അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മനാഫിന് സബ്സ്ക്രൈബേർസ് 3 ലക്ഷത്തിലേക്ക് | Manaf

  Рет қаралды 112,358

24 News

24 News

Күн бұрын

ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ പേര് മനാഫ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഇന്നലെ കുടുംബം ആരോപിച്ചതിന് പിന്നാലെ, ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലേക്കുള്ള സബ്സ്ക്രൈബർമാരുടെ എണ്ണം വർദ്ധിക്കുകയാണ്. അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ 11,000 ഉണ്ടായിരുന്ന സബ്സ്ക്രൈബേർസ് ഇപ്പോൾ രണ്ട് ലക്ഷത്തി അറുപത്തിനായിരത്തിന് മുകളിലാണ് എത്തി നിൽക്കുന്നത്.
After the family of Kozhikode native Arjun, who was killed in the Shirur landslide tragedy, yesterday accused Manaf of misusing the name, the number of subscribers to the lorry owner Manaf's KZbin channel is increasing. Arjun's family had 11,000 subscribers at the time of the press conference and now it has reached over 263,000.
#manaf #arjunmissing #shirurlandslide #kozhikode #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 342
@igvincent5094
@igvincent5094 3 сағат бұрын
ഈ സംഭവം മൊത്തം മലയാളിക്കും നാണക്കോട് ആയി മാറുന്നു ഈ പ്രശ്നം നല്ല രീതിയിൽ പറഞ്ഞ് അവസാനിപ്പിച്ച് കുടെ എല്ലാവർക്കും😢😢😢😢
@anjusss598
@anjusss598 2 сағат бұрын
സത്യം... മതം, രാഷ്രീയം ഒകെ കയറി വന്നു 🥴
@sreejatsreedharan2728
@sreejatsreedharan2728 2 сағат бұрын
അങ്ങനെ അടുക്കുന്ന കൂട്ടർ അല്ല അവർ.. അന്ന് മുതൽ അവർ നന്ദി കേട് പറയുന്നത് എല്ലാവരും കണ്ടതല്ലേ.. ഒരു നല്ലൊരു വാക്ക് പറഞ്ഞിട്ടുണ്ടോ
@siyadsiya2981
@siyadsiya2981 3 сағат бұрын
ജിതിൻ ഇനി അറിയാതെ പോലും മൈക്കിന്റെ അടുത്ത് പോകില്ല. 10000 ത്തിൽ കിടന്നത് 400000 ആയീ. ജനങ്ങൾ മനാഫ്ക്കയോടൊപ്പം ❤️❤️❤️
@sunnigallery786
@sunnigallery786 3 сағат бұрын
നന്ദികെട്ടവൻ എന്ന് കേട്ടിട്ടുള്ളൂ.. അത് കാണിച്ചുതന്ന കുടുംബത്തിന് നന്ദി..
@radharajan2770
@radharajan2770 Сағат бұрын
മനാഫ് നിങ്ങളെ പോലെ ഉള്ള മനുഷ്യർ ഈ നാടിന്റെ പുണ്യമാണ്....🙏🙏🙏♥️♥️
@rightway1006
@rightway1006 3 сағат бұрын
നാളെ ഇങ്ങനെ ഒരു അപകടം നടന്നാൽ തന്റെ തൊഴിലാളിക്ക് വേണ്ടി ഏതു അറ്റം വരെയും പോകണം എന്ന് ഉറപ്പിച്ച ചില മുതലാളിമാർ ഇന്ന് പറഞ്ഞു തുടങ്ങി, എന്റെ പൊന്നോ ഞങ്ങളില്ലെ വേണേൽ ആരെങ്കിലും എടുത്തോണ്ട് വരട്ടെ.എനിക്ക് എന്റെ വാഹനത്തിന്റെ ഇൻഷുറൻസ് മതി എന്ന്. അതാണ് ഇതുകൊണ്ട് ഉണ്ടായ ആകെയുള്ള പ്രയോജനം 🙏🏻
@ashrafmk602
@ashrafmk602 3 сағат бұрын
Correct👍👍
@ashrafmk602
@ashrafmk602 2 сағат бұрын
100% correct
@anwarcharankavu9827
@anwarcharankavu9827 2 сағат бұрын
,💯
@where2go399
@where2go399 2 сағат бұрын
Ys
@NaseerK-jb5bd
@NaseerK-jb5bd 2 сағат бұрын
Exactly
@sanalmkdmechanic6448
@sanalmkdmechanic6448 3 сағат бұрын
നന്ദി മാത്രം അല്ല,, ഉളുപ്പും ഇല്ലാത്ത കുടുംബം ആണ് ഇവറ്റകൾ എന്ന് തെളിയിച്ചു..
@alwinmathew7553
@alwinmathew7553 2 сағат бұрын
Athe ninte thanthane pole.
@m_i_kh_a_e_l
@m_i_kh_a_e_l Сағат бұрын
💯
@m_i_kh_a_e_l
@m_i_kh_a_e_l Сағат бұрын
Sathyam 😂
@nihalajmal9902
@nihalajmal9902 53 минут бұрын
💯💯💯💯
@EKfamily313
@EKfamily313 37 минут бұрын
ജിതിൻ നീ എന്ത് ചിലച്ചിട്ടും കാര്യമില്ല... കേരളം മൊത്തം manafkande കൂടെയാണ്.... ❤❤❤❤❤❤❤
@tracktrac123
@tracktrac123 3 сағат бұрын
Arujunte മരണം ഔദ്യോഗികമായി ഉറപ്പിക്കും മുമ്പ് എന്ത് വകയിൽ ആണ് സർക്കാർ ഭാര്യക്ക് ജോലി കൊടുത്തത്. ഇവിടെ psc എഴുതി റാങ്ക് ലിസ്റ്റ് ിൽ ഉള്ളവർ പോലും ജോലിയില്ലാതെ. സെക്രട്ടറിയേറ്റ് മുന്നിൽ സമരത്തിൽ ആണ്.
@Vava15802
@Vava15802 2 сағат бұрын
സർക്കാർ ജോലി അല്ലാലോ സഹകരണ ബാങ്കിൽ അല്ലെ ജോലി 😂
@deepakkvarghese1802
@deepakkvarghese1802 2 сағат бұрын
Correct
@harismkharismk7403
@harismkharismk7403 2 сағат бұрын
അത്ര വലിയ ജോലി ഒന്നും അല്ല
@MartinMicheal-yg9fn
@MartinMicheal-yg9fn 2 сағат бұрын
അതെ., എത്രപേർക്ക് വീടുപോലും ഇല്ലാത്തവരുണ്ട്.. വിധവകളായ അമ്മമാർ... എല്ലാവരെയും ഒരുപോലെ കാണണം
@vipinrampmjay
@vipinrampmjay Сағат бұрын
സർക്കാരല്ല സഹകരണ ബാങ്ക് ആണ് ജോലി കൊടുത്തത്.... അവർ എങ്ങിനെലും ജീവിച്ചു പോട്ടേടെ..... മനാഫ് പ്രേമികളെ....
@abbasecp
@abbasecp 3 сағат бұрын
ഇന്നത്തെ കാലത്ത് മനസ്സറിഞ്ഞ് ആരെ സഹായിക്കണം എന്നറിയാത്ത കാലമാണ് ഇത്. ഇത്രയും നന്ദി കേട് കാണിക്കുന്ന ഒരു കുടുംബത്തേയും ഇനിയും കാണാൻ ഇടവരുത്തരുതെ എന്ന പ്രാർഥനയോടെ 😢
@Pkd.99
@Pkd.99 3 сағат бұрын
സത്യം
@Sssamma4640
@Sssamma4640 2 сағат бұрын
സത്യം
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
നന്ദി കേടു കാണിക്കാതിരിക്കാൻ മനാഫ് നോട് അവിടെ പോയി പാറാവു കിടക്കാൻ ആരെങ്കിലും പറഞ്ഞോ 🤣🤣🤣🤣
@shabilsworld3094
@shabilsworld3094 2 сағат бұрын
സത്യം
@Kamarudheen-f9t
@Kamarudheen-f9t 2 сағат бұрын
പൈസ കൂടുതൽ ഉണ്ടെങ്കിൽ കടം തന്ന് സഹായിക്കൂ തിരിച്ചു തരും ഞാൻ
@Farsa143
@Farsa143 3 сағат бұрын
അളിയനെ കൊണ്ട് മനാഫിനു കിട്ടിയ ഉപകാരം മനാഫ് ന്റെ ചാനൽ സബ്സ്ക്രബ് കൂടി 😂ഈ പറഞ്ഞ ഞാൻ അടക്കം അളിയന്റെ വാർത്ത സമ്മേളനം കണ്ടാണ് ചാനൽ സബ്സ്ക്രബ് ചെയ്തത് 😂😂
@sajithakumari8768
@sajithakumari8768 Сағат бұрын
ഞാനും 😄
@sabeniyas1625
@sabeniyas1625 Сағат бұрын
Jhanum
@sallu4090
@sallu4090 45 минут бұрын
nhyaanum😘😘
@Nazwavlog-f9g
@Nazwavlog-f9g 22 минут бұрын
Naanum😂😂
@rightway1006
@rightway1006 3 сағат бұрын
അതെ മനാഫ് ഇത്രയും നാൾ കലാപം നടത്തി നടക്കുവാരുന്നല്ലോ... എന്തോന്നിതു.. ശ്രീജിത്ത്‌ പണിക്കരെ പോലെയുള്ളവർ ആണ് ഇതിൽ മത സ്പർദ്ധ കുത്തിക്കെറ്റിയത്, അവർക്കെതിരെ ആണ് കലാപത്തിന് case എടുക്കേണ്ടത്. ഒരു മുസ്ലിം സഹോദരൻ ഒരു ഹിന്ദു സഹോദരന് വേണ്ടി 72 ദിവസം മഴയും വെയിലും കൊണ്ട് നടന്നതിൽ സാഹോദര്യം മാത്രം ആണ് ഞാൻ കണ്ടത്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. മലയാളി എന്നതിൽ ഏറ്റവും അഭിമാനം തോന്നിപ്പിച്ചത് ഞങ്ങളെ പോലെ ഉള്ളവരെ ഇപ്പോൾ അങ്ങേയറ്റം നാണക്കേടിലേക്ക് തള്ളി വിടുകയും ചെയ്തു. പോരാത്തതിന് ഒരു case ഉം 🙄🙏🏻
