40 വയസ് കഴിഞ്ഞിട്ടും കാര്യമായ സമ്പാദ്യമൊന്നും ഇല്ലേ ? 10 Tips to Prepare for Retirement

  Рет қаралды 42,541

FundEd 360 മലയാളം

FundEd 360 മലയാളം

Күн бұрын

Пікірлер: 127
@sajeerdrc6232
@sajeerdrc6232 Жыл бұрын
45 വയസ്സിൽ 15 ലക്ഷം കടം ഉണ്ടാക്കിയിട്ടുണ്ട്..
@unnirjstockmarket2506
@unnirjstockmarket2506 Жыл бұрын
i am 26 Now . i have started My SIP when I was 25 .
@vinodkumar-pd1qr
@vinodkumar-pd1qr Жыл бұрын
Excellent action.
@MrTinutho
@MrTinutho Жыл бұрын
Which mutual fund
@irfanss2210
@irfanss2210 7 ай бұрын
Good Man!!!, All the best...
@dipin2
@dipin2 Жыл бұрын
ഞാൻ 43 വയസ്സ് ആയി. ഇതു വരെ ഒന്നും ഉണ്ടാക്കിയിട്ടില്ല. Video നന്നായിട്ടുണ്ട്
@ourchoices7064
@ourchoices7064 Жыл бұрын
Valuable words...am 41 yrs now from 2024 I will start my career growth...I believe before 50 I can reach something from your words
@srishtimedia1649
@srishtimedia1649 Жыл бұрын
എനിക്ക് 42 വയസ്സ് ആയി.... ബിസിനസിൽ ലക്ഷങ്ങൾ ഉണ്ടാക്കി അതെല്ലാം ഷെയർ മാർക്കറ്റിൽ കളഞ്ഞു 🥲🥲 അത് തിരിച്ചുപിടിക്കാൻ വീണ്ടും ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനമെല്ലാം വീണ്ടും ഇൻവെസ്റ്റ് ചെയ്യും അത് വീണ്ടും പോകും🥲🥲🥲🥲🥲🥲 എനിക്ക് ഒരു മറുപടി PLS. STOCK വാങ്ങരുത് എന്ന് മാത്രം പറയരുത്. ഒരുപാട് നഷ്ടപ്പെട്ടു അതുകൊണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്😢 ഇതു മാത്രമല്ല നഷ്ടം വരുമ്പോൾ സങ്കടം തീർക്കാൻ വെള്ളമടിച്ചും കാശ് കളയുന്നു. അതു മറ്റൊരു അവസ്ഥ😢 ഒരു മറുപടി തരണേ
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
സുസ്ഥിരമായ ഒരു വരുമാനം Business ൽ ലഭിക്കുന്നുണ്ടങ്കിൽ Fundamentally ശക്തമായ സ്റ്റോക്കുകളിൽ നിക്ഷേപിച്ച് Swing Trading ഒരു നല്ല Investment Expert ന്റെ സഹായത്തോടെ നടത്തുന്നതാവും ഒരു പരിധി വരെ നഷ്ടപെട്ട പണം തിരിച്ചു ലഭിക്കാൻ നല്ല മാർഗം.
@srishtimedia1649
@srishtimedia1649 Жыл бұрын
@@FundEd360_Malayalam mm 👍 ജിയോ ഫൈനാൻസിന്റെ കുറച്ച് സ്റ്റോക്ക് മേടിച്ചിട്ടുണ്ട് 👍
@sheronjoseph3110
@sheronjoseph3110 Жыл бұрын
തീരെ വെള്ളം ചേർക്കാതെ സത്യസന്ധമായ അവതരണം..keep going 🤗
@nissarputhalath
@nissarputhalath Жыл бұрын
ഇപ്പോൾ 43 കഴിഞ്ഞ 6മാസം മുമ്പായി പൈസ വരാൻ തുടങ്ങി.... ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നു.... I love money now..👍🏻 പൈസ ഉണ്ടെങ്കിൽ എല്ലാം ഉണ്ടാക്കാം
@darkhorse6328
@darkhorse6328 Жыл бұрын
Egane
@shaheershahi8348
@shaheershahi8348 Жыл бұрын
എങ്ങനെ bai
@888------
@888------ Жыл бұрын
മലദ്വാരം ഗോൾഡ്😂
@tintuthomas107
@tintuthomas107 Жыл бұрын
25 വയസ്സ് ഉള്ളവൻ 40 വയസിൽ മരിക്കുന്നതും, 35 വയസ്സ് ഉള്ള ആൾ 90 വയസിൽ മരിക്കുന്നതും തമ്മിൽ നോക്കിയാൽ പ്രായം ഒരു ഘടകം അല്ല
@aksrp258
@aksrp258 Жыл бұрын
Marichillenkilo 😅
@varughesemammen7627
@varughesemammen7627 Жыл бұрын
Anoop Sir, വളരെ നല്ല ചിന്തകൾ. Thanks.
@firelinepayyanur3871
@firelinepayyanur3871 Жыл бұрын
എനിക്ക് മനസ്സിലാകുന്നില്ല...എന്തിനാണ് ബുക്സ് back ഗ്രൗണ്ടിൽ കാണിക്കുന്നത്...അതിൻ്റെ സൈക്കോളജി. പറയാമോ
@tomygeorge4626
@tomygeorge4626 Жыл бұрын
College prof. ആയതുകൊണ്ട്.
@devibalagopal1052
@devibalagopal1052 Жыл бұрын
Knowledge is wisdom 👍
@cryptoworldma
@cryptoworldma Жыл бұрын
32years psc ezhuthi shortlistil vannu ennathozhichal onnum kittiyilla
@koshycherian591
@koshycherian591 Жыл бұрын
58 വയസ്സ് ആയിട്ടും ഒന്നും ഇല്ലാത്തവർ എത്രയോ പേർ ഇവിടെ ഉണ്ട്.പിന്നെ അല്ലേ 40വയസ്സ്.
@AbdulSalam-cp5mp
@AbdulSalam-cp5mp Жыл бұрын
സത്യം 😔
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld Жыл бұрын
പക്ഷേ അവരുടെ കാര്യങ്ങളെല്ലാം നടന്നിട്ടുണ്ടകു.
@prasanthbaburaj07
@prasanthbaburaj07 Жыл бұрын
പണം വേണം, പക്ഷെ ഉള്ളതിൽ സന്തോഷം, സംതൃപ്തി കണ്ടെത്തുന്നതിൽ ആണ് ജീവിത വിജയം.മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ആണ് എല്ലാം തകിടം മറിയുന്നത്.
@shabu.kumarshabu5288
@shabu.kumarshabu5288 Жыл бұрын
😂😂😂😂😂
@rajanvarghese1
@rajanvarghese1 Жыл бұрын
വളരെ ശരിയാണ്
@aleyammaks3921
@aleyammaks3921 Жыл бұрын
Good message sir thank you
@midhun153
@midhun153 Жыл бұрын
നല്ല വീഡിയോസ് 🤗 Thank you.
@niranjanagirish644
@niranjanagirish644 Жыл бұрын
Nannayi chetta,ethuppollatha video vennam
@salaudeenph9699
@salaudeenph9699 Жыл бұрын
നന്ദി. 😍
@SunilKumar-dr8iu
@SunilKumar-dr8iu Жыл бұрын
Risk um Age um thammil palappozhum bandham illa ennu kaanarundu. 70 vayasinu mukalil oru assukhavum illaathavare dhaaraalam kaanaan kazhiyum. Oro vyakthiyum innathe kaalathu avanavante lokathu aanu jeevikkunathu .Adutha bandhukale polum depend cheyaatha reethiyil aanu aalukal jeevikkunnathu. Kudumbathinte common savings ukal anagangalude individual savings nu vazhi maarunna kazhchakal common aanu. Bharthaavinte aavasyangalkku makkalo bhaaryo avarude savings upayogikkunna reethikal kuranju varika aanu.vyakthi kalude varumaam polum parasparam kudumbathinu ullil thanne aarkkum ariyaatha reethiyil manushyar ottapedunna oru kaalathu aanu naam jeevikkunnathu .Aarkkum aarudeyum burden onnum edukaan vayaatha oru style iI aanu bhandhangal okkeyum. Oro manushyan um self sufficient aakenda oru system thilekku aanu samooham neengunathu.
@aksrp258
@aksrp258 Жыл бұрын
Generally anu paranjat.
@sreejithns511
@sreejithns511 Жыл бұрын
Tnx sir 30000 rs per month investment cheyyunnd for retirement.( Nippon small cap, icici technology fund)
@harikrishnankg77
@harikrishnankg77 Жыл бұрын
Entha job
@nizz3845
@nizz3845 Жыл бұрын
ബിസ്‌ക്കറ്റ് കച്ചവടം
@shibuxavier1062
@shibuxavier1062 Жыл бұрын
@@nizz3845
@raveendrannairratheeshnair678
@raveendrannairratheeshnair678 Жыл бұрын
​@@nizz3845 😂
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@mathewvarghese4387
@mathewvarghese4387 Жыл бұрын
How much Emergency fund I keep? I think 6 months is not enough? Am I correct? Now I am keeping 2 years emergency fund with unemployment insurance for my safety. But still confused
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
6 months is enough normally
@mathewvarghese4387
@mathewvarghese4387 Жыл бұрын
@@FundEd360_Malayalam Thanks for your reply. us stock ൽ invest ചെയ്യാറുണ്ടോ ?
@josupaul8997
@josupaul8997 Жыл бұрын
You are a good mentor
@abdulrazak1028
@abdulrazak1028 Жыл бұрын
50 വയസ്സ് ആയി ഒരു 3000 രൂപ പോലും സമ്പാദ്യം ആയി ഒന്നും ഇത് വരെ ഇല്ല സത്യമായും
@Seenasgarden7860
@Seenasgarden7860 Жыл бұрын
Enick 54 vayasayi onnoola
@nasarmh9745
@nasarmh9745 Жыл бұрын
അത് എന്ത് കൊണ്ട്
@ChithraLekha-uy2yd
@ChithraLekha-uy2yd Жыл бұрын
Enikkum🙏
@sruthilayanarayan691
@sruthilayanarayan691 Жыл бұрын
Very useful video congratulations 👍🤝
@aswanikv2011
@aswanikv2011 Жыл бұрын
Really worth it. I will try to implement sir some points especially my loan matter.
@AB-kf4vp
@AB-kf4vp Жыл бұрын
Sir enikku 31 vayasayi gulfil joli 20000₹ kittum oru 14000₹ save cheyyan pattum njan engane future plan cheyyendeth
@chandichanonline9896
@chandichanonline9896 Жыл бұрын
Gulfil 20000 roopayo?pinnenthinaa angottu poyathu?naattil kooli panikku 1000/day kittymallo?
@888------
@888------ Жыл бұрын
സ്ത്രീധനം വാങ്ങി കല്യാണം കഴിക്കുക😂
@jabzee627
@jabzee627 Жыл бұрын
14000 roopa save cheyan sadhikkunnath valare nalla karyamanu. Nalla plans kandethoo
@jabzee627
@jabzee627 Жыл бұрын
​@@chandichanonline9896PanAm undakkunnathilalla. Ethra save ചെയ്യുന്നു എന്നതിലാണ് കാര്യം.നന്നായി save ചെയ്യാൻ കഴിയാത്തവർക്ക് എത്ര ലക്ഷം salarykittiyittum karyamilla.
@majetjoseph1408
@majetjoseph1408 Жыл бұрын
Bond nekurichu onnu paranju thatamo
@PranNair-nu3zv
@PranNair-nu3zv Жыл бұрын
Informative sir
@santhoshv.v2026
@santhoshv.v2026 Жыл бұрын
സാധാരണക്കാരന് എത്ര നടക്കാത്ത സ്വപ്നം. 40 വയസ്സായിട്ടും ഒന്നും സമ്പാദിക്കാൻ കഴിയാത്തവർക്ക് യാതൊരു ഗുണവുമില്ലാത്ത വീഡിയോ
@jefin900
@jefin900 Жыл бұрын
നിങ്ങൾ 20 വർഷം മുൻപ് ഇത് തന്നെ ചിന്തിച്ചതായിരുന്നു നിങ്ങളുടെ പ്രശ്നം
@vipinkumark4476
@vipinkumark4476 Жыл бұрын
Im 27 now. Im done f&o and lost all money around 4 lakhs. I'm strating investment this month onwards. How much i supposed to investment and tearily how much i supposed to get a return for early return?
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Invest atleast 10 percent of your monthly income
@pramodpramod5531
@pramodpramod5531 Жыл бұрын
48 വയസ്സ് ആയി 10 ലക്ഷം കടം ഉണ്ട് equity യിൽ 3 ലക്ഷം നിക്ഷേപം ഉണ്ട് swing trade ചെയ്യുന്നു പക്ഷെ മാർക്കറ്റ് ദിവസവും താഴെക്ക് പോകുന്നു എന്ത് ചെയ്യണം
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Stay invested in fundamentally good stocks
@pramodpramod5531
@pramodpramod5531 Жыл бұрын
Vbl , Ambuja, RHIM, എന്നിവയിൽ long time invest ചെയ്യാൻ പറ്റുമോ ?
@aksrp258
@aksrp258 Жыл бұрын
Trading nirthuka long term invest cheyuka
@rijuraghavan5885
@rijuraghavan5885 Жыл бұрын
മാർക്കറ്റ് 2023 താഴേക്കു ആയിരിക്കും. അപ്പോൾ നല്ല കമ്പനി സ്റ്റോക്ക്സ് കുറഞ്ഞ വിലക്ക് കിട്ടും. അപ്പോൾ മേടിക്കുക. കൂടിയ വിലക്ക് നേരത്തെ വാങ്ങിയ സ്റ്റോക്ക്സ് കുറഞ്ഞ വിലക്ക് വാങ്ങി ആവറേജ് ചെയ്യുക. മാർക്കറ്റ് 2-3 varshangal😀കഴിയുമ്പോൾ ഉയരും അപ്പോൾ ഈ നഷ്ടങ്ങൾ നികത്തി നല്ല ലാഭം തരും. സ്വിങ് ട്രെഡിങ് നല്ലത് തന്നെ. പൈസ ഇല്ലെങ്കിൽ നഷ്ടത്തിൽ വിളിക്കാതെ മാറി ഇരിക്കുക. ഈ സമയം മാറി വരും. ബാങ്കുകൾ പൊട്ടിയാലും നല്ല കമ്പനി സ്റ്റോക്കുകൾ പെട്ടെന്ന് തിരിച്ചു വരും 👍🏼
@888------
@888------ Жыл бұрын
Short ചെയ്യണം
@mithunk5473
@mithunk5473 Жыл бұрын
50 K Per month... 5 years ... two mutual funds.... which would u suggest?
@irfanss2210
@irfanss2210 Жыл бұрын
Try ELSS funds, will get Tax benefit as well. Below are good funds I'm investing 5k per month. 1.Quant Tax Plan(Aggressive) 1.5k SIP 2.IDFC(Aggressive) 1k SIP 3.Mirae Asset(Moderate) 1.5k SIP 4.Canara Robeco(Moderate) 1k SIP
@sumithpmathew2358
@sumithpmathew2358 Жыл бұрын
Mirae Asset Emerging Bluechip Axis Long Term Equity Kotak Standard Multi Cap
@mithumurali2147
@mithumurali2147 Жыл бұрын
Index fund
@faizalschannel4491
@faizalschannel4491 Жыл бұрын
Tata ethical fund (SIP) what opinion about it?
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Returns may be less but those who want invest as per sharieah can invest
@raoofpppmr6901
@raoofpppmr6901 Жыл бұрын
30 വർഷം എല്ലാ മാസവും 1000 നിക്ഷേപിച്ചാൽ 36 ലക്ഷം അല്ല... മൂന്ന് ലക്ഷത്തി അറുപതിനായിരം
@jayanr1250
@jayanr1250 Жыл бұрын
Plus interest 😂
@raoofpppmr6901
@raoofpppmr6901 Жыл бұрын
@@jayanr1250 സത്യത്തിൽ അയാൾക്ക് മാറിയതാണ്
@srz1332
@srz1332 Жыл бұрын
With return and compounding bro..
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
Including compounding
@raoofpppmr6901
@raoofpppmr6901 Жыл бұрын
Yes
@harikrishnankg77
@harikrishnankg77 Жыл бұрын
Sir mutalfund sip time span okke 10 years alle maximum ullo.
@v4travel725
@v4travel725 Жыл бұрын
99 years and no limits
@FundEd360_Malayalam
@FundEd360_Malayalam Жыл бұрын
By default, majority of the MF starts SIP for a period of 999 Years. But normally banks won't take mandate more than 10 years (5 Years).
@greenlifetipz4459
@greenlifetipz4459 Жыл бұрын
Age 43.. No പണി No മണി.. 😂
@darkhorse6328
@darkhorse6328 Жыл бұрын
Kuduba swathe kanumalllo appo😅
@lijolijo8909
@lijolijo8909 Жыл бұрын
ആഹ അന്തസ് 😅
@ddghdg
@ddghdg Жыл бұрын
30 വർഷം
@AbdulRazak-c4f
@AbdulRazak-c4f Жыл бұрын
40 അല്ല 50 കഴിഞ്ഞു
@bijumonmathai5927
@bijumonmathai5927 Жыл бұрын
Great information.
@tintuthomas107
@tintuthomas107 Жыл бұрын
1000 രൂപ നിക്ഷേപം എവിടെ നിന്ന് ഉണ്ടാകും എന്ന് ആദ്യം പറ
@aksrp258
@aksrp258 Жыл бұрын
1000 roopa undakkan vayyenkil pinne tanokke entinado verute...
@priyasmithesh3500
@priyasmithesh3500 Жыл бұрын
RD account at bank
@888------
@888------ Жыл бұрын
വീട്ടിൽ കാന്താരി മുളക് പച്ചക്കറി കൃഷി
@888------
@888------ Жыл бұрын
ചീര മാവ്.നടുക
@888------
@888------ Жыл бұрын
Food ഉണ്ടാക്കി swiggy Zomato വഴി delivery
@mathewjoseph9268
@mathewjoseph9268 Жыл бұрын
🙏🏼🙏🏼🙏🏼
@aquinasjoyson2644
@aquinasjoyson2644 Жыл бұрын
🙏🙏🙏
@sunilperumbavoor358
@sunilperumbavoor358 Жыл бұрын
👍
@saleemnv4481
@saleemnv4481 Жыл бұрын
psc എഴുതി ജോലി കിട്ടുമ്പോൾ തന്നെ വയസ്സ് 35 ആവും .....🤣🤣🤣🌷🙏
@zameermhmd1
@zameermhmd1 Жыл бұрын
PSC de purake pokunnath athra nalla decision aai personally thonniyittilla
@niranjanagirish644
@niranjanagirish644 Жыл бұрын
Enikk 37 yes ayyi Jolli kittiyappol,ippol 44 yes,savings illa
@rubymathew4488
@rubymathew4488 Жыл бұрын
ഇന്നത്തെ കാലത്ത് ആർക്കാണ് 25ആം വയസ്സിൽ ഒരു ജോലി kittunundo...
@rijuraghavan5885
@rijuraghavan5885 Жыл бұрын
ഏതു നാട്ടിലാണ്. ഇരുപതു വയസ്സിൽ തന്നെ ജോലി ചെയ്യുന്നവർ ഇല്ലേ നാട്ടിൽ. ഇല്ലെങ്കിൽ, പുറം നാട്ടിൽ പോയി ജോലി ചെയ്യുക.
@thomasmathewmathew9131
@thomasmathewmathew9131 Жыл бұрын
ജോലി ചെയ്യാനുള്ള മനസ്സ് വേണം.
@ShyamKumar-ky3eq
@ShyamKumar-ky3eq Жыл бұрын
ചിലവ് കുറക്കണമെങ്കിൽ അപ്പൊ ഒറ്റക്ക് ജീവിക്കുക🤣
@dipin2
@dipin2 Жыл бұрын
സത്യം
@anvarsadath6
@anvarsadath6 Жыл бұрын
വെരി usful
@asharafali2842
@asharafali2842 Жыл бұрын
മൊത്തം ലക്ഷങ്ങളുടെ കളിയാണല്ലോ😂
@akhilchapters
@akhilchapters Жыл бұрын
😍😄
@muhamedsalman305
@muhamedsalman305 Жыл бұрын
Jokes😅😅
@shajiphilipify
@shajiphilipify Жыл бұрын
Good information, Thanks ❤
@baijupillai7663
@baijupillai7663 Жыл бұрын
Great information
@ashukoor100
@ashukoor100 Жыл бұрын
👍
@isavibes2847
@isavibes2847 Жыл бұрын
Great information sir
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,6 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 110 МЛН
Journey from Millions to Zero to Millions in Stock Market #Face2Face with Jitendder Singh
1:58:45
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 21 МЛН