കനത്ത ഒഴുക്കിലും പിന്മാറതെ തിരച്ചിൽ തുടർന്ന് മാൽപെയുടെ സംഘം | ArjunRescueMission | Eshwar Malpe

  Рет қаралды 158,015

24 News

24 News

Күн бұрын

Пікірлер: 94
@sreedhi1199
@sreedhi1199 Ай бұрын
അർജുനെ കണ്ടു കിട്ടാൻ ജീവൻ പണയം വെച്ചു ഇറങ്ങുന്നവരെ ദൈവം കൊത്തോളണമേ 😢🙏
@togamer9383
@togamer9383 Ай бұрын
Ameen
@kunhaidrutt1691
@kunhaidrutt1691 Ай бұрын
Ameen
@s.x6010
@s.x6010 Ай бұрын
Ameeen
@saimasworld5413
@saimasworld5413 Ай бұрын
എന്റെ മോനെ നിന്നെ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ കേരളം മുഴുവൻ ഉള്ള ജെനങ്ങൾ നിന്നെ കാണാൻ കൊതിക്കുന്നു. നീ safe ആകും മോനെ. ഇന്ത്യ full ജനങ്ങളും നിന്റെ കൂടെ ഉണ്ട്. Ni രക്ഷപെടും ഉറപ്പ് 👍👍👍👍👍👍
@saimasworld5413
@saimasworld5413 Ай бұрын
ഈശ്വർ മൾപ്പേ 👍👍👍👍👍. ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്
@backerthekke
@backerthekke Ай бұрын
എല്ലാവരെയും കാത്തു രക്ഷിക്കട്ടെ കേരളത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങളുടെ കൂടെയുണ്ട് 🙏🙏
@sreedhi1199
@sreedhi1199 Ай бұрын
ഈശ്വര പാവത്തിന് ഇങ്ങനൊരു വിധി കൊടുത്തല്ലോ 😢 എന്തൊരു പരീക്ഷണമാണ് 😭🙏
@ringtone3193
@ringtone3193 Ай бұрын
രക്ഷാപ്രവർത്തകരെ കാക്കണേ ഈശ്വരാ.. ഞങ്ങളുടെ ഒരു സഹോദരന് വേണ്ടിയാണ് അവർ...🙏🙏🙏
@badbad-cat
@badbad-cat Ай бұрын
മൽപെ എന്ന ആൺകുട്ടി🔥🔥🔥
@mohammedsahal6269
@mohammedsahal6269 Ай бұрын
കരഞ്ഞ് കരഞ്ഞ് കണ്ണീർ വാർന്നു. എന്തൊരു കാഴ്ചയാ കാണുന്നത് .എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നു
@sruthikrishna8256
@sruthikrishna8256 Ай бұрын
ഇവരുടെ വീട്ടുകാരുടെ അവസ്ഥ 😢😢🙏🏻🙏🏻🙏🏻ദൈവമേ അർജുനെയും ഒപ്പം ഇവരെയും കാക്കണേ 🙏🏻🙏🏻🙏🏻😢
@AishaSGovind-vf4ye
@AishaSGovind-vf4ye Ай бұрын
Arjun നെ ജീവനോടെ കിട്ടണേ എന്ന് ഇപ്പഴും പ്രാർത്ഥിക്കുന്നു.
@user-ti3go4em9u
@user-ti3go4em9u Ай бұрын
പ്രാർത്ഥനയോടെ നമുക്കു പങ്കു ചേരാം..
@musicmediacochin3686
@musicmediacochin3686 Ай бұрын
ഇന്ന് ഇനി മഴ പെയ്യാതിരുന്നാൽ മതിയായിരുന്നു 🤲🤲🤲🤲
@Shafeeqtirur11
@Shafeeqtirur11 Ай бұрын
ഇത് പോലെയുള്ളവരാണ് സൈനീകരിൽ വേണ്ടത്... സത്യത്തിൽ ഇവിടെ സൈനീകരുടെ കഴിവിൽ സംശയം വരുന്നു
@ajinamenon-lw6vb
@ajinamenon-lw6vb Ай бұрын
Yella prarthanayum ningalude koode ❤❤❤
@shobhasworld2209
@shobhasworld2209 Ай бұрын
എൻ്റെ, ഭഗവാനെ അർജു നെ ജീവനോടെ കിട്ടണേ ഒറക്കമില്ലാതെ 12 ദിവസം എന്ന് പ്രാർത്ത നയ്ക്ക് ഫലം കാണണെന്ന് ഭഗ .വാനോട് ,,, പറ.യാൻ ഇനി വാക്കുകൾ ഇല്ല ആ കുട്ടിയ്ക്ക് ,അച്ചനും അവൾക്ക് ഭർത്താവും ', അച്ചനും അമ്മയ്ക്കും മകനും നഷ്ട്ടപെടാതെ കിട്ടണേ', മുങ്ങുന്നവർക്ക് ഒര് ആ പത്തും വരുത്തരുതെ,, എന്ന് പ്രാർത്തിയ്ക്കുന്നു
@tittozacharia4575
@tittozacharia4575 Ай бұрын
Always prayer
@safiyasalamsafiyasalam8498
@safiyasalamsafiyasalam8498 Ай бұрын
പടചോനെ ആർക്കും ഒരാപത്തും വരുത്തല്ലെ എത്രയും വേഗം ഇവർക്ക് അർജുനയും കൊണ്ട് കര ക്കെത്താൻ സാധിക്കണെ നാഥ
@ansaranchu125
@ansaranchu125 Ай бұрын
All the best eshwar malpe and team
@SharafuneesaK
@SharafuneesaK Ай бұрын
അള്ളാഹു നീ arjune ജീവനോടെ രക്ഷികണേ
@ajinamenon-lw6vb
@ajinamenon-lw6vb Ай бұрын
God bless you ❤❤❤
@jintavarghese4769
@jintavarghese4769 Ай бұрын
Amen 🙏🙌. Praying for all the rescue team 🙏🙌.
@LiniShaji-ww9tx
@LiniShaji-ww9tx Ай бұрын
God bless you
@shahlasiraj2942
@shahlasiraj2942 Ай бұрын
അള്ളാഹു വെ കാത്തുകൊള്ളണമേ....
@RejaniSuni-oc8lm
@RejaniSuni-oc8lm Ай бұрын
ഇവരെ നേരത്തെ ഇറക്കാൻ ആർക്കും തോന്നി ഇല്ല
@afsalavg9855
@afsalavg9855 Ай бұрын
Aa mankoonayil nilkunnavar all teems sefti aayitt nilkanm aa mannu olich pokan sadytha und pls take care❤
@Fairplayf10
@Fairplayf10 Ай бұрын
ആ മനകൂനയിൽ കിടക്കുന്ന കല്ലുകളുടെ വലിപ്പം അവിടെ നിൽക്കുന്ന മനുഷ്യരെ അപേക്ഷിച്ച് എത്രയോ വലുതാണ്... അതിഭയങ്കര വലിപ്പമുള്ള കള്ളുകളാണവ!
@ambadivs4935
@ambadivs4935 Ай бұрын
കണ്ണാ ഈശ്വർ മാൾഫിലൂടെ അവിടത്തെ ലീലകൾ ആണേ🙏🏻🙏🏻🙏🏻
@shafeekesahak7563
@shafeekesahak7563 Ай бұрын
Ethra predikulamaya sahajariyathilum arjunane kandathanulla sremengalku nethirtham kodukunna sadaranakarya manusharkoru salute.
@ShamimC-pz4tx
@ShamimC-pz4tx Ай бұрын
കാർവർ sp ക്കു ബിഗ് സല്യൂട്ട് സർ
@ZallaPunneth
@ZallaPunneth Ай бұрын
പടച്ചോനെ രക്ഷാപ്രവർത്തകരെ കാക്കണേ 🙏
@Arogyalokam
@Arogyalokam Ай бұрын
Malpae sahodharamgalanhae katturakshikanamae dhaivamae🎉
@rajanijayan6565
@rajanijayan6565 Ай бұрын
May God bless Arjun and we find him...
