Ellam veettil undakkan pattunna simple recipes aan ... Thank you for choosing that❤️ heavy aayitulla ingredients tharatha kond mikkyathum try cheyyan pattunnund...
@fareedhaakbar50403 жыл бұрын
Congrats winners❤.,.. പിന്നെ സമ്മാനം കിട്ടി... എനിക്കും ചിക്കൂസിന്റെ..... ഇന്നത്തെ recipe... ഒരു ഒന്നൊന്നര സമ്മാനമാണ്... മോസറില്ല cheese വാങ്ങി കുത്തുപാള എടുക്കുന്ന അവസ്ഥ വരുമായിരുന്നു.... അപ്പോഴാ ഇന്നത്തെ recipe ❤👍👍.... Thanq രശ്മി... Dear
@Aaquif3 жыл бұрын
സൂപ്പർ ചേച്ചി ഞാൻ ചെയ്തു നോക്കി perfect ആയിട്ട് kitti
@febinaadham20863 жыл бұрын
Nalla perfect ayi kittiyo?
@kannooskichoosvlogs57413 жыл бұрын
ചേച്ചിടെ സ്പാനിഷ് ഡിലൈറ്റ് കേക്ക് ഞാൻ try ചെയ്തു.. ഒരു ഓർഡർ ഉണ്ടായിരുന്നു... അവർക്കു ഒത്തിരി ഇഷ്ട്ടം ആയി.. ആ കേക്ക് തന്നെ ഒരെണ്ണം കൂടി ഓർഡർ കിട്ടിട്ടുണ്ട്... Thank u so much 🥰🥰. Awesome recipe 🥰🥰👏👏👏
@hayy1900 Жыл бұрын
ഏതാണ് ആ കേകിന്ടെ ചാനൽ
@premajasandosh91693 жыл бұрын
Thank you for this recipe 🙏❤️😊 I would like to know instead of cling film or plastic cover how else can we store the cheese?
@archanaramaiya43973 ай бұрын
I am Archana. I am a homebaker. Now i started offline baking class. made most of the cake recipes and selled. Now taking baking class too... It because of you. Thankyou so much.
@anitamohan62113 жыл бұрын
Mozzarella turned out nicely. Thanks a zillion dear.
ഇപ്പോഴത്തെ ട്രെൻഡിംഗ് ആയ ടോപ് ഫോർവേഡ് കേക്ക് ഉണ്ടാകുമോ പ്ലീസ്☺️😍
@nusrashaji63913 жыл бұрын
Ee pravashyavum enikku bagyam illa
@praceelam59993 жыл бұрын
Nalla avatharanam.
@vijithavijayan5980 Жыл бұрын
Plum cake undaakkaanaanu aadhyamaayi chechide video kaanunnathu... But athinu sesham whipping upayogichum cake undaaki... Thank u chechi... Ennum chechide face manassil vachonda oronnum indaakkunne....thanku chechide... May god bless you n your family
@rosie-editzz1233 жыл бұрын
Chechi, oru home made fondant recipe cheyamo....🤗
@devikasenan93183 жыл бұрын
Aunty njn oru school student anne . Njn eth try chaithu adipoli arunnu. Thankyou so much aunty ❤️❤️ .With great love
@Kutz_2 жыл бұрын
Thank you so much for the recipie🥰❤️ ഞാൻ ഇത് പോലെ മോസറെല്ല ചീസ് ഉണ്ടാക്കാൻ ആയിട്ട് 1 പാക്കറ്റ് പാൽ വേസ്റ്റ് ആയിപോയി.😂അതിന്റെ texture ചേച്ചി പറഞ്ഞത് പോലെ വിട്ട് വിട്ട് ആയിരുന്നു. പിന്നെ ഇന്ന് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് 3/4 ലിറ്റർ പാൽ വെച്ച് 3 തവണ ആയി ഉണ്ടാക്കി. പക്ഷെ അത് ചൂടുവെള്ളത്തിൽ കഴുകുമ്പോൾ പിന്നെയും വിട്ട് വിട്ട് മൊത്തം കുളമായിപ്പോയി.🥺 പിന്നെ അവസാനം ബാക്കി വന്ന പാൽ ചൂടുവെള്ളത്തിൽ മുക്കാതെ ചെയ്തപ്പോഴാണ് ശരിയായത്.😁 അതെന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരുമോ ചേച്ചി..
@jxzzmiiii3 жыл бұрын
Aunty honestly parayuvann orupad videos knd njn cheese ondkn nokitnd last pal waste avunnth micham.. at last auntyde ee video knd inn ondakii adipoli ayt vannu.. ini evening cheese kond sandwich koodi ondknm.. tqu so much aunty..
@kavyaachandran57433 жыл бұрын
Aunty...plz make chocolate peanut butter cake. 🥜🍰
@kamarbanutp17213 жыл бұрын
ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി റെഡിയായില്ല. ലാസ്റ്റ് ഈ വിഡിയോ കണ്ടു റെഡിയായി Thank you so moch chechi ഇപ്പോൾ ഞാൻ ചേച്ചിയുടെ subcriber anne
Super chechi 😘😘, unicorn cake cheyooooo plz 😘😘 and congrats to all winner's 😀
@vijithavijayan5980 Жыл бұрын
Hi chechiee.. Thank u so much... Njan munpu cheese undaakkaan nok kittu kittiyilla.. But chechide video kandittu undaakki adipoliyaayi kitti...
@hiidahhh.993 жыл бұрын
*Congrats winners* 😀 *Thanks 4 the recipe*
@Catherinefludencia3 жыл бұрын
Adipoli.... Mozzarella cheese indakan ethra simple ano ennn chechide video kandapo ann manasilayyee.... Kurre naal ayttullaa oru agraham ann cheese indaakanam ennn... Indakitt ethvare ready aytt illaa... Eth kandit nthayalaum njn Indakum.... Allenkilum njn indakumbol ready akathaa ellaa items um chechide video follow cheyth indakumbol epozhum ready akum😊😊😊😊
@unnikrishnank.s34383 жыл бұрын
10:38 so satisfying
@anureny3 жыл бұрын
Congrats to all ..എന്റെ മോന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.അമ്മക്ക് എന്തായാലും കിട്ടും എന്ന് അവൻ പറഞ്ഞു.10 മണി ആകാൻ കാതിരിക്കുവായിരുന്നു.സാരമില്ല.ഇനിയും try ചെയ്യും.പിന്നെ അവനു എന്തു ഉണ്ടാക്കികൊടുത്താലും ഇപ്പൊ ചേച്ചിയുടെ dialogue ആണ് പറയുന്നത്.അടിപൊളി.എന്താ പറയുക ....അടുത്ത മാസം കിട്ടുമെന്ന പ്രതീക്ഷ യോടെ....... love u chechy 😍🌹🌹🌹💞💞
@kookiessbananamilk57973 жыл бұрын
Actually mozzarella cheese is little expensive but if we make in home it's cheap and also good for health :)))))
@arpithajomy31513 жыл бұрын
Adipoli...chechi nerathe kaachi vecha pal use chaiyamo?
ഒരുപാട് പ്രതിഷ യോടെയാണ് അയച്ചത്. ഇതവണയും എനിക്ക് ഇല്ല. ഭയങ്കര സങ്കട മായി. മെയ് മാസം പെട്ടന്ന് കഴിയാണെന്ന് പ്രാർത്ഥിച്ചായിരുന്നു. സാരമില്ല. എല്ലാവരും നമ്മളെ പോലെ അയക്കുന്നതല്ലേ. ഇനിയും ശ്രമിക്കും കിട്ടിയില്ലെങ്കിലും ശ്രമിച്ചല്ലോ എന്ന് അശോസിക്കാല്ലോ. Vinnersinn cncrs🥰😘
@girijadevi48363 жыл бұрын
Wow super pizza video kanditt baki parayam aunty ❤️❤️
@butterbowl19652 жыл бұрын
ഞാൻ 2 ദിവസം മുമ്പ് chikkus dine- ന്റെ mozeralla cheese search cheyth നോക്കി... Night ആണ് നോക്കിയത്. അപ്പോൾ തന്നെ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചു. ഇന്നലെ ഞാൻ ബ്രെഡ് പിസ്സയുണ്ടാക്കി ആ ചീസ് വെച്ച്... Oh my god.... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... അത്രയും സൂപ്പർ... ഒത്തിരി ഒത്തിരി thnx 🥰🥰🥰🥰❤️❤️❤️❤️
@chikkusdine2 жыл бұрын
Wow ❤️ great dear 👍
@bincymonachan92913 жыл бұрын
Congratulations to the winners..💐💐💐🥳
@archanaramaiya43973 ай бұрын
I made mozzarella cheese today. Wow i did mozarilla cheese in home. Really i felt so happy. My kids enjoyed sandwich and pizza with this mozarilla cheese. Chechi thankyou so much for doing this kind of recipe. Hastsoff to you, because these items are very costly, and don't know how healthy they are doing. Now i can make it by myself in low cost and healthy also.
@bonyberny1833 жыл бұрын
Woow super 😍 ഞാൻ ഉറപ്പായിട്ടും ഇണ്ടാക്കും sure congratulations to winner 🎊🌟
@shemisiddiq48143 жыл бұрын
Adipoli....ith ithrem eluppamaayirunno....👍👍👍
@PKsimplynaadan3 жыл бұрын
Very safe and healthy mozzarella cheese 👌nice preparation 👍
@Marsh2003-z8g3 жыл бұрын
Chechi what will we do if we are in other country???
@ParusKitchen1233 жыл бұрын
Adipoli polichu chechi supper kalakki thimirthu
@kareemabdulkareem65353 жыл бұрын
Super njn anthayalum try cheyyum .njn orupad agrahicha videokalil onnan ith
@anuramesh5253 жыл бұрын
Super Cheese Recipe, chechi!👌🥰😍💖♥️. Congrats winners!🥰😍
@shahanaminnumol3 жыл бұрын
അടിപൊളി ഞാൻ ട്രൈ ചെയ്യും ട്ടോ thank you ചേച്ചി
@hmrworld26883 жыл бұрын
Congrats to all winner's....🎉🎉🎉🎉🔥🔥🔥🔥
@shamlashamnad44583 жыл бұрын
Congras to all winners.. 🎉🎉... ഹായ് രശ്മി ചേച്ചി 🙋🙋.. ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുവാരുന്നു... winner ആകാൻ പറ്റിയില്ല 😔😔.. it's ok...ഇനിയും പങ്കെടുക്കും... റെസിപി സൂപ്പർ 👌👌👌... thank you ചേച്ചി 😍😍😍
Congratulation to all winner,orupaad agrahichu kitiyila😭pote next time nokaam😔
@josekurian66513 жыл бұрын
Njan mozerella cheese try cheythu adipoly ayittu vannu thank you so much for recipe
@rabiyaaboo64843 жыл бұрын
Congratulations 😍😍
@shifnikareem88953 жыл бұрын
Njan try cheythu perfect ayi kitty👍🏻
@jomolbaisel78173 жыл бұрын
I was looking for this recipe.. Thank you chechi
@mukeshkm57983 жыл бұрын
Njan chikkus dine nte valiya oru fan ayi kazhinju Super ithokke engane sadhikkunnu adipoli
@jalnaaslam91503 жыл бұрын
എന്റെ മോൻ വെയ്റ്റിംഗ് ആയിരുന്നു.(age:8) നമുക്ക് ഗിഫ്റ്റ് കിട്ടിയോ അറിയാൻ. ഇന്നലെ കൂടി അവൻ ഓർമിപ്പിച്ചു. ഇന്നല്ലേ നറുക്കെടുപ്പ് എന്ന്. But കിട്ടിയില്ല 😔