2 മുട്ടയും1ഗ്ലാസ് പരിപ്പും ഉണ്ടകിൽ ഇതുപോലെ ഒന്ന് കറി വെച്ച് നോക്കൂ || MUTTA PARIPPU CURRY

  Рет қаралды 164,334

Mia kitchen

Mia kitchen

Күн бұрын

Пікірлер: 422
@shanishani5624
@shanishani5624 3 жыл бұрын
Super..., കുറച്ച് മുൻപത്തെ ഒരു വീഡിയോയിലെ തക്കാളി രസം ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി , സൂപ്പർ ടേസ്റ്റ് , thank you for the recipe...
@salinip8869
@salinip8869 3 жыл бұрын
Miaa....A variety recipe..Will try.. ഇയാൾ വണ്ണം കുറച്ചു കുറഞൂ..ഭംഗി വെച്ചൂ..☺👍
@charum2609
@charum2609 3 жыл бұрын
No put on accent,no artificial stylisation,such a feel good channel.keep it up miya
@anandkuttil9298
@anandkuttil9298 3 жыл бұрын
Ppp
@varghesephilipose318
@varghesephilipose318 3 жыл бұрын
Get it toTo No
@geethakumario6548
@geethakumario6548 3 жыл бұрын
കഴിഞ്ഞ വീഡിയോയിലെ വഴുതനങ്ങ കറി ഉണ്ടാക്കി മുതിരയ്ക്ക് പകരം ഉഴുന്ന് പരിപ്പും സാമ്പാർ പരിപ്പു, ചേർത്തു എല്ലാവർക്കും ഇഷ്ടമായി Thanks Mia ഇനിയും ഇതുപോലുള്ള പുതിയ കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham aayitto
@vineethamalayil1322
@vineethamalayil1322 3 жыл бұрын
ഇന്ന് ഒരു പ്രത്യേക ഭംഗി ഉണ്ട്ട്ടോ
@susanraj3560
@susanraj3560 3 жыл бұрын
Really...
@pvrajeevmenon3069
@pvrajeevmenon3069 3 жыл бұрын
കയ്യിൽ വച്ച് വെജിറ്റബിൾ അരിയുന്നത് ഒരു പ്രത്യേക കഴിവായി എനിക്ക് തോന്നുന്നു.
@rakeshpc100
@rakeshpc100 3 жыл бұрын
സൂപ്പർ 👍👍
@vahidvahid9648
@vahidvahid9648 3 жыл бұрын
സുഖം... കറി സൂപ്പർ.. പാചകത്തിനേക്കാളും ഇഷ്ടം vlog ആണ്. അവിടെ സ്ഥലം എല്ലാം കാണുന്നത് നല്ല ഇഷ്ടാ. എന്റെ കുട്ടികൾ vlog വീഡിയോ കാണാൻ വെയിറ്റ് ചെയ്തു ഇരിക്കും. അവർക്‌ കുട്ടികളെ kananem.
@RoseSharesWhatSheKnows2016
@RoseSharesWhatSheKnows2016 3 жыл бұрын
You are always such a pleasure to watch..waiting for you to cross 2 million
@BlossomCooking
@BlossomCooking 3 жыл бұрын
Awesome delicious and healthy curry recipe, from available ingredients during lockdown time, nice sharing dear, Liked 👍
@misasakariya7555
@misasakariya7555 3 жыл бұрын
Mia..njan innu puttum kadalacurryum undaki..superaayirunnuttoo...
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham aayitto
@sibybaby7564
@sibybaby7564 3 жыл бұрын
Eppol thane poy undakki nokkatte,,,,thanks sister
@shazinmon1035
@shazinmon1035 3 жыл бұрын
ചേച്ചിയുടെ മക്കളുടെ ഒരു ഭാഗ്യം. എന്നും വെറൈറ്റി ഭക്ഷണം കഴിക്കാം
@ambilikr9957
@ambilikr9957 3 жыл бұрын
ഹായ് ഡിയർ ഇയാളെ കറി സൂപ്പർ ആണ് കേട്ടോ.ഇയാൾ ഉണ്ടാക്കുന്ന എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. കേട്ടോ. ഇയാളെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
@jayakumari7073
@jayakumari7073 3 жыл бұрын
ചുരിദാർ ഇട്ട് വന്നപ്പോൾ നല്ല ഭംഗി ഉണ്ട്. റെസീപീ സൂപ്പർ ആയിട്ടുണ്ട്
@sinyvinod2978
@sinyvinod2978 3 жыл бұрын
Njan ennu kadala curry undakkitta.Ellarkkum eshtayi.Thanks.
