ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ 25 വർഷമായിട്ട് ആറോളം വരുന്ന കുടുംബങ്ങൾക്ക് വീട്ടിലേക്ക് പോകുവാനുള്ള വഴി നശിച്ചു കിടക്കുന്നു.... ഏതുനിമിഷവും നിലം പതിക്കാവുന്ന ഒരു പാലമാണ് ഏകമാർഗ്ഗം... #hopeless
Пікірлер: 13
@sibimathew21656 ай бұрын
ഏറ്റവും അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുവാൻ ഭരണധികാരികൾ ശ്രദ്ധിക്കണേ : ശ്രദ്ധിക്കുക .... അപേക്ഷയാണ്🙏
@JobyVithayathilVlogs6 ай бұрын
❤️😍
@ajtipsz6 ай бұрын
അധികാരികൾ ഈ വീഡിയോ കണ്ടിട്ടെങ്കിലും അവർക്ക് നീതി കിട്ടട്ടെ
@JobyVithayathilVlogs6 ай бұрын
എവിടെ കിട്ടാൻ
@GeoIdukki6 ай бұрын
തൃശൂർ ആവർത്തികട്ടെ ഇടുക്കിയിലും.
@JobyVithayathilVlogs6 ай бұрын
👍👍👍
@Sibivalara6 ай бұрын
കൊള്ളാം നല്ല വീഡിയോ ❤❤
@JobyVithayathilVlogs6 ай бұрын
🤣😍
@villagevlog211tijo6 ай бұрын
നമ്മുടെ ഭരണ വ്യവസ്ഥയോട് പുച്ഛം തോന്നുന്നു.😢😢😢
@JobyVithayathilVlogs6 ай бұрын
സത്യം
@dflowersvlogbyjijorajakuma57556 ай бұрын
❤
@JobyVithayathilVlogs6 ай бұрын
❤️😍
@pippiladan6 ай бұрын
എല്ലാവരും ഈരണ്ടു ഏക്കർ വിട്ടിട്ട് ഒരു കോൺക്രീറ്റ് 4 അടിപ്പാത ഉണ്ടാക്കാൻ എന്താ തടസം