ദേഷ്യം കാരണം കട്ടപൊകയായി നിൽക്കുന്ന ഞാൻ 😢😢😢 ദേഷ്യം വരുമ്പോൾ ഇതൊന്നും ചെയ്യാൻ സമയം കിട്ടാറില്ല.. എല്ലാം കൈവിട്ടതിന് ശേഷമാണ് ബോധം വരുന്നത്. കൂടെയുള്ളവർ ഒന്ന് ക്ഷമിച്ചാൽ ചിലപ്പോൾ ഉപകാരപ്പെടും ☺️
@saheersahee2898Ай бұрын
Enteyum pohayaayi pahayaa😂😂😂
@premasreekumar3444Ай бұрын
എനിക്ക് ഭയങ്കര ദേഷ്യം വരും.. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരെ ഉണ്ട് എന്റെ ദേഷ്യം കുറയണേ എന്ന്.. എല്ലാം പറഞ്ഞു കഴിഞ്ഞു നല്ല കുറ്റബോധം വരും. Dr പറഞ്ഞത് വളരെ ശരിയാണ്..
@akhilsajeev6786Ай бұрын
1) divert your thoughts 2) write / type whatever in your mind 3) meditation 4) take a walk 5) fruits 6) good sleep 7) consult a doctor 8) happiness jar
@HaseenasvlogsАй бұрын
കുറ്റപ്പെടുത്തൽ ആണ് എപ്പോഴും കേൾക്കേണ്ടി വരുന്നത് എന്തു ചെയ്താലും. വിഷമം ദേഷ്യം വരുംThank u dr 😊
@sal_indianАй бұрын
ഇത് നല്ല റീച്ച് കിട്ടേണ്ട ഒരു വീഡിയോയാണ്... ഒരുപക്ഷേ സമൂഹത്തിന് വളരെ ഉപകാരം കിട്ടാൻ സാധ്യതയുള്ള ഒരു വീഡിയോ.. താങ്ക്യൂ ഡോക്ടർ.... ഇത് മാക്സിമം ഫോർവേഡ് ചെയ്യാൻ ഞാൻ സജസ്റ്റ് ചെയ്യും
@nitheeshsg2006Ай бұрын
ഇത് എനിക്ക് വേണ്ടി ഇട്ടത് ആണലോ... "100% വും ഞാൻ യോജിക്കുന്നു "
@banu7345Ай бұрын
Enikkum
@pathu-z7kАй бұрын
അല്ല എനിക്ക് 😂😂😂
@remyaabilash9556Ай бұрын
Enikkum innala counseling nu vare povam nnu vijarichu😢😢
@resmiratheesh6818Ай бұрын
Enikkum
@unnis333Ай бұрын
@@remyaabilash9556 mobilil film songs okke kelkku... dekshyam sankadam ithil ethu vannalum music kettal onnu relax akum... oru 5 minutes mattenthilelm sradhichal theeravunna dekshyame ullu.. music good.. doctor paranjath correct anu..aà oru environmentl ninnu just onnu maruka
@faizalaarrr2807Ай бұрын
സാർ ഏറ്റവും പ്രധാനപ്പെട്ട വീഡിയോ ഇത് സാർ ആദ്യം ചെയ്യേണ്ടിയിരുന്നു
@fathimashoukathali5418Ай бұрын
മറ്റുള്ളവർ അതും നമ്മുടെ ഹസ്ബന്റോ മക്കളോ ചെയ്യാത്ത തെറ്റ് നമ്മുടെ തലയിൽ കെട്ടി വെച്ചാൽ പിന്നെ ദേഷ്യം എങ്ങനെ വരാതിരിക്കും തെറ്റ് ചെയ്യുന്നവർ ഒന്നും ചെയ്യാത്ത പോലെ നടക്കുക നമ്മൾ ചെയ്യാത്ത തെറ്റ് സമ്മതിച്ചു കൊടുക്കുക അത് അഭിമാനം സമ്മതിക്കില്ല അത് കാരണം ഞാൻ ഇപ്പോൾ രോഗി ആയി ഡോക്ടർ 👍👍🥰🥰🥰
Njanum അങ്ങനെയാണ് ചെയ്ത തെറ്റ് സമ്മതിക്കും ചെയ്യാത്തത് കൊന്നാലും സമ്മതിക്കില്ല 😔മറ്റുള്ളവരോട് പെട്ടെന്ന് ദേശിക്കില്ല പക്ഷെ ദേഷ്യം വന്നാൽ പിന്നെ ഒരു രക്ഷയുമില്ല 😥j
@podamindandaАй бұрын
എന്റെ അവസ്ഥ ഇത് തന്നെ
@sarathkumarB10Ай бұрын
ചിലപ്പോൾ ഒരു നോവിച്ചുള്ള വാക്ക് അവരെ ഡെപ്രഷനിലേക്ക് വരെ നയിക്കാം .... Spread peace 🕊️
@anoopchalil9539Ай бұрын
Angane enkil indian muslims okke athmahathya cheyyanam😢
@sbrsbr4542Ай бұрын
എനിക്കുo ദേഷ്യo നിയന്ത്രിക്കാൻ പറ്റാറില്ല. ഇന്നും കൂടെ ആലോചിച്ചേ ഉള്ളൂ ഇതൊന്ന് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോന്ന്😢 ദേഷ്യപ്പെടുന്നത് തീരെ ഇഷ്ടമല്ല പക്ഷെ സാഹചര്യം വരുമ്പോൾ കയ്യിന്ന് പോവും
@aleenashaji580Ай бұрын
ദേഷ്യത്തിന്റെ കാര്യത്തിൽ ഞാനും മോശകാരിയൊന്നുമല്ല but എന്റെ hus ഒന്നു പറഞ്ഞു തീരുന്നതിനു മുൻപ്പ് തന്നെ എവിടുന്നാ ദേഷ്യം വരുന്നത് എന്നറിയില്ല.കുറച്ചു കഴിഞ്ഞു അങ്ങനെ ഒന്ന് നടന്നത് പോലുമില്ല എന്ന ഭാവത്തിൽ നടക്കും. എന്നാലും സ്‌നേഹമൊക്കെയുണ്ട്. ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം വല്ല മാറ്റവും ഉണ്ടായല്ലോ ☺️ഞാനും ശ്രെമിക്കാം ☺️പഴഞ്ചൊല്ല് 😂... നല്ലൊരു വീഡിയോ ആണ് Thank youuu Dr 👍👍👍👍👍
@sreebalaentertainmentАй бұрын
എപ്പോഴും വിചാരിക്കും. അടുത്ത പ്രാവശ്യം ഇങ്ങനെ ചെയ്യരുതെന്ന്. പക്ഷെ പിന്നെയും അങ്ങനെ തന്നെ
@Wexyz-ze2tvАй бұрын
ഇത് ഒരു മഹത്തായ കാര്യം ആണ് dr ഇത് എല്ലാവർക്കും സെന്റ് ചെയ്യാം.. മുൻപേ ചെയ്യേണ്ട vdo.. എന്നാലും ഉപകാരം എല്ലാവർകുംകിട്ടട്ടേ.. 👍👍👌👌👌
@Narutouzumzki911Ай бұрын
ദേഷ്യം വരുമ്പോൾ യാ ലത്തീഫ്യൂ യാ അല്ലാഹ് എന്ന് പറയുക. ഒരാൾ തീയാകുമ്പോൾ മറ്റേ ആൾ വെള്ളമാവുക. 👍🏻🙏🏻
@devgowri10 күн бұрын
ശരണം അയ്യപ്പാ എന്ന് പറഞ്ഞാൽ മതി ആകുമോ 😂
@sereenamusthafa5528Ай бұрын
എന്റെ ഏറ്റവും വലിയ പ്രശ്നം ഇതു തന്നെയാണ് താങ്ക്യൂ ഡോക്ടർ ji😊
@jalanalexarakal1533Ай бұрын
വളരെയധികം ഉപകാര പ്രദമായ ഒരു വീഡിയോ ആണല്ലോ ഇത്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ്. ഏതായാലും ഇനി നന്നായി Control ചെയ്യാൻ ശ്രമിക്കും തീർച്ച. ഇത് ഒരു പാട് പേർക്ക് ഉപയോഗപ്രദമാകുമെന്നതിൽ ഒരു സംശയവും ഇല്ല. Thank you so much Doctor🙏💖
@lalydevi475Ай бұрын
വളരെ ഉപകാരപ്രതമായ വിഡീയോ 🙏🙏❤️❤️👍👍
@manjushibu1141Ай бұрын
Thank you so much. This is informative video for me...Thank you so much sir.
