@@ramabairamabaikr ടീച്ചർ അപ്ഡേഷൻ 22 ആക്കിയ ശേഷം ഇത് പകാരം ചെയ്യൂ ട്ടോ kzbin.info1Cat412Gpcs?si=jH-8IgZFwR83G_MD
@radhav.a842213 күн бұрын
സാർ പുതിയ അപ്ഡേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ചെയ്യുമ്പോൾ പഴയ പിൻ നമ്പർ അടിച്ച് കയറാൻ പറ്റില്ല. പുതിയതായി N N M-ൽ നിന്നും അറിയിച്ച പ്രകാരം മാത്രമേ പറ്റു. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടൊ.
@POSHAKABHASHA-ICDS13 күн бұрын
@@radhav.a8422 kzbin.info1Cat412Gpcs?si=zhFE_gGuaDJY7Md5 ee vedio പ്രകാരം set ചെയ്യൂ എല്ലാം ok ആവും
@jayasreekr742713 күн бұрын
EDD പറയുന്ന തീയതിയിൽ delivery നടന്നില്ല എങ്കിൽ എങ്ങനെ migrate koduthe delivery date kidukkum sir അതുപോലെ height weight engane entry cheyeum EDD ennthe correct ആ തീയതിയിൽ delivery നടക്കണം എന്നില്ലല്ലോ ആ മാസത്തിലാകാം angane vannal ebthu cheyeum enthayalum tension അടിക്കാനുള്ള അടുത്ത കാര്യം ആയി 🙏
@POSHAKABHASHA-ICDS13 күн бұрын
@@jayasreekr7427 tension തീരെ വേണ്ട ട്ടോ...EDD തിയതി കഴിഞ്ഞാലും 20 ഡേയ്സ് സമയം കിട്ടും.. അതിനുള്ളിൽ ഡെലിവറി ഡേറ്റ് കാണിച്ചാൽ മതിയാവും