@Tooprettyhuh
@Tooprettyhuh Ай бұрын
ഈശ്വർ മാൽപെ 🔥🔥🔥🔥
@sheebapm2769
@sheebapm2769 Ай бұрын
ദൈവമേ kaatholene 🙏🙏🙏
@ambadivs4935
@ambadivs4935 Ай бұрын
ഹരേ കൃഷ്ണ ഹര കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻 ഈശ്വർ മാർപിനേയും കൂട്ടുകാരേയും കാത്തോളണേ
@bachelorcooking3702
@bachelorcooking3702 Ай бұрын
Only on 24 oke vachu tragedy oke vamban aakoshamakunna tv channel oke enthanu udeshikunath
@josereji1565
@josereji1565 Ай бұрын
Malpe 🙏🙏🙏🙏. ബിഗ് സല്യൂട്ട് 👍👍👌
@mollykutty5293
@mollykutty5293 Ай бұрын
God bless your team 👍🏻👍🏻🙏🏻🙏🏻
@esmailroobukhan6005
@esmailroobukhan6005 Ай бұрын
ആർക്കും ഒരാപത്തും വരുത്തല്ലെ എത്രയും വേഗം ഇവർക്ക് അർജുനയും കൊണ്ട് കര ക്കെത്താൻ സാധിക്കണെ നാഥ
@lathap2
@lathap2 Ай бұрын
God bless you all eshwar malpe team members 🙏🙏🙏 vijayaikyate
@bismisulaiman8289
@bismisulaiman8289 Ай бұрын
Please accept all our silent prayers...Ya allah..we all are waiting for the last 12 days..
@user-ns9st7zy2n
@user-ns9st7zy2n Ай бұрын
അർജുനെ വേഗം കിട്ടട്ടെ
@maryancy5145
@maryancy5145 Ай бұрын
കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
@jayankaithery7164
@jayankaithery7164 Ай бұрын
കാർവാർ sp 😍😍👍🏽👍🏽👍🏽 MLA സതീഷ് കൃഷ്ണ സൈൽ 😍😍👍🏽👍🏽👍🏽
@GalaxyGalaxy-op5fp
@GalaxyGalaxy-op5fp Ай бұрын
Insha ALLAH awesha. Padalle Eshwar malpe buran malpe shabbir malpe iwar nokikollu insha ALLHA Secses awu
@karthoos05
@karthoos05 Ай бұрын
🙏🙏🙏🙏🙏🙏കാക്കണേ തമ്പുരാനെ 🙏🙏🙏🙏🙏
@sandhyapp4544
@sandhyapp4544 Ай бұрын
Sp യെ നന്നായി സുഗിപ്പിച്ചോളു 😜ഇല്ലേൽ മൊട്ട അരുണിന് കിട്ടിയ പണി കിട്ടും 😂
@AnnDiya-oz5qs
@AnnDiya-oz5qs Ай бұрын
Avrkku orupadu anubhvaghl undu athuthandiyanu avr kazhiyunnthu..daivme kakkne avrre
@beenaelsy5086
@beenaelsy5086 Ай бұрын
എല്ലാവരെയും കാത്തോളണേ 🙏🙏🙏
@user-bt1en1wf9t
@user-bt1en1wf9t Ай бұрын
Equipment name ariyu
@AbdurahimKanniyan
@AbdurahimKanniyan Ай бұрын
🤲
@hridyadas2023
@hridyadas2023 Ай бұрын
Inn oru athmaviswaasam thonunnu.
@utharaammuz2738
@utharaammuz2738 Ай бұрын
Salute to all pls bring my brother ❤❤❤❤ God is great ❤❤❤ pls check your lifts machine max truck more than 10 tons pls check our lifts
@AnnDiya-oz5qs
@AnnDiya-oz5qs Ай бұрын
Malasthyathozhilalikal konduvarrum arjunane
@ReenaFernandes-ru1ys
@ReenaFernandes-ru1ys Ай бұрын
Ethupolathe alukalkke appozhum suddenly avasaram kodukkuka
@Ismailch-pl8gh
@Ismailch-pl8gh Ай бұрын
ഒഴുക്ക് കൂടുതൽ ഉണ്ടെങ്കിൽ കുത്തിയാൽ അവിടെ നിൽക്കില്ല
@dhanyadhanya2220
@dhanyadhanya2220 Ай бұрын
Arjune mone ninne orthu prarthikunnu...athodoppm ennu tirachil nadathunnavareyum mathavu rekshikkane...prekarthi onnu kaniyane...kuthozhichil kurakkne. Karthave ang edapedane
@selinsojan3771
@selinsojan3771 Ай бұрын
👍👍👍
@selinsojan3771
@selinsojan3771 Ай бұрын
ഈ വെള്ളത്തിൽ ഇറങ്ങുന്ന മക്കളെ കാത്തോളണേ എന്ന് ഞാൻ ആദ്യമായി പ്രാർത്ഥിക്കുന്നു അവർക്കൊരു അർത്ഥം വരുത്തല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് ഞാൻ ആ വണ്ടിയിൽ ഉണ്ടാവണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@GOD-ls9ms
@GOD-ls9ms Ай бұрын
Evaroke venam army neviyil oke edukan
@RifaMehrin-mw4sc
@RifaMehrin-mw4sc Ай бұрын
Kozikoteninnum. Kalaasigala.ayake.baaie.loreafakam.karakatikum
@hadiamanhadhiaman3368
@hadiamanhadhiaman3368 Ай бұрын
@JyothiTp-vb8xo
@JyothiTp-vb8xo Ай бұрын
🙏🙏🙏🙏
@tessyantomanjilas581
@tessyantomanjilas581 Ай бұрын
Kayar Navykar murichattundavum
@shankar4330
@shankar4330 Ай бұрын
Le arun: Where's sp? Sp: here i am
@Sanu-m8l
@Sanu-m8l Ай бұрын
കാന്തം pole എന്തെങ്കിലും truck നെ കണ്ട് പിടിക്കാൻ പറ്റുമെങ്കി നന്നായിരുന്നു
@alanjoseph5934
@alanjoseph5934 Ай бұрын
You don't convey your own conclusions to the big target audience ok
@queenscollectionhana1004
@queenscollectionhana1004 Ай бұрын
🤲🏻🤲🏻🤲🏻
@sajna-mo7if
@sajna-mo7if Ай бұрын
😢😢
@user-bt1en1wf9t
@user-bt1en1wf9t Ай бұрын
Eda😊 Hashemi Kair pottilla
@thahajamal1176
@thahajamal1176 Ай бұрын
🤲🤲🤲
@alanjoseph5934
@alanjoseph5934 Ай бұрын
Ishwar malpe the one and only superhero in Karnataka thats all 24 channnel. so yo don't say your own interpretations to audience 😊
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
ചെളിയിൽ പൂണ്ടുകിടക്കുന്ന അർജ്ജുന്റെ ലോറികണ്ടെത്താൻ മുങ്ങൽ വിദഗ്ദർക്ക് ഇവിടെ കാര്യമായി ഒന്നും ചെയ്യാനില്ല. കടലിലും വെള്ളത്തിലും തൂണുകൾ പണിയുന്ന സാങ്കേതികവിദ്യ ഇവിടെ വളരെ പ്രയോജനപ്പെട്ടേക്കാം.
@user-nb4fi4te7o
@user-nb4fi4te7o Ай бұрын
Renjith israel odi poya
@hajarack7286
@hajarack7286 Ай бұрын
Arjuneyum ivareyum nee kathu kakkane😢😢😢
@Fathimahasi
@Fathimahasi Ай бұрын
അത് മുളയാണ്
@bindusekhar2466
@bindusekhar2466 Ай бұрын
Malpapae kuttaraeum god help chaiyyum
@elsammajoseph8257
@elsammajoseph8257 Ай бұрын
ഇതുമുളയാണുഹാഷ്മി
@user-ky9yt7xe1n
@user-ky9yt7xe1n Ай бұрын
കാർവാർ എസ്പിക്ക് എതിരെ സംസാരിച്ചത് തിരിച്ചും മോശമായ സംഗതിയായിപ്പോയി
@shankar4330
@shankar4330 Ай бұрын
Yes
@adithyanadithyan5689
@adithyanadithyan5689 Ай бұрын
മുള
@shajititus2698
@shajititus2698 Ай бұрын
Sp ❤❤❤❤❤❤❤❤
@user-mh9cm9qo9s
@user-mh9cm9qo9s Ай бұрын
അഷ്മി കമന്ററി കുറക്കൂ.... കേൾക്കാൻ കൊള്ളില്ല ഈ അവസരത്തിൽ. സാഹചര്യം അനുസരിച്ചു പെരുമാറു
@user-bt1en1wf9t
@user-bt1en1wf9t Ай бұрын
Equipment name ariyu
@Fathimahasi
@Fathimahasi Ай бұрын
👍👍👍
@achuachu-c7b
@achuachu-c7b Ай бұрын
🙏🙏🙏
@ashishrudy3726
@ashishrudy3726 Ай бұрын
🙏🙏🙏🙏🙏🙏
@user-bt1en1wf9t
@user-bt1en1wf9t Ай бұрын
Eda😊 Hashemi Kair pottilla
@TintujohnJohn
@TintujohnJohn Ай бұрын
🙏
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН