Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@mahroofparappurath Жыл бұрын
പ്രപഞ്ചം എന്നതിൽ SpaceTime ഉൾപെടുമോ..? SpaceTime ന് വികാസം ഉണ്ടോ..? ഉണ്ടെങിൽ എവിടെക്ക്..?
@ashwinpradeep1015 Жыл бұрын
@ashwinpradeep1015 Жыл бұрын
@muneeraboobacker9715 Жыл бұрын
ഖുർആനെ അപേക്ഷിച്ച് പരലോകത്തെ സമയധൈര്ഗ്യം വളരെ കൂടുതലാണ്.. Does Allah's day equal to 1,000 human years (Sura 22:47, 32:5) or 50,000 human years (Sura 70:4)
@pragma2264 Жыл бұрын
എന്റെ വലിയ ആഗ്രഹം ഞാന്‍ മരിക്കും മുമ്പ് പ്രപഞ്ചത്തില്‍ മറ്റൊരു ജീവന്‍ കണ്ടെത്തി എന്ന വാര്‍ത്ത ആണ്...
@ajmalaju9315 Жыл бұрын
Me tooo😅
@stcw-iq5wr Жыл бұрын
2010-2023 വരെ ഉള്ള നമ്മുടെ technology മാറ്റം നോക്കു,2023 to 2050 ആകുമ്പോയെങ്കിൽ ചിലപ്പോൾ പുതിയ technology develope ആകും..വേറെ planateil ജീവൻ ഉണ്ടോ എന്ന് അറിയുക മാത്രം അല്ല നമ്മൾ അവിടെ പോകാനും ഉള്ള വാഹനവും ഉണ്ടാകും,ഉദാഹരണം :സ്മാർട്ട് ഫോൺ ഒക്കെ ഉണ്ടാകും എന്ന് പണ്ട് ഉള്ളവർ വിചാരിച്ചോ.. Nothing is impossible
@ANAND-MJ-b5v Жыл бұрын
❤❤
@aaronk4266 Жыл бұрын
🙋♂️
@Bose_bhaskar Жыл бұрын
ഹൊ !!! എന്റേയും ഒരു സ്വപ്നമാണത്. പുതിയ ജീവികളെ കണ്ടെത്തിയ വാർത്ത ടിവീക്കൂടെ പറയുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു.
@_SAJIDMUHAMMED_ Жыл бұрын
നിങ്ങളുടെ കൂടെ എപ്പോഴും ഉള്ളവർ ഭാഗ്യം ഉള്ളവരാണ്.. എപ്പോഴും ചർച്ച ചെയ്യാം.. പഠിക്കാം.. ചിന്തിക്കാം.. 😌
@BrightKeralite Жыл бұрын
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
@babumanikkattu5639 Жыл бұрын
അറിവിന്റെ ലോകത്തിലേക്ക് ജാലകം തുറക്കുന്ന അങ്ങേക്ക് നന്ദി ❤
@indianhero8485 Жыл бұрын
കോപ്പ് 😜
@sajeerbukhari Жыл бұрын
അത്യാവശ്യം വേണ്ട ടെക്സ്റ്റ് കൂടി ചേർത്താൽ കൂടുതൽ ഭംഗിയാവും😊
@123123239 Жыл бұрын
ചുരുക്കി പറഞ്ഞാൽ പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്ന നിമിഷവും നമ്മൾ ഇപ്പൊ നിൽക്കുന്ന സ്ഥലത്ത് സംസാരിക്കുന്ന നിമിഷവും നമ്മുടെ മുന്നിലുള്ള 150കോടി പ്രകാശ വർഷ ദൂരവും എല്ലാം ഈ ഒരു നിമിഷം തന്നെയാണ്....a common time
@jijikottiath9686 Жыл бұрын
1380 കോടി വർഷം മുമ്പ് .... Big bang.
@123123239 Жыл бұрын
@@jijikottiath9686 അത് നമ്മുടെ ഭൗമ ദിനങ്ങളുടെ (സൂര്യാസ്തമനങ്ങളുടെ) കാലപഴക്കമാണ്... അത്രയും വർഷങ്ങൾ.. But പ്രപഞ്ചം എന്നൊരു മഹാക്യാൻവാസിൽ സമയം എല്ലായിടവും ഒന്നേയുള്ളൂ... ദിനരാത്രങ്ങൾ എന്നൊന്നില്ല
@sarathsakthidharan9302 Жыл бұрын
Interstellar is a textbook ❤❤
@anwarozr82 Жыл бұрын
സമയം എന്നത് ഒരു പ്രഹേളിക തന്നെയാണ്... എത്ര ചിന്തിച്ചാലും യുക്തി കൊണ്ട് അതിനെ നിർവചിക്കാൻ നമുക്ക് പറ്റില്ല... സമയം slow മോഷനിൽ പോകുന്ന സ്ഥലം പ്രപഞ്ചത്തിലുണ്ടെങ്കിൽ സമയം പിന്നോട്ട് പോകുന്ന സ്ഥലവും ഉണ്ടാവാൻ ചാൻസ് ഇല്ലേ?
@mahshookmohammed9423 Жыл бұрын
Samayam munnott pinnott ennonnilla bro. Samayam oru rekha pole aanu ath eath dishayil poyaalum orupole aanu
@manjukm8928 Жыл бұрын
@@mahshookmohammed9423ആര് പറഞ്ഞു
@SouthSide410 Жыл бұрын
ഇല്ല
@anwarozr82 Жыл бұрын
@@SouthSide410 ok
@user-albi_xh Жыл бұрын
@@anwarozr82und bro noting is impossible 😊
@nigalmadasheri1978 Жыл бұрын
ഏറ്റവും നല്ല വീടിയോ ( ഇൻഫോർമേഷൻ) . പുതിയ വിജ്ഞാനം
@rashfalmedia8519 Жыл бұрын
Interstellar movie ….❤ it’s a really great concept by Christopher Nolan… only one thing is sad that cornfield chase didn’t nominated for oscar
@Srkh-j1p Жыл бұрын
9300 കോടി പ്രകാശവർഷം ദൂരം ടെലസ്കോപ്പിൽ കാണാമത്രെ!! പക്ഷെ അടുത്തുള്ള ചന്ദ്രനിലും, സൂര്യനിലും ഫോട്ടോ എടുക്കാൻ കോടിക്കണക്കിന് കാശുമുടക്കി റോക്കറ്റ് അയക്കണം. ഇനി ഫോട്ടോ എടുത്താലോ? അത് നിക്കോൺ p1000 കാമറെയെക്കാൾ മെച്ചവുമല്ല. എന്തായാലും ജനങ്ങളുടെ കാശടിക്കാൻ ഗവണ്മെന്റുകൾ ചെയ്തുവച്ച സ്ക്രിപ്റ്റ് കൊള്ളാം.
@sharukhaa5825 Жыл бұрын
എന്താണ് സമയം? എങ്ങിനെ അതിനെ നിർവചിക്കാനാകും? വസ്ത്തുക്കളിലുണ്ടാകുന്ന മാറ്റങ്ങളനുസരിച്ചാണോ സമയം കണക്കാക്കുന്നത്?? എങ്കിൽ സമയം എന്നത് മാറ്റങ്ങളാണോ?? ഒരു വസ്തു പ്രപഞ്ചത്തിലെവിടെയാണെങ്കിലും (നിലനിൽക്കാൻ കഴിയുമെങ്കിൽ ) ഒരേ വേഗത്തിലല്ലേ മാറ്റങ്ങൾ സംഭവിക്കുന്നത്?? അങ്ങിനെയെങ്കിൽ സമയം വസ്തു കേന്ദ്രീകൃതമാണോ?? എന്റെ ചില സംശയങ്ങളാണ്....
സത്യം പറഞ്ഞാൽ ഈ പുള്ളി പറയുന്നത് കേട്ടാൽ എനിക്ക് ഒരു സയന്റിസ്റ് ആവാൻ തോന്നിട് ഉണ്ട് പക്ഷെ അത്രക് വിവരം ഇല്ലതത്തു കൊണ്ട് സാദാരണ കാരനായി നില്കുന്നു
@momazin1818 Жыл бұрын
brother do a video about 'what is beyond our universe'
@praveendas118 Жыл бұрын
The answer is 'absolute nothing'
@minnalxplod7841 Жыл бұрын
Interstellar 😩❤❤❤
@ViswajeevanPradeepkumarАй бұрын
ജീവൻ എന്നത് ശാസ്ത്രം ഇന്ന് പറയുന്നത്പോലെ അല്ല ! ജീവൻ എന്നത് പ്രപഞ്ചത്തിനും പ്രപഞ്ച പ്രതിഭാസങ്ങൾക്കും കാരണമായ പ്രപഞ്ചത്തിലെ ഏറ്റവും സുഷ്മമായ vibrating particle ആണ്. പ്രപഞ്ചത്തിലെ സർവ്വത്തിനും ജീവൻ ഉണ്ട് ! അതുകൊണ്ട് തന്നെ ജനനവും മരണവും ഇല്ല ! മാറ്റം മാത്രം ! ഇതാണ് വിശ്വജീവൻ തിയറി…!!
@KBtek Жыл бұрын
Infinity is not merely a large number, it means to be truly without limits!
@BrightKeralite Жыл бұрын
It means we can't find a finite value, in some case it will be gargantuan
@thanuthasnim6580 Жыл бұрын
Well explained 👌👌👌thank you sir🙏🏻
@AnoopSivaraman Жыл бұрын
Sir can I ask u a question not related to this subject but if we consider the fact all these studies ideas and everything is based on the principles and facts discovered by Einstein or Newton or somebody who lived years back So I want to know is there anybody now in this time who had contributed to physics which has the ability to understand the universe other than the old principles
@akshayab3877 Жыл бұрын
Yes, unnikrishnan malayali annu , Einstein nte relativity ye edit cheyt.he said that speed of light is not a constant because of gravitational pull in the universe
@Ehh2_2 Жыл бұрын
@@akshayab3877അത് ശാസ്ത്ര ലോകം അംഗീകരിച്ചിട്ടില്ല.
@ya_a_qov2000 Жыл бұрын
Barak Shoshany
@ya_a_qov2000 Жыл бұрын
Then our beloved Prof. Pankaj Joshi. He contributed to Naked Singularities
@ashifmanayathaj Жыл бұрын
Your sound and explanation ❤
@BrightKeralite Жыл бұрын
Thank you! 😃
@ezhilarasu5246Ай бұрын
Question , if we assume when travelling equal to speed of light time stops, then why light from the sun takes eight minutes to reach us ?
@cheerbai44 Жыл бұрын
ഹിന്ദു പുരണങ്ങളിൽ വളരെ വ്യക്തമായി പറയുന്നുണ്ട് സമയ വ്യത്യസത്തെ പറ്റി, ദൈവലോകത്തെ ഒരു ദിവസം ഭൂമിയിലെ ഒരു പാട് വർഷങ്ങളാണ് ☝️ അതിന്റെ കൃത്യമായ time അറിയില്ല, പക്ഷേ അക്കാര്യം പറയുന്നുണ്ട്
@niqabigaal Жыл бұрын
Quran lm ind😊
@AdarshNeuro Жыл бұрын
Albert Einstein ❤
@p.n.unnikrishnan6659 Жыл бұрын
പ്രപഞ്ചം എവിടേക്കാണ് വികസിക്കുന്നത് ??
@manudev.r8545 Жыл бұрын
Njan interstellar athyamayitta kanan povarunnu annerama sir inte video kande anneram video kanditt kanam enn vach
@georgehaari Жыл бұрын
സൂപ്പർ മൂവി ആണ് പോയി കാണു
@mahroofparappurath Жыл бұрын
പ്രപഞ്ചം എന്നതിൽ SpaceTime ഉൾപെടുമോ..? SpaceTime ന് വികാസം ഉണ്ടോ..? ഉണ്ടെങിൽ എവിടെക്ക്..?
@jannat-rx6bi Жыл бұрын
Yes
@user-mrbeanff Жыл бұрын
I have an doubt...!!! Speed of light is around 300k KM.. At tha time, The Time will be like Null... Than Imagine, the light travelled 900k KM, also the time is still null, That means the time didn't get passed, it still on the same,.. Then how can we say, the light Traveled 900k KM in 3 second's... Please Give me An reply,.. I juat want to know🙂,.. Its an big doubt for me long time😮💨,,
@anniearathy0722 Жыл бұрын
Marikunathinumune Eniku time travel cheyanm😊 enanu ente agraham❤
@fafoshjfdadv Жыл бұрын
Reference???
@walkingvloge7668 Жыл бұрын
ചില ഗ്രഹങ്ങളിലെ ഒരുദിവസത്തിന് ഭൂമിയിലെ 50000 വർഷത്തെ ദൈർഗ്യമുണ്ട്
@hitheshyogi3630 Жыл бұрын
എന്റെ അഭിപ്രായത്തിൽ ചന്ദ്രനിൽ പോയത് നിസ്സാരത്തിൽ നിസ്സാരമായ ശാസ്ത്രനേട്ടം മാത്രമാണ്
@SreejithEdamuttath Жыл бұрын
കോഴ്സിൽ ചേരണമെന്ന് ആഗ്രഹം ഉണ്ട്,എന്നാല് പഠിക്കാനുള്ള ബുദ്ധി കുറവാണ്
@Ehh2_2 Жыл бұрын
Sir ഒരു doubt. അപ്പോൾ സ്‌പെഷ്യൽ തിയറിയിൽ പറയുന്ന വെലോസിറ്റി മൂലം ഉണ്ടാകുന്ന ടൈം dilation എന്നു പറയുന്നത് ഇതാണോ?? യഥാർത്ഥത്തിൽ അങ്ങനെ ടൈം സ്ലോ ആകുന്നില്ലേ?? സർ ഈ വിഡിയോയിൽ പറഞ്ഞതുപോലെ ടൈം സ്ലോ ആകുന്നതായി നമുക്ക് കാഴ്ചയിൽ തോന്നുന്നത് മാത്രം ആണോ??
@Orthodrsbr Жыл бұрын
എത്ര വർഷം ആയാലും നമ്മുടെ ശരീരം വയസ്സ് ആവില്ലേ?? സമയം സ്റ്റോപ്പ് ആകും, ബട്ട് നമ്മുടെ ശരീര പ്രവർത്തനങ്ങൾ നടന്നു കൊണ്ടെയിരിക്കില്ലേ??
@AmalRavi-t3r Жыл бұрын
Great Attractor ne kurich Nilavil olla Research Evidence adisthanathil Detail aayi Oru video Cheyamo sir?
@valsanck7066 Жыл бұрын
നമുക്ക് ഇന്നലെകളിലേക്ക് തിരിച്ചു പോകാം എന്ന കൗതുകകരമായ ഒരു ലേഖനം വളരെ വർഷങ്ങൾക്കു മുൻപ് വായിച്ചിരുന്നു.പക്ഷേ ഇപ്പോൾ ആ കണക്ക് അത് എങ്ങനെയെന്ന് ഓർമ്മയില്ല. അതിനെപ്പറ്റി ഒരു സ്റ്റോറി ചെയ്യാമോ?
@mohamediqbal395 Жыл бұрын
1:34 ??? 1:44 ???
@balakrishnank8157 Жыл бұрын
ശരിക്കും പ്രപഞ്ചം വികസിക്കുന്നുണ്ടോ? നമ്മുെ ടെ അറിവ് ... അഥവാ കാഴ്ച കൂടുതൽ കൂടുതൽ.വികസിക്കുന്നു. എന്നതല്ലെ സത്യം .....
@muneeraboobacker9715 Жыл бұрын
ഖുർആനെ അപേക്ഷിച്ച് പരലോകത്തെ സമയധൈര്ഗ്യം വളരെ കൂടുതലാണ്.. Does Allah's day equal to 1,000 human years (Sura 22:47, 32:5) or 50,000 human years (Sura 70:4)
@abhilashassariparambilraja2534 Жыл бұрын
Sir, I think time is infinitely dividable and speed of light does effect it in any respect
@bharathkumar1794 Жыл бұрын
yes time is in one dimension -its can play anything any way around .
@bijai1986 Жыл бұрын
The best channel 👌🙏🏽
@TomyChakku Жыл бұрын
Bro please a video in today day declared American disscover alliance ship or ufo
@ajilbincy3306 Жыл бұрын
ചേട്ടാ എനിക്കൊരു ബൈനോക്കുലർ വേണം എവിടെ കിട്ടും നല്ല ഒരു ബൈനോക്കുലർ
@FinazMuhammadfinaZ Жыл бұрын
ക്യാഷ് കുറെ ആവും
@AllenSolly-fl1bj Жыл бұрын
ചേട്ടാ മനുഷ്യൻ eliens aaavanulla chance ethraya???
@abhiabhi8661 Жыл бұрын
Time DAILESION undavam oru vasthuvinte life time nu mattam varummo?
@BrightKeralite Жыл бұрын
അങ്ങനെ മാറ്റം ഉണ്ടാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല
@Gokul11165 Жыл бұрын
Sir, പ്രപഞ്ചം അതിവേഗതയിൽ വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നാൽ എന്ത്കൊണ്ടാണ് നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണുന്ന നക്ഷത്രങ്ങളുടെ സ്ഥാനവും ഇപ്പൊ കാണുന്ന നക്ഷത്രങ്ങളുടെ സ്ഥാനവും ഒരേ പോലെ ഇരിക്കുന്നത്. അത് മാറേണ്ടതല്ലേ പ്രപഞ്ചം വികസിക്കുന്നത് കൊണ്ട്
@rajeshbabubabu3719 Жыл бұрын
നിങ്ങളുടെ ആയുസ്സ് ഏറിയാൽ പത്തോ എൺപതൊ തൊണ്ണൂറൊ കൊല്ലങ്ങൾ അല്ലെ ഉള്ളു സുഹൃത്തെ, അതിനുള്ളിൽ ഇതെങ്ങനെ നടക്കും... !?😁
@Gokul11165 Жыл бұрын
@@rajeshbabubabu3719 ചോദ്യം മുഴുവൻ ഒന്ന് കൂടി വായിക്കു സുഹൃത്തേ 😁
@I_double_u Жыл бұрын
1900 ന്റെ തുടക്കത്തിലാണ് ശരിക്കുള്ള പ്രപഞ്ചം എന്താണ് എന്ന് ഏകദേശം ഐഡിയ മനുഷ്യന് കിട്ടിയത് 100 കൊല്ലം എന്ന് പറയുന്നത് ഒന്നുമല്ല 10 ബില്യൺ വർഷം മുൻപുള്ള ഒരു ഗാലക്സിയിലെ പ്രകാശം ഈ ഇടക്കാണ് ഭൂമിയിൽ എത്തിയത് അതായത് 10 ബില്യൺ വർഷം മുൻപുള്ള ഗാലക്സിയാണ് ഇപ്പോൾ നമ്മൾ കണ്ടത് ഇപ്പോഴത്തെ അതിന്റെ അവസ്ഥ അറിയണം എങ്കിൽ ഇനിയും 10 ബില്യൺ വർഷം നമ്മൾ കാത്തിരിക്കണം പക്ഷെ അത് കാണാൻ നമ്മളുണ്ടാവില്ല കാരണം സൂര്യന്റെ ആയുസ്സ് ഇനി കൂടി വന്നാൽ 5 ബില്യൺ വർഷം മാത്രം
@Rajesh.Ranjan Жыл бұрын
Because distance from earth is unimaginable.
@abdu50315 ай бұрын
അവിടെ പ്രകാശം ഭാവിയോ ഭൂമോവാർത്ത മാനമേ) പ്രകാശത്തേക്കാൾ വേഗത്തിൽ പ്രഞ്ചം വികസിക്കുമ്പോൾ
@akshayab3877 Жыл бұрын
Sir ,space lu move cheyyumbo time pinnilott pokunundello...but entukondannu matter Aya clock nte needle back lott pokunnat🤔
@SobhanaStalin Жыл бұрын
നാം എന്തൊക്കെയാണ് ഇനിയും അറിയാഉള്ളത്. അറിഞ്ഞത് വളരെ വളരെ കുറച്ചു മാത്രം.
@gilishad9159 Жыл бұрын
പ്രകാശത്തിന്റെ വേഗതയേക്കാൾ ആണ് expansion എങ്കിൽ അവിടെ time slow ആവുകയല്ലാല്ലോ -ve അല്ലേ ആവേണ്ടത്🤔
@Nevergiveup1111-c Жыл бұрын
- ve means oru slow down effect pole anu.. Retardation ketitille.. Negative acceleration....
@ratheeshbabuob2229 Жыл бұрын
Eniku urpanu ini munpottu pokum thorum maranam ennathu nammal plan cheyunna poley ayirikum
@Mr_stranger_23 Жыл бұрын
ടൈം സ്ലോ ആകുന്നുണ്ടെങ്കിൽ അത് ഭൂമിയെക്കാൾ സ്പീഡിൽ ടൈം പോകുന്ന ഗ്രഹങ്ങൽ വല്ലതും ഉണ്ടോ? എന്താ അതിനെ പറ്റി ആരും ഒന്നും പറഞ്ഞു കേൾക്കാത്തത്
@vinayanc929 Жыл бұрын
പ്രകാശ വേഗത്തിൽ ഒരു മൊട്ടു സൂചി ഭൂമിയിൽ പതിക്കുകയാണെങ്കിൽ ഭൂമി തകരും എന്ന് പറയുന്നത് ശരിയാണോ sir
@vjcreations1936 Жыл бұрын
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. താങ്കൾ തന്നെ first പറഞ്ഞു പ്രപഞ്ചത്തിന്റെ അതിര് പ്രകാശവേഗതയെക്കാൾ വലിയ വേഗതയിൽ expand ചെയ്യുകയാണ് എന്ന്. എന്തായാലും അങ്ങനെ ഒരു expansion നടക്കുമ്പോൾ space മാത്രമായിരിക്കില്ലല്ലോ അതിലെ വസ്തുക്കളും( ഗാലക്സി, stars, ..etc ) expand ചെയ്യില്ലേ?? Albert Einstein theory അനുസരിച്ചു mass ഉള്ള ഒരു വസ്തുവിനും light ന്റെ speed നെ മറികടക്കാൻ ആവില്ല അങ്ങനെ ആണെങ്കിൽ പ്രപഞ്ചത്തിന്റെ അതിര് എങ്ങനെ lightന്റെ speedനെകൾ വേഗത്തിൽ expand ചെയ്യും? ഇനി അത് സാധ്യമാണെങ്കിൽ എന്ത് കൊണ്ട് പ്രപഞ്ചത്തിലെ വലിയ വസ്തുക്കളെകൾ mass കുറവായ മനുഷ്യന് പറ്റുന്നില്ല?
@BrightKeralite Жыл бұрын
വിഡിയോയിൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് expansion നടക്കുന്നത് galactic cluster നും വെളിയിൽ ആണെന്ന് .galaxy ൽ expansion നടക്കില്ല
@vineethbabu1477 Жыл бұрын
Bubble Warp technology success aanel ഒരുപക്ഷെ ലൈറ്റ് വേഗത കിട്ടിയില്ലേലും... അത്യാവശ്യം ഏരിയ കവർ ചെയ്യാനുള്ള സ്പീഡ് കിട്ടും
@swathysunil8716 Жыл бұрын
Astrobiology padikan ntha cheyaa
@Gh0str1derrr Жыл бұрын
ASTRObiology ennal entha?
@batman926 Жыл бұрын
Sound...❤️👌
@ajithkumarmg3510 ай бұрын
പ്രപഞ്ചത്തിന്റെ വലിപ്പം നമ്മുടെ തലച്ചോറിന്റെ ബുദ്ധിക്ക് ഉൾക്കൊള്ളാവുന്നതിന്റെ അപ്പുറമാണ്
@bijinbabu1564 Жыл бұрын
Mattoru plantil life kaduyethunathe ente yum ambition ane , but athodeoppum namude plantinum recover cheyedathude
@muhdirfan9825 Жыл бұрын
Ithu oru theory mathram alle, pnne interstellar oru phantasy science fiction movie mathrm aanallo ,
@aakashp4404 Жыл бұрын
light speed il poyal time delay infinite akum alle
@ANONYMOUS-ix4go Жыл бұрын
പക്ഷെ light ന്റെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കില്ല
@vinilkumar3299 Жыл бұрын
ഒരു സംശയം എന്തിനാണ് 100കോടി പ്രേകാശ വർഷം അകലെ യുള്ള ഗ്രേഹത്തെ നോക്കുന്നെ ഒന്ന് പറയാമോ sir
@BrightKeralite Жыл бұрын
പഠിക്കാൻ
@jeffymalom7075 Жыл бұрын
അങ്ങനെ എങ്കിൽ ഇനിയും ഒരുപാടു അകലെ നിന്ന് നോക്കിയാൽ സമയം പിന്നോട്ട് pokunne കാണാൻ പറ്റില്ലേ....
@anilKumar-dc3kk Жыл бұрын
അപ്പോ സൂപ്പർ നോവ ടെലിസ്കോപ്പിലൂടെ ഇത് വരെ കാണാൻ പറ്റിയിട്ടില്ലേ.... ഇത് വെറുമൊരു തിയറിയണോ.....
@mayookh8530 Жыл бұрын
Thanks sir❤
@BrightKeralite Жыл бұрын
Most welcome
@sugathankaruvakkode9879 Жыл бұрын
ഇപ്പോൾ 5000 പ്രകാശവർഷങ്ങൾക്ക് അകലെയുള്ള ഒരാൾ ഭൂമിയെ കാണുന്നു എന്ന് കരുതുക; അയാൾക്ക് കാണാൻ പറ്റുക രാമായണത്തിൽ പറയുന്ന അയോദ്ധ്യയേയും രാവണന്റെ ലങ്കയേയും ആയിരിക്കും അല്ലേ?
@rajeshbabubabu3719 Жыл бұрын
😂😅😂
@mohansankar2262 Жыл бұрын
Read all purana and you can see where all the time delay. To make understand common man simplify, Brahma,s one second is our thousand od years .that's Brahma the Universe .
@ranjithkottungal4071 Жыл бұрын
ഇവിടെയാണോ അവിടെയാണൊ സാധാരണം
@subinbabup1 Жыл бұрын
Actually സമയം എന്നൊന്നുണ്ടോ, അത് മനുഷ്യന്റെ സൃഷ്ടി അല്ലെ
@amjathdbx Жыл бұрын
സൂപ്പർ സാർ
@abinmendez Жыл бұрын
പ്രപഞ്ചം വികസിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാർത്ഥമാണ് അകന്നു പോയിക്കൊണ്ടിരിക്കുന്നത്.....
@SRVISION Жыл бұрын
മുകളിലേക്കു പോവും തോറും സമയം റിവേഴ്‌സ് ആയിരിക്കും
@Seamantraveller Жыл бұрын
മുകളിൽ , താഴെ എന്നൊന്ന് പ്രപഞ്ചത്തിൽ ഇല്ല ..
@SRVISION Жыл бұрын
ഓക്കേ ഉദ്ദേശം മനസ്സിലായില്ലേ
@akshayeb4813 Жыл бұрын
@@Seamantraveller space എവിടെ exist ചെയ്യുന്നു
@Seamantraveller Жыл бұрын
@@SRVISION ഗുരുത്വകർഷണത്തിന്റെ നേരെ എതിർദിശയാണ് നമ്മള് "മുകളിൽ " എന്ന് പറയുന്നത് ... അപ്പോൾ North Pole ഇൽ നില്കുന്നയാളും South Pole ഇൽ നില്കുന്നയാളും അവരവരുടെ മുകൾ ഭാഗം എന്താണെന്നു പറയും ???
@Seamantraveller Жыл бұрын
@@akshayeb4813 നമ്മുടെ ഭൂമിയും , സൗരയൂഥവും അടങ്ങുന്ന Milky Way എവിടെ exist ചെയുന്നു ???
@purpleRose33 Жыл бұрын
astrophysicist aaagan nalla reethiyil maths ariyendathilleaa...,maths ennu paranjal heavy items..maths + astronomy intrest ullavarku maathrame brother paranja course patuvullu....enikku astronomy,space,galaxy etc...padikkkan valare aaagrahamullla aaalanu...but i can't ., because I'm dyscalculia person aanu . .... Astrophysics enthaaanennu Google il or youtube il search cheythittu course thiranjedukkuga...👍🤗🤗🤗
@kabali33 Жыл бұрын
Nigalk kazhivilla ennu vechu ellarum agane Anno aarkum enthum padikkam
@BrightKeralite Жыл бұрын
Maths എല്ലാ ശാസ്ത്ര engineering മേഖലയിലും വേണം. Astrophysics ൽ പ്രധാനമായും image processing , Artificial Intelligence methodologies ആണ് വേണ്ടത് അതിന്റെ അടിസ്ഥാനം ഗണിതമാണ്. programming അറിയണം. Python ൽ astropy package ഉണ്ട് ഞാൻ അതാണ് ഉപയോഗിക്കുന്നത് . താൽപ്പര്യം ഉള്ളവർക്ക് ശ്രെമിച്ചാൽ നേടിയെടുക്കാവുന്നതേ ഉള്ളു.
@purpleRose33 Жыл бұрын
@@kabali33 okay brother congrats..,,but aaarkum enthum padikkan pattumsnnu thonnunnilla... because ororthvarkum oro kazivaanu..astro physics il Differential Equations, Vectors & Matrices, Vector Calculus, Dynamics & Relativity.,etc and so on maths varunnudu ..ethu ellarkum padikkkan patumenu thonnnanilla...cheruppam muthal maths & science(maths, physics , chemistry)il nalla reethiyil intrestode padichavakku pattum...pinne ee course il ethoke aanu padipikkunnathu ennu parayunnilllallo .,just oru certificate kittan oru course maathramayirikkum...oru astrophysist aaayi maarumennu thonnunnilla ..
@purpleRose33 Жыл бұрын
@@BrightKeralite njan computer science kazinjoru person aanu....ee python oke engane sadharana oraal pettannu padikkum....👎...c ,c++ use cheyunnudu astrophysics il..
@BrightKeralite Жыл бұрын
@@purpleRose33 , ഞാൻ Computer Science കാരെ പഠിപ്പിച്ച Asst Professor ആണ്. C Programming ഒന്നും Astrophysics ൽ ഇപ്പോൾ ഉപയോഗിക്കാറില്ല. താങ്കൾക്ക് പഠിക്കാൻ കഴിയില്ല എന്നത് കൊണ്ട് ആർക്കും പഠിക്കാൻ കഴിയില്ല എന്ന് പറയരുത്. ഞാൻ ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകനാണ്, കഠിനാധ്വാനത്തിലൂടെ നേടിയെടുക്കാൻ കഴിയാത്തത് ഒന്നുമില്ല.
@Seamantraveller Жыл бұрын
thank you
@noushadsibi9519 Жыл бұрын
വേഗത എന്നുള്ളത് പ്രകാശത്തിന്റെ കാര്യത്തിൽ പല മാധ്യമത്തിൽ പല തോതിൽ അല്ലേ 🙄??? പ്രകാശത്തിന്റെ വേഗം മറികടക്കുന്ന വല്ല വാഹനമോ മറ്റു മെറ്റീരിയൽസ് ഇതുവരെ കണ്ടു പിടിച്ചുട്ടുണ്ടോ???
@sujithrds9697 Жыл бұрын
ഉണ്ട്. Some പാർട്ടിക്കൽസ് പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന് തോന്നുന്നു.eg. ടാക്കിയോൺ.
@Rajesh.Ranjan Жыл бұрын
No, Nothing is here.
@Rajesh.Ranjan Жыл бұрын
@@sujithrds9697Tachyon is not proved yet.
@newmemesfile Жыл бұрын
Lol time dilation is first mentioned in bagavatha purana from India, first check in Google
@abhishekpr1982 Жыл бұрын
എല്ലാം മനസിലായീ..
@ഗന്ധർവ്വൻ-ഗന്ധർവ്വൻ Жыл бұрын
ദൈവം ഇല്ലാത്ത മതം ഇല്ലാത്ത പ്രപഞ്ചം 🥰
@vaisakhvaisu4564 Жыл бұрын
👌
@jannat-rx6bi Жыл бұрын
മായാവി❤❤ ശെരിക്കും ഉണ്ട്. ബാലരമ വായിച്ചാൽ മനസ്സിലാകും.
@mahshookmohammed9423 Жыл бұрын
@@jannat-rx6biഡിങ്കനും 🤣🤣🤣
@all..is..well.....33 Жыл бұрын
ഈ സൃഷ്ട്ടി ഒക്കെ നിങ്ങൾ ഉണ്ടാക്കിയതാണോ? തീർച്ചയായും ഒരു സൃഷ്ട്ടാവ് ഉണ്ട്. ആ ഊർജം പ്രപഞ്ചത്തിലെ ഓരോ മണൽത്തരിയിലും ഉണ്ട്. പ്രപഞ്ചത്തിലെ ഓരോ നീര്കുമിളകൾ ആണ് ഓരോ ജീവനും ആ നീര് കുമിള ഒരിക്കൽ പൊട്ടുന്നു നമ്മൾ മരിക്കുമ്പോൾ അതിനു ശേഷം നമ്മളും പ്രപഞ്ചമായി മാറുന്നു
@ഗന്ധർവ്വൻ-ഗന്ധർവ്വൻ Жыл бұрын
@@all..is..well.....33 അപ്പൊ ഈ സംസാരിക്കുന്ന സ്രഷ്ട്ടാവിനെ ആര് സൃഷ്ട്ടിച്ചു 🤣🤣
@vinuouseph5803 Жыл бұрын
If an object in the distance is expanding faster than the speed of light, will the light emitted by that object ever reach us?
@BrightKeralite Жыл бұрын
It will not reach us
@vinuouseph5803 Жыл бұрын
@@BrightKeralite thanks for the response. So it means that is the boundary of our observable universe. right?
@alienscivilization9388 Жыл бұрын
Our aliens UFOs discovered that tere is an milky ocean at furthest eastern corner of universe and their tripple stars giving day time one by one in numbers 100 days of ur earth planet day time.... hence in that milky world reaching is difficult and it found by our chain UFOs system camera pictures and that world is known as golden hallow heven for soul of our living things in this gravity universe.....
@sherinkb2264 Жыл бұрын
Hloo❤
@sudheeshkumardinamani8679 Жыл бұрын
കോടികൾ സഞ്ചരിക്കുന്ന നമ്മൾ.
@chandramohan-jw5ms Жыл бұрын
These kind of jokes are also needed as a time pass. . .Otherwise the scientists gets bored and will leave the arena...good luck...
@Thatsi Жыл бұрын
🖐️🖐️എന്റെ ഒരു സംശയം ആണ്. Interstellaaril time പെട്ടെന്ന് പോവുന്നതായി കാണിക്കുന്നുണ്ട്. അവർക്ക് ഇവിടെ നിന്ന് പോവുമ്പോ ഒരു വാച് കൈയിൽ കെട്ടി പോയാൽ ഭൂമിയിൽ സമയം പോവുന്നത് അറിയാൻ പറ്റില്ലേ.
@noushadsibi9519 Жыл бұрын
😄 അതു ഒരു കാര്യം തെന്നെ യാണ്
@aathmajb1107 Жыл бұрын
ഇവിടുന്നു വാച്ച് കൊണ്ടുപോയാലും അവിടെയുള്ള gravitational field കാരണം ആ വാച്ചിലും time dilation ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.. അതുകൊണ്ട് ആയിരിക്കണമല്ലോ അവർ അവിടെ മാറുന്ന സമയത്തിന് അനുസരിച്ചു ഭൂമിയിലെ സമയം calculate ചെയ്യുന്നത്.
@Thatsi Жыл бұрын
@@aathmajb1107 അവിടെയുള്ള gravitational ഫീൽഡിൽ പ്രവർത്തിക്കുന്ന space craft വരെ ഉണ്ടാക്കിയ അവർക്ക് അതുപോലെ ഒരു വാച്ചുണ്ടാകാനാണോ പ്രയാസം. വാച് already set ച്യ്ത വെച്ച ഒന്നാണ്. Space craft പ്രവർത്തിക്കുന്നപോലെ വാച്ചും പ്രവർത്തിക്കേണ്ടതാണ്. അല്ലാതെ സമയം പെട്ടെന്ന് പോയെന്നുവെച് വാച്ചിന്റെ വേഗതയിൽ ഒരു മാറ്റവും ഉണ്ടാവില്ല
@aathmajb1107 Жыл бұрын
@@Thatsi തീർച്ചയായും ഉണ്ടാക്കാൻ സാധിക്കും... പക്ഷെ പ്രശ്നം ഉള്ളത് അവര് സഞ്ചരിക്കുന്ന ഓരോ സ്ഥലത്തും വ്യത്യസ്ത gravitational field ആയതുകൊണ്ട് ഓരോ സ്ഥലത്ത് എത്തുമ്പോഴും അവിടെ ഉള്ള field നു അനുസരിച്ചു watch calibrate ചെയ്യേണ്ടി വരും...
@ANONYMOUS-ix4go Жыл бұрын
ടൈം ഡയലേഷൻ ഓരോ പാർട്ടിക്കിൾസ് നും ബാധകം ആണ് വാച്ച് ഉം അതിൽ പെടും
@ncmphotography Жыл бұрын
❤❤🙌
@rageshkumara4406 Жыл бұрын
ഒരു സൂപ്പർ മാസീവ് ബ്ളാക്ക് ഹോളിനുള്ളിലേക്ക് സഞ്ചരിക്കുന്ന ഒരു സ്പേസ് ഒബ്ജക്റ്റ് പ്രകാശത്തിന്റെ വേഗത യെകാളും വേഗത്തിൽ ഗുരുത്വാകർഷണ ബലത്തിൽ വീഴുന്നു...അപ്പോൾ സിംഗുലാരിറ്റിക്ക് ചുറ്റും സമയം സ്റ്റോപ് ആവില്ലേ
@BrightKeralite Жыл бұрын
object athe padiyalla, spaghettification ilude aan ullil aakunnath, atom inekkaal cheriya padharthangal aayi nurungi pokum
@sajeeshvv1991 Жыл бұрын
🔥🔥🔥🔥🔥🔥
@vishnupradeepan242 Жыл бұрын
What about god
@BrightKeralite Жыл бұрын
Did a separate video on God
@esmu-800-z-x Жыл бұрын
ഈ ഭൂമിയിൽ ഏതൊരു വസ്തുവിന്റെ പിറകിലും ഒരു ശക്തിയോ കാരണമോ ഇല്ല എന്ന് തെളിയിക്കുന്ന സമയം വരെ god ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരും
@BrightKeralite Жыл бұрын
@@esmu-800-z-x, എല്ലാ വസ്തുവിലും ഊർജമുണ്ട് അതിന്റർ അർത്ഥം എങ്ങനെ ആണ് ദൈവം ഉണ്ടെന്ന് ആകുന്നത്.
@esmu-800-z-x Жыл бұрын
@@BrightKeralite ആ ഊർജം എങ്ങനെ എവിടെ എപ്പോ വന്നു എന്ന് തെളിയിക്കാൻ ശാസ്ത്രത്തിനു ഇത് വരെ പറ്റിയിട്ടില്ല,
@Thatsi Жыл бұрын
@@BrightKeralite bro എന്റെ ഒരു സംശയം ആണ്. അവർക്ക് ഇവിടെ നിന്ന് പോവുമ്പോ ഒരു വാച് കൈയിൽ കരുതിയാൽ ഭൂമിയിലെ time അറിയാൻ പറ്റില്ലേ
@Mr_traveller62 Жыл бұрын
❤
@thomansc.b2683 Жыл бұрын
😊
@Nicola-z5s Жыл бұрын
❤🎉🎉
@MrSriram00007 Жыл бұрын
ഇത് ആദ്യമായി പറഞ്ഞത് നമ്മുടെ ഹിന്ദു പുരണത്തിലാണ് എന്നുള്ളത് അ മഹത്ഗ്രന്ഥത്തിന്റെ ആഴം നമുക്കു മനസിലാക്കി തരുന്നു. ❤️❤️ ആൽബർട്ട് എയ്ൻസ്റ്റീയിൻ മഹാഭാരതം വായിച്ചിട്ടുള്ള ആളാണ് 👍
@rajeshbabubabu3719 Жыл бұрын
😂😅😂
@I_double_u Жыл бұрын
ശരിയാണ് ഞാൻ മുസ്ലിം ആണെങ്കിലും ഹിന്ദു മതത്തിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഒരു അത്ഭുതമാണ്
@Ehh2_2 Жыл бұрын
എന്തു തേങ്ങാ... ഒന്നു പോടാ മണ്ടന്തരം പറയാതെ... പുഷ്പക വിമാനവും ആനത്തലയനും കുരങ്ങു മനുഷ്യനും പാമ്പ് മനുഷ്യരും ഒക്കെ അടങ്ങുന്ന കോമിക് പുസ്തകത്തിലെ പോലെ ഉള്ളത് അല്ലാതെ വേറെ എന്ത് തേങ്ങാ ആണ് പുരാണത്തിൽ പറഞ്ഞിട്ടുള്ളത്😂😂
@SreejithEdamuttath Жыл бұрын
A😊😊😊😊
@FinazMuhammadfinaZ Жыл бұрын
@@I_double_uഖുറാനിന്റെ പല ആൽബംദുദങ്ങളും kaanaan ഇരിക്കുന്നെ ഒള്ളു q
@Sinayasanjana9 ай бұрын
🎉🙏🥰
@SachuBadradeepam Жыл бұрын
ദൈവം എന്നത് ഉണ്ടോ.? താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ...!!!
@noushadsibi9519 Жыл бұрын
ഉണ്ട് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നത് 🙂.
@BrightKeralite Жыл бұрын
No
@aathmajb1107 Жыл бұрын
ദൈവം ഉണ്ടെന്ന് നമുക്ക് പറയാൻ പറ്റില്ല... പക്ഷെ പല രീതിയിൽ ഉള്ള energy അല്ലെങ്കിൽ ഊർജ്ജം നമുക്ക് ചുറ്റും ഉണ്ട് എന്ന് വ്യക്തമാണ്... ആ ഊർജങ്ങളെ വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കുറച്ചൊക്കെ modern science ലൂടെ സാധിക്കുന്നുണ്ട്.. എന്നാലും ഇതുവരെ മനസിലാക്കാൻ പറ്റാത്തത് ആണ് കൂടുതലും ഉള്ളത് എന്നുള്ളത് ഒരു സത്യം... ഒരുപക്ഷെ നമ്മൾ മനസിലാക്കിയതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഊർജങ്ങളെ നമ്മുടെ പൂർവികർ മനസിലാക്കിയിട്ടുണ്ടാവാം... അതിന്റെ പിന്തുടർച്ചകൾ പല അനുഭവങ്ങളും പലരും പറഞ്ഞും അല്ലാതെ സ്വയം അറിഞ്ഞും ഞാൻ മനസിലാക്കിയിട്ടുണ്ട്... പക്ഷെ അതിനെ ഒക്കെ എങ്ങനെ modern science രൂപത്തിൽ പറയാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല... മണ്ടത്തരമായിട്ടേ Msc physics പഠിക്കുന്ന ഒരാൾ ആയ എനിക്ക് പോലും അതിനെ കാണാൻ പറ്റൂ... പക്ഷെ അതൊക്കെ തികച്ചും അനുഭവങ്ങൾ ആണ്. നേരിട്ട് അറിഞ്ഞതുകൊണ്ട് അവിശ്വസിക്കാനും പറ്റില്ല എന്നാൽ explain ചെയ്യാനും പറ്റുന്നില്ല.. അതാണ് അവസ്ഥ...
@@aathmajb1107 ഉള്ളത് കൊണ്ടാണ് നിങ്ങളുടെ വാക്കിൽ പോലും അത്തരം വചനം ഉപയോഗിച്ചു 🙂. ഇല്ല എന്നാണ് എന്നാൽ നിങ്ങൾ ആ വാക്കു പറയു മായിരുന്നില്ല 🙂
@pranav_k.a Жыл бұрын
First comment, hai🎉
@abduljaleelsacky8853 Жыл бұрын
പരിശുദ്ധ ഖുർആനിലുണ്ട് പലതും..... റിസർച്ച് ചെയ്യൂ....
@jyothymuth1657 Жыл бұрын
🤣🤣🤣🤣🤣🤣
@jannat-rx6bi Жыл бұрын
ബലരമയിൽ എല്ലാം ഉണ്ട് എന്ന് പറയുന്നത് തന്നെ ഇതൊക്കെ കൊണ്ടാണ്.
@MrSriram00007 Жыл бұрын
ഒലക്കയുണ്ട്..
@MrSriram00007 Жыл бұрын
ആളെ കൊല്ലുന്നതെങ്ങനെന്നു ആയിരിക്കും 🤮
@mathsolutionshq Жыл бұрын
ഖുർആൻ:🔥🔥🔥 • Time is relative (32:5; 70:4; 22:47). • God created the universe from nothing (2:117). • The earth and heavenly bodies were once a single point and they were separated from each other (21:30). • The universe is continuously expanding (51:47). • The universe was created in six days (stages) and the conditions that made life possible on earth took place in last four stages (50:38; 41:10). • The stage before the creation of the earth is described as a gas nebula (41:11). • Planet earth is floating in an orbit (27:88; 21:33; 36:40). • The earth is round (10:24; 39:5) and resembles an egg (10:24; 39:5; 79:30). • Oceans have subsurface wave patterns (24:40). • Earth's atmosphere acts like a protective shield (21:32). • Wind also pollinates plants (15:22). • A bee has multiple stomachs (16:69). • The workers in honeybee communities are females (16:68-69). • The creation of living creatures follows an evolutionary system (7:69; 15:28-29;24:45; 32:7-9; 71:14-17). • The earliest biological creatures were incubated inside flexible layers of clay (15:26). • The stages of human development in the womb are detailed (23:14). • Our biological life span is coded in our genes (35:11). • Photosynthesis is a recreation of energy stored through chlorophyll (36:77-81). • Everything is created in pairs (13:3; 51:49; 36:36). • The atomic number, atomic weight and isotopes of Iron are specified (57:25). • Atoms of elements found on earth contain a maximum of seven energy layers (65:12). • There will be new and better transportation vehicles beyond what we currently know (16:8). • The sound and vision of water and the action of eating dates (which contain oxytocin) reduce labor pains (19:24-25). • There is life (not necessarily intelligent) beyond earth (42:29). • The Quran correctly refers to Egypt's ruler who made Joseph his chief adviser as king (malik), not as Pharaoh (12:59). • Many of the miracles mentioned in the Quran, for instance, represent the ultimate goals of science and technology. • The Quran relates that matter (but not humans) can be transported at the speed of light (27:30-40); that smell can be transported to remote places (12:94); that extensive communication with animals is possible (27:16-17); that sleep, in certain conditions, can slow down metabolism and increase life span (18:25); and that the vision of blind people can be restored (3:49). • The number of months in a year is stated as 12 and the word Month (shahr) is used exactly twelve times. • The number of days in a year is not stated, but the word Day (yawm) is used exactly 365 times. • The frequency of the word year (sana) in its singular form occurs 7 times and plural form 12 times and together 19 times; each number relating to an astronomic event. • A prophetic mathematical structure based on the number 19 implied in chapter 74 of the Quran was discovered in 1974 by the aid of computer shows that the Quran is embedded with an interlocking extraordinary mathematical system, which was also discovered in original parts of the Old Testament in the 11th century. • And there's more - much more. Also, see 68:1; 79:30; 74:1-37.
@Kalipaanl Жыл бұрын
വേറെ ഭൂമി ഉണ്ട് ഉറപ്പാണ് നമ്മളെ പോലെ ഉള്ള കോടിക്കണക്കിന് മനുഷ്യരും ഉണ്ടാവും വേറെ ഗ്യാലക്സിയിലും പതിനായിരം ഭൂമി ഉണ്ടാവും എന്നാണ് എന്റെ ഒരു നിഗമാനം അവിടെ ഉള്ള മനുഷ്യൻ നമ്മളെ കളും ഓരോ കാര്യങ്ങൾ കണ്ട് പിടിച്ചിട്ടു ഉണ്ടാവും
@techy_gamer12 Жыл бұрын
Chilappo stone age polum ayittundakilla
@enter1033 Жыл бұрын
ഇത് ഈച്ച പോല്ലയ slo. Date, ആൻഡ് time മനുഷ്യന യുണ്ടാക്കിയത് അതാണ് അവർക്ക് അത് new