-ks8oq7vg1z 11 ай бұрын
അമ്മേ ദേവി കാത്തുകൊള്ളണമേ,,,, എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം വജ്ര കോശം
@remyamr4582
@remyamr4582 29 күн бұрын
Remya thiruvonam
@sulekharajan1994
@sulekharajan1994 11 ай бұрын
ഓം ശ്രീ വാരാഹിദേവിയെ നമഃ 🙏🙏🙏
@user-xd1iu1hy1p
@user-xd1iu1hy1p Ай бұрын
Varahi amme ente makanu salbhudhi kodukkane
@shinybiju3024
@shinybiju3024 2 күн бұрын
Ent Amma ent parthnn kelknnnnam
@SandhyaSandhya-im1si
@SandhyaSandhya-im1si 10 ай бұрын
അമ്മേ kadabadhyatha matti മനസമാധാനം തരണേ. ഓരോ ദിവസം കഴിയുംതോറും സങ്കടങ്ങൾ കൂടി വരുവാണല്ലോ അമ്മേ.
@rohinirajesh3369
@rohinirajesh3369 3 ай бұрын
Varahi ammea kaividallea vishwasathodea ammayodu njan prathikkunnu.enik innu paisayudea valiya avisham und thareanamea ammea.enthu cheyyanam ennu enikkariyilla.oru vazhi kanichu tha ammea.🙏🙏🙏🙏🙏🙏🙏🙏
@rajalakshmiarangod1284
@rajalakshmiarangod1284 9 ай бұрын
Varahi Devi Namaha pls solve my daughter's job problems 🙏🙏🙏🙏🙏🙏
@premakp1981
@premakp1981 9 ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏
@suseelaj9376
@suseelaj9376 9 ай бұрын
ഓം ശ്രീ പഞ്ചമി സർ വ്വ സി ന്ധി മാതാ ഗ്ര ഹം മേ ധ നസ മൃ ഗ്ധി ദേഹി നമ 🙏🙏🙏
@indirasudhakaran6247
@indirasudhakaran6247 8 ай бұрын
Vajrakosha varahiye enneyum ente makanteyum makaludeyum kudumvathetum sahodrangaleyum kudumbathilum ulla ella orasnangalkum pariharam undakki tharane
@user-fb4ox2pt1h
@user-fb4ox2pt1h 7 ай бұрын
Om samayeswariye namah.....om varthalii namah.....om varahi namah...om sangethaye namah.... Om varahimukhi namah
@SultanAlharthi-se7ht
@SultanAlharthi-se7ht 6 ай бұрын
Om Shrim Panchami Sarva Siddhi Mata Mama Gruham Me Dhana Samruddhim Dehi Dehi Namah
@BinduSivakumar
@BinduSivakumar 4 ай бұрын
ഓം അമ്മേ വരാഹി അമ്മേ നമഃ 🙏🙏🙏
@sunithakumari7609
@sunithakumari7609 7 ай бұрын
Varahi devi monu joli kittaan devi yude anugraham uttavane
@gangothri8117
@gangothri8117 11 ай бұрын
ഓം ശ്രീ വരാഹി ദേവ്യേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shineyshiney5616
@shineyshiney5616 10 ай бұрын
Ammea ente sarirathileaku ayakunna badha doshagal Matti. Tharannam Monte vivaham nadakkam
@subramanianvishwanathan5330
@subramanianvishwanathan5330 10 ай бұрын
Kadam Kodutha Tirukekittanam.
@KEERTHIVAVAGEETHUVAVA
@KEERTHIVAVAGEETHUVAVA 4 ай бұрын
Eatea sivettanea eanik tharanea varahi ammea eatea sivettanea oru kunjine eanik tharanea
@Userxxrsryy1912vbokjsj
@Userxxrsryy1912vbokjsj Ай бұрын
Ee divasagal oke engane ann namk manasilava
@user-qg1ic2pb9j
@user-qg1ic2pb9j 8 күн бұрын
Amme devi oru kunjine enik tharane amme Sadanam salini anizham
@user-nl3pn5ij4g
@user-nl3pn5ij4g 6 ай бұрын
Amme varagi Devi sharanam 🙏🙏🙏
@varsharajesh1635
@varsharajesh1635 10 ай бұрын
എന്റെ ഭർത്താവിന്റെ കുടി നിർത്തി തരണമേ അമ്മേ.
@sindhuv7223
@sindhuv7223 2 ай бұрын
oom Spree samayeesweri namahaa...🙏🙏🙏
@beenachandran1488
@beenachandran1488 8 ай бұрын
Ammea. Sathyam ulla ammayanu. Enta karyam eniyum sadhichu tharenamea. Enta cg pettanu kitti happy aaayi erikkan pattenamea. Two ലഖ്‌ kittenamea
@BinduRajesh-jt1pf
@BinduRajesh-jt1pf 4 ай бұрын
ചേച്ചി ദേവിയോടു എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@user-kv4yp6dr4y
@user-kv4yp6dr4y Ай бұрын
Enikkuvilakkuvekkanpattugilla
@paarooskannnan9036
@paarooskannnan9036 11 ай бұрын
Oru paad Nandi yund Amme
@anjalyrahul3508
@anjalyrahul3508 3 ай бұрын
😢varahi amme sharanam
@user-nt7io9kp8k
@user-nt7io9kp8k 3 ай бұрын
Amme amme varahi amme kathukollename
@Art-mb1lv
@Art-mb1lv 10 ай бұрын
അമ്മ എന്നെ അനുഗ്രഹിച്ചു 🙏🙏🙏വരാഹി അമ്മേ ശരണം 🙏🙏
@punyacs7555
@punyacs7555 11 ай бұрын
Ella dhyvagalude photoyideyum koodi varahi ammayude photo njan vechitund. Ravileyum vaikeetum sadharana vekuna pole vekunund. Athinu kuzapamillalo..reply tharane chechi
@punyacs7555
@punyacs7555 11 ай бұрын
Sadharana vilaku vekuna pole vekarund.
@deepikaanandm6682
@deepikaanandm6682 10 ай бұрын
Panchami, amavasi, pournami
@mallikavm2552
@mallikavm2552 10 ай бұрын
Sariyanu enikku nalla phalam anu
@RamaniRamani-lb6pv
@RamaniRamani-lb6pv 3 ай бұрын
Ethuvareaveedayitilaealavarumgalfilanu
@susheela8125
@susheela8125 3 ай бұрын
Amma enne rashikum 🙏
@pkrajanpkrishankutty8104
@pkrajanpkrishankutty8104 11 ай бұрын
ഓം വിരാ ഹിനമ
@gangothri8117
@gangothri8117 11 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-im8qw2ue7y
@user-im8qw2ue7y 5 ай бұрын
വരാഹി ദേവി ശരണം
@anuraj1573
@anuraj1573 10 ай бұрын
Najan annum vilakke kulathi vazhipadecheyunnufe om varahiyenama
@ree1398
@ree1398 10 ай бұрын
അവിഹിത ബന്ധത്തിൽ പെട്ട സ്ത്രീയുമായി നടത്തിയ നിയമവിരുദ്ധമായി നടത്തിയ വിവാഹം വേർപെട്ട് തെറ്റിപ്പിരിഞ്ഞ് പോകണം അതുപോലെയുള്ള ആഗ്രഹങ്ങൾ പ്രാർത്ഥിക്കാൻ പാടുണ്ടോ
@sindhuv7223
@sindhuv7223 2 ай бұрын
araada avihithabenthathilee ..veshipennu..useless..Anithayaanoo..
UNO!
00:18
БРУНО
Рет қаралды 4,3 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
UNO!
00:18
БРУНО
Рет қаралды 4,3 МЛН