20 വർഷം പരിചയ സമ്പന്നനായ ഇലക്ട്രിഷ്യനും ആവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റുകൾ/ Mistakes/Electrician

  Рет қаралды 98,974

BS Electrical Solutions

BS Electrical Solutions

Күн бұрын

Пікірлер
@nasarabdulkhader9861
@nasarabdulkhader9861 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് തെറ്റ് തിരുത്തി മുന്നോട്ടു പോകുന്നവർ ഒരുപാട് ഉണ്ടാകും. താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@HamzaAnchumukkil
@HamzaAnchumukkil 2 жыл бұрын
നല്ല ക്ലാസ്, ഏതൊരാൾക്കും മനസ്സിലാകത്തക്ക അവതരണം
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 2 жыл бұрын
നിങ്ങൾ നല്ലക്ലാസ് എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഇദ്ദേഹത്തെ സബ്സ്ക്രൈബ് ചെയ്തു😄.
@CATips
@CATips 2 жыл бұрын
🏆super🏆
@MyInitial
@MyInitial 2 жыл бұрын
Pshycological approch sir.meter test vere.rectification.vere.false elcb tripping he solve in 15 minutes.some of of tripping faults are very difficult to rectify.field practice vere.thalamadi vere
@varghesemammen6490
@varghesemammen6490 2 жыл бұрын
നല്ല അറിവുകൾ എനിക്കു കിട്ടി .ഞാനും ഇലക്റ്റ്രീഷ്യൻ. നന്ദി.
@laneeshbalan7833
@laneeshbalan7833 2 жыл бұрын
വളരെ എളുപ്പം മനസ്സിലാക്കി നൽകിയ അവതരണം
@muhammedsinanp1742
@muhammedsinanp1742 2 жыл бұрын
നല്ല അവതരണം, ഞാനും ഒരു എലെക്ട്രീക്ഷൻ ആണ്. പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നു. ഞാൻ സ്വിച്ച് ബോർഡിലും ഡിബിയിലും എല്ലാം ഫെരുൾ ലെഗുകൾ അടിച്ചാണ് screw ചെയ്യാനുള്ളത്. നിങ്ങൾ പറഞ്ഞപോലെ ലൂസ് കോൺടാക്ട് ഒഴിവാക്കാൻ അത് സഹായകമാണ്
@mohdad4muhammed918
@mohdad4muhammed918 Жыл бұрын
നല്ല അവതരണം ഒരുപാട് ഉപകാര പ്രദം ഈ പറഞ്ഞ തെറ്റായ രീതി എന്റെ വീട്ടിലും ചെയ്തിരുന്നു
@stanelyribello1109
@stanelyribello1109 Жыл бұрын
Thank you ഇത് നല്ലൊരു ബോധവൽക്കരണമാണ്
@SAJI81328
@SAJI81328 2 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയായ കാര്യം.
@sebyvarghese6249
@sebyvarghese6249 Жыл бұрын
എല്ലാ എലെക്ട്രിക്കൽ വർക്ക്‌ ചെയ്യുന്നവരും, ഒരു പോലെ അല്ല, താങ്കൾ എല്ലാവരെയും ഒരു പോലെ കാണരുത്. സ്നേഹത്തോടെ 🙏
@shyammohanan7896
@shyammohanan7896 2 жыл бұрын
വളെരെ ശെരിയായ കാര്യമാണ് നിങ്ങൾ പറഞ്ഞത്... ഞാനും ഒരു ഇലക്ട്രിക്കൽ കോൺട്രാക്ടർ ആണ്
@sherifmattummal3902
@sherifmattummal3902 2 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് വളരെ നന്ദി
@kunhikrishnanvarayal3203
@kunhikrishnanvarayal3203 2 жыл бұрын
അഭിനന്ദനങ്ങൾ, വളരെ നല്ല ക്ലാസ്
@padmanabhan2472
@padmanabhan2472 Жыл бұрын
ഞാൻ ഇതുമായി ബന്ധപ്പെട്ട ആളല്ല ഇങ്ങനെ പലരും ചെയ്തു കാണുന്നു
@hariks9019
@hariks9019 2 жыл бұрын
സൂപ്പറ്, അടിപൊളി നന്ദി.
@UnniVUnni-eo5sb
@UnniVUnni-eo5sb 2 жыл бұрын
വളരെ നല്ല അറിവു പകർന്നു
@nishadmp8778
@nishadmp8778 Жыл бұрын
നല്ല അറിവ് തരുന്ന video... Super...
