ഈ 3 വൈറ്റമിനുകൾ കഴിച്ചാൽ ചെറുപ്പം നിലനിറുത്താം. ഈ വിറ്റാമിനുകൾ എവിടെ കിട്ടും ?

  Рет қаралды 1,148,016

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 751
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 തുടക്കം 0:50 ആദ്യത്തെ വൈറ്റമിന്‍ 2:50 രണ്ടാമത്തെ വൈറ്റമിന്‍ 5:26 മൂന്നാമത്തെ വൈറ്റമിന്‍
@shajshaji8967
@shajshaji8967 Жыл бұрын
Dr. എപ്പോഴാണ് വിളിച്ചാൽ കിട്ടുക
@diyadaksha4030
@diyadaksha4030 Жыл бұрын
Sir ithokke kazhikunundo 🤔
@lethar5804
@lethar5804 Жыл бұрын
Dr ഇത് കഴിക്കുമോ😂
@thedukedaav2312
@thedukedaav2312 Жыл бұрын
Thnx sir
@tbsh..chelembra3127
@tbsh..chelembra3127 Жыл бұрын
സൂപ്പർ.
@SathiyapalanK
@SathiyapalanK 5 ай бұрын
ഇത്രയും സിംപിൾ ആയി പറഞ്ഞുതരുന്ന ഒരു ഡോക്ടറെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@gafoor9345
@gafoor9345 11 ай бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ മാത്രം ചെയ്യുന്ന ഡോക്ടർക്ക് ആയുരാരോഗ്യം നേരുന്നു
@naabad123
@naabad123 5 ай бұрын
😂😂😂😂😂😂😂
@vimalasr4289
@vimalasr4289 3 ай бұрын
Thanks a lot Dr for the valuable information ❤❤❤
@mohandaspillai6616
@mohandaspillai6616 2 ай бұрын
​@@naabad123 എന്താ കോയാ ഇഷ്ടപ്പെട്ടില്ലേ?
@khalidoa7147
@khalidoa7147 Жыл бұрын
താങ്കൾ പറഞ്ഞത് ജീവിത ത്തിലെ പ്രധാന വഴി തിരു വ് വരുത്തുന്ന നിർദേശങ്ങൾ നദി ഡോക്ടർ
@appuponnu6495
@appuponnu6495 Жыл бұрын
നല്ല കാര്യം. പെട്ടന്ന് കാര്യം പറഞ്ഞു. വലിച്ചു നീട്ടിയില്ല കാര്യം പറഞ്ഞു തന്ന ഡോക്ടർ 👍🏻
@Nalini-to4td
@Nalini-to4td 3 ай бұрын
നല്ല കാര്യം പറ ഞ്ഞു തന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ ഡോക്ടർ ഞാൻ ഈ ചാനൽ എപ്പൊഴും കാണാറുണ്ട്
@ChinnuapChinnuap
@ChinnuapChinnuap Күн бұрын
ഡോക്ടർ ഞാൻ നിങ്ങളുടെ വിഡിയോ ആണ് കൂടുതലായിക്കണാറുള്ളത് നിങ്ങൾക്ക് മറ്റ് doctor മാർക്കില്ലാത്ത അൽഭുത വാസനയുണ്ട് മറ്റുള്ളവരിൽ വിരോധത്തിന് കാരണമാവുമോ? എത്ര സത്യത ന്ധമായി നിങ്ങൾ പറയുന്നു നിങ്ങൾ എൻ്റെ നാട്ടിൽ ആണെങ്കിൽ ഞാൻ ഓടി വന്ന് കണ്ടേനെ ഒരു മായാശക്തി ഉള്ളതുപോലെ Thank you very very good doctor❤❤❤'❤
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏 ഇന്നത്തെ വീഡിയോ സൂപ്പർ ❤️
@musthafatharayil786musthaf3
@musthafatharayil786musthaf3 7 ай бұрын
പ്രായം തോന്നിപ്പിക്കാതിരിക്കാൻ എന്നല്ലേ.. അവസാനം .. സാരമില്ല മാറിപ്പോയി.. Good മെസ്സേജ് ആണ് പറഞ്ഞത് ❤️❤️
@sathiravindran7215
@sathiravindran7215 Ай бұрын
ഞാൻ ഡോക്ടറിണ്ടേ ചാനൽ എപ്പോഴും കാണാറുണ്ട്. വളരെ ഉപകാരപ്രദം. നന്ദി
@remanibalan9149
@remanibalan9149 3 ай бұрын
ഇപ്പോൾ എന്റെ സംശയം തീർന്നു. Dr പറഞ്ഞത് എല്ലാം ഉൾപ്പെടുത്തിയാണ് ഭക്ഷണം ഓരോ ദിവസവും തയ്യാറാക്കുന്നത് . എനിക്കും B12 Dr nte അനുമതി യോടെ കഴിക്കുന്നുണ്ട്.
@koyachaliyam2374
@koyachaliyam2374 Жыл бұрын
അഹങ്കാരം ഇല്ലടിരുന്നാലും ചെറുപ്പാകും
@Aysha_s_Home
@Aysha_s_Home Жыл бұрын
Dr. സംസാരം നല്ല രസമാണു കേട്ടിരിക്കാൻ🎉
@esther41693
@esther41693 8 ай бұрын
Stress ഇല്ലാത്തത്, മനഃസമാദാനം, ചിരി 😂😂😂😂😂😂😂no.1 ചെറുപ്പത്തിന്റ രഹസ്യം 👌🏼👌🏼👌🏼👌🏼👌🏼
@usharajasekar9453
@usharajasekar9453 4 ай бұрын
PRAISE THE LORDJESUS 🙏 NAN VIDEO PINNE NOKAMNU VIJARICHU. ENNUM PATHINARA IRUKUMUNU PARANJAPO .ENGA AKKA ROMBA FEEL PANRA MOTHA IRUNTHA ALAGU POCHENU SOLLI FEELPANRANGA. ENAKU KOVAMTHA VANTHATHU. INTHA VAYASIL INY ENNA. IPO DOCTOR SOLRATHU SHARE PANRE.HIGH SUGAR IRUKU. KANNU MANGALAYIRUKU.IPOVUM VELAKU POGANOM NU SOLITIRUKANGA. DOCTOR PARANJATHU.NIRAYEPERU MANASIL ILAMAI POGUTHENU NINAIPANGA. AVANGALKU INTHA VIDEO SHARE PANRE👍❤ THANK YOU DOCTOR🙏❤️🙏GOD BLESS YOU & FAMILY 🙏♥️💐🙏♥️
@ajipoulose6051
@ajipoulose6051 3 ай бұрын
നന്ദി ❤️ ഡോക്ടർ.. വിലയെറിയ അറിവിനെ ❤️
@minimolkr285
@minimolkr285 9 ай бұрын
Thank u doctor for ur valueble informations...🙏
@skariachenmathew3775
@skariachenmathew3775 9 ай бұрын
Vitamin ACE is very important to free our body free radicals
@prakasanv3912
@prakasanv3912 Жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ👌👌👌
@rajiraju2904
@rajiraju2904 Жыл бұрын
യൂട്രെസ് remove ചെയ്തവർ എന്തൊക്കെ food കഴിക്കണം എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ള കാര്യത്തെ കുറിച്ച് ഒരു vedio ചെയ്യുമോ sir.
@kallingal8739
@kallingal8739 2 ай бұрын
സാർ, നമസ്കാരം🙏 അവസാനം പറഞ്ഞ വാചകം തെറ്റി പോയി ❤
@varghesees
@varghesees Ай бұрын
Dr .ശരിക്കും eppol സുന്ദരന്‍ ❤❤
@Rajinas
@Rajinas 3 ай бұрын
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണം മാറി നല്ല എനർജി കിട്ടുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും വെളുക്കുന്നതിനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@muhammednewtraders6495
@muhammednewtraders6495 2 ай бұрын
Ĺ9😊
@Rajinas
@Rajinas 2 ай бұрын
@@muhammednewtraders6495 🤔
@girijae2930
@girijae2930 Жыл бұрын
ഡോക്ടർ, വളരെ ഉപകാരപ്രദം താങ്കളുടെ ഇൻഫർമേഷൻ താങ്ക് യൂ
@baburajkrishnan3739
@baburajkrishnan3739 8 ай бұрын
അതാണ് ആയുർ വേദം കഴിക്കണം എന്ന് പറയുന്നത്
@AlenXavioMathew
@AlenXavioMathew Жыл бұрын
Vitamin A, B12, D
@johnsyfrancis181
@johnsyfrancis181 2 ай бұрын
വളരെ നന്നായിട്ടുണ്ട് സർ നന്ദി
@hemamalini250
@hemamalini250 10 ай бұрын
Thanks for useful information
@Trivian-h9u
@Trivian-h9u 10 ай бұрын
എന്റെ അഭിപ്രായം മനുഷ്യന് ആവിശ്യമായ ഗുണക്രമയനിർദേശങളാണ്
@josemathew8215
@josemathew8215 Жыл бұрын
Your informations are very essential and useful..keep on ...thanks dr.
@BhargaviBhargavi-x1b
@BhargaviBhargavi-x1b Жыл бұрын
Ur good, encyclopaedia, doing well ❤
@subaidahassan8161
@subaidahassan8161 8 ай бұрын
Good information dr. Thank you very much. Please let us know the side effects in case these vitamines are taken in tablets form.
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much Dr for your valuable information ♥️👍👍
@Drishtadyumnan
@Drishtadyumnan 6 ай бұрын
ഉറക്കം, വീട്ടിൽ പാകം ചെയ്ത ഭക്ഷണം, നിത്യ വ്യായാമം, സ്ട്രെസ് ഇല്ലായ്മ, കടം . പൊങ്ങച്ചം, ഇല്ലാതിർക്കൽ മാത്രം മതി. 41 ആയി എനിക്, still look like 25
@SafiyaKader-i2f
@SafiyaKader-i2f 2 ай бұрын
Super❤❤❤❤❤
@susythomas6504
@susythomas6504 Жыл бұрын
Dr., can you please give the normal limits of all the three vitamins that you discussed?
@prakasanvakayat8846
@prakasanvakayat8846 Жыл бұрын
വളരെ വളരെ നല്ല മെസ്സേജ് ആണ് sir thank you ❤
@krishnavenis9064
@krishnavenis9064 Жыл бұрын
Very important video doctor Thank you very much 🙏
@shajirajan5254
@shajirajan5254 Ай бұрын
Nicely explained. Thank you, doctor.
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
Informative video. 🙏🏻
@AnuChopdekar
@AnuChopdekar Жыл бұрын
Hi doctor can you explain about diet what to avoid those who are with varicose vein
@saniyageo8599
@saniyageo8599 2 ай бұрын
ഡോക്ടർ വിറ്റാമിൻ b12 എത്ര നാൾ എത്ര ഒരു ദിവസം കഴിക്കണം. പ്ലീസ് റിപ്ലൈ. Thank you doctor 🙏🏻🥰♥️🥰♥️🙏🏻
@ismailpk2418
@ismailpk2418 Жыл бұрын
Good information Dr 👍❤️
@ritapaul5333
@ritapaul5333 2 ай бұрын
Thank you very much Doctor. God bless you
@lathikaprasad5063
@lathikaprasad5063 Жыл бұрын
സൂപ്പർ വിഡിയോ sir, ഗുഡ് ഇൻഫർമേഷൻ ❤❤
@saviofranklin7903
@saviofranklin7903 Жыл бұрын
Thank you dear Dr Rajesh Kumar
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
Thanks dr എനിക്ക് 52 വയസ്സായി വളരെ അധികം ടെൻഷനിൽ ആയിരുന്നു
@toycartravel2156
@toycartravel2156 Жыл бұрын
🤣
@ponnusvlogzzzz6276
@ponnusvlogzzzz6276 5 ай бұрын
One month sugar bakery choclates ellam nirthi food quantity (onnamathe kurav aanu kazhikkaru 3 kutti idli randu dosa oru cheriya piece puttu etc)athum nalla kurach half piece puttu 2 idli dosa size again nice aakki viahakkumpo salads aakki ennittum weight alpam polum kurav illa😞
@shobhageorge6968
@shobhageorge6968 4 ай бұрын
Very good video Thankyou Dr👍🙏
@shobhanakrishnan408
@shobhanakrishnan408 10 ай бұрын
Super ! Nyan vegetarianum Tyroid patientum aanu
@PRIYANKA-gi3vc
@PRIYANKA-gi3vc 9 ай бұрын
Good information, thanks alottttt dear doctor
@geethamohan3340
@geethamohan3340 10 ай бұрын
Thanks Dr.Sir🙏🙏🙏🙏🙏
@kerivamakkale3596
@kerivamakkale3596 11 ай бұрын
1. Vitmin A : beta carotin adagiya foods kazhikkanama 1.Froots 2. Carrot 3. Elakarikal 4. Tomato. Cabage 5. Madurakizhangu 2. Vitmin b12 . Fish(kadal) Mutta Irachi Milk 3. Vitmin d 1.chala Mutta
@shyanish288
@shyanish288 11 ай бұрын
❤❤❤👍👍
@sunithajyotheendran2507
@sunithajyotheendran2507 9 ай бұрын
👍👍
@kochuthresiajose9146
@kochuthresiajose9146 8 ай бұрын
@aslama7853
@aslama7853 6 ай бұрын
🎉
@Mohammedhaneef1
@Mohammedhaneef1 4 ай бұрын
വെയിൽ കൊണ്ടാലും വിറ്റാമിൻ ഡി കിട്ടില്ലേ
@sarammasaramma6620
@sarammasaramma6620 Жыл бұрын
Dr you are great👍
@joseemmatty3121
@joseemmatty3121 5 ай бұрын
Doctoryou are great you are giving us lot of advice It is very useful for all of us Jos Ennathu English Trainer Ayyanthole
@prpkurup2599
@prpkurup2599 Жыл бұрын
നമസ്കാരംdr 🙏
@shandammapn8047
@shandammapn8047 Жыл бұрын
Thank u sir for this valuable information thanks 🙏🙏🙏
@angle.....2681
@angle.....2681 Жыл бұрын
Good information Thank you sir🎉❤❤
@annammathomas4991
@annammathomas4991 9 ай бұрын
താങ്ക് Thank you sir🙏🙏
@unnikrishnan3494
@unnikrishnan3494 Жыл бұрын
Thank you very much for your valuable information sir etc...🌧️🌲🎄😊
@adhwayav
@adhwayav 10 ай бұрын
😮Thank you Dr.
@nishanish1146
@nishanish1146 10 ай бұрын
Good information thank u for sharing 👌👍❤
@Afzal-xo5bc
@Afzal-xo5bc Жыл бұрын
Dr onn explain cheyo Loss of smell
@aneeshKumar-z5w
@aneeshKumar-z5w 6 ай бұрын
Thank you, doctor. ❤❤❤@UAE
@MuhammedAli-ve7rs
@MuhammedAli-ve7rs 11 ай бұрын
Dr.good message thanks.
@aizaaiza7365
@aizaaiza7365 Жыл бұрын
Hello sir Kuttikalk protien powder kodukaamoo Littlle joy poleyullava
@InduVk-lw3mz
@InduVk-lw3mz Жыл бұрын
Manasil vivharikkumbhozhekkum dr video ittittundhakaum . thank youu very much sir❤
@yadhukrishna9277
@yadhukrishna9277 Жыл бұрын
great information.....................thank u
@valsalam4605
@valsalam4605 Жыл бұрын
സൂപ്പർ വീഡിയോ 👍👍👍👍
@shajimon6491
@shajimon6491 11 ай бұрын
Great Dr. Great ❤
@Aysha_s_Home
@Aysha_s_Home Жыл бұрын
വേഗം പറഞ്ഞു തീർക്കും. താങ്ക്സ്❤🎉
@jyothishmahe6109
@jyothishmahe6109 5 ай бұрын
Thank you Doctor a valuable information
@gaurichandran3143
@gaurichandran3143 9 ай бұрын
Thak you sir നല്ല അവതരണം 🙏🏻❤
@littlelife3467
@littlelife3467 10 ай бұрын
Thank you Dr❤
@davidlazer3112
@davidlazer3112 5 ай бұрын
വളരെ ഉപകാരപ്രതമായ വീഡിയോയാണ് നന്ദി❤
@muhammedmattannur2461
@muhammedmattannur2461 Жыл бұрын
7:30 ചെറുപ്പം കൂടുതൽ തോന്നിക്കാതിരിക്കാനും😳😄
@yusufmohammed5829
@yusufmohammed5829 8 ай бұрын
Valuable information Sir
@evas7962
@evas7962 Жыл бұрын
Vitamin A, Vitamin B12 & Vitamin D പ്രധാന Vitamins
@LeelamaRamakrishnanNair
@LeelamaRamakrishnanNair 7 ай бұрын
Thanku Doctor ❤️
@prashantthayil1423
@prashantthayil1423 Жыл бұрын
Very Informative 👍👍👍
@lissybabu8277
@lissybabu8277 5 ай бұрын
👍❤️good information 🙏👍
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Big Salute Doctor Sir.Oru Samsayam Sir..Lagon Mutta Non Aano.Athu Vege Alle.Jai Sree Ram.
@ReenaK-w7i
@ReenaK-w7i 4 ай бұрын
Good doctor. Ellarum doctor e kurich parayunud Purath ninu . Nalla karyagalanu parayuka doctor. വെറുതെ പറയുന്ന kure doctor ud. Nigalu good doctor
@crarun80
@crarun80 Жыл бұрын
Crohn's disease ne kurichu oru episode cheyyumo
@Lubinasakeer
@Lubinasakeer Жыл бұрын
Accupancher ne kurich oru vedio cheiyamo
@sujazana7657
@sujazana7657 Жыл бұрын
Thank u Dr sir 🥰
@ashiksudheer3941
@ashiksudheer3941 Жыл бұрын
Doctor ore dout ond... Plzzs kindly reply🙏🙏vitamin E capsule nte koode vitamin A capsule kazhikkamo????
@ponnammathankan616
@ponnammathankan616 Жыл бұрын
Doctor super information
@moneymakinggarage555
@moneymakinggarage555 Жыл бұрын
നമസ്കാരം .... വളരെ ഉപകാരപ്പെടുന്ന ഇൻഫോർമേഷൻ .... പക്ഷേ .... 7: 25 മിനുട്ടിൽ സർ ഉദ്ദേശിച്ചതല്ല പറഞ്ഞത് എന്ന് തോന്നുന്നു .... പക്ഷേ അത് ഒരു കുറവല്ല ആദ്യം മുതൽ സ്കിപ് ചെയ്യാതെ കാണുന്നവർക്ക് വീഡിയോയുടെ ഉദ്ദേശശുദ്ധികൊണ്ട് കാര്യം മനസിലാക്കാം .... സാർ ഫ്രീ ഫ്ലോയിൽ പറഞ്ഞു വന്നപ്പോൾ മാറിപ്പോയതായി തോന്നുന്നു .... ദയവായി ഇത് ഒരു നെഗറ്റീവ് കമന്റായി ആരും ചിന്തിക്കരുതേ എന്ന് അപേക്ഷിക്കുന്നു ....❤❤❤
@rmariabasil4080
@rmariabasil4080 Жыл бұрын
അതെ ചെറുപ്പം കൂടുതൽ തോന്നിക്കാനും എന്നാവും അദ്ദേഹം ഉദ്ദേശിച്ചത്.
@kmjoy396
@kmjoy396 7 ай бұрын
പറഞ്ഞത് തെറ്റിപ്പോയതാകാനാണ് സാധ്യത. ഞാനും ശ്രദ്ധിച്ചു
@d4cmedia
@d4cmedia Жыл бұрын
അവസാനിപ്പിക്കുമ്പോൾ പറഞ്ഞ "വയസ് കൂടുന്നതിനനുസരിച്ച് നിങ്ങൾക്ക് ചെറുപ്പം കൂടുതൽ തോന്നിക്കാതിരിക്കാനും" ഇത് തെറ്റിപ്പറഞ്ഞതാണോ ഡോക്ടർ ? ചെറുപ്പം കൂടുതൽ തോന്നിപ്പിക്കുകയല്ലേ വേണ്ടത് !😊
@kmjoy396
@kmjoy396 7 ай бұрын
തെറ്റിപ്പറഞ്ഞതാകാനാണ് സാധ്യത
@JOJOUNCLEBLOGS
@JOJOUNCLEBLOGS 3 ай бұрын
Thank you 🙏
@sabithaanand8104
@sabithaanand8104 Жыл бұрын
Good after noon dr 🙏👍👍
@renjuragunath4584
@renjuragunath4584 Жыл бұрын
ഹായ് Dr ❤
@aaf2987
@aaf2987 Жыл бұрын
Dr pl advise about icofee... Is it good for diabetes?
@bettyjoseph9350
@bettyjoseph9350 Жыл бұрын
Thanks for yr information
@devikadantherjanam5606
@devikadantherjanam5606 Жыл бұрын
വളരെ നല്ല വീഡിയോ സർ 👍റോസ് മേരി ചെടി എണ്ണ ഗുണങ്ങൾ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
@sonythampan7157
@sonythampan7157 Жыл бұрын
Yes please dr
@shinekar4550
@shinekar4550 Жыл бұрын
Rose Mary 😮
@majidponneth1414
@majidponneth1414 11 ай бұрын
Thank you doctor..
@ambilikrishnachandran8201
@ambilikrishnachandran8201 Жыл бұрын
❤ Thank you sir for your information ❤🙏🙏🙏
@abdulnasar7493
@abdulnasar7493 4 ай бұрын
TANKS DR👍
@satheesh3846
@satheesh3846 Жыл бұрын
Thnx doctor..കീടനാശിനി പച്ചക്കറികളിൽ അമിതമായി ഉപയോഗിക്കുന്നത് കൊണ്ടും ഈ കുറവുകൾ especially Cancer പോലെയുള്ള രോഗങ്ങൾ കൂടി വരുന്നില്ലേ ഡോക്ടർ..? വിഡ്ഢികൾ ആയ മലയാളികൾ തമിഴരുടെ വിഷമടിച്ച പച്ചക്കറിയുടെ അടിമകൾ ആയി മാറി... ഇത് കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണം വർധിപ്പിച്ചു.
@AlexH-re5lw
@AlexH-re5lw Жыл бұрын
ഒരു പ്രശ്നവുമില്ല. തൊലി പുറത്ത് അടിക്കുന്നത് ആണ്. കഴുകി വേവിച്ചു കഴിച്ചാൽ മതി. കീട നാശിനി അടിക്കുന്നത് കൃമികൾ ആക്രമിക്കാതിരിക്കാനും മറ്റും ആണ്. ചെറിയ പുഴു കുത്ത് കണ്ടാൽ പോലും നമ്മൾ വങ്ങില്ല. പിന്നെ എങ്ങനെ തമിഴ് നാട്ടിൽ നിന്ന് ഇവിടെ കൊണ്ട് വരും. ചുമ്മാ ഓരോ വിഡ്ഢിത്തങ്ങൾ അടിച്ചു വിടരുത്. എല്ലാം കൂടി ഒരുമിച്ച് നടക്കില്ല. ഐസ് വച്ചില്ലെങ്കിൽ മീനു കേടാകും. കടൽ ഭാഗത്തു ജീവിക്കുന്നവർക്ക് അതിന്റെ ആവശ്യം വരില്ല. പക്ഷെ കടലിൽ നിന്നു ദൂരെ ജീവിക്കുന്നവർക്ക് മീൻ എത്തിക്കണമെങ്കിൽ ഐസ് വച്ചേ തീരൂ. അല്ലാതെ കൊണ്ട് പോയാൽ തെറി വിളി കിട്ടും
@yousufnk1497
@yousufnk1497 10 ай бұрын
Thank you doctor ad alsovitamin c ABCD,
@sujathab8165
@sujathab8165 Жыл бұрын
താങ്ക്സ് സാർ 👍👍👍🙌🙌
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Take these 6 food items to attain Vitamin D daily in your body ! (VNo : 390 )
12:32
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН