യുട്യൂബിൽ ലോൺ പരസ്യം വന്നു എല്ലാ ബാങ്കിലും അപ്ലേ ചെയ്തു ഒരു ബാങ്കിലും ലോൺ തന്നില്ല അവസാനം ബജാജ് ഫിനാൻസ്സിൽ നിന്നും ഒന്നര ലക്ഷം രൂപ ഒറ്റ ദിവസം കൊണ്ട് ലോൺ കിട്ടി പലിശ അൽപ്പം കൂടുതൽ 👍
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി4 ай бұрын
ബജാജിൽ എത്രയാ പലിശ. എന്തൊക്ക പ്രൂഫ് കൊടുക്കണം
@ExplnrDude3 ай бұрын
കഴുത്ത് അറക്കും അവന്മാർ
@ഇന്ദു-ട4സ2 ай бұрын
Bajajil income proof vende???
@nizamnizam61662 ай бұрын
@@ഇന്ദു-ട4സ വേണ്ടാ 👍
@ഇന്ദു-ട4സ2 ай бұрын
@@nizamnizam6166 👍
@augustinejoseph3799Ай бұрын
ee sthapanam nilavilulla jilakarkku matrame labikolu
@Suma-f1jАй бұрын
കോട്ടയത്തെ നമ്പർ ഒന്ന് ഇട്ടു തരാവോ വിഡിയോ നോക്കി എടുക്കാൻ അറിയില്ല
@RivanumOpo4 ай бұрын
Eth just parayunnu onnum nadakoola arkelum kittiyo enthenkilum parayum avideyum evideyum thodathe
@GangadharanN-b3l4 ай бұрын
ഈ നമ്പർ ഒന്നും നിലവിൽ ഇല്ല എന്ന് ആണലോ പറയുന്നേ
@Naseema-jz6vu4 ай бұрын
എനിക്കും ഒരു വീട് വേണം ഇതിനെ എങ്ങനെയാണ് അന്വേഷിക്കുക നമ്പർ കാര്യങ്ങൾ ബാങ്ക് ഏതാണ് എന്ന് പറയുമോ
@weonemalayalam4 ай бұрын
Video കണ്ടാൽ അവരുടെ നിങ്ങളുടെ ജില്ലയിലെ നമ്പർ പറയുന്നുണ്ട്
@binduraymond59424 ай бұрын
House renovation loan kittuvo? Kittiyal pettennu close cheyyaan pattuvo?
@amimol_3 ай бұрын
എനിക്ക് ഒരു മൂന്ന് സെൻറ് സ്ഥലവും 800 സ്‌ക്വയർ ഫീറ്റ് വീടും വാങ്ങിക്കണം... ഫുൾ ലോൺ ആയിട്ട് വാങ്ങിക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്..
@anithaudayan46234 ай бұрын
Please give the details
@AbdhurhmnT4 ай бұрын
ഇതു അവിടുന്നു ലഭിക്കും ആതാണ് ബാങ്ക് അങ്ങിനെ ബന്ധ പാടണം ഫോൺ നമ്പർ anne🙏വിവരം തരുമോ താങ്കളുടെ ഫോൺ നമ്പർ തരുമോ
@riyasmenlopark4 ай бұрын
Loan tharunna ആളുടെ numbr videoyil parayunnund
@weonemalayalam4 ай бұрын
എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉണ്ട്. ഇതൊന്നും നോക്കാതെ ആളുകളെ pattikkaruth എന്ന കമൻ്റ് ഇടല്ലേ pls..
@AbdhurhmnT4 ай бұрын
Alukalya പറ്റിക്കരുത്
@Muhammadbevinje4 ай бұрын
❤
@MiniMini-m7q3 ай бұрын
Enthina mashe ingene alukale pattikkunne😂
@sahadevanmn66004 ай бұрын
താങ്കൾക്ക് ലോൺ arrange ചെയ്തു കൊടുക്കാൻ സാധിക്കുമോ