Watch Next: സ്വാമി സന്ദീപാനന്ദഗിരി ജനകീയ കോടതിയിൽ kzbin.info/www/bejne/gZSQYZ13aNmJmLc
@Thesaint666L Жыл бұрын
Parayan ariyunna ....vidyasagar gurumoorthy,sreejith panikar thudangiyavare against konduvaranamayirunnu😂😂😂 shibu karajene😂😂😂
@Thesaint666L Жыл бұрын
Jaleelinte kashmir fb post chodikathathu entha 24😮😮
@faiselkhn Жыл бұрын
@@Thesaint666L❤ lic
@shivanand3174 Жыл бұрын
😅 😅
@bad2634 Жыл бұрын
7😊
@Shajivlog969 Жыл бұрын
ചാമക്കാല ഇതൊക്കെ എങ്ങനെയാണ് പഠിച്ചു മനസ്സിൽ ഓർമ്മ വച്ചിരിക്കുന്നത്.. 👍👍
@moosatm Жыл бұрын
ആന്റണിയുടെ പിന്ഗാമികളാണ് മിസ്റ്റർ ജലീൽ സാഹിബ്
@harinedumpurathu564 Жыл бұрын
കള്ളൻ ന്റെ രാജാവ് കള്ളന്റെ കഞ്ഞിക്കലവും അടുപ്പ് കല്ലും കക്കാൻ പഠിച്ചവൻ. പിണറായിയെ വഴി തെറ്റിച്ചവൻ.
@junaidak983811 ай бұрын
ചാമക്കാല എന്ന വ്യക്തി തീർച്ചയായും മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായി വ്യക്തമായ അറിവും. കൃത്യമായ നിലപാട് ഉള്ള ആൾ എന്ന് വിശ്വസിക്കുന്നു❤️🙌 മാത്രമല്ല എതിർ സ്ഥാനത്ത് ഉള്ള വ്യക്തിയെ ആദരപൂർവം തൻ്റെ അഭിപ്രായ വ്യത്യാസം രേഗപെടുത്തുന്ന ഒരു കോൺഗ്രസ് കാരൻ❤️ ബിഗ് സല്യൂട്ട് സാർ💕💕👍
@sebanpg Жыл бұрын
വ്യക്തമായ ചോദ്യങ്ങൾ അവ്യക്തമായ ഉത്തരങ്ങൾ. ചാമക്കാലയ്ക്ക് അഭിനന്ദനങ്ങൾ👍
@Deal_with.a_devil Жыл бұрын
Koppu… chamakkala thenju otti.
@CODERED999 Жыл бұрын
ചാമക്കാളയ്ക്ക് എന്ത് അഭിനന്ദനം 🤮🤮🤮കാള ചോദിയ്ക്കാനുള്ളത് ചോദിച്ചു പോകുന്നു... ജലീലിന് പറയാനുള്ളത് കാള കേൾക്കുന്നില്ല 🤮🤮🤮കാള കയറും പൊട്ടിച്ചു """ഞാൻ അതിലേക്കാണ് വരുന്നത് ഞാൻ അതിലേക്കാണ് വരുന്നത്""" എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നു 😏😏😏😏
ചമക്കാല മികച്ചരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ❤
@bigb61632 ай бұрын
ഇത് ഒരു വർഷം കഴിഞ്ഞാണ് കേൾക്കാൻ കഴിഞ്ഞത് എന്നതിൽ വിഷമം തോന്നി. ചമക്കാല പൊളിച്ചടുക്കി 👍🏽👍🏽👍🏽
@hardcoresecularists3630 Жыл бұрын
Oh my God what and outstanding delivery by chamakla🙄 The finest the most finest delivery in the series👌 Batsman literally Locked Up💪 did the job wonderfully well by chamakna
@rafikandakkai Жыл бұрын
ഇതാണ് ആരോഗ്യപരമായ ചർച്ച ❤
@shijocp7344 Жыл бұрын
Mr.chamakkala you did great job....
