No video

2018-ലെ പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കാം | മനുഷ്യൻ വംശനാശ ഭീഷണിയിൽ | Maitreyan Talks184

  Рет қаралды 12,607

L bug media

L bug media

Күн бұрын

#maitreyantalks #maitreyan #SelinMani
2018-ലെ പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ കരുതിയിരിക്കാം | മനുഷ്യൻ വംശനാശ ഭീഷണിയിൽ | Maitreyan Talks184 | Maitreyan & Selin Mani

Пікірлер: 35
@dalvindavis7660
@dalvindavis7660 Жыл бұрын
നമ്മുടെ നാട്ടിലെ പുഴകളും തോടുകളും വൃത്തിയാക്കണം കാലടി പുഴയിൽ മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ് അതേപോലെതന്നെ കൽപ്പാത്തിപ്പുഴയും കാടും മണ്ണും ചെളിയും നിറഞ്ഞു അതെല്ലാം വൃത്തിയാക്കി ആഴം കൂട്ടണം
@sthomas5072
@sthomas5072 Жыл бұрын
It will be nice to have this discussion in film stories. Hopefully these ideas will reach out to the people in the world
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ആ വീഡിയോ, കേട്ടവർക്കു അത് ശെരിക്കും മനസിലായിട്ടുണ്ട്... പിന്നെ ഗോസിപ്പ് ഉണ്ടാക്കുന്നവർക്കു വേറെ ജോലി ഇല്ലാത്ത മനുഷ്യർക്കു വിമർശിക്കുക എന്ന ഒരു ഉദ്ദേശം മാത്രമേ ഉള്ളൂ.... ഇതെല്ലാം വേണെകിൽ കേട്ടോട്ടെ എന്നെ എനിക്ക് പറയാൻ ഉള്ളു...
@prasadmk7591
@prasadmk7591 Жыл бұрын
Informative & valid comments, thanks !!!
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good.presendaion
@generalhospital4790
@generalhospital4790 Жыл бұрын
Seems maithreyan is the anchor
@stephenjose1
@stephenjose1 Жыл бұрын
Aa anchor oru rapper ആണല്ലോ. ഒരു സെക്കൻഡ് ശ്വാസം vidunilla 😂
@nidhint.r1516
@nidhint.r1516 Жыл бұрын
Anchor action hero bijuvile Samson Tharakanalle😄😄😄😄
@sthomas5072
@sthomas5072 Жыл бұрын
Need engliish subtitles
@SureshBabu-dx6vr
@SureshBabu-dx6vr Жыл бұрын
ഞാൻ പ്രതീക്ഷിച്ചത് പോലെ.. വിഷയം വീട് പണി ആയി..
@indv6616
@indv6616 Жыл бұрын
10:05
@devarajan4002
@devarajan4002 Жыл бұрын
Pre degree പാസ്സായവർക്കു പോലും പ്രളയം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കാനുള്ള ആശയങ്ങളുണ്ട്. എന്നിട്ടും
@mrhandsome-xc6yq
@mrhandsome-xc6yq Жыл бұрын
Sathyam.. Oro science fair il thanne ethra ethra ideakalumaayanu students varunnath
@Diyajana
@Diyajana Жыл бұрын
India കുറഞ്ഞത് 3 രാജ്യം ആവണം...
@dronaus
@dronaus Жыл бұрын
Aa Anchor inoodu aarenkilum mindaathirikaan parayaamoo... Ingaeru interview cheyyaan vannathoo athoo?
@malamakkavu
@malamakkavu Жыл бұрын
21:49 സംസം നദിയില്ല . ഒരു ചെറിയ കിണറാണ്. അതിൽ നിന്നാണ് മണിക്കൂറിൽ 36000 ലിറ്റർ വെള്ളം വീതം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതാണ് ലോകത്ത് മൊത്തം എത്തിക്കുന്നത്.
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
We worked in that, actually forcing all water sources to that single water source and pumping the water that's it now doing filtering also due to some heavy metel presence, that's all
@malamakkavu
@malamakkavu Жыл бұрын
@@justknowitbyajmal1114 എന്റെ വിമർശനം സംസം നദി എന്ന് മൈത്രേയൻ പറഞ്ഞതിലാണ്
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ഞമ്മന്റ മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകത്തിന്ന് അത് മാത്രമേ അറിയൂ!🤔🤭😂🤣.... അതിന്ന് പിന്നിലെ തട്ടിപ്പുകൾ അറിയില്ല.... ആ ബിസ്സിനെസ്സ് തന്ത്രം
@sahanshaabdulsalam7078
@sahanshaabdulsalam7078 Жыл бұрын
കടൽ ജലം ശുദ്ധീകരിച്ചു പമ്പ് ചെയ്യുന്നു അത്രേ ഉള്ളു...
@malamakkavu
@malamakkavu Жыл бұрын
@@sahanshaabdulsalam7078 ഒരു ട്രീറ്റ്മെൻറ് പ്ലാൻറിന്റെ വലിപ്പമെത്രയെന്നറിയാമോ? കിണറ്റിൽ നിന്നെടുക്കുന്ന വെള്ളം എങ്ങിനെ കടൽ വെള്ളമാകും? താങ്കൾ സൗദിയുടെ മാപ്പ് കണ്ടിട്ടുണ്ടോ?
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Whoa
01:00
Justin Flom
Рет қаралды 17 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН