Very happy to see you.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ കാരണം മാത്രം ആണ് ഞാൻ markt ൽ വന്നത്. Invest മാത്രം ചെയ്തു 50% ക്യാപിറ്റൽ gain കിട്ടി. Thanks
@harikrrishnanb5 ай бұрын
yes
@aswinkanakarajan37855 ай бұрын
Damn true.
@shinems28555 ай бұрын
Yes me too
@sateeshvpt5 ай бұрын
Enthinada mattullavarude paisa koodi kalayan prerippikkane......ദയവുചെയ്ത് ഇവരുടെ വാക്കുകൾ കേട്ട് വെറുതേ മാർക്കറ്റും നോക്കി നിങ്ങളുടെ മനസമാധാനം കളയരുത്...... നിങ്ങൾ എന്താണോ ജോലി ചെയ്യുന്നത് അതിൽ എങ്ങനെ സ്‌കിൽ ഡെവലപ്പ് ചെയ്യാം എന്ന് അലോജിച്ചു അതിനുവേണ്ടി സമയം കണ്ടത്തുക. Pls don't waste your time on trading. പിന്നെ മ്യൂച്വൽ ഫണ്ട് പൈസ ഇടുക , അത് ഇപ്പോഴും check ചെയ്യേണ്ട ആവശ്യം ഇല്ല. അതുപോലെ പൈസ കിട്ടുമ്പോ നല്ല സ്റ്റോക് വാങ്ങുക and consider as long term growth ( find good 10 stocks for that ) . In this case you don't need to spend time on the market . Concentrate your job and live a happy life . Thank you.
@MotivationalDivyamS5 ай бұрын
Yes.. Same here
@prasadedkm5 ай бұрын
മുൻപേ കാണും. Trading ൽ താത്പര്യമുണ്ട്. ചെയ്യാൻ പണക്കുറവ്. അങ്ങനെ സംഘടിപ്പിച്ചു 30000' കഴിഞ്ഞ ആഴ്ചയിലെ ലാഭം 1800 രൂപ. നന്നാവും എന്ന് വിശ്വാസമുണ്ട്. നന്ദി❤❤❤❤
@NikhilPkm12404 ай бұрын
👍
@Sharique_samsudheen-i8b4 ай бұрын
Write me 💕
@prasadedkm4 ай бұрын
@@Sharique_samsudheen-i8b കഴിഞ്ഞ ആഴ്ച 6400 രൂപാ കിട്ടി. OLA upper circuit ൽ വിറ്റു. നന്ദി ഒരു പാട് നന്ദി
@faimestanly26035 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ trading start ചെയ്തു .... നല്ല രീതിയില് മുന്നൊട്ടു പൊകുന്നുണ്ടു ... thank u for your inspiration ...
@amalmarkosevt5 ай бұрын
21:20 market analysis begins.
@sUsUtalk5 ай бұрын
Njan prasavich kidakunna time l anu fundfolio vedio varan thudageeth..ann thott market l thappi nadannu...corona kazhiju,joli k poi...capital raise cheythu.ipm full time trader anu..thanks goes to you only man
@nihalnia475 ай бұрын
Hi, sharique sir nte class mathram ketal tradingil best aavan patto? Ori doubt 😊🙏
@sheejapk41575 ай бұрын
Oru veetammaya njan shreeqnte viedeo kand padich eppol enikum varumanam kitti thudangi thankyou so much
@Ameen_mashoor5 ай бұрын
അപ്പൊ trading for all എന്ന മുദ്രാവാക്യമൊ കഷ്ടം തന്നെ ബ്രോ താങ്കളുടെ കാര്യം. കാശുണ്ടാക്കാൻ ഇങ്ങനെ ആളെ പറ്റിക്കണോ
@desingeorge5 ай бұрын
4:55 Discussion about Naieem & Amal M Prashant's Scam!
@albinjose2255 ай бұрын
Thanks
@chintusupertramp5 ай бұрын
Wow! I thought they were legit! Damn..
@desingeorge5 ай бұрын
@@chintusupertramp It turns out they were running a big scam running mentorship programs claiming they were making big profits. Fake pnl screenshots making a fool out of around 250 mentorship participants and looted around 2 crores.
@rajeshjoseph44985 ай бұрын
Is this same Naieem Kurumpelil who made croes from Option Trading ?
