😍5AM Routine❤️My Story🔥A Complete Day In my life 🥰

  Рет қаралды 96,736

Mrs Malabar

Mrs Malabar

Жыл бұрын

Buying Links :
1. GIVA 925 Sterling Silver Rose Gold Anushka Sharma Studded Flower Bracelet | Gifts for Women & Girls | With Certificate of Authenticity and 925 Stamp | 6 Month Warranty*
www.amazon.in/dp/B09MG1VTRW?&...
2. GIVA 925 Sterling Silver Rose Gold Anushka Sharma Studded Flower Bracelet | Gifts for Women & Girls | With Certificate of Authenticity and 925 Stamp | 6 Month Warranty*
www.amazon.in/dp/B09MG1VTRW?&...
3. GIVA 925 Sterling Silver Rose Gold Anushka Sharma Studded Flower Bracelet | Gifts for Women & Girls | With Certificate of Authenticity and 925 Stamp | 6 Month Warranty*
www.amazon.in/dp/B09MG1VTRW?&...
My Haul Store Link : www.myhaulstore.com/store/hib...
#myhaulstore #mhs #ad #AmazonMegaFashionDays #AmazonFashion #AmazonBeauty #GetstyledwithAmazon #AmazonFashionPrimeDiscounts #GetExtraDiscountswithPrime
#partnership
Check out Mamaearth's amazing Feather Light Lipsticks
Mamaearth: bit.ly/3O7Rtup
Use my code MALABAR2023 to get a 20% discount on the website and the app.
Nykaa: bit.ly/3rfbndN
Amazon: amzn.to/3PHlqm3
Flipkart: bit.ly/46yXbfN
#EverydayMakeupNaturally #LightAsAir #FeatherMattelipsticks

Пікірлер: 220
@nadishadhin6833
@nadishadhin6833 Жыл бұрын
ഇത്ത എന്റെ മോൾ അങ്ങനെ തന്നെ ആണ്. അവൾക് 10month ആയി. ഒന്നും കഴിക്കില്ല. Weight കുറവാണ്. എല്ലാരും പറയാണ്. പക്ഷെ ഡോക്ടർ പറഞ്ഞു നോർമൽ weight ഉണ്ട് എന്ന്. എനിക്കും ടെൻഷൻ ആണ് 😢. എന്റെ മോൻ നല്ല weight ഉണ്ടായിരുന്നു. ഇപ്പഴും ഉണ്ട്. എനിക്ക് നല്ല പാൽ ഉണ്ട്. നാട്ടുകാരും ബന്ധുക്കളും പറയുന്നത് നിനക്ക് ആദ്യത്തെ പാൽ ഇല്ലേ എന്ന് എനിക്ക് ഇപ്പഴും ഉണ്ട്. സാരല്ല നല്ല ആരോഗ്യമുള്ള മക്കളെ അള്ളാഹു തന്നല്ലോ. അൽഹംദുലില്ലാഹ് 😊നാട്ടുകാരെയൊന്നും നമ്മൾ നോക്കണ്ട 😢
@LaraHenna-kn8ui
@LaraHenna-kn8ui Жыл бұрын
hi hibathaa enikum half rompers bynghara ishttann ente monk… but calicut kore shops njn nokki kittal illaaa calicut evda kittann areyunenkl onn parayo please
@aishachenju684
@aishachenju684 Жыл бұрын
Very true..I'm a mom of 6month old. Being a new mom going through the postpartum days is a big challenge .. As u said, me time is very important to everyone of us.. Especially in postpartum 😊
@Ramxu_Official
@Ramxu_Official Жыл бұрын
ماشاء الله 🥰 Hiba ഇത്തയുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം , കണ്ടുകൊണ്ട് ഇരിക്കാൻ തിന്നും , സത്യം പറഞ്ഞാല് അതിൽ ലയ്ച്ചു പോകും , സംസാരവും വീഡിയോ അവതരണവും അടിപൊളിയാണ് ട്ടോ ❤❤ . ഇനിയും ഇതുപോലെയുള്ള അടിപൊളി വീഡിയോക്ക് വേണ്ടി waiting ആണ് ട്ടോ ❤
@jeenajose5609
@jeenajose5609 Жыл бұрын
Affordable aayittulla nalla babycare skin products eathokkeyaannu parayamoo.. baby soap, lotion, powder ithokke..
