2024 ഏത് വാഹനം എടുക്കുന്നതാണ് നല്ലത് | BEST Vehicle to purchase 2024 |

  Рет қаралды 12,832

MG AT EXPLORE

MG AT EXPLORE

Күн бұрын

Which car to purchase in 2024 , is an Electrical vehicle EV the best choice for now. Or is it good to purchase a CNG, Petrol, or Diesel is it good to buy a diesel in this 2024 lets check this out , do watch this video and share this with all your friends too...
#mgtips #rageshmg #mgatexplore #cng #lpg #diesel #petrol
which fuel vehicle to buy
CNG
EV Eletrical Vehicle
Petrol vehicle
Diesel vehicle
best economy fuel available
advantages of an EV
why to buy a Diesel engine
what is the best in 2024
Join this channel to get access to perks:
/ @mgatexplore

Пікірлер: 131
@nahaskuttan2242
@nahaskuttan2242 29 күн бұрын
Rakesh bro pls reply… ഞാൻ ഒരു fronx എടുത്തിട്ടുണ്ട്‌. Underbody coating ചെയ്യാൻ ഉദ്ദേശിക്കുന്നു... ഇപ്പോൾ ചെയ്യുന്നതാണോ പിന്നീട്‌ ചെയ്യുന്നതാണോ നല്ലത്‌... അത്‌ പോലെ ഷോറൂമിൽ നിന്ന് ചെയ്യുന്നതാണോ പുറത്ത്‌ നിന്ന് ചെയ്യുന്നതാണോ നല്ലത്‌...?? Pls reply
@MGATEXPLORE
@MGATEXPLORE 28 күн бұрын
Underbody coating ippol cheyyunnathanu nallathu athupole showroomil cheyyunnathum anu nallathu
@nahaskuttan2242
@nahaskuttan2242 28 күн бұрын
@@MGATEXPLORE ok bro thnks
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 7 ай бұрын
Very Informative Bro ❤️. Breakfast Kayecho. Entha Special 😊.
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku dear yes
@jude2222-l9f
@jude2222-l9f 7 ай бұрын
Isn't diesel the only source for vehicles like fortuner and jeep compass, as their petrol vehicles are no more available..
@MGATEXPLORE
@MGATEXPLORE 7 ай бұрын
But by time they will stop...and may change to ev or may to petrol Variant
@saheemch6913
@saheemch6913 7 ай бұрын
Deisel വണ്ടിക്ക് ഇപ്പൊൾ നല്ല resale value ആയിട്ടുണ്ട്
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes...mainly maruti..
@clubofgrills4395
@clubofgrills4395 7 ай бұрын
എനിക്ക് daily 250km ottam unde Ippol eco cng annu ullathea New car suggest cheyamo Multiple purpose annu
@MGATEXPLORE
@MGATEXPLORE 7 ай бұрын
Purpose kudi pareyanam ecco anangil load kondupoan vallam ano? Pls do make it clear
@arjunashok8858
@arjunashok8858 7 ай бұрын
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
@MGATEXPLORE
@MGATEXPLORE 7 ай бұрын
Sure cheyam 👍
@santhoshpjohn
@santhoshpjohn 7 ай бұрын
വലിയ കാറുകൾ ഡീസൽ പറ്റു.. Safari scorpio പെട്രോൾ 8km ഒക്കെ mileage ഉള്ളു
@MGATEXPLORE
@MGATEXPLORE 7 ай бұрын
Aha...
@mobiledoctor872
@mobiledoctor872 15 күн бұрын
കിട്ടുന്ന വിലക്ക് വിൽക്കുക ഇപ്പോൾ തുടരുന്നത് മണ്ടത്തരം
@Dextergmr
@Dextergmr 7 ай бұрын
Nammak stock wireingil idh cheyyan pattumo chetta adha headlight wirng kit change aakano???
@MGATEXPLORE
@MGATEXPLORE 7 ай бұрын
Led bulb ano? Stock wiring il tane ane..
@Dextergmr
@Dextergmr 7 ай бұрын
@@MGATEXPLORE led cheyyanna.... cheyyan pattvo?
@mansoornm8113
@mansoornm8113 7 ай бұрын
Hi, engine start ചെയ്തിട്ട് park ചെയ്ത് (run ചെയ്യാതെ) പാട്ട് കേട്ടാൽ battery down ആകുമോ ? Battery charge ആകാൻ car, run ചെയ്യണോ? Car, idling ൽ ഇട്ട് ac use ചെയ്താൽ battery drain ആവുമോ
@stardust1533
@stardust1533 7 ай бұрын
Start ആയാൽ battery charge ആകും. Run ചെയ്യണ്ട ആവശ്യം ഇല്ല. Engine Off ചെയ്ത് പാട്ട് കേട്ടാൽ മാത്രമേ drain ആകു.
@MGATEXPLORE
@MGATEXPLORE 7 ай бұрын
Oru problem varilla start cheythu ittu ethu eletrical system use cheyam no problem...
@rameesa4906
@rameesa4906 3 ай бұрын
Bro 2016 model diesel കാർ എടുത്താൽ BS7 വരുമ്പോൾ പ്രശ്നമാകുമോ. Pucc പാസാകാൻ ബുദ്ധിമുട്ടാകുമോ
@toxicgamingyt548
@toxicgamingyt548 2 ай бұрын
Bro wire cut cheyyathe vahanathil electrical works (sterio, android screen, 360° camera ) cheythal any problem?
@Shahid_T_A
@Shahid_T_A 3 ай бұрын
daily 10 കെഎം താഴെ ഓട്ടം ഉണ്ട് മാസം yearly 10000 km ഓട്ടം ആവറേജ് ഓട്ടം ഉണ്ട് CNG നല്ല option ആണോ . grand vitara CNG എടുക്കാൻ ഉദ്ദേശിക്കുന്നു.
@MGATEXPLORE
@MGATEXPLORE 3 ай бұрын
10k yearly undnegil kuzhapamilla..adukam
@GeekyMsN
@GeekyMsN 7 ай бұрын
Very gud suggestions 👍🙂👍
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku 🥰
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 7 ай бұрын
How Much Rupees For NAVO EVO 🌺.
@MGATEXPLORE
@MGATEXPLORE 7 ай бұрын
It's below 10k will give the exact price on the detailed video of the light which I will post in 1-2 month's of my usage review
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 7 ай бұрын
@@MGATEXPLORE Okk Bro 😃❤️🥰
@GeekyMsN
@GeekyMsN 7 ай бұрын
👍👍👍
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 7 ай бұрын
@@GeekyMsN 🙂🙂🙂
@godzon1034
@godzon1034 7 ай бұрын
CNG +Petrol കാറുകളെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? എടുക്കുന്നത് ലാഭകരമാണോ?
@MGATEXPLORE
@MGATEXPLORE 7 ай бұрын
CNG matram ayi ala petrol +CNG ane kittunathe so athe tane ane nallathe..
@godzon1034
@godzon1034 7 ай бұрын
@@MGATEXPLORE thanks👌
@sonyjoseph5716
@sonyjoseph5716 7 ай бұрын
ടാറ്റാ സഫാരി എടുത്താൽ നഷ്ടം ആകുമോ. സുഹൃത്ത് എടുക്കാൻ ആഗ്രഹിക്കുന്നു.
@MGATEXPLORE
@MGATEXPLORE 7 ай бұрын
Nalla vahanam Ane...pine maintanence Ane mosham pareyan ullathw
@LaijuTharayil
@LaijuTharayil 7 ай бұрын
S Presso Automatic Super 👍 👌 💞
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes 👍
@fassalab7182
@fassalab7182 7 ай бұрын
Hybrid cars review plz
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes do watch' kzbin.info/www/bejne/eHfGn5uCpb-cZpI
@Gamer_53727
@Gamer_53727 7 ай бұрын
Existing വണ്ടി എത്ര വർഷം പഴക്കം ഉള്ള വണ്ടി വേരേം CNG convert ചെയ്യാൻ പറ്റും?
@MGATEXPLORE
@MGATEXPLORE 7 ай бұрын
Ankane cheyan njn recommend cheyilla Karanam oruvade problems varum pine athe pani cheyan ulla time kittu...
@Gamer_53727
@Gamer_53727 7 ай бұрын
@@MGATEXPLORE ente കയ്യിൽ 25 years old ഒരു zen ഉണ്ട് അത് cng ആക്കിയാൽ rc book ഇൽ endorce ചെയ്യാൻ പറ്റുമോ എന്ന് അറിയാനാണ്
@RISHMEDIAS
@RISHMEDIAS 7 ай бұрын
വളരെ ശരിയാണ് ഞാൻ അതിനോട് യോജിക്കുന്നു
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes 👍
@muhammadsefrankt1021
@muhammadsefrankt1021 7 ай бұрын
Bro njan oru puthiya Baleno എടുത്തു 2023 ലാസ്റ്റ് മോഡൽ ... But inn oru യാത്ര പോയപ്പോൾ ഒരു pocket റോഡിൽ ഉള്ള കയറ്റം കയറിയില്ല.. നിർത്തിയത്തിൻ ശേഷം രണ്ട് വട്ടം കയറ്റി നോക്കി... പകുതി എത്ബോഴേക്കും നിന്ന് പോകുന്നു... അവസാനം വേറെ സ്ഥലത്ത് car park ചെയ്ത് പോയി നോക്കുമ്പോൾ കയറ്റത്തിൻ്റെ മുകളിൽ ഒരു vagnor നില്കുന്നു... അതെന്താ എൻ്റെ Baleno കയറഞ്ഞത്...😢
@MGATEXPLORE
@MGATEXPLORE 7 ай бұрын
Mm engine full power output kiti thudankilla...pine 2nd service akan ulla time ayalo or delay akum yangil onnu kondu showroom il kanikuga ee kariyam kudi onnum mension cheyuga...caril nala load undayiuno?
@muhammadsefrankt1021
@muhammadsefrankt1021 7 ай бұрын
@@MGATEXPLORE Second service ഈ മാസം ആണ്
@Sabarish_as
@Sabarish_as 7 ай бұрын
Bro Good video. Why no mention about Hybrid vehicles?
@MGATEXPLORE
@MGATEXPLORE 7 ай бұрын
Aha...sheikum parajal njn athe miss cheythu poyi my mistake...ini oru video athe nanayi mension cheyam 👍
@Sabarish_as
@Sabarish_as 7 ай бұрын
@@MGATEXPLORE Thank you Bro 🙂
@Vais1992
@Vais1992 7 ай бұрын
Petrol vandi cng leku convert cheyunnathine patti oru vedio cheyamo bro??
@MGATEXPLORE
@MGATEXPLORE 7 ай бұрын
Njn athe cheyilla...karanam athe njn recommend cheyilla...
@arunkurrian719
@arunkurrian719 7 ай бұрын
AMT കാറുകൾ നല്ലതണ് Milage, power, smooth
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes 👍
@mosesthomas6113
@mosesthomas6113 7 ай бұрын
Amt cars korch lag undu. So AT is good
@arunkurrian719
@arunkurrian719 7 ай бұрын
AMT Swfit nice ane not lag
@arunkurrian719
@arunkurrian719 7 ай бұрын
1200cc
@riyasvp2182
@riyasvp2182 4 ай бұрын
Tiago cng amt nalla vandiyano?
@joemon3481
@joemon3481 24 күн бұрын
Xuv 700 diesel ഇപ്പോൾ എടുക്കാമോ
@MGATEXPLORE
@MGATEXPLORE 24 күн бұрын
Yes , kuzhapamilla...ottam kureve ananagil medikathe irikunathe ane nallathe
@joemon3481
@joemon3481 23 күн бұрын
@@MGATEXPLORE Daily 8okm ഓട്ടമുണ്ട്. എൻ്റെ സംശയം ഡീസൽ കാർ സമീപഭാവിയിൽ നിർത്തുമോ
@mobiledoctor872
@mobiledoctor872 15 күн бұрын
അൽപ്പം പഴകിയ പെട്രോൾ വണ്ടിക്ക് വരെ ടെസ്റ്റ് പാസാകാൻ പാടാണ് - പിന്നെ ഡീസൽ വണ്ടിയുടെ അവസ്ഥ പറയണോ
@romeoroy7958
@romeoroy7958 7 ай бұрын
Good info ❤️❤️
@MGATEXPLORE
@MGATEXPLORE 7 ай бұрын
Innu late ayaloo
@romeoroy7958
@romeoroy7958 7 ай бұрын
@@MGATEXPLORE ആയി വർക്കിൽ ആരുന്നു
@dhaneshedk3452
@dhaneshedk3452 7 ай бұрын
ബ്രോ 2018 wagon R nu കമ്പനി പറയുന്ന മൈലേജ് എത്രയാണ്...???
@MGATEXPLORE
@MGATEXPLORE 7 ай бұрын
20kmpl actual ayi oru 17 -18 kittum ividuthey ottathil
@dhaneshedk3452
@dhaneshedk3452 7 ай бұрын
@@MGATEXPLORE ബ്രോ.. ഞാൻ ഒരു 2014 മോഡൽ വാഗൺ R എടുക്കാൻ പ്ലാൻ ചെയ്തിട്ടുണ്ട്. 2011 മോഡൽ മുതൽ 2018 വരേയുള്ളത് സെക്കൻ്റ് ജനറേഷൻ wagon R അല്ലേ..? അപ്പോ ഈ കാലയളവിൽ പെട്ട എല്ലാ വാഗൺ ആറിനും 17 റേഞ്ചിൽ കിട്ടുമോ..? പ്ലീസ് reply... ഒഴിവാക്കരുത്..
@medleyweddings8345
@medleyweddings8345 6 ай бұрын
​@@dhaneshedk3452bro njan 2013 wagonr aanu use cheythath.. City use (daily use) oru 15-16 Highway use (long trips) 18-19 okk kittiyittund... 1.7lakh kms odiyitt exchange cheythu new Wagonr 1.2 aanu... Athinu daily use oru 16-18 okk kittunnund.... Highway use 19- 21 okk kittunnund...ippo 3 years aayi 1 lakh kms aayi.....
@dhaneshedk3452
@dhaneshedk3452 6 ай бұрын
@@medleyweddings8345 ബ്രോ ഞാൻ ഒരു വാഗൺ R എടുക്കാൻ ഉദ്ദേശിക്കുന്നു. പുതിയത് എടുക്കുകയാണെങ്കിൽ 1.2 Ltr എടുക്കണോ അതോ 1 Ltr എടുക്കണോ..? 1 Ltr എടുത്താൽ മറ്റേതിനെ അപേക്ഷിച്ച് കൂടുതൽ മൈലേജ് കിട്ടുമോ..? 1.2 Ltr ്ന് പവർ കൂടുതൽ ഉണ്ട് എന്നത് അല്ലാതെ വേറെ എന്തൊക്കെ അഡ്വാൻ്റ്റേജ് ഉണ്ട്. ?? അതോ പഴയ വാഗൺ R എടുത്തു ഓടിക്കുകയാണോ നല്ലത്.?
@rahulrajur5305
@rahulrajur5305 7 ай бұрын
Good❤️MG👏👏👍👍 thank you🙏
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku dear 🥰
@junaidkp5615
@junaidkp5615 7 ай бұрын
Cng റെഗുലർ യൂസ് ഇല്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് പറഞ്ഞില്ല
@MGATEXPLORE
@MGATEXPLORE 7 ай бұрын
As usual if it's not been running the service may not be proper, and to the filters get blocked, injectors (CNG)my not work properly means the solinoid..
@mundathmuralidharan4765
@mundathmuralidharan4765 Ай бұрын
2:58
@rajuk6507
@rajuk6507 Ай бұрын
Tata pung face lift CNG ❤
@MGATEXPLORE
@MGATEXPLORE Ай бұрын
👍👍
@shabeenabdulkhaderkt9166
@shabeenabdulkhaderkt9166 7 ай бұрын
Sugalle bro?
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes ellam okk ayi 👍👍👍
@noufalkb3908
@noufalkb3908 7 ай бұрын
പുള്ളി മറ്റേപ്പാർട്ടിയുടെ ആള്ളാ.ഡീസൽ 👍
@MGATEXPLORE
@MGATEXPLORE 7 ай бұрын
Aha..🥰🥰😂😂
@aadhyaabhilash5584
@aadhyaabhilash5584 7 ай бұрын
Good morning bro thanks very valuable information super ❤️👏👏👏👍
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku dear 🥰
@aadhyaabhilash5584
@aadhyaabhilash5584 7 ай бұрын
@@MGATEXPLORE 🙏
@dhaneshs3618
@dhaneshs3618 7 ай бұрын
Disagree about the diesel opinion
@MGATEXPLORE
@MGATEXPLORE 7 ай бұрын
Mm 👍👍
@RAJ909
@RAJ909 7 ай бұрын
👍👍👍
@MGATEXPLORE
@MGATEXPLORE 7 ай бұрын
🥰🥰
@pslv330
@pslv330 7 ай бұрын
Njn Petrol hybrid cars use cheyyum
@MGATEXPLORE
@MGATEXPLORE 7 ай бұрын
That's good
@autodriver5911
@autodriver5911 7 ай бұрын
ഡീസൽ വാഹനം ഇപ്പൊൾ വാങ്ങിയാൽ വരും കാലങ്ങളിൽ അതൊര് കിട്ടാകനി ആവും, അപ്പോൾ അത് വിൽക്കുമ്പോൾ നല്ല വിലയും കിട്ടും,പിന്നെ ഒരുവണ്ടി ഇറങ്ങുമ്പോൾ അതിനു റോട്ടിൽ ഓടാൻ ഉള്ള ഒരു കാലാവധി പറയുമല്ലോ അത്ര നമുക്ക് എന്തായാലും ഓടാലോ,പിന്നെ ഇപ്പോഴുള്ള ഒര് ഡീസൽ വണ്ടിയും പേട്രൂൾ വണ്ടിയേക്കാൽ കംബ്ലെയ്ഡ് വരുന്നില്ല,പിന്നെസാതാരണ വരുന്ന ഓയിൽ ഫിൽറ്റർ പോലുള്ളവയുടെ വില ഒത്തിരി കൂടിയാലും ഡീസൽ അടിക്കുമ്പോൾ കുറെ ലാഭം ഇല്ലെ😮പിന്നെ ഡീസൽ വണ്ടിയുടെ മൈലേജും പവറും എൻജിൻ veyttum ഒന്ന് വേറെ തന്നെ
@JobinJoseph-c6b
@JobinJoseph-c6b 7 ай бұрын
True
@MGATEXPLORE
@MGATEXPLORE 7 ай бұрын
Apol diesel Vahanam muzhuvan stop cheyanam yanu parajau oru rule vanalo? Appl ee pareyunna vila kitumo?
@autodriver5911
@autodriver5911 7 ай бұрын
@@MGATEXPLORE മലയാളത്തിൽ ഒന്ന് ക്ലിയർ ആയ് പറയൂ
@alexdevasia3601
@alexdevasia3601 7 ай бұрын
​@@autodriver5911അതായത് രമണ, bs3,bs4,bs6, okke ആക്കിയില്ലെ. അതെ പോലെ polution കണ്ട്രോൾ ന് വേണ്ടി കുറച്ച് കഴിയുമ്പോൾ ഡീസൽ വാഹനങ്ങൾ നിർത്തൽ ആകിയേക്കാം. അങ്ങനെ വന്നാൽ എന്ന പണ്ണ മുടിയും .
@rameesa4906
@rameesa4906 3 ай бұрын
പെട്രോൾ വാഹനങ്ങൾ പോലും PUCC Fail ആവുകയാണ്. അപ്പോൾ പിന്നെ BS7 വന്നാൽ ഡീസൽ വാഹനത്തിന്റെ കാര്യം പറയണോ
@blossomsprings8786
@blossomsprings8786 7 ай бұрын
ഇപ്പോഴത്തെ ഒരു സെനീറോ
@MGATEXPLORE
@MGATEXPLORE 7 ай бұрын
Mm
@truecreater
@truecreater 7 ай бұрын
ഒന്ന് കൂടി ഉണ്ട് auto lpg.
@MGATEXPLORE
@MGATEXPLORE 7 ай бұрын
Yes but ippam lpg stop ayi varuva athinu substitute ayi ane CNG
@truecreater
@truecreater 7 ай бұрын
@@MGATEXPLORE auto lpg nirthuvo🙄. ഞാൻ ഇപ്പോ കിറ്റ് വെച്ചതെ ഒള്ളു
@bobbyvarghese7492
@bobbyvarghese7492 7 ай бұрын
👏👏
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku dear..
@SarathChandran-jx8mr
@SarathChandran-jx8mr 7 ай бұрын
❤️❤️❤️❤️
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku 🥰
@sunnythomas6455
@sunnythomas6455 7 ай бұрын
കോട്ടയത്ത്‌ cng pump ഉണ്ടോ
@MGATEXPLORE
@MGATEXPLORE 7 ай бұрын
Illa..
@satheeshsatheesh3363
@satheeshsatheesh3363 7 ай бұрын
👍✨👍
@MGATEXPLORE
@MGATEXPLORE 7 ай бұрын
Thanku 🥰
@aswinsuresh9876
@aswinsuresh9876 7 ай бұрын
oodichu kazinj 2 minute nirthiyitta vahanam , start akkan sremikkumbol start aavunnilla
@MGATEXPLORE
@MGATEXPLORE 7 ай бұрын
Battery complaint ane..
@aswinsuresh9876
@aswinsuresh9876 7 ай бұрын
@@MGATEXPLOREself adiyunnind but crank aavunnilla
@gopakumar3955
@gopakumar3955 7 ай бұрын
Charging stations വന്നാൽ അവിടെ കുത്തി ചാർജ് ചെയ്യാൻ ഇട്ടിട്ട് അടുത്തുള്ള അമ്മായിയുടെ വീട്ടിൽ റെസ്റ്റ് ചെയ്യാം അല്ലേ.
@MGATEXPLORE
@MGATEXPLORE 7 ай бұрын
Aha nalla option ...😁😁😁
@rules436
@rules436 7 ай бұрын
ഞാൻ 2023 ഇൽ diesel ആണ് വാങ്ങിയത്. yearly bangalore - pathanamthitta 4 തവണ..6000 km .. പിന്നെ monthly 200 km ഒട്ടം. Highway ഇൽ petrol വാഹനം കുറെ limitation ഉണ്ട്. Turbo petrol ആണെങ്കിൽ ഡീസൽ പോലെ ചിലവും ഉണ്ട്..
@MGATEXPLORE
@MGATEXPLORE 7 ай бұрын
Mm ..petrol turbo diesel pole chilave varilla...pine diesel torque athe sathyam ane but ipol aa power namuku petrol unde keto..just try
@JaiHind-uq4mj
@JaiHind-uq4mj 7 ай бұрын
ഇക്കോസ്പോർട്/ Liva Diesel ഭ്രാന്തന്മാർ ഇത് കേൾക്കണം. ഡീസൽ നെ കുറിച്ച്.. മോശം വണ്ടി എന്നല്ല. Vry Good Vehicle. 12 ലക്ഷതിന് വാങ്ങിയ വണ്ടി,5 വർഷം കഴിഞൊട്ടും 9-10 ലക്ഷത്തിനു നു 2 nd ഹാൻഡ് ആയി അമിത വില കൊടുത്ത് വാങ്ങുന്നവർ ഓർക്കുക.. നാളെ(ഇന്നേ )നിങ്ങളും ചുമ്മാ കൊടുത്താൽ പോലും വാങ്ങാൻ ആളില്ലാതെ Cheverlet Cruz വാങ്ങിയവരുടെ 😂അവസ്ഥയിലാകും എന്ന്
@MGATEXPLORE
@MGATEXPLORE 7 ай бұрын
Mm yes 👍
@aneeshkanil9283
@aneeshkanil9283 7 ай бұрын
Etios Liva okke service kittan chance und
@jinopp1
@jinopp1 6 ай бұрын
6 മാസം കൂടുമ്പോൾ 15 ദിവസം മാത്രം ഓടിക്കാൻ... ഡീസൽ വണ്ടി വാങ്ങുന്നത് നല്ലതാണോ
@arjunashok8858
@arjunashok8858 7 ай бұрын
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
@MGATEXPLORE
@MGATEXPLORE 7 ай бұрын
Sure oru video ayitu tane cheyam 👍
@arjunashok8858
@arjunashok8858 7 ай бұрын
@@MGATEXPLORE ചേട്ടാ പെട്ടന്ന് തന്നെ ചെയ്യണേ കാരണം ഞൻ കാർ ഓടിക്കുന്നത് scn ഇല്ല but clutch proper ആയിട്ട് കാല് വെക്കാൻ പറ്റുന്നില്ല
@satheeshsatheesh3363
@satheeshsatheesh3363 7 ай бұрын
👍👍👍
@MGATEXPLORE
@MGATEXPLORE 7 ай бұрын
Njn medikan ulla link including price discription boxi koduthiunde
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН