2000 വർഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്രം

  Рет қаралды 1,400

Dipu Parameswaran

Dipu Parameswaran

Күн бұрын

മാണൂർ കോട്ടുശ്ശേരി നെടിയേടത്ത്
ശ്രീ മഹാവിഷ്ണു അയ്യപ്പക്ഷേത്രം
മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മാണൂർ എന്ന സ്ഥലത്താണ് 2000 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കോട്ടുശ്ശേരി മന ഊരാളൻ ആയിട്ടുള്ള ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കുവാനുള്ള ശ്രമം നടന്നിരുന്നുവത്രേ, തന്മൂലമുണ്ടായ കേടുപാടുകൾ സോപാനത്തിന്മേലും ഓവിലും ഇപ്പോഴും നമുക്ക് കാണാം.. മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായുള്ള വട്ടശ്രീകോവിലോട്കൂടിയ ഈ ക്ഷേത്രത്തിൽ ഉപദേവനായി ഗണപതിയുമുണ്ട്
നാലമ്പലത്തിന് പുറത്ത് ഉപദേവതകളായി അയ്യപ്പസ്വാമിയുടെയും ഭദ്രകാളിയുടെയും മഹാദേവന്റെയും പ്രതിഷ്ഠകളുണ്ട്
ഈ ക്ഷേത്രം പുനരുദ്ധാരണം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.. ക്ഷേത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മറ്റും ഇവരെ ബന്ധപ്പെടാവുന്നതാണ്
Ratheesh Namboothiri
9946473871
Parameswaran Namboothiri
9605875283
Narayanan Namboothiri
9048474486

Пікірлер: 25
@HardFarmer
@HardFarmer 10 ай бұрын
🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
എത്രയും വേഗം ക്ഷേത്രം നേരെയാവട്ടെ🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@radhikarajan3602
@radhikarajan3602 Жыл бұрын
എത്രയും പെട്ടെന്ന് പണിയെല്ലാം പൂർത്തിയാവട്ടെ അമ്പലത്തിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു 🙏🙏🙏🙏🙏🙏
@dipuparameswaran
@dipuparameswaran Жыл бұрын
👍👍🙏🙏
@jayakrishnanareekot6553
@jayakrishnanareekot6553 Жыл бұрын
പൊതു ജന പങ്കാളിത്തോടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുക
@dipuparameswaran
@dipuparameswaran Жыл бұрын
👍👍👍🙏🙏
@mish4691
@mish4691 11 ай бұрын
Enik. Ethupole ulla kshethra yathra. Eshtam anu❤
@dipuparameswaran
@dipuparameswaran 11 ай бұрын
👍🙏🙏🙏🙏
@M.MArtsvideos
@M.MArtsvideos 7 ай бұрын
അഭിമാനം കൊള്ളുന്നു ❤
@dipuparameswaran
@dipuparameswaran 7 ай бұрын
🙏🙏
@Ajithbeyondtheborders
@Ajithbeyondtheborders Жыл бұрын
Adipoli ❤
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏thank you
@ambishiva
@ambishiva Жыл бұрын
super excellent
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@kuttank6669
@kuttank6669 Жыл бұрын
🙏🏾
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@sivanandas6724
@sivanandas6724 Жыл бұрын
🙏❤️🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@rajalakshmir5606
@rajalakshmir5606 Жыл бұрын
Quite a sad state 😥 As you go upwards from Malappuram, 90% of temples have been destroyed by Tipu & his demons 😡😡 Hope your video reaches out to more people and brings devotees and prosperity to this temple 🙏🙏
@dipuparameswaran
@dipuparameswaran Жыл бұрын
👍👍👍🙏🙏
@homedept1762
@homedept1762 Жыл бұрын
നമ്പൂരിപ്പാട് ഹിന്ദുക്കളുടെയും ഹിന്ദുക്ഷേത്രങ്ങളുടെയും സ്വത്ത്‌വകകൾ പിടിച്ചെടുത്ത് കമ്മ്യൂണിസം കളിച്ചു. എരപ്പാളി ഇ എം എസ്.
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
@sureshbabu1385
@sureshbabu1385 Жыл бұрын
🙏
@dipuparameswaran
@dipuparameswaran Жыл бұрын
🙏🙏
Kondapuram Narasimhamoorthy temple #kondapuram #Kodumunda #pattambi
16:16
Dipu Parameswaran
Рет қаралды 184 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
വിഷുക്കണി 2023.                                     മോക്ഷത്തപ്പനെ കണി കാണാൻ ......
2:04
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 336 М.