@shabanak4421
@shabanak4421 Жыл бұрын
Nutrimixil nthlm madurathin it kodthno?aa yellow clr butterno adiltad pls rply
@ummulkhair7625
@ummulkhair7625 Жыл бұрын
വാശിയും ദേഷ്യവും must aan😎. എനിക്കും ഒരു മോൻ ആണ്.ഇതേ age ആണ് അവൻക്കും.നല്ല വാശിയും ദേഷ്യവും ആണ്. നമ്മൾ കൊടുക്കാതെ നിന്നാലും ഓന്റെ കരച്ചിലിൽ തോറ്റ് പോകും😎.വെള്ളത്തിൽ കളി നല്ലോണം ണ്ട്. ടോയ്‌ലെറ്റിൽ പോയാൽ ഇറങ്ങിയാൽ നല്ലണം കരയും. 🥰🥰
@athirakj16
@athirakj16 Жыл бұрын
Very true makkal weight illa sheenichu poyi oke parayumbo nammk ulla tension ath ee stagil ullavark manasilavum, eppozhum vicharikum mattullavarde opinion kelknda bt tension ayi povum I'm also going through this stage mother of 11 month old baby
@sufeestalks5186
@sufeestalks5186 Жыл бұрын
Nouh diaper aatha use cheyya...cloth washable ano..or disposable pamper aano...reply cheyyumo..or video
@mufasilashahid2718
@mufasilashahid2718 Жыл бұрын
Fida nammal kazhikunna fd items kodukoo dosa noolappam chor sambar kashnangal enninganokw powders nirthinokkk
@rafshanaramshad2301
@rafshanaramshad2301 Жыл бұрын
Hiba pls tell about high chair 🙏🏻😊
@rashidaanas3948
@rashidaanas3948 Жыл бұрын
ന്റെ ഹിബാ... ഞാനും സെയിം situation ആണ് മോന്റെ കാര്യത്തിൽ ടെൻഷൻ ആണ് ഇപ്പൊ ന്റെ life 😒
@vibgyor1988
@vibgyor1988 Жыл бұрын
Bucket il vellam vech kalippikkaruthe..nammude kann theti veenu poyal dangerous aan.angane ulla sambavangal kure kettittund😢😢
@shukoorjalal1533
@shukoorjalal1533 Жыл бұрын
ഒന്നും ടെൻഷനാവണ്ട. എനിക്കും ഇതേ പ്രായത്തിലുള്ള ഒരു വാവയുണ്ട്. അവനും വല്ലാതെ ഭക്ഷണം ഒന്നും കഴിക്കാറില്ല. അവന് നന്നായി ഫീഡ് ചെയ്യൂ. ഒരു കുഴപ്പവും ഉണ്ടാവില്ല. കുട്ടിയുടെ വൈറ്റിലും ഒന്നും ഒരു കാര്യമില്ല. കുട്ടി എപ്പോഴും ഹാപ്പി ആണോ എന്ന് നോക്കിയാൽ മതി. അവൻ നന്നായി കളിക്കുന്നുണ്ടോ ചിരിക്കുന്നുണ്ടോ 👍👍👍👍. മറ്റുള്ളവർ പറയുന്നത് മൈൻഡ് ചെയ്യാതിരിക്കുക. Be happy.... ❤️
@rafshanaramshad2301
@rafshanaramshad2301 Жыл бұрын
High chair review parayuo🙏🏻🙏🏻
@rafshanaramshad2301
@rafshanaramshad2301 Жыл бұрын
Hiba pls tell about high chair 🙏🏻🙏🏻
@shahanarashid1583
@shahanarashid1583 Жыл бұрын
Food kure kazhinjal oarenne kazhicholum. Njanokke roominte door adach karanjittund mon food kazhikkayitt
@shahulmuthu1408
@shahulmuthu1408 Жыл бұрын
Hi Hiba Pakistani suitil organza shalinte underil ചെയ്യാൻ പറ്റുന്ന ഒരു hijab style kanikaavo
@farzasameervlogs2355
@farzasameervlogs2355 Жыл бұрын
Hiba mon evidunna rombers okke vangikkal???Ellam nallind kanan...Onn reply cheyyo??Pinna Monte wardrobum evidunna vangichathenn onn parayane
@aihamalmana6891
@aihamalmana6891 Жыл бұрын
Hibatha hanger,dress,glass link tharuo?
@fathimasahla844
@fathimasahla844 Жыл бұрын
❤❤ Ithaa hairfall kooduthal undel virgin coconut oil use aakki nokku, delivery kaynj korch kayinjappo inikkum nalla hairfall aayirnn,ath use aakktappo ippo nalla maattam nd😊
@najiyarijas4196
@najiyarijas4196 Жыл бұрын
Ente molum noah nde same date il aanu janichath. Avalum ottum food kayikkilla weight um kuravanu. But nalla active aanu.
@jasiyajasi9375
@jasiyajasi9375 Жыл бұрын
Masha allaah mwonte kalikal kaanumbol kndondirikkaan thonnun nalla rasaa cheriya kuttykal kalikknath kaaanumboo ❤❤
@fatima21.
@fatima21. Жыл бұрын
Hiba nte videos eppozhum orr colorful aan.. Endhokkeyo kanikanum variety aayi cheyyanum ind❤❤😊😊
@zahirazahi1653
@zahirazahi1653 Жыл бұрын
Hlo dea...... Enikki rand boy babies aan..... Enikki 24age aa..... Njan othakk swandham veetila....... Veet panhi makkale nokal bayangara streess aa..... So I'm going to say makkalkk nammalk endha thinnune adh kodtha madhi njaghal adhiggam avark careing kodthala avare swabavam chithe aaval......
@Shaima67895
@Shaima67895 Жыл бұрын
Hlooo Ningal monk vamgiya baby bather evidunnayirunnu.. Link share cheyyoo pls🙏
@riswanam7374
@riswanam7374 Жыл бұрын
Assalamu alaikum Hiba Noh is very cute Masha allah❤
@rayyan8867
@rayyan8867 Жыл бұрын
Hiba പറഞ്ഞത് വളരെ crrct anu... നമുക്ക് റിലാക്സ് ചെയ്യാൻ time കിട്ടിയില്ലെങ്കിൽ ആകെ mood off anu... ഞാനും ഇതേ stage loode കടന്നു poykkondirikkunna oral anu... bayangara stress ആയിരിക്കും... പ്രത്യേകിച്ച് baby ഒക്കെ ഉള്ളവർക്ക്...👍👍👍👍👍☺️
@RiyasMd-un4ns
@RiyasMd-un4ns Жыл бұрын
എന്റെ കുട്ടിക്ക് ഇന്നേക്ക് ഒരു വയസ്സായി അവൻ മുലപ്പാൽ മാത്രേ കുടിക്കൂ ഒരു സാധനം തിന്നില്ല
@arunimahm4294
@arunimahm4294 Жыл бұрын
Hiba...Noh inte oru one week food routine video cheyyamo.enikum oru mon und 10 mnth aayi.. enthoke kodukanonn confusion ahnu..tension ahnu
@RASHIDsanu557
@RASHIDsanu557 Жыл бұрын
മക്കളെ food കാര്യത്തിൽ ഓവർ ആയിട്ട് ശ്രദ്ധിക്കരുത്. ആളുകളുടെ comment തീരെ mind ചെയ്യരുത്. കുഞ്ഞിന്റെ weight കുറയുന്നുണ്ടെങ്കിൽ dr കാണിച് prblm ഇല്ലാ എന്ന് ഉറപ്പ് വരുത്തുക. മക്കൾ അവരുടെ ഇഷ്ടത്തിനാണ് food കഴിക്കുക അല്ലാതെ നമ്മുടെ ഇഷ്ടത്തിന് അല്ല. കുട്ടി active ആണോ നോക്കുക no prblm. എന്ന് 3 കുട്ടികളുടെ ഉമ്മ
@abanandaman4150
@abanandaman4150 Жыл бұрын
Correct
@ameen1387
@ameen1387 Жыл бұрын
സത്യം 😮എന്ന് 4 കുട്ടികളുടെ ഉമ്മ 😂
@mujimuji9573
@mujimuji9573 Жыл бұрын
Yes... 👍... Inte തേർഡ് ബേബി 8month... ഇപ്പൊ തന്നെ ഒന്നും അവൾക് പറ്റുന്നില്ല.. ഞാനും ഇത് പോലെ മാറ്റി മാറ്റി ഉണ്ടാക്കി നോക്കും but ആൾക്കൊന്നും വേണ്ട... പിന്നെ കൊടുക്കുന്നത് ഇടകിടക് kodukka... അത്ര മതി അസുഖം ഒന്നും വരാതിരിക്കട്ടെ makkalk...😊
@jahanajouhara3496
@jahanajouhara3496 Жыл бұрын
Correct
@user-qu7wv6db8q
@user-qu7wv6db8q Жыл бұрын
കറക്റ്റ്... ഓവർ ആയാൽ എല്ലാം കുഞ്ഞിന് ആപത്ത് 😊😊😊എന്റെ ഫാമിലിയിൽ ഒരു കുട്ടി ഉണ്ട്... ഇപ്പൊ 5 yr ആയി... ആദ്യമേ ഓവർ കൊഞ്ചിച്ചു വളർത്തിയത് കൊണ്ട് ഇപ്പോഴും കുട്ടി തനിയെ ഫുഡ്‌ കഴിക്കൂല... നമ്മളെ കുട്ടികളൊക്കെ കഴിച്ചു കഴിഞ്ഞാലും അവളുടെ മാത്രം കഴിയൂല.... അനുഭവം ആണ്... നമ്മൾക്ക് കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഓവർ cnfdnc വേണ്ട..
@user-lk3ck2xe5i
@user-lk3ck2xe5i Жыл бұрын
Ithaante voice super aann.❤❤ Maasha allah❤❤
@shibilashibu4829
@shibilashibu4829 Жыл бұрын
Nohnte hair growthnu nthelum oil use cheythittndo
@safwanam-xy8cy
@safwanam-xy8cy Жыл бұрын
Virante marunn kodutheeno.vira undayal food ishtandavoola.vira undenkilum ellenkilum aa marunn kodukanalo oro varshathil
@arshidashahul4814
@arshidashahul4814 Жыл бұрын
Itha same situation aanu Molku noh nte same age aanu Ippo ottum fd kazhikkula ennum enthelum asugam aanu High stress 😢
@fabulousguide5537
@fabulousguide5537 Жыл бұрын
Hiba paranja pole makkal aakumbol shopping cheyyunnath full avarkk vendi aayirikkum, preference avarkkayirikkum
@fasilashameer535
@fasilashameer535 Жыл бұрын
Readymade food kuttikalk kodkkathirikkoo...ഓരോ വ്ളോഗ് കണ്ടിട്ട് എൻറെ കുട്ടിക്ക് അത് കൊടുത്തില്ലല്ലോ ഇത് കൊടുക്കാൻ പറ്റില്ലല്ലോ എന്ന് ആരും ചിന്തിക്കരുത്..നമ്മുടെ വീട്ടിൽ കെമിക്കൽ ഇല്ലാത്ത ഫുഡ് കൊടുക്കാൻ ശ്രമിക്കണം....
@salmaashraf2672
@salmaashraf2672 Жыл бұрын
👍
@habeebashereef7464
@habeebashereef7464 Жыл бұрын
Mazhayaale😍back to day in my life☺️
@mirsanamichu8496
@mirsanamichu8496 Жыл бұрын
Hibatha hanger nte link theruo😊
@sabirajamaludheen8417
@sabirajamaludheen8417 Жыл бұрын
Ee cupboard evidenna ..ethrayi ? Vangan aanu
@arunimahm4294
@arunimahm4294 Жыл бұрын
Hiba,entha vedios onnum idathe... waiting ahnu...pinne bag collection nte oru vedio cheyyuo
@Azzain313
@Azzain313 Жыл бұрын
Makkal healthy and active anenkil food nte karyathil kooduthal nirbandhikaruth.ente first kid ne njan pinnale nadann kodukumayrunnu ippo valuthayitum avalk food kanumbol avallde face maarum theere intrest illa.cheriya aalk njan nirbandich kodukarilla aval vishakumbol mathre kodukarullu.aalukal parayunnath kett tension avan thudangiyal nammalk orikalum happiness kitilla.mind disturb aakum❤ breast feeding undakumallo appo no problem
@saandravsenan
@saandravsenan Жыл бұрын
Hiba kuttykalk vendath kazhikkum ketto ❤️Avn ippo teeth varana tym ayonda nte monum angane thanneya 😊
@sadinsa809
@sadinsa809 Жыл бұрын
Ende monkkum nohinte same parayam aan ippol kayy odinjikka 1 week aayi
@saleenasubair6998
@saleenasubair6998 Жыл бұрын
സാരല്ല മോളെ ആദ്യത്തെ കുട്ടികളുടെ കാര്യത്തിൽ ഓവർ ടെൻഷൻ ആവും അത് എല്ലാർക്കും ഉള്ളതാ മോന് കഴിച്ചോളും ടെൻഷൻ ആവണ്ട എന്റെ മോളെ പരാതിയും ഇതാ..
@muhammedmirshab2355
@muhammedmirshab2355 Жыл бұрын
Mashaallah nohintey kali kaban enth rasam. Kuttikal food kaichillenkil enikkum tention varar und hiba aakey oru moodoff. Aavum. Okkey shariyayikkolum.
@sr2369
@sr2369 11 ай бұрын
Ente mol 2 yr ayi but bayangara introvert aan enik nalla sangadam aan mingle avnlla babys adth vaeumpp karaya ellarm enne kuttapedthaan njn sheelaki paranj but cheruppam mudale angane aan sheri avo ini 😢
@mohammedshereefshereef2088
@mohammedshereefshereef2088 Жыл бұрын
Ningalede ornaments evdnn vangi
@shabuskitchenvibes1283
@shabuskitchenvibes1283 Жыл бұрын
Hibusinte video kanan nalla rasama❤❤noh🥰🥰🥰
@user-ee7gp7zk8v
@user-ee7gp7zk8v Жыл бұрын
Hii Hiba same situation koody pass cheyith vanana ale ane njn .entte molum agahram kazhikillayirunnu.enik bhyagara stress ayirunnu.entta umma parayum avalk venddath kazhikkatte ne tension avalle enne parayum.pakshe namuk stress koodum 😢😢😢
@user-qu7wv6db8q
@user-qu7wv6db8q Жыл бұрын
കുഞ്ഞുങ്ങളെ dr കാണിച്ചു അസുഖം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്തുക... അവർക്ക് വേണ്ടുമ്പോൾ avar കഴിച്ചോളും.... ആക്റ്റീവ് ആണെങ്കിൽ പ്രശ്നം ആക്കണ്ട... നമ്മൾ നിർബന്ധം പിടിച്ചു കൊടുത്താൽ അവർക്ക് ഫുഡിനോട് തന്നെ മടുപ്പ് ആകും...
@muhammedzayan274
@muhammedzayan274 Жыл бұрын
Nan paal aaki kudikndoo.test engana
@fashioncreation9413
@fashioncreation9413 Жыл бұрын
Hanger link ayakkumo
@thabseeramajeed6650
@thabseeramajeed6650 Жыл бұрын
Itha ithinteyellam link ido
@aliyyamather2795
@aliyyamather2795 Жыл бұрын
Maa shaa Allah ❤
@saranyar7834
@saranyar7834 Жыл бұрын
,,hai orupadu eashtanu moane likey family
@shimnaansi4506
@shimnaansi4506 Жыл бұрын
Mashaa allah
@minifoodcorner8584
@minifoodcorner8584 Жыл бұрын
Nammall kayikunnadh koduth sheelipikunnadha nalladh
@user-br9yr2yd7x
@user-br9yr2yd7x Жыл бұрын
Kunjangalde food routine vech tension adikanda...ente molum ingane ayirunnu...oru neram 2 spoon okke kayikkum..pinne onnum kayikkilla.. bt melle melle ath rdy avum..athonnum alochich tension adikanda...njnm othiri vishamichitund...ippo alhamdulillah rdy aayi vannu..1.5 yr aayi molkk ippo
@shameemaetk4652
@shameemaetk4652 Жыл бұрын
എനിക്കും വേണമായിനും ഹാഗർ, റേറ്റ് പറയുമോ ലിങ്ക് ഷെയർ ചെയ്യോ
@sharjinazayan
@sharjinazayan Жыл бұрын
Masha allah😊😊. Noh🥰🥰... Enikum മക്കൾ വൈറ്റ് ഡ്രസ്സ്‌ ഇടുന്നത് ആണ് ഇഷ്ട്ടം... ഡ്രസ്സ്‌ egane hang chiyunth ആണ് നല്ലത്.. എടുക്കാൻ easy ആയിരിക്കും 👍🏻
@hibasharin.5621
@hibasharin.5621 Жыл бұрын
Voice adipoli annee😊
@dineshchrish2872
@dineshchrish2872 Жыл бұрын
Nammal enthu cheythalum avarude Vashi theerilla veluthagumpol seri aagum same avasthaya enikkum
@Fashion-Craze1999
@Fashion-Craze1999 Жыл бұрын
മക്കൾ feeding ചെയ്യുന്നുടെങ്കിൽ food കഴിക്കുന്നത് കുറവ് ആയിരിക്കും.. Food കൊടുക്കുന്നതിന്റെ മുൻപ് കുറെ time feeding ചെയ്യാതെ ഇരിക്കുക വേഗം food കൊടുക്കുക അപ്പോ അവർക്കു വിശക്കുമ്പോൾ വേഗം കൊടുക്കുന്ന food കഴിച്ചോളും... പിന്നെ നമ്മൾ മുത്തവർ പറയും കുട്ടികൾ food കൊടുക്കുമ്പോൾ എല്ലാരേയും കാണിക്കാൻ പാടില്ല ന്ന്.. കണ്ണിടും കുട്ടി ഇതൊക്കെ ഇത്രയും കഴിക്കൂ മോ.. അങ്ങനെ ഒക്കെ പറഞ്ഞാൽ പിന്നെ പോയി 🤭
@alfiyaabbas7982
@alfiyaabbas7982 Жыл бұрын
എന്റെ മോളും same age aanu avalum food kazhikareyilla
@sandranikhil4396
@sandranikhil4396 Жыл бұрын
Ente monum ippo ithupole thanne aane onnum kazhikunnilla. Enike nannayi manasilavum chechide vishamam
@jahanajouhara3496
@jahanajouhara3496 Жыл бұрын
Masha allah noh baby 😘😘😘
@suminoufi9261
@suminoufi9261 Жыл бұрын
Inte monum ithu pole thanne ayirnnu there fd kazhikulernn..but ippo alhamdulillah korechokke sheriyaayikn ...kurechude kazhinjal sheriyaavum Hiba don't worry...
@rahmusfoodvlog7622
@rahmusfoodvlog7622 Жыл бұрын
Masha allah😘😍
@anziyanoufal9493
@anziyanoufal9493 Жыл бұрын
Ente monum eeyideyayitt onnum kazhikkunnilla😢. Ithaada monte same age aanu
@saheerakaakku2778
@saheerakaakku2778 Жыл бұрын
Njaanum ethupole orupaad stress anubhavichirunnu enik4 varsham kazhinju kittiyathaanu mole ippol 4 vayas kazhinju ippoyum onnum kazhikkunnilla😢
@iqbalmuhamned368
@iqbalmuhamned368 Жыл бұрын
Mone eppom etra weight Monta athe agil enik oru mol und july 8. Molde birth date molkum weight kuravane
@tasteandtourswith2angels309
@tasteandtourswith2angels309 Жыл бұрын
Masha allah❤
@seyyidathrahna511
@seyyidathrahna511 Жыл бұрын
ബാത്തർ evide ninnu vaaghiyatha link onnu idumo
@raseenakp2736
@raseenakp2736 Жыл бұрын
Vdo ishttae❤❤
@fatima21.