@shajivarghese6078 Жыл бұрын
@@sanketrawale8447 തെളിവ് തന്നാൽ എം എൽ എ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് ജലീൽ പറഞ്ഞു.അതിനു മറുപടിയായി ബ ബ ബ എന്നാണ് ചാമക്കാല പറഞ്ഞത്. ചാമക്കാല വൻതോൽവി...
@sakeeriqbaliqbal7435 Жыл бұрын
KI. Jale e L. ഇടക്കം ലീഗീനെ ചെറിയണ്ട . നല്ലതല്ല. ഖുർഹാനിൽ സ്വർണ്ണ കെണ്ടുവരുകയല്ല
@KumblusMedia Жыл бұрын
ചാമക്കാലയുടെ പൊളിക്കൽ 💙💙💙
@NazalIsmail Жыл бұрын
ആരോഗ്യപെരമായ ചർച്ച..... കൂട്ടിക്കിഴിച്ചു നോക്കിയാൽ ശ്രീ ജ്യോതികുമാർ ചാമാക്കാല ഒരു പിടി മുമ്പിൽ എല്ലാഴ്പ്പോഴും അദ്ദേഹം ലീഡ് ചെയ്തു....❤
@vakkutty8220 Жыл бұрын
Chamakkala well studied and presented 👍👍👍
@shahsadm Жыл бұрын
ജലീൽ sir കട്ടക്ക് നിന്ന് എന്ന് ചിലർ കമൻ്റ് ചെയ്യുന്നു! പുള്ളിക് ഒന്ന് defend ചെയ്യാൻ പോലും പറ്റിയില്ല എന്നതല്ലേ സത്യം. പുള്ളി എന്തെങ്കിലും ഒരു പോയിൻ്റ് പറഞ്ഞോ! ചാമക്കാല ❤ ഒന്ന് ഇരവാധത്തിന് പോലും കരയാൻ അവസരം കൊടുത്തില്ല. ജലീൽ സിർ ഇൻ്റെ വീര കൃത്യങ്ങൾ ജനങ്ങൾക്ക് തുറന്ന് കാട്ടിയതിന് ചാമക്കാല സിർ നു നന്ദി.
@suhailap7484 Жыл бұрын
അത് നിങ്ങൾക്ക് തോന്നിയത്
@loverkerala4139 Жыл бұрын
ജലീലിനോട് ഉള്ള വെറുപ്പ് കൊണ്ട് മാത്രം തോന്നുന്നതാണ് 😅
@shahsadm Жыл бұрын
@@suhailap7484 എനിക്ക് തോന്നി, അതാണ് പുള്ളി രാജി വെച്ചതും അല്ലേ..
@RIYASTALKS989 Жыл бұрын
Chamakalyodulla അധികം സ്നേഹം ഉള്ളതോണ്ട് ചുമ്മാ വെറും ചുമ്മാ തോന്നുന്നത 😊
@shahsadm Жыл бұрын
@@RIYASTALKS989 അതാണ് ജലീലിക്കാക്ക് മറുപടി ഇല്ലാതെ ഇരുന്നത്!
@SHAMILK-oj1hu Жыл бұрын
പറയാതിരിക്കാൻ വയ്യ... ജലീൽ ശരിക്ക് വിയർത്തു 😊
@hardcoresecularists3630 Жыл бұрын
Wow this is the delivery wow this is the delivery where millions were waiting 💪 chamakkala absolutely on fire👍 what thrilling delivery oh my God what a man he is what a player he is batsman absolutely become powerless💪💪
@NooraOptical Жыл бұрын
chaamakaala❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@thegreaseman3862 Жыл бұрын
Chamakaala is the kaaalan of KT jaleel🔥🔥🔥🔥🔥
@soorajography...3967 Жыл бұрын
ചാമക്കാല👌👌👌 പൊളി 🥰🥰🥰🥰
@manujoseph796 Жыл бұрын
ചാമക്കാല യുടെ മുന്നിൽ പകച്ച് ഇരിക്കുന്ന ജലീൽ😂😂
@abooraziomr4183 Жыл бұрын
ചിരി വരുന്നത് അതല്ല .. ഇതിൽ കമന്റിട്ട ക്രി സങ്കികളൊക്കെ ജലീലിനെതിരെ -😂 കള്ള പാവങ്ങൾ
@aspte1065 Жыл бұрын
ആദ്യമായിട്ടാണ് ശ്രി.ചാമക്കാല പക്കതയോടെ സംസാരിക്കുന്നതു കണ്ടത് 👍 DR. KT. ജലീൽ ❤️👍
@AbdulkareemCK-e5n9 ай бұрын
Erappali alil Pettu
@ratheeshabraham1983 Жыл бұрын
ആദ്യഭാഗം നന്നായിബാറ്റ്ചെയ്ത ശശീലിനെ ചമക്കാല രണ്ടാം റൗണ്ടിന്റെ ആദ്യം തന്നെ എടുത്തിട്ട് അലക്കി വിട്ടു... ചമക്കാല🔥🔥🔥🔥🔥🔥
@muhammadrashid2407 Жыл бұрын
Chamakala you are a legend. Keep it up.
@abdulvahabmk3726 Жыл бұрын
ചാമ ക്കാല താങ്കളുടെ ക്രോസ്സ് വിസ്തരം സൂപ്പർ.
@muneerford Жыл бұрын
ചാമക്കാല പൊളിച്ചു. പഠിച്ചു അവതരിപ്പിച്ചു
@muzzammilcv1038 Жыл бұрын
ഇടതന്മാർ ചോദ്യങ്ങൾക്ക് മുമ്പിൽ പതറുന്നത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. അവരുടെ അളിഞ്ഞ ചിരി. അത് sfi കുട്ടി നേതാക്കൾ മുതൽ ജലീൽ വരെ ഉള്ള മൂത്ത കമ്മികൾ വരെ അങ്ങനെ ആണ്
@parameswarannair1019 Жыл бұрын
ചാമക്കാല Super❤❤
@dhamodharji Жыл бұрын
ചാമകാല കോൺഗ്രസിന്റെ ഒരു മുതൽ കൂട്ടാണ് 👍
@shafikhantirur2895 Жыл бұрын
ചാമക്കാലയുടെ അർത്ഥവത്തായ ചോദ്യങ്ങൾ 👍🏻👍🏻
@i_am_sreehari_ Жыл бұрын
ആരോഗ്യപരമായ സംവാദം. രണ്ട് പേരും കട്ടക്ക് കട്ടക്ക് നിന്നു.. 🔥
@abichildren5726 Жыл бұрын
കട്ടയോ😂 എന്ത് കട്ട ചാമക്കാലയപടെ ബൗൺസറ് തെറുക്കേണ്ടത് സിക്സടിച്ചാണ് അല്ലാതെ കൊട്ടി ഇട്ടല്ല😅
@justice9965 Жыл бұрын
Jaleel nyayikarikkuka mathraman cheythath
@CODERED999 Жыл бұрын
കാള ചോദിയ്ക്കാനുള്ളത് ചോദിച്ചു പോകുന്നു... ജലീലിന് പറയാനുള്ളത് കാള കേൾക്കുന്നില്ല 🤮🤮🤮കാള കയറും പൊട്ടിച്ചു """ഞാൻ അതിലേക്കാണ് വരുന്നത് ഞാൻ അതിലേക്കാണ് വരുന്നത്""" എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നു 😏😏😏😏
ഒരു പേപ്പറിന് മാത്രം മാർക്ക് പോയ കുട്ടിയേ സഹായിച്ച ജലീലിനെ അഭിനന്ദിക്കേണ്ടതാണ്, ഒരു കുട്ടിയിടെ ഭാവിയെ നിർണയിക്കുന്ന കാര്യത്തിൽ അദ്ദേഹം എടുത്ത നടപടി നല്ലത് തന്നേയാണ്.
@anulalanandan6423 Жыл бұрын
പഠിച്ച കള്ളൻ ജലീൽ
@manu-dk6dv Жыл бұрын
അതൊരു സഗാവിന്റെ മോൻ ആയിരുന്നു
@Capitalisttvisionary Жыл бұрын
@@manu-dk6dv so what
@amrocks3511 Жыл бұрын
ഇതേ പോലെ എത്ര കുട്ടികൾ ഉണ്ടാകും മന്ത്രി ഒരാൾക്ക് വേണ്ടി മാത്രം സഹായം കൊടുക്കുന്നത് സത്യപ്രതിജ്ഞ ലംഘനം ആണ്
@realmeandvivo4567Ho Жыл бұрын
അതിന് നിയമപരമായി തന്നെ ചെയ്യാം മന്ത്രിക്കു ഇടപെടാൻ അവകാശം ഇല്ല അതാണ് ചെയ്തത് തെറ്റാണു എന്ന് പറഞ്ഞത്. മന്ത്രി ഇടപെടാതെ ആ കുട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയും
@dhaneshkumarpothera896 Жыл бұрын
രണ്ടു പേരും നല്ല രീതിയിൽ ഉള്ള സംവാദം, ആദ്യമായിട്ടാണ് ചാമകാലയുടെ നല്ലൊരു ഇടപെടൽ കാണാൻ സാധിച്ചത്.
@JaleelCherupunna Жыл бұрын
കിറുകൃത്യമായിരുന്നു ചാമക്കാലയുടെ ഓരോ പോയിന്റും👍👍👍 ചാമക്കാലക്ക് മുന്നിൽ ജലീൽ നന്നായി വിയർത്തു പിന്നെ പറഞ്ഞു ഒപ്പിക്കുകയായിരുന്നു 😅
@AbdulkareemCK-e5n9 ай бұрын
Even Naragathil Thanne ,🎉🎉😂😅😮❤❤❤
@shafeerkunchavashafeer543 Жыл бұрын
ചാമാക്കാല പൊളിച്ചു 👍👍
@pauljmakil Жыл бұрын
Beautiful chamakkala
@ashrafct984 Жыл бұрын
ചമക്കാല നിർത്തി പൊരിച്ചു 😃😃
@MidhunMathew5770 Жыл бұрын
24 ചാനൽ കൂലിക്ക് കൊണ്ട് വന്നവർ ചാമക്കാലയോട് ചോദ്യം ചോദിക്കുന്നു. ഇതിൽ പരം എന്ത് കോമഡി ആണ് കാണേണ്ടത് 😂😂😂😂😂😂
@thanoosrecipies3381 Жыл бұрын
Kure antham commigalanu ippo 24 nu kootu ,pakshe chamakala 👌
@abooraziomr4183 Жыл бұрын
😂😂ചിരി വരുന്നത് അതല്ല .. ഇതിൽ കമന്റിട്ട ക്രി സങ്കികളൊക്കെ ജലീലിനെതിരെ -😂 കള്ള പാവങ്ങൾ
@AbdulrahoofAbdulrahoof-if7tf Жыл бұрын
ബഡായി രാജ്കുമാരൻ mr കഥ ചാമക്കാല 🌹🌹🌹 super 👍
@vellarikkapattanam334 Жыл бұрын
സിപിഎം ന്റെ സ്റ്റഡി ക്ലാസ്സിൽ പഠിപ്പിക്കുന്നതാണ് എന്ന് തോനുന്നു ഉത്തരം മുട്ടുമ്പോൾ ഒരു പുച്ഛ ചിരി ചിരിക്കുക എന്നത് ജലീൽ ജൈക്കും എല്ലാവരും ഇങ്ങനെ തന്നെ
@teenuteenu2669 Жыл бұрын
എനിക്ക് ഇഷ്പ്പെട്ടത് തികച്ചും രാഷ്ട്രീയപരമായ സംവാദം.. രണ്ടു പേരും ചോദ്യം ചോദിക്കാനും ഉത്തരം പറയാനും അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു. ഇടക്ക് കേറി കണകൊണ പറയാതെ വർഗ്ഗീയതയും തീവ്രവാദവും അനാവശ്യമായി കുത്തിക്കേറ്റാതെ അരോപണ പ്രത്യാരോപണങ്ങൾ നടത്തി സംവദിച്ചു...😎😎😎 ശങ്കം ടീംസ്.. കണ്ടു പഠിക്ക് 😂
@ratheeshabraham1983 Жыл бұрын
പ്രതിക്കൂട്ടിൽ ജലിലും ഓടിയൻസിന്റെ ചോദ്യം ചെയ്യൽ ചമക്കാലയോടും.. 24 അടിപൊളി 😂😂
മികച്ച ചോദിങ്ങളും അതിലും മികച്ച ഉത്തരങ്ങളും.......
@minnarafan1597 Жыл бұрын
ചാമക്കാല നല്ല പക്ക്വത ഉള്ള ഒരു കോൺഗ്രസ്സ് നേതാവാണ് 🔥🔥 ഇദ്ദേഹത്തെ പോലുള്ളവർ ആണ് കോൺഗ്രസ്സ് ടിക്കറ്റിൽ വിജയിച്ച് എംഎൽഎ ആകേണ്ടത്
@neosurveyors9927 Жыл бұрын
ആദ്യമായിട്ടാണ് ചോദ്യം ചോദിക്കാൻ വന്നവനെ ജനങ്ങൾ ചോദ്യം ചെയ്യുന്നത് കാണുന്നത്😂😂
@latheefchelari7651 Жыл бұрын
Full sfi😁😁😁
@janeesjaan1504 Жыл бұрын
Ath cpm nu ethire vann chodhikkunna areyum purath ninn chodhyam cheyyum
@sanjidrafi2021 Жыл бұрын
Sfi andham kammikel
@aslufcb181 Жыл бұрын
ചമക്കാല 🔥✨️
@ammuunny Жыл бұрын
Chamakkala rocks 🎉 Jaleel ba ba ba
@shajivarghese6078 Жыл бұрын
ചാമക്കാലയുടെ വാദങ്ങൾ അല്ലേ പൊളിഞ്ഞത്..? താങ്കൾ നിഷ്പക്ഷമായി ചിന്തിക്കൂ...
@indcineclub3414 Жыл бұрын
@@shajivarghese6078 kammaikal anganeye thonnu
@salimmarankulangarasalim2191 Жыл бұрын
ചാമക്കാല തകർത്തു
@ommn8123 Жыл бұрын
ആടിനെ പൊളിചടുക്കി ച്ചാമക്കാല...😊😊❤❤
@ffstories. Жыл бұрын
തല പോയാലും പുള്ളി ഒന്നും സമ്മതിക്കില്ല.. 😎
@justice9965 Жыл бұрын
🤣🤣
@rahidkp6183 Жыл бұрын
ചമക്കാല ഒരേ pwoli
@minnarafan1597 Жыл бұрын
ചാമക്കാലക്ക് തവനൂരിലേക്ക് സ്വാഗതം 🥰
@user-bilaljohnkurishingal369 Жыл бұрын
കണ്ടി ഇടും 😂😂😂
@SAHO999 Жыл бұрын
ലെ ജലീൽ "പുല്ല്... എറങ്ങിയോടാൻ വാതിലും കാണുന്നില്ലല്ല്.."
@abmkoya4211 Жыл бұрын
കെ. ടി. ജലീൽ ശരിക്കും മനശാസ്ത്രം പടിച്ചു ഡോക്ടറായതാണ് എന്ന് ഇപ്പോൾ മനസ്സിലായി അതേ പോലെയുള്ള ഒരു കാര്യം തന്നെ സ്വന്തം ബന്ധുവിന്റെ മാനസിക നില മനസ്സിലാക്കിത്തന്നെ ബാങ്കിൽ നിന്നും സർക്കാരിന്റെ കീഴിലുള്ള ജോലി നൽകിയത് ജലീൽ ഭ ഭ ഭ ചാമക്കാല കലക്കി 👍
@Nikhil-fw8zk Жыл бұрын
ചാമക്കാല ജലീലിനെ വെള്ളം കുടിപ്പിച്ചു.. ജലീലിന്റെ വളിഞ്ഞ ചിരി..അഭിനയിച്ചു വല്ലാതെ കഷ്ടപെടുന്നുണ്ട്
@Gomantha578 Жыл бұрын
അക്കാഡമിക് ആയിട്ടാണ് ഞാൻ സംസാരിക്കുന്നത് kt ജലീൽ രാഷ്ട്രീയപരമായി ഒരു സ്റ്റെപ് താഴെ ഇറങ്ങിയാൽ ഞാൻ രണ്ട് സ്റ്റെപ് ഇറങ്ങും ചാമക്കാല 💪🏻💪🏻💪🏻 ലെ kt ക്ക ഇറങ്ങി ഓടിയാലോ 🤔🤔
@evanaprince4232 Жыл бұрын
ചാമാക്കാല 3👌👌👌💪3
@muhammedrasiq6158 Жыл бұрын
ചാമക്കാല സൂപ്പർ ആക്കി
@fasilc.a7362 Жыл бұрын
രണ്ടാളും അടിപൊളി ❤❤❤
@nahalabidnahalabid5992 Жыл бұрын
ചമക്കാല പൊളി 👌👌👌
@vishnuprasad2685 Жыл бұрын
ചാമക്കാല 👍
@farhananazi7446 Жыл бұрын
മലപ്പുറം സുൽത്താൻ ❤kt jaleel
@user-dg9zp5xn4q Жыл бұрын
ചാ മ കാല ❤️❤️❤️❤️👌👌
@soulbavas9230 Жыл бұрын
ഇതു സുൽത്താനല്ല ശൈത്താന 😂😂😂😂
@ack2757 Жыл бұрын
മലപ്പുറത്തുള്ള ചില ഇബ്ലീസുകൾക്ക് 🐃 അങ്ങനെയൊക്കെ തോന്നും
@Saquafizahra Жыл бұрын
ആദ്യമായി ചാമാക്കാലയുടെ ചർച്ച കണ്ട് സന്തോഷം തോന്നി ❤
@zaheermohammedkunhi5154 Жыл бұрын
ജലീൽ സർ ഇവിടെ നിങ്ങൾ സമ്പൂർണമായി പരാജയപെട്ടു
@fisalt7916 Жыл бұрын
❤❤Kt
@Anz_er Жыл бұрын
Jaleel Bro. Bha Bha Bha 😂😂
@shahidzubair4250 Жыл бұрын
ചാമക്കാല ❤️🔥🔥🔥
@rajeevanchalil2368 Жыл бұрын
ജ്യോതി കുമാർ ചമക്കാല പുലിയാണ് പുലി 👍🏻👍🏻👍🏻👍🏻
@nedhi75 Жыл бұрын
നല്ല രസമുള്ള സംഭാഷണം 🙂
@insahan Жыл бұрын
Aaaaaaa
@insahan Жыл бұрын
Aaaaa
@ShajiKadavath-jn6fm Жыл бұрын
ചാമക്കാല🔥🔥🔥🔥🔥💥💥💥
@achu-u7p Жыл бұрын
ആദ്യ എപ്പിസോഡിൽ ജലീൽ തകർത്തു ഈ എപ്പിസോഡിൽ കെ.ടി. ജലീലിന് അത്രയും മികവ് കാണിക്കാൻ സാധിച്ചില്ല
@diarhili2828 Жыл бұрын
Chamakkalayude best performance..jaleel viyarthukulichu
@dilipb.n1574 Жыл бұрын
Super chamakala.... agression onnum illathe sarikum vellam kudipichu.....
@indiatodubai6909 Жыл бұрын
40:26👌👌👌👌ചാമക്കല പ്രതീക്ഷിക്കാത്ത question....
@vipinnakulan2503 Жыл бұрын
44.14😂😂
@vipinnakulan2503 Жыл бұрын
44.45
@vipinnakulan2503 Жыл бұрын
44.56 😂😂😂
@mohdarif2588 Жыл бұрын
One side match Chamakala under 🔥🔥
@ubroutes2010 Жыл бұрын
ചാമക്കാല അടിപൊളി ....ആദ്യ ഭാഗത്തെ ജലീലിൻ്റെ വെല്ലപുശലിനെ ...ചാമക്കാല കളർ ആക്കി കൊടുത്ത്