നിങ്ങളുടെ എത്ര വലിയ ആഗ്രഹവും മിന്നൽ വേഗത്തിൽ നടക്കാൻ...ഇതു കേട്ടാൽ മതി Vajra Varahi Mantra 21 times

  Рет қаралды 49,581

Varahi Miracles

Varahi Miracles

Жыл бұрын

വജ്ര വരാഹി മന്ത്രം ⤵️
ഓം ശ്രീ ഭൂതേ വാം ജാം രാം
മഹാ വജ്ര വരാഹി അതിഗുഹ്യ
ദണ്ഡനാഥേ തൃപാദ സ്വരൂപിണീം
ഹ്രാം സ്വാഹാ...

Пікірлер: 146
@bijukalharam
@bijukalharam 11 ай бұрын
അമ്മേ കടത്തിൽ നിന്ന് എന്നെ രക്ഷിക്കണേ ഒരു നല്ല ജോലി കിട്ടണേ അമ്മേ ദേവി അനുഗ്രഹിക്കണേ 🙏
@utharaskrishna3492
@utharaskrishna3492 9 ай бұрын
ദേവീ ! എൻ്റെ പ്രാർത്ഥന കേൾക്കണേ എന്നെ അനുഗ്രഹിക്കണേ 🙏🏻
@sadanandan59rk69
@sadanandan59rk69 Жыл бұрын
എന്റെ കാലിലെ മുറിവ് മാറ്റിതരണം അമ്മേ ❤️മഹാമായേ ശക്തി രൂപീണി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
ഓം ശ്രീ ഭൂതേ 🙏 വാം ജാം രാം 🙏 മഹാ വജ്ര വരാഹി 🙏 അതി ഗുഹ്യ ദണ്ഡ നാഥേ 🙏 തൃപാദ സ്വരൂപീണി 🙏 ഹ്രാം സ്വാഹാ 🙏
@Pkkannur
@Pkkannur 11 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@mitch682
@mitch682 Жыл бұрын
ഇപ്പൊൾ ഉള്ള ജോലിയിൽ നിന്ന് മാറി വേറെ ജോലി കിട്ടാൻ വേണ്ടി. ഞാൻ വരാഹി അമ്മയോട് പ്രാർത്ഥിച്ചു കൊണ്ട് ഇരിക്കുന്നു. പുതിയ ജോലി കിട്ടിയാൽ മാത്രമേ എൻടെ പ്രശ്നങ്ങൾ തീരുകയുള്ളു. എല്ലാവരും എനിക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം. വരാഹി അമ്മ എൻടെ. ആഗ്രഹം സാധിച്ചു തരും അനുഗ്രഹിക്കും എന്ന് വിചാരിച്ചു മുന്നോട്ട് പോവുന്നത്. വരാഹി അമ്മേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@shijiramesh2571
@shijiramesh2571 Жыл бұрын
Joli kittan vendi prarthikunnu
@sheebaramesh1
@sheebaramesh1 Жыл бұрын
Joli kittikazhinju ariyikkane prarthikkunnu
@mitch682
@mitch682 Жыл бұрын
@@sheebaramesh1 try ചെയ്ത് കൊണ്ട് ഇരിക്കുകയാണ് ബ്രോ കിട്ടിയാല് അറിയിക്കാം. നന്ദി 🙏🙏🙏🙏❤️❤️
@dreamdreamy6276
@dreamdreamy6276 9 ай бұрын
Result kittiyo
@mitch682
@mitch682 9 ай бұрын
@@dreamdreamy6276 ഇല്ല പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു☺️
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
അമ്മേ ദേവി അനുഗ്രഹിക്കണേ.. കടത്തിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@user-kf2ui2ir1o
@user-kf2ui2ir1o 4 ай бұрын
അമ്മേ സാമ്പത്തിക വഴികളെ തുറന്ന് തന്നനുഗ്രഹിക്കേണമേ
@easyteacher4732
@easyteacher4732 Жыл бұрын
എന്റെ വരാഹി അമ്മേ എന്റെ മോനും മോൾക്കും ഇടയിലുള്ള വഴക്ക് മാറ്റിത്തന്ന് അവരെ സ്വരുമിപ്പിച്ച് ഞങ്ങളുടെ വീട്ടിൽ സ്വസ്ഥതയും സമാധാനവും തരേണമേ..
@priyanair2932
@priyanair2932 Жыл бұрын
ഓം ശ്രീ ഭൂതേ വാം ജാം രാം മഹാ വജ്ര വരാഹി അധി ഗുഹ്യ ദണ്ട നാഥേ തൃപാദ സ്വരൂപീണി
@maalumaalavika2064
@maalumaalavika2064 Жыл бұрын
ഓം ശ്രീ ഭൂതേ വാം ജാം രാം..🌹 മഹാ വജ്ര വരാഹി....🌹 അതി ഗുഹ്യ ദണ്ഡനാഥേ...🌹 തൃപാദ സ്വരൂപീണീ....🌹 റാം സ്വാഹാ 🌹
@venukt5843
@venukt5843 Жыл бұрын
എഴുതി കാണിച്ചതിനു നന്ദി അറിയിക്കുന്നു
@aswathysunilkumar1623
@aswathysunilkumar1623 Жыл бұрын
Hram aanu Ram alla
@hemasundari9881
@hemasundari9881 Жыл бұрын
Hemasundari
@kamalakamala4663
@kamalakamala4663 Жыл бұрын
എഴുതി കാണിച്ചതിനു നന്ദി
@user-nq9zi4pz8c
@user-nq9zi4pz8c Жыл бұрын
അമ്മ സഹായിക്കും ഉറപ്പു 🙏🙏🙏🙏ഓം വരാഹി നമോ സ്തുതേ 🙏🙏🙏🙏....
@gopinathang3218
@gopinathang3218 Жыл бұрын
ഇതു ചൊല്ലുന്നതിന് ഒപ്പം തന്നെ എഴുതി കൂടി കാണിച്ചാൽ എല്ലാവർക്കും വളരെ ഏറെ ഉപകാരം ആയിരിക്കും കേട്ടിട്ട് എഴുതി എടുക്കാൻ കഴിയുന്നു എങ്കിലും എഴുതി ക്കൂടി കാണിച്ചാൽ ഒട്ടും തെറ്റ് ഇല്ലാതെ എഴുതി എടുക്കാൻ കഴിയും, താങ്ക്സ് മാഡം
@varahimiracles
@varahimiracles Жыл бұрын
ഡിസ്ക്രിപ്ഷൻ ബോക്സിൽ മന്ത്രം കൊടുത്തിട്ടുണ്ട് 🙏
@amrithrajvk2902
@amrithrajvk2902 11 ай бұрын
​@@varahimiraclesഇത് എത്ര ദിവസം കേൾക്കണം ദവായി reply തരുക?
@sindhuv7223
@sindhuv7223 11 ай бұрын
അയലത്തെ ശ(തുകൾ ഒഴിഞ്ഞു പോണേ ഞങ്ങളുടെ പെരേടെകീഴീൽനിനും ഓം വ(ജകോഷം ശിവായ ശിവായ ശിവായ
@jayasuresh3393
@jayasuresh3393 2 ай бұрын
അമ്മേ രക്ഷിക്കണേ കൈവിടല്ലെ അമ്മേ
@omanakunjumon6836
@omanakunjumon6836 9 ай бұрын
ദേവീഎൻ്റെപ്രാർത്ഥനകേൾക്കണെവരാഹിഅമ്മേ ദേവീ
@sindhukb3503
@sindhukb3503 Жыл бұрын
മകൾ ഐശ്വര്യ ഉത്രം PSC list ൽ ഉണ്ട്.എത്രയും പെട്ടെന്ന് അഡ്വൈസ് മെമ്മോ ലഭിക്കണേ വരാഹി അമ്മേ 🙏🙏🙏
@prasannanair3303
@prasannanair3303 Жыл бұрын
അമ്മയെ പ്രാർത്ഥിച്ച് പല അത്ഭുതങ്ങളും ഉണ്ടാകുന്നു മോളെ
@ajithakunjukutty1628
@ajithakunjukutty1628 3 ай бұрын
എന്റെ വരാഹി അമ്മേ, കാത്തു കൊള്ളാണ,സ ക്ക ട ത്തിൽ നിന്നും ഒന്ന് കര കയറ്റു അമ്മേ, മഹാ മായേ 🙏🙏🙏🙏🙏❤❤❤
@sindhuv7223
@sindhuv7223 Жыл бұрын
ഞങ്ങൾക്ക് പിന്നാലെ വരുന്ന ശ(തുകൾ പരാജയപ്പെട്ടു പോണേ (ശീമാ(തായേ നമം
@NO_ONE_007-i6f
@NO_ONE_007-i6f 3 ай бұрын
ബുദ്ധിശക്തിയും ഓർമ്മശക്തി യൂം തരണേ വേണ്ട സമയത്ത് cheyyñum പറയാനും കഴിയന്നെ കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ വേണ്ടി yum സഹായിക്കണം അമ്മേ വജ്ര വാരാഹി ദേവി ഈ പാവം മകളെ സഹായിക്കണേ
@sajinisajini3888
@sajinisajini3888 Жыл бұрын
എന്റെ വീടു പണി പുറത്തിയാകാനുള്ള പണം കിട്ടി അമ്മേ വരാഹി ദേവി 🙏🙏🙏
@nishanishavakkom7352
@nishanishavakkom7352 3 ай бұрын
അമ്മേ ദേവി ഓം വക്ര വരാഹി ശരണം 🙏🙏🙏
@preethaanilkumar3686
@preethaanilkumar3686 10 ай бұрын
അമ്മേ വാരാഹി അമ്മേ ഞങ്ങളുടെ കടയിൽ കളക്ഷൻ വരേണമേ
@venugopal8214
@venugopal8214 Жыл бұрын
ഓം സമയേ ശ്വരി വരാഹി നമ :🙏🙏🙏🙏🙏🙏🙏🙏♥️🌹
@manjubiju5970
@manjubiju5970 7 ай бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻🙏🏻 അമ്മേ വരാഹി ദേവി നമോ നമഃ 🙏🏻🙏🏻🙏🏻😍
@sindhukb3503
@sindhukb3503 11 ай бұрын
ശ്രീ മാത്രേ നമഃ 🙏 മകൾക്ക് PSC നിയമനം ലഭിച്ചു.
@user-kn1gj2yo9n
@user-kn1gj2yo9n 7 ай бұрын
ഓം വജ്രാ വരാഹി വജ്രാഘോഷം 🙏
@sujaashok4775
@sujaashok4775 Жыл бұрын
ഓം ശ്രീ ഭൂതേ വാം ജാംരാം.. മഹാ വ്യ വരാഹി.... അതിഗുഹ്യ അണ്ഡനാഥേ... തൃപാദസ്വരൂപീണി.... റാം സ്വാഹാ
@saradhathakachan9778
@saradhathakachan9778 Жыл бұрын
വരാഹി ദേവി കാത്തു കൊള്ളുക..''
@sreevalsam1043
@sreevalsam1043 Жыл бұрын
Varahiyamme...saranam.
@omanakunjumon6836
@omanakunjumon6836 11 ай бұрын
വരാഹിദേവി അമ്മേഎൻ്റ സാലറി കുട്ടിതരണെവജ്രവരാഹിദേവി..സയിക്കേർ എന്നകബനിയാണ്.എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാ വണംവജ്രവരാഹിദേവീ
@utharaskrishna3492
@utharaskrishna3492 9 ай бұрын
ദേവീ ! അനുഗ്രഹിക്കേണമേ !
@thusharaprasanthnair7974
@thusharaprasanthnair7974 9 ай бұрын
OM VAJRAKOSHAM OM VAJRAKOSHAM OM VAJRAKOSHA 🙏🙏🙏
@bijisivadas2501
@bijisivadas2501 7 ай бұрын
അമ്മേ 30 തീയതി എന്റെ വീടിന്റെ ലോൺ അടക്കാൻ അമ്മേടെ അനുഗ്രഹം ഉണ്ടാകണം 🙏🏻🙏🏻🙏🏻
@nairsamajamtti3194
@nairsamajamtti3194 Жыл бұрын
ഓം വക്ര വരാഹി അമ്മേ ശരണം
@salinirajesh9735
@salinirajesh9735 8 ай бұрын
ഇപ്പോൾ നറുക്ക് ഇടുന്ന ലോട്ടറി ഫസ്റ്റ് പ്രൈസ് ഞാൻ എടുത്ത മൂന്ന് ടിക്കറ്റിൽ ഒന്നിന് ആയിരിക്കണേ എന്റെ അമ്മേ ഓം വജ്രാ കോശം
@thusharaprasanthnair7974
@thusharaprasanthnair7974 9 ай бұрын
Om Sree Bhoothe Vam Jam Ram MahaVajra Varahi AthiGuhya Dandanathe Thripadha Swaroopini Hram Swaha🙏🙏🙏 Amme Varahi Devi Sharanam🙏🙏🙏
@user-up4bt5wv8g
@user-up4bt5wv8g 8 ай бұрын
🙏🙏❤
@anithagomathydamodaran7567
@anithagomathydamodaran7567 5 ай бұрын
Amme varahi amme Ante mole naale thanne airportile joliku varahi Amma vilikaname ante kadangal theerkaanai amme varahi amme anikoru vazhi kaanichu tharename Ante Monte vivaham Aprilil urakaanum kadangal ellathe Agust kalliyanam nadakaanum Amma maadhaave varahi amme sahayikine ❤❤❤🌹🌹🌹🌹🙏🙏🙏🙏🙏
@innaindira3432
@innaindira3432 Жыл бұрын
Varahi amme enikke veede thanne anugrahikkane🙏
@manjubiju5970
@manjubiju5970 7 ай бұрын
Amme കാത്തുരക്ഷിച്ചു കൊള്ളണമേ 🙏🏻😢😢
@subramanianvishwanathan5330
@subramanianvishwanathan5330 Жыл бұрын
Varahi Amme Saranam.
@ananthakrishnannair4802
@ananthakrishnannair4802 Жыл бұрын
ഇങ്ങനെയുള്ള മന്ത്രങ്ങൾ ചെല്ലുമ്പോൾ ദയവായി ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുക കേൾക്കുന്ന മറ്റുള്ളവർക്കും പ്രയോജനം കിട്ടും ഇല്ലെങ്കിൽ ഇങ്ങനെ പറഞ്ഞതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല
@ranipp2677
@ranipp2677 Жыл бұрын
Thankyoumam
@kuttankuttan-cm1dz
@kuttankuttan-cm1dz Жыл бұрын
മന്ത്രങ്ങൾ ചെല്ലുമ്പോൾ ശ്രദ്ധിക്കണം
@kuttankuttan-cm1dz
@kuttankuttan-cm1dz Жыл бұрын
ചില മന്ത്രങ്ങൾ ചെല്ലുമ്പോൾ ശ്രദ്ധിക്കണം കുട്ടിക്കളി അല്ല
@Kunjukokkutty
@Kunjukokkutty 8 ай бұрын
Nteyum kunjuvintyum thamill ulla vivaham nadakkane kadanghal okke theerane amme vajra varahi devi amme🙏🏻 njanghalkkum vendi prarthikkane chechi
@omanakunjumon6836
@omanakunjumon6836 11 ай бұрын
വരാഹി അമ്മേഎൻ്റരണ്ട്മക്കൾക്കും ജോലി കിട്ടണെദേവിനിതു.നിതിൻ
@sreedevi2325
@sreedevi2325 Жыл бұрын
ഓം വജ്രവരാഹിഅമ്മേ ശരണം 🙏🙏🙏❤️❤️❤️
@anuabhilash6354
@anuabhilash6354 3 ай бұрын
Ente amme panayam vacha gold eduthukodukkan sadhikkane 🙏🙏🙏🙏
@RAJANK-ds4cn
@RAJANK-ds4cn Жыл бұрын
അമ്മേ വരാഹി🙏🙏🙏
@nidheeshkrishnan8150
@nidheeshkrishnan8150 Жыл бұрын
amma varahi kividalle amma 🙏🙏🙏🙏🙏
@diyashinimanoj1543
@diyashinimanoj1543 Жыл бұрын
അമ്മേ varahi ദേവി ശരണം 🙏
@user-qi2zl2si8d
@user-qi2zl2si8d 6 ай бұрын
ആകാശ് ഉത്രട്ടാതി വീടിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@geethaa1323
@geethaa1323 Жыл бұрын
Om Varahideviye saranam 🙏🙏
@superboys1021
@superboys1021 Жыл бұрын
രേണുക അനിഴം അദ്വൈത് അത്തം അദിത്യൻ മകം വരഹി അമ്മ
@prameelasasikumar3551
@prameelasasikumar3551 Жыл бұрын
Amme pranamam
@user-vv6rg8md4l
@user-vv6rg8md4l 4 ай бұрын
ദേവി എന്റെ പ്രാത്ഥന കേൾക്കണം
@AnjaliRavi-tn2dh
@AnjaliRavi-tn2dh 5 ай бұрын
Amma ente ipol ulla problems ellam matti tharanne ee aalde kayil nn rakshapeduthannee enikk evidelum oru cheriya job ayalum samadhanam indayaa mathiiii cash onum vendaa aalenyum happy aakanne aalde molde exam nanavanne aalde kadam okey matti kodukknane renjith karthikka kashtatha ellam mattikodukkane
@babukvk2073
@babukvk2073 9 ай бұрын
Ammae Varahi ammae rakshikkanae endae ammae ellavarkkum arogyam kittan anugrahikkanae
@adharshs1799
@adharshs1799 Жыл бұрын
Ingane paranju thannal thetti pokum ezhuthi kaanikanam🙏🙏🙏
@damodharannaduvilpurakkal665
@damodharannaduvilpurakkal665 Жыл бұрын
മന്ത്രങ്ങൾ എപ്പോഴും എഴുതി കാണിക്കണം എങ്കിലേ ഉപകാര പ്പെട്ടു.
@babukvk2073
@babukvk2073 10 ай бұрын
Ammae rakshikkanae arogyam tharanae ammae asukam maatti tharanae ammae
@sindhukb3503
@sindhukb3503 Жыл бұрын
ഓം ശ്രീ വാരാഹി ദേവി നമഃ🙏🙏🙏
@divyamolpg8351
@divyamolpg8351 7 ай бұрын
Om Vajara kosha varahiye namaha 🙏
@whshsghshs2651
@whshsghshs2651 11 ай бұрын
Amme kaakkane🙏🙏🙏
@sajithg-elampallil
@sajithg-elampallil 7 ай бұрын
എന്റെ കടങ്ങൾ തീരണേ
@anonymousx2975
@anonymousx2975 Жыл бұрын
Amme Varahiamme🙏
@sheelaanandhan8697
@sheelaanandhan8697 Жыл бұрын
Om vajra ghosham
@minikaladharan1120
@minikaladharan1120 7 ай бұрын
എന്റെ വീടുപണിക്കുള്ള രൂപ കിട്ടണേ ദേവി
@sulochanadevi9041
@sulochanadevi9041 9 ай бұрын
Amme Ella. Jeevitha vishamangalil ninnum reshiklane. Amme Rakesh makayiram. 1982sep--11,--5-01--p m
@jyothishkumar5815
@jyothishkumar5815 Жыл бұрын
Namaste ji
@beenaraju3729
@beenaraju3729 Жыл бұрын
Mam ഇത്തരം മന്ത്രങ്ങൾ ഇങ്ങനെ പറഞ്ഞാൽ സാധാരണ ജനത്തിന് എങ്ങനെ എഴുതി എ ടുക്കാൻ പറ്റും? ദയവായി എഴുതിക്കാണിക്കാമോ
@vijimohanmohan5791
@vijimohanmohan5791 Жыл бұрын
തെറ്റാതെ ചൊല്ലാൻ എഴുതി കാണിച്ചുകുടെ 🙏
@beenashenoy9218
@beenashenoy9218 Жыл бұрын
Om VarahiAmme Nama
@vijayavava2525
@vijayavava2525 Жыл бұрын
എഴുതി കാണിക്കു 🙏🏻🙏🏻🙏🏻
@varahimiracles
@varahimiracles Жыл бұрын
ഓം ശ്രീ ഭൂതേ വാം ജാം രാം മഹാ വജ്ര വരാഹി അതിഗുഹ്യ ദണ്ഡനാഥേ തൃപാദ സ്വരൂപിണീം ഹ്രാം സ്വാഹാ...
@geetharkrishna3206
@geetharkrishna3206 Жыл бұрын
എഴുതി ഇടുവാൻ പറ്റോ
@sajayasree1490
@sajayasree1490 Жыл бұрын
Thank u🙏🙏🙏
@OmanaRavindran-vz6fc
@OmanaRavindran-vz6fc Жыл бұрын
Amme ente kunjavem makalem enik thirichu tharane
@geethageetha5488
@geethageetha5488 Жыл бұрын
🙏നോൺ കഴിച്ചിട്ട് പറ്റുമോ മറ്റെന്തെങ്കിലും ചിട്ട വട്ടങ്ങൾ ഉണ്ടോ mam പ്ലീസ് റിപ്ലൈ 🙏thx🙏
@beenachandran1488
@beenachandran1488 7 ай бұрын
Ammea innu oru positive answer kittenamea
@jayasreebhadran3757
@jayasreebhadran3757 Жыл бұрын
അമ്മേ കടത്തിൽനിന്ന് raeshikkene
@editingcat7229
@editingcat7229 3 ай бұрын
Amme ende makal adwaida chithira 31.01.2005 2.05.pm sunday neet exam uchaku 2.muthal 5 vare. Padichathoke marannu povunnu. Orma kitunnilla. Rakshikkene. 3rd attempt aanu. Doshangal akatty examil unnatha vijayam kodukkane.
@user-ih4mx5sg8k
@user-ih4mx5sg8k Жыл бұрын
നമസ്കാരം ഈ മന്ത്രം ഡിസ്പ്ലേ ചെയ്‌താൽ എഴുതി എടുക്കണമായിരുന്നു
@bindhubindhu3545
@bindhubindhu3545 9 ай бұрын
Screenshot 8:16
@user-ws3hm7ce4c
@user-ws3hm7ce4c 9 ай бұрын
Amme nte kunjinu surgery cheyathey ellm bhetham akki tharaney mathey.. 🙏🙏
@anilvasudevan5832
@anilvasudevan5832 Жыл бұрын
Mam, ashtothara satha നാമാവലി വരാഹി അമ്മയുടെ ഇടാമോ?. Discription എഴുതി കാണിക്കാമോ
@sreekala9664
@sreekala9664 Жыл бұрын
എത്ര പ്രാവിശ്യം ചൊല്ലണം
@sailajaraneesh1927
@sailajaraneesh1927 Жыл бұрын
Mukalil parajapole onnil kooduthal variyulla madhramavumbol athu ezhuthi kanikkanam ennal athu nokki jagalkku ezhuthi vekkam
@sudharsanan9437
@sudharsanan9437 Жыл бұрын
വജ്രം കോശം, ഓം വരാഹിദേവി രക്ഷിക്കണേ ❤❤❤❤❤❤❤❤❤❤❤
@deepuff7626
@deepuff7626 2 ай бұрын
🙏🙏🙏🙏
@SanthaRavi-lg5oe
@SanthaRavi-lg5oe Жыл бұрын
ഓം അമ്മേ വരഹി നമഹ q🙏🙏q🙏🙏q🙏qq
@Swathyvijin123
@Swathyvijin123 Жыл бұрын
Chechi varahi devik eshtapetta nedhyam ethanennu parayo
@gayathrispillai3394
@gayathrispillai3394 Жыл бұрын
ഞാൻ രണ്ടുമാസം ആയി വരാഹി അമ്മയെ പ്രാർത്ഥിക്കുമായിരുന്നു. വീട്ടിൽ അദ്‌ഭുതം നടക്കുന്നപോലെയായിരുന്നുനടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ പോലും നടന്നു. എന്നാൽ ഒരാഴ്ച മുൻപ് വരഹിദേവിയുടെ ഫോട്ടോ വാങ്ങി പൂജമുറിയിൽവെച്ചു. പിറ്റേ ദിവസം മുതൽ ആപത്തുകളുടെ ഘോഷയാത്രയായിരുന്നു. ഇന്നലെ ഒരുപാട് ക്ഷേത്രത്തിലെ ഫോട്ടോ വിൽക്കുന്ന കടയിൽ കൊടുത്ത് കൊടുത്തു ഇനി പഴയപോലെ അനുഗ്രഹം ഉണ്ടാകുമോയെന്നറിയില്ല. എന്തുകൊണ്ടാണ് മാം ഫോട്ടോ വെച്ച് പ്രാർത്ഥിച്ചപ്പോൾ ദോഷം ആയത്. 🙏
@gayathrispillai3394
@gayathrispillai3394 Жыл бұрын
ഫോട്ടോ കടയിൽ കൊടുത്തു ഒഴിവാക്കി.
@midhunap.m7019
@midhunap.m7019 Жыл бұрын
Photo ethenkilum kshetrathil kodukkanam, varahi Kali deviye pole sakthi ullaval aanu, so mantra gal Chollumbol valare shardha venam, ammayai kandalum ugra roopini yanu
@gayathrispillai3394
@gayathrispillai3394 Жыл бұрын
ഫോട്ടോ അടുത്തുള്ള അമ്പലത്തിൽ ഉള്ള ഫോട്ടോ വിൽക്കുന്ന കടയിൽ കൊടുത്തു. പക്ഷെ ഫോട്ടോ വെച്ച് 24 മണിക്കൂർ കഴിയുന്നതിനു മുൻപ് തുടങ്ങിയ പ്രേശ്നങ്ങൾ ഫോട്ടോ മാറ്റിയിട്ടു മാറുന്നില്ല.
@sidhurajisidhuraji5845
@sidhurajisidhuraji5845 7 ай бұрын
Ningal nadanna karyam parayu pinne vechathinu sheshamulla problems um parayuu appol alle endhannu parayan pattu
@manithari4192
@manithari4192 Жыл бұрын
Om varahi devi namo namaha 🙏
@saritha5759
@saritha5759 7 ай бұрын
❤🎉
@s.krishn2145
@s.krishn2145 Жыл бұрын
Pula ullappol ee manthram kelkamo... please reply
@radhamanimn7135
@radhamanimn7135 Жыл бұрын
Amma varahiamma avedunnu jagala reshikanna Amma
@binumolk4882
@binumolk4882 Жыл бұрын
എഴുതി കാണിക്കൂ please
@sreelakahmi4086
@sreelakahmi4086 7 ай бұрын
Periods timeill cholavoo
@sureshgopalapilla2958
@sureshgopalapilla2958 Жыл бұрын
Not clear. Please write in the box.
@sujathamohan2396
@sujathamohan2396 Жыл бұрын
🙏🙏🙏🙏🙏
@rajeeva353
@rajeeva353 Жыл бұрын
To cancel my transfer
@PrajeeshPrajeeshan
@PrajeeshPrajeeshan Жыл бұрын
Pratheeshan ..p.v
@raveendrancv3040
@raveendrancv3040 Жыл бұрын
ഇതുപോലുള്ള മന്ത്രം പറഞ്ഞു കൊടുക്കുമ്പോൾ അക്ഷരങ്ങൾ വ്യക്തമാകുന്നതിനു വേണ്ടി എഴുതി കാണിക്കണം മന്ത്രങ്ങൾ അക്ഷരം തെറ്റിയാൽ ആപത്താണ് എന്നറിയാമല്ലോ. 🙏🏻
@rajalakshmiarangod1284
@rajalakshmiarangod1284 9 ай бұрын
🙏🙏🙏🙏🙏🙏
Sri Varahi Gayatri Mantra - 108 Times - Powerful Mantra for Success
37:22
Geethanjali - Music and Chants
Рет қаралды 2 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 20 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН