വളരെ ഉപകാരപ്രദമായ വിഡിയോസാണ് ഏട്ടൻ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ പേർക്ക് സംരംഭകാരവാൻ ഉപകരിക്കട്ടെ തികച്ചും ലാബേച്ചയില്ലാതെ താങ്കൾ ചെയ്യുന്ന ഈ മഹത്തായ കാര്യത്തിന് ബിഗ് സലൂട്ട് കീപ്പ് പോസ്റ്റിങ് നന്ദി ❤️
@malayalambusinessideas4 жыл бұрын
thanks for your kind support.
@debateon71394 жыл бұрын
Kozhikode ee samrabham partnership aayi thudangaan thalparyamundel. Enik distribution cheyyan saadhikkum.
Hello,iam ready to do in partnership basis, How can I contact you? 9995351326
@ameerammi10314 жыл бұрын
ഇനിയും ഒരുപാട് ബിസ്സിനെസ്സ് ഐഡിയ സാറിൽനിന്നും പ്രതീക്ഷിക്കുന്നു.....
@malayalambusinessideas4 жыл бұрын
തീർച്ചയായും ശ്രമിക്കാം അമീർ .നന്ദി
@sudheerkhansudheerkhan82124 жыл бұрын
കൊള്ളാം അലുമിനിയം ഫോയിൽ ഫുഡ് പാക്കിങ് കവർ ഉണ്ടാകുന്ന ഒരു വീഡിയോ ഇടാമോ
@malayalambusinessideas4 жыл бұрын
എന്താണ് ഉദ്ദേശിച്ചത് ? ഫുഡ് പാക്കിങ് കവർ മാനുഫാക്ച്ചറിങ് ആണോ ? വ്യക്തമാക്കൂ . തീർച്ചയായും ശ്രമിക്കാം
@Sajanjpr4 жыл бұрын
അലൂമിനിയം ഫോയിലിന്റെ പാക്കേജ് കടയിൽ കിട്ടുന്നതുപോലെ (പ്രിന്റ് ഉള്ള ) ബോക്സ് എവിടെ കിട്ടും ? സ്വന്തമായി ഒരു ബ്രാൻഡ് ഇറക്കണമെങ്കിൽ ...
@malayalambusinessideas4 жыл бұрын
അതിനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട് സർ ഡിസ്ക്രിപ്ഷൻ ബോക്സിൽ . ഇനി അതല്ല വേണ്ടതെങ്കിൽ കൊച്ചിയിലും പരിസരത്തും ബോക്സ് നമ്മുടെ ഓർഡർ പ്രകാരം അടിച്ചുതരുന്നവരുണ്ട്. ഇനിയും പ്ലെയിൻ ബോക്സ് ആണ് കിട്ടുന്നതെങ്കിൽ നമ്മുടെ ലേബൽ ആ അളവിൽ ചെയ്തിട്ട് ഒട്ടിക്കുകയും ചെയ്യാം.
nokkiyittu parayam. thanks for visiting my channel and video
@deepumon.d31484 жыл бұрын
Marketting ne kurichu video cheyyamo?
@malayalambusinessideas4 жыл бұрын
marketinginekkurich video cheythal kanan aalundavilla. ellavarkum avaravarudethaya vazhikalund. common things are there. enkilum nokkam. thanks.
@deepumon.d31484 жыл бұрын
@@malayalambusinessideas എനിക്ക് തോന്നുന്നത് തീർച്ചയായും കാണാൻ ആളുണ്ടാകും എന്ന് തന്നെ ആണ്. ഞാൻ ഇതിനെ കുറിച്ച് ഫ്രണ്ട് നോട് ചോദിക്കുമ്പോഴും അവർ പറയുന്നത് മാർക്കറ്റിങ് നെ കുറിച്ച് ആണ്. പലരുടെയും ഒരു ആശങ്കയാണ് എങ്ങനെ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യും എന്ന്.
Oru roole eakadeshyam ethra meeter undakum 40 ropakkodukkuna roole
@sirajudheensiraj13304 жыл бұрын
Arippodi pack cheythu vilkkunna oru video cheyyamo
@malayalambusinessideas4 жыл бұрын
ചെയ്യാം. നന്ദി സർ
@ammadammadpm13244 жыл бұрын
ഇതു വിൽക്കുക എന്നുള്ളത് അതിലും വലിയ ബിസിനസാണ്
@malayalambusinessideas4 жыл бұрын
തുടക്കത്തിൽ കഠിനാധ്വാനം ഏതു ബിസിനസ്സിനും അനിവാര്യം. പതിയെ മാർക്കെറ്റ് പിടിച്ചെടുക്കണം
@NS-uc6iq4 жыл бұрын
Wholsale kittunna stalam ariyumo..
@malayalambusinessideas4 жыл бұрын
link videyoyil koduthittund.
@ismailvvvv58874 жыл бұрын
Sir., പേപ്പർ ട്യൂബിൻ്റെ SIZE എത്രയാണ് എന്ന് പറഞ്ഞ് തരുമോ ?
@malayalambusinessideas4 жыл бұрын
mukkalinch aanu sadharana upayogikkunnath.
@shemeervsaidu37264 жыл бұрын
സർ തൃശ്ശൂർ തുടങ്ങിയാൽ മാർക്കറ്റ് പിടിക്കുമോ??തൃശ്ശൂരിൽ എത്ര യൂണിറ്റ് ഉണ്ടെന്ന് അറിയുമോ
@malayalambusinessideas4 жыл бұрын
ആദ്യം മാർകെറ്റിൽ ഒരു സ്റ്റഡി നടത്തൂ. തൃശൂരിൽ മൊത്തവ്യാപാരികൾ ഉണ്ടാവും. അവരോടു തിരക്കുക. കൂട്ടത്തിൽ അവർ എടുക്കുമോ ? ഡീലിങ് എങ്ങനെയെന്നുമൊക്കെ തിരക്കുക.
@ആയിരത്തിൽഒരുവൻ4 жыл бұрын
Aluminium foil ban aakiyathalle sir?plastic nte koode nirodhanam vannille??
@malayalambusinessideas4 жыл бұрын
ഇതുവരെ ഇല്ല സർ.നന്ദി
@HariKrishnan-wq8yx3 жыл бұрын
Helo sir ee machine emi aayi kittumo
@malayalambusinessideas3 жыл бұрын
ath companikalude theerumanamaanu. link koduthittund. anveshikkoo sir.
@sreeragr80913 жыл бұрын
GST must aano??
@malayalambusinessideas3 жыл бұрын
no problem 40 lacks vare nirbandhamilla.
@jimmycubid4 жыл бұрын
hi anybody know who can pack snacks for our brand in packing machine.we dont have packing machine
@malayalambusinessideas4 жыл бұрын
I will make a dedicated video on this subject. please wait.
@raimubadriya87864 жыл бұрын
മാർക്കറ്റിൽ ഈ സാധനത്തിന് മീറ്റർ അനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്, സാർ പറഞ്ഞ 30 രൂപയ്ക് എത്ര മീറ്റർ ഫോയിൽ ഉണ്ടാകും? പിന്നെ ആ മെഷീനിൽ മീറ്റർ അനുസരിച്ച് കട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ?
ark? njangalkk panamonnum venda bro.. study it, if it is okay for you, you can. otherwise leave it. thanks.
@anishkumaru77324 жыл бұрын
Enteponnu bai onnu urachusamsarik onnum kelkkunnilla
@malayalambusinessideas4 жыл бұрын
സൗണ്ട് കുറവാണോ ? ക്ഷമിക്കുക. ശ്രദ്ധിക്കാം
@shafishafi-je8rz4 жыл бұрын
Nammalundakkanuddeshikkunna small pack rolls onlinil available anenkil business kittan buddhimuttavum. Pinne rate kurachu cheyyendi varum
@malayalambusinessideas4 жыл бұрын
നമുക്ക് ലോക്കൽ ബിസിനെസ്സ് ചെയ്യലോ. ഓൺലൈനിലും നോക്കൂ. നന്മ
@shihabmullasheri55264 жыл бұрын
ഇതു കൂടുതൽ റസ്റ്റോറന്റ് ഉള്ള നാടുകളിൽ ചിലവാകും വാഴയിലെ വാങ്ങാൻ വകുപ്പില്ല apoozaa അലുമിനിയം ഫോയിൽ
@malayalambusinessideas4 жыл бұрын
അതും ഒരു ശരിതന്നെയാണ്. പ്രാദേശിക വിപണിയുടെ അവസ്ഥ അറിഞ്ഞു മാത്രം ശ്രമിക്കുക മിത്രമേ. നന്ദി
@rinobabubabu36614 жыл бұрын
Aluminum foil band cheyan pokuvalle.. govt.
@malayalambusinessideas4 жыл бұрын
aayittillallo? anganevannal video remove cheyyaam. thanks.
@ABCMalayalamVlogs4 жыл бұрын
nalla video .. kollam
@malayalambusinessideas4 жыл бұрын
thanks
@shinuthomas68844 жыл бұрын
Hii sir I would like to know more about this business.. How can I contact you
@malayalambusinessideas4 жыл бұрын
You can contact me for exclusive service by enabling JOIN button, which is shown in below of every video.It is a paid option. Otherwise, you may please ask your questions here.
As usual. Evideyokke aluminium foil roll kittunnuvo avideyokke direct approach cheyam. ini adhava wholesaler ne kandupidikkan kazhinjal avarumayi direct deal cheyyam. All of them need profit. if your product is good, they will not deny you.
@sreelathavenugopal42384 жыл бұрын
Kollam supper
@malayalambusinessideas4 жыл бұрын
thanks
@gn80364 жыл бұрын
No.trivandrumaanu super
@subu67144 жыл бұрын
Link evde
@malayalambusinessideas4 жыл бұрын
എല്ലാ ഐറ്റത്തിന്റെയും ലിങ്കുകൾ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് സർ
@gireeshpulimath4234 жыл бұрын
Thaks sir
@malayalambusinessideas4 жыл бұрын
thanks too
@rajasekarannair9074 жыл бұрын
മാർക്കറ്റിംഗ് ആണ് വലിയ പ്രശ്നം....????
@malayalambusinessideas4 жыл бұрын
മാർക്കറ്റിംഗ് ഒരു ബാലികേറാമലയല്ല സർ. നനഞ്ഞിറങ്ങണം.. അത്രേയുള്ളൂ. നന്ദി സർ.
@kottoorankottooran79564 жыл бұрын
നാട്ടിൽ ആരെങ്കിലും ഇത് ചെയ്യുന്നുണ്ടോ ? ഒന്ന് നേരിൽ കാണാനാണ്
@malayalambusinessideas4 жыл бұрын
ഞാനൊന്നു നോക്കട്ടെ. പറയാം
@kottoorankottooran79564 жыл бұрын
അഭിപ്രായം പ്രതീക്ഷിക്കുന്നു.......
@heavenlyhomes4 жыл бұрын
NEW BUSINESS IDEAS ഞാനും പ്രധീക്ഷിക്കുന്നു
@shameerthayyil29574 жыл бұрын
ഇത് ഒന്ന് കാണാൻ ആരെങ്കിലും ചെയുന്നു ഉണ്ടോ sir
@junaibhajunaibha9321 Жыл бұрын
👍👍
@malayalambusinessideas Жыл бұрын
thanks a lot
@salmannambola4 жыл бұрын
Raw materials nthokke venam
@malayalambusinessideas4 жыл бұрын
ഒന്നും വേറെ വേണ്ട. ബൾക്കായി അലൂമിനിയം ഫോയിൽ കിട്ടുന്ന ലിങ്ക് കൊടുത്തിട്ടുണ്ട്. അതുവാങ്ങുക. മെഷീനിലിട്ടത് ചെറിയ റോളുകളാക്കുക. പാക്ക് ചെയ്യുക.
@jkj14594 жыл бұрын
Good informations
@malayalambusinessideas4 жыл бұрын
thanks.
@vinukumarbabu74664 жыл бұрын
സാർ ഇതിന് ലൈസൻസ് എടുക്കേണ്ട വേണ്ടേ
@malayalambusinessideas4 жыл бұрын
തീർച്ചയായും ഒരു ബിസിനെസ്സിനുവേണ്ട എല്ലാവിധ ലൈസെൻസുകളും വേണ്ടിവരും
@ranjishvmr78944 жыл бұрын
Thanks
@malayalambusinessideas4 жыл бұрын
Welcome
@devannair14 жыл бұрын
ഇത്തിരി കൂടുതൽ മൂല ധനം ആവിശ്യമുള്ള സംരംഭം മുടക്ക് മുതൽ???
@malayalambusinessideas4 жыл бұрын
അങ്ങനെയുള്ള സംരംഭത്തെക്കുറിച്ച് അറിയണമെന്നാണോ ഉദ്ദേശിച്ചത് ? ചാനലിൽ വന്നതിനും അഭിപ്രായത്തിനും നന്ദി
@jkj14594 жыл бұрын
Keralam ulhasnagar aagum Athu kazhinju Japan aagum
@malayalambusinessideas4 жыл бұрын
ivide kunnamkulam und sir.
@lukkuhakeem80984 жыл бұрын
ഈ മെഷീൻ വിൽ കലാണ് മെയിൻ
@malayalambusinessideas4 жыл бұрын
ഇതൊരു ഇൻഫോർമേഷൻ വീഡിയോ ആണ്. ആവശ്യമുള്ളവർക്ക് വാങ്ങിക്കാം. അത്രേയുള്ളൂ.നന്ദി മിത്രമേ
@sirajck14164 жыл бұрын
@ lukku hakeem..So what..don’t try to find only negative things..try to take benefits of this video..first of all u should change your attitude dear
@jobysebastian65914 жыл бұрын
10-15 Lacs ഇൻവെസ്റ്റിൽ ചെയ്യാൻ പറ്റിയ നല്ല ബിസിനസ് ideas ഷെയർ ചെയ്യാമോ
@malayalambusinessideas4 жыл бұрын
taste parayoo. mail me at nbiksmallbusiness@gmail.com
@kottoorankottooran79564 жыл бұрын
@@malayalambusinessideas മാഷേ ഇത് ആരെങ്കിലും ഇവിടെ ചെയ്തിട്ടുണ്ടോ ? ഒന്ന് നേരിൽ കാണാൻ ആണ് ....
@sami-pq9uz3 жыл бұрын
ചെറുതായിട്ട് വലുതാവുന്നത് അല്ലെ ബുദ്ധി
@fakirmashhood32194 жыл бұрын
Sound koodanam
@malayalambusinessideas4 жыл бұрын
അപ്‌ലോഡ് ചെയ്തതിനുശേഷമാണ് മനസ്സിലായത്. ഉപായം തേടുന്നു നന്ദി
@sajuy824 жыл бұрын
Good
@malayalambusinessideas4 жыл бұрын
നന്ദി മിത്രമേ
@muhammeddilshandilshan15784 жыл бұрын
ഒരു റോളിന് 80 രുപ കടക്കാർ വങ്ങുന്നുണ്ടല്ലേ നമ്മക്ക് ഒരു 40 രുപ വാങ്ങി ക്കു ടെ സാർ
@malayalambusinessideas4 жыл бұрын
തീർച്ചയായും വാങ്ങാം സർ. നന്ദി
@ukuk53474 жыл бұрын
വൈദ്യുതി ചിലവിനെ കുറിച്ച്ഒന്നും സംസാരിക്കുന്നില്ല ല്ലോ അതും കൂടി ചേർത്തിട്ടു വേണമല്ലോ പ്രോഡക്റ്റിനു വി ല നിശ്ചയിക്കാൻ
@malayalambusinessideas4 жыл бұрын
സിംഗിൾ ഫേസ് കണക്ഷൻ. നോർമൽ വൈദ്യുതി ചെലവ് . അതുകൊണ്ടാണ് പ്രത്യേകം എന്ത്തുപറയാഞ്ഞത്
@shabeefathi68984 жыл бұрын
യൂട്യൂബിൽ കണക്ക് കൂട്ടാൻ എളുപ്പം ആണ് അത് വിൽക്കാൻ മാർക്കറ്റിംഗ് പോകും ബോൾ അറിയാം അതിന്റെ വിഷമം
@malayalambusinessideas4 жыл бұрын
njan oru kampaniyude marketing manager aanu shabeer sir. athukond alpam kruthyatha paalikkan sramikkarund. theerchayaayum marketing tough aanu allennu parayunnilla.but oru bisinessinte jeevanaadi marketing aannu. avide vijayichal ee kanakkukalokke maari kruthyatha varum. sramikkoo. best of luck.
@jobinjose85244 жыл бұрын
Sir Number onnu taruvo?
@malayalambusinessideas4 жыл бұрын
മെയ്ൽ ചെയ്യൂ nbiksmallbusiness@gmail.com
@nadarshakasim44762 жыл бұрын
@@malayalambusinessideas Hai
@rajeevthyagarajan70944 жыл бұрын
With out any project report what we will do only running your youtube channel no intrested.
@malayalambusinessideas4 жыл бұрын
പ്രൊജക്റ്റ് റിപ്പോർട്ട് കമ്പ്ലീറ്റ് ലഭിക്കും സർ. ആവശ്യമുണ്ടെങ്കിൽ മെയ്ൽ ചെയ്യൂ. അവ തയ്യാറാക്കിത്തരുന്നവർ അറിവിലുണ്ട്. അവരുമായി ബന്ധപ്പെടുത്താം . നന്ദി സർ
@sreelathavenugopal42384 жыл бұрын
👍👍👍👍👌👌
@malayalambusinessideas4 жыл бұрын
thanks
@madhavk84294 жыл бұрын
45000 kittum ningal thenne vitu thannal....
@malayalambusinessideas4 жыл бұрын
don't take it negative. take it positive. it is possible. thanks for your reply
@parathabannt45524 жыл бұрын
👍👍👍👍👍
@malayalambusinessideas4 жыл бұрын
thanks
@kirankk27984 жыл бұрын
സർ താങ്കളുടെ നമ്പർ തരാമോ?
@malayalambusinessideas4 жыл бұрын
മെയ്ൽ ചെയ്യൂ nbiksmallbusiness@gmail.com
@rinobabubabu36614 жыл бұрын
Please replay sir.
@malayalambusinessideas4 жыл бұрын
parayoo.
@shabeefathi68984 жыл бұрын
ഏറ്റവും വലിയ പ്രശ്നം ക്രെഡിറ്റ് ആണ് ആരും തന്നെ കടയിൽ നിന്ന് റെഡി ക്യാഷ് എടുക്കുല
@malayalambusinessideas4 жыл бұрын
athoru vasthutha thanneyaanu. appol nammal athinumkoodeyulla muthalmudakk kandethanam. but onnu flow aayal ellam easiyaakm. best of luck
@ebinmathew44362 жыл бұрын
🤣🤣🤣
@malayalambusinessideas2 жыл бұрын
Thanks
@saviotom39754 жыл бұрын
Your no
@malayalambusinessideas4 жыл бұрын
മെയ്ൽ ചെയ്യൂ nbiksmallbusiness@gmail.com
@sudheernazarudeen5333 Жыл бұрын
സാർ .. നിങ്ങളുടെ നമ്പർ തരാമോ Pls
@malayalambusinessideas Жыл бұрын
product anenkil link description boxil undavum. nokkoo