ആഡംബര സൗധങ്ങൾ മാത്രമല്ല ഇതുപോലുള്ള ബഡ്ജറ്റ് വീടുകളും പരിചയപ്പെടുത്തുന്നത് അഭിനന്ദനാര്ഹമാണ്
@dijuy3995 жыл бұрын
SIBIN JOSEPH mm
@surendranathakaimal74075 жыл бұрын
O
@kuriankm35734 жыл бұрын
@@surendranathakaimal7407 Sex
@kuriankm35734 жыл бұрын
Sex
@rajeenashamnad49743 жыл бұрын
Sathyam
@swalihgudallur88444 жыл бұрын
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് ഇന്ഷാ അല്ലാഹ് ഒരു നാൾ ഞാൻ ഉണ്ടാകും ഇങ്ങനെ ഒക്കെ ഉള്ള വീഡിയോസ് കാണുമ്പോൾ കൊതിയാകും
@abuaadhil14124 жыл бұрын
എനിക്കും വീടില്ല ഇപ്പോൾ വാടകക് താമസിക്കുന്നു
@skcareerguidance98587 жыл бұрын
ഇത്രയൊന്നുമില്ലെങ്കിലും സുരക്ഷിതമായി ഉറങ്ങാൻ പറ്റുന്ന ചെറിയ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ
@anilts74687 жыл бұрын
shiney k karnonmaru nannayal ellam seri aavm
@skcareerguidance98587 жыл бұрын
Anil Suresh yes. athu kondu thanne ingane oru vidhi ente thalamurayk varuthilla njan.
@anilts74687 жыл бұрын
shiney k ellam seri aavum oralu pavapetavanayi janikunath ayaluda kuzhapam alla pavapetavanayi marichal athu ayalida mathr kuzhapam aanu try to hard work you can friend
@skcareerguidance98587 жыл бұрын
Anil Suresh sure
@jabijabir79057 жыл бұрын
Hi
@sadiqanangoor88286 жыл бұрын
വീട് മാത്രമാണ് ഒരു സ്വപ്നമായി ഉള്ളത്
@vaheethat78585 жыл бұрын
Ellaarudeyum swapanamane oru veedu
@srj88205 жыл бұрын
Yes
@reshmakunju32625 жыл бұрын
yes
@rajaneeshthampan53495 жыл бұрын
Yes
@babeeshkt80995 жыл бұрын
അതേ സഹോദരാ 😢😢😢
@soniyajames1984 жыл бұрын
സ്വധാമായി വീടും സഥലവും ഇല്ലാത്തവർക് ഇതൊക്കെ കാണാൻ അല്ലെ പറ്റു 😔
Great Job. This episode will give wings to lots of people’s dreams, who are struggling to make own houses.
@rajeenashamnad49743 жыл бұрын
Valya valya വീടുകൾ കാണുമ്പോൾ ചെറിയ veedukalkku plann polum kanilla enna chindhayil vishamikkunna orupad sadharanakkar und........ So ingane ulla video kal avarkku orupad sahayakamakum....
@abdulkadermohideen83759 жыл бұрын
The house is very nice, but the furniture for the hall makes it look crowded, they could have chosen lighter old fashioned pieces like in the bed rooms. The exposed electrical wiring makes it look like an old english bungalow style which is very charming.
@rajjtech56924 жыл бұрын
സ്വപ്ന വീട് ആണല്ലോ. Shoutout.💓
@noname-jq5qm4 жыл бұрын
ചെറുതായി landscaping കൂടി ചെയ്താൽ ഭംഗി കൂടും
@archana.k9493 Жыл бұрын
ഞങ്ങൾ കുറെ കാലം ആയി വീട് കാത്തിരിക്കുന്നു എന്നാൽ ഞങ്ങളുടെ വാർഡിൽ മെമ്പർ ഞങ്ങളെ പോലുള്ള പാവങ്ങളെ പരിഗണി കുന്നു പോലും ഇല്ല😔
@geethutachuthan19795 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു വീട്..
@smithanair5445 жыл бұрын
കോടികൾ മുടക്കുന്നതിനേക്കാൾ വളരെ ഭംഗിയുള്ള വീട് super super
@seleemazeez16985 жыл бұрын
.
@jijomathew14195 жыл бұрын
സൂപ്പർ വീട്
@cityconcretecutters98613 жыл бұрын
സൂപ്പർ. 👍👍👍💞💞💞
@mubeenaajish83193 жыл бұрын
എനിക്ക് ഇത് പോലെ ഒരു വീട് വേണം ☺️
@gracyjohan75784 жыл бұрын
Good Idea
@anwarhusaink6 жыл бұрын
Excellent... Very informative.... A big salute for Manorama News...
@jayashreeshreedharan66313 жыл бұрын
Beautiful✨✨❤❤
@ajmalaji37055 жыл бұрын
നിങ്ങളുടെ documentary super
@rajjtech56924 жыл бұрын
ഒരു അങ്കമാലി ക്കാരൻ പത്തു L വുമായി മുങ്ങിയിട്ടു ഇപ്പൊ കേസ് കോടതിയിൽ. അയാൾ പാപ്പരായി.പണിയിപ്പിക്കുന്നവർ careful ആയിരിക്കുക.
@myhobbies56543 жыл бұрын
Avatharanom kollam nalla sound udd...
@mukthabricks7047 жыл бұрын
ഇന്റർ ലോക്ക് കട്ട കൊണ്ടു വീടു പണിയുമ്പോൾ നമുക്കു ഉദ്ദേശം30,35%പണം ലാഭിക്കുവാൻകഴിയും .എന്നാൽ ഇത് ചെയ്യേണ്ട രീതിയിൽ ചെയ്യിച്ചാൽ മാത്രമേ ഒരാൾക്ക് അതിന്റെ ഫലം ലഭിക്കു.ഇന്റര്ലോക്കു കട്ടകൊണ്ടു ഭിത്തി കെട്ടുമ്പോൾ ചാന്തു ഉപയോഗിക്കാത്തത് ഒരു ലാഭം തന്നെ. എന്നാൽ ഭിത്തി തേക്കുന്നതാണ് ലാഭകരം എന്നാണ് എന്റെ അനുഭവം. ഉദാഹരണത്തിന് നമ്മുടെ ഒരു ഭിത്തി പോയിന്റ് ചെയ്തുപെയിന്റ് അടിക്കുന്ന ചിലവ് ആകില്ല ആ ഭിത്തി തേയ്ച്ചെടുത്താൽ .കാരണം ഒരു ഭിത്തി പോയിന്റ് ചെയ്യുവാൻ ആ ഭിത്തിയുടെ നാലുമൂലയും ആ ഭിത്തിയിലുള്ള കട്ടിള,ജനൽ എന്നിവയുടെ നാലു ചുറ്റും കൂടി തേക്കണം. ഇത്രയും തേച്ചുകഴിഞ്ഞാൽ പിന്നീട് തേക്കുവാനായിട്ടു ഭിത്തിയിൽ വളരെ കുറച്ചു സ്ഥലം മാത്രമേ ബാക്കി കാണുകയുള്ളൂ .ഒരു മേശരി ഭിത്തിയുടെനാലുവശവും, കട്ടിള,ജനൽ എന്നിവയുടെ നാലു സൈഡ് ഒരുക്കുവാൻ എടുക്കുന്ന സമയത്തിന്റെ കൂലിയും . നോക്കുമ്പോൾ ,ബാക്കിയുള്ള അല്പം സ്ഥലം തേക്കുവാൻ വേണ്ടിവരുന്നചാന്തിന്റ് വില എത്രയോ തുച്ഛം.ഈ കുറച്ചു ഭാഗം പോയിന്റ് ചെയ്യുന്ന ചിലവും പെ യിന്റിന്റെ ചിലവും കൂടി ഒത്തു നോക്കിയാൽ മതി.ഇന്റർലോക്കു കട്ടയെപ്പറ്റി കൂടുതൽ അറിയുവാൻ താത്പര്യമുണ്ടെങ്കിൽ ,രവീന്ദ്രനാഥ്,9447253013 ഈ നമ്പറിൽ വിളിച്ചാൽ പറഞ്ഞുതരാം.മറുപടി ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ആയതു കൊണ്ടാണ്.
@jabbarmm80286 жыл бұрын
Ravi Sreenivasan .
@anwarhusaink6 жыл бұрын
I am interested... Whatsapp: 9562627323
@sayidalim26364 жыл бұрын
എന്റെയും സ്വപ്നം ഇതുപോലെ ഉള്ള ഒരു ചെറിയ വിട്
@shameemank40432 жыл бұрын
nice ഹോം ...എനിക്കും ഇതുപോലെ ഒന്ന് നിർമ്മിക്കണം
@pinkcorner83323 жыл бұрын
With interior aano
@shifasherinvk42335 жыл бұрын
Ya Allah edhu pole oru veed vechu adhil kudanulla bhagyam tharane
@baijubaiju64655 жыл бұрын
Ameen
@rajna.c16474 жыл бұрын
Ameen
@Appuvlogksd4 жыл бұрын
Aameen
@husainbava76614 жыл бұрын
Ameen
@anisusan78244 жыл бұрын
conratulations to FAISAL , MM and anchor ..She is .... Good.
@ajithgs37209 жыл бұрын
Mr abdul gafur thanks for giving information of designcharge
@reenajohny76684 жыл бұрын
IT IS GOOD
@naseebaseebu1404 жыл бұрын
ഒരുപാട് നന്നായിട്ടുണ്ട് നല്ല വിട്
@abhilashkb31106 жыл бұрын
Construction cost depends on specifications like material type,quality,make etc. We can make a home even for 1 lakh. Only point is we have to compromise on somany factors. Tiled roofs are ecofriendly but not safe for these days. So for a budget home, a perfect balance between quality,and cost is required.
@ummukulsushamon49914 жыл бұрын
ഫൈസൽ ഇക്ക പൊളിച്ചു എനിക്കും ഇങ്ങനെ ഒന്ന് എനിക്കും പണിഞ്ഞു തരുമോ
@amanikvp81754 жыл бұрын
Addi polli
@vineeshmohan83185 жыл бұрын
Living roomile chairs veedinodu yojikunila..kurachoode cheriya nalla chairs matching curtain theme may b goodm
@rajanidipu39624 жыл бұрын
Irritating music..veedu kollam...samsarikkumbol music avoid cheyyu plz
@supercousinsfight27084 жыл бұрын
Good 👍👍
@amminikanacheril2830 Жыл бұрын
Can you build this house in tripunithra
@aneeshkumaranchal75954 жыл бұрын
ഇപ്പോൾ ഇ വീടിന് എത്ര വില ആകും 2020 ൽ
@naeemasalam97194 жыл бұрын
700 square feetil foundation nerathe cheythu vachittundu ithil4 laksham kondu oru veedu nirmikkamo
@eappensvibes70029 жыл бұрын
wow its nice i want make this type of home
@rosyjohn37904 жыл бұрын
sajeesh eappen
@jagadeeshchandran88325 жыл бұрын
ഇതില്‍ കൂടുതല്‍ എന്ത് വേണം ഒരു ഫാമിലിക്ക് താമസിക്കാന്‍
Rainwater Tank ന്റെ Rules മാറിയിട്ടുണ്ട്. ശ്രദ്ധിക്കുക
@kareemkada64545 жыл бұрын
anchor super
@NVHOUSE5 жыл бұрын
Now a day people not using roofing tiles.it is not durabe also security issues.if reduce interior or any other unwanted costs you can change in to concrete structure instead of roofing tiles even increase one lakh or more.
എറണാകുളം നോർത്ത് പറവൂർ എന്ന സ്ഥലത്ത് 7 സെൻ്റ് സ്ഥലം ഉണ്ട്. അവിടെ ഈ രീതിയിൽ ഒരു വീട് 450..500 sqft il ഒരു റൂം all in a hall (open spce ) with bathroom . എത്ര cost വരും
@DivineMediaGlobal2 жыл бұрын
supper
@jijoouseph19484 жыл бұрын
Contact cheyyaan pattumo designer aayitte
@ushakumaria47474 жыл бұрын
Enganeyulla sthalamanu vendathu sir
@saraphilips91024 жыл бұрын
Nice proJect
@rajkumar80indian4 жыл бұрын
വീട് വയ്ക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.. എല്ലാ വിധ ആശംസകളും നേരുന്നു.. വീട് ഒരു കരുതൽ ആണ്. സ്വയവും, കുടുംബത്തിനോടും ഉള്ള കരുതൽ.. ദയവായി വീട് പണിയുമ്പോൾ പ്രകൃതിയെയും കൂടി കരുതുക. പരമാവധി തടിയുടെ ഉപയോഗം കുറയ്ക്കുക (സാധിക്കുന്നിടത്തൊക്കെ). പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, മുറി വാതിലുകൾക്കും, ബാത്റൂം വാതിലുകൾക്കും ഒക്കെ ഇന്ന് തടിയേക്കാൾ ചിലവ് കുറഞ്ഞ,ഈട് നിൽക്കുന്ന ബദൽ മാർഗങ്ങൾ ലഭ്യമാണ്. ഒരു വീടിന് കതക് അല്ലെങ്കിൽ ജനൽ പണിയാൻ ഒന്നോ രണ്ടോ മരം മതിയാകും. കിട്ടാൻ വലിയ ബുദ്ധിമുട്ടും ഇല്ല (നിലവിൽ.. പക്ഷെ അനതിവിദൂരഭാവിയിൽ അവസ്ഥ ഇതായിരിക്കില്ല). ഇന്ന് 2 മിനുറ്റ് ഉണ്ടെങ്കിൽ ഒരു മരം മുറിക്കാൻ സാധിക്കും, 2 മണിക്കൂർ കൊണ്ട് അത് ഉരുപ്പടികൾക്ക് പാകത്തിൽ മുറിക്കാനും സാധിക്കും, പക്ഷെ 2മിനിറ്റിൽ മുറിക്കപ്പെടുന്ന മരം അതിനു പാകമായി വരാൻ കുറഞ്ഞത് 2പതിറ്റാണ്ട് എങ്കിലും എടുത്തിട്ടുണ്ടാകും. ചില മരങ്ങൾ 2 നൂറ്റാണ്ട് എങ്കിലും ചിലവാക്കിയിട്ടുണ്ടാകും ഉരുപ്പടികൾക്ക് പാകപ്പെടാൻ... പക്ഷെ നമ്മുടെ സ്വകാര്യ താൽപ്പര്യങ്ങൾക്കായി അത് അതിന്റെ നൂറ്റാണ്ടുകളുടെ പ്രയത്നം ആണ് ത്യജിക്കിന്നത്.. ഇനിയും അതു തുടരും.. പക്ഷേ എത്ര നാൾ കൂടി.... കേരളത്തിൽ ഒരു വർഷം കുറഞ്ഞത് 100,000 ഭവന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നുണ്ട് എന്നു കരുതുക നമ്മൾ ഓരോരുത്തരും അവരവരുടെ ഭവന നിർമാണ സമയത്തു 2 മരം മുറിച്ചാൽ 200,000 മരങ്ങൾ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകും.. ഇന്ത്യ മുഴുവൻ 1കോടി വീട് പൂർത്തിയാകുമ്പോൾ 2കോടി മരങ്ങൾ ഇല്ലാതാകും.. അതിൽ എത്ര മരങ്ങൾ പുനർ നിർമിക്കുന്നുണ്ട്.. 👌 എന്നുവച്ചാൽ 0. ഇങ്ങനെ ആയാൽ ഇനി എത്ര നാൾ കൂടി ഉണ്ടാകും മരങ്ങൾ. മരമില്ലെങ്കിൽ മനുഷ്യനും ജീവനും ഉണ്ടാകില്ല.. അതിനാൽ ദയവായി പ്രകൃതിയെ കൂടി കരുതുക.. ഹരിത ഗ്രഹങ്ങൾ ഉണ്ടാകട്ടെ. Lets Make GREEN HOMES Re-generate nature Re-generate trees Re-generate India By Regen India Green Homes
@shalima52845 жыл бұрын
ഇത് മതി നല്ല വീട്
@myhomelife92554 жыл бұрын
U
@rejimathew70154 жыл бұрын
Super house adepole
@ALLINONECREATIONS7 жыл бұрын
Srishti homes, Is it possible to construct second floor for 23 year old house with one bedroom , bathroom and hall at 2 lake ? Pls reply
@dontstoptotrying15245 жыл бұрын
enikum venam ithupoleru veed..plz give your no.
@pinkandyellow43322 жыл бұрын
Ee veedonte architect no. Tharo
@mrijulunnik84566 жыл бұрын
hai Enik oru 3.5 cent place und 2 nila veed vakkanm athikam chilav vararuth ennal kanan banghiyum venam urappum venam arekenkilum sugest cheyyan patoo
lnter lock katta upayogichal varshgal kazhiyumpol problem undo
@mujeebrahman29514 жыл бұрын
S
@isaacjoseph57133 жыл бұрын
Really fantastic..5 lakhs cost..this type of small villas is useful for small families who couldn't afford a big budget..there are more than a million people in Kerala don't have a shelter for staying. People can build a house at 5 Crore and 5 Lakhs
@amaldevnd2533 жыл бұрын
Ith 7 years munp ullathaanu.
@isaacjoseph57132 жыл бұрын
@@amaldevnd253 എങ്കിലും 2 ലക്ഷം കൂടി ബജറ്റ് കൂടുതൽ വരും അല്ലേ?
@reneeshv76944 жыл бұрын
Chechi sundhariya kitto
@sandeep.indiajaijayhasubra69925 жыл бұрын
ഇത് സത്യം
@shirushiru45764 жыл бұрын
Nalla veed
@sahadsalmansalman63445 жыл бұрын
Enik eth pole oru veed vech tharumo
@ashrafpp87706 жыл бұрын
enikkoru veed ennanavo undauga😔
@anukg16 жыл бұрын
Oddinu pakaram roof full concrete cheythal cost ethrayakum
@MultiRatheeshkumar9 жыл бұрын
I love that home.....dear...nice....really nice...........എനിക്കും ഇതുപോലെ ഒന്ന് നിർമ്മിക്കണം
@zayanzak214 жыл бұрын
എനിക്ക് ഇത് പോലൊരു വീട് വേണം വേറെ വീടുകൾ ഇല്ലാത്ത ഏരിയിൽ... എന്നിട്ട് ഞാനും എന്റെ പട്ടി കുഞ്ഞുങ്ങളും.. മാത്രം.. ഇടക്ക് ഒരു ഫുൾ ബോട്ടിൽ കൊണ്ട് വന്ന് അടിക്കാ.. ആഹാ.. അന്തസ് 😍😍😍😍
@mehrishmajeedkaladi10304 жыл бұрын
Nice
@prasanthvk0277 жыл бұрын
very convenient and affordable cost
@athukutti4 жыл бұрын
Vere districtl cheyth kodukuo
@haseenahaseena53005 жыл бұрын
Please send plan
@sreejaanil33185 жыл бұрын
മാഷേ വയൽ നികത്തിയ പുരയിടത്തിൽ 600 Sqft വീട് വയ്ക്കണമെങ്കിൽ എത്ര ചിലവാകും.
@josephaugustine24355 жыл бұрын
Sreeja Anil 😂😂😂
@abuswabeehakp87935 жыл бұрын
എനിക്ക് മുകൾ നില നല്ല ഡിസൈനിൽ കുറഞ്ഞ ചിലവിൽ ഉണ്ടാക്കി തരുമോ?
@MrSam906714 жыл бұрын
Nice intro
@abuhanifanechikkadan13294 жыл бұрын
Plan kittump
@aliashkarkp45704 жыл бұрын
ബന്ധ പെടാനുള്ള നമ്പർ തരുമോ
@Svsanjiv5 жыл бұрын
Kya AAC blocks safe from big rat
@vishnusurya46165 жыл бұрын
3 lakhs nte undo sir
@akshaybabu79744 жыл бұрын
Interlock mudblock kond veed നിർമിക്കുമ്പോൾ വീട് വാർക്കാൻ പറ്റില്ലേ???