40 വയസ്സുള്ള സ്ത്രീയും 19 വയസ്സുകാരനും | ഇന്തോനേഷ്യൻ കല്യാണം

  Рет қаралды 2,106,955

yaseen vlogs

yaseen vlogs

2 жыл бұрын

Пікірлер: 980
@mathdom1146
@mathdom1146 2 жыл бұрын
പ്രോട്സ്റ്റന്റ് സഭയിൽ ലേഡി പ്രീസ്റ്റ് ഉണ്ട്
@aleenahmedalluz1919
@aleenahmedalluz1919 2 жыл бұрын
അങ്ങനെ ഇക്കാക്ക മലയാളികളുടെ മാനം കാത്തു... ക്ഷണിക്കാത്ത കല്യാണത്തിന് പോയി അടിച്ചുപൊളിച്ചു പോന്നു അല്ലേ....പൊളിച്ചു ബ്രോ..
@user-vj8fw8if9t
@user-vj8fw8if9t Күн бұрын
ക്രിസ്ത്യാനികൾക്കുള്ള ഒരു കൊട്ടായിട്ടുള്ള ഒരു വീഡിയോ ആണ് ചെയ്തതെന്ന് മനസ്സിലായി😅
@user-dl4gi6hq2i
@user-dl4gi6hq2i 21 күн бұрын
പക്ഷേ ചെറുക്കനെ കണ്ടാ ചെറുതും പെണ്ണ് നല്ല വയസ്സായിരുന്നു
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
ഒരു മു സ്ലിം കല്യണം കിട്ടിയില്ലെ ?
@lululiyaliya2601
@lululiyaliya2601 2 жыл бұрын
4വയസ്സ് വ്യത്യാസം അല്ലെ ഉള്ളൂ... അതൊരു വ്യത്യാസം ആണോ???... വിവാഹം കഴിക്കാൻ late ആയി എന്നേയുള്ളു... സ്നേഹം ഉണ്ടെങ്കിൽ❤ age ഒന്നും ഒരു പ്രശ്നം അല്ല bro 😍
@enemy5384
@enemy5384 2 жыл бұрын
ഹലാൽ ഫുഡ്‌ അതും ക്രിസ്ത്യൻ കല്യാണത്തിൽ hatsoff ഇതാണ് മത സൗഹാർദ്ദം ❤️‍🔥💯😍
@santhoshsanthosh8837
@santhoshsanthosh8837 2 жыл бұрын
വ്യത്യസ്തമായ കല്യാണ കാഴ്ച വ്യത്യസ്തമായ ഭക്ഷണങ്ങൾ ആചാരങ്ങൾ ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം👍 താങ്ക്യൂ👍 ബിഗ് സല്യൂട്ട്🙋‍♀️
@aparnamohan837
@aparnamohan837 2 жыл бұрын
ചെറുക്കൻ 19 yrs അല്ലല്ലോ 36 yrs അല്ലെ.. ഹെഡിങ് മാറ്റുമെന്ന് വിചാരിക്കുന്നു..
@judhan93
@judhan93 2 жыл бұрын
ഇത്ര ആത്മാര്‍ഥമായി അവിടുത്തെ സ്റ്റുഡോയോക്കാര്‍ പോലും വീഡിയൊ എടുത്തിട്ടുണ്ടാവില്ല..!!
@hussainmattummal6244
@hussainmattummal6244 14 күн бұрын
എവിടെപ്പോയാലും തുരുത്തിയും മനുഷ്യരുടെ സ്വഭാവം ഗുണങ്ങൾ കാണാം💕🙋‍♂️💕💕🙋‍♂️
@shibupld
@shibupld Жыл бұрын
40 ഉം 19 ഉം,.... ലാസ്റ്റ് വരെ കണ്ട് തേഞ്ഞവർ കമോൺ 😂
@rajanikp4092
@rajanikp4092 2 жыл бұрын
വീട്ടിലിരുന്ന് ഒരു പാട് ഇന്തൊനീഷ്യ കണ്ടു. അതിന് അവസരം തന്ന യാസുമോൻ ഇനിയും മുന്നേറട്ടെ!
@ansheenahassan2884
@ansheenahassan2884 2 жыл бұрын
യാസീൻ കാണിക്കളെ ചിരിപ്പിക്കാനുള്ള ഒരു കഴിവും ആ മലപ്പുറം സ്ലാങ് ഉം ഇടക്കിടക്ക് ഉള്ള ഓരോ കളിയാക്കുന്ന പോലത്തെ ഡയലോഗും. സൂപ്പർ അപ്പൊ പൊളിക്കു മുത്തേ. ♥️🥰
@dineshantg9896
@dineshantg9896 Жыл бұрын
നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ട് കാണുന്നത് ഇന്ത്യനേഷ്യയിലെ കല്യാണം സൂപ്പറാണ്. വീട്ടിലിരുന്ന് കൂടാൻ ഒത്ത് താങ്ക്യൂ ബ്രോ
@fahadav7390
@fahadav7390 Жыл бұрын
നല്ല സ്വഭാവമുള്ള മനുഷ്യത്ത
@haridaskrishnan8346
@haridaskrishnan8346 2 жыл бұрын
Congratulations for reaching 500K Yaseen! Wishing you a faster 1M!!
@rnmekha2003
@rnmekha2003 2 жыл бұрын
Congrats for 500k 🎉 keep going 🥰🎊
@ajindasck
@ajindasck 2 жыл бұрын
Beautiful music ❣️
@Armstrong1972
@Armstrong1972 28 күн бұрын
കൊള്ളാട്ടോ. ആദ്യമായി കാണുകയാണ്. 👌🏼
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН