ലെ ശീതൾ : മറ്റുള്ള ഏത് വിഭാഗങ്ങളുടെയും കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും പക്ഷെ ഞങ്ങളെക്കുറിച്ച് ഞങ്ങളല്ലാതെ വേറെ ആരും സംസാരിക്കാൻ പാടില്ല 41:53 RIP to Democracy 😇
@ashiq.pkkaruvarakundu37710 ай бұрын
Right solution ൽ 24 മുക്കിയ ഭാഗങ്ങൾ upload ചെയ്തിട്ടുണ്ട്
@MUFLIH.-sd1we10 ай бұрын
💯
@AbdulRahman-ir5zn10 ай бұрын
സ്വന്തം കൂട്ടത്തിലെ പിടോഫിലോലുകൾക്ക് സംരക്ഷണം ഒരുക്കുന്നവർ ഇപ്പൊ ജനാധിപത്യം ഒക്കെ പറയാൻ തുടങ്ങിയോ😅
@musaibatirur203810 ай бұрын
@@AbdulRahman-ir5zn മതത്തിലും ദൈവ നിഷേടികൾ ഉണ്ട് എന്നർത്ഥം. കാരണം അത് അള്ളാഹു പറഞ്ഞതിന് എതിരായ കാര്യം ആണലോ
@somethingfishy581110 ай бұрын
നിങ്ങൾക്ക് തെറ്റി, ശീതൾ അല്ല ശീതളൻ. കൂടുതല് ആർഭാടം ഒന്നും വേണ്ട😅
@bipinsam457810 ай бұрын
ശീതളിന് മാത്രം കര്യങ്ങൾ പറയാൻ ആണേൽ അവരുടെ interview വെച്ചാൽ മതിയല്ലോ, ഹാഷ്മി യുടെ കാഴ്ചപ്പാടും വിളമ്പാം. Dr നെ സംസാരിക്കാനേ സമ്മതിച്ചിട്ടില്ല.എതിർ ശബ്ദങ്ങൾ കേക്കാൻ താൽപര്യങ്ങൾ ഇല്ലെങ്കിൽ ചർച്ച എന്ന പദം ഒഴിവാക്കാം
@arshadkp18558 ай бұрын
Unmasking atheism channelil mukkiya baagangal upload cheythittundu. Faris parayathathu alla, paranjathu delete cheythathu aanu
@Mullapoov3 ай бұрын
ശീതൾ പറയുന്നത് മുഴുവൻ അർത്ഥം ഉള്ള കാര്യം ആണ് ബാക്കി ഉള്ളവർക്കു ഉത്തരം ഇല്ല അത് തനിക്കും മനസിലായി കരഞ്ഞിട്ട് കാര്യം ഇല്ല്ല
@NasiNaji-v2k10 ай бұрын
Dr. ബാസിലിനെ വിളിച്ചുവരുത്തി അഭാമാനിച്ച 24 new നു ഒരായിരം നടുവിരൽ നമസ്കാരം
@shahanasmusthafa.p.p277910 ай бұрын
ഡോക്ടർക്ക് മണ്ടത്തരങ്ങൾ പറയാൻ യൂട്യൂബ് തന്നെ ധാരാളം 😂😂
@sweetmaanu10 ай бұрын
@@shahanasmusthafa.p.p2779 ബസൈൽ ഡോക്_ടറാണ് അപ്പുറത്തെങ്കിൽ ഞങ്ങക്ക് വരാൻ പേടിയാണെന്ന് പറഞ്ഞ് ടീമാണ് 😆
@thafseena67710 ай бұрын
പല്ല് doctor 😂
@misfareverest10 ай бұрын
പല്ല് ഡോക്ടറും ശീതളും തമ്മിൽ ഒരു debate ഉണ്ട്. ഒന്ന് കണ്ട് നോക്ക്. എന്നിട്ട് എല്ലാരും koodi അങ്ങോട്ട് കരഞ്ഞോളൂ
@FayyasSakaf10 ай бұрын
അപമാനിക്കപ്പെട്ടിട്ടില്ല എന്ന് Dr. Basil തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്... ശീതൾ ശ്യാം താൽപര്യമില്ലെന്ന് ശഠിച്ചതിൻ പ്രകാരമാണ് ബാസിലിനെ ഒഴിവക്കിയതെന്നും ചാനൽ ഇക്കാര്യത്തിൽ നിസ്സഹായരാണെന്നും ബാസിൽ ഈയിടെ യൂറ്റ്യൂബിൽ പറഞ്ഞിരുന്നു... Dr. Basil അല്ല, തലക്കകത്ത് ആൾതാമസമുള്ള ആര് ചർച്ച ചെയ്താലും ശീതൾ ശ്യാമിന് വല്ല്യ മെച്ചമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല
@wafazehra634310 ай бұрын
ഫാരിസ് scientific data പറയാൻ ശ്രമിക്കുമ്പോൾ sheethal പെട്ടെന്ന് shyam ആകുന്നു 😀😀😀😂😂
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@MadFantasist10 ай бұрын
@@antifa0078 fact is fact and individuals need solution. We can't hide facts
@viewersjm_595010 ай бұрын
@@antifa0078 evarude ideology an athirkunath alllathe evarude personal life il keri njangal attack cheyarila
@Macdonalder70810 ай бұрын
ഫാരിസ് transgender ആണോ? പെണ്ണിനെ പോലെ ഇണ്ട് വോയിസ് and ആക്ഷൻ
@jinx854610 ай бұрын
Best comment ever 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@hadishamil617310 ай бұрын
Sheethal is afraid of logical arguments . Hashimi is biased,didn't let Faris speak as well . Though good work Faris 👍
@@cineenthusiast1234 athokkke wikipedia knowledge aan arkum ariyam ath polum shyametten manassilaavunnilla ennaan paranjath ath paranjappo shyamettante reaction kandoo..😂😂😂😂 pinne shyamettan paranjath keto cis gendersin trans gendersine kurich padikkan pattillaan 😂😂😂😂 .animalsin maathre animal rightsine kurich padikkan pattollu ennokke paranjal ..enth mandatharaan ake shyamettantel ullath : athin ningalaara ,who are you , ningalara ath parayaan.. allankilum linka binna manaskar ennath samskrthamaanenn paranja shyamettantelnn ithil kooduthal enthaan naam pratheekshikendath veruthella dr. undenkil njanilla enn paranj oodiyath
@naif818810 ай бұрын
@@cineenthusiast1234 enna bro endhinanu dr ne ivar thirichu ayachathu
@hadishamil617310 ай бұрын
@@naveenkrishna9751 Dr. Abdulla Basil undegil njn debatin illa enn paranj rakshapetta aalann sheethal. Pinne it's relevant question "research and scientific studies block cheyth avarude manasile thonnaline mathram angergarikanam enn parayunnath eviduthe nyamannn?"
@fasalurahmannk262310 ай бұрын
രണ്ടു മണിക്കൂർ ഷൂട്ട് ചെയ്ത് 55 മിനിറ്റ് ടെലിക്കാസ്റ്റ് ചെയ്യുമ്പോൾ കുറേ ഭാഗങ്ങൾ CUT ചെയ്ത് ഒഴിവാക്കുക സ്വാഭാവികമാണ്. പക്ഷെ, പ്രധാന വാദങ്ങൾ ഒഴിവാക്കുന്നത് ശരിയല്ല. ഫാരിസിന്റ വാദങ്ങളുടെ പകുതി മാത്രമാണ് പുറത്തു വന്നത്. LGBT ആക്ടിവിസ്റ്റുകൾ ഇരകളെ ദുരിതത്തിലേക്ക് നയിക്കുന്നതും ശാസ്ത്ര ഗവേഷണങ്ങളെ തടയുന്നതും എങ്ങനെയെന്നു വിശദീകരിച്ചിരുന്നു. പ്രസ്തുത ഭാഗങ്ങൾ അവർ ഒഴിവാക്കി. അവരുടെ ആശയത്തിന് എതിരുള്ളത് പുറത്തു വരില്ല എന്ന ധാരണ ഉള്ളതിനാലാണ് വോയിസ് റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചത്. അതു നന്നായി. മൊബൈൽ ഫാരിസിന്റെ പോക്കറ്റിൽ ആയതിനാൽ ശീതളിന്റെ വോയിസ് റെക്കോർഡ് ആയില്ല. ആക്റ്റിവിസ്റ്റുകളുടെ ശാസ്ത്രവിരുദ്ധത ചൂണ്ടിക്കാട്ടിയപ്പോൾ ശാസ്ത്രത്തെ നിഷേധിച്ചതും, നഗ്നമായി കുളിക്കണമെന്നാണ് മതനിയമമെന്ന അബദ്ധം ആവർത്തിച്ചതുമടക്കം ശീതളിന് ക്ഷീണമുണ്ടാക്കുന്നതെല്ലാം ഒഴിവാക്കിയാണ് പ്രോഗ്രാം ഔട്ട് ചെയ്തത്. ഒഴിവാക്കപ്പെട്ട പ്രസക്ത ഭാഗങ്ങളും ഉൾപ്പെടുത്തി Right Solutions യൂട്ടൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@alabilal548310 ай бұрын
Pv അൻവർ MLA യെ പേടിയായത് കൊണ്ട് അദ്ദേഹം വന്ന ഷൂട്ട് ചെയ്ത മുഴുവൻ സമയവും രണ്ട് എപ്പിസോഡായി കാണിച്ചു അല്ലങ്കിൽ മാപ്ര മാരുടെ ലിസ്റ്റിൽ ഹാഷ്മിയും പെടും എന്ന ഭയമാണോ എന്നറിയില്ല. ഇതിന് ഒരു തീരുമാനം എടുത്തില്ലാ എങ്കിൽ വിളിച്ച് വരുത്തി അപമാനിച്ചതിന് നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോജിക്കണം.
@kvrshareef10 ай бұрын
ഇയാള്‍ ഒരു സമൂഹത്തിന്റെ സ്വത്ത്വത്തെ,നില നില്‍പിനെ ആണ് ചോദ്യം ചെയ്യുന്നത്. അതിനായി നവ നാസ്തികര്‍ ചെയ്യുന്ന പോലെ പെറുക്കിയെടുത്ത പോയന്റുകള്‍ എടുത്ത് വീശുന്നു. അവഗണിക്കപ്പെടുന്ന ജന സമൂഹത്തിന് നേരെ ഉള്ള ആക്രമണമാണിത്.
@vidyasagarazhikode65610 ай бұрын
Kittunillaloo broo
@akhzzae548110 ай бұрын
Not available in the channel
@fasalurahmannk262310 ай бұрын
അവർക്കനുയോജ്യമായി cut ചെയ്ത വിഷയം തെളിവു സഹിതം പുറത്തുവിട്ടത് 24 News നു ഇഷ്ടമായില്ല. 81K ആളുകൾ കണ്ട റൈറ്റ് സൊലൂഷൻസിലെ വീഡിയോ copyright അധികാരം ഉപയോഗിച്ച് remove ചെയ്തു. വീഡിയോ upload ചെയ്യുമ്പോൾ അവരുടെ copyright policy നോക്കിയിരുന്നു. Monetization enable ചെയ്യാതെ വീഡിയോ ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് കണ്ടു. ഇപ്പോൾ പോളിസി മാറ്റിക്കാണും. Faris PU
@irfanirfu840710 ай бұрын
ഫാരിസ് വന്നപ്പോൾ ശീതളിന് വെപ്രാളം. കൊറേ ചോദ്യം ചോദിച്ചിട്ട് ഫാരിസിനെ ഉത്തരം പറയാൻ സമ്മതിക്കുന്നില്ല. 😂😂 Biased debate🥱🥱
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@HabeebHabeeb-bz3sj10 ай бұрын
@@antifa0078 ആകരച്ചിൽ 😭😭
@irfanirfu840710 ай бұрын
@@antifa0078 അതിന് lgbtq വ്യക്തികളെ അല്ല എതിർക്കുന്നത് lgbt അജണ്ടയെയാണ്. ഇവരെ മാത്രമല്ല ഒരു നിരപരാധിയെയും ഒറ്റപ്പെടുത്തരുത് എന്ന് തന്നെയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും.♥️
@Screenlab-thrissur10 ай бұрын
24 ❤നിന്ന് 😊ഫാരിസിൻ്റെ
@Macdonalder70810 ай бұрын
ഫാരിസ് transgender ആണോ? പെണ്ണിനെ പോലെ ഇണ്ട് വോയിസ് and ആക്ഷൻ
@fasilchirakkal106510 ай бұрын
എന്ത് കൊണ്ടാണ് ശീതള ശ്യാം ഇത്രയ്ക്കും ക്ഷുഭിതയായി സംസാരിക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല പിന്നീട് ഫാരിസിൻ്റെ ചാനലിൽ ( Right Solutions)കട്ട് ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങൾ കേട്ട് കഴിഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത് LGBTQ ആക്ടിവിസത്തിൻ്റെ ശാസ്ത്രീയ വിരുദ്ധമായ നിലപാടും ശാസ്ത്ര ഗവേഷണ പഠനങ്ങളോടുള്ള അവരുടെ സമീപനവും ഡാറ്റകൾ വെച്ച് ഫാരിസ് അവതരിപ്പിച്ചതാണ് ശീതള ശ്യാമിൻ്റെ സംസാരത്തിലുള്ള ക്ഷോഭ്യതയ്ക്ക് കാരണം എന്ന് ബോധ്യമായത് Well done Faris PU ❤️ keep going✨
@harikrishnans5010 ай бұрын
Channel name?
@azharatheri575910 ай бұрын
Pls post link
@manojkumarpk152510 ай бұрын
ഒരു സുഡാപ്പിയുടെ കരച്ചിൽ😂
@TbJ109910 ай бұрын
24 Janakeeya kodathi cut cheytha bagangal.. Enn adich nok
@magicworld23079 ай бұрын
@@harikrishnans50unmasking anomalies channelil und
@ShajahankpShajahankp10 ай бұрын
ഫാരിസിൻറെ ചോദ്യത്തിന് മുമ്പിലും സ്വതന്ത്രവാദി നേതാവിന് ഉത്തരമില്ല ലോക അവസാനംവരെ ഈ വിഭാഗത്തിന് ഉത്തരം പറയാൻ കഴിയുകയുമില്ല
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@Coldcupcake10 ай бұрын
@@antifa0078nee Ella commentinte adiyillum undello 😂
@YtAndrewhuman10 ай бұрын
@@Coldcupcake😂😂 copy paste
@yanikrd869010 ай бұрын
ഡിബേറ്റിന് വന്നത് തല്ലിക്കൊല്ലാൻ അല്ല. ആശയ സംവാദത്തിന് ആണ്. ഉത്തരമില്ലാത്ത വരാണ് കൊന്നും കൊലവിളിച്ചും കലിപ്പ് തീർക്കുന്നത്.
@afeefanarghees388110 ай бұрын
@@YtAndrewhumanഈ കോപ്പി പേസ് എങ്ങനെ ചെയ്യും ഒന്ന് പറഞ്ഞു തരാമോ, ഇങ്ങനെ ഒരേ comments ഇത് പോലുള്ള ആളുകള്‍ ഇടുന്നത് കണ്ടിട്ടുണ്ട്
@Muhammed-so4xg10 ай бұрын
Cut ചെയ്ത ഭാഗം ഫാരിസ് തന്നെ എടുത്തിട്ടുണ്ട്....👇
@Coldcupcake10 ай бұрын
🔥
@kvrshareef10 ай бұрын
എന്തിന് 😂 ട്രാന്‍ജെന്റര്‍ സ്വത്തത്തിനെതിരെയുള്ള ആക്രമണമാണ് മൊത്തത്തില്‍ ഇയാള്‍ നടത്തുന്നത്. അതിന് നവ ലിബറലുകള്‍ പറയുന്ന തരത്തില്‍, പെറുക്കിയെടുത്ത വസ്തുതകള്‍ എടുത്ത് വീശുന്നു.. പരിതാപകരം
@kvrshareef10 ай бұрын
ഇയാള്‍ ഒരു സമൂഹത്തിന്റെ സ്വത്ത്വത്തെ,നില നില്‍പിനെ ആണ് ചോദ്യം ചെയ്യുന്നത്. അതിനായി നവ നാസ്തികര്‍ മുസ്ലിംകള്‍ക്കെതിരെ പ്രയോഗിക്കുന്നത് പോലെ പെറുക്കിയെടുത്ത വസ്തുതകള്‍ എടുത്ത് വീശുന്നു. അവഗണിക്കപ്പെടുന്ന ജന സമൂഹത്തിന് നേരെ ഉള്ള ആക്രമണമാണിത്.
@sdcreations204810 ай бұрын
Unmasking anomalies channel visite cheyyu.📌📌
@Aneesak8810 ай бұрын
അതാണ് ആദ്യം കണ്ടത്
@pscguru523610 ай бұрын
ഇവർക്ക് curriculum committee അംഗം ആവാൻ എന്ത് യോഗ്യത?
32:44 ൽ ശീതൾ ശ്യാമിൻ്റെ ചോദ്യത്തോട് പ്രതികരിക്കാൻ ഫാരിസിന് അവസരം നൽകാത്ത ഹാഷിമിയെയാണ് 35:10 പിന്നീട് കണ്ടത്.
@Shanz-official10 ай бұрын
Dr നെ പേടിച്ച ശീതൾ ശ്യാം ഒരു comedy തന്നെ, സഹോദരി തല്ലാനോ കൊല്ലാനോ അല്ലല്ലോ ആശയ സംവാദത്തിന് അല്ലെ അറിയുമെങ്കിൽ പറയുക അല്ലാതെ 😂😂😂😂😂njn കേട്ട് കുറെ ചിരിച്ചു..... സ്വന്തം ആശയ ദാരിദ്ര്യം ആണോ
@sbslm110 ай бұрын
sahodaran
@Ali9512-g1h10 ай бұрын
ND ഉള്ള സഹോദരി
@MansoorKizhisseri10 ай бұрын
ഏത്, പല്ല് ഡോക്ടറേ പറ്റിയാണോ ഈ പറയുന്നത്. അവനെ ഇതേ വിഷയത്തിൽ സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞിട്ടും മുങ്ങി നടക്കുകയാണവൻ.
@rjdhayan10 ай бұрын
@@MansoorKizhisseri ഡോക്ടർ ഉണ്ടെങ്കിൽ ഞാനില്ല 😂
@wayto-heaven710 ай бұрын
@@MansoorKizhisseriആരാ ഡോക്ടറെ ഈ വിഷയത്തിൽ സംവാദത്തിന് വിളിച്ചത്?
@ameeralipc227810 ай бұрын
Judge ആയി ഇരിക്കുന്ന ആൾ ഭൂലോക തോൽവിയാണ്. ചർച്ച സംഗ്രഹിച്ച്, ചർച്ചയിൽ മുന്നോട്ടുവെച്ച വാദങ്ങളെ മുൻനിർത്തിയുള്ള വിധി പറയുന്നതിന് പകരം അയാളുടെ വാദം പറയുന്നത് ശുദ്ധ ഭോഷ്ക് ആണ്. ഇത് ഒരുമാതിരി ബാബരി കേസിൽ വിധി പറഞ്ഞപോലോത്ത മനുകുനാഞ്ഞൻ വർത്താനമായി!!!
@Sujithkuttippuram8910 ай бұрын
ബാബറി വിധി അത് വിധിച്ചത....ചാനൽ ചർച്ചയിലെ വിധിയും ഇന്ത്യൻ സുപ്രീം കോടതി വിധിയെയും ഒരു പോലെ കാണുന്നത് അത് വേറെ ചിന്ത ഉള്ളിൽ ഉള്ളത് കൊണ്ട അത് മാറ്റ് ആദ്യം.....ചരിത്രം പടിക്കു...നിങ്ങടെ സമുദായത്തിൽ പെട്ട ആള് തന്നെയാ അതിന്റെ ആർക്കിയോളജിസ്റ്റ് ആയി ഉണ്ടായിരുന്നത് അയാളെ പോലും സംഖി ആക്കി....ആ വിധി നിങ്ങൾക്ക് പിടിചില്ല അത്രേ ഒള്ളു അതിൽ കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇന്ത്യയിൽ കോടതി വിധി നിശ്ച്ചയിക്കുന്നത് geverment അല്ല
@anaz62810 ай бұрын
😂
@malayali80110 ай бұрын
@@Sujithkuttippuram89നിങ്ങൾ മുസ്ലീം പേര് വച്ചാണ് ആളാണോ മുസ്ലിമാണെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണെങ്കിൽ അലി അക്ബർ അബ്ദുല്ല കുട്ടി ആര്ക്ക് മുഹമ്മദ് ഖാൻ എല്ലാം മുസ്ലിമായിരിക്കുമല്ലേ പേരുകൊണ്ടല്ല അവരുടെ നിലപാട് കൊണ്ടാണ് ആരുടെ പക്ഷമാണെന്ന് മനസ്സിലാക്കുക സുപ്രീംകോടതി പറഞ്ഞത് അവിടെ നിന്ന് തെളിവ് കിട്ടിയിട്ടില്ല എന്നാണ് പക്ഷേ ഇനി ഒരു പ്രശ്നമുണ്ടാകേണ്ട എന്ന് കരുതി മാത്രമാണ് അന്ന് അത് മുസ്ലീങ്ങൾക്ക് നൽകാതിരുന്നത്
@Thanshi12310 ай бұрын
Don't forget to watch Sheethal Syam's debate with Dr Abdulla Basil👆
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@YtAndrewhuman10 ай бұрын
@@antifa0078ella comments lum idunnundallo brw😂
@viewersjm_595010 ай бұрын
@@antifa0078ann kundan sangi andi mukk saga
@itn068710 ай бұрын
@@antifa0078 Podey...copy paste adikkathe
@jinx854610 ай бұрын
@@antifa0078Ivan ellarudem comment il reply copy paste cheyuvanallo🤣🤣
@sinanibnuumer6210 ай бұрын
ഇതിൽ ഫാരിസ് പറഞ്ഞ ചില പ്രധാന വിവരങ്ങൾ നിങൾ cut ചെയ്തു എന്ന് ഫാരിസ് ഇന്ന് പോസ്റ്റ് ചെയ്തിരുന്നു.അതിന് മറുപടി പറയൂ 24
@vishnubuddha266910 ай бұрын
ഇനി ഇപ്പൊ അങ്ങനെ പറഞ്ഞാൽ മതിയല്ലോ
@critically79110 ай бұрын
@@vishnubuddha2669 right solution എന്ന ചാനലിൽ അത് upload ചെയ്തിട്ടുണ്ട്. പോയി കാണുക
@riyasazaliya751210 ай бұрын
@@vishnubuddha2669അങ്ങനെ ഉണ്ടല്ലോ
@riyasazaliya751210 ай бұрын
@@vishnubuddha2669അത് ഇറക്കിയിട്ടും ഉണ്ട്
@HusamAhmed-kr9qu10 ай бұрын
@@vishnubuddha2669Right Solutions എന്ന യൂട്യൂബ് ചാനലിൽ cut ചെയ്ത ഭാഗങ്ങൾ മുഴുവനായും ഇട്ടിട്ടുണ്ട്.
@Mohammedameeshr10 ай бұрын
ബാസിൽ ആയി സംവാദത്തിന് ഇല്ല എന്ന് പറഞ്ഞു മുങ്ങിയ നമ്മുടെ ശോഭന 😂
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@HabeebHabeeb-bz3sj10 ай бұрын
@@antifa0078 😭😭😭
@muneebgrace10 ай бұрын
@@antifa0078അയ്‌ന്??ഏത് പേപ്പട്ടികൾ ആക്രമിച്ചാലും സത്യം പറയുക തന്നെ വേണം എന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് ☝🏻വെറുതെ രോധിക്കാതെ പറയുന്നത് സത്യം അല്ലെങ്കിൽ അത് തെളിയിക്കു
@Nimmi-y10 ай бұрын
@@muneebgrace👍👍🔥
@husnasidhique801510 ай бұрын
@@antifa0078enthonnede ... sathym evideyum vilichu parayum...Athan yadartha muslim
@shuhaibalanallur239910 ай бұрын
Uncut parts are available in right solutions, well explained ❤🎉
@shareefsharipkshareefshari652310 ай бұрын
അബ്ദുള്ള ബാസിലിൽ നിന്ന് ഒളിച്ചോടിയ ശ്യാമേട്ടൻ.......
@naveenkrishna975110 ай бұрын
😂😂 Edo Edo ee karyangale kurich vallya bhodhamillathavardeduth enth samsarikkana . Avarde life avarkke eriyullu , parayunna presthavankk angot chodhicha chodhyathin utharaminnum kittelaalo, erunn mezhukane kandarunnu
@anshadkacosta10 ай бұрын
@@naveenkrishna9751 Oru vyakthiyum aayit debate conduct cheythitt ayaal aanenkil Njn illa enn parayunnath bheeruthwam Aan,,,Ningalk confidence undenkil Basil ne debate l Tholppich kanikkanam...Alland Ingane alla cheyyande
@rjdhayan10 ай бұрын
@@naveenkrishna9751രണ്ട് മണിക്കൂർ നടന്ന ചർച, ഒരു മണിക്കൂർ സംപ്രേഷണം. അത് തന്നെ ഒരാൾക്ക് കൂടുതൽ ഫേവറബിൾ ആയി കാണിക്കുന്നു. ജെൻഡർ സംവാദം ശീതൾ ശ്യാമുമായുള്ളത് തന്നെ KZbin ൽ ഉണ്ടല്ലോ, ഡോ അബ്ദുള്ള ബാസിലുമായുള്ളത്. ഒന്ന് കണ്ട് നോക്കൂ. ശീതളേട്ടന്റെ വിവരം മനസ്സിലാവും 😂
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@HabeebHabeeb-bz3sj10 ай бұрын
@@antifa0078 പാവാട 👙
@hisham421410 ай бұрын
അബ്ദുള്ള ബാസിൽ എന്ന മികച്ച സംവാദകനെ പേടിച്ചോടി ഈ പരിപാടിക്ക് വരില്ലെന്ന് പറഞ്ഞവരാണ് ഈ ശീതൾ ശ്യാം... എന്നിട്ടിപ്പോ ഈ എതിരാളിക്ക് മുന്നിലും പകക്കുന്നു..നിങ്ങളുടെ വാദങ്ങൾ എത്രത്തോളം ബാലിശമാണെന്ന് പ്രബുദ്ധ പ്രേക്ഷരകർക്ക് നല്ല ബോധ്യമുണ്ട്
@RAJITHRAJAS10 ай бұрын
അബ്ദുല്ല ബാസിൽ ഉണ്ടെങ്കിൽ ഞാൻ ഉണ്ടാവില്ല എന്ന് പറഞ്ഞ് ഓടിയ ആൾ😅😅😅
@@RAJITHRAJAS angne oru ettan debite il njan kandilla .
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@Junaidz65510 ай бұрын
Dr. ബാസിൽ വരുന്നു എന്നറിഞ്ഞപ്പോൾ പേടിച്ച് കണ്ടം വഴി ഓടിയ ശ്യാമേട്ടൻ😂😂 ഒരു Debate കഴിഞ്ഞ ക്ഷീണംമാറിയിട്ടില്ല അപ്പളാ മറ്റൊരെണ്ണം😅
@retheeshcku642410 ай бұрын
ശ്യാമേട്ടൻ മുസ്ലീങ്ങളെ അവകാശങ്ങൾക്കു വേണ്ടി പോരാടാൻ വന്നതാണ്, ഹാഷിമിയോട് crush ഉണ്ടെന്നു തോന്നുന്നു 😂
@HudaSidhiquep10 ай бұрын
ശീതൾ ശ്യാം ട്രാൻസ്ജന്ററിസം ഒഴികെ ദളിത് , ബാബരി , ശോഭന വിഷയത്തിലൊക്കെ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. സംസാരിക്കാൻ വന്ന വിഷയത്തിൽ മാത്രം ഒന്നുമില്ല. ഫാരിസിനെ പറയാൻ സമ്മതിക്കുന്നുമില്ല.. അബ്ദുല്ല ബാസിലുമായുള്ള സംവാദത്തിൽ ഇതിനേക്കാൾ അവസ്ഥ ആയിരുന്നു
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@muhammedrabeeh708510 ай бұрын
@@antifa0078 താൻ paid ആണോ 🤷🏽♂️ എല്ലാ കമന്റിലും കൊണ്ടുവന്നു സെയിം റിപ്ലൈ കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ 🤣🤣🤣🤣🙏🏿🙏🏿🙏🏿
@shamna64210 ай бұрын
@@muhammedrabeeh7085😂😂അല്ലെങ്കിൽ വർഗീയത തൊട്ടു തീണ്ടാത്ത വിഭാഗം ആയിരിക്കും 😄
@jamsheerjsr861410 ай бұрын
@@muhammedrabeeh7085കമ്മീഷൻ ആയിരിക്കും പേസ്റ്റ് ചെയ്ത് റിപ്ലൈ കൊടുത്താൽ ഇത്ര എണ്ണത്തിന് ഇത്ര എന്ന കണക്ക് 😂😂😂
@teenajacob163010 ай бұрын
ഉത്തരം മുട്ടുമ്പോൾ ശ്യാം ആയി മാറുന്ന പ്രത്യേക പ്രതിഭാസം.. ഇതിൽ മുഴുവൻ ശ്യാം തന്നെ ആയിരുന്നു.
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@aishafathzz689910 ай бұрын
Avar samoohathil nalkkunna moshamaaya thathvaam aan athinu pinnil... Kakka kulichaal kokk aakillallo athaan ethinethire samsarikkaan Ella mathastharkkum thonnunnath
@shamna64210 ай бұрын
@@antifa0078എല്ലാ comment ന്റെ അടിയിലും same rply ഇടുന്ന നിങ്ങളെ കാണുമ്പോൾ എനിക്കും സങ്കടം തോന്നുന്നു 😅😅🙏🏻
ഇത്രയും നല്ല കഴിവും വാക് ചാതുരിയും ഉള്ള നിങ്ങൾ എന്തുകൊണ്ട് താങ്കൾക്കിഷ്ടപ്പെടാത്ത ഒരാളിന്റെ ചോദ്യങ്ങളെ ഭയന്ന് സ്റ്റുഡിയോയ്ക്കുള്ളിൽ ഒളിച്ചത്
@pscguru523610 ай бұрын
ഇവർക്കു ഉത്തരം മുട്ടും 😁
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@HabeebHabeeb-bz3sj10 ай бұрын
@@antifa0078 😭😭😭
@mrmuhsin868310 ай бұрын
@@antifa0078ഹമ്മെ😂
@YtAndrewhuman10 ай бұрын
@@antifa0078എല്ലാ കമന്റ് ഇലും ഇടുന്നുണ്ടല്ലോ 😂🤣
@ahammedsaeedmattaya205010 ай бұрын
Shame on you 24 ചർച്ചയിലെ പ്രസക്തഭാഗങ്ങൾ cut ചെയ്തു വസ്തുതകളെ ജനങ്ങളിൽ നിന്ന് മറച്ചതിന്... Cut ചെയ്ത ഭാഗങ്ങൾ ഫാരിസ് pu തൻ്റെ സ്വന്തം ചാനലിൽ upload ചെയ്തിട്ടുണ്ട്
@ACE-uj2zh10 ай бұрын
Channel name?
@musfiram263310 ай бұрын
Right solution ആണ് ചാനെൽ name
@edwinedwin617610 ай бұрын
ചാനൽ ഏതാ
@jupitorshabi47010 ай бұрын
ശ്യാമേട്ടൻ രക്ഷപെട്ടോടിയത് 😄പുലിമേടയിലേക് 😄😄
@cineenthusiast123410 ай бұрын
Ennittu ara odiyathu avarde oru chodyathinu polum sudappikk utharamilla quarinl paranjekkunnathumayittu vanenkunnu
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@jumbojet1010 ай бұрын
@@cineenthusiast1234എന്നിട്ടാണോ ചര്‍ചക്കില്ല എന്ന് പറഞ്ഞിട്ട് ശ്യാമേട്ടന്‍ മോങ്ങിയത് 🤭
@prajithkarakkunnel548210 ай бұрын
ശീതൾ തന്നെ true അല്ല എന്ന് തോന്നുവർക്ക് എന്തോ കുഴപ്പം ഉണ്ട്
@afeefanarghees388110 ай бұрын
@@antifa0078നിങ്ങള്‍ വിശ്രമം ഇല്ലാതെ Same comments ഇടുക ആണല്ലേ 😂😂
@aburazan878510 ай бұрын
മുഴുവൻ പരിപാടിയും റെക്കോർഡ് ചെയ്തത് ഫാരിസ് പുറത്തു വിട്ടിട്ടുണ്ട് അതൊന്ന് കേൾക്കുന്നത് നല്ലതാണ്
@Facethefact49210 ай бұрын
Where we can find that video
@novastalks286310 ай бұрын
@@Facethefact492 right solutions KZbin channel
@HusamAhmed-kr9qu10 ай бұрын
@@Facethefact492Right Solutions എന്ന യൂട്യൂബ് ചാനലിൽ
@sleo375910 ай бұрын
@@Facethefact492 right solution chanel
@msdvideos444710 ай бұрын
Record ചെയ്തത് നന്നായി അല്ലെങ്കിൽ അത് ആർക്കും കിട്ടാതെ പോകുമായിരുന്നു
@theperfectpiano47310 ай бұрын
അഹങ്കാരം നിറഞ്ഞ സംസാരം ശീതളിന്റേത്
@shibilp979810 ай бұрын
😂 പണി കിട്ടിയല്ലോ 24 !!! ചെക്കൻ എല്ലാം റെക്കോർഡ് ചെയ്ത് സ്വന്തം channel ഇല് കയറ്റീണ്ട് 😅
Exactly kure cut cheythu oyivakki enthinu vendi ee mazhavill samoohathe valarthi nad nashippikkanoo
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@raefabdulah450310 ай бұрын
right solution യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യപ്പെട്ട uncut വീഡിയോ കണ്ടപ്പോഴാണ് എത്രത്തോളം biased ആയിട്ടാണ് ഈ ഒരു ചർച്ചയെ edit ചെയ്‌തു വിട്ടത് എന്ന് മനസ്സിലായത് .. ഒരു വ്യക്തിയുടെ ഏറ്റവും സ്ട്രോങ്ങ് പോയ്ന്റ്സ് cut ചെയ്ത് post ചെയ്യുന്നതിലുള്ള ഉദ്ദേശശുദ്ധി പരിശോധിക്കേണ്ടതാണ് .
@ShamzeerMajeed10 ай бұрын
ഒരു ചാനൽ അത് ചെയ്തെങ്കിൽ അത് മാനുഷിക പരിഗണനയാണ്. ഫാരിസ് ന്റെ പോലുള്ള മത വിധികൾ മനുഷ്വത്വ രഹിതമാണ്. ഒരു പുരോഗമന സമൂഹത്തിന് യോചിച്ചത് അല്ല. അത് കൊണ്ട് ഒഴിവാക്കി കാണും.
@zb297510 ай бұрын
ശീതൾ ഇത് തുടർച്ചയായി പരാജയം ചോദിച്ചു വാങ്ങുകയാണ്.. നന്നായി പഠിച്ചു പോകണം ഡിബേറ്റിന്ന് പോകുമ്പോൾ. വെൽഡൻ ഫാരിസ് ചേട്ടാ
@cineenthusiast123410 ай бұрын
Ivide ara jayiche ennu manassilakan ini englishil paranju tharano 😂
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@vrmhj392910 ай бұрын
Selective സങ്കടം......
@arifmk27110 ай бұрын
@@cineenthusiast1234ജയിപ്പിച്ചു എന്ന് പറയുന്നതാണ് ശരി , right solution channel ൽ cut ചെയ്ത ഭാഗങ്ങൾ കാണാം
@shamju76310 ай бұрын
@@cineenthusiast1234 athinu ithil pradhaanabaagam ivar edit cheythu kalanju..athu right solution channelil und..
@thahir427010 ай бұрын
ശീതളൻ്റെ ഇൻ്റർവ്യൂ കൊടുത്താൽ മതിയാരുന്നല്ലോ. ഒരു മുഴം മുന്നേ റെക്കോർഡ് ചെയ്ത് വെച്ച ഫാരിസിന് അഭിനന്ദനങ്ങൾ
@surendranchirakkal814210 ай бұрын
ഹാഷ്മി ... നിങ്ങളെന്തൊരു മനുഷ്യനാണ്...ഞങ്ങളെക്കുറിച്ച് ഞങ്ങൾ പറഞ്ഞാമതി..ഞങ്ങൾ എഴുതിയാൽ മതി എന്നൊക്കെ പറയുമ്പോൾ അത് വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്ന് പറയാത്തതെന്ത്...തനി അഹങ്കാരമല്ലേ കാണിച്ചത്... അദ്ദേഹം വഴിയേ പോയപ്പോൾ കേറിയതൊന്നുമല്ലല്ലോ... നല്ലവരായ ട്രാൻസ്ജെൻഡേഴ്സിന് അപമാനമാണിവർ... കമ്മ്യുണിസ്റ്റ്കാർ ഇവർക്കെതിരാണെന്ന് കാണിക്കാൻ ഹാഷ്മി ,ചൈന, റഷ്യ എന്നിവിടങ്ങളിലെ കാര്യങ്ങൾ പറയുമ്പോൾ അവർ അതിനെ ചെവിക്കൊള്ളുന്നില്ല.. ഹാഷ്മി യുടെ വീറും വാശിയും ഒന്നും കണ്ടില്ല...പറഞ്ഞാൽ അബദ്ധമാവുമെന്ന് കരുതിയാണോ...
@west-d3k10 ай бұрын
ആഷിമി ശ്യാമളയോട് ഒന്ന് ക്ഷിമിച്ചു ഇരിക്കാൻ പറ എല്ലാത്തിലും കേറി ഇടപെട്ട് മറ്റേ ആളെ സംസാരിക്കാൻ അനുവദിക്കിന്നില്ല
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@kidstv820110 ай бұрын
എല്ലായിടത്തും ഉണ്ടല്ലോ
@shuhaibakthar757810 ай бұрын
എന്താ ഫാരിസിന് ശ്യാമേട്ടൻ്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ അവസരം നൽകാത്തത്? ഹാഷ്മി പക്ഷപാതിത്വം കാണിക്കുന്നു
@tripclick998210 ай бұрын
ഇവർക്ക് ഡോക്ടർ അബ്ദുള്ള ബാസിലിനോട് സംസാരിക്കാൻ പേടി ആയിരുന്നു.... അതിന് പകരം ആണ് ഈ മനുഷ്യനെ ഇവിടെ ഇരുത്തിയത്
@ThoufeekMuhammad10 ай бұрын
ഇതിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ right solution എന്ന യു ട്യൂബ് ചാനലിൽ ഉണ്ട്.. ഇത് എഡിറ്റ് പണ്ണിയതാണ്
@RAJITHRAJAS10 ай бұрын
A man wearing saari doesn't make him a women..😅
@junaidmp428910 ай бұрын
24 കട്ട് ചെയ്ത ഭാഗങ്ങൾ Right solutions യൂട്യൂബ് ചാനലിൽ ലഭ്യമാണ്
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@Abdulla-jd7rk10 ай бұрын
@antifa0078 see ivide aarum ivare akramikaan chennitila..aashyaparamaayi ethirkumbol endhinan ithra mathram intolerance..look at sheethal when opposition was explaining his part..sheethal lost there itself losing all her calmness and became too much arrogant and intolerant there..how much idiotic statements was coming from sheethal side.. she s telling ee vishyathil padanam nadathaan lgbt community ppl mathrme patoolu vere aarkum arhatha ila enn..angne aanenki aa study results endhaayalum biased aayrkile? Ivde oru religion sidel irunn kond ala njn ee vishyam kaanunnath..only based on science. Nigal elaam ee vishayam handle cheyunnath oru emotional sidel ninn kond mathram aan..angne ala cheyendath..angne cheythal future l orupaad ill effects verum Pine sheethal athrem confident aanenki avr parayunnathil athrem vishwasikunnundenki ndh kond opposite dr abdulla basil vannal avar ee charchayil ninn pinmaarum enn paranju?
@shamna64210 ай бұрын
@@Abdulla-jd7rkഅതാണ് 👍🏻. Dr. Basil ന്റെ കൂടെ ഒന്ന് ചർച്ചിചതിന്റെ ക്ഷീണം ശീതൾ ന് മാറിയിട്ടില്ല. ഒരിക്കൽ കൂടി പിടിച്ചു നില്കാൻ പറ്റില്ല ന്ന് തോന്നിക്കാണും 😄
@Tropamz1310 ай бұрын
@@Abdulla-jd7rk XY chromosome da😎
@lablab-xz3iv10 ай бұрын
ഈ വീഡിയോയില്‍ നിന്നും മനപൂര്‍വ്വം 24 ഒഴിവാക്കിയ ഭാഗങ്ങള്‍ right solution ഇല്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
@Alone.zz410 ай бұрын
സത്യത്തിൽ അദ്ദേഹത്തിന് ഈ വിഷയത്തിൽ സാരി ഉടുത്ത ആളിനെ കാൾ അറിവുണ്ട്❤❤❤❤...ശാസ്ത്രീയമായ വശങ്ങൾ...വ്യക്തിക്ക് വേണ്ടി വസ്തുത വളച്ചൊടിച്ച് പറയരുത് എന്ന് ഹശ്മിയോട് ... സത്യത്തിൽ സാരി ഉദ്യുത്ത ആളിന് ഒന്നിനും ഉത്തമ ഇല്ല... ആകെ അറിയുന്നത് ആകെ അറിയുന്നത് WHO യുടെ tramsgwnder പുസ്തകം മാത്രം...എന്നിട്ട് അര്യവംശത്തിൻ്റെ കാര്യം ഹിറ്റ്ലറുടെ കാര്യം 😂😂😂 ചാനെൽ അദ്ദേഹത്തിൻ്റെ. സത്യസദ്മായ് പറഞ്ഞ കര്യങ്ങൾ കട്ട് ചെയ്തു ആർക്കോ വേണ്ടി സാരി ഉടുത്ത ആളിൻ്റെ ഭാഗം ഇട്ടു..ഹാഷ്മി സംസാരിക്കാൻ അനുവദിക്കാത്തത് ആയി എനിക്ക് തോന്നി..മൊതത്തിൽ അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ വാദനങ്ങൾ തള്ളി disrespect ആയി പെരുമാറിയ പോലെ. പിന്നെ സാരി ഉടുത്ത പുള്ളി ഹിട്‌ലർനെയും അറിയാം വംശത്തിൻ്റെയും കാര്യം പറഞ്ഞിട്ടുണ്ട്..അത് ആരും കട്ട് ചെയ്തിട്ടില്ല. ഏകപക്ഷീയം പോലെ തോന്നി..അദ്ദേഹം മാത്രം ഒറ്റക്ക് മറ്റുള്ളവര് ഒരു കൂട്ടമായി
@fiduhizuandaazi10 ай бұрын
ഇതിൻ്റെ edit ചെയ്ത ഭാഗം unmasking ethism എന്ന ചാനലിൽ ഉണ്ട്.
@fiduhizuandaazi10 ай бұрын
ചാനൽ name unmasking ethist എന്നത് unmasking anomalies എന്നാക്കി മാറ്റിയിട്ടുണ്ട്.
@saregamaparaghunath732910 ай бұрын
സംസ്കൃതം ആണ് മിസ്റ്റർ.. മലയാളത്തിൽ കണ്ടുപിടിക്കൂ.... നിങ്ങള് ആരാ ഞങ്ങളെ കുറിച്ച് സംസാരിക്കാൻ എന്നോക്കെ ചോദിക്കുന്ന ഇവരെ എങ്ങനെ ഒരു പൊതുവേദിയിൽ സംസാരിക്കാൻ വരാനോക്കും? 🙄
@mohammedrishab10 ай бұрын
ഏതാ ഈ സാരി ഉടുത്ത ചേട്ടൻ 🎉
@sinanibnuumer6210 ай бұрын
ഇതിൽ ഫാരിസ് ഉന്നയിച്ച ചില പ്രധാന ഭാഗങ്ങൾ cut ചെയ്തിട്ടുണ്ട്. ആ ഭാഗങ്ങളുടെ റെക്കോർഡ് ഫാരിസ് right solution എന്ന ചാനലിൽ റിപ്പോർട് ചെയ്തിട്ടുണ്ട്.അതും കൂടെ കാണുക.
@ShrushtiComplexCHSLtd10 ай бұрын
ശീതൾ ശ്യാമിന് വ്യക്തമായ അജണ്ടയുണ്ട്..അത് അന്ധമായ ഇടത് പക്ഷ രാഷ്ട്രീയമാണ്. അങ്ങനെയുള്ളവർക്ക് സ്വന്തം കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമായിരിക്കും പക്ഷെ ഒരു കമ്മ്യൂണിറ്റിയെ നേർ വഴിയിൽ നയിക്കാൻ സാധ്യമല്ല..
@realtruth368510 ай бұрын
കട്ട് ചെയ്ത ഭാഗം right solution ചാനലിൽ ഉണ്ട്
@njan_manusyan10 ай бұрын
16:00 യിൽ പുരുഷ വിരുദ്ധ പരാമർശം പറയുമ്പോൾ നിശബ്ദതയോടെ കേട്ടു നിൽക്കുന്ന ഹാഷമി നിങ്ങൾ ഒരു തോൽവി ആണ്. സ്ത്രികൾ ബഹുമാനിക്കപ്പെടുന്ന പോലെ പുരുഷന്മാരും ബഹുമാനിക്കപ്പെടണം. Lgbtq നെ പറ്റി പറയുമ്പോൾ വേദനിക്കുന്ന, സ്ത്രിയെ പറ്റി പറയുമ്പോൾ വേദനിക്കുന്ന സമൂഹം എന്ത് കൊണ്ട് പുരുഷ വിരുദ്ധ പരാമർശം കൊണ്ട് വേദനിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. പുരുഷൻ സമൂഹത്തിന്റെ വിഴുപ്പ് ചുമക്കേണ്ടവൻ എന്നാ ചിന്തയിൽ നിന്ന് വരുന്നതാണ് ഇതൊക്ക. Man lives matter😢
@misabmuaad202410 ай бұрын
ബാസിൽ ഒഴിവാക്കി എന്തോന്ന് പരിപാടി
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@fari_yuy451810 ай бұрын
@@antifa0078 copy paste 😂
@Coldcupcake10 ай бұрын
avante comment ella commentinte adiyillum ind 😂@@fari_yuy4518
@Swahibathul_Quran10 ай бұрын
Dr Basilofobiya 😂😂😂
@kidstv820110 ай бұрын
@@antifa0078കരയു
@sreekalaomanagopinath224910 ай бұрын
Dear 24 please stop dramatising a debate with a muted and inactive judge in front for a show! Otherwise let him intervene whenever needed,as an impartial moderator
@muhammedanzarz703210 ай бұрын
ഫാരിസിൻ്റെ 90% edited ആണ് പൂർണ്ണ ഭാഗം right solution എന്ന അദ്ദേഹത്തിൻ്റ channel ൽ ഉണ്ട്
@msntpyl76866 ай бұрын
ഇതിൽ നിന്ന് കട്ട് ചെയ്ത ഭാഗത്തിന്റെ ലിങ്ക് ഈ വീഡിയോയുടെ കമന്റ് ഞാൻ ഇട്ടിരുന്നു... 24 news അതും റിപ്പോർട്ട് അടിച്ചു കളഞ്ഞു എന്ന് തോന്നുന്നു....😂
@rjdhayan10 ай бұрын
ഡോ അബ്ദുള്ള ബാസിലിനെക്കുറിച്ച് ശീതൾ നടത്തിയ പരാമർശങ്ങളൊക്കെ എവിടെ
@@user-yk5lv8iw8x അത് ശീതളേട്ടൻ പറയും, ഇല്ലേൽ ആ സംവാദം പോയി കാണൂ.😂
@user-yk5lv8iw8x10 ай бұрын
@@rjdhayan brother you a Messi fan and you so homophobic? The irony is killing me 😂😂🤣🤣
@noushadmkm320310 ай бұрын
ഫാരിസ് സാറിൻ്റെ വാദങ്ങളെ കട്ട് ചെയ്ത 24 ന് നടുവിരൽ നമസ്കാരം
@shibilrehman10 ай бұрын
അബ്ദുള്ള ബാസിൽ ആണെങ്കിൽ ചർച്ചക്ക് വരില്ലെന്ന് പറഞ്ഞവൻ അല്ലെ ഈ ശ്യാമളൻ ... 😂😂😂
@user-yk5lv8iw8x10 ай бұрын
Abdulla aara nammude mattavante petti eduppu kaaran allayirunno?
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@fari_yuy451810 ай бұрын
@@antifa0078ulupp 🤌
@salmanfarooqi25210 ай бұрын
@@antifa0078ദിവസക്കൂലിയാണോ അതോ മാസക്കൂലിയോ😅😅
@ShafeeqYamani10 ай бұрын
ഫാരിസിന്റെ ചില പ്രാധാന ഭാഗങ്ങൾ cut ചെയ്തത് ശരിയായില്ല
@NeronRinc10 ай бұрын
22:17 ഞാൻ ഒരു sc / st വിഭാഗത്തിൽ പെട്ട ആളാണ്, ഞാൻ മറ്റൊരാളുടെ മുന്നിൽ കൈ നീട്ടി വാങ്ങിക്കുന്ന കാര്യത്തിൽ അവരുടെ ഓർമ്മകൾ രേഖപ്പെടുത്താൻ കഴിയില്ല എന്നുള്ളടുത്തു സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കാൻ ആണെനിക്കിഷ്ടം, അല്ലാതെ ഇരന്നു പിച്ചമേടിച്ചിട് അത് ആരും അറിയരുത് എന്ന് വിചാരിക്കുന്നത് തെറ്റാണു 💃
@Vishnumayakm9010 ай бұрын
19:48 ഇവരെന്താ ഒരു ചോദ്യത്തിനും കൃത്യമായി മറുപടി parayathath 21:42 എന്ത് ഇവറെ പറ്റി ചോദിക്കുമ്പോൾ ആദിവാസി ഇവർ പ്രശ്വവൽക്കരിക്കപ്പെടേണ്ടവർ ആണെന്ന് അവർ തന്നേ പറയുന്നു 23:21 എന്ത് തേങ്ങയാണ് പറയുന്നത് 24:35 അജണ്ട കൃത്യം 26:06 പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി. ദയയുടെയോ മറ്റോ insta സ്റ്റോറി കണ്ട് വന്ന എന്നെ തികച്ചും നിരാശപ്പെടുത്തിയത്. കൃത്യമായ അവലോകനം ഇല്ല പുറത്തു നിന്നുള്ള എനിക്ക് ഇതിലും നന്നായി അവർക്ക് വേണ്ടി സംസാരിക്കാനറിയാം
@aburazan878510 ай бұрын
Right solution ചാനൽ കാണുക.അതിൽ ഫാരിസ് റെക്കോർഡ് ചെയ്തത് പുറത്ത് വിട്ടിട്ടുണ്ട്
@Hassankadangod10 ай бұрын
RIP for democracy, logics and science Ithaan shyam rule
@shahin_616310 ай бұрын
💯😂
@RIYASAPPLE14-sg7oe10 ай бұрын
ഹാഷിമി താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു, ഈ പ്രോഗ്രാമിന് Dr, അബ്ദുള്ള ബാസിലിനെ ഒഴിവാക്കി പക്ഷപാതം കാണിച്ചു, മാത്രമല്ല അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചത് പോലുമില്ല, കഷ്ടം, ഇത്രയും വലിയ ഒരു ചാനലിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല
@vishnujithu53952 ай бұрын
ലെ ഹാഷ്മി :- ചക്ക എങ്ങനെ ഉണ്ടായി? ലെ sheethal:- മാങ്ങായെ പറ്റി പറയുകയാണെങ്കിൽ വളരെ പുളിയാണ് 😂😝 സ്വയം ബുദ്ധി ജീവി ആണെന്ന് വിചാരിക്കുന്ന ഒരു പാവം trance
@alimuhammed714110 ай бұрын
ഇനി മുതൽ ഫാരിസുണ്ടെങ്കിലും ഞാനില്ല എന്ന് പറയേണ്ടി വരുമല്ലോ....
@nihadbankalath134810 ай бұрын
ഇതിലെ പ്രധാന പെട്ട പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുണ്ട്, ആ ഭാഗങ്ങൾ Right solutions എന്ന farisinte തന്നെ ചാനലിൽ upload ചെയ്യപ്പെട്ടിട്ടുണ്ട്.
@alabhgroupbdm619410 ай бұрын
Watch Dr. Abdullah Basil debate with sheetal.
@irshadaliBk10 ай бұрын
ഫാരിസിന്റെ പല വിശദീകരണവും കട്ട് ചെയ്താണ് 24 സംപ്രേഷണം ചെയ്തത്
@VahabKureeppally10 ай бұрын
ഫാരിസിന് ആവശ്യത്തിന് സമയം കൊടുത്തിട്ടില്ല അത് പോരായ്മയാണ് .ഒരു ചർച്ചയാണ് എങ്കിൽ രണ്ട് പേർക്കും ഒരുപോലെ അവസരം കൊടുക്കണം. ഇത് ശീതളിന് അവരുടെ കാര്യങ്ങൾ പറയാൻ വേണ്ടി ഒരുക്കിയ വേദിപോലെ ആയി
@mohammedrinshadp554010 ай бұрын
ഫാരിസിനെ സംസാരിക്കാൻ അനുവദിക്കാതെ വെപ്രാളം പിടിച്ചു എന്തൊക്കയോ കാട്ടികൂട്ടുന്നു പോരാത്തതിന് ഫാരിസിന്റെ പ്രധാന പോയിന്റുകൾ എഡിറ്റ് ചെയ്ത് വെട്ടി മാറ്റുകയും ചെയ്തു
@kabeeralumkunnu280210 ай бұрын
ഫാരിസ് 👍👍👍കൃത്യമായ ഉത്തരം... കട്ട് ചെയ്ത ഭാഗം കൂടി ഉൾപ്പെടുത്തണം
@CPMH10 ай бұрын
ഹാഷിമി താങ്കൾ ഏക പക്ഷിയമായി ഫാരിസിനെതിരായി പെരുമാറി പലഭാഗങ്ങളും ഒഴിവാക്കി
@pradeepGK587410 ай бұрын
24 News tried to edit the video and turn it into a one-sided debate and it got really bad
@CPMLAM10 ай бұрын
Sheethal ന് അറിയാം Dr ഫരി സിൻ്റെ മുമ്പിൽ തോറ്റു ബോകുമെന്ന ചിന്തയിൽ നിന്ന് ഒരുപാട് ചോദ്യം ചൊതിച്ചു ഉത്തരം പറയീപ്പിക്കത്തെ Hashim എന്തൊരു കഷ്ട്ടം. പതറിപ്പോഴ Sheethal 😂 അല്ലങ്ങിലും അവൻ മാർ അങ്ങനെയാ തോൽക്കും എന്നുള്ളടത്ത് നിർത്താതെ സംസാരിക്കും സംസാരത്തിൽ വിട്ട് തരില്ല .. അറിവുള്ളവർ അവരിൽ നിന്നും വിട്ട് നിൽക്കാരാൻ പതിവ്..
@ArabianMalayaliVlog110 ай бұрын
ഒന്നിനെ തന്നെ സഹിക്കാന് വയ്യ അപ്പോ ഇതാ വരുന്നു രണ്ടാമത്തേതും
@Kantheeshpoorillappuram10 ай бұрын
ഇത്രയും ആദമ്പതിച്ച ഒരു ട്രാൻസ്‌ജെണ്ടർ ഇന്ത്യയിൽ ഇല്ല
@explorethewould199010 ай бұрын
ഇതിന്റെ പിന്നിൽ നടക്കുന്ന നീജ കൃത്യങ്ങൾ കാണാദേ പോവരുത്....നഗരത്തിൽ കാണുന്ന ട്രാൻസ് ടെൻഡർ മാറിൽ 80%ഫേക്ക് ആണ് ആർക്കും മനസിലാക്കാവുന്ന കാര്യം ആർക്കും തോന്നിയ പോലെ ലിങ്കം നിർണായിക്കാൻ അവസരമുണ്ടായാൽ വൻ മൂല്യ ചൂദ്ധി സംഭവിക്കും ... പല കുറവുകൾ ഉണ്ടെങ്കിലും നമ്മുടെ സംസ്കാരം നമ്മുടെ ധാർമിക മൂല്യങ്ങൾ ഇന്നും മഹതായി കാണുന്ന ഒരാളാണ് ഞാൻ... അല്ലെങ്കിൽ പല വിദേശ രാജ്യങ്ങളിൽ കാണുന്ന പോലെ ഹാപ്പിനെസ്സ് ഇന്ടെക്സിൽ ഒന്നാമത് നിക്കുമ്പോളും ആത്മഹത്യ നിരക്കിലും ഒന്നാമതായിരിക്കും ഭാവിയിൽ സ്വന്തം മക്കളുടെ കൂടെ ഭക്ഷണം കഴിക്കാൻ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ട സ്ഥിതി ആവും അമ്മേം അച്ഛനേം പുറം തള്ളുന്നത് മഹത് പ്രവർത്തി ആയി മാറും.. അത് കൊണ്ട് നിങ്ങൾ എന്ത് വാദി വേണമെങ്കിൽ ആയിക്കോളൂ പക്ഷെ ഒന്നും കേവല വാദ മാകരുത് മറ്റുള്ളവരുടെ ഭാഗം കൂടി കാണാൻ ശ്രമിക്കുക എല്ലാം കൈവിട്ട് പോയിട്ട് തിറിഞ്ഞു നോക്കീട്ടെന്ത് കാര്യം...
@muhammadrashidk502110 ай бұрын
ഫാരിസ് 🔥🔥❤
@somethingfishy581110 ай бұрын
ശീതളൻ ചേട്ടൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഉള്ള അവസരം മറ്റെ ആൾക്ക് ഹാഷ്മി കൊടുക്കണമാരുന്ന്.
@zainuddinmangalore866210 ай бұрын
41:06 faris is right 👍
@cookbook997710 ай бұрын
ശോഭന ആണെന്നുള്ള ഒറ്റ കമന്റ് ആണ് ശീതലേട്ടൻ ഇവിടെ ഇരിക്കാൻ കാരണം, എങ്ങനെ എങ്കിലും ഒന്ന് പിടിച്ചു നിൽക്കണം, കഷ്ടം തന്നെ. ദാരിദ്രം.
@abdullaamaniPerumugham10 ай бұрын
ഫാരിസിൻ്റെ വാക്കുകൾ കട്ട് ചെയ്തു അപ്പ് ലോഡ് ചെയ്തതാണെന്ന് കേൾക്കുന്നു. ശരിയാണോ?
@uvaisulfarisfaris949210 ай бұрын
Rate solutionഎന്ന ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്
@salmanfarooqi25210 ай бұрын
ശരിയാണ് അതും എല്ലാവരും നിർബന്ധമായി കേൾക്കേണ്ട ഭാഗം
@muhammedanzarz703210 ай бұрын
ഇതിലെ പ്രധാന പെട്ട പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുണ്ട്, ആ ഭാഗങ്ങൾ Right solutions എന്ന farisinte ൻ്റെ ചാനലിൽ upload ചെയ്യപ്പെട്ടിട്ടുണ്ട്.
@shibushihab-tb2gn10 ай бұрын
എഡിറ്റ് ചെയ്യാത്ത വീഡിയോ കണ്ടൂ...... ഫാരിസ് പൊളിച്ചു 🎉❤
@ajithkumar262510 ай бұрын
Link undo
@navafabdulrahman222710 ай бұрын
ഈ പരിപാടിയിൽ 24 channel ഒഴിവാക്കിയ ചില ഭാഗങ്ങൾ കേട്ട് അത് കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലായി നിങ്ങൾ ഒഴിവാക്കിയ ചില ഭാഗങ്ങൾ ആളുകൾ കേട്ടാൽ സത്യം മനസ്സിലാവും 😂
@siddiqayisha891110 ай бұрын
ഫാരിസ് വന്നപ്പോൾ തന്നെ ശ്യാമിന്റെ ഉള്ളിലെ പുരുഷൻ ഉണർന്നു. ഫാരിസും അത്രയേ പറഞ്ഞുള്ളു. ഇത് treatment ചെയ്താൽ മാറുന്ന അസുഖം ആണെന്ന്.
@shaheerpmrs977710 ай бұрын
24 channel ഇതിൽ നിന്നും ചില ഭാഗങ്ങൾ മുക്കിയിട്ടുണ്ട്. അത് Right Solutions എന്ന ചാനലിൽ ഉണ്ട്. Faris👍
@Mallutripscooks10 ай бұрын
മതങ്ങൾ പറയുന്ന പൊട്ടത്തരങ്ങൾ വിശ്വസിക്കാൻ അവകാശം നൽകുന്ന ഇടം ഇവരുടെ വിശ്വാസത്തെയും അംഗീകരിക്കണം. പുതിയ ഒരു മതം വരുന്നതിനെ ഇത്ര അഹസഷ്ണതായോട് പെരുമാറരുത്
@babu512810 ай бұрын
Dr. ആണെങ്കിൽ ഞാൻ ഇല്ല എന്ന് പറഞ്ഞയാൾ അല്ലേ... Very biased debate.... ശീതൾ ഫാരിസിനെ തടസ്സപ്പെടുത്തുന്നത് moderator തടയുന്നില്ല....
@Ladybunny-n3g10 ай бұрын
Sheethal❤
@mohammedrafihkv808710 ай бұрын
Right solutions 👍 faris
@SalmanSalman-zz7pm10 ай бұрын
ഇതിൽ പ്രധാന ഭാഗങ്ങൾ കട്ട് ചെയ്താണ് അപ്‌ലോഡ് ചെയ്തത്. എന്ത് മാധ്യമ ധർമ്മമാണ് ഹാശ്മി സാറേ ഇത്. നീതിക്ക് കഴിയുന്നില്ലെങ്കിൽ വല്ല കൂലി പണിക്കും പോടോ...
@jaseermangalassery332110 ай бұрын
സംവാദത്തിന് ഒട്ടുമേ താൽപ്പര്യമില്ലാത്ത ഒരാളെ എന്തിന് ഈ പരിപാടിക്ക് വിളിച്ചു. ഇന്നത്തെ ജനകീയ കോടതി തീർത്തും പ്രഹസനം അണന്ന് പറഞ്ഞാൽ തെറ്റ് പറയാൻ പറ്റുമോ ??? ഫാരിസ് എന്ന ആൾ ഈ വിഷയത്തിൽ സംസാരിക്കാൻ വന്നത് ഒരു പ്രധാനി ആയിട്ടല്ലേ? ഒരു guest role പോലും കൊടുക്കാതെ തോന്നിയത് എനിക്ക് മാത്രമാണോ???
@tomykabraham100710 ай бұрын
ഇവിടെ എന്തൊക്കെ മാറ്റാമ ഇവരൊക്കെ കൊണ്ടുവന്നെ പിടി കിട്ടുന്നില്ല 😂😂
@Tropamz1310 ай бұрын
ND chethal and Palarivattam Palam kuninju nilkkal😂
@Dusky8810 ай бұрын
Sheethal just stole the show!
@meharunnisa123510 ай бұрын
ഫാരിസ് പറയുന്നത് ശെരിയാണ് ഇവരുടെ തോന്നലാണ്
@naveenkrishna975110 ай бұрын
Anger angerde pala thonnalum vannu paranju , Angott chodhicha palathinum utharamilla . Veruthe oru vadhathinu parayam thoonnal aanenn , Allathe theliyich tharaan ningalkk pattuo ??? Veruthe evidunnelum kurach kanakko , link o alla correct aaytulla theliv ningalk kanikkan pattuo ??
@Makkyoos10 ай бұрын
ഒരു കക്ഷിക്ക് മാത്രം കൂടുതല്‍ സമയം കൊടുക്കുന്നു... അവര്‍ക്ക് ഇടപെടാന്‍ എല്ലാ അവസരവും നല്‍കുന്നു.... നേരെ തിരിച്ചും നല്‍കേണ്ടത് അല്ലേ....????
@Adilen-ny5zr10 ай бұрын
doctor undengi njan illlaa☠️
@antifa007810 ай бұрын
ലൊകം മുഴുവൻ ഒറ്റപ്പെടുത്തി ആക്രമിക്കുകയും പട്ടികളെപ്പോലെ കൊല്ലപ്പെടുകയും ചെയ്യപ്പെടുന്ന മുസ്ലിം സമൂഹത്തിലെ ആളുകൾ ഇവരെപ്പോലെ ഉള്ള ന്യൂനപക്ഷങ്ങളെ എതിർക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു…lgbt…❤
@manojkumarpk152510 ай бұрын
എന്ത് ? സുഡാപ്പി ബാസിലോ ?😂😂
@polartalks10 ай бұрын
ഇതിലും നല്ലതു ഈ ചെങ്ങായിക്ക് ഈ ശീതളിനെ മാത്രം വിളിച്ചു ഒരു ഇന്റർവ്യൂ നടത്തലായിരുന്നു അവളുടെ പക്ഷം മാത്രം ചേർന്നുള്ള സംസാരം... ഈ പരിപാടിയിൽ എന്തിനാണ് ഒരു ഡമ്മിയെ (ജഡ്ജി ) ഇരുത്തുന്നതെന്നു മനസ്സിലായില്ല 🤔🤔🤔