#nedumpullimedia എസി ഇങ്ങനെ ഉപയോഗിച്ചാൽ കറൻ്റ് ബില്ല് കുറയ്ക്കാം
Пікірлер: 221
@kppreman98972 ай бұрын
ആദ്യമായി കിട്ടിയ നല്ല ഉപദേശം. നന്ദി.💐
@azeezjuman3 ай бұрын
ശരിയാണ് ഇത് പോലെ വീട്ടിൽ ഉപയോഗിച്ചിരുന്നു ഇനി ശ്രദ്ധിക്കും വളരെ ഉപകാര പ്രദ മുള്ള വീഡിയോ❤❤❤
@nedumpullimediasuresh3 ай бұрын
👍😍🙏
@Alimonalien-gr2yg2 ай бұрын
ഇന്റെ വാപ്പാക്ക് ഇതൊന്ന് കേൾപ്പിക്കട്ടെ.. 🤝🏻 ഇങ്ങള് ഒരു മാഷെണെന്ന് തോന്നുന്നു.. നല്ല ക്ലാസ്സ്
@chandrashekharmenon59152 ай бұрын
This is very true... I am doing this way since since the last two months...👍
@elsyjoseph44312 ай бұрын
Thank you for your advice 👏
@sivarajans94062 ай бұрын
സമ്മതിച്ചിരിക്കുന്നു..... പുതിയ അറിവിന് 👌
@shanushanavas78153 ай бұрын
ഈ അറിവ് പറഞ്ഞുതന്നതിനു നന്ദി....👍🏻🙏🏼
@nedumpullimediasuresh3 ай бұрын
🙏😍👍
@divakarank89333 ай бұрын
Very good information, thank you sir 💐🙏
@nedumpullimediasuresh2 ай бұрын
Thanku sir 😍
@MohammedAli-ch2cz3 ай бұрын
Very useful and helpful video, thank you Sir.
@nedumpullimediasuresh3 ай бұрын
🙏👍😍
@rugminiamma62172 ай бұрын
Thanks
@dinesanpp17772 ай бұрын
Serch water എന്ന് പറഞ്ഞാൽ എന്താണ് പുതിയ ac വെച്ചതേയുള്ളൂ പുറത്തുള്ള യൂണിറ്റ് ന്റെ അടിഭാഗത് അതായത് അത് കണക്ട് ചെയ്ത പൈപ്പിന്റ ഭാഗത്തു നിന്നും വെള്ളം എടുക്കുന്നു ടെക്‌നിഷനോട് ചോദിച്ചപ്പോൾ അത് അങ്ങിനെ ഉണ്ടാകും അത് സെർച്ചു വാട്ടർ ആണ് എന്ന് പറഞ്ഞു ഈ കാര്യം sariyano
@ramceeec4962 ай бұрын
ഉഗ്രൻ വീഡിയോ. ഞാൻ ഒരു ഡോക്ടർ ആണ് . വിഡിയോയിൽ പറഞ്ഞതു പോലെ , ഒരു നല്ല ശതമാനം അസുഖം AC കാരണം ആണ്
@nedumpullimediasuresh2 ай бұрын
👍😍🙏
@cherianep25982 ай бұрын
Ypoo se mom@@nedumpullimediasuresh
@thomasmathew12122 ай бұрын
അപ്പൊ അമേരിക്കയിൽ ഉള്ളവർ എല്ലാം രോഗികൾ ആയിരിക്കുമല്ലോ?
@abdulrazak80372 ай бұрын
Very good advice. Thanks bro.
@nedumpullimediasuresh2 ай бұрын
Thanku sir 😍
@roneyjosi67032 ай бұрын
Thanku sir
@ibrahimck73162 ай бұрын
Thanks
@sunubabu47572 ай бұрын
Thanks brother
@nedumpullimediasuresh2 ай бұрын
👍😍
@Khn842 ай бұрын
Thanks bro 👌🤩
@nedumpullimediasuresh2 ай бұрын
👍😍
@sharadhakurup88542 ай бұрын
Very good vedeo.thanks dr.
@nedumpullimediasuresh2 ай бұрын
👍🤩
@cpjagadeeschandran8843 ай бұрын
വളരെ ശരിയാണ് സർ. ഞാൻ ഇപ്രകാരം ചെയ്യുന്നുണ്ട്. സൂപ്പർ guidance. 👌🏻👍🏻
@nedumpullimediasuresh3 ай бұрын
😍👍🙏
@ambilimanojambilimanoj7012 ай бұрын
Njangalum
@Abdulkhadar3832 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ❤
@nedumpullimediasuresh2 ай бұрын
Thanku sir 😍
@user-rl4gt1jt3n2 ай бұрын
👍👍
@jestinjoseph28782 ай бұрын
Absolutely right
@roshinisatheesan5622 ай бұрын
Thanks🤝👍😊
@nedumpullimediasuresh2 ай бұрын
😍👍
@jyothishkumar56123 ай бұрын
Reduce length of video. Don't repeat same information many time. You can just say like set temperature around 26 to 27 degree through out night and don't switch off in-between. In 5 lines u can wind up video and is more attractive. Time constraints is the most important issue of listeners
@mathewkm2332 ай бұрын
Useful video 👍👍👍
@krishnadasp95752 ай бұрын
Good Advise ...Thanks
@nedumpullimediasuresh2 ай бұрын
Thanku sir 😍
@GracyPeter-gd9oo2 ай бұрын
Very good idea
@pkradhamany24582 ай бұрын
Very useful video
@sreedharannair22183 ай бұрын
Very useful information
@nedumpullimediasuresh2 ай бұрын
Thanku sir 😍
@user-sl2cj3hl1o3 ай бұрын
സൂപ്പർ
@abdulkadertpc86093 ай бұрын
എങ്ങിനെ ചെയ്താൽ
@nazeernazeerr88462 ай бұрын
കൊള്ളാം filter cleen ചെയ്യാൻ അടുപ്പില്‍ ittal മതി ഓരോ ചോദ്യങ്ങൾ
@rajeevnair71332 ай бұрын
Very good information 🎉
@nedumpullimediasuresh2 ай бұрын
😍👍
@shellymf53943 ай бұрын
👍
@sulochanadevadas31542 ай бұрын
Thankyou for your kind information
@nedumpullimediasuresh2 ай бұрын
😍👍
@mohamedkallarakkal99503 ай бұрын
👍👍
@radhakrishnanradhakrishnan55292 ай бұрын
ഫിൽറ്റർ ക്ലീൻ ചെയുന്നത് ഒരു 'demo' കാണിക്കുവാൻ അപേക്ഷിക്കുന്നു.
@nedumpullimediasuresh2 ай бұрын
Ok👍
@Dreamsparadice2 ай бұрын
Thanku for information 🙏🏻🙏🏻pinne clean cheyyunnathu onnu demo kanikamo
@nedumpullimediasuresh2 ай бұрын
Ok sir
@shainyma70663 ай бұрын
good
@padmasatish82753 ай бұрын
Good information 👍👍👍👍
@sabeenarasheed67253 ай бұрын
L G one ton cool kutavani teason endh woltege problum ayirikumo plz reaply
@nedumpullimediasuresh2 ай бұрын
Filter clean chaithuvo
@sabeenarasheed67252 ай бұрын
Clean cheythu
@sidhikuttypm75062 ай бұрын
👌🌹👍
@vijayadastm10553 ай бұрын
Good 👍🏻👍🏻
@nedumpullimediasuresh3 ай бұрын
😍👍
@ismailmuhammed57743 ай бұрын
എല്ലാം ശരി പക്ഷെ കറണ്ട് പോയാൽ റൂം പെട്ടെന്ന് ചൂടാവും
@shobhac1633 ай бұрын
👍👍❤️
@nedumpullimediasuresh3 ай бұрын
👍🙏
@ibrahimkm74883 ай бұрын
Timer tta use onu parayamo
@nedumpullimediasuresh3 ай бұрын
Ok
@psmadhanan48452 ай бұрын
V.vThanks
@nedumpullimediasuresh2 ай бұрын
😍🙏👍
@vincentnellissary69262 ай бұрын
You buy an a separate single phase electric metre for each AC. Then confusion is over. 500rs Amazon.
@aloknathgiridhar.s87743 ай бұрын
Thanks for information
@nedumpullimediasuresh3 ай бұрын
😍🙏👍
@user-ov6sp6dg2f3 ай бұрын
Good information
@nedumpullimediasuresh3 ай бұрын
👍🙏😍
@lathasasi85123 ай бұрын
നല്ല അവതരണം 100% ശരി
@nedumpullimediasuresh3 ай бұрын
😍🙏
@Ibrahimkuttypk2 ай бұрын
@@nedumpullimediasureshpó9
@radhakrishnan13572 ай бұрын
😮
@user-tq1pz6dp2y2 ай бұрын
Good ഇൻഫർമേഷൻ സർ 👍👍👍👍👍👍
@nedumpullimediasuresh2 ай бұрын
Thanku sir 😍
@bibinbabu72652 ай бұрын
എന്റെ വീട്ടിൽ daikin 1.5 3star എസി ആണ്. 24ഡിഗ്രിയിൽ 6 മണിക്കൂർ എസി വർക്ക് ചെയ്യിച്ചാൽ എത്ര യൂണിറ്റ് കറന്റ് ആണ് ചെലവ് ആവുന്നത്?
@jimmyjoseph62412 ай бұрын
What is the difference between 3 star and 5 star ac.
@24327682 ай бұрын
Star കൂടും തോറും കറന്റ് ഉപയോഗം കുറയും..വീട്ടിലൊക്കെ 3 സ്റ്റാർ മതിയാവും... Full time ഇടുന്ന shop പോലുള്ളിടങ്ങളിൽ 5 star വേണം..
@brasilserv12813 ай бұрын
Suppar. 🙏🙏👍👍
@kunhukuttannair40002 ай бұрын
Supper അല്ല super
@brasilserv12812 ай бұрын
@@kunhukuttannair4000 🤔🤔🤔
@Kat_masky2 ай бұрын
Good Information
@nedumpullimediasuresh2 ай бұрын
Thanku sir
@swamiatmaswarupananda20502 ай бұрын
വളരെ ഉപയോഗപ്രദം.🙏 ഫിൽറ്റർ ക്ലീൻ ചെയ്യുന്നത് ഒന്നു കാട്ടിത്തരാമോ?
@nedumpullimediasuresh2 ай бұрын
Ok sir
@24327682 ай бұрын
ശെരിക്കും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം... 1)ചുമ്മാതെ പോയി ഒരു AC വാങ്ങിക്കാതെ റൂമിന്റെ area ക്ക് അനുസൃതമായ ഒരെണ്ണം മേടിക്കണം.... സാധാരണ ഒരു റൂമിൽ മിനിമം 1.5 ton AC വേണം... 2)റൂമിൽ ആദ്യം AC ഇടുമ്പോൾ 18 ഇൽ ഇടുക..സ്വിങ്ങിൽ ഇടുക.. AC Fan speed മാക്സിമം വെക്കുക. 45 minutes ആകുമ്പോളേക്കും room ഏകദേശം തണുക്കും... അപ്പോൾ temperature 25,26,27 ഇതിൽ നിങ്ങൾക്കു അനുയോജ്യമായ temperature സെറ്റ് ചെയ്തു വെച്ചിട്ടു കിടന്ന് ഉറങ്ങുക... ഒരു കാര്യം ശ്രദ്ധിക്കാൻ ഉള്ളത് ഉറങ്ങുമ്പോൾ AC swing മോഡിൽ ഇടാതെ ഇരിക്കുക... കാരണം രാവിലെ വരെ ദേഹത്ത് തണുത്ത കാറ്റ് അടിച്ചു കിടന്നുറങ്ങുന്നത് നല്ലതല്ല 🤷🏻♂️
24 ന് മുകളിൽ ഇട്ട് രാവിലെ വരെ use ചെയ്യുക 22 ന് താഴെ ഇടാതിരിക്കുക ഫിൽട്ടർ ക്ലീൻ ചെയ്യുക ഗ്യാസ് കുറവുണ്ടെങ്കിൽ അത് പരിഹരിക്കുക Ac ഉപയോഗിക്കണം - ചൂട് സഹിക്കാൻ പറ്റില്ല.
@vijayandamodaran96223 ай бұрын
Nice vedio well explained good presentation, thank you for sharing
@pathanamthittakaran813 ай бұрын
ഞാൻ dry mode ഇട്ട് റൂമിൽ ഉള്ള humidity കളഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു ac ഓഫ് ആക്കി പിന്നെ fan മാത്രം ഇടും രണ്ടു യൂണിറ്റ് മാത്രം ആവുകയുള്ളു ഡെയിലി 👍
@selinfrancispf72483 ай бұрын
ഡ്രൈ മോഡ് സാധാരണ മഴയത്തു ഉപയോഗിക്കേണ്ടതാണ്.
@noufalkyounus3 ай бұрын
Lg 28ഇൽ ആണ് ഇടുന്നത്
@Jes777403 ай бұрын
Llyod 5 star ac 1 ton inu ethra akum price?
@ashoknambiar29703 ай бұрын
Around 29000
@Jes777403 ай бұрын
@@ashoknambiar2970 athrayum ollo? Online ano? oru frnd attinkara yil ninnu llyod 3 star AC 1 ton vangiyathinu 32000 ayannu paranju
@ShahanaFaizal-un8bh2 ай бұрын
5 star total 37000 avum service inckude
@nedumpullimediasuresh2 ай бұрын
30000+ aavum..brand nu anusarichu koodum.. athinu purane installation+ stand + stabilizer -- total 5000 additional varum
@Childfunnies2 ай бұрын
Supr❤
@nedumpullimediasuresh2 ай бұрын
😍🙏
@KattiplackalMathew3 ай бұрын
എങ്ങിനെയാണ് ഫിൽറ്റർ ക്ലീൻ ചെയ്യുന്നത്
@geojohn80492 ай бұрын
Athu easy aanu Body cover open aaky filter edukan patum
@user-sz5mr7pq3r2 ай бұрын
24 to 28 vare idaarind 5000 billl vannu😂
@khaleelm71312 ай бұрын
😂
@mkmoideenmankuziyn84473 ай бұрын
എത്ര യുനിറ്റ് ഒരു എ സി ക് ചിലവ് വരും
@selinfrancispf72483 ай бұрын
Inverter ac 5 സ്റ്റാർ 1.5 ton voltas 9 മണിക്കൂർ ഉപയോഗിച്ചാൽ 3.5 യൂണിറ്റ് കറണ്ട് ചിലവ് വരും. ഞാൻ ഒന്നര മാസമായി ഉപയോഗിക്കുന്നു.
@enoopelias-zd3sx3 ай бұрын
@@selinfrancispf7248ഒരു 11 മണി മുതൽ രാവിലെ ഒരു 6 മണി വരെ ഒക്കെ use ചെയ്യുമ്പോൾ 8 യൂണിറ്റ് മുകളിൽ ആകുന്നു.. AC LG dual inverter 1ton
@kunhimarakkarpk72712 ай бұрын
ഫിൽറ്റർ clean ചെയ്യുന്ന വിധം കാണിക്കാമോ...?
@JayaKumar-rf3wv2 ай бұрын
Low temperature is very bad for our body, but concerning power 17 degree Or 24 degree will take same power consumption by compressor, I feel you are wrong, anyway I discuss with my friends in electrical field.
@nedumpullimediasuresh2 ай бұрын
No sir.17 takes more power than 24.am also in electrical and electronics field
@bindumn6242 ай бұрын
👃
@nedumpullimediasuresh2 ай бұрын
😍
@advikan50403 ай бұрын
Ac 27 ൽ പ്രവർത്തിപ്പിക്കുന്ന ഞാൻ 😍😀
@nedumpullimediasuresh3 ай бұрын
👍
@selinfrancispf72483 ай бұрын
ഞാനും.
@abdulazeezn2 ай бұрын
ഞാൻ 28 ൽ
@abdulmajeedmk22563 ай бұрын
28 ൽ കൂടെ Fan Slowly
@sohan1249ghb2 ай бұрын
Good information txs bro 🙏
@nedumpullimediasuresh2 ай бұрын
Thanku sir 😍
@anudr.58783 ай бұрын
വിവാഹ എക്സ്പീരിയൻസ് കൊണ്ടാണോ എല്ലാവരും വിവാഹിതർ ആകുന്നത്.. ഉപയോഗിച്ച് പരിചയം വരും.. മണ്ടത്തരം കാണിക്കുന്നു എന്ന് എങ്ങനെ പറയും?
@cvmoidheen31003 ай бұрын
ഞാൻ 16 ൽ കരണ്ട് ബിൽ മീഡയം ആണ്
@ashoknambiar29703 ай бұрын
ബില്ല് കൂടും.24 set ചെയ്യുക തണുപ്പ് കൂടുമ്പോ 26,27
@pareedsaidmohamed1333 ай бұрын
24ഡിഗ്രിയിൽ സെറ്റ് ചെയ്താൽ ഏസി ആട്ടോ മെറ്റിക് ആയി ഓഫ് -ഓൺ ആകും.റൂമിൽ 24 °c ൽ നില നൽക്കും.
@user-sz5mr7pq3r2 ай бұрын
24 aanu ennitum 5000 vannu
@foodandtravelbydaulathniza2 ай бұрын
😄
@nazeernazeerr88462 ай бұрын
എസി illathavar എന്ത് ചെയ്യും അത് കൂടി പറയൂ
@mattathilparambilfuels-bm1xb2 ай бұрын
Veesupala upayogikam
@sivarajans94062 ай бұрын
വെള്ളം കോരി തലയിൽ ഒഴിച്ചിട്ടു കിടന്നാൽ മതി 😭
@RajeevKumar-ly9qo2 ай бұрын
ഫിൽറ്റർ ക്ലീൻ ചെയ്യുന്നത് ഒന്ന് കാണിക്കാമോ ?
@nedumpullimediasuresh2 ай бұрын
Ok sir
@catlov972 ай бұрын
എന്റെ അമ്മൂമ്മ AC കണ്ടാൽ തുമ്മുന്നു. അതെന്താ?
@prevasiassociated61022 ай бұрын
അമ്മ കാണാതെ ac ഇട്ടാൽ മതി. 😄😄😄
@kesavanbhattathiripad31303 ай бұрын
25 prefer
@nedumpullimediasuresh3 ай бұрын
👍😍
@tomykabraham10072 ай бұрын
ബുധിമാന് ആകു current bill കുറക്കു ഉപയൊഗികാതവന് അതി ബുധിമാന് 😂😂😂
@myworld19012 ай бұрын
ഞാനുപയോഗിക്കുന്നത് 1.5 ടൺ 30 - 31 ഡിഗ്രിയിലാണ്. വളരെ ചൂടുണ്ടെങ്കിൽ മാത്റം 29 ആക്കും. പുതപ്പിന്റെ ആവശൃമേയില്ല. ഫിൽട്ടർ മാസത്തിലൊരിക്കൽ കഴുകി വ്റുത്തിയാക്കും. ഒരൊറ്റ പ്റശ്നം അപ്റഖ്യാപിത കറൻറ് മുടങ്ങലാണ്. അതുണ്ടായാൽ ചൂടു കാരണം ഉണർന്നു പോകും😋
@tomykabraham10072 ай бұрын
കിടന്നു കഴിഞു ചൂടുകൂടുന്ന ഇടപാടു ഉണ്ടെന്നെ 😂😂😂😂
@sivarajans94062 ай бұрын
😅😭
@sefinsha82993 ай бұрын
28 Full time 🎉
@user-wp9uw4tx6h3 ай бұрын
Bill ethra 2 month
@sufiyankarolly63253 ай бұрын
170@@user-wp9uw4tx6h
@sufiyankarolly63253 ай бұрын
Solar
@rejikumar80713 ай бұрын
I waited more than half of this video. You didn't come to the point..... it's a torcher.....
@nedumpullimediasuresh3 ай бұрын
Detailed videos nammude channel il und sir
@paulraj30082 ай бұрын
Avoid unnecessary talk and come to the points.Avoid flip talks😅Pl.prepare,write down what you want to speak correct it revise to be precise. Come to the points quickly..
@KoyaMon-zs8pt2 ай бұрын
ഓരോരുത്തരുടെ തലയിലുള്ള യെന്ത്രം എങ്ങിനെ ഏത് രൂപത്തിലാണൊ വർക്ക് ചെയ്യുന്നത് അത് പോലെ അതിൻ്റെ മൈക്ക് സൗണ്ട് പുറത്ത് വരും
@padmasatish82753 ай бұрын
Filter cleaning cheyarundu 26 vekkum
@nedumpullimediasuresh3 ай бұрын
Good 👍
@abdusamadkadengal87372 ай бұрын
അപ്പോൾ ഇലക്ട്രിക് സിറ്റി കരുതിക്കൂട്ടി ചെയ്യുന്നതാണോ രണ്ടു മൂന്നു തവണ കരണ്ട് പോക്ക്.
@saseedarankoottala43063 ай бұрын
Unscientific information !
@vasudevaru752 ай бұрын
Then, please advice the right information
@tomykabraham10072 ай бұрын
compress ion ആകുമ്പൊള് compressor നെ നൊക്കില്ല 😂😂😂
@sivarajans94062 ай бұрын
😭
@prathyushmurali74463 ай бұрын
Godrej ഒന്നര ടൺ 30 ൽ ഇട്ടാലും നല്ല തണുപ്പാണ്
@nedumpullimediasuresh3 ай бұрын
👍
@naseembrickbond79253 ай бұрын
എനിക്കും 👍... Gdrg
@ashrafpmna3 ай бұрын
1.5 ton ൻ്റെ നല്ല Ac ഏതാണെന്ന് പറയാമോ5star
@savv5383 ай бұрын
LG vaangikko..njaan ella company AC kal padichitt last LG five star vangi..Ettavum nalla service LG aanu..LG AC kku shortage undu..pala kadayilum chodhichitt aanu enikk kittiyath..vaangaan aanel pettennu vaangikko..
@savv5383 ай бұрын
Njaan vangiyath LG 1 ton five star Rs 37500..wifi vazhi on cheyyavunna model aanu..
@pathanamthittakaran813 ай бұрын
Daikin, carrier, ogeneral പിന്നെ lg ഓക്കേ കൊള്ളാം സർവീസ് കിട്ടുമോ എന്ന് അറിഞ്ഞു ശേഷം brand മേടിക്കുക
@nh-vt5ws3 ай бұрын
Daikin, panasonic, bluestar കൊള്ളം... Lg service കിടിലം ആണ്. Cooling slow aan. Time edukkum
@jissgeo3 ай бұрын
Try Hitachi
@mathewkc61612 ай бұрын
ഫിൽട്ടർ ക്ലീൻ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി ഇട്
@nedumpullimediasuresh2 ай бұрын
Ok sir
@skariavarghese94072 ай бұрын
Edo manushya 17,18 , degree Aarum vakkarilla ketto, 24,26,thats all r u understand 😅😅😅😅
@sonashut73012 ай бұрын
ആരു പറഞ്ഞു
@muneermuneer6993 ай бұрын
യാതായാലും ac ഇല്ലടെ നില്ക്കാൻ പറ്റില്ല
@nedumpullimediasuresh3 ай бұрын
Yes
@aflahsvlog65192 ай бұрын
രാത്രി 9മണി പുലർച്ചെ 3മണി വരെ voltage ഇല്ലാത്തതിനാൽ എന്റെ ac ഫ്രീ 😂😂😂
@mammedkoya14203 ай бұрын
Ac യും ഫാനും ഒരിമിച്ച് ഇട്ടാൽ എന്തങ്കിലും മെക്കാനിക്കൽ വിഷയം ഉണ്ടാകുമോ