പ്രപഞ്ച പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഇനിയും ഐയ്ൻസ്റ്റീൻമാർ ജനിക്കും 👍👍👍
@47ARENA2 жыл бұрын
🔥
@arunvadakkedath28412 жыл бұрын
❤️🔥👍
@uvais15172 жыл бұрын
may be janichu kaanum
@muhammadshafeeq3598 Жыл бұрын
ചിലപ്പോൾ ഞാൻ തന്നെ ആയിരിക്കും
@Ehh2_2 Жыл бұрын
ന്യൂട്ടന്മാരും ഐൻസ്റ്റീന്മാരും എന്നു പറയൂ... രണ്ടു പേരും 🤞🤞👌👌 perfect ആണ്
@prathushiva2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട subject ആണ് General Theory of relativity കൊറേ വായിച്ചിട്ടുണ്ട് കൊറേ വീഡിയോസ് കണ്ടിട്ടും ഇണ്ട് എന്നാൽ ഇപ്പോഴും ക്ലാരിറ്റിയില്ല 90% finished 10% mystery അതാണ് general theory of relativity I love ❤️this subject... Thanks Bro choosing this topic🥰👍
@47ARENA2 жыл бұрын
💟💟
@Sk-pf1kr2 жыл бұрын
ക്വാണ്ടം മെക്കാനിക്സ് ഇതിലും interesting ആണ് bro
@pachusfishing5204 Жыл бұрын
@@Sk-pf1kr, l
@shanun1213 Жыл бұрын
Me too
@binumonraju5142 Жыл бұрын
എങ്കിൽ മെന്റാലിറ്റി പണി കിട്ടുന്ന ഏരിയ 🔥😍
@kesiyasebastian48102 жыл бұрын
Oh അദ്ദേഹത്തിന്റെ ബുദ്ധി പോയ പോക്ക് അല്ലെ😳🥰 ഇ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് എന്തെങ്കിലും ഒക്കെ ഒന്ന് മനസിലായത്, Thanks chetta😍😍❤️❤️Next part waiting😍😍❤️🥰
@47ARENA2 жыл бұрын
💕
@rinshann2 жыл бұрын
Albert Einstein the legend 😍💓
@47ARENA2 жыл бұрын
🔥🔥
@TheRealNothingChannel2 жыл бұрын
🔥❤
@samsamuvel16296 ай бұрын
Nicola tesla
@arunrs66422 жыл бұрын
ആൽബർട്ടും❤️ ന്യൂട്ടനും ഒരു ഒന്നൊന്നര സംഭവമാ രണ്ടാളും 👌🏻
@47ARENA2 жыл бұрын
Athe 🔥
@Harilrishna2 жыл бұрын
@@47ARENA dont miss stephen hoking
@maneu102 жыл бұрын
Tesla yum
@dineepakabeerdas69482 жыл бұрын
Love you keep going
@dineepakabeerdas69482 жыл бұрын
🔥🔥🔥🔥
@47ARENA2 жыл бұрын
thank you so much
@resmirajeevantr58132 жыл бұрын
If Albert Einstein was alive he would combine quantum mechanics and general theory of relativity (Albert Einstein the legend ❤️❤️)
@47ARENA2 жыл бұрын
🔥🔥
@omegaman00102 жыл бұрын
Good explanation, keep it up👍 looking forward for special theory of relativity 👍❤️
@47ARENA2 жыл бұрын
Okay❣️❣️
@TheRealNothingChannel2 жыл бұрын
Thank you for the lovely and informative video ❤😄...🔥
@47ARENA2 жыл бұрын
🥰
@TheRealNothingChannel2 жыл бұрын
❤🤗
@sanoopsindhu27502 жыл бұрын
Thank you for giving I suggested description ❤️❤️❤️
@47ARENA2 жыл бұрын
💜💜
@fasilfirozfasilfiroz83732 жыл бұрын
Part 3 waiting 🔥
@47ARENA2 жыл бұрын
❣️
@samshanker57532 жыл бұрын
Extraordinary claims required extra ordinary evidence 🔥
@alphacentaurian3692 жыл бұрын
Part 3 venam ketto🥰 Special relativity. Athu kazhinj quantum mechanicsine pattiyum video cheyyamoo..
@LD725052 жыл бұрын
നമ്മൾ ഒരു പക്ഷേ ഇതിൻ്റെയൊക്കെ ഉത്തരം ഒരു കാലത്ത് കണ്ടെത്തിയാലും അതിൽ നിന്നും വീണ്ടും സംശയം ഉളവായി വരും. സകലത്തിനും ഉത്തരം തേടുന്ന മനുഷ്യൻ്റെ മുന്നിൽ വീണ്ടും വീണ്ടും ചോദ്യക്കടലാസ് തരുന്ന മഹാ വിസ്മയമാണ് പ്രപഞ്ചം
@marystella2893 Жыл бұрын
Good job 👌 you defined gravity very well
@sabithasaji14232 жыл бұрын
എനിക്ക് തോന്നുന്നു പ്രപഞ്ചത്തിലെ ശൂന്യതയിൽ പോലും sub atomic particles നേക്കാൾ ചെറിയ negative energy consentration reactions ആണ് black holesന്റെ നടുവിലെ ശൂന്യതയിൽ എന്ന് അതിനാലാണ് പ്രകാശത്തെ വെല്ലുന്ന gravity and energy field അതിനുളള ത് എന്ന്
@cgjoel2 жыл бұрын
+1 പഠിക്കുന്ന ഇനിക് ഇത് ഉപകാരപെട്ട് ചേട്ടാ ❤️🔥
@47ARENA2 жыл бұрын
🙂💗
@krozaggaming2 жыл бұрын
Athin plus one physics ile gravity enna chapteril newton nte yum keplerinteyum theory an ullath Einstein theory ye kurich parayunnila Einstein nte theory undayirunenkil kolamayirunnu 😔🙂
എന്റെ oru സംശയം ആണ്. ഈ പ്രപഞ്ചം മുഴുവൻ oru ബിന്ദുവിൽ നിന്നും ആണ് ഉണ്ടായത് എന്ന് പറയുന്നലോ.കൂടാതെ പ്രപഞ്ചം വികസിച്ചു കൊണ്ട് ഇരിക്കുക കൂടെ ആണ്.എന്നാൽ അന്ന് ഈ പ്രപഞ്ചം മുഴുവൻ oru ബിന്ദു ആയി ഇരുന്ന സ്ഥലത്തു ipo നോക്കിയാൽ വളരെ വലിയ ഒന്നും ഇല്ലാത്ത oru സ്ഥലം കാണേണ്ടത് അല്ലെ. നോക്കുമ്പോൾ നമുക്ക് അത് പെട്ടന്ന് മനസ്സിൽ ആയില്ല എന്ന് വരാം. കാരണം ആ ഒന്നും ഇല്ല എന്ന് പറയുന്ന സ്ഥലത്തിന്റെ അപ്പുറത്തെ ഭാഗത്തെ,അല്ലെങ്കിൽ നമുക്ക് നേരെ വിപരിത ദിശയിൽ നിന്നും വരുന്ന പ്രകാശം ചിലപ്പോൾ അത് കണ്ടു പടിക്കുന്നതിനു തടസം ആയേക്കാം.എന്നാലും പ്രപഞ്ചത്തിൽ നമ്മൾ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശുന്യം ആയ ഭാഗം ആയിരിക്കിലെ അത്.
@remyanandhini81052 жыл бұрын
നമ്മൾ സ്കൂളിൽ പഠിപ്പിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതും എല്ലാം ന്യൂട്ടോനിയൻ ഫിസിക്സാണ് ശെരിക്കും ഐൻസ്റ്റീന്റെ തിയറി ഓഫ് റിലേറ്റിവിറ്റി ആണ് പേടിപ്പിക്കേണ്ടത് പക്ഷെ അതിലെ സമവാക്യങ്ങൾ ഒരു കുട്ടിക്ക് മനസിലാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്
@alberteinstein24872 жыл бұрын
Yes 💯💯, സമവാക്യം മാത്രമല്ല ആ concept തന്നെ complex ആണ്
@47ARENA2 жыл бұрын
Newtonian physics thanneyaanu schools-il nallath. Ath valare important-um aanu. Ath nannaayitt padichu kazhinjaal maathrame relativity okke eluppathil manasilaakkaan saadhikku. Allaathe direct aayitt relativity okke padikkaan valare budhimuttaayirikkum.
I think just for being in our solar system Newtonian physics is enough if we need to go extra terrestrial and subatomic levels we need Einsteinian physics..... School level Newton's physics and university level Einsteinian and higher level Schwartzchild physics
@vekkrn51812 жыл бұрын
Video quality and sound quality is 🔥🔥🔥 adipoli bro 🥰
@47ARENA2 жыл бұрын
Thanks 💗
@Moonu-kf4ws2 жыл бұрын
Quantum mechanics നെ കുറിച്ച് വേക്ത്മായി ഒരു video ചെയ്യുമോ
@47ARENA2 жыл бұрын
QM enikkathra pidithamulla subject alla. So, I'm sorry🥲
@ziruytgaming2837 Жыл бұрын
11:59 puthiya theory parayunnath sooryanum matt grahangale pole bahirakashath koodi sontham achuthandil allethe kangunund ennanu...
@Mary-fj3nr Жыл бұрын
എനിക്ക് ഏറ്റവും അത്ഭുതകരമായി തോന്നിയത് ആ freefalling case ആണ്. എന്നാലും എനിക്ക് ഒരുപാടിഷ്ടപ്പെട്ടു❤😊. അങ്ങനെയാണെങ്കിൽ നമുക്കും ഭൂമിയിൽ 0-ഗ്രാവിറ്റി നിർമ്മിക്കാൻ കഴിയും.അല്ലേ......?
@irenesworld10512 жыл бұрын
i am a big fan of your channel
@47ARENA2 жыл бұрын
💗💗
@adithyap38292 жыл бұрын
Chetta super 🙏🙏ethra manasilakiyalum pidikitatha albuthavum nigodathayum niranjathuman ee prapanjam🤪
@sooryags60122 жыл бұрын
Minkowskyspace,.....space time,......geometrical interpretation of lorentz transformation......ithoka vachittulla video undo
@Us321232 жыл бұрын
What is space time??? *upload a detailed video about space time*
@geethajayaraj51212 жыл бұрын
Albert Einstein the ultra legend 🔥🔥
@kathir36842 жыл бұрын
Good nice video 👍👍👍👍👍👍👍👍
@47ARENA2 жыл бұрын
Thank you 💗
@ultrasoundaudio78442 жыл бұрын
Space time'ne kurich oru video cheyyamo?
@shebeeradimaly6125 Жыл бұрын
Is there any centrifugal force ....
@antonykvvakkachen23162 жыл бұрын
Bro pakshe physics textil oke netwon parana gravity analo Pls reply bro I am also very very curious
@47ARENA2 жыл бұрын
Because, it is also very important!
@alberteinstein24872 жыл бұрын
Relativity is difficult to study, അതാണ് ചെറിയ ക്ലാസ്സുകളിൽ അത് ഇല്ലാത്തത്
@antonykvvakkachen23162 жыл бұрын
Mm
@sparrow95832 жыл бұрын
Ella commentilum reply u r great
@47ARENA2 жыл бұрын
🤗❣️
@clutch5032 жыл бұрын
And the space time curve by the mass and attraction by a big mass and small mass is similar
@A3J-192 жыл бұрын
Bro, subject ന് പറ്റിയ music 👏👏. Ee music inte peeru onnu parayamo pls🙏
@sreenadanasreejith80802 жыл бұрын
Very good video Will 3 part have ?
@47ARENA2 жыл бұрын
Maybe there will be part-3(Special relativity)
@THOR-qo2no Жыл бұрын
Pierre Simon de Laplace koodi venam ennu unde cheyyaamo
@GuerrasLaws Жыл бұрын
The origin of momentum creation is founded on the application of energy. Momentum serves as the initial cause of pushing and pulling. The energy, emanating from the internal core of a planet, is what gives rise to momentum, commonly referred to as gravity, and not due to the planet’s size, mass, or space-time curvature. For example, when energy is applied, it generates the necessary momentum for the actions of pushing and pulling. Without the application of energy, momentum cannot be established. Consequently, force cannot be exerted for pushing and pulling, as it lacks a physical existence. This, in turn, clarifies why force is not gravity. ~Guadalupe Guerra
@soumyasivadasan11172 жыл бұрын
Albert Einstein is a great scientist 😄😁🥰
@47ARENA2 жыл бұрын
Yes💟
@NeymarJr-mu4qs2 жыл бұрын
Next special theory of relativity 😍
@vyshnav.m1142 жыл бұрын
👍👍👍
@47ARENA2 жыл бұрын
💓
@Jokozr2 жыл бұрын
Ho Albert Einstein 🔥🤯
@47ARENA2 жыл бұрын
🔥
@krishnavenikrishnaveni87532 жыл бұрын
Chodhyangal ellam utharangalakunna oru Kalam....
@47ARENA2 жыл бұрын
Varumaayirikkum
@novauyir2 жыл бұрын
*ചന്ദ്ര സൗര ചക്രം* പറ്റി വീഡിയോ ഇടാമോ correct name ആണൊന്നും അറിയില്ല🥰🥰 ഓരോ 33 വർഷം കൂടുമ്പോൾ പ്രെപഞ്ചം പഴയ പോലെ ആകുന്ന സംഭവം 😅
@criminalyt54042 жыл бұрын
I awaited for this
@47ARENA2 жыл бұрын
💟
@shinoopca23922 жыл бұрын
Wow nice 👌🏻👌🏻, കര്യങ്ങൾ കുറച്ചുകൂടി ക്ലിയർ ആയ് 👏👏
@Coppy_Sir2 жыл бұрын
The king🔥
@47ARENA2 жыл бұрын
🔥
@47ARENA2 жыл бұрын
One and only piece
@welltechideas72612 жыл бұрын
super video thanks ❤️
@47ARENA2 жыл бұрын
💟💟
@clutch5032 жыл бұрын
Mass is the properties inside a object is nass
@fl4sh572 жыл бұрын
Because of you only my ambition is to become astrophysicist
@47ARENA2 жыл бұрын
😀👍💟
@jinogeo78992 жыл бұрын
Bro next video kk waiting
@47ARENA2 жыл бұрын
💗
@Mrbean.....s7382 жыл бұрын
Super♥️🔥
@47ARENA2 жыл бұрын
❣️❣️
@aijasvlogg2 жыл бұрын
Physics super inniyum eth pole video edumo
@47ARENA2 жыл бұрын
👍
@fathimatp1282 жыл бұрын
Video quality super
@47ARENA2 жыл бұрын
Thank you
@user-Hary2 жыл бұрын
ബ്രോ ഒരു സംശയം, ഒരു സ്റ്റാറിന്റെ actual position എങ്ങനെ അറിയാൻ കഴിയുന്നു... നമ്മള് നോക്കുമ്പോൾ ആഹ് light bend ചെയ്യുന്നു.. പക്ഷെ straight positionl ആണ് കാണുന്നത്.. പക്ഷെ അതിന്റെ യധാർതത്തിൽ ഉള്ള position എങ്ങനെ അറിയാൻ സാധിക്കുന്നു
@abhilashassariparambilraja25342 жыл бұрын
Why casuality is not applicable to quantam entalgement?!🤔
@gamegladiators46152 жыл бұрын
Excellent video bro super 🥰
@47ARENA2 жыл бұрын
Thank you ☺️
@krishnadev.c70142 жыл бұрын
Nalla video and informative
@47ARENA2 жыл бұрын
Thank you 🙂
@nanmamaram_offl2 жыл бұрын
New Questionu Answer kandpidikkan Newtonineyum Einsteineyum poloru avatharam piraviedukkanam... The Next Legend..
@dangerog88022 жыл бұрын
Quantum mechanics vedio cheyyo explanation
@47ARENA2 жыл бұрын
Sorry, ath enne kond thaangunna topic alla. QM vaayikkaan thudangiyal pinne thalakku bhraanth pidikkum. Pinne athuvare manasilaaya kaaryangal koode manasilaakaathe pokum. Vichithramaaya item aanu qm. Enne kond ath explain cheyyaan pattilla bro🥲
@dangerog88022 жыл бұрын
Okey bro thanks for your reply
@teslamyhero85812 жыл бұрын
@@dangerog8802 സയൻസ് 4mass എന്ന ചാനലിൽ അതിനെ പറ്റി വീഡിയോസ് ഇട്ടിട്ടുണ്ട്. അതൊന്നു കണ്ടു നോക്കൂ. എനിക്കൊന്നും ദഹിക്കാത്ത വിഷയം 😀😀😀
@alberteinstein24872 жыл бұрын
@@teslamyhero8581 Mathematics ഇല്ലാതെ അല്ലെ science 4mass ഇല് explain ചെയ്യുന്നത് എന്നിട്ടും പിന്നെ എന്താ tough ❓🙂😅😅
@abhinav.e24392 жыл бұрын
@@alberteinstein2487 bro നിങ്ങൾ einstein fan boy anno..? Plus one physics ne kurichu bro nte opinion എന്താണ് 😻
@surensuren41162 жыл бұрын
സ്റ്റീഫൻ ഹോക്കി
@ѕяєєя2 жыл бұрын
താങ്കളുടെ വീഡിയോ കണ്ട് space നോട് ഒടുക്കത്തെ പ്രണയം പിടിച്ച് plusone സയൻസ് എടുത്തു. ഇപ്പോഴത്തെ എന്തെ അവസ്ഥ 🥺. But i really like you🤍
@47ARENA2 жыл бұрын
😅💗💗
@joby50722 жыл бұрын
എന്തുപറ്റി ബ്രോ..?🙄
@ab_alpha2 жыл бұрын
ഇനി എങ്ങാനും അടുത്ത എയ്ൻസ്റ്റീയിൻ നീ ആയാലോ
@Rizwaan_Op2 жыл бұрын
370k Soon💫
@47ARENA2 жыл бұрын
😃
@akshay586662 жыл бұрын
Exelent explanation 💖👏
@47ARENA2 жыл бұрын
Thank you 🙂
@akshay586662 жыл бұрын
@@47ARENA ❤
@GWL9212 жыл бұрын
Byju's പോലും എത്ര വ്യക്തമായി പറഞ്ഞു തരില്ല.😎😎
@47ARENA2 жыл бұрын
😃
@rohithmj27532 жыл бұрын
ഗ്യാസ് ജയൻ്റ്സിനേക്കാൾ വലിയ റോക്കി planets പ്രപഞ്ചത്തിൽ ഉണ്ടാകുമോ? ഇത് സാധ്യമാണോ?
@47ARENA2 жыл бұрын
Ithuvare kandu pidichittullathil etavum valiya planets gas giants aanu. Theoretically, rocky planets-nu gas giants-nekkaal valuthaakaam. But, ithuvare angane oru planet observe cheythittilla. Practically chinthikkumbol, athinulla saadhyathayum theere illa. For example, nammude solar system-thil thanne, baakki 7 planets-nte mass combine cheythaalum ath jupiter-nte mass-nte pakuthuyude pakuthi polumaakilla. Athrakk valuthum massive-umaanu jupiter. Etavum valiya gas giant-nu jupiter-nte 7 madangu valippamund!!(ith confirm aayath). But, etavum valiya rocky planet-nu nammude bhoomiyude ethand 3 madang valippame ullu‼️
@kesiya62822 жыл бұрын
Super precentation
@47ARENA2 жыл бұрын
Thank you 🙂
@WANDERER69H82 жыл бұрын
"PALAEOLOXODON NAMADICUS" e Elephant Species inte oru video cheyamo bro! 🐘
@47ARENA2 жыл бұрын
Wow, valare vichirambicha name😂 Shorts video aayitt cheyyaam👍
@WANDERER69H82 жыл бұрын
@@47ARENA Ok buddy 😁👍
@Itz_Me_Surya_Dev2 жыл бұрын
Thank you
@47ARENA2 жыл бұрын
Welcome 😀
@jayalakshmim69442 жыл бұрын
😍♥
@47ARENA2 жыл бұрын
❣️
@DeepakRaj-uv4dx Жыл бұрын
Earth nte mass olla spaceship undakiyal athinu gravity undakumo appol?
@deepakkannan22922 жыл бұрын
നമ്മൾ ഇന്ത്യക്കാർ എന്നും വിദ്യാർത്ഥികളും .. സായ്പുമാർ വിദേശികൾ എന്നും നമ്മുടെ അധ്യാപകരും ആയി തോന്നാറുണ്ട് ശരിയല്ലേ.. എല്ലാത്തിനും അവരെ നമ്മൾ ആശ്രയിക്കേണ്ടതുണ്ട്
Bro oru planet a planet athinte suninte kalum valuthayitilla ethelum ondo 🤔🤔
@47ARENA2 жыл бұрын
ഉണ്ട്. But, ath red dwarf star ആണ്. Red dwarves വളരെ വളരെ ചെറിയ നക്ഷത്രങ്ങൾ ആയിരിക്കും.
@cosmic26942 жыл бұрын
Bro thanks 😍😍😍
@47ARENA2 жыл бұрын
❣️
@Oopppzeee2 жыл бұрын
ഹോ രോമാഞ്ചം...
@Astrolearna2 жыл бұрын
Which time you do face review
@47ARENA2 жыл бұрын
When I reach 1 million😌
@yadhucreationsefx41082 жыл бұрын
Time Travel Eka Yenu Kandu Pedikuvo Arkarariyam
@47ARENA2 жыл бұрын
🤷
@TheRealNothingChannel2 жыл бұрын
Time travel future ilot poggan pattum pakshe prakashthinde vegethil sanjarikan pattuna technology kal onnum ippol nelevil illath th kond ippol ath sadhiyam alla. Past ilek time travel cheyyenad oru asadhiyam ayya kariyam anne enn oripich pariyan sadhikem .