@albinjose2255 ай бұрын
@@chintusupertramp Yeah. They were running a big scam by making false claims about making big profits by showing fake pnl screenshots. Said to have looted around 2cr from mentorship participants
@maneshar57065 ай бұрын
മാസ്റ്റർ നിങ്ങളുടെ വീഡിയോസ് ഈ രാജ്യത്തെ എല്ലാ യുവാക്കളുംകാണേണ്ടതാണ് ഒരു വിദ്യാലയത്തിലും പഠിപ്പിക്കാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ വിഡിയോവിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട് ഫിനാൻഷ്യൽ ഫ്രീഡം എങ്ങിനെ സാധിക്കും എന്ന് പോലെയുള്ള നിരവധി വീഡിയോസ്. ഞാൻ ഇന്ന് ഒരു ട്രേഡറാണ് ഒന്ന് മല്ലാതിരുന്ന ഞാൻ ഇന്ന് വല്യ ഒരു പ്രതീക്ഷയിലാണ് എല്ലാത്തിനും നന്ദി മാസ്റ്റർ
@urbest5295 ай бұрын
Happy to see you with New video F&O video cheyyumo waiting for that thank you Ashaane .
strategy irakki ashan... ithokke ashanu avoidu cheyyamarnnu...shijumon sir is genuine .. and one good person to listen
@TheHappyFlower-e8j5 ай бұрын
Hi Sharique , Marketfeed Ex-employee Amal M Prashant running a PMS and cheated many people with a course worth 25k , people are panic here and approaching SEBI against him and his company. Amal M Prashant is not ready to show P&L and attracted people saying he made more than 60% in option selling.
@UQTIZ5 ай бұрын
😮😮
@Farsath9995 ай бұрын
Ullathano
@vivekm5615 ай бұрын
He also said in the month of May 2023 he earned 10L profit in option buying. This he said to promote another scammer Naieem kurumpelil…both are frauds in trading field…
@vivekm5615 ай бұрын
Realizing the value of sharique, shijumon, ajay ajith, etc who gives realistic expectations. Frauds give unrealistic expectations to exploit the greediness emotion and destroy a mentees psychology. Now people of their mentorships (Amal and Naieem) has to unlearn lot of things to come back to normal traders mindset. Be a trader . Not a scammer !!
@rijeshthomas52295 ай бұрын
US interest cut can negatively influence Nifty 50. He only seen covid market crash.. economical crash engane varumennu oonum ingerkku ariyilla ennu thonnunnu... there are some good knowledge driven people around.. this is kids cricket...
@rijeshthomas52295 ай бұрын
I feel like you are more kind of marketing yourself... Shijumon sir's telegram channel itself is free and so much helpful in live market
@anishignatious28635 ай бұрын
Telegram channel name plss
@harikrrishnanb5 ай бұрын
@@anishignatious2863 SnowBallsm
@harikrrishnanb5 ай бұрын
@@anishignatious2863 SnowBallsm
@harikrrishnanb5 ай бұрын
@@anishignatious2863 SnowBallsm
@harikrrishnanb5 ай бұрын
@@rijeshthomas5229 SnowBallsm
@sajithasajeesh76865 ай бұрын
Happy to see you..❤
@venchikelkurien71104 ай бұрын
Nice to see you back
@faridahamza18495 ай бұрын
You’re great sir🎉
@sreekuma2265 ай бұрын
Aashaane... I salute you. Enikku benifit maathre undaayittullu. Ella batchum varumbol njaan ashaante perezhuthum, our white board. Sarinte 20 videos at least kaananamennu paranju.
@rijeshthomas52295 ай бұрын
understood that lot of traders are in kerala right now...
@anzilm55245 ай бұрын
Stock market patti epo ഒരുപാട് You Tupe channel und. Pakshe Ashan vannu Video Ittu Tudagiyal Rocky Bhai Varumopola ayirkum..😊 😊😊
@alsalamcomplex54854 ай бұрын
Hi good morning brother's ❤
@urbest5295 ай бұрын
Njaan agrahichirunna vedio Ane thank you 😊
@sadanandan27855 ай бұрын
Eniku ningalodu orupadu nanniyundu onnumariyatha enne oru cheriya investrakiyathinnu njan oru pravasiyanu
@s_a_a_j_i5 ай бұрын
Capital ethre
@vksageer23565 ай бұрын
Happy to see you dear assan ❤
@lijeeshpayyoli52935 ай бұрын
Athishaktham💪🏻💪🏻💪🏻💪🏻
@arunrgvn70384 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ അതും മൂന്ന് കൊല്ലം പിറകിലുള്ളത് കണ്ട് ട്രേഡ് ചെയ്ത വ്യക്തിയാണ് 20000 ട്രേഡിലൂടെ ഞാനെടുത്ത സ്റ്റോക്ക് ഇപ്പം 12000 എന്നാലും എൻ്റെ ട്രേഡിലോ നിങ്ങളില് ഉള്ള വിശ്വാസം 5 മാസമായി ഞാൻ കൂടെ കൊണ്ടു പോകുന്നു പലരും പറഞ്ഞു കിട്ടിയതിന് വിൽക്കാൻ പക്ഷെ ഇപ്പം ഞാനത് വിൽക്കാനിഷ്ടപ്പെടുന്നില്ല കാരണം നിങ്ങളുടെ ഉപദേശത്തോടൊപ്പം ഞാനെൻ്റെ സ്ട്രാറ്റജിയും ഉപയോഗിച്ചു പരാജയം എന്നിലൊതുങ്ങട്ടെ എനിക്ക് ലാഭമില്ലെങ്കിൽ എൻ്റെ ഷെയർ ആർക്കും കൊടുക്കില്ല എന്നതാണ് എൻ്റെ സ്റ്റാട്രജി Thanks to you
@W4Welder18 күн бұрын
Good ❤
@sunilkumar-zb3zn2 ай бұрын
എത്ര എനെർജിറ്റിക് ആയിട്ടാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത് super 👍
@jvj4115 ай бұрын
Nowadays market is moving high because of demand not due to value addition
@unnikrishnan_ravi5 ай бұрын
What is your source? Nifty's eps is increasing that will naturally drive the market up.
@ads79915 ай бұрын
Hi, I started watching your videos recently only . Although I had a demat account 3 yrs I didnt use it much mainly because of lack of time and capital for trading. I took time to learn about investment and trading by this period .. Recently I started watching your videos and now started mutual fund and slowly into equity delivery and intraday trading.. Thank you for helping others by making it simple to learn...
@ujwal57765 ай бұрын
Excellent conversation
@sreekuma2265 ай бұрын
Love you teacher. 🥰😘
@princealex87095 ай бұрын
Brother you are great 👍
@ShajahanAlambu-zb9vg5 ай бұрын
Happy to see you
@SureshKumar-xl5if5 ай бұрын
Good evening ShaSa
@rijeshthomas52295 ай бұрын
my P&L is negative .. but theory ellam ariyam...
@Sahad_Cholakkal5 ай бұрын
Great Sir 😍
@INDIAN-.................4 ай бұрын
Thanks bro
@sirajudeentk71795 ай бұрын
മാർക്കറ്റ് എത്ര താഴേക്ക് പോയാലും നന്നായി താഴേ പോയ് വാങ്ങുക എന്ന ആ ഇത് ഇഷ്ടപ്പെടുന്നു❤
@attoshiamohammed88045 ай бұрын
Thank you so much
@smithasaju87875 ай бұрын
Happy to c u
@jasikparampat87215 ай бұрын
How to invest in nifty index?
@rijeshthomas52295 ай бұрын
I don't understand why people fail to learn options trading without paying any money..
@bijurajl.p241125 күн бұрын
Athisakthamm
@NaderMyoosuf5 ай бұрын
Shariq u look nice person
@souleshv.k42825 ай бұрын
💪💪athisaktham 💪💪
@maheplay5 ай бұрын
Thank U
@RationalThinker.Kerala5 ай бұрын
Bro, Please help me, Schneider Electric Infra yude share completely down. I have 3000 loss. what should I do... should I sell all of them...?
വെറുതെ rummy കളിച്ചു പോയ പൈസ ഉണ്ടെങ്കിൽ ഇന്ന് ഞാൻ നല്ലൊരു ട്രേഡർ ആയേനെ........ ഇത് അറിയാൻ ഒരുപാട് വൈകിപ്പോയി...... സാർ നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്..... താങ്ക്സ്
@harikumar10195 ай бұрын
you are an excellent teacher.
@bennyjacob92494 ай бұрын
Share, mutulfund, വാങ്ങിയവർ എല്ലാ വർഷവും റിട്ടേൺ ഫയൽ ചെയ്യണമോ, അതോ വിൽക്കുമ്പോൾ ആണോ ഫയൽ ചെയ്യേണ്ടത്, ഞാൻ ആദ്യം ആണ് ഇൻവെസ്റ്റ് ചെയ്തത്, ഒന്ന് അറിയാനാണ് ♥️
@nizamabraham7135 ай бұрын
Dear sir. Fund folio ennulla telegram chanelil ipol kurach days aayi CNBC watch list idunnath kaanunilla.. I kindly request that.. plz sir
@The9tothe85 ай бұрын
റീടൈലേസിനെ കുറിച്ച് ഇത്രയൊക്കെ വ്യാകുലപ്പെടുന്ന സെബി ആദ്യം പ്രോപ്പർ ആയുള്ള ഒരു ഡെമോ/മോക്ട്രേ ട്രെഡിങ് പ്ലാറ്റ്ഫോം കൊണ്ടുവരട്ടെ.. അതുവരെ ഇല്ലാതെയാണ് ചുമ്മാ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്
@Sharique_samsudheen-i8b4 ай бұрын
Write me 💕✍️
@AjicsAjischirayil4 ай бұрын
മാഷേ... സുഖമാണോ
@kumar688052Ай бұрын
👍👍
@KSmovieseries5 ай бұрын
live miss aayyii😊🥰
@vipin51135 ай бұрын
Hi Gtl infra keran sadhiyathayundo hold cheyithu vekunnathil kariyamundo
@jayabharathya.r.31264 ай бұрын
Hai. 🙏
@jitheeshkv3425 ай бұрын
Hii Ashan..
@saifu144 ай бұрын
upstox not allowing me to open account from outside India. How NRIs can create upstox account?
@arunjaganath5 ай бұрын
Ella week lum long term investment pattiya stocks suggest cheyamo ?
@irshadbinalli47645 ай бұрын
കുറെ പഠിച്ചിട്ട് ഒന്നും കാര്യം ഇല്ല പ്രാക്ടിക്കൽ expiearance റീക്സ് മാനേജ്മെൻറ്
@mordokkayi1976safir5 ай бұрын
Sir, i have been investing mutual funds for the last 3 years. Invested in few thematic funds and few multicap funds in lumpsum as well as in sip's. My purpose is swp after creating a good corpus after 3 years. My doubt is after 3 years, should i switch my all funds to a particular fund for swp purpose or i can continue in different funds?
@rijeshthomas52295 ай бұрын
election will only effect market sentimentally .. simple example how tcs or infy get effected by election?
i interested trade in your video during covid times
@mubashirmubashir66725 ай бұрын
നിങ്ങള്‍ ആണ് എന്നെ stock market ilek എത്തിച്ചത് ❤❤.. ഇന്നും ഞാന്‍ അതിൻറ്റ prft എടുത്ത് കൊണ്ടിരിക്കുന്നു.. Tq sir. ഒരുപാട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്നു.. Ur great mhan.. ❤❤
@s_a_a_j_i5 ай бұрын
Ethre capital
@sirajudeentk71795 ай бұрын
25 Lackh@@s_a_a_j_i
@Jammuej8885 ай бұрын
Evide ashane etrayi kandit 😊😊😊 athishaktham
@ajayrobin30125 ай бұрын
Hi Sir... Buyers and sellers and trend engna manasilkkaan pattum? And breakdown points+ next enthu trend aayirikkum ennu engna manasilkkum?
@doc_vader27765 ай бұрын
ഈ ചോദ്യത്തിന് ഉത്തരം അറിയാവുന്നവർ ആണ് കോടീശ്വരന്മാർ.
@aviartstudios5 ай бұрын
If you're trading options, closely monitor the option chain. For swing trading stocks, search for breakout stocks on Google, then use a charting tool or screener to analyze each stock thoroughly. Set date range 5 years,Ser timeframe to one month or one week,draw support and resistance lines, and include volume indicators. If a stock breaks above resistance, consider entering the trade. .
@thvloge69805 ай бұрын
After budget markat how to response
@badarudheen-5 ай бұрын
Athishaktham
@rameshkyd5 ай бұрын
ആശാനേ നമസ്കാരം
@Baldmantalks4 ай бұрын
I Invested in crpto via vauld only because you promoted it. I lost my money and trust which i have in you.
@peace-u5z195 ай бұрын
Hi Aashaan...crypto series enthe nirthiye...decentraland, web 3.0, metaverse ne kurich ariyan ellam aagraham und..new technologies okke share cheyyu sir..
@jayachandran.c72775 ай бұрын
Hi😊
@user-iu4jz5xt7u5 ай бұрын
You should control the fake course by spreading alerts
@smithasaju87875 ай бұрын
Budjet related video cheyavo
@maheshhariharan65255 ай бұрын
Hi Aashan
@visasimbu5 ай бұрын
Athisktham
@networkwirelessolaya19825 ай бұрын
Hello buddy .. where after a long time
@usmanuk54545 ай бұрын
ഞാൻ ഇയാളെ വീഡിയോ കണ്ട് തുടങ്ങിയത്.ഇപ്പോൾ പ്രോഫിറ്റ് ഉണ്ടാകുന്നുണ്ട്.❤
@s_a_a_j_i5 ай бұрын
Capital ethre
@jebinjacobjohn34483 ай бұрын
Hai sir, September 1 innu sir kochiyil varunundoo??