@satheeshnair3053
@satheeshnair3053 2 жыл бұрын
A very valuable information and guidance in a very simple manner.
@manojp6641
@manojp6641 Жыл бұрын
Nutralil.fuse paadilaa..ok Apol companikaru pinney enthinaa athu poley undakunnathu
@Plvinchuvadil
@Plvinchuvadil 2 жыл бұрын
സുരക്ഷിതമായി വെൽഡിങ്ങിന് work ചെയ്യുന്നതിന് main switch കണക്ഷൻ എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@kishorek8832
@kishorek8832 Жыл бұрын
നല്ല നമസ്കാരം സാർ നല്ല അറിവ് 👏
@shajikumarshajikumar2712
@shajikumarshajikumar2712 Жыл бұрын
ഞാനും ഒരു ഇലക്ട്രിഷ്യൻ ആണ്, ജോലി ചെയ്യുന്നത് സൗദിയിൽ ആണ്, ഞാൻ വളരെ സമയം എടുത്തേ വർക് ചെയ്യുകയുള്ളൂ, നല്ല ശ്രദ്ധയോടെ, താങ്ക്സ് നല്ല അവതരണം, എല്ലാപേരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 👍👍👍👍👍👍👌👌👌👌💕💕💕
@pravithalachu4523
@pravithalachu4523 2 жыл бұрын
ശരിയാണ്... ന്യൂട്രലിൽ ഫ്യൂസ് വയ്ക്കുന്നത് സേഫ്റ്റി അല്ല... വളരെ പണ്ട് കാലങ്ങളിൽ മെയിൻ സ്വിച്ചിൽ മാത്രം അല്ല പുറത്തും ന്യൂട്രലിന് ഫ്യൂസ് വയ്ക്കാറുണ്ടായിരുന്നു... ഇപ്പോൾ ഇറങ്ങുന്ന പല മെയിൻ സ്വിച്ചുകൾക്കും ന്യൂട്രലിൽ ഫ്യൂസ് ഇല്ലാതെ തന്നെയാണ് വരുന്നത്.. പിന്നെ മെയിൻ സ്വിച്ച് ഫിറ്റ് ചെയ്യുമ്പോൾ ഓഫ്‌ പൊസിഷനിലും അതിന്റെ ഹാൻഡിൽ മറ്റെവിടെയും തട്ടാത്ത തരത്തിൽ ഫിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും.
@sanjupunalur
@sanjupunalur 2 жыл бұрын
അപ്പോൾ neutral fuse ഉള്ള main switchനിർമ്മിക്കുന്ന company കാർ മണ്ടൻമാരും താങ്കൾ ബുദ്ധിമാനും....
@cityshop2595
@cityshop2595 2 жыл бұрын
@@sanjupunalur അറിയാത്ത കാര്യത്തെ പറ്റി കമന്റ് ഇടാൻ പോകരുത് താങ്കൾക് അറിവില്ലെങ്കിൽ മിണ്ടാതിരിക്കുക
@sanjupunalur
@sanjupunalur 2 жыл бұрын
@@cityshop2595 നിന്നെപോലെ വിദ്യാഭ്യാസം കുറഞ്ഞവൻമാർ ആണ് ഇന്ന് കേരളത്തിൽ എല്ലാ crime ചെയ്യുന്നത്... നിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ് ?????? അതറിഞ്ഞിട്ട് ഞാൻ നിനക്ക് മറുപടി തരാം....
@wilsonmathew158
@wilsonmathew158 2 жыл бұрын
Thanks Bro. Nalla arivukal pakarnnu thannu. All the best.
@anilpillai7595
@anilpillai7595 2 жыл бұрын
In kerala most of the building contractors are not following the electrical standards .no earrings for light & fan points + no colour code
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Yes ur right ,but njan red black greenum, yellow blue correct aayi cheyyarund
@thetru4659
@thetru4659 Жыл бұрын
എന്റെ വീട് വയറിങ്ങ് ചെയ്ത വ്യക്തിക്ക് ജോലിയിൽ ഒട്ടും ആത്മാർത്ഥത ഉണ്ടായിരുന്നില്ല. അവൻ ചെയ്ത് വെച്ച പണികൾ സാമ്പത്തിക നഷ്ടവും , അപകടവും ഉണ്ടാക്കുന്ന രീതിയിൽ ആണ്.
@vijayrajan10
@vijayrajan10 2 жыл бұрын
ഏർത്തിങ് ചെയ്തുകൊണ്ടിരുന്ന ഒരു സീനിയർ ഇലക്ട്രീഷ്യൻ മരിച്ചു.live ലൈനിൽ ഏർത്തിംഗ് ചെന്ന് തട്ടി ആയിരുന്നു മരണം.ബ്രോ പറഞ്ഞത് വളരെ ശരി ആണ്👍
@aneeshm8269
@aneeshm8269 2 жыл бұрын
Good I am also an electritian, thank you
@samkuttysamkuttyjohn4792
@samkuttysamkuttyjohn4792 2 жыл бұрын
നല്ല മെസേജ് താങ്ക്സ് ബ്രോ 👍👍
@praveenkr4189
@praveenkr4189 Жыл бұрын
കൂടുതൽ നല്ല video കൾ പ്രതീക്ഷിക്കുന്നു
@samssabu6532
@samssabu6532 2 жыл бұрын
20 varsham munp chitha veedukal eeppozhum undu bai oru problems ellathey but puthiya technology Vanna veedukalilanu problem kooduthal ,
@njr8800
@njr8800 2 жыл бұрын
ഞാൻ നൂട്ടറിൽ ഗേജ് ഉള്ള വയർ തന്നെ ആണ് ഇടാർ . താങ്കൾ പറഞ്ഞത് നല്ലൊരു പോയിൻ്റ് ആണ്
@sanilabraham5136
@sanilabraham5136 2 жыл бұрын
കൊള്ളാം... നല്ല പ്രസന്റേഷൻ 🙂
@muhammedn7788
@muhammedn7788 2 жыл бұрын
നല്ല ക്ലാസ്സ്‌ ഞാൻ ഒരു 60പിന്നിട്ട elecreecin ആണ്
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Kooduthal enthelum parayannundo
@suneeshkh7698
@suneeshkh7698 2 жыл бұрын
MCB should select according to the connected load, not based on maximum current passing through the wires!!!. We should select wires according to the connected load !!
@mohomedbasheer7574
@mohomedbasheer7574 2 жыл бұрын
Basic duty of fuse is backup for cable, We are selecting cable according to full load current with considering short circuit current. In this viedeo his explenation is satisfactory for electritions.
@rejishk3274
@rejishk3274 2 жыл бұрын
mcb rating(aprox=)max load current
@fjfjfj7840
@fjfjfj7840 2 жыл бұрын
ഉപകാരം ഉള്ള വീഡിയോ.. താങ്ക്സ് ബ്രോ 👍
@khalidsstudio6843
@khalidsstudio6843 2 жыл бұрын
ന്യൂട്രൽ ഫ്യൂസ് തന്നെ ആവശ്യമില്ല. മെയിൻ സ്വിച്ച് കറന്റ്‌ ഐസൊലേഷൻ ചെയ്യുമ്പോൾ ന്യൂട്രൽ കൂടി കട്ട്‌ ആവണം..ഇപ്പോൾ പഴയ മോഡൽ മെയിൻ സ്വിച്ച് എങ്ങും മാർകെറ്റിൽ ഇല്ല. പഴയ വീടുകളിൽ മാത്രം കാണും
@praveenkr4189
@praveenkr4189 Жыл бұрын
നല്ല അവതരണം
@kallarakkalprabhakaran5716
@kallarakkalprabhakaran5716 2 жыл бұрын
നല്ല കാര്യം താങ്ക്സ്
@sureshkorambeth9542
@sureshkorambeth9542 2 жыл бұрын
Ippol mikkavaarum main switch nutral link cheythu varnnathaanu... Enthekilum vishayam kittanaano ithu paryunnath......
@ibrahimph7877
@ibrahimph7877 Жыл бұрын
Sshodhara. Very very. Thanks..... ❤️❤️❤️
@johnysebastian9480
@johnysebastian9480 2 жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട് 👍
@khalidiyashinas6089
@khalidiyashinas6089 2 жыл бұрын
main s/w company thanna connected Link chaitha mains/w aganam, insulation removed chaitha shasham insulashanod kudi tie t chiyanam
@muhammedkaif74
@muhammedkaif74 Жыл бұрын
Socket linum swich linum vere vere valikkanam ad eth vare ariyille njan kanichu tharam gulf model wiring
@കുരുക്ഷേത്രഭൂമി
@കുരുക്ഷേത്രഭൂമി Жыл бұрын
മിക്കവാറും എല്ലാം വിഡിയോയിലും ചാട്ടായി മെയിൻ ബോർഡ് വിട്ട് ഒരു കളിയില്ല
@surajcmmuraleedharan9772
@surajcmmuraleedharan9772 2 жыл бұрын
Njaan nutral nallath pole kootti aane edaaare ollath bro
@sanjaysanju-wg2vo
@sanjaysanju-wg2vo Жыл бұрын
Njan oru nalla electrition aanennu seayam bodyappettu
@manojsoman9380
@manojsoman9380 Жыл бұрын
Good information tks
@sfkgamingpubgmobile1516
@sfkgamingpubgmobile1516 2 жыл бұрын
അപ്പൊൾ Main switch ൽ എന്തിനുവേണ്ടിയാണ് 2 Fuse കൊടുത്തിരിക്കുന്നത് അതുകൂടി പറഞ്ഞുതരാമോ
@saifusaifudheen2156
@saifusaifudheen2156 2 жыл бұрын
ഫേസ് രണ്ട് ഭാഗത്തേക്ക് തിരിച്ചു വീടുവാൻ /അല്ലെങ്കിൽ ഒന്ന് ലോഡ് കുറഞ്ഞ സെക്ഷൻ ആയും ഒന്ന് വലിയ ലോഡു മായി ഉപയോഗിക്കാം
@sfkgamingpubgmobile1516
@sfkgamingpubgmobile1516 2 жыл бұрын
@@saifusaifudheen2156 Thank you
@shabeermongam9674
@shabeermongam9674 Жыл бұрын
എനിക്കും വന്ന സംശയം ആയിരുന്നു
@manojp6641
@manojp6641 Жыл бұрын
Breaker type. Depend upon.type of load also..not only the current capacity
@kausn2759
@kausn2759 2 жыл бұрын
👍👍N-fuse പുതിയ അറിവ്
@parameswarankv1527
@parameswarankv1527 2 жыл бұрын
Very good videos. Thank you very much.
@bijuarjun
@bijuarjun 2 жыл бұрын
Thanks🙏
@shajiancherysaparya2124
@shajiancherysaparya2124 2 жыл бұрын
നല്ല അറിവ് 👌👌
@radhakrishnankookkal837
@radhakrishnankookkal837 Жыл бұрын
Good അറിവ്
@ksahadevan1
@ksahadevan1 2 жыл бұрын
ബ്രദർ പറഞ്ഞതു എല്ലാം ശരി ആയ കാര്യം അണ് ഇതിൽ വിമർശകാർ ഒരുപാട് കാണു അത്‌ വിട്ടുകള
@sajeevkp5235
@sajeevkp5235 Жыл бұрын
❤ video's in good 👍.
@philipkuwait8146
@philipkuwait8146 2 ай бұрын
DIPLOMA PADICHAL THEORY PADIKAM , THEORY ILLATHE TECHNOLOGY UNDO
@Plvinchuvadil
@Plvinchuvadil 2 жыл бұрын
സുരക്ഷിതമായി വെൽഡിങ്ങിന് work ചെയ്യുന്നതിന് main switch കണക്ഷൻ എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@bijuarjun
@bijuarjun 2 жыл бұрын
ഉടൻ ചെയ്യാം
@sasidamodarandamodaran5689
@sasidamodarandamodaran5689 Жыл бұрын
താങ്കളെ പൊട്ടാ എന്നു വിളിച്ചയാളെപ്പോലെ ഒരാൾ ഞങ്ങളുടെ അടുത്തുണ്ട് അദ്ദേഹം വയർ ചെയ്യുന്ന എല്ലാ വീടുകളിലും പ്ലഗ്ഗിന്റെ ഇടതുവശത്താണ് പുള്ളിക്കാരൻ കരണ്ടു കൊടുക്കുന്നത് ഇത് കൊണ്ടുള്ള അപകട സാധ്യതകൾ ഒന്നു പറയാമോ
@CATips
@CATips 2 жыл бұрын
100% ശരി 🏆🤝
@rajeshrk8474
@rajeshrk8474 2 жыл бұрын
Good information thanks
@anooppnair5871
@anooppnair5871 2 жыл бұрын
Inverternu oru rccb vechu kondu ulla oru vdieo cheyiyamo
@johnsonvm12
@johnsonvm12 6 ай бұрын
മീറ്ററിൻ്റെ താഴെയുള്ള കട്ട് ഔട്ട് ഫ്യൂസ് ഊരാതെ , മെയ്ൻ സ്വിച്ച് തുറന്ന് അതിൽ കൈയിടുന്നതും അബദ്ധമല്ലേ?
@riyasudheenriyas7236
@riyasudheenriyas7236 2 жыл бұрын
ന്യൂട്രൽ ലൈനിൽ നേരിയ പവർ കാണിക്കുന്നത് എന്ത് കൊണ്ടാണ് pls explain to solution
@bijuarjun
@bijuarjun 2 жыл бұрын
എന്താണെന്നു വ്യക്തമായി പറയാമോ.. എങ്ങനെയാണു ഇത് മനസിലാക്കിയത്. Line tester ഉപയോഗിച്ചാണോ.. ✨️
@shameerpcmuk4362
@shameerpcmuk4362 2 жыл бұрын
Super information
@GopaldaskGopal
@GopaldaskGopal Жыл бұрын
God bless this is curent
@rajeshmg321
@rajeshmg321 2 жыл бұрын
ഈ ഒരു അവതരണത്തിലും നെഗറ്റീവ് അടിക്കുന്ന ആൾക്കാരുണ്ട് അവർ അറിവ് നേടാൻ ശ്രമിക്കുന്നില്ല. എന്നെ തല്ലണ്ട ഞാൻ നന്നാവൂല ആ കൂട്ടത്തിലാണ് അവർ🧐
@midhunmadhu7754
@midhunmadhu7754 2 жыл бұрын
നല്ല ഒരു information കീപ്പ് goin
@concept-group-2023
@concept-group-2023 7 ай бұрын
One way switch connection ശരിയായ രീതി ഒന്നു വിശദമാക്കാമോ Switch ഇല് അടയപ്പെട്ത്തിയ L ,I ഇത് എന്തൊക്കെ ആണ് ഇതിൽ ഫേസ് എവിടെ? ലോഡ് എവിടെ?
@Dragon-jk
@Dragon-jk 2 жыл бұрын
എർത്തിങ് എങ്ങനെ ചെയ്യാം അതിന്റെ വീഡിയോ ചെയ്യാമോ
@bijuarjun
@bijuarjun 2 жыл бұрын
Earthing നെ കുറിച്ച് ഒരുപാട് വീഡിയോ ൽ പറഞ്ഞിട്ടുണ്ട്.. മറ്റ് വീഡിയോസ് കൂടി കാണുക. 🙏
@showkath2000able
@showkath2000able 2 жыл бұрын
സൂപ്പർ
@ajitnair3916
@ajitnair3916 2 жыл бұрын
Good information but today's wirman are no courage, he only want money no saftey bro
@International_Foodie_by_rasla
@International_Foodie_by_rasla 2 жыл бұрын
യോജിക്കുന്നു
@Rohith.-
@Rohith.- 2 жыл бұрын
ELCB, RCCB, 🙏കുറെയൊക്കെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ് 😊
@jayanmangattukunnel5875
@jayanmangattukunnel5875 2 жыл бұрын
RCCB- overload protection നൽകില്ല.
@Europe-360
@Europe-360 2 жыл бұрын
RCBO use aakkiya mathi 😅
@venugopal-sh8qd
@venugopal-sh8qd 2 жыл бұрын
ത്രീphase വയറിംഗ് ചെയുമ്പോൾ ഒരു കാരണവശാലും ന്യൂട്ടർ ഫ്യൂസിൽ കൊടുക്കരുത് കാരണംന്യൂട്ടറിന്റെ ഫ്യൂസ് പോയാൽ വീട്ടിലെ ഓൺ ആക്കി വെച്ച എല്ലാഉപകരണവും പോവും കാരണം ന്യൂട്ടർ പോയാൽ എല്ലാഫസും റിട്ടേൺ വരും. ന്യൂട്ടർ ന് പകരം വേറെ ഫസ് പോകും.
@rainuz..3294
@rainuz..3294 2 жыл бұрын
Elcb noki erikilla
@jkj1459
@jkj1459 2 жыл бұрын
NEUTRAL FUSE POYAL UPAKARANGAL ONNUM KEDU VARILLA . BECASE SAME PHASE IS JUST RETURNS TO NUTRAL POINT OF EQUIPMENT IN SINGLE PHASE SUPPLY SYSTEM . . SO THE POTTETIAL DIFFERENCE IS ZERO . ONLY PROBLEM IS ITS DANGEROUS FOR ELECTRICIANS WORING AND PEOPLE WHO TRY TO BECOME ELECTRICIANS .
@vasilbasi3311
@vasilbasi3311 9 ай бұрын
Good infarmation
@jasaeeljaa7353
@jasaeeljaa7353 2 жыл бұрын
Supper💕💕👍 Pinne yenthinanu athil rand fuse
@bijuarjun
@bijuarjun 2 жыл бұрын
Fuse എപ്പോഴും phase നെ ഉദ്ദേശിച്ചാണ്. Single phase ൽ SPN main switch ആണ് ഉപയോഗിക്കേണ്ടത്. 😊
@maheshmp5632
@maheshmp5632 2 жыл бұрын
Presentation understand very easy.good work
@sulaimanmt3675
@sulaimanmt3675 7 ай бұрын
മീറ്ററിൽ നിന്ന് 4mm wire ന് 40amps isolator ആണെല്ലോ കൂടുതലും വെക്കുന്നത്കാണാറുള്ളത്.. അപ്പോൾ ലൈൻ സിംഗിൾ ഫേസ്...
@bijuarjun
@bijuarjun 7 ай бұрын
അങ്ങനെ 4mm wire എന്നോ 40A Isolator എന്നൊന്നുമല്ല.അവിടുത്തെ connected load അനുസരിച്ചിട്ടാണ് നമ്മള് വയറിങ് ചെയ്യേണ്ടത്
@youthface356
@youthface356 2 жыл бұрын
ബ്രോ ഗുഡ്
@saeedalankar7448
@saeedalankar7448 2 жыл бұрын
ഈ അറിവിനെതിരെ കമെന്റ് ചെയ്യുന്ന ഇലക്ട്രീഷ്യന്റെ ലൈസൻസ് ക്യാൻസൽ ചെയ്യണം 😄
@johnkj807
@johnkj807 2 жыл бұрын
അപ്പോൾ സർവീസ് കേബിളിന്റെ ന്യൂട്രൽ കട്ട്‌ cut ayaloooooooooo
@shabeermongam9674
@shabeermongam9674 Жыл бұрын
അതും ഒരു സംശയം ആണ്
@jayachandranvn6535
@jayachandranvn6535 2 жыл бұрын
Tnks
@ajeshgopi9524
@ajeshgopi9524 Жыл бұрын
ന്യൂട്രൽ ലൈൻ എത്ര എംഎം വയറാണ് ഇടേണ്ടത്🤔🤔🤔💞
@vimal694
@vimal694 2 жыл бұрын
nutralinum phase ഉള്ള കറൻറിന്റെ അളവ് ഒന്ന് തന്നെ അല്ലെ...പിന്നെ എന്തിനാണ് nutral വയർ ചെറുത് ഉപയോഗിക്കുന്നത്.....
@bijuarjun
@bijuarjun 2 жыл бұрын
Neutral wire ചെറുത് ഉപയോഗിക്കാൻ പാടില്ലല്ലോ. Single phase ആണെങ്കിൽ phase line ഏതാണോ അതേ സൈസിൽ ഉള്ള neutral ഉപയോഗിക്കണം. Three phase ആണെങ്കിൽ phase line ന്റെ പകുതി മതിയാകും ( phase selector db ആണെങ്കിൽ phase & neutral same size ആവശ്യമാണ്... )
@vimal694
@vimal694 2 жыл бұрын
@@bijuarjun 👍
@rageshkv1675
@rageshkv1675 Жыл бұрын
സുപ്പർ
@sugathanbabu3894
@sugathanbabu3894 2 жыл бұрын
Chetta no onnu theruvo
@bijuarjun
@bijuarjun 2 жыл бұрын
9645540075
@jkrishnan7040
@jkrishnan7040 2 жыл бұрын
Thank you sir
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
2doubt ath clear cheyyanam, Temporary connection edukkumbol rccb and earth connection kodukunnund aa boardil ninnu phase and neutral eduthu veetile db yil koduthaal entha problem Pinne 4mm wire muzhuvanaayi vachittalla fuse ketunnathu. Wire Athile 2,3strand upayogichaanu.. comedy athalla perfect aayi cheyywndath fuse ketunnathu fusing elements vachitaanu ath cheyyunnathu kuravaa. ,Pinne fuse terminal burn cheyyunnathu kaanunnu. Ath companiyide standadisation. Kaanikunnu
@bijuarjun
@bijuarjun 2 жыл бұрын
ഇലക്ട്രിഷ്യൻ മാർക്ക് അപകടം സംഭവിച്ചിട്ടുള്ള കേസുകൾ നോക്കുക.. പിന്നെ എന്തുകൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നത്..
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
@@bijuarjun rccb complaint aavum, wire damage , rccb de munne main switch aanengil Athile rod burn aayi earth or body aayi touch aavaam 6f board metal aayirikkam sleeve koduthu work cheyyanam
@pksiraj8892
@pksiraj8892 2 жыл бұрын
മെയിൽ സ്വിച്ച് ഓഫ് ചെയ്തിട്ടും പ്ലഗ്ലിൽ കറന്റ് വരുന്നത് എന്ത് കൊണ്ടാണ് ... പഴയ വയറിങ് ആണ്
@bijuarjun
@bijuarjun 2 жыл бұрын
Main switch complaint ആകാൻ സാധ്യത.
@pksiraj8892
@pksiraj8892 2 жыл бұрын
❤️
@jimmykadaviparambil9622
@jimmykadaviparambil9622 2 жыл бұрын
Polarity change ആവുമ്പോൾ neuter ൽ ഫ്യൂസ് വെക്കുന്നത് ഗുണം ചെയ്യും , (പോസ്റ്റിൽ ജീവനക്കാർ ലൈൻ മാറ്റി കൊടുത്താൽ , അങ്ങനെ സംഭവിച്ചിട്ടുണ്ട് ) പിന്നെ ഒരു കാര്യം two pin കുത്തുമ്പോൾ തിരിഞ്ഞും മറിഞ്ഞും പോകാൻ സാധ്യത ഉണ്ട്
@bijuarjun
@bijuarjun 2 жыл бұрын
ഒരിക്കലും പോസ്റ്റിൽ polarity change ആകാൻ പാടില്ല sir. അഥവാ അങ്ങനെ സംഭവിച്ചാൽ നമ്മുടെ ഇൻസ്റ്റല്ലേഷൻ ലേക്ക് ചാർജ് ചെയ്യുന്നതിന് മുൻപ് polarity check ചെയ്ത് ഉറപ്പിക്കേണ്ടതാണ്.. 🙏
@emmanualkkarakuzhi8689
@emmanualkkarakuzhi8689 2 жыл бұрын
​@@bijuarjun athu mathramalla electicians ellavarum thanne panikke varumbol clammeter kayil karuthanam.... Poket teser use cheyane padilla,,, nattilulla mika electricans clamp meter poyittu multi meter entanennariyilla... Oru one sq wireil ethra amps kadathividannariyilla... Ams calculate cheythe breker fix cheynariyilla... Ippozhum ithentho maikkade pani polanu kanunnath,, mikka electricen markum ithine kurichonnum oru dharnayumilla,,ini ithellam ariyavunna electricianmare veettukarkku vend,, ini panikittiya koolyilla,, nammal oru db okke a1 classayittu dress cheythittu kurachu cash adhikam chodhichal veetukarkku pucham...aluminum fabricaton karan Squre feet ratre kooli parnja vettukaran onnum mindulla aa cashe eduthukodukkm... Keralathil ettavu kurave kool electician markanu
@kareemkak3249
@kareemkak3249 2 жыл бұрын
@@bijuarjun ചില meintanane സമയത്ത് polarity maari വരൂന്നുണ്ട്..അത് അവരുടെ ശ്രദ്ധയിൽ പെടുത്തിയ മാത്രം നോകുകയുള്ളു... വേറെയും ഉണ്ട് nutral ലൈൻ ഇൽ ചെറുതായി ഫേസ് കയറി വരും... Rccb നിൽക്കില്ല....ട്രാൻസ്ഫോർമർ meintance ശേഷം ആണ് ഇത് വന്നത്...അത് കണ്ട് പിടിക്കാൻ കുറെ സമയം എടുത്തു എന്നുള്ളത് മറ്റൊരു കോമഡി...എനിക്കല്ലേ...kseb ഉദ്യോഗസ്ഥർക്ക്
@gkshijin9366
@gkshijin9366 2 жыл бұрын
@@sanjupunalur താങ്കൾക്കു അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുക, polarity change is not a common one
@sanjupunalur
@sanjupunalur 2 жыл бұрын
@@gkshijin9366 ...accident not happen always..... Better you ask a kseb engineers. They are the qualified person.
@azeezkc2570
@azeezkc2570 2 жыл бұрын
Good.
@bijukumar12345
@bijukumar12345 Жыл бұрын
Thanks bro
@vishnu.v7996
@vishnu.v7996 2 жыл бұрын
Cutouterinte ampere koodiyal kuzhapam ilalalo.
@bijuarjun
@bijuarjun 2 жыл бұрын
Total ലോഡിന് അനുസരിച് fuse wire കൊടുക്കുക..
@avp192
@avp192 2 жыл бұрын
Fuse wire engane kettanam ennukudi explain chaithitunel nallatharnnu. Ethra number strand upayogikam SWG etc etc… Electricity Bordil nennum meter vekkan vannu purakil kabikku ketti thukki ittitu pokunathu kanditunde energy meter,ithine kurichulla abhiparayam enthanne ??
@siddeeqali2291
@siddeeqali2291 2 жыл бұрын
Correct
@bhaskarankallaril4055
@bhaskarankallaril4055 2 жыл бұрын
ഒരു കാര്യംകൂടി . മീറ്റർബോക്സിനുള്ളിൽത്തന്നെ ഒരിക്കലും മെയിൻസ്വിച്ച് വയ്കരുത് . മീറ്ററിന്റെ മറുവശത്ത് മുറിക്കുള്ളിൽ വേണം മെയിൻസ്വിച്ച് വയ്കാൻ . മലബാർ സൈഡിൽ രണ്ടുംകുടി കുത്തിക്കയറ്റി വച്ചേക്കുന്നതു കാണാം. ഒരത്യാവശ്യത്തിന് മെയിൻസ്വിച്ച് ഒാഫ് ചെയ്യണമെങ്കിൽ ഈ സാധനം മുറിക്കുള്ളിലായിരിക്കണം .
@rajeeshmk131
@rajeeshmk131 2 жыл бұрын
Pandu kaakagalil ivideyum agane aayirunnu...suraksha kaaranagalanu main switch purathakkiyathu. Ivide meternu right sidil aanu main switch vekkaru vedeoyil kandapole left sidil alla.oru Kozhikottukaran
@ashfathTT
@ashfathTT 2 жыл бұрын
DB box തുറന്ന് RCCB off ചെയ്താൽ പോരെ
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Rccb manually operated cheyyendathalla athinu isolator use cheyyu pinne rccbyude test button monthly one time press cheyyanam
@ddcreation12
@ddcreation12 2 жыл бұрын
DB യുടെ ഉള്ളിൽ ഐസൊലേറ്റർ വയ്ക്കുക.. അത് ഓഫ്‌ ചെയ്യാം
@ajitnair3916
@ajitnair3916 2 жыл бұрын
Good
@കല്ലൂസൻ
@കല്ലൂസൻ 2 жыл бұрын
👌👌👏👏
@joshychalakudy6266
@joshychalakudy6266 Жыл бұрын
ഇലക്ട്രീഷ്യൻ മാരുടെ പേരെടുത്ത് പറഞ്ഞിട്ട് കുറ്റപ്പെടുത്തേണ്ട കാര്യമില്ല എല്ലാ ഇലക്ട്രീഷ്യൻ മാരും ഒന്നു പോലെയാണെന്ന് കരുതരുത് നിങ്ങൾക്ക് പറയാനുള്ള അറിവ് പറഞ്ഞ് സ്ഥലം വിടാം അത് സ്വീകരിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ
@sarathpillai4638
@sarathpillai4638 Жыл бұрын
പുള്ളിയേ കുറ്റം പറഞ്ഞിട്ട് കാരൃമില്ല 90 ശതമാനം ആൾക്കാരും ഇങ്ങനെയാണ്
@AnoopVE-jl3zf
@AnoopVE-jl3zf 4 ай бұрын
Ayaal paranjathu ninakku kondu alle
@raneeshp4712
@raneeshp4712 2 жыл бұрын
ഇപ്പോൾ ക്യൂബിക്കൽ മെയിൻ സ്വിച്ച് ആക്കി മാറ്റി
@bijuarjun
@bijuarjun 2 жыл бұрын
മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.. പക്ഷേ ഇപ്പോളും പല ഇലക്ട്രിക്കൽ സെക്ഷൻ കളിലും ICDP Main switch നിർബന്ധമാണ്..
@jayanmangattukunnel5875
@jayanmangattukunnel5875 2 жыл бұрын
@@bijuarjun എന്തുകൊണ്ടാണ് പല സെക്ഷനിലും പല നിയമം ? വിശദീകരിക്കാമോ🙏
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 43 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 33 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 13 МЛН
എല്ലാ വീട്ടിലും  1 KW കാറ്റാടി !
17:35
Difference between ELCB and RCCB | Classification of mcb | Explaining in malayalam
8:46
Electronic Mechanic Malayalam
Рет қаралды 139 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 65 М.
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 43 МЛН