6 കോടി വേണ്ട പണിയെടുത്ത് ജീവിക്കണം സ്മിജ പറയുന്നു #smija #keralalottery #keralagovernment
Пікірлер: 287
@kishorkumarkodapully58953 жыл бұрын
നല്ല സന്തോഷം ഉള്ള പെൺകുട്ടി .അവളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@chjaseel31743 жыл бұрын
6 കോടി അല്ല 600 കോടിയിൽ അധികം അല്ലെങ്കിൽ വില മതിക്കാൻ ആവാത്ത നല്ല മനസിന് ഉടമയായ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ
@arunprasad9523 жыл бұрын
കുട്ടി നിനക്കു ദൈവം ഇതിലും വലുത് നൽകട്ടെ 🙏🙏🙏🙏🙏🙏🙏നന്മ മരം 🙏🙏🙏🙏
@manilal88873 жыл бұрын
നിഷ്കളങ്കയായ കുട്ടി.....ദൈവം അനുഗ്രഹിക്കട്ടെ
@അറക്കൽകുട്ടൻ3 жыл бұрын
ഒട്ടും കളങ്കം ഇല്ലാത്ത സംസാരം 👌👌
@omanatomy59173 жыл бұрын
ദിരിദ്ദ രേഖയിൽ താഴെയുള്ളവരെ സഹായിക്കൂ👏👏👏 Self respect ഉള്ള കുട്ടി God bless you
@dhyanraj10453 жыл бұрын
ഇത്രയും പ്രസരിപ്പുള്ള സ്ത്രീയെ ജീവിതത്തിൽ കണ്ടിട്ടില്ല, കേരളത്തിൻ്റെ മുത്താണ് ഇവർ, വെറുതെ പൈസ വേണ്ട, പാവങ്ങൾക്ക് കൊടുക്കു, പൊളിച്ചു എന്നേ പറയാനുള്ളു, അഭിനന്ദനങ്ങൾ.
@lucosjoseph58163 жыл бұрын
എത്ര സത്യസന്ധയും അഭിമാനവും, ഉള്ളതിൽ തൃപ്യടഞ്ഞു സന്തോഷം കണ്ടെത്താൻ കഴിവുള്ള പെൺ പൊന്നാണ് നീ മോളെ.👍 ദൈവം നിന്നെ സമൃദ്ധിയിൽ ഉയർത്തും. ഈ എളിമയും, അൽമാഭിമാനവും എന്നും കാത്തു സൂക്ഷിക്കുക 🙌 👍👏👏.
@whhwjbwg323 жыл бұрын
അപൂർവങ്ങളിൽ അപൂർവം ആയി മാത്രം കാണാൻ കഴിയുന്ന നന്മ ഉള്ള പെൺകുട്ടി സല്യൂട്ട് പെങ്ങളെ
@missionwithvision383 жыл бұрын
കേരളത്തിൻ്റെ വോട്ട് സ്മിജയ്ക്ക്
@A_A69693 жыл бұрын
എന്താ അല്ലേ..ഇത്രയും സത്യസന്ധത ഉള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്..🙏 പലരും സഹായം ചോദിച്ചു തട്ടിപ്പ് നടത്തുന്നതിന് ഇടയിൽ ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിലും മറ്റുള്ളവരുടെ സഹായം വേണ്ട എന്നും സ്വന്തം പ്രയത്നതിൽ ജീവിക്കാൻ സാധിക്കും എന്നുള്ള വിശ്വാസം.. 🙏🙏🙏
@amblieamnile89813 жыл бұрын
അതിശുദ്ധരും അതിദുഷടരും ഉണ്ട്.
@thanveerthameemmuhammad87472 жыл бұрын
(k(k m i i uu the the k 7(((is a very good friend
@kuttankattoor50843 жыл бұрын
ഇതാണ് കുഞ്ഞേ ലോകത്തിലെ കിട്ടാവുന്നതിൽ ഏറ്റവും വലിയ മാന്യത
@sanadhan-dharma3 жыл бұрын
നാടിനു ഗുണമുള്ള പ്രജകൾ വേണം ഇതുപോലെ ....
@kpvenu32763 жыл бұрын
ഈ സത്യ സന്ധതയ്ക്ക് ഒരു ബിഗ് സല്യൂട്ട്. ആ ടിക്കറ്റ് അടിച്ച ചേട്ടൻ ഇവർക്ക് വേണ്ടാ സഹായം ചെയ്യുമെന്ന് വിശ്വസിക്കം.
@ManojkumarManojkumar-ye6fg3 жыл бұрын
അപൂര്വ്വങ്ങളിൽ അപൂര്വമായ ഒരു നന്മമരം 🙏🙏🙏🙏
@venugopalnair81753 жыл бұрын
സത്യം🙏
@91realtors3 жыл бұрын
ഈ പാവത്തിന് വളരെ കുറച്ചു commission നെ കിട്ടു(main agent നെ ഭൂരിഭാഗം കിട്ടു) അതു കൊണ്ടു ഇ കുട്ടിയിലൂടെ ശെരിക്കു ഭാഗ്യം കിട്ടിയ ആൾ തീർച്ചയായും മാന്യമായ ഒരു തുക ഇ കുട്ടിക്ക് കൊടുക്കണം...
@abeninan40173 жыл бұрын
She already sold those tickets with serial numbers and texted the pictures to the buyer, therefore the winning tickets are not her property. Appreciate the honesty as well.
@subhas28133 жыл бұрын
ശരിയാണ്
@vistna833 жыл бұрын
"പണിയെടുത്ത് തിന്നാൻ കൈയുമുണ്ട് കാലുമുണ്ട്... സഹായം ആവശ്യമുള്ളവരെ സഹായിക്കുക" സ്മിജയ്ക്ക് സ്മിജുവിന്റെ വക ഒരു സല്യൂട്ട്....
@royvarghese73243 жыл бұрын
നാട് കട്ടുമുടിച്ചു ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന രാഷ്ട്രീയ ക്കാർ ഇവരെ കണ്ടുപഠിക്കണം
@reshmak51773 жыл бұрын
Yes.. wat a woman.. if someone else , they wud cry and do lot of drama to create sympathy and finacial help from people..
@girijaviswanathanpillai5323 жыл бұрын
@@royvarghese7324 yes
@vijayalekshminair82053 жыл бұрын
കുട്ടീ നീ കേരളത്തിന്റെ മാനം കാത്തു' ഇന്നത്തെ നാട്ടിന്റെ അവസ്ഥയോർത്ത് പിടയുന്ന മനസ്സുകൾക്ക് ആശ്വാസം
@rajjtech56923 жыл бұрын
👏👏.Just train her to do a salaried job. She is eligble for a good job👌. "ചെറിയ കാര്യത്തിൽ വിശ്വസ്ഥ ആണെങ്കിൽ വലിയ കാര്യത്തിലും വിശ്വസ്ഥയായിരിക്കും " എന്നു യേശു പറഞ്ഞത് ഇവരെക്കുറിച്ചാണ് 👌.
@surendranpn99313 жыл бұрын
ഈ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ, സംസാരത്തിൽ ഉറച്ച സത്യസന്ധത, ആത്മവിശ്വാസം, ആത്മധൈര്യം നിസ്വാർത്ഥത, ഇതൊക്കെ കണ്ട് പഠിക്കേണ്ടതാണ്
@saji60483 жыл бұрын
സത്യസന്ധത എന്ന സത്യം ഇതാണ്
@kallungaljosephdaniel75793 жыл бұрын
6കോടിയേക്കാൾ സത്യസന്ധത മികച്ചത് എന്ന ബോധ്യമുള്ള ഇവർക്ക് ആയിരം പ്രണാമം
@leelammameenakshinair39983 жыл бұрын
50ലക്ഷം ആ കുട്ടിക്ക് കൊടുക്കണം. കുഞ്ഞുങ്ങളുടെ ചികിത്സ ക്കായി
@royalsp803 жыл бұрын
1 കോടി കൊടുക്കണം
@omanatomy59173 жыл бұрын
നിഷ്കളങ്കമായ മറുപടി
@sairavlogs54613 жыл бұрын
മോൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 👍👍👍👍🤝🤝🤝🤝👌👌👌👌👏👏👏👏🤲🤲🤲🤲💪💪💪💪🌹🌹🌹🌹
@thomasisaac45783 жыл бұрын
She is the Real woman- A GREAT WOMAN of integrity. Women who try to make money by " Honey Trap" cheatings should wash her feet and drink that water. Hats off to her.
