ഇതുപോലുള്ള ഒരുപാട് ഓർമ്മപ്പെടുത്തലാണ് നമ്മുടെ കേരളത്തിനെ കുറിച്ച് അറിയുമ്പോൾ സങ്കടമാവുന്നത് നമ്മൾ തിരിച്ചു വരണം നമ്മുക്ക് ഒരുപാട് സംരംഭങ്ങൾ നാട്ടിൽ കൊണ്ടുവരണം എന്നാൽ മാത്രമേ ഇതുപോലുള്ള ഒരുപാട് കമ്പനികളുടെ കണ്ണീരൊപ്പാൻ കഴിയും 😢
@jamesjoseph2753Ай бұрын
പാലക്കാട് വൈദ്യുതി പദ്ധതി ആരംഭിക്കാൻ അവർ പ്ളാനിട്ടപ്പോൾ യൂണിയൻകാർ അവരെ ഓടിച്ചതായി അക്കാലത്തെ പത്രങ്ങളിൽ വായിച്ചിരുന്നു.നമ്മുടെ നാട്ടുകാർ ശരിക്കും അന്ധവിശ്വാസികളാണ്.എല്ലാവർക്കും നല്ല നല്ല ജോലികൾ വേണം.സ്കൂളുകളിൽ പറയും പഠിച്ച് മിടുക്കരായി നല്ല ജോലിനേടി കുടുംബമായി സന്തോഷമായി സമാധാനമായി ജീവിക്കണമെന്ന്. നല്ല തൊഴിലവസരങ്ങൾ ഉണ്ടാകണമെങ്കിൽ അതുപോലെ തൊഴിൽദാതാക്കൾ വേണമെന്നും അവർ നന്നായെങ്കിലേ കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാകൂ എന്നും ചിന്തിക്കാൻ ബോധം ഒരാൾക്കും ഉണ്ടായില്ല. നമ്പ്യാർ സാർ പുറത്ത് ഏതെങ്കിലും വികസിതരാഷ്ട്രത്തിലായിരുന്നു എങ്കിൽ ഗ്ളോബൽ ലെവലിൽ എത്തിയേനെ.
@georgesimon606Ай бұрын
Beautiful voice... wonderful presentation 👍👍
@khaleelm7131Ай бұрын
Absolutly
@pradeepkumars7280Ай бұрын
0Q😊😊😊😊😊q@@khaleelm7131
@teepee995Ай бұрын
ഞാൻ comment ചെയ്യാൻ ഉദ്ദേശിച്ചത് 👍👍👍🌹
@faseenafasi214Ай бұрын
ഒരു രക്ഷയും ഇല്ലാ...ഓർമയിലെ എവിടെയൊക്കെയോ കൂട്ടി കൊണ്ടുപോയി.
@JobS273Ай бұрын
This is the first time I’ve seen a very nice presentation of an anchor featuring beautiful Malayalam words.❤
@WildsparkxtendedАй бұрын
97 മോഡൽ BPL TV വീട്ടിൽ ഇപ്പോഴും ഒണ്ട്
@Alian__67Ай бұрын
Working ano
@WildsparkxtendedАй бұрын
@@Alian__67 yes, but use cheyyunnilla
@alexgeorge655Ай бұрын
നല്ല അവതരണം. Congratulations
@drjohnphilip3191Ай бұрын
Really good presentation and voice
@bornb410yrsАй бұрын
കുറേ ചവറുകൾ കാണുന്നതിനിടയിൽ ഇങ്ങിനെ ഒരു വിവരണം, ഞാൻ എന്റെ യുവസമയത്ത് അനുഭവിച്ചറിഞ്ഞ, ആ ബ്രാൻഡ് മറന്നുപോയത് ഇപ്പോൾ ഓർമയിലെത്തിച്ചത് എന്നെ എത്രമാത്രം ഇരുത്ട്ടി ചിന്തിപ്പിത്തെന്നോ.
@xmedia7Ай бұрын
ഹമസിന്നെ അല്ല നിരോധിക്കന്റെത് citu വിനെ ആണ് അതൊരു ടെററിസ്റ് ഗ്രൂപ്പ് ആണ, അവരുടെ ഫണ്ട് വരുന്നത് അന്വഷണം നടത്തണം
@srksutube3696Ай бұрын
ആർ എസ് എസ് ആണ്ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി പട്ടികൾ. ഗുജറാത്തുo മണിപ്പുരും മാറാടും ഒക്കെ ആളുകളെ കൊന്ന തീവ്രവാദി സംഗം 😡😡😡😡😡💩💩💩💩💩💩🤮🤮🤮🤮
@BanguSomarazАй бұрын
CITU is Kerala's own Hamas 👌🏼
@winstanchurchil1286Ай бұрын
Athinte koode bjp partyum
@hrzgrk4191Ай бұрын
കേരളത്തിൽ മാത്രം ഉള്ള കമ്പനി ആണോ bpl?? ഏത് കമ്പനി പൂട്ടിയാലും കുറ്റം കേരളത്തിൽ മാത്രം ഉള്ള സി ഐ ടി യു.onida, sansui, akai ഒക്കെ സി ഐ ടി യു ആണോ പൂട്ടിച്ചത്
@lifehealing69Ай бұрын
സമരത്തിൽ എല്ലാ സംഘടനകളും ഉണ്ടായിരുന്നു കമ്പനി തകർത്തത് സ്വന്തം മരുമകൻ പഴയ മന്ത്രി തന്നെയാണ്
@induraj8558Ай бұрын
During the strike days the CITU leaders has phisically handled the TPG Nanbiar at his own factory premises in Palakkad. After this incident BPL did all other manufacturing activities outside of KERALA , especially in Bangalore.
@GeethaDevu-n3wАй бұрын
നിങ്ങളുടെ ഓരോ vdo kalum ഓരോ മുത്താണ്..❤❤❤❤❤
@sajanmathew6350Ай бұрын
Beautiful sound and presentation
@sajithomas3102Ай бұрын
നല്ല ഭാഷ 🎉❤
@abhilashchandran2468Ай бұрын
Bpl സംഭവിച്ചത് എന്താണ് എന്ന് അന്ന് india today വന്നിരുന്നു. മകനും മരുമകനും തമ്മിലുള്ള തർക്കം. മാതൃ കമ്പനി യിൽ നിന്ന് പണം മുടക്കി തുടങ്ങിയ മൊബൈൽ കമ്പനിയുടെ വില്പനയിൽ തുടങ്ങിയ കേസും വഴക്കും അതിനിടയിൽ നമ്പ്യർ പക്ഷേഘാതം വന്നു വീണു പോയി. നന്നായി റെഫർ ചെയ്തു കാര്യം അവതറിപ്പിക്ക് അല്ലാതെ അവ്യക്തമായി പറഞ്ഞു കാരണം തേടി കാണുന്നവർക്കു ഒന്നും മനസിലാകാത്ത പറഞ്ഞു നിർത്താതെ. മരണ വാർത്തയ്‌ക്ക ഒപ്പം വന്ന പത്ര വാർത്ത വെച്ചല്ല എക്സ്പ്ലിയിൻർ വീഡിയോ ചെയ്യേണ്ടത് 😊
@jomyjose3916Ай бұрын
😂😂
@Issac-iw4zkАй бұрын
🎉🎉
@jimmuttenАй бұрын
R C😀
@sujithanair7112Ай бұрын
അടിമ ആണല്ലേ 😂
@abubackerabu410816 күн бұрын
അപൂർണ മായ വീഡിയോ തൊഴിൽ സമരം കൊണ്ട് പൂട്ടി എന്നാണോ?
@AnoopKumar-ot4veАй бұрын
ബിപിഎൽൻ്റെ ഒരു പരസ്യ വാചകം ഓർമ്മ വരുന്നു..... ബിലീവ് ഇൻ ദ ബെസ്റ്
@mansoor9594Ай бұрын
BPL മൊബൈൽ ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിടെന്താ.
@premantp1990Ай бұрын
Great . Many people's God . Something some where went wrong. Pranaamam toSHRI TPG NAMBIAR
@sameerkpuramАй бұрын
മലയാളിയുടെ കുടുംബ സ്നേഹം ആണ് മിക്ക കമ്പനികളും തകരുന്നതിന് കാരണം, കഴിവില്ലാത്തവരെ മക്കളെന്നും, മരുമക്കൾ എന്നും പറഞ്ഞു കൊണ്ട് കമ്പനിയുടെ ഉന്നത സ്ഥാനത്ത് ഇരുത്തും എന്നിട്ട് ഈ അലവലാതികൾ കമ്പനിയിലെ മികച്ച സ്റ്റാഫിനെ മുഴുവൻ അടിച്ചോടിക്കും അങ്ങനെ കമ്പനി പൊളിയും. മികച്ച സ്റ്റാഫിനു പണി എടുക്കാൻ അറിയാം പക്ഷെ മുതലാളിമാരെ ചക്കര വർത്താനം പറഞ്ഞു മയക്കാൻ അറിയില്ല, അങ്ങനെ മലയാളി കമ്പനികൾ പൊളിയുന്നു...
@പ്രദീപ്സത്യപാലൻАй бұрын
100%സത്യം ❤️
@jimmuttenАй бұрын
Rajeev Chandrashekhar😀
@roadnottaken2023Ай бұрын
@@sameerkpuram തിരുവനന്തപുരത്ത് ജയിക്കണമായിരുന്നു രാജീവ് അണ്ണൻ.
@keralarajaАй бұрын
മരുമോൻ കമ്പനിയിൽ നിന്ന് കാശ് എടുത്തു മൊബൈൽ കമ്പനി തുടങ്ങി . സ്വന്തം സാമ്രാജ്യം ഉണ്ടാക്കി . നമ്പ്യാർ വിചാരിച്ചു അതും നമ്മുടെ കമ്പനി അല്ലേ എന്ന് . മൊബൈൽ കമ്പനി വിറ്റപ്പോൾ മരുമോൻ കാശ് സ്വന്തം ആക്കി . കാശ് കൊടുത്ത നമ്പിയാർ പൊട്ടി പോയി .
@roadnottaken2023Ай бұрын
@@keralaraja aa marumon BJP aayi
@babuthottan5326Ай бұрын
Good presentation 🎉🎉
@AKJH5AMАй бұрын
My Family’s first TV , Refrigerator Sound System. Washing machine. End of 80s and 90s Nostalgic memories. 😢
@akhilsajeev6786Ай бұрын
Nambiar sir heartfelt condolences.. Good and novel information about BPL My humble suggestion for your next video is oyo hotel rooms founder Ritesh Agarwal 😊
@sunnyvarkey25193 күн бұрын
എന്ത് നല്ല ശബ്ദവും,അവതരണവും ആരും കേട്ടിരിക്കും
@baburajm2023Ай бұрын
എൻ്റെ അങ്കിളിൻ്റെ വീട്ടിൽ 1986 ൽ മേടിച്ച TV യുണ്ടായിരുന്നു BPL - SANYO , italic letter ൽ എഴുതിയ brand name ൽ കൗതുകത്തോടെ നോക്കും, അന്ന് കേരളത്തിൽ TV വ്യാപകമല്ലായിരുന്നു, Sanyo Japan മായി കോളോബറേഷനിൽ ആയിരുന്നു അന്ന് BPL tv മാർക്കറ്റിൽ ഇറക്കിയിരുന്നത് 20 വർഷത്തോളം അത് നന്നായി work ചെയ്തിരുന്നു.
@dheerajputhanveetil5630Ай бұрын
ഒരു സംരംഭം ഞാനും തുടങ്ങി 2018ൽ. 2022 വരെ അതിൻറെ സുവർണ്ണ കാലം ആയിരുന്നു. രാഷ്ട്രീയപാർട്ടിക്കാരും അതിൻറെ പണിയാൻമാരും നാട്ടുകാരും ജോലിക്കാരും കയറിയങ്ങ് നിരങ്ങി. ഞാനും അടച്ചുപൂട്ടി ഇന്ന് രണ്ടു കോടി രൂപ കടം. പക്ഷേ ഞാൻ അത് വീട്ടി കൊണ്ടിരിക്കുന്നു രണ്ടുവർഷം ആയിട്ട്. ഇവരെല്ലാവരും തന്നെ അവരുടെ ജീവിതത്തിന്റെ പുതിയ മേച്ചിൽ പുറം തേടി പോയി മറ്റാരെയോ ചതിച്ചു ജീവിക്കുന്നു. വാശിയിൽ ഞാൻ കടം വീട്ടി കൊണ്ടിരിക്കുന്നു.
@KROKOKOKАй бұрын
😢😢😢😢
@abdulbasil490413 күн бұрын
😢😢😢
@prayerroom3825Ай бұрын
മെയിൻ മുൾട്ടി നാഷണൽ കമ്പനികൾ (LG, Samsung, Akai, Sansui ) ഇവയൊക്കെ ഇന്ത്യയിൽ വന്നത് മറ്റൊരു കാരണമാണ് ഈ കമ്പനികളെല്ലാം ഡോളറിൽ ആയിരുന്നു കളിച്ചത് പിന്നെ ഈ കമ്പനിയുടെ അദ്ദേഹത്തിന്റെ മരുമകൻ നല്ല പണി അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട് അങ്ങനെയൊക്കെയാണ് കമ്പനിയിൽ പൂട്ട് വീഴാൻ കാരണം
@hashimoman745Ай бұрын
മരുമകൻ ആണോ പൂട്ടിച്ചത്
@jimmuttenАй бұрын
@@hashimoman745 Rajeev Chandrashekhar😀
@KROKOKOKАй бұрын
സൺ ഇൻ ലോ ആണോ പണി കൊടുത്തെ??അതെങ്ങനെ??
@sibivarghese7706Ай бұрын
വരവേൽപ്പിൽ മോഹൻലാലിൻറെ ഒരു ഡയലോഗ് ഉണ്ട്.... "എല്ലാവർക്കും വേണം ഹിറ്റാച്ചി ടീവിയും, നാഷണൽ വിസിആറും ഒക്കെ" എന്ന് പറഞ്ഞപോലെയാണ് മലയാളിയെ പോലെ പരസഹായം ചെയുന്നവനും വേറെയില്ല.... പരനാറിയും വേറെയില്ല 🙏🏻
@wayanadphotosАй бұрын
I had worked in this company for three years in Pagers and Mobile. Superb company, good working atmosphere
@Shankumarvijayan389726 күн бұрын
Excellent 🌹
@sameerkpuramАй бұрын
BPL ഇന്നും മലയാളിയുടെ മനസിലുണ്ട്.....❤❤❤❤❤
@pradeepnathKmАй бұрын
Nisha you omitted to mention that TPG had made Bangalore BPL HQ even much before the tech boom. He had also toyed with the idea of starting a technical institute in his home town Thalassery.
@meeraskrishnaАй бұрын
Impressive voice Who is the presentor
@azhakesank4910Ай бұрын
അവദരണം 🙏❤️🌹
@renyjohn2080Ай бұрын
വ്യക്തതയുള്ള അവതരണം.
@South_is_mightАй бұрын
വ്യക്തതയില്ല, reserch നടത്തിയില്ല,മലയാളിയോ തൊഴിയാളിയോ അല്ല bpl ന്റെ തകർച്ചക്ക് കാരണം മരുമകൻ അമ്മായിയപ്പന് കൊടുത്ത പണിയാണ്. മാതൃ കമ്പനിയുടെ പണം മുടക്കി മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങി, വിറ്റപ്പോൾ ആ തുക മരുമകൻ രാജീവ് തട്ടിയെടുത്തു കേസായി നമ്പ്യർക്ക് പക്ഷാഘാതവും വന്നു. വന്നതാണോ വരുത്തിയതാണോ എന്നാർക്കറിയാം. മുൻ മന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖരൻ കോടീശ്വരൻ ആയി
@blessonjoseph9619Ай бұрын
I have a BPL Sanyo stereo cassette player ,which my father was purchased in 1995 and is still in working condition.
@lifemalayalamyoutube7192Ай бұрын
Great anchoring❤️
@ismailhsrismailhsr8114Ай бұрын
ഞാൻ രണ്ടു ദിവസം മുൻപ് ബാംഗ്ലൂരിൽ നിന്ന് വരുമ്പോഴും ഓർത്തതേയുള്ളു... നാരായണ ഹോസ്പിറ്റലിനു ഓപ്പോസിറ്റുള്ള ഏക്കർ കണക്കിന് സ്ഥലത്ത് ഉണ്ടായിരുന്നBPL ന്റെ ബോർഡ് മനസിലൂടെ മിന്നി മറഞ്ഞു.... ഇന്നവിടെ വലിയ ബിൽഡിംഗ് ഉയർന്നു കൊണ്ടിരിക്കുന്നു!....
@lee-wl1djАй бұрын
TPG Sir... Sorry... എല്ലാ കേരളക്കാർക്കും വേണ്ടി. .. ഞങ്ങൾ നിങ്ങളെ കൊന്നു. . Sorry. ... അലി മലപ്പുറം ❤❤
@dennysdreamsАй бұрын
what was the actual reason to close or end the company? I am waiting for the real case study. If possible...
@keralarajaАй бұрын
മരുമോൻ ബി പി എൽ മൊബൈൽ വിറ്റപ്പോൾ കാശ് നമ്പ്യാർക്ക് കൊടുത്തില്ല . മൊബൈൽ കമ്പനി തുടങ്ങിയത് നമ്പ്യാർ കമ്പനിയിൽ നിന്ന് എടുത്തു കൊടുത്ത പൈസ കൊണ്ടാണ് . പരസ്യമായ കാര്യമാണ് . നമ്പ്യാർ കേസ് കൊടുത്തു പക്ഷെ അപ്പോഴേക്കും ബി പി എൽ തകർന്നു . പാലക്കാട്ടെ ഫാക്ടറി ഒക്കെ പൂട്ടി പോയത് അതിനും മുമ്പാണ് . മരുമോൻ വച്ചടി വച്ചടി കയറി നമ്പിയാരും മോനും പൊട്ടി പാളീസായി . മരുമോൻ വ്യവസായ പ്രമുഖൻ ,മന്ത്രി ഒക്കെ ആയി . നമ്പ്യാർ തകർന്നു . ചെറിയ രീതിയിൽ മെഡിക്കൽ എക്വിപ്മെന്റ് കമ്പനി മോൻ നടത്തിയിരുന്നു .
@vinodgeorge3190Ай бұрын
0.37......Never heard of BPL made mobile phones along with Erikson and Motorola...
@abhipola3410Ай бұрын
Medical Equipments il BPL still have a big market share Still Biggest Indian Brand in those areas
@hometv617Ай бұрын
അത് പൊളിച്ചതിൽ പ്രധാന പങ്ക് citu വിന് ഒപ്പം അദ്ദേഹത്തിന്റെ മരുമകൻ രാജീവ് ചന്ത്രശേഖരനും കൂടി ഉള്ളതാണ്...
@niceguy3099Ай бұрын
Very perfect sound
@lifemalayalamyoutube7192Ай бұрын
Taal hindi moviele songsonn kandunokku, atile stage showkadeyelaam sponsor BPL brandaan❤️❤️❤️
@walkwithsebin5142Ай бұрын
ബി പി എൽ മൊബൈൽ... വയർ ഫ്രീ ലോകത്തിൻ്റെ അധിപൻ.. മോഹൻലാൽ ൻ്റെ പരസ്യ വാചകം ഇന്നും ഓർക്കുന്നു
@rahulpalatel7006Ай бұрын
“swantham desham keralam” Athupoley Airtel Keralathil 2002il launch cheythappol ulla slogan “Onnamantey nattilekku swagatham” ( BPL mobile service brand ambassador Mohanlalintey “Onnaman” film release koodi aaya time aayirunnu )
@sadickn5848Ай бұрын
Presentation 🔥
@vaseemmehrancp937227 күн бұрын
BPL ഒരു മലയാളിയുടെ സംരംഭം ആണെന്നത് പുതിയ അറിവായിരുന്നു ❤
@krishvamadevan2698Ай бұрын
It's very sad why Kerala enterpreneur couldn't grow like the other brands this must be studied in detail
@abdulhameed1351Ай бұрын
കമ്പനി എങ്ങിനെ തകർന്നു എന്ന് പറയുന്നില്ല. അറിയില്ലെങ്കിൽ ഇത്തരം വിഷയങ്ങൾ എഴുന്നള്ളിക്കാതിരിക്കുക
@nithin112358Ай бұрын
താൻ കാണണമെന്ന് ആരെങ്കിലും പറഞ്ഞോ myra
@aleyammarenjiv7978Ай бұрын
ECIL made first color TV in India. My uncle bought at the time of Asian games in 1982
@arunkp6197Ай бұрын
I have purchased a BPL front load washing machine in 2017 quality was execeptional and price also decent compared to any product in market. I used ot for 7 yrs without fail but came accross a physical damage but service was pathetic so i sold it out for online platform but the machine was rock solid that top brand like IFB.
@samcorlsamuel9074Ай бұрын
Jesus said "a man's enemy will be the members of his own household" Matthew 10:36. Very sad
@ajithkumarp7438Ай бұрын
Consumer Electronics കമ്പനിയായ BPL അതിൻ്റെ Raw material Manafacture ൻ്റെ പതനമാണ്. 'താഴ്ചയ്ക്ക് കാരണമെന്ന് സംശയിക്കുന്നു
@AthMaAvАй бұрын
Voice ❤
@joej7028Ай бұрын
Salary may be low. In 1996 , experienced engineers got salary of Rs. 4000 etc. in Bangalore factory.
@PrakashanNV-b2xАй бұрын
എന്റ ചേട്ടൻ ഭക്ഷണം വച്ചു നൽകി നമ്പ്യർ എവിടെ പോക്കുന്ന് അവിടെ ചേട്ടൻ പോകും ലണ്ടൻ എത്ര പ്രവാശ്യപേയിരുന്ന് എന്റ നാട്ടുകാർ BPL കുടുംബമെന്ന് വീളിച്ചിരുന് ജേഷൻ മാർ 5 പേര് അവിട ജേലി ചെയ്യതിരുന്95 - 2005 വരെ മാത്രം
@South_is_mightАй бұрын
മരുമകൻ രാജീവ് ചന്ദ്രശേഖരൻ കൊടുത്ത പണിയാണ് എന്നാണ്.ബിസിനസ് വേറെ ഫാമിലി വേറെ എന്ന നയം, ആഗോളവൽക്കരണത്തിന് ശേഷം മത്സരക്ഷമത, പ്രൊഫഷണൽ മാനേജ്മെന്റ് എന്നിവ ഉണ്ടായിരുന്നേൽ ഒരു പക്ഷേ അതിജീവിച്ചേനെ
@rajeshsarangadharan6912Ай бұрын
Parle G യുമായുള്ള comparison വേണ്ടായിരുന്നു. Onida, വീഡിയോക്കൻ, Dyanaora ഏതാണ്ട് എല്ലാ കമ്പനികളും Samsung, LG യോട് ഏറ്റുമുട്ടി തകർന്നു.
@sajunambiar5664Ай бұрын
Nice .. keep it up
@arif9142Ай бұрын
മരുമകൻ ചന്ദ്രശേഖർ അല്ലേ ചേച്ചി bpl മുടിച്ചത്
@You-tube5100Ай бұрын
Pandu sanyo cassette player and vcr okke ivide konduvanne avaralle Sanyo ippol panasonic aanenna thonnunne
@chalumalayalam6136Ай бұрын
Bangalore il CITU samaram karanam loss il athi company closed ayi
@പ്രദീപ്സത്യപാലൻАй бұрын
Bpl വിജയിച്ചത് ജപ്പാൻ കമ്പനി സാനിയോ യുമായുള്ള കോളബ്രേഷൻ മൂലമായിരുന്നു...... Bpl sanyo എന്നായിരുന്നു ടീവി അറിയപ്പെട്ടിരുന്നത് തന്നെ..... മാർക്കറ്റ് ഷെയർ കൂടിയപ്പോൾ അവർ സാൻയോ യുമായുള്ള കരാർ ഉപേക്ഷിച്ചു..... അങ്ങനെ ഗുണമെന്മ കുറഞ്ഞ ഉത്പന്നങ്ങൾ ജനങ്ങൾ ഉപേക്ഷിച്ചു..... അതാണ് സത്യം..... മലയാളികൾ സമരം ചെയ്തിട്ടയിരുന്നെങ്കിൽ സംരംബകരെ സ്വാഗതം ചെയ്ത് ബോർഡ് വെച്ചിരിക്കുന്ന വേറെ 27 സംസ്ഥാനങ്ങളിൽ ഉണ്ടല്ലോ ഉന്ത്യയിൽ..... എന്തെ അവിടെ ഒന്നും പോയി ഫാക്ടറി തുറന്ന് വലിയ നിലയിലേക്ക് എത്തിയില്ല
@kumarp1506Ай бұрын
*Good*
@sulubilal3827Ай бұрын
Good present mam
@SIdheequecvАй бұрын
ബിപിഎൽ നെതിരെ സമരം ചെയ്ത ആ പാർട്ടിയുടെ പേര് എന്തുവാ
@shanvas7651Ай бұрын
സ്വന്തം മരുമകൻ തന്നെയാണ് കമ്പനിയെ തകർത്തത്.
@prakashv8639Ай бұрын
Thanks
@SatyamjayikkatteАй бұрын
BPL എല്ലാം കൊണ്ടും മെച്ചപ്പെട്ട productകളയിരുന്നു പക്ഷേ കേരളത്തിന്റെ ശാപമായ പാർട്ടി ഉള്ളോടത്തോളം കാലം ഇങ്ങനെ സംഭവിക്കൂ
@radhakrishnankm5353Ай бұрын
ഫ! എന്നൊരു ആർട്ട് ആണ് ഇതും പോലെയുള്ള അഭിപ്രായങ്ങൾക്ക് നൽകേണ്ടത്. മര്യാദക്ക് വേതനം കിട്ടുന്നില്ലെങ്കിൽ ഇങ്ങനെ പറയുന്നവർ ജോലി ചെയ്യുമോ? കേരളത്തിൽ തൊഴിൽ സമരം കൊണ്ട് ഒരു വ്യവസായവും തകർന്നിട്ടില്ല. കെ.എസ്.ആർ.ടി.സി ഒഴിച്ച്. കെ.എസ്.ആർ.ടി.സി യും സാമ്പത്തിക ബുദ്ധിമുട്ടുകളി ലേക്ക് പോയത് മുഖ്യമായും അമിതമായ പലിശക്ക് പണമെടുത്ത് പ്രയോജനരഹിതമായ നിർമ്മാണ പ്രവൃത്തികൾ ചെയ്തതും കൊണ്ടാണ്. ഒരു പാർട്ടിയാണ് എല്ലാത്തിനും കാരണം എന്ന് പറയുന്നത് ചില ഏഭ്യന്മാരുടെ ഒരു ഫാഷനാണ്. കേരളത്തിൽ ഉണ്ടായ സമരങ്ങളിൽ എല്ലാ പാർട്ടികളുടേയും ട്രേഡ് യൂണിയനുകൾ പങ്കെടുത്തിട്ടുണ്ട്. അത്, ചുരുക്കം സന്ദർഭങ്ങളിലെ മിന്നൽ സമരങ്ങൾ പോലെ ഉള്ളവ ഒഴിച്ച്, എല്ലാം ആവശ്യവും ആയിരുന്നു. ഇന്ത്യയെ പോലെ ഇത്രയും മോശമായ തൊഴിൽ നിയമങ്ങൾ ഉള്ള നാട് ലോകത്ത് കാണാൻ ബുദ്ധിമുട്ട് ആണ്. വ്യാവസായികമായും സാമ്പത്തിക മായും വളരെയധികം പുരോഗതി പ്രാപിച്ച , മുതലാളിത്ത രാജ്യങ്ങൾ എന്ന് നാം വിളിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ സമരങ്ങളുടെ ആവശ്യമേ വരാറില്ല. തൊഴിൽ നിയമങ്ങൾ അത്രക്ക് കർശനമാണ് അവിടെ. എന്നിട്ടും ഇംഗ്ലണ്ടിൽ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ശക്തമായ സമരങ്ങളാണ് കഴിഞ്ഞ് വർഷം നടന്നത്.അമേരിക്കയിലെ ബോയിംഗ് കമ്പനിയിൽ ഈ അടുത്ത ദിവസങ്ങളിലാണ് ദീർഘകാലമായി നടന്ന സമരം ഒത്തു തീർപ്പിലെത്തിയത് 38 ശതമാനം ശമ്പള വർദ്ധനവോടു കൂടി. ബി.പി.എൽ മുതലാളിക്ക് നഷ്ടം ഒന്നും പറ്റിയില്ല. അയാളുടെ മരുമകൻ വെറും കൈയ്യോടെ വന്ന് ശത കോടീശ്വരനാകുകയും ചെയ്തു. ബി.പി.എൽ എന്ന ബ്രാണ്ടിനെ അവർ തന്നെ കൊല്ലുകയായിരുന്നു. കേരളത്തിൽ ഇല്ലാതിരുന്ന റിലയൻസ് (അനിൽ അംബാനി) എന്തു കൊണ്ടാണ് തകർന്നടിഞ്ഞത് എന്ന് പരിശോധിക്കണം. മലയാളികളുടെ സമരം കൊണ്ടാണോ? എലോൺ മസ്ക് ഇന്ത്യൻ ഇന്റർനെറ്റ് മേഖലയിലേക്ക് വരുന്നുണ്ട്. എന്തായിരിക്കും ഫലം എന്ന് നമുക്ക് കാത്തിരുന്നു കാണാം. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് രീതിയിൽ ഗൗരവമുള്ള വിഷയങ്ങളിൽ വിളിച്ചു പറയരുത്.
@mathews5577Ай бұрын
BPL കമ്പനി പൂട്ടിയതിന്റെ പിന്നിൽ അയാളുടെ മരുമകൻ അല്ലേ?
@lẘON-w8wАй бұрын
@@mathews5577 NO.. CPM
@SatyamjayikkatteАй бұрын
@mathews5577 അതുപോലെ എത്ര കമ്പനികൾ പൂട്ടി നശിപ്പിച്ചു എല്ലാം മരുമകൻമാരാണോ ?
@hrzgrk4191Ай бұрын
@@Satyamjayikkatte onida, sansui, akai ഒക്കെ citu ആണോ പൂട്ടിച്ചത് 😂
@dr.praheshАй бұрын
അവതരണത്തിലെ പുറംമോടിയൊഴിച്ചാൽ ബിപിഎൽ എന്തുകൊണ്ട് ഇന്ത്യയിൽ പരാജയപ്പെട്ടു എന്ന് പറയുന്നില്ലല്ലോ. ഉൾക്കാമ്പില്ലാത്ത അവതരണം.
@330manojАй бұрын
Not enough homework done on this video
@Thanseem86Ай бұрын
Tamilnadu , Andra pradesh, and Gujarat is buisiness friendly states.
@scatteredthoughts105Ай бұрын
East West airlibes . നും സംഭവിച്ചത് ഇതൊക്കെ തന്നെ
@abdulrahmanek1133Ай бұрын
We want to know what was the main reason for the failure
@LINESTELECOMCORDEDTELEPHONESАй бұрын
@@abdulrahmanek1133 1st-trade union..2nd-Internal/soft rivarly in management(family)
@binoyek7097Ай бұрын
🎉🎉❤
@zainudheenpk7558Ай бұрын
Out going incoming 18.50+Tax
@anwarsadat2164Ай бұрын
BPL product കൾക്ക് quality യും finishing ഉം കുറവായിരുന്നു. അന്നത്തെ Sony TV യുടെയോ tape recorder ന്റെയോ അകത്തെ circuit board ഉം ബിപിഎൽ ന്റെ അകത്തെ circuit board ഉം ഒരുമിച്ച് വെച്ചു നോക്കിയാൽ BPL പ്രൊഡക്റ്റ്kകൾ വളരെ താഴ്ന്ന നിൽവാരത്തിൽ ഉള്ളവയാണെന്ന് മനസ്സിലാകും.
@sunilsudev6751Ай бұрын
എന്റെ നാട്ടുകാരൻ
@praveeinkrishna0102Ай бұрын
pavam nambiyar London aanu vijarichu keralam...😢😢
@PrakashanNV-b2xАй бұрын
എത്രയോ കാല നമ്പ്യാർക്ക് എന്റെ കുടുബത്തിലെ 5 പേർ ജേലി ചെയ്ത യിരുന്ന നമ്പ്യാർ☺️ കൂടെ 10 വർഷ എന്റ ഉണ്ടായിരുന്ന്
@sunilkumarsunil3996Ай бұрын
🙏🙏🙏🙏🙏
@anasudheenkm1083Ай бұрын
Belive inthe best” nostu
@idealmujeebАй бұрын
🙏🙏
@sujithdev84Ай бұрын
Still am like BPL❤❤❤
@Shankumarvijayan389726 күн бұрын
കള്ളൻ കപ്പലിൽ തന്നെ എന്നു തോന്നുന്നു.
@mkskannur.1208Ай бұрын
🙏🙏🙏👍🌹
@thomasjosejosephjose7036Ай бұрын
മാറ്റങ്ങൾ അനുസരിച്ച് മാറാൻ സാധിക്കാതെ വന്നു സിപിഎല്ലിന്റെ ഫ്രിഡ്ജ് നല്ലതായിരുന്നു പക്ഷേ ഡിലെസിച്ച് മോശമായിരുന്നു ഡീലർ ഇന്റെ മെക്കാനിക്ക് പുതിയ ഫ്രിഡ്ജ് ഷോപ്പിലോട്ട് കൊണ്ടുപോകാൻ നോക്കി ഫ്രിഡ്ജില് കേടാകുന്ന രണ്ടുമൂന്ന് പാർട്സ് ഉള്ളൂ വീട്ടിൽ വെച്ച് തന്നെ വിലകുറഞ്ഞ പാർട്സ് ഓരോന്നായിട്ടും മാറിടാൻ പറഞ്ഞു ചെറിയ വിലയുള്ള ഡിലൈറ്റ് പ്രശ്നം പരിഹരിച്ചു ഇപ്പോൾ ആണെങ്കിൽ മെക്കാനിക്കിന്റെ ജോലി പോകും
@Shibinbasheer007Ай бұрын
👍
@Sanriofam1Ай бұрын
Present naturally.language problem.
@janardhananvaliaveettil791Ай бұрын
BPL ne തകർത്തത് തൊഴിലാളികല്ല മരുമോനാണ്.
@sunilkumars9387Ай бұрын
He is still rich
@bijubhaskarkb1198Ай бұрын
❤🎉
@maxima5516Ай бұрын
വെറുതെയാണോ പൊളിഞ്ഞത്,.....രാജീവ് സംഘിശേഖരൻ😂😅
@ani-mc8gk27 күн бұрын
കുടുംബം
@South_is_mightАй бұрын
കാരണം മറ്റൊന്നുമല്ല, മരുമകൻ കൊടുത്ത പണി..
@noufalchathamchira8622Ай бұрын
look wikipedia , അല്ലാതെ വെറുതെ കള്ളം പറയരുത്,. അല്ലാതെ മലയാളികൾ പൂട്ടിച്ചത് അല്ല. പിന്നെ ഒരു മലയാളി ഉണ്ട് പൂട്ടിച്ചതിന് പിന്നിൽ, mr.rajeev chandrasekhar
@Gazab251Ай бұрын
കേരളം വളർത്തിയെടുത്ത ഏതെങ്കിലും സംരംഭം നിലനിർത്തിയ ചരിത്രം നമുക്കുണ്ടോ, നശിപ്പിച്ച ചരിത്രമില്ലാതെ, ഇന്നും അതിനു എന്തെങ്കിലും മാറ്റം നമ്മളിൽ ഉണ്ടായൊട്ടുണ്ടോ, ഇവിടത്തെ നശിച്ച രാഷ്ട്രീയചിന്ത തന്നെ അതിനു കാരണം, we are good at only two things, selling dreams ( lottery) and when your dreams get shattered what do you do? Head towards the beverages outlets ( see the sales revenue of both the items you will know) nothing else, nothing else are we good at. 😔
@gop1962Ай бұрын
This is wrong information.There was no major labour unrest in Palakkad unit.Some labour unrest happened in Bangalore ,created by new HR manager. This decline was happened due to own people including his closest one . They purchased out dated machinery at high price and diverted the funds to other projects .The public issue also one of the reason .His successors were not as cable like him and his brother in law Mr KPR. Both these leaders are greatest especially humanitarian approach. Don't blame Kerala Labour in this case Other reason over diversification and not updated technology.This was happened in BPLs parent company SANYO also Due to Chinese invasion in electronics lot industries in whole world disappeared. Don't give wrong information without verifying the actual facts.
@sureshv9336Ай бұрын
He had only daughters, his son in-law Rajeev Chandrasekhar has taken over the company, sold BPL and he’s still a millionaire, then how can you tell he lost
@jessyjacob8170Ай бұрын
He got a son and a daughter
@Avv83Ай бұрын
❤❤❤
@NavasIndiaАй бұрын
ഇദ്ദേഹത്തിന്റെ മരുമകൻ ഏഷ്യാനെറ്റ് രാജീവ് ചന്ദ്രശേഖർ നല്ല പണി കൊടുത്തിട്ടുണ്ട്
@GeorgerajeevmuhammedАй бұрын
തൊഴിലാളി സമരത്തെ പറ്റി ഉറക്കെ പറഞ്ഞ ഇയാൾക്ക് bpl പൊളിച്ച രാജീവ് ചന്ദ്രശേഖരന്ടെ റോൾ പറയാൻ പേടി ആണ് അല്ലേ കഷ്ടം ആ കഥ നാട്ടിൽ പാട്ട് ആണല്ലോ....
@icancyouАй бұрын
She lost her credibility by not saying a word about BJP MP Rajiv Chandrashekhar's backstabbing....