എനിക്ക് തോന്നുന്നത് LDF മുന്നാമതും വരുമെന്നാണ്. 75-80 ഇതായിരിക്കും സീറ്റ് നില. മുസ്ലിം ലീഗിന്റെ ചില സീറ്റുകൾ നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്. പെരിന്തൽമണ്ണ(സിപിഎം ജയിക്കും), മഞ്ചേശ്വരം(ബിജെപി ജയിക്കും) എന്നാണ് തോന്നുന്നത്.ചില ജില്ലകളിൽ സീറ്റുകൾ സിപിഎംന്നും നഷ്ട്ടമാവും. (ഇടത് സ്വതന്ത്രന്മാരുടെ പ്രകടനം നിർണായകം ആവും സിപിഎം ന്ന്.). കോട്ടയം മാണി തന്നെ പിടിക്കും ഇത് സിപിഎം ന്ന് ആശ്വാസം ആകും. എന്നാൽ കോൺഗ്രസിന് സീറ്റുകൾ വർധിക്കും. പക്ഷേ മുസ്ലിം ലീഗിന്റെ പല സീറ്റുകളും അംഗലാപ്പിൽ ആവും. (ഗുരുവായൂർ എല്ലാം കോൺഗ്രസ് ഹിന്ദു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും, അതു പോലെ ബിജെപിക്ക് വോട്ട് പോവുന്നു എന്നത് ആലോചിച് മുസ്ലിം പ്രവർത്തകർ സിപിഎംന്നും വോട്ട് ചെയ്യും, ഇതേ സംഭവം മഞ്ചേശ്വരത്തും സംഭവക്കും മുസ്ലിം ലീഗ് ജയിക്കാതിരിക്കാൻ സിപിഎം ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്യും, സിപിഎം മുസ്ലിംങ്ങൾ മുസ്ലിം ലീഗിന് തിരിച്ചും ചെയ്യും)
@samporoyКүн бұрын
ബുദ്ധിയുള്ളവർ ഒരിക്കലും 5 വർഷത്തിൽ കൂടുതൽ ഒരു പാർട്ടിക്കും കൊടുക്കില്ല. അമേരിക്കക്കാരെ കണ്ടു പഠിക്കണം. രണ്ടു പാർട്ടികൾ മാത്രം, മാറി മാറി ഭരണം.
@mankudamcreations94002 сағат бұрын
എതിർത്തുനിക്കാൻ കേരളത്തിൽ ഒരു പാർട്ടി ഇല്ലാത്തത്കൊണ്ട് CPim ജയിക്കാൻ സാധ്യത 🕉️✡️
@user-abcdefgh9894 сағат бұрын
UDF : 80 LDF : 50 NDA : 10
@mankudamcreations94002 сағат бұрын
കമ്മ്യൂണിസറ്റ് തന്നെ പിന്നെയും സഹിക്കേണ്ടി വരും ബിജെപി : 3ടു 6 സീറ്റ് പിടിക്കും
@hamsatk73052 күн бұрын
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സർവ്വയിലും പറഞ്ഞിരുന്നത് 74 യുഡിഎഫ് മരിക്കും റിസൾട്ട് വന്നപ്പോൾ 93 99 ആയി റിസൾട്ട് എല്ലാം മടി പിടിപ്പിച്ചു
@adithyan__3097Күн бұрын
അതുപോലെ ഇതാവണ ജയിക്കില്ല 😂കാലം മാറി കിറ്റ് കാട്ടി ഭരണം നിലനിർത്താൻ ആവില്ല
@illuminatikerala8 сағат бұрын
റിസള്ട്ട് കേട്ട് മരിച്ചിട്ടുണ്ടാവും
@BinumonVasu3 күн бұрын
മോഹം നല്ലത് ജനം വോട്ട് ചെയ്യണ്ടേ
@samuelkv2026Күн бұрын
അതിനു അല്ലെ ഈ വി എം ജനം വോട്ടൊന്നും ചെയ്യേണ്ട . ഹരിയാന MR സ്റ്റേറ്റിൽ എന്താണ് നടന്നത് ?
@PankajyadavYadav-x5z9 сағат бұрын
@samuelkv2026 ആണോ പാൽ podi
@azeezkavaal4299Күн бұрын
എറണാകുളം ജില്ലയിലെ 14 സീറ്റുകൾ 7 വീതം ഭാഗം വെച്ചതാണ് നിങ്ങളുടെ താരിഫെങ്കിൽ ഈ സർവ്വേ ഫലം അമ്പേ പൊളിയാകും. കേരള ചരിത്രത്തിൽ ജനാധിപത്യ ചേരിക്ക് ഏറ്റവും ക്ഷീണമായ ഘട്ടത്തിലും UDF എറണാകുളത്ത് 10 ൽ താഴെ പോയിട്ടേയില്ല, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ ആ10 ൽ നിന്നും 11 ഓ 12 ഓ സീറ്റായി നില മെച്ചപ്പെടാനാണ് സർവ്വ സാധ്യതയും.
@UdaypachuКүн бұрын
140 Bjp 15 UDF 80 Ldf 45 Idavan sadhyatha 😊
@JyothiBaabuКүн бұрын
ഇൻഡീ സഖ്യത്തിന്റെ കോശം താങ്ങിയുള്ള ഒലിപ്പീര് 😭😜
@ShareefPkl5 сағат бұрын
എല്ലാവരുടെയും ഒരു കണക്ക് ഉണ്ട്, അതിൽ 140ൽ LDF ന് 000 സീറ്റ് ലഭിക്കാനാണ് സാധ്യത 🔥🔥🔥
@sidheeqmaabuabid17333 күн бұрын
LDF 40 ൽ കൂടുതൽ നേടാൻ സാധ്യതയില്ല
@kkkb1970b2 күн бұрын
iuml Cm😂
@mankudamcreations94002 сағат бұрын
എതിരാളികൾ കേരളത്തിൽ ഇല്ലാത്തതുകൊണ്ട് 71 കേവലഭൂരിപക്ഷം തെകക്കും
@KunjanEdkКүн бұрын
82 UDF 1 NDA 57 LDF
@basheeralsaif44662 күн бұрын
LDF 80 സീറ്റ്
@SojishK2 күн бұрын
കോഴിക്കോട് ചുവന്ന മണ്ണാണ് അത് എന്നും LDF കൂടെ ആണ് 13 ൽ 13 ഉം LDF ന് ആണ് കിട്ടുക
@sharunkk33995 сағат бұрын
Sorry not this time 😂😂😂
@safiyamk3563 күн бұрын
യുഡിഎഫ് 2026 ഇൽ അധികാരത്തിൽ വരും
@thulaseedharanthulasi94232 күн бұрын
ഒരുങ്ങിയിരുന്നോ
@MuneraKmnjКүн бұрын
ഹോ @@thulaseedharanthulasi9423
@Adithyan-hh6rfКүн бұрын
😂
@nasumudeennasu9996Күн бұрын
😂😂
@roopeshmadhavan17 сағат бұрын
വന്നാൽ മിനിമം 5 മുഖ്യമന്ത്രിമാർ വേണ്ടി വരും😂😂😂
@klmmusthafamusthafa3 күн бұрын
86 സീറ്റുമായി എൽഡിഎഫ് വീണ്ടും വരാനാണ് സാധ്യത
@shanuferoke2 күн бұрын
NO CHANCE, MAXIMUM 66
@mohdkhani2 күн бұрын
Correct. 45. Sitting. Seat. Und. Ldf ന്
@bijoyks43522 күн бұрын
വന്നിട്ട് എന്തിനാ
@sajikrishna95142 күн бұрын
40സീറ്റ് LDF ഉറപ്പ് ആണ് 100 സീറ്റ് ഇലക്ഷന് നടത്തിയാൽ മതി.
@mohdkhani2 күн бұрын
@@klmmusthafamusthafa മുഖ്യന് വേണ്ടി ഇപ്പോൾ തന്നെ. തമ്മിലടി തുടങ്ങി. അടുത്ത പ്രതിപക്ഷ നേതാവ് ആര്. ചെന്നിത്തലയേ VD സതീശനേ. ഉമ്മൻ ചാണ്ടി. മുക്രയിടടു. എന്നിട്ടു പേലും. 71 seat. കിട്ടിയുളു
@dubaivloges10333 күн бұрын
യുഡിഫ് 95 സീറ്റ് ബിജെപി 2 സീറ്റ് ൽഡിഫ് 43
@NaserNasershameena2 күн бұрын
@@dubaivloges1033 യുഡിഫ്ന് 95.സീറ്റ്. അത് ചിലപ്പോൾ. റെബർ സീറ്റ് ആഗും. രാവിലെ വെട്ടിയാൽ സീറ്റ് കൂടുതൽ കിട്ടും. പറ്റുമെഗിൽ കോണ്ഗ്രസ് വെല്ല പ്രതിബഷത്തും ഇരുന്നോ. ഫരികാനൊന്നും കോണ്ഗ്രസ് വരടാ. അതിനൊക്കെ ഇവിടെ സിപിഎം ഉട്.. കോണ്ഗ്രസ്വന്നാൽ അഴിമതി ഉണ്ടാവില്ല. ഷേമപെൻഷൻ 3600ആക്കും ഒരു മാസം പോലും മുടകം വരിതില്ല. വീട്ടിൽ കൊടുപോയി കൊടുക്കും.. ഗ്രുപ്പ് കളി ഉണ്ടാവില്ല തമ്മിൽ അടി ഉണ്ടാവില്ല.ആറസെസിന്റെ ശാഖ സംരഷിക്കാൻ ഒരു കോണ്ഗ്രസ് കാരനും പോവില്ല. ഓണ കിറ്റ് കയ് നിറയെ കൊടുക്കും പാലാരിവട്ടം പാലം പോലെ ഗൺമെൻമ ഉള്ള പാലം പണിയും.അത് കൊട് കോണ്ഗ്രസ് പ്രതിബഷത് ഇരുന്നാൽ മതി. അതികം നാന്നാവട പാഗതിന് മതി. 🤩
@sajikrishna95142 күн бұрын
😆🤣🤣🤣🤣😆 ബിജെപിക്കു 2 സീറ്റ് കൊടുത്ത ആ CJP മനസ് ആരും കാണാതെ പോകരുത് 😂🤣😆😆
2026 ആകുമ്പോൾ ഈ വി എം തമരക്കായി സെറ്റ് ചെയ്തു വെക്കും
@chandrank43643 күн бұрын
LDF മൂന്നാമതും അധികാരത്തിൽ വരും. ഇത് UDF ന് വേണ്ടി പടച്ചു വിടുന്നതാണ്.
@shanuferoke2 күн бұрын
ORIKALUM VARILLA SIR, ATHRAYUM GROUND ETHIRANU
@roymonyelavilayil20562 күн бұрын
Bangal pola
@alfredsunny800Күн бұрын
@@shanuferokepandu congress kotta ayirunu chelakara polum thirichu pidikan pachiyilla
@minikumaargo854416 сағат бұрын
100 സീറ്റ് പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല തമ്മിലടിക്കൂ സഹോദരൻമാരെ
@akshaymanikandan4233 күн бұрын
സിപിഐഎം മൂന്നാമതും വരും ❤️
@shanuferoke2 күн бұрын
@mdhaneefaanuveniyoor50823 күн бұрын
ബിജെപി ക്ക് 140🤣🤣 സീറ്റും കിട്ടും 😜😜😂
@shanuferoke2 күн бұрын
😀
@user-abcdefgh9894 сағат бұрын
LDF : 140 or UDF : 140
@ramshadramshu5985Күн бұрын
മലപ്പുറംജില്ലയിൽ,അൻവർ എങ്ങോട്ട് indi or udf, പിന്നെ തവനൂർ, താനൂർ യുഡിഫ്ന് നല്ല സാദ്യത ഉണ്ട്, പൊന്നാനി മാത്രമേ എൽ ഡിഫിന് 100%ഉറപ്പ് ഉള്ളു
@Gafoorshahama3 күн бұрын
.LDF 110
@zayne.x33 күн бұрын
140 സീറ്റ്😂😂
@MehaboobAm2 күн бұрын
കോൺഗ്രസുകാർക്ക് ആശ്വസിക്കാം ഇങ്ങനെ കേൾക്കുമ്പോൾ😂😂😂 ഉടായിപ്പ് ആയിട്ട് കുറെ അറിയാത്ത ആൾക്കാര് ചാനലും നടത്തും😄😄
@AboobackerSidheeq-b9v17 сағат бұрын
അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ ഹാട്രിക് വിജയൻ
@Radhakrishnan-gm5ds3 күн бұрын
ഇതക്കെ പറഞ്ഞ് കോൺഗ്രസുകാരെ കോരി തരിപ്പിക്കല്ലേ. അവർ പ്രവർത്തന രഹിതരാകും. ഇത് LDF ന് ജയപ്പിക്കുന്നതിനുള്ള തന്ത്രം. കോൺഗ്രസ് കാരെ ജാഗ്രതൈ...
@shanuferoke2 күн бұрын
CORRECT
@NaserNasershameena3 күн бұрын
അപോൾ ഒരു കാര്യം മനസിലായി. ഈ. പൊട്ട സർവെയിൽ വരെ. എൽഡിഫ്ന് 61.സീറ്റ് കിട്ടി. അപോൾ ഒറിജിനൽ സർവേ വരുബോൾ എൽഡിഫ് 61ൽ നിന്ന്. 85.ലേക്ക് എതും
@Peoplesdemocraticpartykerala3 күн бұрын
ഒറിജിനൽ സർവേ മനോരമയിലും ഇഷ്യാനറ്റ്ലും വരും മുൻകാലങ്ങളിലെപോലെ..😅
@NaserNasershameena2 күн бұрын
ആര് സർസവെ നടത്തിയാലും ഇല്ലഗിലും കേരളത്തിൽ വീടും എൽഡിഫ് വരും. കോണ്ഗ്രസ് വന്നിട്ട് ഇവിടെ പ്രതേകിച് മലമറിക്കാൻ ഒന്നും ഇല്ല. പറ്റുമെഗിൽ വെല്ല പ്രതിബഷത്തും ഇരികെട്ടെ.. അതും നിർബതം ഒന്നും ഇല്ല പറ്റുമെഗിൽ ഇരുന്നാൽ മതി... 😄