@jayeshcb19603 жыл бұрын
Good
@thomaskurian25623 жыл бұрын
Hats off
@Imp-s9b3 жыл бұрын
Absolutely
@1969R3 жыл бұрын
നമ്മുടെ മന്ത്രിമാർ ഒക്കെ ഈ പെൺകുട്ടിയെ കണ്ട് പഠിക്കണം.....
@sebastianeravelil98743 жыл бұрын
Your heart is beautiful than anything, God bless you.
@Angel-y7l9w3 жыл бұрын
നല്ലത് വരട്ടെ സഹോദരി 🙏🙏🙏🙏♥♥♥
@dineshbabusoorajbabu44703 жыл бұрын
Our politicians and Gold smugglers need to learn from this kind of innocent people
@sabukp62783 жыл бұрын
🙏🙏🙏🙏🙏sister big salute
@anithabalasubramanian71133 жыл бұрын
@@sabukp6278 🙏🙏🙏🙏
@gangadharankochuveettil64363 жыл бұрын
@@sabukp6278 tgre. G
@gangadharankochuveettil64363 жыл бұрын
@@sabukp6278 aa tv yh
@msnoble57323 жыл бұрын
So correct Sri Dinesh
@travelogue54983 жыл бұрын
സ്വപ്നക്കും സരിതക്കും ഈ കുട്ടി ഒരുപാഠം ആണ് ഒരിക്കലും പഠിക്കാൻകഴിയാത്ത പാഠം
@mvmv24133 жыл бұрын
"അധ്വാനിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കൈയും കാലും ഉണ്ട്. സഹായം ഒന്നും വേണ്ടാ". പാസ്റ്റർ മാരോടും, സകലമാന ബൈബിൾ കോളേജ് കാരോടും, അച്ചന്മാരോടും മെത്രന്മാരോടും ഒരപേക്ഷ. മേല്പറഞ്ഞ വാക്യം ബൈബിളിൽ എവിടെ യാണ് ഉള്ളതെന്ന് ഒന്നു കണ്ടു പിടിച്ചു തരിക! ഞങ്ങൾ ശ്രമിച്ചിട്ടു നടക്കുന്നില്ല. ഹഹ..... m വര്ഗീസ്.
@kochuthresiadavid18303 жыл бұрын
ഇത്രയും വിവരമുള്ളതാങ്കൾക്ക് ഇനി എന്തിനാ ബൈ'ബിൾ വാക്യം. അതിൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇനി നാലു ദിവസം ധ്യാനത്തിൽ മുഴുകി മുറിയിൽ കതകടച്ചിരുന്നാൽ മതി. Wonderful ആയ വ്യക്തിയായിത്തീരും. തീർച്ച.God bless you
@etra1743 жыл бұрын
So humble in talks ! May God's blessings always keep their family under His protection and care ! 🙏
@royvarghese73243 жыл бұрын
ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന നമ്മുടെ രാഷ്ട്രീയ ക്കാർ ഇവരെ കണ്ടുപഠിക്കണം
@shajikadakkal93163 жыл бұрын
സത്യമാണെന്നുപോലും സാധകാരകാരായ നമുക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല, ഇ കാലത്തു.
@anoopvv33313 жыл бұрын
മുത്തേ ആശംസകൾ
@manojnair99623 жыл бұрын
Endoru aatmaviswasam.. satyasandada.. really a role model, God bless you..!!
@jayalakshmip74843 жыл бұрын
പെങ്ങളെ നീ കേരളത്തിന്റെ അഭിമാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ
@sreevalsanb50483 жыл бұрын
Women of the century...We wish you and your family remain blessed throughout your lives.
@jayas4883 жыл бұрын
We wants people like Smija. Pinarai and his followers must watch this vedio. Everybody go before ""crores""
@abeninan40173 жыл бұрын
How about Chandy and his followers?
@jayas4883 жыл бұрын
@@abeninan4017 I am saying abt. last 5 yrs now going on. Before that also same. No doubt.
@babucp63053 жыл бұрын
ജോലിചെയ്ത് ഭക്ഷണം കഴിക്കുന്നതിൽ പരം സുഖം വേറൊന്നും ഇല്ല
@clarakumaran32223 жыл бұрын
Nalla Manushyar...👌👌👌
@സ്നേഹദൂതൻ3 жыл бұрын
ഇതുപോലുള്ള നന്മ വറ്റാത്ത ഹൃദയങ്ങൾ ഇനിയും ഭൂമിയിൽ അവശേഷിക്കുന്നത് കൊണ്ടുമാത്രം പ്രകൃതിയോട് മനുഷ്യൻ ഇക്കണ്ട ദ്രോഹങ്ങൾ അത്രയും ചെയ്തിട്ടും അച്ചു തണ്ടിന്മേൽ ഭൂമി ഇന്നും ചുറ്റി കൊണ്ടേയിരിക്കുന്നു
@harikrishnanm67133 жыл бұрын
നല്ല മനസ്സ്. ദൈവം അനുഗ്രഹിക്കും. ഇവിടെ കഴിഞ്ഞ ഒരു പ്രമുഖ യൂട്യൂബർ ന്റെ ലോട്ടറി വാങ്ങുന്നത് ഒരു വ്ലോഗ് ഉണ്ടായിരുന്നു അതിലെ കച്ചവട ക്കാർ ആരും തന്നെ ആ വ്ലോഗർ കൂടുതൽ ആയി കൊടുത്ത പണത്തെ നിർബന്ധിച്ചു തിരിച്ചു കൊടുക്കുന്നത് കണ്ടില്ല. മലയാളികളുടെ ആർത്തിയെ കണ്ട് സങ്കടം തോന്നിയിരുന്നു. നമുക്ക് ജീവിക്കാൻ വേണ്ട പണം മതി നമുക്ക് കൂടുതൽ ഉണ്ട് എങ്കിൽ നമ്മൾ മറ്റുള്ളവർക് കടപ്പെട്ട് ജീവിക്കേണ്ടി വരും. ആരുടെ ഔദാര്യം പോലും സ്വീകരിക്കരുത് നാളെ അതിനു മറുപടി പറയേണ്ടി വരും അത് എത്ര കൂടപിറപ്പ് ആയാലും ശരി.. ഇവരാണ് യഥാർത്ഥ മലയാളി. അഭിമാനം തോന്നുന്നു ഇവരെ കുറിച്.. നിങ്ങൾ ചാനെൽ news ചെയ്തപ്പോൾ.. ഒരാൾ വിചാരിച്ചാൽ നാട് നന്നാവില്ല എന്ന് എല്ലാരും പറയും. പക്ഷേ ആരും വിചാരിക്കുന്നില്ല അതാണ് സത്യം. എല്ലാവരും സംതൃപ്തി യോടെ ജീവിച്ചാൽ എല്ലാം നന്നാവും. ഇത്രയും മനോഹരം ആയ കേരളത്തിൽ ഫ്രീ കിട്ടാൻ വേണ്ടി മാത്രം നടക്കുന്ന മലയാളികൾ, കുടുംബശ്രീ പൈസ തട്ടിപ്പും തല്ലും, മെയിൻ കള്ള് കുടി, എത്ര പണം കിട്ടിയാലും ഇനിയും വേണം എന്നുള്ള ആർത്തി. മതി എന്ന് ഒരുത്തനും പറയില്ല പറയുന്നവൻ പൊട്ടൻ ആകും അവനെ പൊട്ടൻ എന്ന മാത്രമേ നാട്ടുകാര് പറയു... ഈ ക്ലൈമറ്റ് ഇൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം..
@dealsisle3 жыл бұрын
A smart woman with integrity and commonsense. What would become of Kerala if it’s politicians had this level of personal qualities!!
@abeninan40173 жыл бұрын
We already got 20/20.
@anithabalasubramanian71133 жыл бұрын
May God be always with you,dear🙏🙏🙏🙏🙏😍😍😍😍😍.ഇതാണ് യഥാർത്ഥ നവോത്ഥാനം👏👏👏👏
@christhomas56413 жыл бұрын
You are so blessed let JESUS CHRIST PROTECT you in that you do.
@mahesh121233 жыл бұрын
1:53 ആ പറഞ്ഞത് സത്യം. ലോട്ടറി കച്ചവടക്കാർ മാത്രം അല്ല ബാധകം
@kochattan12673 жыл бұрын
സുഹൃത്തേ.. നിന്നേക്കാൾ വലിയൊരു സർവകലാശാലയില്ല.. നിന്നേക്കാൾ വലിയൊരു പാഠ്യവിഷയമോ പാഠമോ സത്യമോ വേറെയില്ല.. പക്ഷേ.. അതു പഠിക്കാനുള്ള താത്പര്യമോ ആവശ്യമോ ശേഷിയോ ഞങ്ങൾക്കുമില്ല.. നീയൊരു ഉദാത്തമായ ഐശ്ചിക വിഷയം മാത്രം..
@basheersuhara19983 жыл бұрын
പൈസ യോട് ആർത്തിയുള്ള ആളുകൾ ഇതൊക്കെ ഒന്ന് കണ്ടു നോക്കൂ
@venugopalnair81753 жыл бұрын
വളരെ നല്ല മനസ്തി 🙏👌
@saraswathigopakumar72313 жыл бұрын
നല്ല അറിവുള്ള കുട്ടി. നമ്മുടെ മരണം നമ്മുടെ കുടുംബത്തിനെ മാത്രമേ വിഷമിപ്പിക്കു.
@royvarghese73243 жыл бұрын
സത്യസന്തത അത് നമ്മളെ ഉയരങ്ങളിൽ എത്തിക്കും
@ananya-rb1un3 жыл бұрын
_സേച്ചിക്ക് അഭിനന്ദനങ്ങൾ_ 👩💪💅🚩🕉️
@sanooptony23183 жыл бұрын
6 കോടി ഏതെങ്കിലും ഒരു രാഷ്ട്രിയക്കാരുടെ കൈയിലായിരുന്നുവെങ്കിൽ അവർ അടിച്ചു മാറ്റി യേനെ
@mancheribalan3 жыл бұрын
She is equivalent to Raja Harishchandran 🙏 Respect to her for her honesty 🙏
@rajasekharannair15233 жыл бұрын
It is really amazing to hear the comments by this wonderful girl.Her honesty and integrity is greater than billions. Wish her and her family all the best 🙏👋👋🙏
@SasiKumar-rg5gv3 жыл бұрын
ജീവിത കുപ്പയിലെ മാണിക്യമേ!!! അനുവാദം ഇല്ലാതെ തന്നെ, മോളേ -- എന്നൊന്ന് വിളിച്ചോട്ടെ? നിങ്ങൾ ഇരുവരിലെയും നന്മയെ കെട്ടിപ്പുണർന്ന് തലോടിക്കോട്ടെ? പാദങ്ങളിൽ നമസ്കരിച്ചോട്ടെ? 🙏എന്റെ പ്രാർത്ഥനാ മൂർത്തി ജഗദീശ്വരി നിങ്ങളെ അനുഗ്രഹിക്കട്ടെ. 🌹ഓം ശ്രീ ലളിതാംബികായൈ നമഃ
@vanajav55443 жыл бұрын
Karayipikyale ente ponne. Ellavstkkum eisswaryam daivam nalkumsarakatte
@jayeshlj94133 жыл бұрын
You are great mam..............l salute you.........your honesty 😍😍😍😍
@joseban82723 жыл бұрын
She’s seems to be very educated and well mannered 👍👍👍👍
@nidhingecb3 жыл бұрын
ഈ കുട്ടി കിടിലം....മറുപടി കേട്ടു ഒരു പാട് ചിരി വന്നു.... bold and beutiful...🤗🤗
@varghesethomas3674 Жыл бұрын
ഇതുപോലെ സത്യസന്ധമായി സ്വന്തം ജീവിതത്തെ തുറന്നുപറയുന്ന ഒരു പെങ്ങളെ ആദ്യമായാണ് കാണുന്നത്
@bineeshattingal17063 жыл бұрын
സഹോദരി താങ്കൾ പറഞ്ഞത് പോലെയാണ് എങ്കിൾ ആരും ലോട്ടറി എടുക്കില്ല കാര്യം ജോലി ചെയ്യാനുള്ള മടിയാണ് കൂടുതൽ പേരെ കൊണ്ടും ലോട്ടറി എടുപ്പിക്കുന്നത്
@netizen64423 жыл бұрын
ഹായ് , !!!!!! അത്രേയുള്ളൂ.... അതാണ് !
@abdulnazarabbaas96933 жыл бұрын
സത്യത്തിൻ്റെ കൂടെ മാത്രം നിൽക് ന്ന സ്മിജയുടെ നിഷ്കളങ്കമായ സംസാരം അവരുടെ ജീവിതം മുയുവനും സന്തോഷവും സമാധനവും നിറഞ്ഞതാകടെ
@rekhaj57573 жыл бұрын
Smija...ethra nannayi samsarikkunnu.....you are great yar. God bless u
@ambilys94443 жыл бұрын
നല്ല സ്ത്രീ 🙏
@peethambera44743 жыл бұрын
She is grate strange wonderful lady . Normally nobody won't do such good things. She deserve the Grate award .
@sajimjames50873 жыл бұрын
My dear sister, A big salute to your family from the depth of my Heart. Truth & innocent is the greatest factor in this world and that is your wealth. continue your Business , definitely God is with you.
@jobykvkvvarkey84763 жыл бұрын
Ninte jeevithathil orikkalum financial problem undavilla because God is always with you.
@slvlogs50043 жыл бұрын
Miduki kiyumkalumundu advanichu jeevikum. Very good
@manikkuttanpillai85563 жыл бұрын
ഭാഗ്യദേവതയെന്നൊക്കെ പറഞാൽ ശരിക്കും ദേ ഇവരാണ്
@binudevu3073 жыл бұрын
ശരിക്കും മഹാലക്ഷ്മിയുടെ അവതാരം very good God bless...............
@anishchakkara67593 жыл бұрын
ആ ചിരിയിൽ ഉണ്ട് എല്ലാം 🥰🥰👍
@sandeepkrishnan6553 жыл бұрын
പെങ്ങളെ...... നിഷ്കളങ്ക മായ സംസാരം..... love you
@leelammathomas34623 жыл бұрын
നല്ല പെൺകുട്ടി അദ്ധ്യാനിയ്ക്കുള്ള മനസ്സും മറ്റുള്ളവരെ പറ്റിച്ചു ജീവിച്ചാൽ ശരിയാവുകയില്ല എന്ന ചിന്തയും നമ്മുടെ രാഷ്ട്രീയ നേതാക്കൾ പിണറായി സഖാവ് ഉൾപ്പടെ എല്ലാവരും ഈ കുട്ടിയെ മാതൃകയാക്കേണ്ടതാണ്
@vineetharavichandran46903 жыл бұрын
ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തരുത് എല്ലാപാർട്ടിക്കാരുടെ കയ്യിലും തെറ്റുണ്ട് ഏതുപാർട്ടി നോക്കിയാലും തെറ്റു ചെയ്യാത്ത ആളുകൾ ഇല്ലപാർട്ടിക്കാർ ഉപകാരം ചെയത് കൊടുത്ത് അത് മറന്ന് ഇപ്പോൾ അവരെ കുറ്റം പറയുന്ന ആളുകളെ നേരിട്ട് എനിയ്ക്ക് അറിയാം
@sajinap5265 Жыл бұрын
കിട്ടികെടെ ദൈവമോ ദൈവത്തിന്റെ എല്ലാം മക്കളു നന്നായി വരട്ടെ
@vvmohanan29593 жыл бұрын
അമ്മയുടെ ഓപ്പറേഷന് പണമില്ലാതെ ആശുപത്രിവരാന്തയിൽ നിന്ന് സഹായത്തിനായി കേണ പെൺകുട്ടിക്ക്,കുറെ പൈസ കൈയിൽ വന്നപ്പോൾ, സ്വഭാവത്തിലും, പെരുമാറ്റത്തിലും വന്ന മാറ്റാം നാം കണ്ടതാണ്. ലോട്ടറി വിൽക്കുന്ന ഈ മോൾക്ക് ജീവിതത്തിൽ തീർച്ചയായും ഉയർച്ച ഉണ്ടാവും.ആരുടേയും സഹായം വേണ്ട പണിയെടുത്തു ജീവിക്കും എന്ന ഉറച്ച തീരുമാനമുള്ള കുഞ്ഞേ നീ വിജയിക്കും തീർച്ച
@vvmohanan29593 жыл бұрын
എന്റെ നാട്ടിലുള്ള, സഹോദരനെ 8ലക്ഷം വഞ്ചിച്ചു പോക്കറ്റിലാക്കിയ prafullachandra, നീ ഇത് കാണുന്നില്ലേ
@reshmak51773 жыл бұрын
How innocent and bold she is..love you Smija.. you are an example .. you straight away said that u don need any financial help as long as your are able to work..it is a lesson for those who loot money from ppl by creating sympathy ..
@georgevarghese99573 жыл бұрын
Highly praise worthy act . For your honesty god will bless you . you are inspiration for lottery buisness . You are a hero . Channels must give their contribution for recieving hike in subscription . And publicity
@t.p.visweswarasharma67383 жыл бұрын
A straight forward, bold and simple woman. Her Man might be of the same character even though he spoke less. Otherwise she could not be like this. This type people may be the candidates for the coming Assembly Election.
@kgkg71483 жыл бұрын
She should be made a minister. Good lady
@gopinathanrajasekharannair23673 жыл бұрын
Our political leaders have to study a lot from this honest poor lady.
@habeeburrahman8643 жыл бұрын
👍👍👍 EXCELLENT MY DEAR SISTER ❤️❤️❤️ MAASHA ALLAH ♥️♥️❤️ MAY GOD BLESS YOU❤️
@mychanal44953 жыл бұрын
വാക്കാണ് ഏറ്റവും വലിയ സത്യം. അത് ചിലർക്ക് മാത്രം കിട്ടുന്ന കഴിവാണ്. ഏറ്റവും വലിയ കഴിവ്.
@peterrozario69283 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@535393 жыл бұрын
സംസാരത്തിലും പ്രവർത്തിയിലു ആത്മവിശ്വാസം മറ്റുള്ളവർ ഈ പെൺകുട്ടിയെ കണ്ടു പഠിക്കട്ടെ
@pathilchiravincent18003 жыл бұрын
GOD KNOWS WHAT YOU THINKING. Nobody's don't know your wishes. GOD BLESS YOU. SURELY YOU WILL GET REWARD. Trust in God. Allyour problems God will solving. Continue your work. Thank you.
@krvnaick20223 жыл бұрын
She is more matured than her age.Her expressions on aspects of life of common man confirms that. No.hype talk's but from bottom of heart.Not a single feel that she could have used the undelivered ticket for her benefit' especially when the buyer did not pay her while ordering on line' even legally.
@kumargopal32203 жыл бұрын
എന്തു പറയാനാണ് മോളെ. നമ്മുടെ നാട് നിന്നെ പോലെ ആയിരുന്നു എങ്കിൽ. മാവേലി നിന്റെ വീട്ടിലാണോ താമസം. നിറഞ്ഞു തുളുമ്പുന്ന നിന്റെ മനസ് കണ്ടപ്പോൾ നമ്മുടെ മിഴികളും തുളുമ്പുന്നു. പക്ഷെ ഒരു അപേക്ഷ ഉണ്ട്. ആരെങ്കിലും സഹായ ഹസ്തം നീട്ടിയാൽ ദയവായി അതു നിരസിക്കരുത്. കാരണം ഇപ്പോഴത്തെ ചുറ്റുപാടിൽ തീർച്ചയായും നിനക്ക് പണത്തിനു ആവശ്യമുണ്ട്. അധികാര ദുര മൂത്തു നടക്കുന്ന നമ്മുടെ പൊതു പ്രവർത്തകർ നിന്റെ കാൽ കഴുകി കുടിക്കട്ടെ. കറുപ്പു പുറത്ത് മാത്രമാണ്. അകം ഏഴു അഴകാണ്. നീ ഗാന്ധിയുടെ യഥാർത്ഥ പുത്രിയാണ്.