Ilayillenkil - Raaza and Beegum

  Рет қаралды 15,865

Raaza and Beegum

Raaza and Beegum

Ай бұрын

#ilayillenkil #imthiyasbeegum #raazarazaq #raazabeegum #liveconcert #malayalamghazal #malayalamoldsongs
Thank you for the chance to share our music with such an amazing Saudi - Dammam audience - it was an honor to be on this stage!" Thank you again WMC - Dammam
LYRICS & MUSIC BY - AHMED MUEENUDHEEN

Пікірлер: 65
@user-ml2db4lb9y
@user-ml2db4lb9y 29 күн бұрын
ഇങ്ങളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്കീ പ്രവാസം ഒത്തിരി ബോർ ആയേനെ... 𝗥𝗔𝗦𝗔𝗕𝗘𝗘𝗚𝗔𝗠
@siddiqedv04
@siddiqedv04 28 күн бұрын
നിങ്ങൾ ജോഡി.. ഇങ്ങിനെ ഒരുമിച്ചു കാണാൻ തന്നെയാണ് ഞങ്ങൾ ആരാധകർക്ക് ഇഷ്ടം. എന്നും.. ജീവിതം ധന്യമാവട്ടെ.. നിങ്ങൾ ഒരുമിച്ചു ചേർന്നു ആലപിക്കുമ്പോൾ തന്നെയാണ് സംഗീത മധുരം.. ❤️
@priyamani8095
@priyamani8095 23 күн бұрын
സംഗീതത്തിനു കിട്ടിയ perfect ജോടികൾ❤👌👌👏💓💕😍😍
@nandalalguru5909
@nandalalguru5909 27 күн бұрын
റാസാ! രാജാവേ നിന്നെ കേൾക്കാത്ത ദിനങ്ങളില്ല ! ഞാൻ മരിക്കുന്നതിനു മുമ്പെ നിക്കു നിങ്ങളെയൊന്നു കാണണം !
@RaazaandBeegum
@RaazaandBeegum 18 күн бұрын
Inshallaah 🌸🌸🤍😇
@raufchavakkad9840
@raufchavakkad9840 9 күн бұрын
ദമ്മാമിലെ മമ കിനാക്കൾ എത്ര മനോഹരമായ രാത്രിയാണ് നിങ്ങൾ സമ്മാനിച്ചത്
@parukutty3378
@parukutty3378 26 күн бұрын
നിങ്ങളുടെ പ്രോഗ്രാം കാണുവാൻ ഒത്തിരി ആഗ്രഹം
@binubinu4657
@binubinu4657 11 күн бұрын
ഒരു രക്ഷയും ഇല്ല പൊളി വൈബ്
@thomasmathew9396
@thomasmathew9396 13 күн бұрын
"Ustaad Gulaam Ali khan" പാടിയ "chup ke chup ke raat din aasoo bahaana yaad hain"എന്ന ഗസൽ പോലെ മധുരവും, ആഴവും, ദുഖവും, പ്രണയവും, ആർദ്ര തയും.. പിന്നെ എന്തൊക്കെയോ... പല പല വികാരങ്ങളെയും ചേർത്ത് മനസിനെ എവിടേക്കോ എത്തിച്ച ഈ ഗസൽ എത്ര കേട്ടാലും മതിയാവുന്നില്ല..❤
@malabarmallumusicvlogs6002
@malabarmallumusicvlogs6002 20 күн бұрын
നിങ്ങളൂടെ ഗാനങ്ങൾ എന്നും കേൾക്കാൻ ഇമ്പമുള്ളതാണ് ❤❤❤
@VAN7-nb2li
@VAN7-nb2li 29 күн бұрын
❤❤❤love songgg
@vinukasthoori1588
@vinukasthoori1588 22 күн бұрын
എത്ര നല്ല ആലാപനവും വരികളും......❤❤❤❤
@thomasmathew9396
@thomasmathew9396 13 күн бұрын
❤❤❤
@kavitajpanicker2862
@kavitajpanicker2862 29 күн бұрын
Superb dears ❤️
@nazimnazimudeen3851
@nazimnazimudeen3851 29 күн бұрын
മനോഹര ആലാപനം 👍🌹🌹🌹🌹
@ramadasm6106
@ramadasm6106 29 күн бұрын
ഹൃദയപൂർവ്വം, ആശംസകൾ,,,,
@saleena3551
@saleena3551 28 күн бұрын
Masha allah ❤ super dears❤
@kummilsudheer
@kummilsudheer 25 күн бұрын
Super sweet lines of Ahamad moinudeen
@bilalpk9485
@bilalpk9485 21 күн бұрын
സൂപ്പർ വരികൾ . 👏 👌🌹
@blackcarpet4252
@blackcarpet4252 22 күн бұрын
❤❤❤ super ❤️❤️❤️❤️
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq 29 күн бұрын
Mashaa allaaa❤❤❤alaapanam ❤❤❤
@Mslekhaa
@Mslekhaa 27 күн бұрын
Supper song❤❤
@naslusha6662
@naslusha6662 27 күн бұрын
Super ❤
@safeerbadarudeen7461
@safeerbadarudeen7461 29 күн бұрын
ആസ്വാദകരുടെ മനം കവരുന്ന വരികൾ
@jafarmmmullanmadakkal9230
@jafarmmmullanmadakkal9230 29 күн бұрын
സത്യം
@muzicwold331
@muzicwold331 29 күн бұрын
Awwww ozmm drz😍😍
@mathematicsforkids2674
@mathematicsforkids2674 24 күн бұрын
Super super super........
@saifullahsaif3386
@saifullahsaif3386 29 күн бұрын
👍👏❤️
@mullabeevi8256
@mullabeevi8256 7 күн бұрын
,💞💞💞💞
@hrishikm07
@hrishikm07 29 күн бұрын
❤❤👌🏻👌🏻
@tvsasikumar7573
@tvsasikumar7573 29 күн бұрын
❤❤
@arifjasmin3635
@arifjasmin3635 29 күн бұрын
Perariyatha kilikal... super
@afsalafsal1951
@afsalafsal1951 29 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saijunasubair4322
@saijunasubair4322 29 күн бұрын
❤❤❤🎉
@anwarnoushadmukkoli38
@anwarnoushadmukkoli38 29 күн бұрын
@ambarishlifestyle478
@ambarishlifestyle478 29 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@VIJAYAKUMARIKV-cj1xc
@VIJAYAKUMARIKV-cj1xc 25 күн бұрын
Ella dhivasavum njan ningale kelkum
@midhunvrindhavanamkannan5472
@midhunvrindhavanamkannan5472 29 күн бұрын
❤❤❤❤
@ameenaar9717
@ameenaar9717 29 күн бұрын
💞
@sakkeerhussain1904
@sakkeerhussain1904 29 күн бұрын
Super
@rashrafeeque7398
@rashrafeeque7398 17 күн бұрын
തോരാത്ത പെയ്യുന്ന മഴക്കിന്നോരല്പം ശമനമുണ്ടെങ്കിലും പ്രിയ..... നിർത്താതെ തൂക്കുമെൻ കണ്ണുനീരിനൊട്ടും അറുതിയില്ലല്ലോ ...... അറിയാതെ ഞാൻ ചെയ്ത അപരാധമാണ് നിന്നെ പ്രണയിച്ചതെന്ന്ന്നറിയാ എനിക്കെങ്കിലും.... അലിവുള്ള മനസ്സിൻറെ അടയാളമായി കരുതാം ഞാനതിനെ.... ചാറ്റൽ മഴച്ചാറും നേരമാതൊന്നിൽ കണ്ടു ഞാൻ ആദ്യമായി നിന്നെ.... കണ്ണോട് കണ്ണുകൾ കഥ പറഞ്ഞപ്പോൾ അറിയാതെ നമ്മളടുത്തു.... പിരിയില്ല നാമെന്നു ചൊല്ലിയത്ത്രയോ തവണ എന്നോർമ്മയില്ല എനിക്കെങ്കിലും...... നീ പിരിഞ്ഞാദിനം ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ടന്നിൽ..... മഴത്തുള്ളിയിൽ ഞാനെൻറെ കണ്ണീരൊളിപ്പിച്ചു മൂകയായി നിന്നൊരു നേരം.... പിന്തിരിഞ്ഞൊന്നു നീ നോക്കാതെ നടന്നകന്നു അതിവേഗം....
@shanthilalitha4057
@shanthilalitha4057 24 күн бұрын
ഇലയില്ലെയിൽ...നീ എങ്ങനെ മരമാകും... ഞാൻ എങ്ങനെ നിഴൽ ആകും..കാത്തിരുന്നകാലം... ഞാൻ എങ്ങനെ ഞാൻ ആകും... സുന്ദരമായ ഗാനം നന്ദി നമസ്കാരം റാസാ ബീഹം ❤🙏👌💐👍🙏
@mubarakmahin6818
@mubarakmahin6818 29 күн бұрын
നീയില്ലെങ്കിൽ ഞാൻ എങ്ങനെ നിഴലാകും... 🙂
@achuthanandaswamyfamilyche9323
@achuthanandaswamyfamilyche9323 29 күн бұрын
നാവിനെന്തു നീളം.........
@subhalakshmisuresh2928
@subhalakshmisuresh2928 29 күн бұрын
നോവിനെന്തു നീളം എന്നാണ് ❤️❤️❤️
@ihjasmp3325
@ihjasmp3325 29 күн бұрын
If u are not there Then why i am going there 😄
@ahamadshafeequeahamad4299
@ahamadshafeequeahamad4299 28 күн бұрын
നിങ്ങൾ ഒരു സമാധാനം വിടർത്തുന്ന ജോഡി കൾ
@saleemkoonamparambil2539
@saleemkoonamparambil2539 29 күн бұрын
ക്യാഷ് ഇല്ലെങ്കിൽ എങ്ങനെ വിലയുണ്ടാകും. പണി ഇല്ലെങ്കിൽ എങ്ങനെ ക്യാഷ് ഉണ്ടാകും 😂
@asurupachambala2390
@asurupachambala2390 29 күн бұрын
ബാക്കികൂടി എഴുതു
@saleemkoonamparambil2539
@saleemkoonamparambil2539 28 күн бұрын
@@asurupachambala2390 വേണ്ട അപ്പോൾ ഇവർ വെറുതെ ഇരിക്കേണ്ടി വരും അവരുടെ കഞ്ഞിയിൽ കല്ല് ഇടാൻ ഞാൻ ഇല്ല 😂
@almarai1233
@almarai1233 20 күн бұрын
😂
@vishnuvijayan586
@vishnuvijayan586 27 күн бұрын
നിങ്ങളുടെ പ്രോഗ്രാം നേരിൽ കാണാൻ എന്താ ഒരു മാർഗം? എങ്ങനെയാ അറിയാൻ സാധിക്കുന്നെ?
@RaazaandBeegum
@RaazaandBeegum 18 күн бұрын
Please follow our Instagram official page. ‘raaza beegum official’
@yousufmk456
@yousufmk456 26 күн бұрын
Super❤
@anasraja7046
@anasraja7046 27 күн бұрын
❤❤
@ashikash4438
@ashikash4438 29 күн бұрын
❤🎉
@SakeenaIbrahim-px8es
@SakeenaIbrahim-px8es 29 күн бұрын
❤❤❤
@AslamSha-b1p
@AslamSha-b1p 29 күн бұрын
@shammemasshammemas
@shammemasshammemas 26 күн бұрын
Super❤
@user-fs6sf3yj6j
@user-fs6sf3yj6j 29 күн бұрын
❤🎉
@rashyepm
@rashyepm 29 күн бұрын
❤❤
@aashiqlee6792
@aashiqlee6792 29 күн бұрын
❤❤
@praveenpnr1
@praveenpnr1 29 күн бұрын
❤🎉
@sreejithmtr5019
@sreejithmtr5019 28 күн бұрын
@mubarakvm2802
@mubarakvm2802 29 күн бұрын
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Raaza and Beegum
Рет қаралды 789 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 121 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 23 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН
Omalale ninneyorthu | Live Show |Raaza  Beegum | Bilovel Media
11:26
Bilovel Media
Рет қаралды 27 М.
Shahabaz Aman Performing at Pravasi Express Nite 2019 Singapore
1:57:30
PravasiExpress
Рет қаралды 250 М.
Khabaristhanile Pookkal - Raaza Razaq - Shahul Hameed
7:10
Raaza and Beegum
Рет қаралды 71 М.
Taxi
3:06
Sadraddin - Topic
Рет қаралды 253 М.
Aq Koilek
2:51
Algyt - Topic
Рет қаралды 157 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 877 М.
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 149 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 2,1 МЛН