40 yrs after ‘faking’ own death, Kerala man still elusive|BS Chandra Mohan |Mlife Daily

  Рет қаралды 342,021

Mlife Daily

Mlife Daily

Күн бұрын

Пікірлер: 277
@Sahadevan-m5w
@Sahadevan-m5w 8 ай бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ ഒരു പയ്യനായിരുന്നു എന്നിരുന്നാലും അന്നത്തെ സംഭവങ്ങൾ കുറച്ചൊക്കെ മനസ്സിലുണ്ട് എന്നാൽ അതിനെക്കുറിച്ച് ആധികാരികമായി കേട്ടത് ഇന്നാണ് ചാനലിനും അവതാരകനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു സഹദേവൻ അരവൻചാൽ
@sreeneshpv123sree9
@sreeneshpv123sree9 6 ай бұрын
Njan ann8il padikkunnu.😊
@rishadrichu8605
@rishadrichu8605 4 ай бұрын
Enik neritt ariyam enth evde...
@VyshakM-nv3lg
@VyshakM-nv3lg 4 ай бұрын
ഇപ്പൊ നീ പെണ്ണ് ആണോ
@shayjuantony1524
@shayjuantony1524 9 ай бұрын
കഥ അവതാരണം അതി ഗംഭീരമാണ് 👌🏻👍🏻
@ValsalaDas-mf8ni
@ValsalaDas-mf8ni 8 ай бұрын
സാറിന്റെ അവതരണം കൃത്യം നടന്നത് നേരിൽ കണ്ട പ്രതീതി ആയിരുന്നു super👍👍👍
@santhoshs6032
@santhoshs6032 10 ай бұрын
ഇത് ഏറെ കെട്ടിട്ടുള്ളത് ആണെങ്കിലും ചന്ദ്രമോഹൻ സാർ പറയുമ്പോൾ അതിന് ഒരു പ്രത്യേകതയാണ്. അത് ഒരു സഹോദരനോ സുഹൃത്തോ പറയുന്ന പ്രതീതിയാണ്. വളരെ രസകരമാണ് ആ അവതരണം. താങ്കളും അനുവാചകരെ ഇപ്രകാരമാണ് കാണുന്നത്. അത്തരം ഒരു feeling ആണ് അനുഭവപ്പെടുന്നത്
@MichealPm
@MichealPm 9 ай бұрын
😊
@MuralimohananNair-m8p
@MuralimohananNair-m8p 10 ай бұрын
പ്രിയ ജേഷ്ഠ ദിവസവും താങ്കളുടെ ചാനൽ വച്ച് ഇത് കേട്ടാൽ ഞാൻ ഉറങ്ങാൻ തീരുമാനിപ്പിക്കുകയും എനിക്കിഷ്ടം ഇഷ്ടം താങ്കളുടെ വോയിസ് അടിപൊളിയാണ് അവതരണം ഗംഭീരമാണ്
@Sangeetha_Nithin
@Sangeetha_Nithin 10 ай бұрын
Ith kettitt urakkam varunnenno😂😂😂w
@Aleykuttyjames7275
@Aleykuttyjames7275 4 ай бұрын
see is😂😂k😂sxzs😂d👍😅😂🥰👍🥰🥰exe. 🥰ss🥰🥰🥰z😅🥰😂I sd🥰s 1:27 s❤️🥰🥰🥰🥰🥰😂🥰s❤️👍s❤️❤️😂🤣k🤣😂🤣😂😂e🥰s😂🤣🥰😂😂d😂❤️k🥰😂😂d😂❤️s🥰🥰😂😂🥰🥰😂😂🥰🥰😂😅ss😂🥰😅😂s😂k🥰👍👍😂👍s😂😂z😂🥰jjkhhhjj kssd😘tx 😂😂🙏e🙏🙏es🙏😂d🙏😂👍jhle🥰🥰s🥰🥰👍👈😂👍s🥰eess😂😂se❤️❤️❤️❤️😭sks😅😂😂😅jkhsdz😘😂s😘😘😘d😘😅s👍as sk. 😘s😘😘 👍.. Es😂😘😘😂😘😘SK 😅k😘s😂😘😘😂😘iikk😂ss😘k😘😘💋z💋💋ss😂s💋s😂💋s😂💋😅👍​@@Sangeetha_Nithin😂💋💋💋s💋😂😅😂ssk💋💋💋💋d💋kd💋😂sz😂😂💋dizs😂sss😂m💋o💋😂💋e💋s💋ss💋💋ks😂💋💋d💋😂
@sivasankarapillai7197
@sivasankarapillai7197 8 ай бұрын
നന്നായി അവതരിപ്പിച്ചു. ഒരു സിനിമയിലെന്നതുപോലെ അവതാരകന് അഭിനന്ദനങ്ങൾ
@pramod5908
@pramod5908 6 ай бұрын
I think u are the best u explained, I watched in hindi too, but u are the best . Best wishes from mumbai, pramod
@MlifeDaily
@MlifeDaily 6 ай бұрын
Thank you പ്രമോദ്
@sajeebaloor1364
@sajeebaloor1364 3 ай бұрын
@sajeebaloor1364
@sajeebaloor1364 3 ай бұрын
@sajeebaloor1364
@sajeebaloor1364 3 ай бұрын
@diludilfas9187
@diludilfas9187 10 ай бұрын
എത്ര തവണ കേട്ട കഥ ആണെങ്കിലും sir പറയുമ്പോൾ അതിനു ഒരു പുതുമ ഉണ്ട് ❤
@udhayankumar9862
@udhayankumar9862 10 ай бұрын
സാറിൻ്റെ അവതരണം സൂപ്പർ ഗംഭീരം നമിച്ചു 😮😮😮😮😮
@A-yc7qs
@A-yc7qs 9 ай бұрын
കൊള്ളാം നല്ല രീതിയിൽ ഉള്ള അവതരണം. ഒരു രസത്തിന് വീഡിയോ കാണുന്ന പലരും വീഡിയോയുടെ അവസാനം വരെ ഇരുന്നു കാണാം 😊
@rajeshrajeshm5623
@rajeshrajeshm5623 10 ай бұрын
ഈ കഥയെക്കുറിച്ച് ഇതിനേക്കാൾ കൂടുതൽ വിശദമായി ഡോക്ടർ ബി ഉമാദത്തൻ എഴുതിDC ബുക്സ് പ്രസിദ്ധീകരിച്ച ഒരു ഫോറൻസിക് സർജന്റെ ഡയറിക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട് ഈ കഥയ്ക്കായി ചന്ദ്രമോഹൻ സാർ ആശ്രയിച്ചതും ആ പുസ്തകത്തിനെ തന്നെയാണെന്ന് വിശ്വസിക്കുന്നു
@MlifeDaily
@MlifeDaily 10 ай бұрын
ശരിയാണ്
@dingribeast
@dingribeast 10 ай бұрын
I also read it.. " ANWESHIPPIN KANDUTHUM" SECOND ALSO FROM HIS MEMORIES.. FIRST STORY FROM THE MEMORIES OF DGP "SIBY MATHEW"
@abrahamunni2669
@abrahamunni2669 9 ай бұрын
GEEVICHIRUPPUNDENKILUM RANGATHUVARAN SADHIKKUKAYILLA
@chackoabraham5925
@chackoabraham5925 6 ай бұрын
​@@dingribeastp9
@ajithsudheer
@ajithsudheer 6 ай бұрын
So what
@mashoor7421
@mashoor7421 7 ай бұрын
നല്ല അവതരണം - കൊല്ലപെട്ടത് കുറുപ്പല്ല എന്നതംശയം പോലീസ് പുറത്ത് വിടാതെ കൊല്ലപെട്ടത് കുറുപ്പ് തന്നെയാണ് എന്ന രീതിയിലെ അന്വേഷണം നടന്നതിനാൽ പ്രതികൾ കുടുങ്ങി -കുറുപ്പ് പക്ഷേ മുങ്ങി കളഞ്ഞു
@UshaKumari-ox4gu
@UshaKumari-ox4gu 6 ай бұрын
സുകുമാരൻ കുറുപ്പ് കഥ ippol ആണ് എനിക്ക് വ്യക്തമായ മനസിലായത് 🙏🏻thank you
@pramod5908
@pramod5908 6 ай бұрын
SO SIMPLICITY AND Explained SO WITH CLARITY ❤
@mathewsjacob8169
@mathewsjacob8169 10 ай бұрын
U said it superbly well ❤❤❤❤❤❤
@xavierpv9070
@xavierpv9070 6 ай бұрын
ഒരു ചലചിത്രം പോലെ എൻ്റെ മനസിൽ പതിഞ്ഞു . സൂപ്പർ
@jitheshperingode6903
@jitheshperingode6903 9 ай бұрын
ചോദ്യങ്ങൾ ബാക്കിയാണ് 👍👍👍
@വേലപ്പൻ
@വേലപ്പൻ 9 ай бұрын
ഞാനടോ സുകുമാര കുറുപ് 4 വർഷം ഞാൻ രാജസ്ഥാനിൽ ജീവിച്ചു. പിന്നെ ഞാൻ ഗുജറാത്തിൽ പോയി ; അവിടെ നിന്നും ഉഗാണ്ടൻ പാസ്പ്പോർട്ട് സംഗ്കടപ്പിച്ച് അമേരിക്കയിൽ കടന്നു. ഞാൻ 2015 ൽ മരിച്ചു. എന്റ വീട് പണി തീരാതെ അവിടെ ഉണ്ട് അവിടെ സാമൂഹിക വിരുദ്ധ താവളം . അവിടെ ഒരു ഫ്ലാറ്റ് പണിത് പാവഗ്ൾക്ക് കൊടുക്കുക. This is my will
@UnniKrishnan-dh2tp
@UnniKrishnan-dh2tp 9 ай бұрын
7
@sulaikhapa3516
@sulaikhapa3516 10 ай бұрын
Excellent representation..... listened fully without skipping 🎉🎉🎉
@sreedevisreedevipv1990
@sreedevisreedevipv1990 9 ай бұрын
Ok thanks ❤🙏
@jithinpv2881
@jithinpv2881 10 ай бұрын
Ur the best story teller...by the way ഇതിൽ പറഞ്ഞ ജിതിൻ ഞാൻ അല്ല...😅😅
@surajvkbl738
@surajvkbl738 10 ай бұрын
എല്ലാവരും പറഞ്ഞതിൽ നിന്നും അടിപൊളി ആയിട്ടുണ്ട് സാറുടെ പ്രസന്റേഷൻ
@udayankumaramangalam7786
@udayankumaramangalam7786 10 ай бұрын
കൊല്ലംകടവല്ല കൊല്ലകടവ്
@tiaspillai4558
@tiaspillai4558 10 ай бұрын
Sir athupole cheriyanad enna sthalathanu ayalude veedu
@Sethu-d1f
@Sethu-d1f 9 ай бұрын
Very well explained. 👍
@johnsony3443
@johnsony3443 10 ай бұрын
Very good sir
@rajeshbabubabu3719
@rajeshbabubabu3719 10 ай бұрын
കൊല്ലംകടവല്ല, കൊല്ലകടവ്.👌
@unnikannanrp1303
@unnikannanrp1303 Ай бұрын
ചെങ്ങന്നൂർ aano വീട്??
@rajeshbabubabu3719
@rajeshbabubabu3719 Ай бұрын
@unnikannanrp1303 കുറത്തികാട്, മാവേലിക്കര.
@tiaspillai4558
@tiaspillai4558 10 ай бұрын
Sir kollam kadavalla kollakadavu ennanu.njan aa nattukarana ente veedinaduthanu ee sabhavam nadannathu
@ratheeshkumar7918
@ratheeshkumar7918 10 ай бұрын
കുറുപ്പിന്റ കഥ കേട്ടിടുണ്ടാകിലും. സാർ പറയുമ്പോൾ ഒരു പ്രത്യകത ആണു. super❤
@jayancaltonjayan4397
@jayancaltonjayan4397 5 ай бұрын
thanks
@sunilkrr4490
@sunilkrr4490 5 ай бұрын
ഈ സംഭവം നടക്കുമ്പോൾ ഞാൻ യൂ പി എസ് ൽ പഠിക്കുന്നു, പക്ഷേ ഇപ്പോഴും ഈ കഥ കേൾക്കുമ്പോൾ ആ പഴയ കാലം മനസ്സിൽ കെയറിവരുന്നു.😢😜.
@maxieanthonyalexander1979
@maxieanthonyalexander1979 9 ай бұрын
Very clierly explained.....
@KIDS_OF_MOTHERS
@KIDS_OF_MOTHERS 2 күн бұрын
ഞാൻ കൂട്ടാക്കിയിട്ടുണ്ട് കേട്ടോ❤❤❤❤❤
@muhammedsalim2500
@muhammedsalim2500 9 ай бұрын
Nuber one speeching. Thanks 🌹🌹🌹 So much.
@rajeshta6586
@rajeshta6586 9 ай бұрын
Nalla oru crime cinima kanda feel......👍👍👌👌
@MohammedParakkal-ht3jh
@MohammedParakkal-ht3jh 7 ай бұрын
വളരെ നല്ലഅവതരണം
@rajan3338
@rajan3338 5 ай бұрын
THAT TIME I WERE IN SHARJAH!❤
@jishanambiar5153
@jishanambiar5153 10 ай бұрын
Finally u accepted my request thank u sir oru pad kalayi parayunnu kuruppu sir nte astory upload cheyyan
@akashdas1763
@akashdas1763 10 ай бұрын
kurupp sir ooo😂😂😂😂
@jishanambiar5153
@jishanambiar5153 9 ай бұрын
@@akashdas1763 🤭🤭🤭😂😂😂
@Pranav_Koliyedath
@Pranav_Koliyedath 9 ай бұрын
നായന്മാരുടെ ജാതി സ്നേഹം 😂🤣🤣
@jishanambiar5153
@jishanambiar5153 9 ай бұрын
Pulli ellam Ippo legend alle
@TinsMs-bc6fr
@TinsMs-bc6fr 10 ай бұрын
കുറുപ്പ് സിനിമ വലിയ വ്യത്യാസം... ഒർജിനൽ നടന്ന കഥയുമായി ഒരു ബന്ധവും ഇല്ല...
@MlifeDaily
@MlifeDaily 10 ай бұрын
അത് ഒരു ഫിക്ഷൻ അല്ലേ
@malayalibhagathsingh6631
@malayalibhagathsingh6631 10 ай бұрын
അതുകൊണ്ടാണ് സിനിമ എന്ന് പറയുന്നത്.
@sures.3623
@sures.3623 10 ай бұрын
ഇറച്ചിക്കറിയിൽ മസാല ചേർത്തില്ലെങ്കിൽ ഒരു രുചിയുമുണ്ടാകില്ല. തൊട്ടടുത്താണ് എൻ്റെ വീട്. വീഡിയോയില്ലള്ളത് 50% വിശ്വസിച്ചാൽ മതി.
@deepeshdharmajan8166
@deepeshdharmajan8166 10 ай бұрын
സ്വന്തം അച്ഛനെ കൊന്നവരോട് ക്ഷമിക്കാൻ പറ്റാത്ത മകനാണോ അച്ഛനെ കൊന്ന സുകുമാരക്കുറുപ്പിന് ഒരു സൂപ്പർ ഹീറോ പരിവേഷം ഒരുക്കിയ ചിത്രത്തിൻ്റെ പ്രദർശനത്തിന് എതിരേ ആദ്യം പ്രതികരിക്കുകയും പിന്നീട് നിർമ്മാതാക്കളുമായി സംസാരിച്ച് ഒത്തുതീർപ്പാക്കിയതും. കാശ് തന്നെ മുഖ്യം. 🤦🏼‍♂️
@karthikkrishna5571
@karthikkrishna5571 10 ай бұрын
സാർ ഞാനും ഒരു കൊല്ലംകടവ് കാരൻ ആണ് പക്ഷെ എനിക്ക് ഓർമ ഉള്ള കാലം മുതൽ കൊല്ലക്കടവ് എന്ന് ആണ് 🤣🤣
@sivarajans9406
@sivarajans9406 7 ай бұрын
ഏത് കടവ് എങ്കിലും ആകട്ടെ.... ചെറിയ തെറ്റ് എല്ലാപേർക്കും പറ്റും 🙄
@nandhanatemplepm881
@nandhanatemplepm881 10 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@JosephMA-v1y
@JosephMA-v1y 7 ай бұрын
നല്ല അവതരണം
@MohamedAmeerFaizalParappurathI
@MohamedAmeerFaizalParappurathI 6 ай бұрын
dear chandra mohan....your presentation is wonderful.....
@sasikumarkumar8710
@sasikumarkumar8710 10 ай бұрын
Super
@renjuanand6629
@renjuanand6629 10 ай бұрын
ചാക്കോ ഒരു ഫിലിം ഡിസ്ട്രിബൂഷൻ റിപ്രെസെന്ററ്റീവ് ആയിരുന്നു... ലാസ്റ്റ് ഡിസ്ട്രിബൂട്ട് ചെയ്ത പടം "കെണി"അത് പേര്പോലെ തന്നെ അറംപറ്റിപ്പോയി പാവം...😢
@sreeneshpv123sree9
@sreeneshpv123sree9 4 ай бұрын
@@renjuanand6629 NH 47
@ayoobkhanayoob-wd9yn
@ayoobkhanayoob-wd9yn 10 ай бұрын
ഇനി ഒരു നൂറ് വർഷം കഴിഞ്ഞാലും കുറുപ്പ് എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കാനാണ് മലയാളികൾക്ക് ഇഷ്ടം.
@praneeshagin1151
@praneeshagin1151 10 ай бұрын
Illatha deyvatheyum manushya deyvangaleyum vswasikkunna manushyar ithum viswasikkum...
@ngk9823
@ngk9823 10 ай бұрын
Words of S P Gorge Joseph sir
@nidheeshbro1601
@nidheeshbro1601 10 ай бұрын
ചുരുളി ഡയലോഗ്
@retheeshrkrishnan585
@retheeshrkrishnan585 10 ай бұрын
Njasnum kettaanu urangunnathu.but,oro vaakkinum oru kho sound varunnathu enikyu .entho polei thonnunnu.orikyalumoru negative comment aayi karuthendaa.ketto?🙏🙏🙏💝💝💝
@tvabraham4785
@tvabraham4785 10 ай бұрын
അയാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന് താങ്കൾക്കു എങ്ങനെ പറയാൻ കഴിയും. ഇപ്പോൾ അയാളുടെ പ്രായം വെറും 81 വയസ്സേ ഉള്ളു. Not 115.
@HeloBro-s9j
@HeloBro-s9j 7 ай бұрын
Super Super Super very good adipoli undaakum evideyenkilum okay 👍
@dingribeast
@dingribeast 10 ай бұрын
HOW MANY PEOPLE HAD SAID THE SAME STORY IN YOU-TUBE..
@joshiputhiyedath9227
@joshiputhiyedath9227 8 ай бұрын
This video good ❤❤❤❤❤
@ashifbabu6459
@ashifbabu6459 6 ай бұрын
Super kadha chetta
@rajukn6346
@rajukn6346 10 ай бұрын
super
@mithunsivan1989
@mithunsivan1989 10 ай бұрын
00:28 കാറിലെ യാത്രക്കാരോ ??
@Rgtrolls2598
@Rgtrolls2598 10 ай бұрын
Kollam kadavu alla sir kollakadavu anu ntea nadu😢
@abeythomas1997
@abeythomas1997 10 ай бұрын
സുകുമാരക്കുറുപ്പ് ഇതിനോടകം മരിച്ചിരിക്കാനാണ് സാധ്യത .. ഒളിവിൽ നടക്കുന്നകാലത്തു പലതവണ ഹൃദ്രോഗത്തിനു ചികിത്സതേടുകയും ചിലയിടത്തൊക്കെ അന്വേഷണസംഘം പിന്തുടർന്ന് ചെല്ലുകയും ചെയ്തിരുന്നു ...
@A-yc7qs
@A-yc7qs 9 ай бұрын
ഇപ്പം അയാൾ ജീവിച്ചിരിപ്പുണ്ട് എങ്കിൽ തന്നെ എത്രയധികം പ്രായം കാണും അല്ലേ 😮 പിടിക്കാൻ എളുപ്പം ആയിരിക്കും ഇപ്പോള് 😮
@jameskathilankaljk5064
@jameskathilankaljk5064 6 ай бұрын
Supper
@satheeshananthapuri...
@satheeshananthapuri... 10 ай бұрын
ചന്ദ്രമോഹൻ സാർ♥️♥️♥️♥️
@thankamravindran526
@thankamravindran526 6 ай бұрын
Nomber one speeching thanks
@skybluegem
@skybluegem 10 ай бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ നേരിട്ട് കണ്ട ഒരു സംഭവം,,, ഈപ്പോ ആ റോഡിന്റെ പേര് ചാക്കോ റോഡ് എന്ന് ആണ് 😥😥
@SheejaMohan-ce7ds
@SheejaMohan-ce7ds 5 ай бұрын
😊
@shyjukp8426
@shyjukp8426 10 ай бұрын
Hai sir❤❤
@johge02
@johge02 9 ай бұрын
Excellent briefing. But from Kerala 2 police personals, also came to Port Blair, part of investigation, at cousin brother's home in Andaman, as iI was a surprise, seen police persons with Andaman Police staffs. Mr. Kurup, working in fishiries department. Police could not get a clue from them and they have no much contacts with Sumatra Kurup.
@narayananbalachandran8293
@narayananbalachandran8293 5 ай бұрын
Excellent🌹
@mohammedsebilvp
@mohammedsebilvp 5 ай бұрын
Enni ayallude kalamannu: Alexanderude🔥🔥🔥
@rajeshta6586
@rajeshta6586 9 ай бұрын
polichu.....👌👌👌
@AlexJob-o9e
@AlexJob-o9e 8 ай бұрын
നന്നായ വിവരണം കേട്ടുമടുത്തതാണെങ്കിലും വീണ്ടും ഈ ശബ്ദത്തിൽ കേട്ടു!
@syamlallal1405
@syamlallal1405 10 ай бұрын
താങ്കളുടെ കഥ സൂപ്പർ ആണ്
@sajithm1175
@sajithm1175 10 ай бұрын
Major Chand Malhothra ude Story Parayavoo?.
@sajanjoseph3685
@sajanjoseph3685 10 ай бұрын
നന്നായി സർ.... 👍👍👍
@VychuVyshnav-ng7jj
@VychuVyshnav-ng7jj 9 ай бұрын
സുകു ഇപ്പോൾ എവിടെ ഉണ്ട്
@thampikavil2314
@thampikavil2314 7 ай бұрын
കൊല്ലം കടവ് അല്ല കൊല്ലുകടവ്.... പേരിന് ചേർന്ന സംഭവം.. ഒരു പാവം ജീവിതം എങ്ങനെ കൊണ്ട് പോകാം എന്ന ഓട്ടത്തിൽ വിധി കൊണ്ട് എത്തിച്ച സ്ഥലം.. ഭാര്യ വീട്ടിലേക്ക് പോകുമ്പോൾ ഈ സ്ഥലം എന്നും ഒരു വേദന മനസ്സിന് സമ്മാനിക്കും ദീപയുടെ വീട് ആറന്മുള ആണ്.
@firozleel8743
@firozleel8743 9 ай бұрын
ഞാൻ ഇപ്പോൾ താമസിക്കുന്നത് ഭാസ്കര പിള്ളയ്‌യുടെ വീടിന്റെ അടുത്താണ്
@thomas.maryland6902
@thomas.maryland6902 9 ай бұрын
അദ്ദേഹം ജീവിച്ചിരുപ്പു ഉണ്ടോ?
@francisporathurantony1430
@francisporathurantony1430 9 ай бұрын
​@@thomas.maryland6902the
@francisporathurantony1430
@francisporathurantony1430 9 ай бұрын
Ok u 😮😮
@Jiminsgirl0113
@Jiminsgirl0113 10 ай бұрын
Ayal epo marichu kaanum
@emptypaper007
@emptypaper007 4 ай бұрын
എന്റെ വീടിന്റെ അരികത്താണ് ഇത് സംഭവിച്ചത്.. ഞാൻ അന്ന് 6ാം തരത്തിൽ പഠിക്കുന്നു
@anilbhaskar3589
@anilbhaskar3589 10 ай бұрын
കേരള പോലീസിനെ വട്ടം ചുറ്റിച്ച ഗ്രേറ്റ്‌ ക്രിമിനൽ. അടുത്ത സ്ഥലകാരൻ.
@adiladu7412
@adiladu7412 10 ай бұрын
ഉണ്ണിയാർച്ച വടക്കൻ വീര കഥ പറയുമോ sir പ്ലീസ് ❤️
@KpKoya-fc5bl
@KpKoya-fc5bl 10 ай бұрын
Sir❤❤❤❤❤
@jamestharathattel
@jamestharathattel 10 ай бұрын
Criminal നെ മന്ത്രിയുടെ തമസിപ്പിചാൽ പോലീസ്‌ എങ്ങനെ കണ്ടുപിദിക്കും?
@pillaveed
@pillaveed 10 ай бұрын
He was deserted Indian airforce before that and was in wanted list with kerala police.
@thomasev1700
@thomasev1700 10 ай бұрын
❤❤❤ super
@gopangopan2890
@gopangopan2890 10 ай бұрын
സുകുമാരക്കുറുപ്പിന്റെ കഥ കേട്ടു ഞങ്ങളുടെ അടുത്തുള്ള ലൈബ്രറിയിൽ നിന്നും മലയാള മനോരമ പത്രത്തിൽ സുകുമാരക്കുറുപ്പ് കാറുകത്തി മരിച്ചു എന്ന വാർത്ത വെണ്ടയ്ക്ക അക്ഷരത്തിൽ അച്ചടിച്ച് വന്നത് ഇന്നും ഓർക്കുന്നു ചെയ്ത തെറ്റിനുള്ള ശിക്ഷ അവർ അനുഭവിക്കുക തന്നെ വേണം അത് ആരായാലും ദൈവം ശിക്ഷ നടപ്പിലാക്കി👍
@shaheenanv4976
@shaheenanv4976 9 ай бұрын
കഥ പറയാനുളള കഴിവിനെ അംഗീകരിക്കണം.
@vishnuvijayakumarakurup695
@vishnuvijayakumarakurup695 10 ай бұрын
കുറുപ്പ് സിനിമ ഇറങ്ങുന്നതിനുമുൻപേ NH47 എന്ന പേരിൽഈകഥസിനിമ ആയി
@MlifeDaily
@MlifeDaily 10 ай бұрын
അതെ
@rissa_creates6585
@rissa_creates6585 4 ай бұрын
Love of money is the root of all evil.
@Rasheedvp-kl4sq
@Rasheedvp-kl4sq 8 ай бұрын
പുതിയ ജനേഷനൊരു വിവരണവും , ഒരു പാഠവും ...👍
@MijuZ-s4q
@MijuZ-s4q 10 ай бұрын
Death note The broken clock Yomkipur war Ithellam ippozum pending aannu
@vijayakrishnannair
@vijayakrishnannair 10 ай бұрын
Sad story
@bhaskarank837
@bhaskarank837 9 ай бұрын
This case is like a cinema story.Money is every thing but that owned through a sin never be excused at the court of GOD
@KVG-gv6ve
@KVG-gv6ve 10 ай бұрын
Something different with Ret sp George Joseph.
@MlifeDaily
@MlifeDaily 10 ай бұрын
പുള്ളി അങ്ങനെ ആണ്...
@ruby4you747
@ruby4you747 7 ай бұрын
It’s not kollamkadavu … kollakadavu .. sheela Thomas ias born there
@XAVYKURIAN-ns8fv
@XAVYKURIAN-ns8fv 8 ай бұрын
Ee videos okke kand pulli evide engilum jeevikkunnundakum
@qurtubamedia6842
@qurtubamedia6842 7 ай бұрын
അന്ന് ആലപ്പുഴയിൽ വണ്ടാനത്ത് മെഡിക്കൽ കോളജ് ഇല്ലായിരുന്നു
@dieselpower-s7c
@dieselpower-s7c 4 ай бұрын
Medical college was established in 1963
@sps1613
@sps1613 10 ай бұрын
Dr ഉമാ ദത്തൻ ♥️
@Santhosh-zl2fd
@Santhosh-zl2fd 4 ай бұрын
Cheriyanadu
@SureshVettickal
@SureshVettickal 6 ай бұрын
സാറെ നമ്മളൊക്കെ ഈ സത്യം അറിയാൻ കാത്തോര്തിരിക്കുകയാ
@BinuPJ-b5c
@BinuPJ-b5c 10 ай бұрын
44:14 44:14 44:14 44:14
@kmbavaashraf
@kmbavaashraf 10 ай бұрын
Namaskaram sir !! ഇത് 1982 നു മുന്പ് നടന്ന സംഭവമാണ് സറ്
@MlifeDaily
@MlifeDaily 10 ай бұрын
1984
@jeromvava
@jeromvava 10 ай бұрын
1984 jan 21
@hiddenroots2311
@hiddenroots2311 10 ай бұрын
I think he is in dubai
@prasheedkarthi4820
@prasheedkarthi4820 10 ай бұрын
Hi sir❤🎉🎉🎉🎉
@monisham2303
@monisham2303 9 ай бұрын
സുകുമാരക്കുറുപ്പിന്റെ സ്ഥലം ചെറിയനാട് എന്റെ ചെറുപ്പത്തിൽ നടന്ന സംഭവം
@leenaleela101
@leenaleela101 3 ай бұрын
വളരെ ചെറുപ്പത്തിൽ ഉള്ള സംഭവമാണിത് സുകുമാരക്കുറുപ്പ് വരുംഎന്നുപറഞ്ഞ് ഞങ്ങളെ പേടിപ്പിക്കും ആയിരുന്നു ഇന്ന് ഞാൻ ഒരു ഡോക്ടർ ആണ്. മരണവീട്ടിൽ ഇറച്ചി വയ്ക്കുന്നു എന്ന് കേട്ടപ്പോൾ മനസ്സിലാക്കി ബന്ധുക്കൾ തന്നെയാകും ഇതിൻറെ പിന്നിൽ എന്ന്. ഇപ്പോഴാണ് യഥാർത്ഥ സംഭവം മനസ്സിലായത്.. ഗ്ലൗസ് ലെ രോമങ്ങൾ ആണ് ശരിക്കും കേസിലെ തുമ്പ്. എന്തായാലും ഇത് ചെയ്തവർ മണ്ടൻമാർ തന്നെ. അല്ലെങ്കിൽ സുകുമാരക്കുറുപ്പിൻ്റെ രണ്ടു മുടി ഊരി എടുത്ത് ഇട്ടിരുന്നെങ്കിൽ കേസ് മാറി മറിഞ്ഞെനെ. എന്തായാലും ഗ്ലൗസ് വെപ്രാളം പിടിച്ചു വലിച്ചു എറിഞ്ഞു. അതാണ് പറയുന്നത് ഒരു കച്ചിത്തുരുമ്പ് എങ്കിലും അവശേഷിക്കും വെപ്രാളത്തിൽ മറ്റൊരാളെ കൊല്ലുമ്പോൾ. ഇത് എല്ലാവരും മനസ്സിലാക്കുക . എങ്ങനെയെങ്കിലും പ്രതി കുടുങ്ങും. അതുകൊണ്ട് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുക.കുടുങ്ങും.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН