No video

50 ലക്ഷം ചോദിച്ചു പത്മശ്രീ ഞാൻ വേണ്ടെന്ന് വച്ചു. ബോബി ചെമ്മണ്ണൂർ | Bobby Chemmanur| Interview|

  Рет қаралды 86,049

ABC Malayalam News

ABC Malayalam News

Күн бұрын

#Bobbychemmanur #Abcmalayalam
50 ലക്ഷം ചോദിച്ചു പത്മശ്രീ ഞാൻ വേണ്ടെന്ന് വച്ചു. ബോബി ചെമ്മണ്ണൂർ
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 245
@sheejamanikuttan7321
@sheejamanikuttan7321 2 жыл бұрын
പ്രിയപ്പെട്ട ബോബി ,,,,,,,താങ്കൾ പറയുന്നത് 100%സത്യം . ...🙏
@moideenmenatil9894
@moideenmenatil9894 3 жыл бұрын
എൻ്റെ മുൻധാരണകളെല്ലാം ഇറാസ് ചെയ്യുന്നു. ഒരു പച്ചയായ മനുഷ്യൻ' ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഉയരട്ടെ -
@aaaaaaeqeqeqeq
@aaaaaaeqeqeqeq 3 жыл бұрын
പ്രിയപ്പെട്ട ബോബി.... താങ്കളെ കുറെ കാലമായി നിരീക്ഷിക്കുന്ന ഒരാൾ ആണ് ഞാൻ. താങ്കളുടെ വാക്കുകൾ, വേഷം, സേവനം, നിലപാട് എല്ലാം.. ചെറുപ്പത്തിൽ താങ്കൾക്ക് താങ്കളുടെ മാതാ പിതാക്കളിൽ നിന്ന് കിട്ടിയ ഒരു spark ആയിരിക്കാം ഇതിനു കാരണം. ആ മാതാ പിതാക്കൾ ഭാഗ്യം ചെയ്തവരാണ്. ഇപ്പോൾ ഞങ്ങൾ കേരളീയരും. താങ്കൾക്ക് എല്ലാ സ്നേഹ ക്ഷേമ ആശംസകളും... റാസ് കോട്ടക്കൽ
@shinirajeev2315
@shinirajeev2315 3 жыл бұрын
Yes. Me too feel the same.
@robsmax8681
@robsmax8681 3 жыл бұрын
ഞാൻ ചെയ്യുന്നു എന്നൊന്നും പറയാനില്ല, ദൈവം തരുന്നു, ദൈവം എന്നെ തെരഞ്ഞെടുക്കുന്നു, ഒരു ഉപകരണം ആയിട്ട് സംഭവിക്കുന്നു, അല്ലാതെ ഞാനൊന്നും കൊണ്ട് വന്നിട്ടില്ല, കൊണ്ട് പോവുന്നുമില്ല, എൻ്റെ.. എൻ്റെ ...ഞാൻ... എന്ന് പറയാൻ നമുക്ക് എന്താണുള്ളത്? Great thoughts 👍
@royvarghese7324
@royvarghese7324 3 жыл бұрын
പേരെടുക്കാനല്ല മറിച് നന്മചെയുമ്പോൾ ഉള്ള ഒരു സുഖം അതാണ്.
@philipvarkey1667
@philipvarkey1667 3 жыл бұрын
കുറ്റം പറയുന്നവർ പറയട്ടെ നിങ്ങൾ ചെയ്യുന്നതിനെ നല്ല രീതിയിൽ കാണുന്നവരുണ്ട് 🙏
@beena704
@beena704 3 жыл бұрын
സാറിന് ത്രശൂർ എന്ന പട്ടണം എറ്റ് എടുത്ത് ഒരു 20-20 മോഡൽ ഭരണം നടത്തി കൂടെ👍👍👍
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
@@beena704 ഇയാൾ വലിയ തള്ള് കാരൻ ആണ് നിരീക്ഷിക്കുക 🙏
@ismailvsismail4302
@ismailvsismail4302 3 жыл бұрын
തീർച്ചയായും... ഒരു നല്ല തുറന്ന ഹൃദയമുള്ള മനുഷ്യൻ.... ആരോഗ്യമുള്ള ദിർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ..
@mukundankutty5457
@mukundankutty5457 3 жыл бұрын
നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം .ഒരു നല്ല മനസ്സിന് ഉടമയാണ് എന്ന് തോന്നുന്നു.
@ammedpk459
@ammedpk459 3 жыл бұрын
ഞാൻ കുറേ കാലമായി താങ്കളുടെ സംസാരവും പ്രവർത്തികളും കാണുന്നു. എനിക്കൊന്ന് നേരിട്ട് പരിചയപ്പെടണെമെന്ന് ആഗ്രഹം, അതിന്ന് എന്താണ് വഴി
@muhsinasathar
@muhsinasathar 3 жыл бұрын
പത്മശ്രീയുടെ കാര്യം 24:00 മുതൽ കേൾക്കാം.
@deebee80
@deebee80 3 жыл бұрын
Thanks
@jalakam3345
@jalakam3345 3 жыл бұрын
Thanks
@prajeeshk4610
@prajeeshk4610 3 жыл бұрын
Thank you 😊
@bewild3648
@bewild3648 3 жыл бұрын
thnks aliya
@Shafiat07
@Shafiat07 3 жыл бұрын
Thanks
@bindue9539
@bindue9539 3 жыл бұрын
ജീവിതം ഫുള്ളായി ആസ്വദിച്ചു ജീവിക്കുന്ന പച്ചയായ മനുഷൃൻ
@sasikumars4851
@sasikumars4851 3 жыл бұрын
താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ബോബി ചേട്ടൻ ബോബി സർ അല്ല താങ്കൾ പറഞ്ഞ ആ കാര്യം ഉയർച്ച തന്നവർ ഒരു വ്യത്യാസം പാടില്ല
@tharanathmallissery6492
@tharanathmallissery6492 3 жыл бұрын
ബോബി ചേട്ടാ, ഒരു ഹെലികോപ്റ്റർ ആംബുലൻസ് തുടങ്ങൂ. ചേട്ടന് പ്രശസ്തിയും രോഗികൾക്ക് ആശ്വാസവുമാകും. സർക്കാർ സബ്സിഡിയോടെ പാവപ്പെട്ട അത്യാഹിത രോഗികൾക്കും ഈ സർവ്വീസ് ഉപയോഗപ്പെടുത്താമല്ലോ.
@harikrishnanm6713
@harikrishnanm6713 3 жыл бұрын
പുള്ളി ചെയ്യുന്നത് കണ്ട് വേറൊരാൾക് ചെയ്യാൻ തോന്നുന്നു എങ്കിൽ അതാണ്‌ വലുത്. എന്ത്‌ നല്ലത് ചെയ്താലും മലയാളികൾ അതിനിടയിൽ കുറ്റം കണ്ട് പിടിക്കാൻ ശ്രെമിക്കും.
@mranilkumarnair5437
@mranilkumarnair5437 3 жыл бұрын
Boby you are doing a great job. and your statement really mind-blowing..god will certainly be with you
@syamthadathel
@syamthadathel 3 жыл бұрын
സംഭാവന പോലും വാങ്ങാതെ കയ്യിന്നെടുത്തിട്ടല്ലേ കൊടുക്കണേ 20:53, അതാണ് ബോബിച്ചായൻ. we Love BOCHE 💝💝💝💝💖💖💖💖💖
@sreedeviamma2930
@sreedeviamma2930 Жыл бұрын
പ്രിയപ്പെട്ട ബോബി വളരേ നല്ല വിവരണം 🙏🙏🙏
@shajahanp6786
@shajahanp6786 3 жыл бұрын
നല്ല പെരുമാറ്റവും സംസാരവും കൊള്ളാം അടി സക്കെയ്
@shahirsalahudeen9635
@shahirsalahudeen9635 3 жыл бұрын
Masha Allah superrrrrrrrrrrrrr Bobby may God bless u
@Abhishekabhi-mx5lq
@Abhishekabhi-mx5lq 3 жыл бұрын
ബോബി എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ.... Boche uyiir......💪💪💪💪
@akhiljy
@akhiljy 3 жыл бұрын
Great visionary .മലയാളികളെ മനസിലാക്കി ഉള്ളിലേക്ക് ഇറങ്ങി ചെന്ന് ബിസിനസ് ചെയുന്ന ബോബി .ബുദ്ധിമാനായ വ്യാപാരി .റെസ്‌പെക്ട്
@shibilinalakath6638
@shibilinalakath6638 3 жыл бұрын
അടിപൊളി
@jobyvarghese3550
@jobyvarghese3550 3 жыл бұрын
"നമ്മൾ കക്കാനും പിടിച്ചുപറിക്കാനുമൊന്നും പോകാതെ അന്തസായിട്ട് പണിയെടുത്തിട്ട് സംഭവനകളൊന്നും വാങ്ങാതെ കയ്യിൽ നിന്നും എടുത്തിട്ടല്ലേ ഈ സഹായങ്ങളെല്ലാം ചെയ്യുന്നത് ??!! മറ്റുള്ളവരെ സഹായിക്കുന്നതിൽ എന്താ തെറ്റ് ?? അത് ഇനിയും ചെയ്യും..." 😍💪
@parameswarankp2591
@parameswarankp2591 3 жыл бұрын
Congratulations sir God bless you 🙏
@ahmednawaz6156
@ahmednawaz6156 3 жыл бұрын
പത്മശ്രീ കാശുകൊടുത്തു മേടിച്ചാൽ തനി പ്രാഞ്ചിയേട്ടൻ ആകില്ലേ, പത്മശ്രീ വേണ്ട എന്ന് പറയുമ്പോളല്ലേ ട്വിസ്റ്റ്‌ ഒള്ളു.. 😇😇
@vedanthmp3599
@vedanthmp3599 3 жыл бұрын
Enkl nine mamane kodukam abdul nasar madanike
@Manjunath-mg2kt
@Manjunath-mg2kt 3 жыл бұрын
10 വർഷം മുമ്പ് പുള്ളി അതിനായി ചത്തു നടന്നിരുന്ന കാര്യം അറിയാം.... എതോ ഇടനിലക്കാരൻ കാശ് കൂടുതൽ ചോദിച്ചതോണ്ട് ഒഴിവാക്കിയതാ..... ഒരു രഹസ്യം കൂടി പറയാം..... പ്രാഞ്ജിയേട്ടൻ സിനിമയുടെ കഥ ranjith ഇദ്ദേഹത്തെ കണ്ട് എഴുതിയതാ... ഇയാളുടെ അയൽകാരനായിരുന്നു രഞ്ജിത്ത്..... ഇപ്പൊ ടെക്നിക് പിടികിട്ടിയോ 🤣🤣🤣🤣🤣
@ahmednawaz6156
@ahmednawaz6156 3 жыл бұрын
@@Manjunath-mg2kt 😂😂
@Greenlover786
@Greenlover786 3 жыл бұрын
ജീവിതത്തിൽ ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യണം എന്ന് മനസിനെ തോന്നിപ്പിച്ച വെക്തി 💚
@abhilashpd2195
@abhilashpd2195 3 жыл бұрын
ഒരായിരം സ്നേഹാശംസകൾ ബോബി ചേട്ടന്
@strwrld8643
@strwrld8643 3 жыл бұрын
Mr Boby.... ഒരു മനുഷ്യൻ എന്നാൽ ആയിരത്തി നാനൂറോളം ഗ്രാമം വരുന്ന അവൻറെ തലച്ചോറ് മാത്രമാണ്...... ഹൃദയം രക്തം പമ്പുചെയ്യുന്ന ഒരു അവയവം മാത്രം.....
@asifachi2872
@asifachi2872 3 жыл бұрын
ബോച്ചെ മുത്തിനെ ടൂറിസം മിനിസ്റ്റർ ആക്കണം നല്ല ഐഡിയ ഉണ്ട് 😍
@abdulaziz8352
@abdulaziz8352 2 жыл бұрын
ബോബി നിങ്ങൾ കണക്കില്ലാത്ത അത്രയും ശരിയാണ് എല്ലാം വെടിഞ്ഞ് എല്ലാം ഈട്ടിട്ടു പോകണം ഇതിൽ മനസുഹത്തിൽ സാമ്പന്നൻ ലോകത്തിൽ വിരലിൽ എന്നവന്നതിൽ ഒരാൾ മറ്റുള്ള അഹങ്കാരികൾക് ഒരു നല്ലപ്പടമാണ് നിങ്ങൾ ശരിയായ ചിന്താഗതി മ്പുരാൻ നൽകിയല്ലോ ഭാഗ്യവാൻ കണക്കില്ലാത്ത ആശംസകൾ നേരുന്നു
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
നമ്മുടെ ചങ്ക്.....❤️❤️❤️❤️
@sreedeviamma2930
@sreedeviamma2930 Жыл бұрын
ഈശ്വരൻ എല്ലാ തരത്തിലും ദീർഘആയുസ് തരട്ടെ god blessyou ബോബി 🙏🙏🙏
@sogmsdhs3546
@sogmsdhs3546 3 жыл бұрын
Down to earth & Genuine person.
@sunilap6192
@sunilap6192 3 жыл бұрын
Good man
@subashk2015
@subashk2015 3 жыл бұрын
ചതിച്ചും,വഞ്ചിച്ചും പണം ഉണ്ടാക്കുന്ന ബിസിനസ് ആളുകൾ ഒരു പാടാണ്. പക്ഷേ ഇങ്ങനെ Simple and Humbleആയി വേറെ ലെവൽ തന്നെ.
@ravindrankt5977
@ravindrankt5977 3 жыл бұрын
God bless you
@chackochanchackochan9739
@chackochanchackochan9739 3 жыл бұрын
What Boby said on Padmashree Award is a serious matter and if it is so, it is a serious issue to be looked into. The government of the time has to be blamed and they ought to apologised for tarnishing the sanctity of the award.
@vinuvalappil337
@vinuvalappil337 2 жыл бұрын
ബോബി ചേട്ടാ, പത്മശ്രീ അവാർഡ് നു ക്യാഷ് ചോദിച്ച അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം..
@gopinath9913
@gopinath9913 Ай бұрын
BOBY..... GOOD LUCK .... FROM MY HEART ❤️
@jasmincu106
@jasmincu106 Жыл бұрын
താങ്കൾക്ക് നല്ലത് വരട്ടെ. 🙏🙏🙏🙏
@t.hussain6278
@t.hussain6278 3 жыл бұрын
രാഷ്ട്രീയം ഇല്ലാതെയും ജനസേവനം ചെയ്യാം.
@dileepck1087
@dileepck1087 3 жыл бұрын
Very good person 😃😄😆
@balakrishnanmk7538
@balakrishnanmk7538 3 жыл бұрын
Congratulations
@radhakrishnanmk9791
@radhakrishnanmk9791 Жыл бұрын
🙏 A brave man and best ideas 👍
@hopeinchrist2154
@hopeinchrist2154 3 жыл бұрын
Bless you abundantly Bobby
@navajyothkingfan1779
@navajyothkingfan1779 3 жыл бұрын
Boby sir uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💘💘💘💘💘💘💘💘💘💘💘😘💕
@anzimk1620
@anzimk1620 3 жыл бұрын
ഇങ്ങൾ പൊളിയാണ്
@sheejamanikuttan7321
@sheejamanikuttan7321 2 жыл бұрын
ഞാൻ മരിക്കും മുൻപ് താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
@noahvlogs23
@noahvlogs23 2 жыл бұрын
ഞങ്ങടെ നാട്ടിലും ഉണ്ട് ഒരു കുടുംബം ആരും സഹായിക്കാൻ ഒന്നും ഇല്ല ഇരിക്കാൻ ഒരു തരി മണ്ണ് പോലും ഇല്ല ആ കുടുംബത്തിൽ അച്ഛൻ അമ്മ ഒരു മോൾ മോളു പഠിക്കുവാണ് അച്ഛനും അമ്മയ്ക്കും സുഖം ഇല്ല ജോലിക്കൊന്നും പോവാൻ വയ്യ.....അവരെ സഹായിക്കണം 🙏🙏🙏
@confucius2891
@confucius2891 Жыл бұрын
Evide sthalam
@Akarsha888
@Akarsha888 3 жыл бұрын
കട്ടഫാൻ ആണേ ഞാനും 🥰🥰🥰🥰🥰🥰🥰🥰
@sudhikrishna1197
@sudhikrishna1197 3 жыл бұрын
നല്ല മനുഷ്യൻ 💓💕❤️
@thomasshelby7482
@thomasshelby7482 3 жыл бұрын
Boche uyir 💪💪💪💪
@Greenlover786
@Greenlover786 3 жыл бұрын
ബോബിച്ചായൻ അറബി കടലിന്റെ സുൽത്താൻ 💚
@simonjohn7944
@simonjohn7944 3 жыл бұрын
Bobby the cameo Romeo. Help madam you should have said your name and what questions you asked great Bobby were best questions ever asked him at the same time your Interview was very very good tnq.
@manojvarghese1768
@manojvarghese1768 2 жыл бұрын
You are a very good person. Go ahead God bless you
@babygirijadineshan3808
@babygirijadineshan3808 4 ай бұрын
ബോബിച്ചേ Bigg സല്യൂട്ട്
@Thejourneycontinues05
@Thejourneycontinues05 3 жыл бұрын
Bobby 🙏❤️
@saranpanayal
@saranpanayal 3 жыл бұрын
Ingerr poliyaane Bo Che fan Aaane njaan
@sivasankarsswaminathan6935
@sivasankarsswaminathan6935 3 жыл бұрын
You are feeling, touching and enjoying the life . Right way good luck boby👍
@shihabmullasheri5526
@shihabmullasheri5526 3 жыл бұрын
ഇന്ത്യയിൽ ഒക്കെ ഏത് അവാർഡും പണം കൊടുത്താൽ കിട്ടും
@KeralaProperty
@KeralaProperty 3 жыл бұрын
Great
@bindusivadas6640
@bindusivadas6640 Жыл бұрын
Thankalanu sathyam Valare cool aayi parayunnath pachamanushyan...super bobicha...super
@anoopappu4474
@anoopappu4474 3 жыл бұрын
ഡാ ബോബി loveyou❤🥰💞♥️💕👏
@sandhyaspai3802
@sandhyaspai3802 3 жыл бұрын
One and only great. Godfather.🥰🥰🥰
@ratheeshkr7667
@ratheeshkr7667 3 жыл бұрын
ഒരുപാട് കാഴ്ചപ്പാട് ഉള്ള വ്യക്തി...👌👌👌🥰
@mranilkumarnair5437
@mranilkumarnair5437 3 жыл бұрын
boby you are really giving a good vibe
@shanilvarghese2591
@shanilvarghese2591 3 жыл бұрын
ആദ്യ ചോദ്യത്തിൻ്റെ ഉത്തരം പകുതി കേട്ട തോടെ പെൺകുട്ടിയുടെ gas പോയി! എഴുതി കൊടുത്ത അടുത്ത ചോദ്യങ്ങൾ ചോദിക്കുകയല്ലാതെ വേറെ ഒന്നും തിരിച്ച് പറയാനില്ല.
@nazerethjeyaraj4803
@nazerethjeyaraj4803 3 жыл бұрын
GOD BLESS YOU BOBBY
@adithyakithu2912
@adithyakithu2912 3 жыл бұрын
I support you.... 👍👍👍
@MATMASWORLD
@MATMASWORLD 3 жыл бұрын
Great idea. ..Great Attitude. ..keep it up 👌
@thrissurachellieus3143
@thrissurachellieus3143 3 жыл бұрын
Brilliant ideas for tourism 👍
@akhilsivanandanakhilsivana3139
@akhilsivanandanakhilsivana3139 3 жыл бұрын
Well appreciate boby
@iamhere8140
@iamhere8140 3 жыл бұрын
Lady when you called him Bobby ,you have become so romantic in your voice,a bit passionate, how addressing makes different.
@suharapp3016
@suharapp3016 11 күн бұрын
എനിക്ക് നല്ല ആഗ്രഹമുണ്ട് നിങ്ങൾ ഒന്ന് കാണാൻ കണ്ട് സംസാരിക്കാൻ
@thomaskutty6986
@thomaskutty6986 3 жыл бұрын
Bobby is nice gentleman I like you Bobby god bless you
@sreejithapsreeju3692
@sreejithapsreeju3692 3 жыл бұрын
He is a good person. 👍
@chank1689
@chank1689 3 жыл бұрын
സ്നേഹം ദു:ഖത്തിൻ്റെ ഫാക്ടറിയാണ്.
@jessovl8318
@jessovl8318 3 жыл бұрын
ആശംസകൾ,from DnJ Housefull youtube channel
@leensantony2782
@leensantony2782 3 жыл бұрын
ഒരു നല്ല മനുഷ്യൻ തന്നെ, ഒരു video യിൽ familiye കണ്ടിരുന്നു,Very simple ...,
@shahirsalahudeen9635
@shahirsalahudeen9635 3 жыл бұрын
Great MAN
@saidalisudheersaidu3947
@saidalisudheersaidu3947 3 жыл бұрын
സർ എന്നെ എന്റെ മക്കളെയും ഒന്ന് സഹായിക്കുമോ ഒരു വാടക വീട് മതി അതെടുക്കാൻ ഉള്ള അഡ്വാൻസ് പൈസ ഇല്ലാത്തോണ്ട് ആണ് ഞാൻ താമസിക്കുന്ന വീട്ടിൽ വാടക കൊടുക്കാത്തത് കൊണ്ട് അഡ്വാൻസ് വാടക കുടിശികയിൽ തീർന്നു എനിക്ക് ഒരു നിവർത്തിയുമില്ല +1ന് പഠിക്കുന്ന മോളും 9പഠിക്കുന്ന മോനും ഉണ്ട് എനിക്ക് ഇവരെ ഞാൻ എങ്ങോട്ട്ട്ട് കൊണ്ട് പോകണം അറിയില്ല മരിക്കാൻ പേടിയാ ജീവിക്കാൻ ആഗ്രഹം ഉണ്ട് മോന്റെ 4വയസിൽ ഇക്കാ മരിച്ചു 1ഇപ്പോൾ 10വർഷം ആകുന്നു ഇതുവരെ ചെറിയ ജോലിക്ക് പോയി മക്കളെ അടക്കിപ്പിടിച്ചു വളർത്തി വന്നു പക്ഷെ കൊറോണ വന്നതോടെ ഞാൻ പെട്ടു പോയി വാടക മുടങ്ങി കറന്റ് ബില്ല് പോലും അടക്കാൻ പറ്റുന്നില്ല ഈ 19ന് വീട് മാറികൊടുക്കണം ഇന്ന് 17ആയി ഞാൻ കളക്ടർക്ക് അപേക്ഷ കൊടുത്തു ഒന്നും കണ്ടില്ല എനിക്ക് എവിടെ ആരോട് സഹായം ചോദിക്കണം അറിയില്ല ഞങ്ങൾക്ക് ജീവിക്കാൻ കൊതിയുണ്ട് പക്ഷെ ഇങ്ങനെ പോയാൽ ഞങ്ങൾ മരിക്കേണ്ടി വരും പ്ലീസ് ബോബി സർ ചെറിയ രീതിയിൽ ഞങ്ങളെ രെക്ഷപെടുത്തുമോ വേറെ ഒന്നും വേണ്ട ഒരു വാടക വീട് എടുക്കാൻ സഹായിക്കുമോ എന്റെ മക്കളെ ഓർത്തിട്ട് ഈ മെസേജ് കാണാതെ പോകരുതേ ഇതിൽ ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ പ്ലീസ് ഹെൽപ് എനിക്ക് മരിക്കാൻ വയ്യ ആരോട് സഹായം ചോദിക്കണം എന്നറിയില്ല ഇനി മൂന്ന് ദിവസം കൂടി എന്റെ മുന്നിൽ ഞാൻ കൊല്ലം തട്ടാമല സ്കൂളിന് ബാക്ക് വശം താമസിക്കുന്നു എന്റെ മൊബൈൽ നമ്പർ 9961921236 ഗതികേട് കൊണ്ട് മാത്രം ആണ് ഇങ്ങനെ മെസ്സേജ് ഇടുന്നത് ഞാൻ പലവട്ടം ഇങ്ങനെ മെസേജ് ഇട്ടു (ഒരു പ്രതീക്ഷയോടെ ഞാനും മക്കളും )
@JobiRajan
@JobiRajan 3 жыл бұрын
Details... Contact num thaa
@rosammajoseph8699
@rosammajoseph8699 3 жыл бұрын
@@JobiRajancontact number thannittundallo
@rosammajoseph8699
@rosammajoseph8699 3 жыл бұрын
@@JobiRajan 9961921236
@jamesoommen
@jamesoommen 3 жыл бұрын
Banking, tourism, gold - one can buy any politician with love.
@georgeoommen5418
@georgeoommen5418 3 жыл бұрын
Kollam
@renjith1177
@renjith1177 3 жыл бұрын
BO....CHE......❤❤😍😍👍
@user-pt5xf8gg8n
@user-pt5xf8gg8n 5 ай бұрын
❤️❤️❤️
@shiv5341
@shiv5341 3 жыл бұрын
What ever he said about tourism is absolutely right...
@angelstansilavas9970
@angelstansilavas9970 3 жыл бұрын
പത്മശ്രീ ഒക്കെ വിൽപ്പന ചരക്കാണെന്ന് ഇപ്പോഴാണ് മനസിലായത്!
@salam8509
@salam8509 3 жыл бұрын
Ath ippola aano aruyunnath 10 Kollam munp pranchiyettan ksnich thannu .pandu Thot cash koduth aaanu ithoke redi aakunnath
@rkvlog5634
@rkvlog5634 3 жыл бұрын
Monster 🔥🔥🔥🔥👍👍👍👌👌👌
@mathaijoseph9668
@mathaijoseph9668 3 жыл бұрын
I love u bos ur a genious and good man
@aravindrp6667
@aravindrp6667 3 жыл бұрын
Personal branding 🎉🔥
@deepakrnair8126
@deepakrnair8126 3 жыл бұрын
Bobby ettan down to earth anuu. ...
@prathaptitus6665
@prathaptitus6665 3 жыл бұрын
Boby sir uyir
@rasheeda2491948
@rasheeda2491948 3 жыл бұрын
Wish you all the best
@satheeshkumar-jg6jr
@satheeshkumar-jg6jr 3 жыл бұрын
Boche 👍👍👍👍
@sreejithapsreeju3692
@sreejithapsreeju3692 3 жыл бұрын
👍👍👌
@greeshmac9977
@greeshmac9977 3 жыл бұрын
Sir.nalla mannasinte odammaya sir
@pr424
@pr424 2 жыл бұрын
സ്നേഹം മാണ് അഖില സാരമുരിയിൽ.ബോബി 'ബോച്ചേ
@noufalnoufal4599
@noufalnoufal4599 3 жыл бұрын
Gud..man
@tech5092
@tech5092 2 жыл бұрын
nalla manushyan
@remadevi2879
@remadevi2879 3 жыл бұрын
കൊല്ലം ജില്ലയിൽ ഞാനും ഉണ്ട്
@rjskilikal3468
@rjskilikal3468 3 жыл бұрын
bobby is our brother great man
@t.hussain6278
@t.hussain6278 3 жыл бұрын
പദ്മശ്രീ വാങ്ങിയവർക് ഒരു കൊട്ട് കൊടുത്തല്ലോ!
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 19 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 17 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН