നമസ്കാരം തിരുമേനി, ഉത്രം ആണ് എന്റെ നാൾ, ഞാൻ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ ആയിരുന്നു, തിരിച്ചു ട്രെയിനിൽ ഇരിക്കുന്നു, അപ്പൊ ആണ് ഈ വീഡിയോ കണ്ടത് ഒട്ടും പ്രേതീക്ഷ ഇല്ലാതെ ആണ് പോയത്, അതു കൊണ്ട് ഒന്നും കഴിഞ്ഞില്ല
@SreeMahalakshmiDarshanam2 ай бұрын
സർവ്വൈശ്വര്യം വന്ന് ചേരും, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌺
@geethasankar23023 ай бұрын
ഉണ്ണിക്കണ്ണനെ കണ്ടു തൊഴാൻ പോയാൽ ഇനിയും പോകണം എന്നല്ല അവിടുന്ന് തിരിച്ചുപോരാൻ തോന്നാസറില്ല എന്നതാണ് സത്യം.2024 june 15 നപോയി തൊഴുത്തതാണ്
@rajammabhaskaran295927 күн бұрын
ഞാൻ rajamma, തിരുവാതിര, എന്റെ മകൻ ജീവൻ ജ്യോതി ചതയം, ഗുരുവായൂരപ്പൻ കാണാൻ പോകണം. മകന്റെ അസുഖം പൂർണമായി മാറ്റിത്തരാൻ പറയണം. തിരുമേനി പൂജയിൽ ഞങ്ങളെ ulpeduthumallo🙏🙏
@prashanthss13893 ай бұрын
ശാന്തകുമാരി മകയിരം. പ്രശാന്ത് ചിത്തിര. സുരേഷ് അവിട്ടം.. ആയുസ്സും ആരോഗ്യവും തന്ന്, ഭഗവാനെ കാണാൻ അനുഗ്രഹിക്കേണമേ, അനുവദിക്കണമേ...
@pkshivan66482 ай бұрын
❤ നമസ്ക്കാരം തിരുമേനി ഞാൻ ശിവദാസ് 66 രേഹിണി കഷ്ടതകൾ മാത്രം അനുഭവിച്ച പേരു ന്നു ഒരു പരിഹാരoനിർദേശിക്കാമേ, തിരുമേനി
@prashanthss13893 ай бұрын
ഓം ശ്രീ കൃഷ്ണായ ഗോപീജന വല്ലഭായ നമഃ...
@Devadas-n2d3 ай бұрын
Om Namo Bagavatha Vausdevaya Om Namo Narayanaya Nama Om Krishna Guruvayoorappa Saranam
@ashasreekumar5063 ай бұрын
തിരുമേനി പറഞ്ഞ നാളുകൾ എന്റെ വീട്ടിലും ഉണ്ട്. പോകാം തിരുമേനി 🙏🏻🙏🏻
@AswathyPS-d6p3 ай бұрын
കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ, കടങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വിഷമങ്ങൾ മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -, മകയിരം 🙏🙏🙏🙏
@HarikrishnanHarikrishnan-iw5hi3 ай бұрын
എന്റെ അച്ഛനും പൂരം അമ്മ avittam, ഞാനും മോനും കൂടി അമ്പിളി വിശാഖം ഹരികൃഷ്ണൻ ആയില്യം ഗുരുവായൂർ il പോയിരുന്നു. അച്ഛൻ ഉത്രാടംക്കുല സമർപ്പിച്ചു. പൂരാടത്തിനും ഉത്രാടംത്തിനും ഭഗവാനെ നന്നായി കണ്ട് തൊഴുതു. ഒരു പുണ്യ അവസരം ലഭിച്ചു. ഹരേ കൃഷ്ണ.