@fatima21. Жыл бұрын
Hiba first paranjed ankum same aan😢😢❤❤❤
@manu_midhila76
@manu_midhila76 Жыл бұрын
Kunjimte fudil uppum madhuravum onnm idand kodutha kutty engane kazhikkum😮Mon ippo 1 vayas kazhinjille appo korachokke sweet salt kodukkam👍
@thaslimathasli7074
@thaslimathasli7074 Жыл бұрын
Iron deficiency undayal kuttykkal food onnum kazhikkilla
@jafarjafar5346
@jafarjafar5346 Жыл бұрын
Masha allah❤nuh🥰🥰🥰
@user-eg3ve4sd5e
@user-eg3ve4sd5e Жыл бұрын
Hai ithaante veed evideyaa
@sayafathima236
@sayafathima236 Жыл бұрын
Ente molk 1 vayasa molkum food kazhikan madiya ellavarum Paryum there witillenu athu kelkumpol thane Vishamam varum😢
@nishandthayyil823
@nishandthayyil823 Жыл бұрын
എന്തായാലും ഒന്ന് പറഞ്ഞു തരണേ
@HISANAFAIZAL
@HISANAFAIZAL Жыл бұрын
Hi dear..first give away winner announcement njan aairnuu first winner..adhile 4 gifts maasha allah ..veetylot vannu... in sha allah ini 2 ennam koode udane varumaairikum❤❤❤❤
@foodcornerforcookingbeginn6853
@foodcornerforcookingbeginn6853 Жыл бұрын
Congratulations
@ayishaayisha4834
@ayishaayisha4834 Жыл бұрын
Enthokkeya gift
@nishandthayyil823
@nishandthayyil823 Жыл бұрын
ഇത്താ എനിക്ക് 6 മാസം ഉള്ള കുട്ടി ഉണ്ട് വാവക്ക് 6മാസത്തിൽ ഫുഡ്‌ എന്തൊക്കെ കൊടുത്തത്
@jasnasherin2687
@jasnasherin2687 Жыл бұрын
Itha give away winners kayinjo🙌
@mubashirapv8879
@mubashirapv8879 Жыл бұрын
Hi ithaaa
@shareenashahulhameed3916
@shareenashahulhameed3916 Жыл бұрын
Hello walaikumassalam ❤️
@shahbanak1854
@shahbanak1854 Жыл бұрын
Ente molkkum 1 vayassinu shesham food kazhikkan madiyaanu.enikk bayangara stress aynu
@shahanashammas9551
@shahanashammas9551 Жыл бұрын
Correct
@rafshanaramshad2301
@rafshanaramshad2301 Жыл бұрын
Link share cheyyuk
@haseenaah5124
@haseenaah5124 Жыл бұрын
Ithathade video kanumbo oru positive energy anu❤🥰
@hasnanizarhasnanizar
@hasnanizarhasnanizar Жыл бұрын
Noh muthe😍😘😘😘😘love uuu😘😘😘
@asnaanas7806
@asnaanas7806 Жыл бұрын
Aniskent veedinte home tour kanikkumo?
@shafabishafabi2175
@shafabishafabi2175 Жыл бұрын
Adipoli 🥰🥰🥰♥️♥️♥️
@nasmafaisal2430
@nasmafaisal2430 Жыл бұрын
Ada oru lipstick aano 499 rate atho oru pake nu aano please replay da
@FATHIMAMOLU-eu6cg
@FATHIMAMOLU-eu6cg Жыл бұрын
Kabood nte റൈറ്റ് എത്ര
@shahinarahman2756
@shahinarahman2756 Жыл бұрын
Edhevedenna itha e hanger vangi
@nouranahzannahzan6813
@nouranahzannahzan6813 Жыл бұрын
Super👍
@rinsanarinu9015
@rinsanarinu9015 Жыл бұрын
Entte Molum eth pole thanneyan 10 months aayi avalk vendi undakunna food onnum avalk Venda 😢pinne entte velimma nammal kazhikunna Ellaa foodum koduthu eppo spl food onnum venda nammal kazhikunnath mathi 😅
@fathihasbu7926
@fathihasbu7926 Жыл бұрын
Hanger link ?
@sharafudheen1361
@sharafudheen1361 11 ай бұрын
ഹിബാ, ആരും പറയുന്നത് ചെവികൊടുക്കണ്ട . എന്റെ മക്കളും ചെറുപ്പത്തിൽ ഭക്ഷണം കഴിക്കില്ലായിരുന്നു. Weight ഉം കുറവായിരുന്നു. എല്ലാവരും പറയുമായിരുന്നു. നിന്റെ മക്കളെന്താ ഇങ്ങനെ . നീ തിന്നാനൊന്നും കൊടുക്കാറില്ലെന്ന് .ഞാൻ അതൊന്നും Mind ചെയ്തില്ല. വലുതായപ്പോൾ അവർ ഭക്ഷണം കഴിക്കൽ തുടങ്ങി. ഇപ്പോൾ മൂന്ന് മക്കളും വലിയ മക്കളായി
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 32 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Quizzing my husband on female products | Fun Video
20:49
Tani Malayali
Рет қаралды 1,1 МЛН
Hospital Bag Packing🏥delivery bag packing|Hospital Essentials
24:46
Chinese School System - Teaching Children Humanity ⬆️
0:16
The Art of Happiness
Рет қаралды 10 МЛН
Dad thought daughter wanted his food #shorts
0:10
The Nixon Fam
Рет қаралды 24 МЛН
#rockpaperscissors #boysvsgirls Fun!
0:18
J House jr.
Рет қаралды 9 МЛН