5 ലക്ഷം വരെ ഈസിയായി വായ്പ 40 % വരെ സർക്കാർ ഗ്രാന്റ് വീഡിയോ കാണുക ...ടി എസ് ചന്ദ്രൻ

  Рет қаралды 22,776

VYAVASAYAPAADAM T.S.Chandran

VYAVASAYAPAADAM T.S.Chandran

4 жыл бұрын

#vyavasayapaadam #tschandran #businessloan

Пікірлер: 148
@tschandran
@tschandran 4 жыл бұрын
There is a correction in the video.The Margin for SC ST is 5 percentage and others is 10. kindly note this
@ajayrajm9102
@ajayrajm9102 4 жыл бұрын
Ok
@ajayrajm9102
@ajayrajm9102 4 жыл бұрын
Ok
@sreeharivijayan6524
@sreeharivijayan6524 4 жыл бұрын
Sir can u give me your contact number
@thugsofhindustan1612
@thugsofhindustan1612 3 жыл бұрын
yes I too was confused ... maximum subsidy and maximum margin too ?
@shanlyev4181
@shanlyev4181 3 жыл бұрын
ഇതിലേ കമെന്റ് വായിച്ചപ്പോൾ ഒരു കാര്യം മനസിലായി സാദാരണകാരൻ ചെന്നിട്ടു ഒരു കാര്യവും ഇല്ലെന്ന്. ഫോട്ടുബോൾ കളിക്കുന്നത് പോലെ നമ്മളെ അവർ തട്ടി കളിക്കും.
@santhoshcc5286
@santhoshcc5286 4 жыл бұрын
അഭിനന്ദനങ്ങൾ, നന്ദി
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@malayalivishesham2633
@malayalivishesham2633 3 жыл бұрын
good information
@sreejithparameswaran8001
@sreejithparameswaran8001 Жыл бұрын
Agro machine manufacturing unit thudanghan ee loan apply cheyyan pattumo Sir?
@mohananwarrier4324
@mohananwarrier4324 2 жыл бұрын
Is it possible for beauty saloon ?
@vijayalakshmivijayalakshmi6208
@vijayalakshmivijayalakshmi6208 3 жыл бұрын
Pareyan eluppum loan chothichu poyal averku tharan madiya angene onenekurichariyathapole pareyum
@santhoshstephen6241
@santhoshstephen6241 3 жыл бұрын
👍
@gireeshgva3633
@gireeshgva3633 3 жыл бұрын
ബാങ്കിൽ പോയാൽ ബാങ്ക് ലോൺ തന്നെങ്കിൽ അല്ലേ ലോൺ അവർ തരാനുള്ള വല്ല വകുപ്പും ഉണ്ടോ
@eldhosepa4473
@eldhosepa4473 2 жыл бұрын
🙏🙏🙏
@besusvlog9308
@besusvlog9308 3 жыл бұрын
Chappal shoppinu kittumo
@commontidra4988
@commontidra4988 4 жыл бұрын
Wholsale shop this loan available or any other loan
@archanaachu6335
@archanaachu6335 3 жыл бұрын
Sir, ഇത് എവിടാണ് ഏതു ബാങ്കിൽ തിരക്കണം
@sandhya8120
@sandhya8120 4 жыл бұрын
Sir ee loan eduthu bussiness thuadngiyit koooduthl bussinss avumpo valiya mechneries vangn PMEGP loan edukn pattumoo
@tschandran
@tschandran 4 жыл бұрын
It's not possible because Pmegp is available only for new units
@arungovind89
@arungovind89 3 жыл бұрын
Sir Graphic Design unit thudangan/ vipuleekarikkan e scheme pattumo
@tschandran
@tschandran 3 жыл бұрын
Yes
@ayishasworld815
@ayishasworld815 3 жыл бұрын
Sir njhanoru home made pickle business thudangiyitt two years aayi enikk oru shope thudangan thalparyamund enikk endhengilum loan kittumo
@tschandran
@tschandran 3 жыл бұрын
തീർച്ചയായും. ബാങ്കിനെ നേരിട്ട് കാണുക
@thalathththalhaththalhath4924
@thalathththalhaththalhath4924 3 жыл бұрын
Sir.beef.export.cheyyan... Enddano.vendiyadu.sir
@tschandran
@tschandran 3 жыл бұрын
I e code
@beutyfulmedea2301
@beutyfulmedea2301 3 жыл бұрын
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സ്ഥാപനത്തിനു വേണ്ടി അപേക്ഷിക്കാമോ
@shoukathalishoukathali8176
@shoukathalishoukathali8176 4 жыл бұрын
Kozhikrishi cheyyan ee vaypa kittumo
@AJITHKUMAR-dx9gc
@AJITHKUMAR-dx9gc 4 жыл бұрын
Sir please share more details about food processing unit
@tschandran
@tschandran 4 жыл бұрын
Yes in coming episode s
@AJITHKUMAR-dx9gc
@AJITHKUMAR-dx9gc 4 жыл бұрын
@@tschandran Thanks for your valuable reply sir.
@biju7782
@biju7782 2 жыл бұрын
Sir please help me to get a working capital please
@praveenaofficial3333
@praveenaofficial3333 4 жыл бұрын
Sir oru hygiene fish stall thudangaanaanu yenik loan kittumo
@tschandran
@tschandran 4 жыл бұрын
No it's only a trade
@shafi_Whatzappaexpert
@shafi_Whatzappaexpert 4 жыл бұрын
Any collateral securities need? How is the ibterest rate?
@tschandran
@tschandran 4 жыл бұрын
No collaterals required interest.9 -12 0/0
@raneeshmanikkoth7448
@raneeshmanikkoth7448 3 жыл бұрын
Chetta e loan fresh fish shope thudaghuvan kittumo please reply ethinuvpattiya loan government bhaagathu ninnu kittunna atheghilum undo
@tschandran
@tschandran 3 жыл бұрын
No
@tschandran
@tschandran 3 жыл бұрын
MPJC of employment department
@raneeshmanikkoth7448
@raneeshmanikkoth7448 3 жыл бұрын
@@tschandran thank u sir
@saipriyapriya7498
@saipriyapriya7498 4 жыл бұрын
Sir I need 5 lakh for a small production unit under pmegp should I need give any collaterals?
@tschandran
@tschandran 4 жыл бұрын
No not at all if from nationalised commercial or scheduled Bank
@shameelm1166
@shameelm1166 3 жыл бұрын
Sir mail nu reply tharaamo ? please 🌹
@Bbabuvk
@Bbabuvk 4 жыл бұрын
Chappal manufacture unit തുടങ്ങാൻ ഈ സ്‌കീം കിട്ടുമോ
@tschandran
@tschandran 4 жыл бұрын
Yes
@nisnajvlog5770
@nisnajvlog5770 2 жыл бұрын
ബേക്കറി തമിഴ് നാട്ടിൽ തുടങ്ങാൻ ഇവിടെ ലോൺ എടുക്കാൻ കഴിയുമോ
@hazeennizamudeen3564
@hazeennizamudeen3564 4 жыл бұрын
ഹലോ സർ, ഞാൻ ഒരു pmegp ലോൺ നു വേണ്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്തു, ഡൗൺലോഡഡ് ഫോം ഇന്ന് സിവിൽ സ്റ്റേഷനിൽ പോയി submit ചെയ്തു. ഇനി അടുത്ത സ്റ്റെപ് എന്താണ് ??? Sirnte reply pratheekshikkunnu.
@tschandran
@tschandran 4 жыл бұрын
Your application will be forwarded to back without interview. It may take some time
@tschandran
@tschandran 4 жыл бұрын
Forwarded to bank
@hazeennizamudeen3564
@hazeennizamudeen3564 4 жыл бұрын
@@tschandran Thanks sir for your valuable reply.
@tschandran
@tschandran 4 жыл бұрын
Very good
@mohammedmanzoor98
@mohammedmanzoor98 3 жыл бұрын
Restaurant kittumo
@dreamcatcher1172
@dreamcatcher1172 4 жыл бұрын
ഖാദി ബോർഡിൽ ഒരു pmegp വായ്പ യ്ക്കു ചെന്നപ്പോൾ ബാങ്കില് അന്വേഷിക്കാൻ ആണ് പറഞ്ഞത്. ബാങ്കിൽ നിന്നും ലോൺ കിട്ടിയാൽ അവിടെ നിന്നും സബ്സിഡി തരാം എന്ന്
@tschandran
@tschandran 4 жыл бұрын
Pmegp is to be applied in the portal
@madhusudhanankollath5529
@madhusudhanankollath5529 4 жыл бұрын
Ith ethra maasam kondanu thirichadavu vendathu
@tschandran
@tschandran 4 жыл бұрын
Up to seven years
@aseenasulaiman5351
@aseenasulaiman5351 4 жыл бұрын
Keralathinu purathu buisinessinu kodukkumo
@tschandran
@tschandran 4 жыл бұрын
No
@tschandran
@tschandran 4 жыл бұрын
No
@aksaraju190
@aksaraju190 3 жыл бұрын
Chicken farm start chayan loan kittumoo sir?
@tschandran
@tschandran 3 жыл бұрын
Please see the video Loan for farms and trade s
@anoopkm4781
@anoopkm4781 4 жыл бұрын
Sir lottery shopanu e loan labhikumo
@tschandran
@tschandran 4 жыл бұрын
No
@sreejithshankark2012
@sreejithshankark2012 3 жыл бұрын
അതൊക്കെ ഒരു വ്യവസായം ആണോ
@sureshkalapparambil9092
@sureshkalapparambil9092 3 жыл бұрын
സർ, KSBCDC യിൽ നിന്ന് ലോൺ എടുത്താൽ ഈ സബ്സിഡി കീട്ടുമോ
@tschandran
@tschandran 3 жыл бұрын
ഇല്ല
@anjums4309
@anjums4309 4 жыл бұрын
Sc aanu. Hus ടാക്സി driver Aanu. അപ്പോൾ e loan kitumo
@tschandran
@tschandran 4 жыл бұрын
U will get the loan
@tschandran
@tschandran 4 жыл бұрын
Not available for taxy
@santhoshcc5286
@santhoshcc5286 4 жыл бұрын
എന്റെ ഗ്രാം പദ്ധയിൽ സാരഭകന്റെ ജനറൽ 05% ഒബിസി, എസ് ടി വിഭങ്ങൾ 10%.. ഇതിൽ പറഞ്ഞപ്പോൾ മാറിപോയതണോ??
@tschandran
@tschandran 4 жыл бұрын
Yes
@tschandran
@tschandran 4 жыл бұрын
See the 1st message
@83dineeshday
@83dineeshday 4 жыл бұрын
സർ എന്റെ ഗ്രാമം പദ്ധതിയിൽ യൂസ്ഡ് മഷീൻസ് വാങ്ങാൻ പറ്റുമോ ?
@tschandran
@tschandran 4 жыл бұрын
No
@TheEnricbayer
@TheEnricbayer 4 жыл бұрын
Sir Can we have a sample project questionnaire
@tschandran
@tschandran 4 жыл бұрын
Yes
@TheEnricbayer
@TheEnricbayer 4 жыл бұрын
@@tschandran Sir I mean ,from where I can get the sample project report for the bank loan
@tschandran
@tschandran 4 жыл бұрын
Contact district industries centre and its sub offices
@anjums4309
@anjums4309 4 жыл бұрын
സർ ടാക്സി driver aanu. E loan ketumo
@tschandran
@tschandran 4 жыл бұрын
ടാക്സി ക്ക് ലഭിക്കില്ല
@sindhuseetha285
@sindhuseetha285 3 жыл бұрын
Sir ഞാൻ ചെറിയ ഒരു പലചരക്ക് കട തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനായ് 3 ലക്ഷം രൂപ ലോൺ എടുക്കണം അത് എങ്ങനെ ആണ് എന്തൊക്കെ ചെയ്യണം ദയവായി പറയാമോ
@tschandran
@tschandran 3 жыл бұрын
Multi purpose job club of Employment department is suitable
@samithapillai6704
@samithapillai6704 4 жыл бұрын
എത്ര കൊല്ലം കൊണ്ടാണ് അടച്ചു തീർക്കേണ്ടത് ലോൺ?
@tschandran
@tschandran 4 жыл бұрын
Up to seven years
@ajithclassic
@ajithclassic 4 жыл бұрын
Sir കുറ്റമറ്റ രീതിയിൽ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ ഉണ്ടാക്കാൻ ആരെ സമീപിക്കണം
@tschandran
@tschandran 4 жыл бұрын
CA or consultants
@Bbabuvk
@Bbabuvk 4 жыл бұрын
Plz contact nb associate' valanchery
@anwarsadiqanwar1436
@anwarsadiqanwar1436 3 жыл бұрын
Trading nu loan kittumo 2lk
@tschandran
@tschandran 3 жыл бұрын
Yes
@harisreeapp7616
@harisreeapp7616 3 жыл бұрын
Online app തുടങ്ങാൻ loan ലഭിക്കുമോ..?
@tschandran
@tschandran 3 жыл бұрын
Yes
@srcreation6491
@srcreation6491 3 жыл бұрын
Tradinginu കിട്ടുമോ?
@tschandran
@tschandran 3 жыл бұрын
No
@saleemmy4432
@saleemmy4432 4 жыл бұрын
ആലപ്പുഴയിലെ ഖാദി ബോർഡ്‌ ഓഫീസിൽ നിന്നും അപേക്ഷ ഫോം തരുന്നില്ല. ഫണ്ട്‌ ഇല്ല എന്ന്
@tschandran
@tschandran 4 жыл бұрын
Now the problem is solved
@noufalnasar8526
@noufalnasar8526 3 жыл бұрын
Cibil score nokkumo..
@thugsofhindustan1612
@thugsofhindustan1612 3 жыл бұрын
cbil score is like kallataram....the more score you are less kallan or a word keeper... waakk pallikunnavan... emi by any cost you never default....
@yasarkp9776
@yasarkp9776 4 жыл бұрын
Sir Malappurm undo office
@tschandran
@tschandran 4 жыл бұрын
Yes behind collectorate
@PradeepKumar-tl6tu
@PradeepKumar-tl6tu 4 жыл бұрын
മലപ്പുറം കോട്ടപ്പടിയിൽ ഖാദിബോര്ഡിന്റെ ജില്ലാ പ്രൊജക്റ്റ് ഓഫീസ് ഉണ്ട്.
@yasarkp9776
@yasarkp9776 4 жыл бұрын
Thanks
@leksh86
@leksh86 3 жыл бұрын
Business തുടങ്ങാൻ ഈ loan കിട്ടുമോ??
@tschandran
@tschandran 3 жыл бұрын
ഇല്ല
@loveshore7069
@loveshore7069 3 жыл бұрын
ബാങ്കിൽ ഡോക്യുമെന്റ് കൊടുക്കണോ എന്തൊക്കെയാണ് വേണ്ടത് .?
@tschandran
@tschandran 3 жыл бұрын
Property not essential
@loveshore7069
@loveshore7069 3 жыл бұрын
സർ എന്തൊക്കെ രേഖകളാണ് ബാങ്കിലും ഖാദി ബോർഡിലും ആവശ്യമായി വരുന്നത്. എത്ര ദിവസം കൊണ്ട് ലോൺ പാസാകും പലിശ എത്രയാണ് തിരിച്ചടവ് കാലാവധി എത്രയാണ് എല്ലാം ഒന്ന് പറയാമോ.
@loveshore7069
@loveshore7069 3 жыл бұрын
Plz reply. Sirinte whatsapp number. Kittumo
@abdulnazerthattaruthodi2032
@abdulnazerthattaruthodi2032 3 жыл бұрын
Phone no kittumo
@ajayrajm9102
@ajayrajm9102 4 жыл бұрын
എൻ്റെ ഗ്രാമം വായ്പ്പ പദ്ധതി ഇപ്പോൾ ഇല്ലെന്നാണ് പാലക്കാട് ജില്ല ഓഫീസിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
@tschandran
@tschandran 4 жыл бұрын
ഇത് തെറ്റാണ്. എന്റെ ഗ്രാമം പദ്ധതി തുടരുന്ന സ്കീം ആണ്. ഈ വർഷം മതിയായ ഫണ്ടും ജില്ലകളിൽ വന്നീട്ടുണ്ട്.
@ajayrajm9102
@ajayrajm9102 4 жыл бұрын
@@tschandran ഞാൻ ഇന്ന് പാലക്കാട് ഓഫീസിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണ്.... നമ്പർ- 04912534392
@tschandran
@tschandran 4 жыл бұрын
@@ajayrajm9102 it's not correct.I sure I contacted in the Thrissur office.
@tschandran
@tschandran 4 жыл бұрын
I will give you the personal number please call +918921063043
@ajayrajm9102
@ajayrajm9102 4 жыл бұрын
@@tschandran okk
@aswathyt.m19
@aswathyt.m19 4 жыл бұрын
Enthanu qutation
@tschandran
@tschandran 4 жыл бұрын
Proforma invoice or quatation
@gkvlogs9943
@gkvlogs9943 4 жыл бұрын
സാർ നമസ്കാരം തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ പോയപ്പോൾ സത്യവാങ്മൂലം കൊടുക്കേണ്ട ആവശ്യമില്ല udyog aadhar മാത്രം എടുത്താൽ മതി വീട്ടിൽ സംരംഭം തുടങ്ങുവാൻ എന്ന് പറയുകയുണ്ടായി. വീട്ടിൽ സംരംഭം തുടങ്ങാൻ ഉദ്യോഗ് ആധാർ മാത്രം മതിയോ. അവരോട് ഞാൻ കുറെ പ്രാവശ്യം സത്യവാങ്മൂലത്തിലെ കാര്യം ചോദിച്ചപ്പോൾ അതിൻറെ ആവശ്യമില്ല എന്നാണ് അവർ പറഞ്ഞത്. Udyog aadhar മാത്രം വെച്ച് വീട്ടിൽ ഒരു ചിപ്സ് യൂണിറ്റ് ആരംഭിക്കാൻ പറ്റുമോ. ഗ്രീൻ കാറ്റഗറി പെട്ടവർക്ക് സത്യവാങ്മൂലത്തിന് ആവശ്യമുണ്ടോ. സത്യവാങ്മൂലം എടുക്കുവാൻ വേണ്ടി എന്താണ് ഇനി ഞാൻ ചെയ്യേണ്ടത്. ഇതിനൊരു റിപ്ലെ ലഭിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് സ്നേഹത്തോടെ Gopalraj
@tschandran
@tschandran 4 жыл бұрын
If the power is up to 5 hp then LSGD license is not required
@rishyvinay6153
@rishyvinay6153 3 жыл бұрын
കോഴി ഫാം തുടങ്ങാൻ കഴിയുമോ ?
@alphonsarobert9095
@alphonsarobert9095 3 жыл бұрын
വീടും സ്ഥലം വാങ്ങാൻ ലോൺ തരുമോ
@jaisys2893
@jaisys2893 3 жыл бұрын
എല്ലാം വെറുതെ ആണ്. ചെല്ലുമ്പോൾ അവർ പറയും ബാങ്ക് സമ്മതിക്കണം എന്ന്. ബാങ്കിൽ പറയും എല്ലാരേഖകൾക്കും പുറമേ ഒരു സെക്യൂരിറ്റിക്കു വേണ്ടി വസ്തുവിന്റെ പ്രമാണം കൂടി വേണം എന്ന്.
@tschandran
@tschandran 2 жыл бұрын
🙏🙏🙏
@TheVinodkumarvp
@TheVinodkumarvp 4 жыл бұрын
തിരുവനന്തപുരം ഖാദിബോർഡ്& .... പോയിരുന്നു പക്ഷെ ഈ പദ്ധതി ഇല്ലെന്നാണ് പറയുന്നത്
@tschandran
@tschandran 4 жыл бұрын
ജില്ലാ പ്രോജക്ട് ഓഫീസറെ നേരിൽ കാണുക
@tschandran
@tschandran 4 жыл бұрын
ഈ പദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കി വരുന്നതാണ്
@TheVinodkumarvp
@TheVinodkumarvp 4 жыл бұрын
ഞാൻ വീണ്ടും പോയിരുന്നു പക്ഷെ ഇല്ലെന്നാണ് പറയുന്നത്
@shijumonpc6491
@shijumonpc6491 3 жыл бұрын
എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഒന്നും കിട്ടില്ല ബാങ്കിലും വ്യവസായ വകുപ്പിനു നിന്നും എന്നുമുള്ള അനുഭവമാണ് അവർ എൻറെ പ്രോജക്റ്റ് മനസ്സിലാക്കുവാൻ പോലും തയ്യാറായില്ല എനിക്ക് ഒരു ചെറുകിട വ്യവസായം തുടങ്ങുവാനും എനിക്കും കുറച്ചു പേർക്കും ജോലി കൊടുക്കുന്നതിനു അതിനു ആരെങ്കിലും എൻറെ പ്രോജക്ടിൽ നിക്ഷേപം നടത്താൻ തയ്യാറായാൽ ഞാൻ പ്രോജക്ടുമായി അദ്ദേഹത്തെ വന്നു കാണാം
@tschandran
@tschandran 3 жыл бұрын
Ok
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 522 М.
Udyam Registration ഉദ്യം രജിസ്ട്രേഷൻ
10:38
VYAVASAYAPAADAM T.S.Chandran
Рет қаралды 43 М.
NORKA ROOTS Loan up to 30 lakhs
5:28
VYAVASAYAPAADAM T.S.Chandran
Рет қаралды 7 М.