No video

21343 # ചിലർക്കു കരയാൻ അവകാശമില്ല പറയാൻ അധികാരമില്ല in family/15/09/22

  Рет қаралды 28,212

Dr N Gopalakrishnan

Dr N Gopalakrishnan

Жыл бұрын

Try to avoid all occassion which results in your crying with sorrowand avoid giving suggestions if your familymembers do not like that

Пікірлер: 94
@girijaputhur2105
@girijaputhur2105 Жыл бұрын
പ്രണാമം 🙏, സേവ ഭാരതിയുടെ പ്രവർത്തകരെ ഉൾപ്പെടുത്തി ഓരോ ബ്ലോക്ക്‌ പഞ്ചായത്തിലും പകൽ വീട് ഉണ്ടാക്കി പ്രായമായവർക്ക് ഒത്തുകൂടി സന്തോഷത്തോടെ പകൽ ചിലവഴിക്കാൻ ഒരവസരം ഒരുക്കിക്കൂടെ?????. വിഷമങ്ങൾ പങ്കു വാക്കാമല്ലോ???.
@r.jasreekrishnankutty3744
@r.jasreekrishnankutty3744 Жыл бұрын
എനിക്ക് അങ്ങനെ ഒരു സ്ഥലം വേണം എന്ന് ആഗ്രഹം ഉണ്ട എനിക്ക് സ്വന്തം വീട ഇല്ലാ മക്കളുടെ അടുത്ത് മാറി - മാറി.നിൽക്കു.ന്നു.
@mohiniamma6632
@mohiniamma6632 Жыл бұрын
സംപൂജ്യ സർ🙏മൗനം വിധ്വാന് ഭൂഷണം🙏സർ ഇത്രയും സമയം പറഞ്ഞത് ഞങ്ങളെപ്പോലെയുള്ള പ്രായമായവർ വിഷമിക്കാതിരിക്കാനല്ലേ🙏ഞങ്ങൾ സ്നേഹനിധിയായ സാറിന്റെ വാക്കുകൾ ഉൾക്കൊണ്ട്. സന്തോഷത്തോടെ ജീവിക്കുന്നു സർ. ഒന്നിലും ഇടപെടുന്നില്ല സർ. അവരായി അവരുടെ പാടായി. സ്വസ്തം. ഹൃദയത്തിൽ തൊട്ട് ഒരു സ്നേഹം അത് ആർക്കും ഇല്ല സർ. തരുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കുക. അങ്ങയെപ്പോലെയുള്ള മഹാത്മാക്കളുടെ വാക്കുകൾ കേൾക്കുവാൻ ശ്രമിക്കുക🙏ചിരിച്ചുകൊണ്ട് സന്തോഷമായി ജീവിക്കുന്നു സർ. ഞങ്ങളുടെ സാർ ഇത്ര കൃത്യമായി എങ്ങനെ മനസ്സിലാക്കുന്നു ഭഗവാനേ🙏ഞങ്ങളുടെ മഹാഗുരുവിനെ കാത്തോളണേ ഭഗവാനേ🙏🙏🙏
@Krishnakumar-fp3tl
@Krishnakumar-fp3tl Жыл бұрын
അമ്മക്ക് നല്ലത് വരട്ടെ!
@renjini.narendranath
@renjini.narendranath Жыл бұрын
❤❤❤ amme
@suseelammalt2123
@suseelammalt2123 Жыл бұрын
Kollam
@thankamaniamma9238
@thankamaniamma9238 Жыл бұрын
😢😢😢
@vasanthakumarips7043
@vasanthakumarips7043 Жыл бұрын
Mohiniamma paranjathu ethra seri.
@vaidyanathanp3198
@vaidyanathanp3198 Жыл бұрын
Super explanation. Good. Give somemore like this to withdraw from some importent ideas for day to day life improvement. 🙏
@radhakrishnannair6701
@radhakrishnannair6701 Жыл бұрын
Your observations are quite true.Oldage is a curse,more so if you are sick and in solitude.It is natural you expect your beloved to take care of you.But if it doesn’t happen, you have to bear in silence.These sons and daughters should bear in mind that they will have to go through all these situations in their twilight years.
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
നമസ്കാരം സർ 🙏❤️🌹🙏വളരെ നല്ല പ്രഭാഷണം 🙏
@rajeev_shanthi
@rajeev_shanthi Жыл бұрын
മതി. സാർ. വല്ലാത്തൊരു. വിഷമം
@sailajadevi8345
@sailajadevi8345 Жыл бұрын
മോളുടെ മോളെ നോക്കാൻ പോയി നിൽക്കും. മോളോട് ഇടയ്ക്കിടെ വഴക്ക് കൂട്ടേണ്ടി വരും. കുഞ്ഞുങ്ങളെ പിരിഞ്ഞു പോരുമ്പോൾ കരച്ചിൽ അടക്കാൻ പറ്റണില്ല
@marietthomas5190
@marietthomas5190 Жыл бұрын
Good Morning Sir May God Bless you.
@chandrikava5195
@chandrikava5195 Жыл бұрын
Pranamam sir. Valare sariyanu
@ashokmelethil4952
@ashokmelethil4952 Жыл бұрын
കൃഷ്ണ))നമസ്തേ Sir 🙏
@chandrikava5195
@chandrikava5195 Жыл бұрын
Adutha class nu kathirikkunnu sir .pranamam.
@kanakampillai262
@kanakampillai262 Жыл бұрын
Sir you are very very correct
@sudharmanparol9706
@sudharmanparol9706 Жыл бұрын
ഇതു നല്ല ഉപദേശം 🙏
@suluchandran6101
@suluchandran6101 Жыл бұрын
നമസ്തേ, പ്രണാമം. എന്റെ അമ്മക്ക് നോക്കാം കിട്ടിയ സമയം നന്നായി നോക്കാൻ കഴിഞ്ഞു. അവസാനം വരെ നോക്കാൻ മറ്റു മക്കൾ അനുവദിച്ചില്ല.
@mariammathomas8100
@mariammathomas8100 Жыл бұрын
MariammaThomas,Thisisverycorrectsir
@remadevi2937
@remadevi2937 Жыл бұрын
Exactly. That's what I do. If they are deciding on something I generally tell them to think twice before doing anything because they know the present world much better than us. So let the decession be there's. If God has a soft corner on us which he has on me because I have only one daughter who is in US makes it a point to call me every day to tell me a hai. My grand daughter also tells me a hai . Any health issues will tell her if she asks me. Enough. Will listen to her problems if any .
@ushanair1886
@ushanair1886 Жыл бұрын
വളരെ സത്യം സർ
@sudharmama4978
@sudharmama4978 Жыл бұрын
നന്നി thank u sir my many friends are discussing this subject nowadays. Many r facing this. We r thinking nowadays this may b because of the effect of kaliyuga pl give us a reply sir. Ohm santhi
@padminiachuthan7073
@padminiachuthan7073 Жыл бұрын
നന്ദി
@chitramenon917
@chitramenon917 Жыл бұрын
Very very correct information.
@devayanikrishnan9072
@devayanikrishnan9072 Жыл бұрын
Sir valare sthyamanu manassinepari pakapeduthan sramikunnu
@ashoknair529
@ashoknair529 Жыл бұрын
Very true...!!!
@murali.v.r3098
@murali.v.r3098 Жыл бұрын
എന്റെ സാറെ ഇതു കലികാലമാണ്.
@valsalarp2555
@valsalarp2555 Жыл бұрын
Very True Sir
@prasannat7464
@prasannat7464 Жыл бұрын
Pranam sir
@rajendranpp2581
@rajendranpp2581 Жыл бұрын
പ്രണാമം സർ, '
@sudharaj4484
@sudharaj4484 Жыл бұрын
Thankuu
@Beenas-vlogs
@Beenas-vlogs Жыл бұрын
Very true ❣️
@sathirajan3123
@sathirajan3123 Жыл бұрын
Pranamam Sir🙏
@jayababulal7215
@jayababulal7215 Жыл бұрын
എന്റെ രമ്യേ നിന്റെ മനസ് 🙏
@sundaramgeetha2295
@sundaramgeetha2295 Жыл бұрын
Correct thanne.
@Peppapig-hm7fk
@Peppapig-hm7fk Жыл бұрын
Correct 💯
@indirabaiamma5815
@indirabaiamma5815 Жыл бұрын
🙏🙏🙏
@sulekhakp7924
@sulekhakp7924 Жыл бұрын
പ്രണാമം സർ 🙏🙏🙏🙏🙏🌷💛🌷
@mariammathomas8100
@mariammathomas8100 Жыл бұрын
Verycrrectsir
@nkunnikrishnankartha6344
@nkunnikrishnankartha6344 Жыл бұрын
Namaskaram brother
@hemamalini1591
@hemamalini1591 Жыл бұрын
Pranam sir pranam pranam pranam
@omanamuralidharan1645
@omanamuralidharan1645 Жыл бұрын
Namasthe sir
@sunithajayarajsunitha1931
@sunithajayarajsunitha1931 Жыл бұрын
Namaskaram sir
@remyaa4943
@remyaa4943 Жыл бұрын
എത്ര carrect ആയിട്ടാണ് ഇതൊക്കെ പറയുന്നത്.... എന്റെ അമ്മായിഅമ്മ teacher ആയിരുന്നു അവർക്ക് പെൻഷൻ ഉണ്ട് അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ onlin ആയിവാങ്ങിക്കും പക്ഷെ മകൻ ഒരു dress വാങ്ങികൊടുത്താൽ അവർ കരയും
@jayababulal7215
@jayababulal7215 Жыл бұрын
എന്റെ രമ്യേ നിന്റെ മനസ് 🙏
@radhakrishnannair8487
@radhakrishnannair8487 Жыл бұрын
Sir pranamam
@sobhagopinath8563
@sobhagopinath8563 Жыл бұрын
Kunje..... athu santhosham kondulla kannuneeranu.athu manasilakkanamenkil nammal aa prayam eththanam.nallathu cheythu vaykoo nallathu kittum.
@narayananps774
@narayananps774 Жыл бұрын
Sir, I studied and inculcated the values told in Bhagavad-Gita and no worldly problems affect me ,a widower, today at 73 years. Death also never horrifies me ,as I am not the individual ,as others think.
@sathirajan3123
@sathirajan3123 Жыл бұрын
പ്രായമായവരുടെ മാനസികാവസ്ഥ മനസിലാക്കാൻ ഇപ്പോളത്തെ ജനറേഷന് ക്ഷമയില്ല. ഭൂരിഭാഗത്തിനും. സാറിനെ പോലുള്ളവരുടെ പ്രഭാഷണം കേൾക്കാൻ എല്ലാവർക്കും മനസുണ്ടക്കട്ടെ. താങ്ക്സ് സർ. ഗോഡ് ബ്ലെസ്
@rajeev_shanthi
@rajeev_shanthi Жыл бұрын
നമസ്കാരം സാർ
@rajisreedharamenon9153
@rajisreedharamenon9153 Жыл бұрын
🙏🏻🙏🏻
@valsalasv5225
@valsalasv5225 Жыл бұрын
🙏
@AnilKumar-xx5yo
@AnilKumar-xx5yo Жыл бұрын
മക്കൾക്കോ വേണ്ട പിന്നെ യാണ് മരുമക്കൾക്ക് ജീവിതം വൃഥാവിലാണ് സർ വെറുതെ യാണ് സർ ജീവിക്കുന്നതു അവഗണന സഹിച്ചു എല്ലാരുടെയും
@BeenaSKumar
@BeenaSKumar Жыл бұрын
🙏😢
@krishnapriya3277
@krishnapriya3277 Жыл бұрын
Ethra sathyam
@Lechu_2005
@Lechu_2005 Жыл бұрын
Ethellam ente anubhavam aanu
@arsudha1331
@arsudha1331 Жыл бұрын
ഗിരിജ പുത്തൂർ .പറഞ്ഞത് കറക്റ്റ്. എനിക്ക് ആ ഗ്രഹം ഉണ്ട്. എൻ്റെയും ജീവിതം ഒരു സന്തോഷമില്ല. ജീവിക്കാൻ വകയുണ്ട്'
@raveendranpallan7934
@raveendranpallan7934 Жыл бұрын
🔥🙏
@ramaniramachandran3439
@ramaniramachandran3439 Жыл бұрын
🙏🙏🙏🙏
@raveendranathe.g.9158
@raveendranathe.g.9158 Жыл бұрын
Sai ram sir
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
🙏🙏🙏🙏🙏
@chandranpillai2940
@chandranpillai2940 Жыл бұрын
വളരെ വളരെ ശരിയായ കാര്യങ്ങളാണു സാർ ഇതെല്ലാം പക്ഷേ ഇതിനൊന്നും ശരിയായ ഒരു പരിഹാരവുമില്ല എല്ലാം വെറുതെ വെറും വെറുതെ ...---
@radhamaniammavn989
@radhamaniammavn989 Жыл бұрын
Pp
@radhamaniammavn989
@radhamaniammavn989 Жыл бұрын
.
@Krishnakumar-fp3tl
@Krishnakumar-fp3tl Жыл бұрын
നല്ല വാക്കുകൾ!
@hemalethadevi5233
@hemalethadevi5233 Жыл бұрын
Pranamam Sir🙏🙏🙏
@lalithac9254
@lalithac9254 Жыл бұрын
Vilapeta upadesam
@indirabaiamma5815
@indirabaiamma5815 Жыл бұрын
ചുരുക്കത്തിൽ അനുസരണ ഉള്ള കുട്ടിയായി ജീവിക്കാൻ പഠിക്കുക. എന്നല്ലേ സർ. 😊
@ananthalakshmyv.k8127
@ananthalakshmyv.k8127 Жыл бұрын
Sorry read it as you tube
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 Жыл бұрын
ഒരു പരിധിവരെ,, ഒരു unpaid servant ആയി ഉപയോഗിക്കാൻ പറ്റുന്നതുവരെ കുറെയൊക്കെ നോക്കും,,, അതുകഴിഞ്ഞാൽ കഷ്ടം
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
@5starpoppins806
@5starpoppins806 Жыл бұрын
Ente aamayi അപ്പൻ എക്സ് മിലിറ്ററി ആണ് പട്ടാളത്തിൽ എന്ത് പഠിച്ചോ അത് തന്നെ വീട്ടിലും. Chittakalanu. പുള്ളിടെ സമയ ക്രമത്തിനനുസരിച് ഞാൻ nilkkanam.. പുള്ളിടെ breakfast lunch 4 mani coffe kulikkanulla vellam ഡിന്നർ ഈ സമയങ്ങളിൽ ഒന്നും എനിക്ക് ഫോൺ വന്നാൽ എടുക്കാനോ ആരെങ്കിലും വീട്ടിൽ വന്പൽ സംസാരിക്കാനോ padilla. Makanum(ente hus) athinu support ആണ്. എന്ത് ചെയ്യും sir
@ancythayyil4379
@ancythayyil4379 Жыл бұрын
U r absolutely right sir, it is better not to interfere in our own children's life..... Let them leave their lives, as they want.... if want to be happy, when we are old.........
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
മിക്ക വീടുകളിലും ഇതുതന്നെആണ്സ്ഥിതി
@shobhanap280
@shobhanap280 Жыл бұрын
സാർ പറഞ്ഞതെല്ലാം പരമസത്യം
@aleyammaraju331
@aleyammaraju331 Жыл бұрын
Then l am not abnormal
@sailajadevi8345
@sailajadevi8345 Жыл бұрын
വളരെയധികം ശരി യാണ് . ഈശ്വരചിന്തയും നാമജപവൂം കീർത്തനം ആലപിച്ചു നടക്കുന്ന തും ഒരാശ്വാസം ആകും
@balagangadharan3691
@balagangadharan3691 Жыл бұрын
🚩🕉❤️👏🇪🇬🙏
@valsalakumari2684
@valsalakumari2684 Жыл бұрын
വളരെ നല്ല കാര്യങ്ങളാണ് sir പറയുന്നത് എല്ലാം ഭാവിയിൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ് പ്രായമാകുമ്പോൾ എല്ലാം കൈവിട്ടു പോകാതിരുന്നാൽ മതിയാരുന്നു നല്ല മെസ്സേജ് അനെ വളരെ നല്ലത് ormappeduthiyathine നന്ദി
@ananthalakshmyv.k8127
@ananthalakshmyv.k8127 Жыл бұрын
If you get his bank account number please share it in your tube so that we also can do help him by god' s grace
@paviranjith4582
@paviranjith4582 Жыл бұрын
🙏🙏🙏
@radhanair2154
@radhanair2154 Жыл бұрын
🙏🙏
@sajnan2913
@sajnan2913 Жыл бұрын
🙏🙏🙏🙏🙏
@sureshbabu872
@sureshbabu872 Жыл бұрын
🙏🙏🙏🙏
@saifinisashamsudeen4091
@saifinisashamsudeen4091 Жыл бұрын
👍🙏
@jalajagm8133
@jalajagm8133 Жыл бұрын
Amma don't cry. We don't like this face. U have everything. Only request don't cry. But sometimes I can't open my mind because my son's taking care my needs. But i ffeel to cry. Pl suggest a solution
@ardradevi9284
@ardradevi9284 Жыл бұрын
sir ന്റെ പ്രഭാഷണം എല്ലാം വളരെ സത്യം - എല്ലാം കേൾക്കും -
@ardradevi9284
@ardradevi9284 Жыл бұрын
ഈ പറയുന്നതെല്ലാം - സത്യമാ- Sir - ആരും പറയുന്നില്ല - അതേ യുള്ളു -
@manojks1716
@manojks1716 Жыл бұрын
🙏🙏🙏
@shobachacko9655
@shobachacko9655 Жыл бұрын
🙏🙏🙏
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 120 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН