20 വർഷമായി 90 വയസ്സുള്ള അമ്മയുടെ ഭക്ഷണം ദിവസവും 40 നാരങ്ങ മിഠായി | Thrissur

  Рет қаралды 375,704

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #thrissur
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 256
@sunithamohan6009
@sunithamohan6009 Жыл бұрын
നാരങ്ങ മിട്ടായി കമ്പനി ക്കാരെ അറിയിക്കണം. അവർക്ക് അതൊരു ക്രഡിറ്റ് അല്ലെ.. അവരും വരും അമ്മൂമ്മ യെ കാണാൻ.. 🥰🥰🥰🥰🥰🥰
@nasarnasar2173
@nasarnasar2173 Жыл бұрын
ഇപ്പോഴും സുഗർ ഇല്ല എന്നതാണ് വലിയ അത്ഭുതം അല്ലാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@vanajap3942
@vanajap3942 Жыл бұрын
സുന്ദരിയായ അമ്മ. അമ്മയുടെ നിഷ്കളങ്കമായ ചിരി വല്ലാത്തൊരു അനുഭവം.
@pranavv9455
@pranavv9455 Жыл бұрын
Sathyam enth sundhari aanu ammumma❣️
@cinderella960
@cinderella960 Жыл бұрын
ഹോ. ഇനിയുള്ള കാലം മുന്നോട്ട് ഇങ്ങനെ ഒക്കെ കാണാൻ കിട്ടുമോ ആവോ 🤔
@sreeharikp4257
@sreeharikp4257 Жыл бұрын
വയസായ അമ്മ അച്ചന്മാരെ നടത്തള്ളുന്ന മക്കൾക്കു കണ്ടു പടിക്കാം ഈ ഹീറോയെ big salute
@gethsemanetv5022
@gethsemanetv5022 Жыл бұрын
അമ്മയെ സ്നേഹിക്കുന്ന ഈ മകന്റെ ഒരു സ്നേഹം ഒരിക്കലും മറക്കില്ല
@sanalcom8925
@sanalcom8925 Жыл бұрын
സുന്ദരി അമ്മുമ്മ. ഇനിയും ഒരുപാടു മധുരം കഴിച്ചു ജീവിക്കാൻ അമ്മുമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.
@baijup4859
@baijup4859 Жыл бұрын
അമ്മൂമ്മയുടെ വയസ്സ് 90 ആയെങ്കിലും മനസ്സ് കൊച്ചുകുട്ടികളുടെ താണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@nuchysuhail9065
@nuchysuhail9065 Жыл бұрын
ആ മോൻ അമ്മയെ പൊന്ന് പോലെ നോക്കുന്നു വേറെ ആരുടേയും സഹായം ഇല്ലാതെ 🥰🥰🥰അമ്മയുടെ ഭാഗ്യ അങ്ങനൊരു മോൻ
@cochinjiofi5263
@cochinjiofi5263 Жыл бұрын
സുന്ദരിയായ അമ്മ എന്ത് ഭംഗിയാ ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ സങ്കടം വരുന്നു അമ്മക്ക് ഇനിയും 40വർഷത്തിലേറെ ജീവിക്കട്ടെ 😊😊😊🙏🏻
@Nakshathra375
@Nakshathra375 Жыл бұрын
😮
@deekaydk
@deekaydk Жыл бұрын
90 വയസ്സും 90 ദിവസവും ഒരുപോലാണ്.... കുഞ്ഞാണ്...❤❤
@trendingreels6028
@trendingreels6028 Жыл бұрын
Crt 👍
@seethak6109
@seethak6109 Жыл бұрын
ഇപ്പോൾ ഉള്ള കാലത്ത് അമ്മ യെ ഇതു പോലെ സ്നേഹിക്കുന്ന മകനെ കാണാൻ കിട്ടില്ല. അമ്മ ഭാഗ്യ വതി. ഈ വയസ്സിലും നന്നായി വർത്താനം പറയൂ ന്ന്
@jamshirashjahfil1574
@jamshirashjahfil1574 Жыл бұрын
പാവം അതിന്റ ഒരു സന്തോഷം അതാണ് നാരങ്ങ മിട്ടായി യും ☺️അമ്മയുടെ ആയുസ്സും
@titumon0007
@titumon0007 Жыл бұрын
മുത്തശ്ശി ആളു കൊള്ളാലോഈ മുത്തശ്ശി സൂപ്പർ ആണ് Mittai Grandma💓💓👌🙌
@sahalsha
@sahalsha Жыл бұрын
ഭാഗ്യം ചെയ്ത അമ്മ ❤❤❤❤
@eyedropmusic4348
@eyedropmusic4348 Жыл бұрын
Hi, നിങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ്. ഒരു പാവം അമ്മയെ സ്വന്തം അമ്മയെപ്പോലെ മറ്റുള്ളവർക് ഫീൽ ചെയ്തു. God bless u.
@nigeeshp5517
@nigeeshp5517 Жыл бұрын
സർവേശ്വരൻ ഇനിയും ആയുസ് ആ അമ്മക്ക് കൊടുക്കട്ടെ 🤲
@soyasworld2549
@soyasworld2549 Жыл бұрын
സുന്ദരി അമ്മ സുന്ദരൻ മകൻ
@subinnadaraj4899
@subinnadaraj4899 Жыл бұрын
താങ്കളുടെ video notification കണ്ടാൽ പിന്നെ ആ വീഡിയോ full കാണാതെ എനിക്ക് ഒരു സമാധാനവും ഇല്ല. കാരണം അതുപോലെ വ്യത്യസ്ത വീഡിയോസ് ആണ് വരുന്നതെല്ലാം...💕💕💕 💕💕💕big salute man👍👍
@riyassr3659
@riyassr3659 Жыл бұрын
സുന്ദരിയായ അമ്മ ആ അമ്മയെ പൊന്ന് പോലെ നോക്കുന്ന നല്ല ഒരു മകൻ ❤❤
@HarishThali
@HarishThali Жыл бұрын
❤️
@sreekumarm2215
@sreekumarm2215 Жыл бұрын
😍😋👌👌👌🙏🙏🍹
@TG-qh8gm
@TG-qh8gm Жыл бұрын
Adhe,nalla magan.abhimanathode ammaye nokunnu.
@muhammedhaneefa3755
@muhammedhaneefa3755 Жыл бұрын
അമ്മ വീടിന്റെയും നാടിന്റെയും ഐശ്വര്യം ❤️❤️❤️❤️❤️
@vinumurugan9237
@vinumurugan9237 Жыл бұрын
Lokath eattavum kooduthal naranga mittayi kazhicha vekthi..❤😍🔥
@kasrodbisyam
@kasrodbisyam Жыл бұрын
അമ്മയ്ക്കും മോന്ക്കും ആരോഗ്യം ആയുസ്സ് കൊടക്കല്ലാഹ് 🤲🥰🥰
@ashamol3992
@ashamol3992 Жыл бұрын
അമ്മ മിഠായി കഴിക്കുന്ന കാണാൻ നല്ല ഭംഗി ഉണ്ട് 🥰🥰🥰😘😘
@chandramathikvchandramathi3885
@chandramathikvchandramathi3885 8 ай бұрын
ഹരീഷേ ഒരു പാട് സന്തോഷം ഈ അമ്മയെ കാണുമ്പോൾ . കരയുന്ന അമ്മമാരെ യല്ലേ നമ്മളധികവും കാണുന്നത്.
@vadakkanstories7590
@vadakkanstories7590 Жыл бұрын
സർവശക്തൻ മുത്തശ്ശി ക്കു അനുഗ്രഹിച്ചു തന്നതാണ് ഈ മകനെ. എത്ര നന്നായിട്ടാണ് മകൻ അമ്മയെ നോക്കുന്നത്. ഈ മകന് പ്രപഞ്ച നാഥൻ ആരോഗ്യം നിറഞ്ഞ ദീർഘായുസ് നൽകട്ടെ. മകന്റെ അമ്മയോടുള്ള കടമകൾ നിറവേറ്റാൻ നാഥൻ തുണക്കട്ടെ..
@sandeepkooriyate4989
@sandeepkooriyate4989 Жыл бұрын
പാവം അമ്മ. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo Жыл бұрын
അമ്മച്ചിയുടെ ഇഷ്ട്ടം നാരങ്ങ മിട്ടായി നമ്മൾക്കും ഏറെ ഇഷ്ട്ടം നാരങ്ങ മിട്ടായി
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
സുന്ദരി അമ്മമ്മ 🥰🥰🥰🥰
@joothisjoy
@joothisjoy Жыл бұрын
എന്റെ അമ്മ 86, വയസ്സിൽ ആണ് കഴിഞ്ഞ വർഷം മരിച്ചു പോയി ഇത് പോലെ സുന്ദരി ആയിരുന്നു. അമ്മക്ക് ദീർഘായുസും ആരോഗ്യവും നേരുന്നു 👍🌹❤️🙏
@rajannair5736
@rajannair5736 Жыл бұрын
Cute മുത്തശ്ശി.കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖം.♥️♥️🌷
@shahimasherin6022
@shahimasherin6022 Жыл бұрын
അമ്മയെ പൊന്ന് പോലെ നോക്കുന്ന മകന്നിരിക്കട്ടെ ലൈക്‌
@teena37661
@teena37661 Жыл бұрын
സുന്ദരി അമ്മ തന്നെയാ ☺️💞
@niyasniyas1770
@niyasniyas1770 Жыл бұрын
ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടണം അമ്മക് ലോകത്തു മിടായി കഴിച്ചു ജീവിക്കുന്ന ഒരേ ആൾ
@yaseenmalik.9565
@yaseenmalik.9565 Жыл бұрын
സുന്ദരി മിട്ടായി അമ്മുമ്മ 🥰
@muhammedsahil.a5094
@muhammedsahil.a5094 Жыл бұрын
നാരങ്ങ മിട്ടായിയുടെ പരസ്യം അമ്മമ്മ യെ കൊണ്ട് ചെയ്യിക്കാൻ കമ്പനിക്കാരോട് പറ 🤣🤣
@DANY.2k
@DANY.2k Жыл бұрын
അമ്മൂമ്മയ്ക്ക് ഒരു ചക്കര ഉമ്മ😘😘😘🥰😘😘😘😘😘😘😘
@kumarcheruvathur
@kumarcheruvathur Жыл бұрын
വയസ്സാകുമ്പോള്‍ കുട്ടികളെ പോലെ ആകും എന്ന് പറയാറില്ലേ അത് ഇത് തന്നെ. എന്റെ വീട്ടിലും ഉണ്ട് ഇതുപോലൊരു കുട്ടി. കുട്ടിക്ക് ചായ മാത്രമേ വേണ്ടൂ എപ്പോഴും ചായ. ഇപ്പൊൾ 84😀
@sumi7497
@sumi7497 Жыл бұрын
🥰
@yatra9874
@yatra9874 Жыл бұрын
ഗിന്നസ് റെക്കോർഡ് 😍കിട്ടാൻ ചാൻസ് ഉണ്ട് 😘
@nusaibavv8227
@nusaibavv8227 Жыл бұрын
സുന്ദരി അമ്മ 🤗🤗masha allah
@user-lm2pm2pd6l
@user-lm2pm2pd6l Жыл бұрын
എല്ലാ അമ്മമാർക്കും ഉമ്മമാർകും ദൈവം ആരോഗ്യവും ദീർഗയുസ്സും സന്തോഷവും നൽകട്ടെ 😍😍😍😍❤️
@saravanankumar640
@saravanankumar640 Жыл бұрын
Super sweet Amma so cute . Wishing Gud health so nice to see Amma @90 grt thku jisaab for making ds amazing Amma video
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
ഹലോ ഒരു മിട്ടായി താടാ മോനെ, എനിക്ക് ഏറ്റവും ഇഷ്ടം, ഇപ്പോഴും, വാങ്ങി തോന്നാറുണ്, 🌹പൊളി അമ്മ
@abdulbari9998
@abdulbari9998 Жыл бұрын
Ayyyo sudhariyamm😙😙😊😊😊🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 ....cheru prayathil thanne manushyane maranam kaarnu thinnunna e kalaghattathil e ammaye kandappo manasinu orupadu orupadu santhosham 🙏🙏
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️
@shafimammootty2159
@shafimammootty2159 Жыл бұрын
സുന്ദരി അമ്മൂമ്മ ❤️❤️😍😍
@indian9247
@indian9247 Жыл бұрын
Madhurampoleyulla aachiri othiri Ishtappettu video kandu Ariyathecchirichupoyi Kettypidichi oru Umma kodukan thonni ❤❤❤
@santhisekhar8630
@santhisekhar8630 Жыл бұрын
നല്ല അമ്മൂമ്മ 👵സുന്ദരി അമ്മൂമ്മ ഇഷ്ടപെട്ടു
@kahanmediavlog4060
@kahanmediavlog4060 Жыл бұрын
Mashallah deergayas kodukatte nadan
@abrahammathew355
@abrahammathew355 Жыл бұрын
ഹൊ 🙆‍♂️ ഈ അമ്മൂമ്മ ഇത്രയും വർഷം കൊണ്ട് ഒരു ദിവസം 40 നാരങ്ങ മിട്ടായി വരെ കഴിച്ചിട്ടും ഒരു ഷുഗർ പോലും ഇല്ലേ 😯😲😳🤯
@sujathaan7225
@sujathaan7225 Жыл бұрын
Sweet amma who eats sweet candies
@VijayaLekshmi-jb2zq
@VijayaLekshmi-jb2zq Жыл бұрын
Ammaya Kandathil Very happy ❤😂nokunna Mona God Bless
@leelakumari6220
@leelakumari6220 Жыл бұрын
Sunthari muthe🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
@karthikskumar7866
@karthikskumar7866 Жыл бұрын
കുഞ്ഞുകുട്ടിയെ pole orammumma🥰😍🥰🥰🥰
@user-wu8kf5ee5i
@user-wu8kf5ee5i Жыл бұрын
സുന്ദരി അമുമ്മ 🌹🌹🥰
@nijeshnnair2954
@nijeshnnair2954 Жыл бұрын
മിട്ടായി അമ്മുമ്മ ❤❤❤
@varghesekoshy-kl4zh
@varghesekoshy-kl4zh Жыл бұрын
അമ്മക്ക് പൊന്നുമ്മ 😂😂😂❤❤❤❤❤❤❤❤❤
@HarishThali
@HarishThali Жыл бұрын
🥰
@Lichilichi143
@Lichilichi143 Жыл бұрын
സുന്ദരി മുത്തശ്ശി 😊🤗🤗🤗🤗👌👌
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Mudi cheekunna kanan enthu bangiyaa❤❤ nalla ammumma monum ❤❤ mashallah
@shibuak3643
@shibuak3643 Жыл бұрын
സൂപ്പർ ❤️❤️❤️❤️
@daisygeorge7740
@daisygeorge7740 Жыл бұрын
Amma sugamai erikate❤
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
❤️സുന്ദരി അമ്മ തന്നെ ആണ് ❤️
@nihaljinujinua3199
@nihaljinujinua3199 Жыл бұрын
🤲🤲🤲🤲 അമ്മ സുന്ദരി ആണല്ലെ
@faisalkt4530
@faisalkt4530 Жыл бұрын
നിങ്ങളെ ആ ചിരി സൂപ്പറാണ് ഹ ഹഹഹ
@HarishThali
@HarishThali Жыл бұрын
❤️
@noushadnoushi1366
@noushadnoushi1366 Жыл бұрын
Sundaramayi nokunnath kond sundari ayirikkunnu mashah Allah ❤
@raziyaazeez3628
@raziyaazeez3628 Жыл бұрын
Bhaghyam ulla amma.ethra karuthalane mone.nallathe varuthatte
@shyam7535
@shyam7535 Жыл бұрын
നാരങ്ങ മിഠായി എന്നു പേരേയുള്ളൂ, നാരങ്ങയുടെ നിഴൽ പോലുമതിലില്ല. ഇരുമ്പു കോലിനെ വെള്ളികോലെന്നു പറയും പോലെ😊
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
സുന്ദരി അമ്മ നമ്മളൊക്കെ ആയിരുന്നെങ്കിൽ ഷുഗർ പിടിച്ചു എപ്പഴേ പോയേനെ 😃😃
@shahadadrahmanam6651
@shahadadrahmanam6651 Жыл бұрын
നാരങ്ങ മിഠായി നോസ്ട്ടോളജി ആണ് വായിൽ നൂറും നാരങ്ങ മിഠായി 😋
@harithhari6392
@harithhari6392 Жыл бұрын
❤❤❤❤ sundari ammuma ❤❤❤❤
@amiashkar4702
@amiashkar4702 Жыл бұрын
ഏതെങ്കിലും ഒരു മിടായി തുടർച്ചയായി കഴിച്ചിട്ട് ജീവിച്ചിരിക്കുന്ന ഒരേ ഒരു വെക്തി ഒരേ ഒരു മിടായി അതിന്റെ ഗുണം മനസ്സിലായി "നാരങ്ങ മിടായി "
@sundaran.kkattungal7056
@sundaran.kkattungal7056 Жыл бұрын
ചേട്ടാ നിങ്ങളെ വലിയ ഇഷ്ടമാണ് നിങ്ങളുടെ ഒരു പ്രവർത്തി ഒരു അഭിപ്രായം നിങ്ങൾ ഒരുവീട്ടിൽ കയറുമ്പോൾ ഒരുമര്യാദ വേണ്ടേ ചെരിപ്പ് ഊരി വെക്കാമായിരുന്നു 😮
@nassertrithala9258
@nassertrithala9258 Жыл бұрын
Ee mittayi kazhikkunna oru umma enikkum undayirunnu. Njangale vittu poyitt 4 varshamayi😭
@priyankasaju1366
@priyankasaju1366 Жыл бұрын
Nalla ammama
@visionmedia9846
@visionmedia9846 Жыл бұрын
സുന്ദരി അമ്മ ♥️♥️♥️
@rasiyaph1741
@rasiyaph1741 Жыл бұрын
Sundharikutti❤❤
@TG-qh8gm
@TG-qh8gm Жыл бұрын
Sundhari vava ammamma,❤❤😍🥰
@geethap6241
@geethap6241 Жыл бұрын
Bhagyam Cheytha Amma. Dheergayussayirikkattr
@Tofu812
@Tofu812 Жыл бұрын
എന്ത് രസമാണ് കണാൻ മൊഞ്ചത്തി കുട്ടി
@rasiyaph1741
@rasiyaph1741 Жыл бұрын
Amma🥰😘😘😘😘❤️❤️
@raseenaek3095
@raseenaek3095 Жыл бұрын
Ammamma,super,orupad,umma,
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി ഹരീഷ് ചേട്ടാ
@chitravlogs1515
@chitravlogs1515 Жыл бұрын
സുന്ദരി അമ്മുമ്മ wonder ful videao hareeshjee❤
@HarishThali
@HarishThali Жыл бұрын
❤️
@saleenanoushad4335
@saleenanoushad4335 Жыл бұрын
Attygrandma naragamittaydyalairunnu sundryamma
@MD-cy7lb
@MD-cy7lb Жыл бұрын
Allah നല്ല അമ്മ 🥲🤗
@basheertv9715
@basheertv9715 Жыл бұрын
Oru ammumaye kanu Sneha sambannanaaya maganum supper
@rasheedkolakkadanrasheedko5682
@rasheedkolakkadanrasheedko5682 Жыл бұрын
പാവം അമ്മ 😍
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*naranga muttayi is an emotion & nostu to all 90s kids😻💯🔥*
@FathimaHakkimfathima-us8xv
@FathimaHakkimfathima-us8xv Жыл бұрын
Cute amma❤
@shihiskitchen5064
@shihiskitchen5064 Жыл бұрын
Masha Allah ❤
@rajis_tasty_world
@rajis_tasty_world Жыл бұрын
Beautiful video🎉🎉🎉❤
@hrithikpm6891
@hrithikpm6891 Жыл бұрын
ചേട്ടാ അൽഭുതം തന്നെ അത്ഭുതം😱😱😱😮
@aram7117
@aram7117 Жыл бұрын
20 വർഷമായി എങ്ങനെയാണു 90 വയസാവുക 😮20 വർഷം മുൻപ് 70 അല്ലേ
@nasrinkk5485
@nasrinkk5485 Жыл бұрын
90 വയസ്സിൽ 20 വർഷം എന്ന ഉദ്ദേശിച്ചത്
@karthikskumar7866
@karthikskumar7866 Жыл бұрын
നല്ല മകൻ
@thankav6808
@thankav6808 Жыл бұрын
Mettaye ammumma🥰🥰❤
@manojaharidas2982
@manojaharidas2982 Жыл бұрын
വായിലെ തൊലി പോകു ല്ലെ ദൈവമെ അമ്മയെ വളർത്താൻ എന്തെളുപ്പ❤❤
@surabalavg7685
@surabalavg7685 Жыл бұрын
Kalakki
@pranavv9455
@pranavv9455 Жыл бұрын
Sundhari mani aanu amumma kutti 😘
@rashida420
@rashida420 11 ай бұрын
അച്ചോടാ.. അമ്മക്ക് 😘😘😘😘
@jopanachi606
@jopanachi606 Жыл бұрын
This grandma is lucky to have a son like this man, every children’s duty to their parents.
@SilpaEs
@SilpaEs Жыл бұрын
Nth rasaanu ee ammammmunne kannan
@shafimammootty2159
@shafimammootty2159 Жыл бұрын
എന്റെ വല്ലിമ്മക്കും മിഠായി ഇടക്ക് വേണം ഡയറി മിൽക്ക് ആണ് കൂടുതൽ ഇഷ്ടം ഇനി നാരങ്ങ മിഠായി വാങ്ങിച്ചു കൊടുക്കണം.
@rahulj8012
@rahulj8012 Жыл бұрын
Diary milk ennum kazhikkanda nalla pure chocolate kittum
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 138 МЛН
БУДЕТ ЗНАТЬ КАК ОБИЖАТЬ БАБУШКУ
0:18
МАКАРОН
Рет қаралды 2,1 МЛН
القطة الشجاعة 😭😭🐱 #shorts
0:30
7amoda Gaming
Рет қаралды 55 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 56 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02