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham aayitto
@lekhan7400
@lekhan7400 3 жыл бұрын
ഇത് സൂപ്പർ 👌👍 ആ ഉള്ളി പച്ചമുളക് ഒക്കെ അരിയുന്നത് എങ്ങനെ, കണ്ടിട്ട് വളരെ കൗതുകം, ഇവിടെ ഏറ്റവും വല്യജോലി ഇതൊന്ന് പൊളിച്ച് അരിഞ്ഞുകൂട്ടുക എന്നതാണ്. ഇനി അതൊന്ന് കുറച്ചു കൂടുതൽ നേരം കാണിക്കൂ, ട്രൈ ചെയ്തു നോക്കട്ടെ 😊.
@anilanpc7467
@anilanpc7467 3 жыл бұрын
Your presention sooper. Now lam trying this
@dinoap5257
@dinoap5257 3 жыл бұрын
Super 💘💖 chechi super look Annu ❤️❤️❤️❤️💔💝💖
@rjxx235
@rjxx235 3 жыл бұрын
Hi miya.. One doubt.. When u reheat this curry.. Will the egg bits get rubbery??
@anithacd3326
@anithacd3326 3 жыл бұрын
ഞാനിന്നലെ ഉണ്ടാക്കി. സൂപ്പർ.വീട്ടിൽ Hus നും മകനും ഇഷ്ടപ്പെട്ടു. പെട്ടന്ന് ഉണ്ടാക്കാം. അടിപൊളി
@sumiths8520
@sumiths8520 3 жыл бұрын
Superb.....Looking too good today....
@radhakrishnant.t9549
@radhakrishnant.t9549 3 жыл бұрын
Valare nalla avatharanam.
@rajalekshmik687
@rajalekshmik687 3 жыл бұрын
Cutting Kanan Nalla bhangi super
@athirass4819
@athirass4819 3 жыл бұрын
Chechii sundari aayitt undallo🥰🥰
@ambikaanil8259
@ambikaanil8259 3 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ പച്ചമുളക് മാത്രം ചേർത്തത് കൊണ്ട് ചോറിന്റെ കൂടെ കഴിക്കുമ്പോൾ എരിവ് കുറവാണ്. അടുത്ത തവണ ഉണ്ടാക്കുമ്പോൾ പച്ചമുളക് കൂടുതൽ ചേർക്കും.
@sherildaniel1062
@sherildaniel1062 3 жыл бұрын
Miachechi kanan Super anu.Cherupam ayi varunnu.God bless you.
@anooppai5509
@anooppai5509 3 жыл бұрын
ഞാൻ mia ചേച്ചിയുടെ മിക്ക video സും കാണാറുണ്ട് രണ്ട് മൂന്ന് ഐറ്റംസും try ചെയ്തു nice Videos
@prajithaprajitha3509
@prajithaprajitha3509 3 жыл бұрын
സൂപ്പർ റെസിപ്പിയും സുന്ദരി മിയ ചേച്ചിയും..അടിപൊളി ❤️
@sathyadasraman1361
@sathyadasraman1361 3 жыл бұрын
സംഭവം നന്നായിട്ടുണ്ട് അവതരണ സമയത്ത് പ്രേക്ഷകരെ നോക്കുമ്പോൾ അല്പം നാണം വരുന്നതുപോലെ തോന്നുന്നത് എനിക്ക് മാത്രമാണോ? അതോ കാമറ മാൻ എന്തെങ്കിലും കുസൃതി ഒപ്പിക്കുന്നത് കൊണ്ടാണോ എന്നറിയില്ല എന്തായാലും ഒരു പ്രത്യേക ഭംഗിയുണ്ട് അവതരണം അഭിനന്ദനങ്ങൾ
@classmedia1887
@classmedia1887 3 жыл бұрын
ബേക്കറി കളിൽ പണ്ട് ഉണ്ടായിരുന്ന yellow colouril ഉണ്ടായിരുന്ന star സ്പോഞ്ച് ന്റെ റെസിപ്പി ഇടാമോ. ഇപ്പൊ അങ്ങനെ ഉള്ള items കാണാനേ ഇല്ല 😍
@reshmaappu9955
@reshmaappu9955 3 жыл бұрын
ഈ റെസിപ്പി Divzlife youtube ചാനലിൽ കാണിച്ചിട്ട് ഉണ്ട്. ഞാൻ ചെയ്തു നോക്കി. സൂപ്പർ ആണ്
@sumamsumam4236
@sumamsumam4236 3 жыл бұрын
വെറൈറ്റി റെസിപി...👌👌👌❤
@kungidirockzz4176
@kungidirockzz4176 3 жыл бұрын
Cooking ariyillatha samayathu ente cooking guru ente ammayum Miya chechiyum aayirunnu kalayanam kazhinju husnte veetil chennapo cooking ariyillarunnu chechiyude channel ninnu njan cooking padichathu ethrayum pettannu 2M akatte👍
@AnaPaula-oc4hi
@AnaPaula-oc4hi 3 жыл бұрын
നീ എന്ത് സുന്ദരി ആണ് നിന്നെ എനിക്ക് കല്യാണം കഴിക്കാൻ പറ്റിയില്ലല്ലോ 😢😢😢😢
@vilasinibabu8168
@vilasinibabu8168 3 жыл бұрын
Kadala kari njanum undaki, super.., ithum try cheyyam..
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham aayitto
@shibimolsunil7879
@shibimolsunil7879 3 жыл бұрын
മിയ ചേച്ചിയുടെ നോട്ടിഫിക്കേഷൻ നോക്കിയിരിക്കുന്ന ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
@pathuzzzfamily1749
@pathuzzzfamily1749 3 жыл бұрын
Mia chachikkk ethra age und....plz rply🙏
@sujatakolasseri137
@sujatakolasseri137 3 жыл бұрын
😋 all your recipes worth trying... u r so hard working..salute 2 u.
@lubulabimammu2694
@lubulabimammu2694 3 жыл бұрын
Chechi samsaram kollam evidaya naattil
@kumarshalom9938
@kumarshalom9938 3 жыл бұрын
Very good. Paneer masala undakunnt koode onnekaniykamo.?
@najupp6881
@najupp6881 3 жыл бұрын
ഇന്നലത്തെ കടല കറി ഇന്ന് രാവിലെ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്👍ഇത്‌ നാളെ ഉണ്ടാക്കി നോക്കും 😘💘
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham aayitto 🥰🥰
@najupp6881
@najupp6881 3 жыл бұрын
@@Miakitchen thanku dear 😘😘reply തന്നതിന് 👍
@santhipravin6067
@santhipravin6067 3 жыл бұрын
Puttum kadala curry yum today indakki , superrrrr. ..... Thanks miya
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham aayitto
@jusk981
@jusk981 3 жыл бұрын
Chechi.. Innu kannan nalla bhangi undutto..
@jesnajose4264
@jesnajose4264 3 жыл бұрын
Njn ith ippo thanne try cheyyan pova🤗 ബാക്കി വെച്ച് കഴിഞ്ഞിട്ട് പറയാം എല്ലാർക്കും ഇഷ്ട്ടപെട്ടു 🤗
@krishnakc6176
@krishnakc6176 3 жыл бұрын
Enthayi
@sudeebabhaskaran830
@sudeebabhaskaran830 3 жыл бұрын
I just started watching this channel.
@remathekkadathu7261
@remathekkadathu7261 3 жыл бұрын
In your hairstyle you look pretty
@anjalrisvin1378
@anjalrisvin1378 3 жыл бұрын
I'm new here. Where were you settled in America?
@user-rf8nf4ly7h
@user-rf8nf4ly7h 3 жыл бұрын
ചേച്ചി.... കടലകറി ഞാൻ ഉണ്ടാക്കിട്ടോ..... നന്നായിട്ടുണ്ട്. താങ്ക്സ് ചേച്ചി 🥰🥰🥰🥳
@ri.1755
@ri.1755 3 жыл бұрын
Wow
@shibimolsunil7879
@shibimolsunil7879 3 жыл бұрын
ചേച്ചിയുടെ നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാ ഇത്ര നേരം ഉറങ്ങിപ്പോയി പെട്ടെന്ന് നോക്കിയപ്പോൾ ചേച്ചിയുടെ നോട്ടിഫിക്കേഷൻ വന്നു കണ്ടു
@Miakitchen
@Miakitchen 3 жыл бұрын
🥰🥰😁
@anithaa.sworld2182
@anithaa.sworld2182 3 жыл бұрын
Super👌👌😋ചേച്ചി lock dwn ill നോൺ veg കിറ്റുന്നില്ല veg onnu വെറൈറ്റി റെസിപ്പി tarmo
@ishaponnusvloges475
@ishaponnusvloges475 3 жыл бұрын
Adipoli curry njan undaki Nokki super😋😋😋😋
@lordhelpme3297
@lordhelpme3297 3 жыл бұрын
Chechi super ...Ethu camera anu use cheyyunne
@joopresents7740
@joopresents7740 3 жыл бұрын
Canon
@LEGAL619
@LEGAL619 3 жыл бұрын
Innu adipoli aayittundu nalla bhangi Ee kuppi vala evidunnanu kittunnathu❤
@lekshmilechuzgarden9426
@lekshmilechuzgarden9426 3 жыл бұрын
Pavakka achar video idamo
@Tiyakutty
@Tiyakutty 3 жыл бұрын
This s supperbb...surely try this...hop u r good💜💜
@dhanyadhanya6493
@dhanyadhanya6493 3 жыл бұрын
Chechiiii superrrrr adipowliii 😋😋😋😋
@divyaravi7145
@divyaravi7145 3 жыл бұрын
This is good , will definitely try . Thank you chechi 😘😘
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb..Adds to it's protein content 👌🏻😋
@shobajose1717
@shobajose1717 3 жыл бұрын
ഇന്ന് miya നല്ല സുന്ദരി ആയിട്ടുണ്ട്
@nasarinayora4018
@nasarinayora4018 3 жыл бұрын
Sundari aayallo
@susanraj3560
@susanraj3560 3 жыл бұрын
Ellarum parayunnu... Enikkum thonni to❤
@geethasuku8753
@geethasuku8753 3 жыл бұрын
Chappatkke super Curry
@samadkuttanadsamadkuttanad7407
@samadkuttanadsamadkuttanad7407 3 жыл бұрын
ഒരു വെറൈറ്റി കറി ആണല്ലോ ചേച്ചിക്ക് സുഖമാണോ
@anilayyappan762
@anilayyappan762 3 жыл бұрын
Definitely will try!
@rejitha71
@rejitha71 3 жыл бұрын
Mia.super...mookuthi nalla bagindu....beautiful...god bless you&ur famly
@safoorake2256
@safoorake2256 3 жыл бұрын
Waiting for 2M .. Subscriber from mangalore
@sitharas8769
@sitharas8769 3 жыл бұрын
Tried this recipe and it came out perfect...thanks.
@vinitha2850
@vinitha2850 3 жыл бұрын
Aunti njan firstcomment idan vannatharunnu appozhekkum kure comment ayi 😟 saramillla auntide ella recipiyum amma try cheyyum super anu 👍🏻👍🏻
@Miakitchen
@Miakitchen 3 жыл бұрын
Orupaadu santhosham 🥰🥰
@vinitha2850
@vinitha2850 3 жыл бұрын
@@Miakitchen 😍😍
@anusukumaran5484
@anusukumaran5484 3 жыл бұрын
Njan engane paripu vevikunathu..☺️veriety recipe..👌will try
@divya-lp4nj
@divya-lp4nj 3 жыл бұрын
മുട്ട കറി ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട് 😍
@JayaChandran-wk1ec
@JayaChandran-wk1ec Жыл бұрын
പരിപ്പ് മുട്ട കറി ആദ്യം ആയി കാണുകയാണ്
@madhavisrao4409
@madhavisrao4409 3 жыл бұрын
Pls can you add english subtitles because it will be convenient for us to learn recipes and follow your channel.
@Miakitchen
@Miakitchen 3 жыл бұрын
Sure
@madhavisrao4409
@madhavisrao4409 3 жыл бұрын
@@Miakitchen thank you so much❤
@shobajose1717
@shobajose1717 3 жыл бұрын
Ente വീട് മേലഡൂർ ആണ്... mary chechi യുടെ husnte banthukala
@itsmedani608
@itsmedani608 3 жыл бұрын
Meladoor എവിടെ യാ
@annammavarma4444
@annammavarma4444 3 жыл бұрын
Done a good job. God bless you & your fly, I pray.
@ponnuskitchenpalakkad5404
@ponnuskitchenpalakkad5404 3 жыл бұрын
Njanum ithupole edayike edayike undakarund super Aannu
@saundarya3759
@saundarya3759 3 жыл бұрын
പരിപ്പ് തക്കാളി പഴം എന്നിവ ചേർത്ത് തയ്യാറാക്കിയ അടിപൊളി ടേസ്റ്റി മുട്ടക്കറി റെസിപി ആഹാ പൊളി 👌😋😋😋
@MariaBVarghese
@MariaBVarghese 3 жыл бұрын
Pazham???
@sindhuponnu3622
@sindhuponnu3622 3 жыл бұрын
@@MariaBVarghese തക്കാളി പഴുത്തതെ തക്കാളിപഴം.
@minutolfen772
@minutolfen772 2 жыл бұрын
Its super tasty i Tried it
@jijeshbabukpgmail6856
@jijeshbabukpgmail6856 3 жыл бұрын
Njaan try cheythu. Soooper. Taste.
@artbyfadhilahmed3734
@artbyfadhilahmed3734 3 жыл бұрын
ചേച്ചി super. ഞങ്ങൾ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് 👌❤️
@Miakitchen
@Miakitchen 3 жыл бұрын
ORUPAADU SANTHOSHAM
@ryansmoments789
@ryansmoments789 3 жыл бұрын
Super.. 👌Will try..
@hannadavis6175
@hannadavis6175 3 жыл бұрын
Joyceyude cooking supper
@ratheeshek7589
@ratheeshek7589 3 жыл бұрын
Enik Ishtapettu
@rohinis9621
@rohinis9621 3 жыл бұрын
Thanks for your tasty recipie
@jijovargheese656
@jijovargheese656 3 жыл бұрын
Karuthacheradil elasano thani thamizhathi .poovathusserikari
@jancychandy9847
@jancychandy9847 3 жыл бұрын
Will try...👌👌
@geethap.m2310
@geethap.m2310 3 жыл бұрын
Ivde nalla mazha avdeyo today my bdayatto karikal onninonnumechatto
@963malayalam6
@963malayalam6 3 жыл бұрын
Chechi chirikunna kanan thanne endhoru rasam
@narmasuresh9983
@narmasuresh9983 3 жыл бұрын
Too good to watch you and ur cooking...
@kodurkitchen8951
@kodurkitchen8951 3 жыл бұрын
Kodur കിച്ചൻ kanumo
@syjarosh2447
@syjarosh2447 3 жыл бұрын
അടിപൊളി റെസിപ്പി 👌👌👌
@jettinsaji4423
@jettinsaji4423 3 жыл бұрын
Ennu miyaye kanumbol kooduthal beautiful ayi kanunnu Anusidharaye pole thonnunnu
@stellamary7266
@stellamary7266 3 жыл бұрын
Hi sundari, innathe recipy simple bt power ful
@jalanalexarakal1533
@jalanalexarakal1533 3 жыл бұрын
Mia..Super. Ithu njanum cheyyarund👍
@littlestar3385
@littlestar3385 3 жыл бұрын
Super chechi🥰
@sobhadas2155
@sobhadas2155 3 жыл бұрын
ചേച്ചിയുടെ Chicken biriyani ഉണ്ടാക്കി. So ടേസ്റ്റി and easy ട്ടോ prepare. ❤❤
@Miakitchen
@Miakitchen 3 жыл бұрын
Thank you 🙏 🥰🥰
@rajeshvj2279
@rajeshvj2279 3 жыл бұрын
ennu monjathi ayittundaloo...
@nadirshanadayara6194
@nadirshanadayara6194 3 жыл бұрын
ഹായ്‌ മിയ സൂപ്പർ നന്നായിട്ടുണ്ട്,, ❤️❤️❤️🌹🌹🌹🌹
@jancyco1918
@jancyco1918 3 жыл бұрын
Mia Chechi super Chechi Nandal varumbol parayumo please
@anaskbinrahman5497
@anaskbinrahman5497 3 жыл бұрын
Mookkuthi pudhiyadhano nalla banghi und
@nasarku6132
@nasarku6132 3 жыл бұрын
അടിപൊളി നന്നായിട്ടുണ്ട് 😋😋👌👌
@deepthyarun4376
@deepthyarun4376 3 жыл бұрын
Chechiye Kanan enth bhangiya.....moreover very humble presentation.....
@jiyatony9250
@jiyatony9250 3 жыл бұрын
Tried ur kadala curry ❤️❤️what a variety u made it for today😍😍😋
@Miakitchen
@Miakitchen 3 жыл бұрын
😁😁😁🙏
@shaijinarayanan2734
@shaijinarayanan2734 3 жыл бұрын
Today i tried വെള്ള പുട്ട് കുറച്ചൂടെ soft ആകും ennu കരുതി എന്നാലും ചൂടോടെ കഴിച്ചു ചിക്കൻ കറി കൂട്ടി
@jaishajaleel3388
@jaishajaleel3388 3 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി
@bibinthomas8842
@bibinthomas8842 3 жыл бұрын
Chechide samsaram kelkan rasava 😊
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН