ഡോക്ടർ മുത്താണ്. അത്ര ഇഷ്ടം ആയി ഡോക്ടർ ഇന്നത്തെ വീഡിയോ. കാരണം ഞാൻ എന്റെ ജീവിതം നന്നായി പ്രായത്തെ മറന്നു എൻജോയ് ചെയ്തു ജീവിക്കാൻ തുടങ്ങി. അയ്യോ എല്ലാം തീർന്നു എന്ന മനോഭാവം ഞാൻ വയ്ക്കാൻ തീരുമാനിക്കുന്നില്ല. അങ്ങനെ ഒരു മനസ് ആണ് എനിക്കിപ്പോൾ. ഡോക്ടർന്റെ വീഡിയോ കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി. ചക്കരയുമ്മ. Thank you ഡോക്ടർ 🙏🥰🥰🥰♥️♥️♥️♥️♥️♥️
@DrDivyaNair9 ай бұрын
❤❤
@fathimathselva17248 ай бұрын
❤❤
@fathimathselva17248 ай бұрын
@@DrDivyaNair❤❤❤
@SunilKumar-si3tl10 ай бұрын
പ്രിയപ്പെട്ട ദിവ്യ ഡോക്ടർ പറഞ്ഞതു വളരെ ശരിയാണ്. ശരിക്കും 40 കഴിയുമ്പോഴാണ് ജീവിതത്തെ കുറിച്ച് എല്ലാവരും കൂടുതൽ ഉത്കണ്‌ഠാകുലരാകുന്നത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹ സംബന്ധമായ കാര്യങ്ങൾ , അതിനു വേണ്ട സാമ്പത്തികം അങ്ങിനെ ഒത്തിരി കാര്യങ്ങൾ. ഇതിനിടയ്ക്ക് സ്വന്തം ആരോഗ്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഞാനടക്കം ഒരുപാടു പേർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ഇത്. ഒത്തിരിയൊത്തിരി നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ.💖💗💖💗👌👌,👌👌🙏
@SunilKumar-si3tl10 ай бұрын
😊❣️❣️🙏
@nijuvaseem904810 ай бұрын
,👍
@hrishikes17629 ай бұрын
sathyam
@varghesethomasm91910 ай бұрын
Dr. Divya യുടെ ടോക്ക് കേൾക്കുന്നതിനു മുൻപ് വരെ ഞാൻ വളരെ മാനസിക സമ്മർദ്ധത്തിൽ ആയിരുന്നു. ഇപ്പോൾ ഒരു ഊർജം ലഭിച്ചതുപോലെ തോന്നുന്നു. യോഗ നമ്മുടെ ലൈഫിന്റെ ഒരു പാർട്ട് ആക്കി മാറ്റുന്നത് നല്ലതാണ്. Breathing exercise ഒക്കെ helpful ആണ്. ഞാൻ martial ആർട്സും പഠിക്കുന്നുണ്ട്. ഇതൊക്കെ എന്റെ പഴയ lifeil നിന്ന് ഒരുപാട് മാറി confidence തരുന്നു. നെഗറ്റീവ് thoughts divert ചെയ്യണ്ടത് വളരെ അത്യാവശ്യമാണ്. Hate thoughts ഒക്കെ മാറ്റി ജീവിതത്തെ സ്നേഹം കൊണ്ട് നിറയ്ക്കുക. Fill love and spread love. Divya you are amazing. Gratitude from the bottom of my heart. God bless you.
@DrDivyaNair10 ай бұрын
👍
@SOUMYASAJIMON-r7i9 ай бұрын
Thaku Divya
@SOUMYAKSOUMYAK-i4z9 ай бұрын
ഞാൻ 40 ലൂട കടന്ന് പോകുന്നു മേഡം പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടുന്നു. കുറച്ച് കഴിയുമ്പോൾ ശരിയാകുമായിരിക്കും ഇപ്പോ ഒരു വല്ലാത്ത ടെൻഷൻ ആണ് അത് മാറ്റാൻ ഉള്ള വഴി പറഞ്ഞു തരുമോ
@smithachandran87728 ай бұрын
50 വയസ്സായി. ഹൈപ്പോ തൈറോയ്ഡ് patient ആണ്. Protein allergy ആണ്. ഒരു ഫുഡും കഴിക്കാൻ വയ്യ. പയർ, കടല, പാൽ, മുട്ട ഒന്നും കഴിക്കാൻ പറ്റുന്നില്ല. ശ്വാസം മുട്ടൽ ഇടയ്ക്കിടക്ക് വരുന്നു. ECG ചെയ്തു. നോർമലാണ്. ബ്ലീഡിംഗ് കുറെ ദിവസം നിൽക്കുന്നുണ്ട്. ഭയങ്കര ടെൻഷൻ ആണ്.
@zedinvlogs159510 ай бұрын
ഡോക്ടർ പറഞ്ഞത് പോലെ ഞാൻ ടീനേജ് തുടങ്ങി ഇപ്പോൾ thank you ഡോക്ടർ
@dlzk1210 ай бұрын
40 is not an age ,in USA women starts their life at 40 ,getting married have kids etc
@ജിംസി10 ай бұрын
ദിവ്യ പറഞ്ഞത് വളരെ വളരെ ശരിയാണ് ❤❤❤
@sreejaajayakumar836910 ай бұрын
ദിവ്യ പറഞ്ഞത് വളരെ വലിയ സത്യമാണ് ഞാനും പതിവായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് വളരെ നന്ദി ❤❤❤0
@sumithrasumi55089 ай бұрын
❤വളരെ നല്ല വീഡിയോ.. ഗുഡ് വോയിസ് 😊. ഓവർ എക്സ്പ്രഷൻ ഇല്ലാതെ കാര്യം മാത്രം പറഞ്ഞു..❤❤സന്തോഷം.. മാമിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@DrDivyaNair9 ай бұрын
Thank you Sumithra ❤
@sreelathavenugopal93889 ай бұрын
Dr,no,tharumo njan letha
@mininr6398 ай бұрын
എനിക്ക് വയസ് 51പക്ഷെ മനസിനും ചിന്തക്കും 27കൂടാൻ ഞാൻ സമ്മതിക്കില്ല ❤️❤️❤️❤️
@jaybeesstarskalady67539 ай бұрын
42 ആയ ഞാൻ ഇപ്പോഴാണ് ജീവിതം ആസ്വദിക്കുന്നത്.
@RukhiyaBeegum10 ай бұрын
വളരെ ഉപകാര പ്രധമായ വിഡിയോ ഒരു പാട് നന്ദി❤
@darkvenom11539 ай бұрын
വളരെ വളരെ ശെരിയാണ്. ഈ പറഞ്ഞതെല്ലാം.
@moonrx24529 ай бұрын
സത്യം എന്റെ മേടം very good informeshen ഇപ്പൊ ഞാൻ നിങ്ങൾ. ഇതൊക്കെ ഞാൻ ചെയ്തു കൊണ്ടിരുന്നു 🥰🥰🥰
@manoharim36509 ай бұрын
❤❤❤ നല്ലൊരു ക്ലാസ് ആയിരുന്നു. കുറെ കാര്യങ്ങൽ മനസ്സിലാക്കാൻ കഴിഞു thankyou ❤❤❤
@adri-and-anvi9 ай бұрын
ഗുഡ് vedeo🥰.... Age 39 എനിക്ക് ഈ ചിന്തകൾ start ചെയ്തിട്ടുണ്ട്.... അപ്പോഴാണ് ഈ vedeo കണ്ടത്.... 🥰🥰
@DrDivyaNair9 ай бұрын
❤❤
@safiyarazak984410 ай бұрын
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു താങ്ക്യൂ ഡോക്ടർ
@darkvenom11539 ай бұрын
വെറും ചിന്ത യാണ് ഇപ്പോൾ അങ്ങനെ ഉണ്ടാവോ ഇങ്ങനെ സംഭവിക്കോ... എന്നോകെ. ജീവിതത്തെ കുറിച്ച് ഒരു പേടി..കഴിഞ്ഞു പോയ സംഭവങ്ങൾ ഓർത്തു ടെൻഷൻ. ഇതൊക്കെ തെന്നെ. പറഞ്ഞതൊക്കെ വളരെ വളരെ ശെരിയാണ്
@AmbilySunil-g7o9 ай бұрын
എന്റെ അവസ്ഥയും ഇതാണ്. എന്തോ ഒരു ഭയം.
@soumyakabil43229 ай бұрын
Dr. വളരെ ഉപകാരപ്രദമായ വീഡിയോ.... ❤
@DrDivyaNair9 ай бұрын
Thank u ❤
@SmithaKS-t8g9 ай бұрын
ഡോക്ടർ ഒരുപാട് ഒരുപാട് Thanks 🙏ഞാൻ ഇപ്പോൾ 40വയസ്സിലൂടെ കടന്നു പോകുന്നു.. ഡോക്ടർ പറഞ്ഞതൊക്കെ മനസ്സിൽ തോന്നാറുണ്ട്.....
@DrDivyaNair9 ай бұрын
🙏🙏
@nfam10 ай бұрын
First of all kerala thile pension time and government recruitment age limits ellaam change cheyyanam ...eppo 40 s people kooduthalum young aanu ...pandathe poleyyalla....
@Cynnerlpp3 ай бұрын
Mam, എനിക്ക് രാത്രിയാണ് ബുദ്ധിമുട്ട്. ഉറക്കം തീരെയില്ല. ശരീരം ചൂടാവുന്നു. അമിത ക്ഷീണവും അനുഭവപ്പെടുന്നു. നല്ല ഡിപ്രെഷൻ ഉണ്ട്
@preethydileep76159 ай бұрын
നല്ല അറിവുകൾ പങ്കുവച്ച ഡോക്ടർക് thanks
@DrDivyaNair9 ай бұрын
❤❤
@__harshu___shorts__9 ай бұрын
ഇതെല്ലാം മക്കൾക്കും ഭർത്താക്കൻമാർക്കും മനസ്സിലാവുന്നത് പോലെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ...... നമ്മുടെ ഈ ബുദ്ധിമുട്ട് അവർക്ക് മനസ്സിലായാൽ പകുതി ആവും നമ്മുടെ വിഷമം
@remyannamma80429 ай бұрын
Correct njanum ആഗ്രഹിക്കുന്നു husband ഒന്നു manassilakunnillalloo 😢
@nehanazmin104310 ай бұрын
Very useful information.. thanks doctor ❤
@mevlogs1233910 ай бұрын
നിങ്ങളുടെ വിഡിയോ മിക്കതും ഞാൻ കാണാറുണ്ട്, ഇന്നത്തെ വിഡിയോ ക്ക് ലൈകും കമന്റും കൊടുക്കത്തിക്കാൻ കഴിഞ്ഞില്ല, super vidio Divya 👍👍
@DrDivyaNair10 ай бұрын
👍❤🙏
@sahidaanoop359110 ай бұрын
Good message Thankyou doctor ❤
@sheebac36307 ай бұрын
മാഡം എനിക്കു ഒരുപാട് ഇഷ്ടം ആയി എനിക്ക് 40 വയസ്സ് ആയി ഇപ്പോഴും വിവാഹം കഴിഞ്ഞിട്ട് ഇല്ല ഞാൻ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട് അയാളെ തന്നെ മതി..... ഇപ്പോഴും കാത്തിരിക്കുന്നു 😍😍 ഞാൻ ഹാപ്പി ആണ്
@DrDivyaNair7 ай бұрын
എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കട്ടെ 👍
@rosilythomas58756 ай бұрын
Pk8😊ip0i😊😊😊😊k😊😊@@DrDivyaNair
@sakkeenabeevi33345 ай бұрын
എനിക്ക് 36ആയി ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു
@RakeshCr-cc14310 ай бұрын
വളരെ ഭംഗിയായ അവതരണം... ❤ Ma'am ന്റെ എല്ലാ വിഡിയോയിലും ആ ഭംഗി ഉണ്ട് 🙂👌..!
@DrDivyaNair10 ай бұрын
🙏
@RakeshCr-cc14310 ай бұрын
🌹
@saheerabanu35629 ай бұрын
നല്ലൊരു സമാധാനവും സന്തോഷവും കിട്ടുന്നു❤ ഡോക്ടറുടെ ഉപദേശം കേൾക്കുമ്പോൾ ❤❤❤
@DrDivyaNair9 ай бұрын
🙏🙏
@diyakv21039 ай бұрын
ഒരുപാട് ഉപകാര പ്രതമായ വീഡിയോ Thanks ഡോക്ടർ 👍
@shareenabeegamibrahim530610 ай бұрын
പയർ വർഗ്ഗങ്ങൾ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകുന്നതെങ്ങിനെ തടയാം,
@minnusworld99989 ай бұрын
44 വയസ ആയപ്പോഴാണ് എനിക്ക വീണ്ടും പഠിക്കണം എന്ന് ത്തോന്നിയത് കാരണം മങ്ങൾ വലുതായപ്പോൾ ഒറ്റപെടൽ ഫീൽ ചെയ്യാൻ തുടങ്ങ ഇപ്പോൾ ഞാൻ ഒരു കാൺസിലറാണ -
@SavithaManissery9 ай бұрын
പഠിക്കു 😊
@successgirl17599 ай бұрын
എങ്ങനെ പഠിച്ചു. പറഞ്ഞു തരൂ
@NooraShaji9 ай бұрын
10 th pass ayirunno? Entha padichath? Onn parayamo. Orupad aalkark inspiration and help aavumallo
@Songvilla4449 ай бұрын
@@NooraShajiഏതു പ്രായക്കാർക്കും ഏത് ക്ലാസ്സ് മുതൽ വേണമെങ്കിലും ഗവണ്മെന്റ് തുല്യത കോഴ്സ് പഠിക്കാം 5th.. 6th... 7th.. 10th കഴിഞ്ഞാൽ ... Pinne ഡിഗ്രി ചെയ്യാം
@KuMuhammedHaji9 ай бұрын
👍
@Paul-m4h1z8 ай бұрын
Dr.your talk about the subjects is super but it will be comprehensive if you explain it slowly, especially the technical words.
Oziva colagen powder use cheyyamo Dr oru reply tharane
@splaila599710 ай бұрын
Thank you Dr. Mam Good informative message for all human beings.😊😊
@DrDivyaNair10 ай бұрын
Thanks for liking
@preejapradeep99149 ай бұрын
Thank you doctor for useful information doctor ippo serial onnum act cheyyunnille madathinte actingum ishtama
@DrDivyaNair9 ай бұрын
ക്ലിനിക്കിൽ busy ആണ് അതുകൊണ്ട് സീരിയൽ ഒന്നും ചെയ്യാൻ കഴിയില്ല
@Shaini46810 ай бұрын
സത്യം ഞാനിപ്പോ second teenage enjoy ചെയ്യുന്നു 😊
@DrDivyaNair10 ай бұрын
👍👍
@sabeenaka10 ай бұрын
Good
@jewels85619 ай бұрын
Simple but great talk.. Congratulations........
@DrDivyaNair9 ай бұрын
Thank you! 😃
@haseenafarhan49989 ай бұрын
Very inspiring vdio.. Thank U so much ❤️❤️❤️
@sherrysaiju28537 ай бұрын
Dr so much informative
@AmbraZzz31210 ай бұрын
Dr നിങ്ങൾ kasturba മെഡിക്കൽ കോളേജ് മണിപാൽ ഹോസ്പിറ്റലിൽ wrk ചെയ്തിനോ കണ്ട പോലെ ഉണ്ട് 😊
@Diyaaah0109 ай бұрын
വളരെ വളരെ ശരി ആണ്
@DrDivyaNair9 ай бұрын
❤❤
@manjuanish96628 ай бұрын
പൈൽസ് ഉള്ളവർക്ക് മുട്ട കഴിക്കാൻ പറ്റുമോ
@ashaklymashaklym78932 ай бұрын
എനിക്ക് 38 ഉണ്ട് സെക്കന്റ് മാരീഡ് ആണ്. ഇനിയും പ്രെഗ്നന്റ് ആകാൻ പറ്റോ... 2മക്കൾ ഉണ്ട് . നിർത്തിയതാണ്.. ഒരു കുഞ്ഞു കൂടി വേണം.,. എനിക്ക് പീരിയഡ് കറക്ട് ആണ് ഈ month 24 ഡേയ്‌സ് ആയപ്പോൾ പീരിയഡ് ആയി. എനിക്ക് പീരിയഡ് തീരാറായോ 🥺🥺 എനിക്ക് ഒരു കുഞ്ഞു കൂടി വേണം.. ഒരു പേടി.. അതു നിന്നുപോകുമോ 😔😔
@aadhi79039 ай бұрын
Thanku dear....❤
@salmakp144610 ай бұрын
Good information. Thank u Dr.
@remyaps25710 ай бұрын
എനിക്കും second teenage അടിപൊളി ആക്കുന്നു mam
@DrDivyaNair10 ай бұрын
Great... 👍👍
@aromasiniaromasini93749 ай бұрын
Hi ദിവ്യ
@mhd_Favas-d8c9 ай бұрын
Tnks
@jitheshsathyan602410 ай бұрын
ദിവ്യ✋✋ ഞാൻ ഇന്ന് ലൈവിൽ ഉണ്ടാകും ജിതേഷ്സത്യൻ
@jitheshsathyan602410 ай бұрын
ദിവ്യ ഇന്ന് ലൈവിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല പിന്നെ നമുക്ക് വിഷമങ്ങൾ സന്തോഷങ്ങൾ ഒന്നും പറയാൻ ആരും ഇല്ല. ജനിച്ചു ജീവിക്കുന്നു അങ്ങനെ പോകുന്നു😂😂😂😂 ജിതേഷ്സത്യൻ
@saikamalsnair10 ай бұрын
അതിന് Dr എന്ത് വേണം bro 😀
@jitheshsathyan602410 ай бұрын
അതിന് നിങ്ങളോട് ഞാൻ എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞോ
@chandramuraligh862910 ай бұрын
🤔🤔🤔🤔
@ushak.g58710 ай бұрын
Thankal dr. nte friend aano sir??
@kalasanthosh216010 ай бұрын
Dr ente molkku nalla ull ulla mudi ayirunn... Kure varsham ayi mudi kozhichil thudangiyittu. Kure cheythu.... Dr nu on line consultation undo??
@tintuji24929 ай бұрын
Thank you for sharing this mam❤
@DrDivyaNair9 ай бұрын
My pleasure 😊
@ManjuU-ms6yi9 ай бұрын
Enikum
@shinivlogs650810 ай бұрын
Thank you ❤❤
@DrDivyaNair10 ай бұрын
You're welcome 😊
@devanandappus565010 ай бұрын
Thanks dr good information
@abdulbasheer.p.aabdulbashe8349 ай бұрын
ദിവ്യ യെ കാണുന്നപോലെ തന്നെ കൺസൽട്ടിങ്ങും സൂപ്പർ
@abdulbasheer.p.aabdulbashe8349 ай бұрын
❤
@DrDivyaNair9 ай бұрын
❤❤
@RajanKutty-t4i9 ай бұрын
Ok,❤
@indhu987810 ай бұрын
Thanks fr information. Divya earlier i told you about menopuse nd its consequences.. Expect you will do it soon Thank you. Love you
@DrDivyaNair10 ай бұрын
Will do soon
@nusrashahul400910 ай бұрын
Nalla arivanu njan anubavikkunna oru prashnam aanu
സോഷ്യൽ മീഡിയയേ പറ്റി നിങ്ങൾ പറഞ്ഞത് ശരിയായില്ല. അതിലൊക്കെ ഒരുപാട് ചതിക്കുഴികളുണ്ട് സ്ത്രീകളേ വീഴ്ത്താൻ. സോഷ്യൽ മീഡിയയേ പറ്റി പറഞ്ഞപ്പോൾ അതുംകൂടി പറയണമായിരുന്നു
@suvarnasivakumar807310 ай бұрын
Good thoughts
@DrDivyaNair10 ай бұрын
Thank u ❤
@Harifa48610 ай бұрын
അടിപൊളി സൂപ്പറാട്ടോ 👍👍👌👌❤
@DrDivyaNair10 ай бұрын
❤❤
@aminaka43259 ай бұрын
സൂപ്പർ മെസേജ് ❤❤❤❤❤❤
@dia697610 ай бұрын
Yes
@ajithkr3710 ай бұрын
Dr oro nalla karyaghal paranjtharubol doctor sarinte sawdaryam koodikondirikkunnu ❤😂enikvayya😭
@Lekshmithulasi-m3v6 ай бұрын
Excellent mam
@BinduPC-l4y9 ай бұрын
Tthnku❤🎉
@aneesanazar354110 ай бұрын
Enikku dr de.clinicl varanamennund .ente molkku hair fall nannayittund .appointment edukkano atho nerittu vannal mathiyo clinic time onnu parayumo sunday off alle