@Shabna-mh7yz
@Shabna-mh7yz 3 сағат бұрын
👍👍👍❤❤❤
@ibnumuhyudheen3132
@ibnumuhyudheen3132 3 сағат бұрын
Secret agent num valiya pankund ith vashalakkunnath
@ajithauthaman8625
@ajithauthaman8625 2 сағат бұрын
സത്യം വയനാട് ദുരന്തം വന്നപ്പോ കാണാത്ത ആൾ ആണ് ഈ പണിക്കർ
@arifplr8335
@arifplr8335 57 минут бұрын
സത്യം ബ്രോ 🤝
@nihalajmal9902
@nihalajmal9902 51 минут бұрын
💯💯💯
@vishnubhadra8908
@vishnubhadra8908 3 сағат бұрын
ഇതിൽ ഒരു ഗുണപാഠം ഉണ്ട്.. അറിഞ്ഞോ അറിയാതെയോ ആരെയും സഹായിക്കരുത്... അവസാനം നമുക്കും ഇത് തന്നെ കിട്ടും
@Ponnus-t9i
@Ponnus-t9i 2 сағат бұрын
Valare shariyaa..enikuum ee asugam und mattullavare sahayikkal..athu enikku thanne paara aayittu varum
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
അയാളോട് ആരെങ്കിലും സഹായം ചോദിച്ചോ
@vishnubhadra8908
@vishnubhadra8908 2 сағат бұрын
@@ANONYMOUS-ix4go അവിടെ പോയ ആളുകൾ എല്ലാം സഹായം ചോദിച്ചിട്ടു ആണോ bro പോയത്
@vishnubhadra8908
@vishnubhadra8908 2 сағат бұрын
@@Ponnus-t9i എനിക്ക് കിട്ടിയിട്ടുണ്ട് bro
@anwarminnus3959
@anwarminnus3959 Сағат бұрын
Ss brooo
@abhilashvs4430
@abhilashvs4430 3 сағат бұрын
3.71 ലക്ഷം ആയി ഇപ്പോൾ ഇന്ന് തന്നെ 5 ലക്ഷം ആവുമെന്ന് തോന്നുന്നു ഇങ്ങനെ പോയാൽ മലയാളി സപ്പോർട്ട് കൊടുക്കാൻ തുടങ്ങിയ പിന്നെ പിടിച്ചാൽ നിക്കില്ല
@ashrafparakkal7571
@ashrafparakkal7571 3 сағат бұрын
മനാഫ് ഇക്ക നിങ്ങളാണ് സത്യം ❤❤❤
@lalyvarghese2490
@lalyvarghese2490 2 сағат бұрын
വകതിരിവില്ലാത്ത കണ്ണിൽചോരയില്ലാത്ത അർജുനോട് സ്നേഹമില്ലാത്ത ഈ കുടുംബത്തോട് പൊറുക്കനെ ദൈവമേ
@abdulsaleemkanhiraparambil3642
@abdulsaleemkanhiraparambil3642 3 сағат бұрын
ഇത്രയും കാലം എവിടെയായിരുന്നു അളിയാ,,അളിയാ താനൊരു ദുരന്തം
@hafsathsalim8049
@hafsathsalim8049 3 сағат бұрын
മനാഫ് താങ്കൾ ഇനിയെങ്കിലും താങ്കളുടെ കാര്യം നോക്കി ജീവിക്കുക അർജ്ജുന്റെ കുടുംബവുമായി ഒരു ബന്ധവും വേണ്ട പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി ആളിക്കത്തിക്കാൻ ആണ് അവർ ശ്രമിക്കുന്നത് .... ദയവായി ഇനിയും അർജ്ജുന്റെ കുടുംബത്തോടൊപ്പം എന്ന വാക്ക് പറയല്ലേ അത് കേൾക്കാൻ താങ്കളെ ബഹുമാനിക്കുന്ന ജനങ്ങൾക്ക് ഇഷ്ടമല്ല .. താങ്കളോട് അപേക്ഷിക്കുകയാണ് ആ കുടുംബവുമായി ഒരു അടുപ്പവും ഇനി വേണ്ട അത് അപകടമാണ് ആ കുടുംബത്തെ കാണുബോൾ ഇപ്പോൾ ഭയമാണ് ....
@PodiumPirate
@PodiumPirate 3 сағат бұрын
ഇടക്ക് ഇടക്ക് കയറി Subscribers നോക്കുന്നവർ ഉണ്ടോ?
@abhilashvs4430
@abhilashvs4430 3 сағат бұрын
ഉണ്ട്
@abudhabicars3279
@abudhabicars3279 2 сағат бұрын
Njan aadyam nokkunnathu athanu❤
@sahadrifu5512
@sahadrifu5512 2 сағат бұрын
Njn😊
@SeemaGk-xc6mg
@SeemaGk-xc6mg 2 сағат бұрын
ഉണ്ട് 😊
@ReenaGeorge-yy5vf
@ReenaGeorge-yy5vf 2 сағат бұрын
@@SeemaGk-xc6mgunde
@PodiumPirate
@PodiumPirate 3 сағат бұрын
10K Subscribers ഉണ്ടായിരുന്ന ചാനൽ ഒറ്റ press meetil 300K ആക്കികൊടുത്തവർ
@abudhabicars3279
@abudhabicars3279 3 сағат бұрын
373 kidannu
@MufeedaMuhad
@MufeedaMuhad Сағат бұрын
@@abudhabicars3279 382K✌🏻
@akshaya6259
@akshaya6259 3 сағат бұрын
മനാഫ് ❤️
@a.sirajneesa7762
@a.sirajneesa7762 3 сағат бұрын
ഏതൊരു മനുഷ്യനും ഒരു ദിവസം വരും മഴയുണ്ടോ കുടിയുടെ ആവശ്യമുള്ളൂ മഴ തോർന്നാൽ കുടയും ബാധ്യതയാണ് അതുപോലെയാണ് മനാഫ് ഇക്കാൻറെ കാര്യം മനാഫ് ഇക്കാനെ ആവശ്യക്കാർ ഉപയോഗിച്ചു ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞു ഇതാണ് ഇപ്പോൾ സംഭവിച്ചത്
@deenapk3089
@deenapk3089 3 сағат бұрын
ആമനുഷ്യൻ പറഞ്ഞത് സത്യമാണെന്ന് 24 - ന്അറിയാമല്ലോ എന്നിട്ടിപ്പം അത്രേ അത്രേ എന്ന രീതിയിൽ പറയരുത്😡
@leahdavid306
@leahdavid306 3 сағат бұрын
അവർക്ക് വാർത്ത വേണ്ടേ അപ്പൊ കുത്തി തിരിപ്പ് വേണം
@rpk3010
@rpk3010 Сағат бұрын
ഇവർ ആരെയും നല്ലപോലെ ജീവിക്കാൻ സമ്മതിക്കില്ല. ഓരോ ചോദ്യങ്ങൾ ചോദിച്ചു കുത്തിത്തിരുപ്പ് ഉണ്ടാകും. മാത്രമല്ല രണ്ടു പക്ഷത്തും ഇവർ നിൽക്കുന്നപോലെ അഭിനയിക്കുകയും ചെയ്യും.
@muhammadmuhassinmusthu5380
@muhammadmuhassinmusthu5380 2 сағат бұрын
പുതിയ ഓട്ടവുമായി മനാഫ്. എന്ത് വൃത്തികേട് ആണ് 24 ഈ റിപ്പോർട്ടിങ്
@travelindia8898
@travelindia8898 3 сағат бұрын
നീതിയാണ് ഉദ്ദേശിക്കുന്നു എങ്കിൽ 👍. പണപ്പിരിവു നടത്തിയുണ്ടെങ്കിൽ തെറ്റ് 👌 നിയമനടപടി വേണം. അത് ചെയ്തില്ലെങ്കിൽ ആരോപണം ഉന്നയിച്ചവർക്കെതിരെയും നിയമ നടപടി ഉണ്ടാവണം 👌. മതപരമായ വേർതിരിവ് കാണിക്കുന്നത് തികച്ചും മോശമാണ് നല്ലൊരു MSG നാടിനു കിട്ടേണ്ടത് ഇല്ലാതാക്കി 🤦‍♂️,
@VineethaMohan-yt8yr
@VineethaMohan-yt8yr 3 сағат бұрын
മനാഫ്❤❤❤
@lijireji7662
@lijireji7662 2 сағат бұрын
അടിപൊളി പെട്ടന്ന് 1മില്യൺ ആകട്ടെ
@AyaniP-j1r
@AyaniP-j1r 2 сағат бұрын
നന്ദികേട് കാണിക്കുമ്പോൾ കുറച്ചു കഴിഞ്ഞുപോയതു കുറച്ചെങ്കിലും ഓർക്കണമായിരുന്നു ഇനിയും ഒരു ദുരന്തം വരില്ലെന്ന് എന്താ ഉറപ്പ് വരാതിരിക്കട്ടെ
@shalanasrin7425
@shalanasrin7425 2 сағат бұрын
അടുത്ത മോൻ elladagubol പഠിച്ചോളും aliyetted കേട്ട് arjutte പെന്ന് തുള്ളുന്നത് yethina അവസാനം അവൾക് ആരും ഉണ്ടാവില്ല
@rashidsulaiman6619
@rashidsulaiman6619 3 сағат бұрын
Big salute to mr.Manaf
@ArshithaArshitha-d2h
@ArshithaArshitha-d2h 41 минут бұрын
മനാഫ് ഇക്ക ദയവ് ചെയ്തു ഇനിയും ആ കുടുംബത്തോടൊപ്പം എന്നു പറയരുത് പ്ലീസ്‌ ഞങ്ങൾക്ക് നിങ്ങളെ വേണം
@teenavarughese29
@teenavarughese29 2 сағат бұрын
Manaf KZbin channel 1 million akanam
@shaila5732
@shaila5732 2 сағат бұрын
@@teenavarughese29 👍
@vinubk2015
@vinubk2015 Сағат бұрын
കേരളത്തിലെ ആരെയും വിശ്വസിക്കരുത്. മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്.
@IsmailkpIkku
@IsmailkpIkku 3 сағат бұрын
ആ മൂന്ന് ലക്ഷത്തിൽ ഞാനുണ്ട് നിങ്ങളുണ്ടോ ?
@smithapp00
@smithapp00 2 сағат бұрын
ഇല്ല
@chithrae9850
@chithrae9850 2 сағат бұрын
ഞാനും ഉണ്ട്
@SeemaGk-xc6mg
@SeemaGk-xc6mg 2 сағат бұрын
ഞാനും
@tob601
@tob601 2 сағат бұрын
Yes
@jayakumariip5175
@jayakumariip5175 2 сағат бұрын
Njanund
@sameemkk5114
@sameemkk5114 2 сағат бұрын
തീർച്ചയായും മനാഫ് തെറ്റുകാരൻ തന്നെ... മനാഫിന്റെ പ്രവർത്തികൾ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള കലാപത്തിന് വഴിവെക്കുന്നതാണ്...... മനുഷ്യത്വപരമായ മനാഫിന്റെ പെരുമാറ്റം മൃഗങ്ങൾക്ക് നിരക്കാത്തതാണ് മൃഗങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതുമാണ് ... മനാഫിന്റെ പെരുമാറ്റം മൃഗങ്ങളിൽ കലാപ ചിന്ത വളർത്തി അങ്ങനെ മനുഷ്യനും മൃഗവും തമ്മിലുള്ള കലാപത്തിന് മനാഫ് ഒരു കാരണം തന്നെ
@Dhaneesh.s
@Dhaneesh.s 2 сағат бұрын
ആണുങ്ങൾ ചെറിയ കാര്യത്തിന് പത്രസമ്മേളനം നടത്തില്ലെന്ന് മാത്രമല്ല, വഴക്കിന്പോലും പോകില്ല. എല്ലാം അഞ്ജുവിന്റെ തലയിണ മന്ത്രം.....
@kmkoyaclm7192
@kmkoyaclm7192 3 сағат бұрын
ഇവർ ആവശ്യപ്പെടാതെ ഒരു പാട് കാര്യങ്ങൾ അവർക്ക് കിട്ടിയിട്ടുണ്ട് അതിനെ കുറിച്ചെന്താണഭിപ്രായം
@sunilvengazha1234
@sunilvengazha1234 3 сағат бұрын
ഇനി അളിയന്റെ പഞ്ചായത്തിനു പോലും,, സെന്റിന് സ്ഥലത്തിന് 1000 രൂപ
@k.mabdulkhader2936
@k.mabdulkhader2936 2 сағат бұрын
അനാവശ്യ ഉദ്യോഗവിതരണം സർക്കാർ പിൻവലിക്കുക ഇൻക്വിലാബ് സിന്ദാബാദ് ! തൊഴിലിന് അർഹതമുള്ളവർ ലക്ഷങ്ങളുണ്ടിവിടെ സർക്കാർ കണ്ണ് തുറക്കുക !!!
@Usha.J-ei8xy
@Usha.J-ei8xy Сағат бұрын
Dear Manafa .... ഉന്നതങ്ങളിൽ ഉയർന്നിരിക്കുന്നവൻ കൂടെയുണ്ട് .....നന്മയെ ഗന്യമാക്കി മാത്രം പോവുക ദൈവം കൈവിടില്ല ... ഇതാണ് തെളിവ്... Manafa .. സർവശക്തനായ ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🤲🙏❤️
@Nani-c2n
@Nani-c2n 35 минут бұрын
ഞങ്ങൾ ഇപ്പോഴും മനാഫ് ഇക്കയുടെ കൂടെ ആണ്
@ZiyaSu-b2x
@ZiyaSu-b2x 2 сағат бұрын
Manaf❤️ ആണ് ശരി 💞
@Shyjadas357
@Shyjadas357 2 сағат бұрын
ആ ജോലി എന്തിനാ കൊടുത്തത് എത്രയോ പേർ psc എഴുതി കാത്തിരിക്കുന്നു....
@SimnaMol-wn7qg
@SimnaMol-wn7qg 2 сағат бұрын
Adipoli ippo 374000 ay👍👍i. Within days 1M aavum. Ningalde koode ithrem janangal und Manaf confirmed supporters
@jasna2987
@jasna2987 2 сағат бұрын
Support to MANAF 10 million yavanmm Gold button vaganmm 😍 ❤💓❤️😍🥳🤩
@jameelajameela1307
@jameelajameela1307 3 сағат бұрын
മനാഫ്❤❤❤
@ajithastanly7164
@ajithastanly7164 2 сағат бұрын
അച്ഛന് വിലയില്ലാത്ത കുടുംബം 😞
@truelife6243
@truelife6243 2 сағат бұрын
Cristiano Ronaldo ക്കും manafinum മാത്രമാണ് ഇത്രേം subscribers കൂടിയത്
@thomascp7066
@thomascp7066 2 сағат бұрын
കപടലോകത്തിലാത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം - ചങ്ങമ്പുഴ😢
@amshasfoodandcraft4691
@amshasfoodandcraft4691 3 сағат бұрын
മൂന്ന് ലക്ഷത്തി എഴുപത്തി ഒന്നായിരം ആയി .
@ANONYMOUS-ix4go
@ANONYMOUS-ix4go 2 сағат бұрын
ഒരു വട്ടനും അതിന്റെ പിറകെ വേറെ കുറെ പൊട്ടൻമാരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rpk3010
@rpk3010 Сағат бұрын
അവരുടെ വിവരങ്ങൾ അറിയാൻ ഇടക്കിടക്ക് വരുന്ന ഒരു തെണ്ടിയും 😂😊😅😂😊😅😂😊😅
@muhammadhasil3326
@muhammadhasil3326 3 сағат бұрын
മനാഫ് 👍
@ArshithaArshitha-d2h
@ArshithaArshitha-d2h 37 минут бұрын
അളിയാ നന്ദി ഇണ്ട് അളിയാ നന്ദി മനാഫ് ഇക്കാക് ഇത്രയും സബ്സ്ക്രൈബ്രെ കിട്ടിയതിൽ
@aliaskar4299
@aliaskar4299 Сағат бұрын
ഇപ്പോൾ time 1.47 മനാഫഇന്ടെ ചാനൽ 4 ലക്ഷം ആകാൻ പോകുന്നു ❤❤❤❤
@sachuu128
@sachuu128 3 сағат бұрын
Manaf❤❤❤❤❤
@rasakbovikanam2445
@rasakbovikanam2445 2 сағат бұрын
അളിയൻ കുളമാക്കി സകോദരി നയിച്ചു അർജുൻ മരിച്ചാലും കുടുബം അവനെ വെറുതെ വിടില്ല കഷ്ട്ടം
@Bro_code786
@Bro_code786 27 минут бұрын
വെറുതെ ഇരുന്നു തിന്നുന്ന അളിയൻ തെണ്ടി ആണെൻ്റെ ഹീറോ❤
@SiyadSisi
@SiyadSisi 3 сағат бұрын
നിങ്ങൾ അവരുമായിട്ടുള്ള എല്ലാ ബന്ധവും വേർപെടുത്തു അർജൻറീന പേര് ദുരുപയോഗം ചെയ്യുന്നു എന്ന് പറയുന്നതിൽ എന്താണ് അർത്ഥം അർജുൻ മഹാത്മാഗാന്ധി ഒന്നുമല്ലല്ലോ നിങ്ങളുടെ തൊഴിലിൽ നിങ്ങൾ ശ്രദ്ധിക്കൂ ഇതെല്ലാം അവർ ഇരുന്നു വാങ്ങുന്നതാണ് വാങ്ങുന്നതാണ് എന്നിട്ട് സൈബർ ആക്രമണം എന്ന് പറയുന്നു നന്ദികേട് കാണിച്ചാൽ ആരും പ്രതികരിക്കും നിങ്ങൾ അർജൻറീന പേരൊന്നും ലോറിക്ക് ഇടണ്ട ഇനിയും നിങ്ങൾ നാണംകെട്ട അവരുടെ അടുത്തേക്ക് പോകല്ലേ ജനങ്ങൾക്ക് നിങ്ങളെയും മനസ്സിലായി അവരെയും മനസ്സിലായി ഇതിൻറെ എല്ലാം കാരണം പണത്തോടുള്ള ആർത്തിയാണ്
@Kbaby-q
@Kbaby-q 3 сағат бұрын
വളരെ ശരിയായ കാര്യം ഇനി ആ വീട്ടുകാരുടെ പിറകേ പോകാതിരിക്കുക കടുത്ത ദുഃഖവും മാനഹാനിയും വരുത്തും ഇനിയും അവരുടെ പിറകേ പോയാൽ നഷ്ടങ്ങൾ മാത്രമേ ഉണ്ടാകൂ...മനാഫ് ❤️❤️❤️ നിങ്ങൾക്ക് നന്മ വരട്ടെ
@SoudhaminiVV
@SoudhaminiVV 2 сағат бұрын
അസ്ഥി കിട്ടിയില്ലെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ല ഇൻഷുറൻസ് പോയിട്ട് പത്തു പൈസ കിട്ടില്ല അപ്പൊ അവരുടെ അഹങ്കാരവും കുറയും 1:09 😢
@anvarhanna405
@anvarhanna405 3 сағат бұрын
Ayye manaaf manushyathamullavan .nangal manaafinoppam. ❤❤
@malayali4784
@malayali4784 2 сағат бұрын
ചാനൽ ഒരിക്കലും ഒഴിവാക്കരുത്❤❤
@MiniGeorge-j7t
@MiniGeorge-j7t 3 сағат бұрын
🌺🪷🌹 മനാഫ്
@rajeshraj-rj1xd
@rajeshraj-rj1xd 3 сағат бұрын
അളിയന് തെറ്റ്‌ പറ്റിപ്പോയതാ, എല്ലാവരും ക്ഷമിക്കുക, ആരോ അളിയനെ പിരി കയറ്റി പിരി മുറുക്കി, മനാഫിന്റെ subscriber കൂട്ടിച്ചതാ, ചതി അളിയന് അറിയില്ലായിരുന്നു
@ashiquemohammed8257
@ashiquemohammed8257 2 сағат бұрын
😂
@samseerismail9995
@samseerismail9995 Сағат бұрын
Thanks for Uluppillatha arjunde family 😅
@shintoaneeshkumarcochin
@shintoaneeshkumarcochin 3 сағат бұрын
A ' big salute 'to Manafkaa
@sherinozhukur2412
@sherinozhukur2412 2 сағат бұрын
million adippukkanam❤
@SindhuJayakumar-b1p
@SindhuJayakumar-b1p Сағат бұрын
എല്ലാം മറക്കാം ... മനാഫെ 🙏
@reenathankachan9657
@reenathankachan9657 Сағат бұрын
🎉 മനാഫെ നിങ്ങൾക്ക്: എല്ലാ വിധ ആശംസക്കും നന്ദിയും ഹാന്റെയുo എന്റെ കുടുംബത്തിന്റേയും
@വൈഗനാഥൻ
@വൈഗനാഥൻ Сағат бұрын
ഞങ്ങൾ മനാഫ്കക്ക് ഒപ്പം 👌👌👌👌👌🤍🤍🤍🤍🤍🤍🤍
@AsmaJabir
@AsmaJabir 3 сағат бұрын
Manaaf nte awastha arkkum undavaruth…. Engane ok pradigarichaaal end durandam nadannalum aarum sahayikkaan warukukayillaaaa😢😢😢😢
@rajumini3318
@rajumini3318 2 сағат бұрын
Alappuzhayil ninnum Manaff inoppam 😊🎉🎉🎉 nalla manushya snehi ❤
@haneefawisdomwisdom6020
@haneefawisdomwisdom6020 3 сағат бұрын
നാല് ലക്ഷത്തിന് അടുത്ത് എത്തി
@suhaibmp3024
@suhaibmp3024 3 сағат бұрын
അളിയൻ നന്ദി 🥰
@lathamohan1366
@lathamohan1366 2 сағат бұрын
മനുഷ്യത്വം കമെന്റ് ഇടുന്നവർക്ക് മാത്രം മതിയോ നിങ്ങൾക്കും വേണ്ടേ. കൂടെ നിൽക്കുന്നവരെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയോ സഹോദരാ? അപ്പോൾ അർജുന് വേണ്ടി കാത്തിരുന്ന്, പ്രാർദ്ധിച്ചിരുന്ന, അതിനുവേണ്ടി കഷ്ടപ്പെട്ട് ഓടിനടന്നവരെക്കൂടി ബോധ്യപ്പെടുത്താൻ ഉള്ള ഒരു ബാധ്യത നിങ്ങള്ക്ക് ഇല്ലേ. എന്തായാലും ഈ വാദഗതികളൊന്നും മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്നവർക്ക് അംഗീകരിക്കാൻ ആവുന്നതല്ലല്ലോ സഹോദരാ.
@sjrsjr1920
@sjrsjr1920 21 минут бұрын
"അളിയൻ വന്നത് നന്നായി ",, ഈ പേരിൽ നാടകമെഴുതിയ തോപ്പിൽ ഭാസിയെ ഈയവസരത്തിൽ സ്മരിക്കുന്നു,,😊
@shansharafudeen7710
@shansharafudeen7710 3 сағат бұрын
മനുഷ്യത്വത്തിന്റെ കാര്യം ഈ ലോകത്ത് അളിയൻ മാത്രം പറയരുത്. നിങ്ങളുടെ കുടുംബത്തിന് അത് പറയാനുള്ള ഒരു യോഗ്യതയില്ല
@rashidrash7906
@rashidrash7906 3 сағат бұрын
Manafka❤❤❤
@Prakash-so4ti
@Prakash-so4ti 3 сағат бұрын
Manaf the real hero
@ഉമ്മൻ്റമോൾ
@ഉമ്മൻ്റമോൾ Сағат бұрын
❤❤❤❤ മനാഫ് ഇക്ക ഇഷ്ടം
@mohammedshinaj3807
@mohammedshinaj3807 2 сағат бұрын
Njhanum subscribe cheythu😊
@unitedstates1479
@unitedstates1479 3 сағат бұрын
3.69 lakh
@SeemaGk-xc6mg
@SeemaGk-xc6mg 2 сағат бұрын
അളിയോ നന്ദി.. ഇനിയും ഒരിക്കിൽ കൂടി അളിയൻ (അലുവ) ആയീ😂😂 മാധ്യമങ്ങളെ കാണു ഇന്നു തന്നെ one മിലിൺ അടിച്ചു കാണിക്കം
@SoudhaminiVV
@SoudhaminiVV 2 сағат бұрын
അസ്ഥി കിട്ടിയില്ലെങ്കിൽ ഈ വീട്ടുകാരെ 😊😅പ്രശ്നത്തിന് നിൽക്കില്ലായിരുന്നു😅😅😅😅😅😅😢
@bhasikadu881
@bhasikadu881 Сағат бұрын
കേരള ജനതക് മൊത്തം തെറ്റ് പറ്റി ഇവരെ പിന്തുണച്ചതാണ് ഏറ്റവും വലിയ തെറ്റ്
@SoudhaminiVV
@SoudhaminiVV 2 сағат бұрын
അർജൻറീന അസ്ഥി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസും കിട്ടില്ലായിരുന്നു 10 വയസ്സായ സഹായിക്കൽ ആയിരുന്നു😢
@fousiyact1981
@fousiyact1981 2 сағат бұрын
Manaf.താരം❤
@MaimoonathEpParavanna
@MaimoonathEpParavanna 3 сағат бұрын
ലോറി ഉടമ തന്നെയല്ലെ. അതിൽ അരുടെയും അനുവാതം വേണം
@Dreambeliver22
@Dreambeliver22 2 сағат бұрын
ഇപ്പൊ 3 lakh കഴിഞ്ഞു 🥰❤️
@hmt5316
@hmt5316 Сағат бұрын
3,60,000ത്തിനു മുകളിൽ ആണിപ്പോൾ.
@basheec9448
@basheec9448 21 минут бұрын
ഇത്രയും ദിവസം അർജുന് വേണ്ടി കരഞ്ഞു , എന്തായാലും ആ വിഷമം മാറിക്കിട്ടി.
@mustafathadathil2196
@mustafathadathil2196 2 сағат бұрын
മനാഫ് 💚💚💚❤️❤️
@AbooBacker-f6v
@AbooBacker-f6v Сағат бұрын
എന്തിന് ഈ കുടുംബത്തിന് ഗവൺമെൻ്റ സഹായിക്കണം? എത്രയത്ര പാവങ്ങൾ പണത്തിന് ഭക്ഷണത്തിനും വിടിനും മരുന്നിനും വേണ്ടി യാചിക്കുന്നു ഗവൺമെൻ്റിനോട് . അവരേയാണ് സഹായിക്കേണ്ടത്.
@minimol2732
@minimol2732 22 минут бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ബിഗ് സല്യൂട്ട് 🙏🏼
@ss-yi4qf
@ss-yi4qf Сағат бұрын
അളിയൻ ഈ ചാനലിന്റെ ഐശര്യം 🤣🤣
@lijis.s6673
@lijis.s6673 2 сағат бұрын
ചാനൽ കാര് പോലും മനാഫ്കയുടെ കൂടെയാണ്...ഈ വീഡിയോ പോലും അതിനു തെളിവാണ്😅😅😅
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 сағат бұрын
മനാഫ് ഇല്ലെങ്കിൽ അർജുൻ O ആണ് സാധാരണ ഒരു മരണം പാല് കൊടുത്ത കൈക്ക് തന്നെ കടിച്ചു
@sushaettummel6084
@sushaettummel6084 2 сағат бұрын
പൊന്നു മനീഫിക്ക ദൈവത്തെ ഓർത്തുമീഡിയക്കു ഇന്റർവ്യു കൊടുക്കുന്നത് നിർത്തി കുറച്ചു നാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കേരളത്തിൽ നിന്നും മാറി നിൽക്കുന്ന താണ് മാന സമാധാനത്തിന് നല്ലത് താങ്കളുടെ കുടുംബത്തിന് താങ്കളെ സന്തോഷതോടു വേണം
@vineethak6844
@vineethak6844 59 минут бұрын
Super ekkaaa
@raazraaz900
@raazraaz900 Сағат бұрын
Manafinte aathmarthatha athu sathyam aanu❤❤❤
@rasakbovikanam2445
@rasakbovikanam2445 2 сағат бұрын
സർക്കാർ അവൾക് ജോലി കൊടുത്തു വയനാട്ടിലും ഒരുപാട് പേര് മരിച്ചിരുന്നു അവരെ സർക്കാർ മറന്നോ
@fathimariyana926
@fathimariyana926 Сағат бұрын
Manaf ഇങ്ങനെ നിന്നത് കൊണ്ടാണ് അര്‍ജുന്‍ എന്ന വ്യക്തി യുടെ അവശിഷ്ടങ്ങള്‍ കിട്ടിയത്
@SajeelaNavas-i7h
@SajeelaNavas-i7h Сағат бұрын
നല്ല മനുഷ്യൻ ❤❤❤❤❤
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33