@rosalindjacob1420Ай бұрын
Doctor???? How do you ever choose your topics? so so useful and much needed. What you said is spot on. Lose temper first and regret and feel very sorry later😢 Also, doc. My husband and I have started to drink 3 glasses of water within the one hour of waking up. we can feel the changes. Thanks for educating us free of cost. May the Almighty shower you and your family members with His abundant blessings and health ❤❤
ഞാൻ 20 വയസ്സ് വരെ ഇത്തിരി ദേഷ്യംത്തിൽ ആയിരുന്നു. പക്ഷെ പിന്നിട്ട് എനിക്കു തോന്നി ദേഷ്യം ഉണ്ടാകുമ്പോൾ നമ്മുടെ ബ്രെയിൻ എനർജി നഷ്ടംപെട്ടുന്നത് പോലെ തോന്നി അതുകൊണ്ട് 8 വര്ഷം കൊണ്ടു ഒരു ദേഷ്യം കാണിക്കാറില്ല. അത് ഒക്കെ മാറി. സ്വയം തിരിച്ചറിവ് നല്ലത് ആണ്. ഒപ്പം ഹെൽത്ത് നും
@MuhammadJunaidPAАй бұрын
ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തിയുള്ളവൻ; ദേഷ്യം വരുമ്പോൾ ശരീരത്തെ നിയന്ത്രിക്കുന്നവനാണ് ശക്തിയുള്ളവൻ മുഹമ്മദ് നബി صلى الله عليه وسلم യുടെ വാക്കുകൾ ആണിത്.
@SibilaVkАй бұрын
Sathyam anu
@NeziyashajahanАй бұрын
🤲🏻🤲🏻🤲🏻😔
@BindhuBinoy-mh6moАй бұрын
👍🏻👍🏻
@sal_indianАй бұрын
This should reach to maximum people .. pls fwd to your family groups and friends group
@Daffodils_NsАй бұрын
എനിക്ക് നിയന്ത്രിക്കാൻ കഴിയാറില്ല .പറയേണ്ടത് പറഞ്ഞാലേ സമദാനം കിട്ടൂ.എതിരാളി കരുതരുതല്ലോ ഞാൻ മോശമാണെന്ന് എനിക്ക് അവനെ അവളെ പേടിയാണെന്ന് അങ്ങനൊരു വിചാരം അവർക്കുണ്ടെകിൽ മാറിക്കോട്ടെ എന്നെ അപ്പോ ഞാൻ ഓർക്കാറുള്ളൂ.ഇപ്പോ ഞാൻ കൺട്രോൾ ചെയ്യാൻ ശ്രമിക്കാറുണ്ട് .കാരണം ഞാൻ ഈ അടുത്തായി കലഹിച്ച ഒരാളുടെ സംസാരം എനിക്ക് വല്ലാതെ എഫക്ട് ആയി (നീ ആരോടാണ് ചൂടാവാത്തത് ഇവിടെയുള്ള ഏകദേശം ആൾക്കാരുമായി നീ തെറ്റിയില്ലേ )എന്നൊരു സംസാരം😊ഇപ്പോൾ ഞാൻ ആരുമായെങ്കിലും കലഹിക്കേണ്ടിവന്നാൽ ആ സംസാരം ഓർത്തു ഒഴിഞ്ഞു മാറലാണ് .
@NeziyashajahanАй бұрын
എന്റെ ഭർത്താവും ഇങ്ങനെ ആണ് എന്റടുത്തും നാട്ടുകാരോടും നിസാര കാര്യങ്ങൾക്ക് വരെ over react cheyyum😔
@Daffodils_NsАй бұрын
@@Neziyashajahan അവർക്ക് നിയന്ത്രിക്കാൻ പറ്റാതായിട്ടാണ് ..! നിങൾ ആരോടാണ് ചോടാവാത്തത് എന്ന് ഒന്ന് ചോദിക്ക് ചിലപ്പോ എന്നെ പോലെ ഒരു വീണ്ടു വിജാരം വരുമായിരിക്കും 🤭
@yamunadineshyamuna9807Ай бұрын
ഇതുപോലെ അനുഭവം എനിക്കും ഉണ്ടായി. ദേഷ്യവും വിഷമവും സഹിക്കാൻ പറ്റാത്ത സമയം tv വച്ചു. കാണുന്നത് ആദ്യാത്മിക പ്രഭാഷണം.വേറെ ഒരു വ്യക്തി പറയുന്നത് അയാളുടെ സംസ്കാരത്തിന്, രീതിക്കു അനുസരിച്ചാണ്. അതിന് നമ്മൾ വിഷമിച്ചതുകൊണ്ട് ഒരു കാര്യം ഇല്ല.ഈ വാക്കുകൾ എപ്പോഴും ഓർക്കും വലിയ മാറ്റം വന്നു
@metinmaryjoseАй бұрын
Thank you Doctor 😊😊very helpful video for self control 👍👍🙏
@Littleflower90Ай бұрын
Dr. പറഞ്ഞത് ശരിയാ but ദേഷ്യം വരുമ്പോ ഇതൊന്നും ഓർമ്മ വരില്ല 😢
@lissykjohn3078Ай бұрын
I will prepare happiness jar🙏🙏
@riifacpАй бұрын
വളരെ ഉപകാരം
@valsalakumari238Ай бұрын
Nalla msg, thanks dr. 🙏
@ARUN_339Ай бұрын
In my opinion, a right degree of anger is needed in today's world. Otherwise people may take advantage of you.😊
@shylabalan9184Ай бұрын
ഈ msg അടിപൊളി എല്ലാരും കാണട്ടെ ഇങ്ങനെ ഉള്ള video ഇടുക 🙏കാരണം ഒരുപാട് സുഹൃത്ത് ബന്ധങ്ങളും, ഭാര്യ ഭർതൃ ബന്ധങ്ങളും തകർന്നു പോകുന്നുണ്ട് 🙏🙏നല്ല msg🙏🙏
@shihanys12 күн бұрын
Thank you dr. 👍🏻🥰
@SonithaSkdАй бұрын
Superb....🎉🎉🎉🎉
@Fathi677Ай бұрын
Eanik before baygaro deasam aairunn DR. Before video kandairun ippole 50% deasam maaripoini Tnku Dr. God bless you🙏
@shineshibu4281Ай бұрын
This is for me 😊❤ Thank you doctor ❤
@niyascorner8451Ай бұрын
thank u doctor...ur videos are so useful.
@CholayilNabeesaАй бұрын
Thank you docter
@seenajossy8132Ай бұрын
Super message thank you doctor🙏
@vinodhankvАй бұрын
moong beans benefits and vitamins video
@ISRAELVISHESHANGALАй бұрын
Good information 🎉
@savithrivijayanme1873Ай бұрын
Very good information.Thanks Dr .
@haseenaafsal6339Ай бұрын
Ath correct anu ellam kaivittupoi kayiyumpol anu bhodham varunnath
@sherlyboban1475Ай бұрын
Very good topic it is really very helpful yhank u sir
@deepikasantha8516Ай бұрын
Njn deshya pedunnathokke karyamullathinanu pakshe athu kazhinju ithra deshyapedendayirunnu ennu thonnum. Deshyam control cheyyane pattatha avasthayanu. Njn aarodum angottu preshnathinu povilla bayankara sweet aayitta samsarikkua but njn cheyyatha thettu parayukayo . Over arrogant ulla aalkkarodum nuna parayumbozhum okke bayankara deshyam varum Correct time ilanu ee video kandathu thk u dr .
@geethashanmugham7877Ай бұрын
Sayri dr kalkàm dr 🙏
@JaseelaShameer-bp2xkАй бұрын
എനിക്ക് റിലേഷൻഷിപ്പിൽ വിളളലുണ്ടായി ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ എനിക്ക് വളരെ കുറ്റബോധം ആണ്.ഈ സൊല്യൂഷൻ പ്രാക്ടികേബിൾ ആക്കിനോക്കാം Thank you
@SakeenaHassan-l9tАй бұрын
വളരെ ഉപകാരമുള്ള വീഡിയോ
@adithyanshinoj5831Ай бұрын
Dr.🙏 സത്യം. എൻ്റെ ദേഷ്യം കരണം ഹൈ prasharulla. ഒരാളാണ് ഞാൻ
ഡോക്ടർ, ഞാൻ 13-17 പ്രായം ആയിരുന്നപ്പോൾ ഭയങ്കര മുൻകോപി ആയിരുന്നു. അതിനു ശേഷം ഞാൻ കോപം നിയന്ത്രിക്കാൻ പഠിച്ചു.
@sajithagafoor2117Ай бұрын
Good message thank you dr 👌👌
@haya6inaaya163Ай бұрын
Could you pls upload a video about hair serum
@VincyMCАй бұрын
💯 good message.....
@BindhuqueenАй бұрын
Thanku Dr❤️❤️❤️❤️
@jasnasebastian3435Ай бұрын
Dr ennikum eth vennam
@mininair7073Ай бұрын
Thank you sir
@lathasebastian1906Ай бұрын
You are a gem dr
@Rafeek.pv786Ай бұрын
Kobam niyathrikunavanan shakthan...muthnabi(s)
@achamma534Ай бұрын
Thank you Dr.
@fathimanafla7552Ай бұрын
Very good information
@nailafathima3156Ай бұрын
Eanik vendi paranadanno😊 thanks dr eanik pettanu dheshyam varum ath makkalod avum prakadipikuka pinea bhayankara sangadam avum
@Keerthi-n5u8xАй бұрын
Thankyou Dr 🙏🏻
@sreebalaentertainmentАй бұрын
പണ്ടൊക്കെ ദേഷ്യം വന്നാൽ മിണ്ടാതെ നടക്കുമായിരുന്നു. ഇപ്പോൾ second ഡെലിവറി കഴിഞ്ഞത്തിനുശേഷമാണ് ദേഷ്യം controll ചെയ്യാൻ പറ്റാത്തത്. ദേഷ്യം വന്ന സെക്കൻഡിൽ അലറി സംസാരിക്കും
ഞാൻ 40 വർഷം കൊണ്ട് ഇങ്ങനെയുള്ള ഒരാളിന്റെകൂടെ ജീവിക്കുന്നു ചെറിയകാര്യത്തിനുപോലും വഴക്കിട്ടു എന്നെയും എന്റെ ആൾക്കാരെയും വായില്വരുന്നതൊക്കെ പറയും എല്ലാപേരും പിണക്കം എവിടെപോയാലും വഴക്ക് കളഞ്ഞിട്ട് പോകാതെ മക്കളെകാരണം കഴിഞ്ഞു ഇപ്പോഴത്തെ കാലത്തു ആരും കിടക്കുള്ള കളഞ്ഞിട്ട് പോകും ഇപ്പോൾ അയാൾക്ക് 70 വയസായി അയാളുടെ മനസ്സിൽ തോന്നുന്ന കാര്യത്തിന് നമ്മളോട് വഴക്കിട്ടിട്ടു നാട് മുഴുവനും പറഞ്ഞോണ്ട് നടക്കും വീട്ടിലുള്ളവരെ കുറ്റംപറഞ്ഞിട്ട് നാട്ടുകാരെ സഹായിക്കും ഇതാണ് അയാളുടെ സ്വഭാവം
@MuhammadJunaidPAАй бұрын
ഇത് അയാൾ വായിച്ചാൽ എന്തായിരിക്കും അവസ്ഥ😀
@athira6207Ай бұрын
Sathyam. Veetil nalloru alalla dheshyam cheethavili. Nattukarkk munnil nallatha
@fathimasirajnoorasirajfarh3520Ай бұрын
😂@@MuhammadJunaidPA
@manjeeram-ju6nyАй бұрын
Ithu narsictic personality disorder ulla alanu.
@janijacob7649Ай бұрын
Same pinch..😢😢..nothing works for these type peoples..
@SajadKottayamАй бұрын
Muthu nebi paranja methods ethrayo krithyam
@hadiyamoin1301Ай бұрын
Please make a video about eczema in babies
@Sunimahesh97Ай бұрын
Thankyou sir🥰🥰🥰
@riifacpАй бұрын
Good
@Shibikp-sf7hhКүн бұрын
നമ്മൾ ചെയ്യാത്ത തെറ്റിന് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ആണ് സർ ദേഷ്യം വരുന്നത്. നമ്മളെ ദേഷ്യം പിടിപ്പിക്കുന്ന വ്യക്തി കളിൽ നിന്നും മാറി നിൽക്കുക എന്നതേ ഒരു വഴിയുള്ളു
@LabeebLabi-jc7kqАй бұрын
എനിക്ക് ഉണ്ട്. ഒരുപാട് ഫാമിലി ഇഷ്യൂ. ഞാൻ ആ പ്രേഷർ മുഴുവൻ എന്റെ ഒന്നും അറിയാത്ത മക്കളോട് ആണ് തീർക്കുന്നത്. അവർ എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ. എനിക്ക് അറിയാം അത് തെറ്റാണ് എന്ന് പക്ഷെ എനിക്ക് അത് എങ്ങനെ കണ്ട്രോൾ ചെയ്യാം എന്ന് അറിയില്ല
@sarathkumarB10Ай бұрын
അതു താങ്കൾ കുട്ടിയുടെ പ്രായത്തിൽ നിന്നും ചിന്തിച്ചു നോക്കുക .