2010 new മോഡൽ ന്റെ കയ്യിൽ ഉണ്ട് 👌🏻👍🏻... But.... ഹൈവേ യിൽ മാത്രം 16 or 15 അത്രയും കിട്ടു.... ലോക്കൽ ഓടിയാൽ അതിലും കുറവാണു.... ഒരു ഫാമിലി വണ്ടി ആണ്.... ആൾ full ആണെകിൽ വണ്ടി ഓടിക്കാൻ സൂപ്പർ ആണ്... നല്ല വണ്ടി ആണ് wagnor 👍🏻🥰🥰
@goodsonkattappana1079Ай бұрын
❤️
@midhunk6611Ай бұрын
Bro ഒരു Ambassador Car (isuzu engine) വാങ്ങാൻ പ്ലാൻ ഉണ്ട് എന്താണ് ബ്രോയുടെ അഭിപ്രായം
@selinfrancispf7248Ай бұрын
ഞാൻ പുതിയ zxi ബുക്ക് ചെയ്തിട്ടുണ്ട്.
@goodsonkattappana1079Ай бұрын
Good❤️
@adhiswonderworld35Ай бұрын
Njan vaangichu zxi
@aneeshms718824 күн бұрын
On road etra aan ipol zxi?@@adhiswonderworld35
@IamamithrajithАй бұрын
Bolero 2.5L engine ethra insurance ariyavo?
@navafvlog2607Ай бұрын
Single oner vandi 2010model use akuunu ladyies n okk ann spl road view 👍
@goodsonkattappana1079Ай бұрын
Nice!
@santhoshkamba162523 күн бұрын
Zen estilo review chayumo
@goodsonkattappana107923 күн бұрын
Yes.. pls share this video
@midhunaramachandranАй бұрын
Sir, driving nu vendi motivation video cheyuvo
@goodsonkattappana1079Ай бұрын
ചെയ്യാം
@jedia655925 күн бұрын
Maruti K10 review cheythitundo?
@goodsonkattappana107925 күн бұрын
❤️
@rijoshbaby5376Ай бұрын
👍👍👍
@goodsonkattappana1079Ай бұрын
❤️❤️❤️❤️
@muhammedsaeed1657Ай бұрын
etios liva driving video ചെയോ ചേട്ടാ please
@goodsonkattappana1079Ай бұрын
Ok
@jedia655925 күн бұрын
Automatic and manual m8leage ethra difference undakum?
@goodsonkattappana107925 күн бұрын
❤️
@fazilfazi5147Ай бұрын
🎉
@goodsonkattappana1079Ай бұрын
❤️
@vineeshkumar1759Ай бұрын
Ente vanadium same model anu.. 🥰👍
@goodsonkattappana1079Ай бұрын
Ok👏
@anishthankappan3682Ай бұрын
തല്ലി പൊളി വണ്ടിയാണോ
@vineeshkumar1759Ай бұрын
@@anishthankappan3682adipolli anu.. Ente no 1 anu 👍👍👍👍
@AthulKAneeshАй бұрын
😮oh Vaangan plan iduvarnnu. Chumma nokkiyappo new video
@goodsonkattappana1079Ай бұрын
Ok❤️
@EllikkalRijab649Ай бұрын
🥰 👏👏👏 👍
@goodsonkattappana1079Ай бұрын
❤️
@കണാരൻഫാൻАй бұрын
എയർബാഗ് ഇല്ല എന്നൊരു പ്രശ്നമുണ്ട് 2020 നു മുന്നേയുള്ള wagon r ഇൽ 😌
@goodsonkattappana1079Ай бұрын
Yes
@ajithkmmathew5751Ай бұрын
e20 petrol പണി തരും.polution test pass ആവില്ല. പിന്നെ പെറ്റി അടിച്ചു നടക്കേണ്ടിവരും.bs6 വണ്ടിക്ക് കുഴപ്പമില്ല.ചുമ്മാ കിട്ടിയാലും വേണ്ട
@jishnutjayan1244Ай бұрын
njnum athaanu nokunnathu.diesel car eduthaalo ennalojikunnund
@magicalfc6107Ай бұрын
1st
@goodsonkattappana1079Ай бұрын
❤️
@nidhiloansАй бұрын
ബൂട്ട് 180 ആണ്. 340 പുതിയ വണ്ടിക്ക് ആണ്
@ashilk9994Ай бұрын
2012 und
@goodsonkattappana1079Ай бұрын
❤️
@NibuJoseph-ub6iqАй бұрын
Anikkundu 2015 model
@goodsonkattappana1079Ай бұрын
Ok
@ashraffabkannurАй бұрын
2019last model എത്ര റേറ്റ് കൊടുക്കാം
@goodsonkattappana1079Ай бұрын
വില എത്രയാണ് ചോദിക്കുന്നത്
@yadu2020Ай бұрын
Variant ? Kms?
@VarghesePhilip-pb6scАй бұрын
innova cheyammo
@goodsonkattappana1079Ай бұрын
ചെയ്യാം
@sajeevvenjaramood3244Ай бұрын
ബോഡി റോൾ കൂടുതലാണ് എന്നതും 3 സിലിണ്ടർ ആയതിനാൽ Vibration ഉണ്ട് എന്നതും ഒഴിച്ചാൽ നല്ല വാഹനമാണ്. Santro Xing, i10 ഒക്കെ ഓടിച്ചു ശീലിച്ചവർക്ക് power loss അനുഭവപ്പെടും. Value for money ആണ്.
@goodsonkattappana1079Ай бұрын
❤️
@anishthankappan3682Ай бұрын
പക്ഷേ മാർക്കറ്റ് വാല്യു൦ വാഗണറിനാണ്.. മറ്റു രണ്ടു വണ്ടികൾക്കു൦ റീ സെയിൽ വാല്യു൦ ഇല്ല
@shesinshesin666Ай бұрын
Omni driving video idumoo
@goodsonkattappana1079Ай бұрын
Omni driving video allredy ഉണ്ട്
@magicalfc6107Ай бұрын
എടുക്കാൻ പ്ലാൻ ചയ്യുന്നുണ്ട്
@goodsonkattappana1079Ай бұрын
❤️
@yadu2020Ай бұрын
Go for it good family car👍
@anishthankappan3682Ай бұрын
പക്ഷേ നടക്കില്ല
@magicalfc6107Ай бұрын
@@anishthankappan3682 enth kond nadakkilla
@balakrishnankrishnan8862Ай бұрын
ഓട്ടോമാറ്റിക് ആണോ
@Ajlan-vb1bmАй бұрын
കാർ വാഷർ വീഡിയോ ചെയോ 🫧💧💧
@sijo247Ай бұрын
ബക്കറ്റിൽ വെള്ളം എടുത്ത് കഴുകുക
@anishthankappan3682Ай бұрын
തീർച്ചയായും കാർ കഴുകുന്നതു൦, കാർ ആക്സിഡന്റ് പറ്റുന്ന വീഡിയോയും ഇടാ൦
@MuhammadRafi-y6tАй бұрын
2016 ഓട്ടോമാറ്റിക് വാഗണർ ഉപയോഗിക്കുന്നു👍
@goodsonkattappana1079Ай бұрын
❤️
@Sulthan-r2iАй бұрын
പുതിയ വണ്ടി എടുക്കുമ്പോൾ ഓട്ടോമാറ്റിക് വേണോ മാനുവൽ വേണോ എന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുകയാണ്.. മുമ്പ് മാനുവൽ ആണ് use ചെയ്തത്.. പക്ഷെ ഇപ്പോൾ നമ്മുടെ നാട്ടിലെ ട്രാഫിക് വിചാരിക്കുബോൾ ഓട്ടോമാറ്റികിലേക് പോയാലോ എന്ന് തോന്നുന്നു