Subscribe. ചെയ്തു യാത്ര ഒരു പാട് ഇഷ്ടമാണ് ഇന്നി എല്ലാ video യും കാണാം
@grace_media2 күн бұрын
@@ABHIFX681 Thankyouuuu... Evideya Place ?
@ABHIFX6812 күн бұрын
Tvm തന്നെ വട്ടിയൂർക്കാവ്
@debzzss8631Күн бұрын
ഇത് കൊല്ലം ആശ്രമത് വന്നതാണ്.. അവിടെ നിന്ന് ഞങ്ങൾ കൂളർ വാങ്ങാൻ അഡ്വാൻസ് കൊടുത്ത്.. 15 ഡേ കഴിഞ്ഞ് വീട്ടിൽ കൊണ്ടുവരുമെന്ന് പറഞ്ഞു.. 15 ഡേ കഴിഞ്ഞിട്ടും വിളിക്കാഞ്ഞോണ്ട് അങ്ങോട്ട് വിളിച്ചു നോക്കിയപ്പോ ആ നമ്പർ താൽക്കാലികം ആയി നിർത്തി വെച്ച്
@debzzss8631Күн бұрын
ഞങ്ങളെ പറ്റിച്ചു.. അതിപ്പോലെ ഒരുപാട് പേർക്ക് അബദ്ധം പറ്റികാണും 🥺🥺
@grace_mediaКүн бұрын
ഇതേ മേളആണേൽ ഇവരെ കോൺടാക്ട് ചെയ്തുകൂടെ,, അഡ്വാൻസ് ചെയ്തപ്പോൾ കമ്പനിയും വിവരങ്ങളും കിട്ടിയില്ലേ ?
@Anjalyanju4727 күн бұрын
Super super 👏🏻👏🏻👏🏻👏🏻
@grace_media7 күн бұрын
Thankyouuuu 🥳🥳🥳
@honeybullcreation80155 күн бұрын
Nalla manoharamayitund ❤
@grace_media5 күн бұрын
Thankyou 🥳🥳🥳🥳
@plousios5203 күн бұрын
Ethra divasam und pinne ticket rate ethra
@grace_media2 күн бұрын
Jan 13 വരെ ആണെന്ന് പറയുന്നു. ടിക്കറ്റ് 150 രൂപ ആണ്
@bovasr85574 күн бұрын
Super ❤
@grace_media4 күн бұрын
Thankyou
@baredesigns17 күн бұрын
Quite nice
@grace_media7 күн бұрын
Thankyou 🥳🥳
@deepaksudheer21987 күн бұрын
Timing egnanu?
@grace_media6 күн бұрын
5 years above Rs 150/- Below 5 years free entry Christmas Holidays and normal Holidays timing: 11am - 9pm Working days timing: 2pm-9pm
@aswathyramachandran35635 күн бұрын
Last date ennaanu?
@grace_media5 күн бұрын
Jan 13 vare aaaanennnanu arivuuu....
@AmruthaVijil7 күн бұрын
എല്ലാ ദിവസവും ഉണ്ടോ.... Time?
@grace_media7 күн бұрын
Und..
@grace_media7 күн бұрын
5 years above Rs 150/- Below 5 years free entry Christmas Holidays and normal Holidays timing: 11am - 9pm Working days timing: 2pm-9pm
@grace_media7 күн бұрын
Location: maps.app.goo.gl/avXoz2MNkK19ypCZA
@sreejith89647 күн бұрын
ഉദ്ദേശം എത്ര സമയം കൊണ്ട് കണ്ടു തീർക്കാം.❤
@grace_media6 күн бұрын
@@sreejith8964 അതു പറയാനൊക്കില്ല... പെട്ടെന്നാണേൽ വളരെ പെട്ടെന്നു തന്നെ കണ്ടുതീർക്കാം.. പിന്നെ കുട്ടികൾക്കൊപ്പമാണേൽ സമയം ചിലവാക്കാനും ഉണ്ട് 💕💕