അസ്കർ അലി പറയുന്നു I Askar ali press meet

  Рет қаралды 124,394

Marunadan Exclusive

Marunadan Exclusive

2 жыл бұрын

മതം പഠന ശാലയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
മതം ഉപേക്ഷിച്ച

Пікірлер: 1 000
@chandrikanair9836
@chandrikanair9836 2 жыл бұрын
Askar മോൻ ദൈവം തന്ന ആത്മധൈര്യം ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
അവന് ദൈവം കൊടുക്കുന്ന ആത്മ ധൈര്യം വേണ്ടാ.
@dragonlad3160
@dragonlad3160 7 ай бұрын
Wich one?
@sulaiman65
@sulaiman65 2 жыл бұрын
കാടൻ മതം വിട്ടു മാനവികതയിലേക്ക് വന്ന askar അലിക്ക് അഭിനന്ദനം
@jameelakp1636
@jameelakp1636 2 жыл бұрын
സ്കൂളിൽ പോയതിൻ്റെ പേരിൽ മദ്രസ്സയിൽ നിന്ന് ഇറക്കിവിട്ടതിൻ്റെ പേരിൽ സ്കൂളിൽ മാത്രം പഠിച്ച് ഡിഗ്രിയും പിജിയും എടുത്ത്gezetted officer ആയി retire ചെയ്ത ഒരു വ്യക്തിയാണ് ഞാൻ.
@vipinjoshi1121
@vipinjoshi1121 2 жыл бұрын
Super madam..... 👏👏👏
@jessymartin6286
@jessymartin6286 2 жыл бұрын
🙏🙏🙏❤
@mdmohananmd
@mdmohananmd 2 жыл бұрын
Good
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
പുലിക്കുട്ടി 👍👍👍👍👍
@bestintheworld4255
@bestintheworld4255 2 жыл бұрын
😍😍😍
@alexcleetus6771
@alexcleetus6771 Жыл бұрын
Ashker Ali and Arifhussain salute 👍
@sajanbhadran157
@sajanbhadran157 2 жыл бұрын
അസ്കറിൻ്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു, താങ്കൾ എപ്പോൾ വേണമെങ്കിലും വധിക്കപ്പെടാം
@zaynmalik-zh5fl
@zaynmalik-zh5fl 2 жыл бұрын
Hindu muslimayal nadakkumayirunnu islam adhine support cheyyunna madhamalla
@abdurahiman1077
@abdurahiman1077 2 жыл бұрын
ഇവനെ വധിച്ചിട്ട് എന്ത് കാര്യം. എല്ലാവരും അദ്ധ്വാനിച്ച് അവനവന്റെ കുടുംബം കുട്ടികൾ എന്നിവയുമായി കഴിയുമ്പോൾ ആർക്ക് തന്നെ വധിക്കണം.
@ayishakaipattaayishakaipat5578
@ayishakaipattaayishakaipat5578 2 жыл бұрын
റുഹ് തൊണ്ടയിൽ എത്തിയാൽ എല്ലാം മനസിൽ ലാവും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
@alhamdulillah8372
@alhamdulillah8372 2 жыл бұрын
Ss
@ehsankalody2839
@ehsankalody2839 2 жыл бұрын
👍👍
@mariyamn6998
@mariyamn6998 2 жыл бұрын
Ameen
@fasilsha2180
@fasilsha2180 2 жыл бұрын
👌👌
@leosiryt3450
@leosiryt3450 2 жыл бұрын
😇 athee
@vijayakumarvijayan900
@vijayakumarvijayan900 2 жыл бұрын
Askar താങ്കളെ പോലുള്ളവർ ഇങ്ങനെ ഉയർന്ന് ചിന്തിച്ചത് വളരെ നല്ലതാണ് മാറ്റം ഉണ്ടാക്കെണ്ടത് . മതത്തിലുള്ളവർ അതിനെ എതിർത്തുകൊണ്ട് മുന്നോട്ട് വരുബോൾ ആണ് ശരിക്കും മാസ് ആകുന്നത്
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Mattumathangaley nokki mass akan irikkunna andi mukki shakha member.askarineu koodey koottikko
@sherin8763
@sherin8763 2 жыл бұрын
എന്നിട്ട് നിങ്ങളെന്താ ഹിന്ദു മതത്തിലെ പോരായ്മകളെ കുറിച്ചു മൗനം പാലിക്കുന്നത്?
@jasminnasar2137
@jasminnasar2137 2 жыл бұрын
കാലത്തിനു ഒപ്പം നമ്മൾ മാറണം മതം ഏതായാലും മനുഷ്യൻ നാനായാൽ മതി 🙏
@KariachanPappan
@KariachanPappan 2 жыл бұрын
എന്നായിരുന്നു നമ്മൾ ധരിച്ചിരുന്നത്. പക്ഷെ ഇങ്ങനെയും ചില മതങ്ങൾ ഉണ്ട് അവരുടെ പഠിപ്പിക്കൽ തന്നെ ഈ ഗതി ആണ്.
@mktvm3839
@mktvm3839 2 жыл бұрын
Yes..Askar Ali ..my brother..brave heart ❤ 💙 long live..
@prejithvinayakp
@prejithvinayakp 2 жыл бұрын
നന്നായാൽ
@myawoo
@myawoo 2 жыл бұрын
മതം വിഷം വിഷം മതം അതാണിവിടുത്തെ പോയിന്റ്
@jollyabraham1830
@jollyabraham1830 2 жыл бұрын
Very true. But, you know- Islam doesn't allow anyone to change. So, the younger generation should put an end to this uncivilized and evil religion. So, you need to support people like Askar Ali. Are you ready for it?
@13heisenberg13
@13heisenberg13 2 жыл бұрын
ഒരു മാമാ പത്രങ്ങളും വരില്ല അവർക്ക് എന്റെ നടുവിരൽ നമസ്കാരം.
@dcbamedia7311
@dcbamedia7311 2 жыл бұрын
വളരെ ശരിയാണ്
@kan-wn4uw
@kan-wn4uw 2 жыл бұрын
😅👏👍🙌🌹🚩
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
👍👌സത്യം
@Anna...cfi369
@Anna...cfi369 2 жыл бұрын
ആ കുട്ടിയോട് നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു കാര്യങ്ങൾ അറിയാൻ പോലും ഒരു മീഡിയാ യും ശ്രെമിയ്ക്കുന്നില്ല. ഒന്ന് പേരിനു അവരെല്ലാം വന്നു എന്തോ ചോദിച്ചു എന്ന് മാത്രം. എന്തെങ്കിലും പെണ്ണ് കേസോ, അതുപോലെ എന്തെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നു
@sajanpa393
@sajanpa393 2 жыл бұрын
എന്റെയും,,,,
@RealCritic100
@RealCritic100 2 жыл бұрын
This young man got all the courage. He well exposed them. Great!
@julainapp1921
@julainapp1921 2 жыл бұрын
ദാറുൽ ഹുദയിൽ പഠിച്ചതു കൊണ്ട് ഹിദായത് കിട്ടില്ല മോനെ... അത് റബ്ബ് തന്നെ തരണം.. കിട്ടട്ടെ എന്നു ദുആ ചെയ്യുന്നു.. ആമീൻ
@pinkyomkar1559
@pinkyomkar1559 2 жыл бұрын
Thiricharivu ellatha rabballalo pengale.....vikaram manasilakunnu...
@rajeevck388
@rajeevck388 2 жыл бұрын
ഇസ്ലാം പഠിച്ച തലക്ക് വെളിവുള്ളവർ മതം ഉപേക്ഷിക്കുന്നു ഇത് ഇസ്ല്ലാമിൻ്റെ മാത്രം പ്രവണത ഇസ്ലാം മതവിശ്വാസികൾ കുറാൻ മുഴുവനായി വായിച്ചിട്ടില്ലാത്ത മത പ്രവാചകരുടെ തള്ളും വിശ്വസിച്ച് പുറകെ പായുന്നവർ (സല്ലിംകുമാർ ഗെയ്റ്റിൽ ബിരിയാണി കൊടുക്കുന്നു എന്ന് പറഞ്ഞതും കേട്ട് ഓടുന്നവർ മതപ്രവാജകർ സല്ലിംകുമാറിനെ പോലെ പറയാൻ പറ്റില്ലല്ലൊ ഇനി കൊടുക്കുന്നുണ്ടങ്കിലൊ എന്നും വിജാരിച്ച് പുറകെ ഓടുന്നു ) ഇതൊക്കെ വിശ്വസിക്കുന്ന ബോധവും വെള്ളയും ഇട്ട് തൊപ്പിയും തലേകെട്ടും ആയി നടക്കുന്നവർ. പൊതുജനങ്ങൾക്ക് മുന്നിൽ കോമാളികൾ. ആകും
@rajeevck388
@rajeevck388 2 жыл бұрын
മദ്രസയിൽ പീഠനം നടത്തുന്ന. ഉസ്താദ് മാർക്കൊക്കെ കിട്ടിയ സാധനം ആണെങ്കിൽ അത് നീ തന്നെ പോയി സ്വീകരിക്കുന്നതാണ് നല്ലത് നീ സമയം കിട്ടുമ്പോൾ കുറാൻ മുഴുവനായി ഒന്ന് പഠിക്ക് ഇതുപോലെ ന്യായീകരിച്ച് കുറാൻ മുഴുവൻ വായിച്ചതോടെ മതം ഉപേക്ഷിച്ച ആളാണ് അബ്ദുൾ കാദർ പുതിയങ്ങാടി
@anjali5233
@anjali5233 2 жыл бұрын
@@pinkyomkar1559 crrct
@XenoXASMR0
@XenoXASMR0 2 жыл бұрын
😂😂 yea yea
@malluking5556
@malluking5556 2 жыл бұрын
എന്റെ കുടുംബത്തിൽ തന്നെ മൂന്ന് ഹുദവിമാർ ഉണ്ട് ഒരാൾ നാസയിൽ ആണ് വർക് ചെയുന്നത് ..ഒരാൾ ബിബിസി യിലെ ഡെപ്യൂട്ടി ഡിറെക്ടർ ആണ് .ഒരാൾ ഇപ്പൊ എട്യോപ്യയിൽ മിനിസ്റ്റർ ആണ്.ഇവൻ അസ്കരലി ഒന്നും അവാത്തത്തിന്റെ കലിപ്പാണ്.തൗഹീദ് (ഹിദായത്ത്) എന്നത് ദുന്‍യാവിലെ മറ്റെല്ലാതിനേക്കാളും ഏറ്റവും വിലയേറിയ നിധിയാണ്‌. .അസ്കരലി അല്ലാഹു നല്‍കിയ ഹിദായത്ത് വെച്ചാണ് നീ പരീക്ഷണം നടത്തുന്നത് എന്ന കാര്യം നീ മറന്നു പോയോ?ഇന്നോ നാളെയോ -എപ്പോഴാണ്, എവിടെ വെച്ചാണ്- മരണം നമ്മെ ഓരോത്തരെയും തേടിയെത്തുക എന്ന ഭയത്തില്‍ നിലകൊള്ളുന്ന നമുക്ക് പാഴാക്കിക്കളയാൻ സമയം ബാക്കിയുണ്ടോ? تَزَوَّدْ مِنَ التَّقْوَى فَإِنَّكَ لَا تَدْرِي إِذَا جَنَّ لَيْلٌ هَلْ تَعِيشُ إِلَى الفَجْ നബി:ഒരാൾ അടുത്തകൊല്ലം ഹുദവി ബിരുദം പൂർത്തിയാകും അയാൾ അടുത്ത അമേരിക്കൻ പ്രസിഡന്റായി മത്സരിക്കുന്നുണ്ട് എല്ലാവരും അവനെ സപ്പോർട്ട് ചെയണം സുബ്ഹാനല്ലാഹ്!
@qrrr2757
@qrrr2757 2 жыл бұрын
😂😂😂🥴🥴
@realstorykerala
@realstorykerala 2 жыл бұрын
എന്നെ മതപഠനം പഠിപ്പിച്ചത് എല്ലാവരെയും സ്നേഹിക്കാൻ ആണ്...അതിൽ ക്രിസ്ത്യാനി എന്നു ഇല്ല...ലോകത്തിലെ എല്ലാവരെയും സ്നേഹിക്കണം എന്നാണ്...എല്ലാം പൊറുക്കാൻ സഹിക്കാൻ ശമിക്കാൻ ഒക്കെ ആണ് എന്നെ പഠിപ്പിച്ചത്...അതുകൊണ്ടു ഞാൻ ഷെമിക്കുന്നു
@manarulhudhaschoolpakara3517
@manarulhudhaschoolpakara3517 2 жыл бұрын
Correct
@akhilrajmvasudevan8793
@akhilrajmvasudevan8793 2 жыл бұрын
ക്ഷ
@alvariety9244
@alvariety9244 2 жыл бұрын
അസ്‌കർ പറഞ്ഞത് സത്യമാണ് 🫡ഒരു കാര്യം എനിക്കറിയാം താമസിച്ചു പഠിക്കുന്ന ആൺ പിള്ളേരെ ഇമാം ,തുടങ്ങിയ എല്ലാവരും ലൈംഗികമായി യൂസ് ചെയ്യുന്നുണ്ട് ..അവർക്കു ആരോടും പറയാൻ ഇല്ലാ ..കൃത്യമായി കൗൺസിലിംഗ് അവർക്കു കൊടുക്കണം
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Appol aashramangalil enthaanu ennu thirichu chodhichalo
@13heisenberg13
@13heisenberg13 2 жыл бұрын
@@ayeshashaikh296 എന്താണ് കേൾക്കുന്നത് എന്താണ് പറയുന്നത്.
@alvariety9244
@alvariety9244 2 жыл бұрын
@@ayeshashaikh296 ഉണ്ടാവാം പക്ഷെ ആശ്രമങ്ങളിൽ എത്ര കുട്ടികൾ ഉണ്ട്‌ ? എന്തയാലും ഞാൻ പറഞ്ഞത് 100% സത്യമാണ് സിസ്റ്റർ .
@indian-bz5xs
@indian-bz5xs 2 жыл бұрын
@@ayeshashaikh296 ആശ്രമത്തിലോ പള്ളിയിലോ നടക്കുന്നത് അവരുടെ പ്രവാചകന്മാർ പറഞ്ഞ പ്രകാരം അല്ല.പക്ഷെ നിങ്ങടെ പ്രവാചകൻ ഇതു നേരത്തെ കാണിച്ചിട്ടില്ലേ?അത് ഇപ്പോഴും തുടരുന്നതല്ലേ? reference നോക്കി നമുക്ക് മനസിലാക്കി തരൂ. Musnan ahmad 16245 മുആവിയ പറഞ്ഞു]: അലിയുടെ മകൻ അൽ-ഹസന്റെ നാവിലോ ചുണ്ടിലോ പ്രവാചകൻ മുലകുടിക്കുന്നത് ഞാൻ കണ്ടു, അല്ലാഹുവിന്റെ പ്രാർത്ഥന അദ്ദേഹത്തിൽ ഉണ്ടാകട്ടെ. എന്തെന്നാൽ, പ്രവാചകൻ നുകർന്ന നാവോ ചുണ്ടുകളോ (നരകത്തിലെ അഗ്നി) പീഡിപ്പിക്കപ്പെടുകയില്ല. Al adab al mufred 1183 അൽ-ബുഖാരി 1183-അബു ഹുറൈറ പറഞ്ഞതായി ബന്ധപ്പെട്ടിരിക്കുന്നു, "എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാതെ അൽ-ഹസനെ ഞാൻ കണ്ടിട്ടില്ല. അത് പ്രവാചകൻ (സ) പുറത്ത് പോയത് കൊണ്ടാണ്. ഒരു ദിവസം ഞാൻ അവനെ പള്ളിയിൽ കണ്ടെത്തി, അവൻ എന്റെ കൈപിടിച്ച് ഞാൻ അവനോടൊപ്പം പോയി, ഞങ്ങൾ ബനൂ ഖൈനുക്കയുടെ മാർക്കറ്റിൽ എത്തുന്നതുവരെ അവൻ എന്നോട് ഒന്നും സംസാരിച്ചില്ല, അവൻ ചുറ്റും നടന്നു നോക്കി, എന്നിട്ട് അവൻ പോയി, ഞാൻ കൂടെ പോയി. ഞങ്ങൾ പള്ളിയിൽ എത്തും വരെ അവൻ ഇരുന്നു, വസ്ത്രം പൊതിഞ്ഞു, പിന്നെ അവൻ പറഞ്ഞു, 'എവിടെ, കൊച്ചനെ? ഹസൻ ഓടി വന്ന് മടിയിലേക്ക് ചാടി.പിന്നെ താടിയിൽ കൈ വച്ചു.അപ്പോൾ നബി(സ) വായ തുറന്ന് നാവ് വായിൽ വെച്ചു എന്നിട്ട് പറഞ്ഞു അല്ലാഹുവേ ഞാൻ അവനെ സ്നേഹിക്കുക, അതിനാൽ അവനെയും അവനെ സ്നേഹിക്കുന്നവനെയും സ്നേഹിക്കുക!''
@sabumathew6002
@sabumathew6002 2 жыл бұрын
@@ayeshashaikh296 Keralathil Muslim penkuttikalude Sunnathu (Kanthu murikuka) nadathuvan madrasa kundenadi usthathumar theerumanchittunde. Video you tubilunde. Ayeesha
@malappuramhairuvlog275
@malappuramhairuvlog275 2 жыл бұрын
എന്റെ മതം എന്നെ പഠിപ്പിച്ചത് എല്ലാ മനുഷ്യരെയും സ്നേഹിക്കാനാണ് അവിടെ ഹിന്ദു എന്നോ ക്രിസ്ത്യൻ എന്നോ മുസ്ലിം എന്നോ ഒന്നുമില്ല എല്ലാവരോടും കരുണയും കാരുണ്യവും കാണിക്കാനാണ് മറ്റുള്ളവരെ സഹായിക്കാനും ആണ് ഇന്നും ശാസ്ത്രം കണ്ടുപിടിക്കുന്നത് 1400 വർഷങ്ങൾക്കു മുമ്പ് പറഞ്ഞ കാര്യങ്ങളാണ്
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
1400 വർഷങ്ങളായി ഒരു പുരോഗമനവുമില്ലാതെ അന്ധകാരത്തിൽ ജീവിക്കുന്ന പ്രത്യയശാസ്ത്രം !!
@mpmohankumar7513
@mpmohankumar7513 2 жыл бұрын
നൂറു വർഷങ്ങൾക്കുള്ളിൽ ആണ് മൊട്ടു സൂചി മുതൽ മൊബൈൽ വരെ കണ്ടുപിടിച്ചത്. എന്താണ് കണ്ടുപിടിത്തങ്ങൾ നടത്താൻ പതിമൂന്നോളം നൂറ്റാണ്ടുകൾ വൈകിയത്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ 99 ശതമാനവും കണ്ടുപിടിച്ചത് ജൂതന്മാരാണ്. 😭😭😭😭
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
ആണോ ഇന്നും ശാസ്ത്രം കണ്ടുപിടിക്കുന്ന കാര്യങ്ങൾ പുത്തകത്തിൽ ഉണ്ടെങ്കിൽ ലോകത്തു ഏറ്റവും കൂടുതൽ നോബൽ price മുസ്ലിം ങ്ങൾക്ക് ആയിരിക്കുമല്ലോ ഉണ്ടാകുക ശാസ്ത്ര രംഗത്ത് എത്ര മുസ്ലിങ്ങൾക്ക് നോബൽ price കിട്ടിയിട്ടുണ്ട് സുടു വിവരം ഇല്ലെന്ന് മനസിലായി വിവരക്കേട് എഴുന്നള്ളിക്കണ്ട
@Toms.George
@Toms.George 2 жыл бұрын
@@mpmohankumar7513നുണ പറയല്ലേ.
@Toms.George
@Toms.George 2 жыл бұрын
@@mpmohankumar7513 യൂദമാർക്ക്. ബുദ്ധി വയ്ക്കാൻ ഇത്ര താമസം വന്നത് എന്ത് കൊണ്ടാണ്???
@ranithomas8977
@ranithomas8977 2 жыл бұрын
അസ്കർ ലൂടെ ഒരു തിരുത്തൽ വരട്ടെ
@balagopalank7262
@balagopalank7262 2 жыл бұрын
Hello essence team, highly impressed with your stand and the progressive outlook you wish to promote. Long live this institution and may it grow for a better future
@jollyk.m5966
@jollyk.m5966 2 жыл бұрын
തുറഞ്ഞു പറച്ചിലുകൾ ഭാവിയിൽ മതത്തിനു നല്ലത് തന്നെ.ഇങ്ങനെ തന്നെ ആണ് എല്ലാ മതത്തിന്റെ റിഫർമേഷൻ.
@nahalaah1662
@nahalaah1662 2 жыл бұрын
അസ്‌കരലി എന്റെ മോനും ഉദവിക്കു padichirunnu നീ പറയുന്ന ഒരു കുറ്റവും അവിടെ ഉണ്ടായിരുന്നില്ല നിന്നെ കൊണ്ട് ആരെകിലും പറയിപ്പിക്കുന്നതാണോ എന്റെ മോൻ എല്ലാവരെയും റെസ്‌പെക്ട് ചെയ്യാൻ പഠിച്ചത് അവിടെ നിന്നാണ് എന്ദിനാണ് ആർകെകിലും വേണ്ടി madathine parayippikunnath
@mangalmediamusic
@mangalmediamusic 2 жыл бұрын
അസ്കർ അലി എത്ര മാത്രം കാലിബർ ഉള്ള ആളാണ് എന്ന് പറയാനായിട്ടില്ല. പക്ഷേ ദൈവത്തിൻറെ ഒരു ഇടപെടൽ കാണാൻ കഴിയുന്നുണ്ട്. അദ്ദേഹം കാലഘട്ടത്തിൻ്റെ പ്രവാചകനാണ്. ദൈവം സംരക്ഷിക്കട്ടെ.
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Sarakshikku nigal.pakshe kinarukal nirakkaruthu
@mnpp8466
@mnpp8466 2 жыл бұрын
😅😅😅🐒
@13heisenberg13
@13heisenberg13 2 жыл бұрын
@@ayeshashaikh296 ?
@metalx1980
@metalx1980 2 жыл бұрын
@@ayeshashaikh296 കിണറുകൾ നിറയ്ക്കുന്നത് മുസ്ലിങ്ങൾ ആണ് ക്രിസ്തിയനികളും ഹിന്ദുക്കളും അല്ല... അത് ആദ്യം മനസിലാക്കു 😂
@metalx1980
@metalx1980 2 жыл бұрын
@@13heisenberg13 1921 ഇലെ മാപ്പിള കലാപം,ഓർക്കുന്നുണ്ടോ അതാ കിണർ നിറക്കുന്ന കാര്യമൊക്കെ പറയുന്നത്
@chinjushanisvlogs9279
@chinjushanisvlogs9279 2 жыл бұрын
എന്റെ മതം എന്നെ പഠിപ്പിച്ചത് എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ആണ്.
@rajeevck388
@rajeevck388 2 жыл бұрын
ഇസ്ലാം പഠിച്ച തലക്ക് വെളിവുള്ളവർ മതം ഉപേക്ഷിക്കുന്നു ഇത് ഇസ്ല്ലാമിൻ്റെ മാത്രം പ്രവണത ഇസ്ലാം മതവിശ്വാസികൾ കുറാൻ മുഴുവനായി വായിച്ചിട്ടില്ലാത്ത മത പ്രവാചകരുടെ തള്ളും വിശ്വസിച്ച് പുറകെ പായുന്നവർ (സല്ലിംകുമാർ ഗെയ്റ്റിൽ ബിരിയാണി കൊടുക്കുന്നു എന്ന് പറഞ്ഞതും കേട്ട് ഓടുന്നവർ മതപ്രവാജകർ സല്ലിംകുമാറിനെ പോലെ പറയാൻ പറ്റില്ലല്ലൊ ഇനി കൊടുക്കുന്നുണ്ടങ്കിലൊ എന്നും വിജാരിച്ച് പുറകെ ഓടുന്നു ) ഇതൊക്കെ വിശ്വസിക്കുന്ന ബോധവും വെള്ളയും ഇട്ട് തൊപ്പിയും തലേകെട്ടും ആയി നടക്കുന്നവർ. പൊതുജനങ്ങൾക്ക് മുന്നിൽ കോമാളികൾ. ആകും
@shaworld51
@shaworld51 2 жыл бұрын
എന്റേം 👍🏻
@jamest1402
@jamest1402 2 жыл бұрын
ദൈവത്തിന്റെ കാരുണ്യം കൊണ്ട്, വെളിച്ചം ഉണ്ടായി 🙏
@babulannaniyat478
@babulannaniyat478 2 жыл бұрын
👍👍👍👍👍very good
@shahidashahi5341
@shahidashahi5341 2 жыл бұрын
മതമില്ലാത്തവൻക് എന്ത് ദൈവകാരുണ്യം
@marykuttychacko100
@marykuttychacko100 2 жыл бұрын
Three Cheers to Asker Ali for his courage. May the Almighty bless him and protect him.
@ameen7538
@ameen7538 2 жыл бұрын
😂
@zafranfarzeen7539
@zafranfarzeen7539 2 жыл бұрын
അസ്‌കർ അലി,,, റബ്ബിനെ സൂക്ഷിക്കുക
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
റബ്ബിനെ സൂക്ഷിക്കേണ്ടത് മനുഷ്യൻ്റെ ജോലിയല്ല സഫ് റാനേ. മനുഷ്യനെ സൂക്ഷിക്കേണ്ടവൻ റബ് ആണ് എന്ന തിരിച്ചറിവു നേടുകയാണ് വേണ്ടത്.അതിന് അക്ഷരാഭ്യാസമില്ലാത്ത ഗുരുവിനെ പിന്തുടരുന്നതിനു പകരം ആത്മജ്ഞാനം നേടാൻ ശ്രമിക്കുകയാണ് വേണ്ടത്.അതിൽ നമ്മെ സഹായിക്കാൻ ജ്ഞാനികളായ ഗുരുക്കന്മാരെ റബ്ബ് അയച്ചു തന്നു കൊണ്ടേയിരിക്കുന്നു. സദ്ഗുരു ജഗ്ഗി വാസുദേവ്, മുംതാസ് അലി ഖാൻ ആയിരുന്ന ശ്രീ എം ഇവരൊക്കെ ഈ ഗുരുക്കന്മാരുടെ ഗണത്തിൽ കാണാം.
@bestintheworld4255
@bestintheworld4255 2 жыл бұрын
റബ്ബോ 😂😂😂
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
@@bestintheworld4255തീർച്ചയായും റബ്ബ് തന്നെ. ദൈവത്തെ ദൈവമെന്ന് മനസ്സിലാക്കിയാൽ അദ്ദേഹത്തിനെ എന്തു പേരിൽ വിളിച്ചാലെന്ത്?
@Toms.George
@Toms.George 2 жыл бұрын
റബ്ബ് അക്സർ അലിയെ സൂക്ഷിക്കട്ടെ ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.
@soundofsilence2403
@soundofsilence2403 2 жыл бұрын
Horrendously Apprehensive. Never ever expected such intricacies are intrinsic in this religion. Askar Ali deserves accolades , in exposing the blemishes so valiantly about his religion. Best wishes for this brave young man .
@vkv9801
@vkv9801 2 жыл бұрын
മനുഷ്യനിലേക്ക് സ്വാഗതം ഇത്‌ മതത്തിലും ചേരണമെന്ന് നിർബന്ധം ഇല്ല
@sm.manikuttan778
@sm.manikuttan778 2 жыл бұрын
ഇവിടെ മദ്രസ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം വരെ കൊടുക്കുന്നു. പിന്നെങ്ങനെ സർക്കാർ മതം നവീകരിക്കാൻ ശ്രമിക്കും.
@AslamAslam-qs1xf
@AslamAslam-qs1xf 2 жыл бұрын
എവിടെ ശമ്പളം
@shafeeque818
@shafeeque818 2 жыл бұрын
പോടാ കള്ളം പറയാതെ 💩
@muhammadsabith4855
@muhammadsabith4855 2 жыл бұрын
Evide ????
@user-bd3fe7gm1l
@user-bd3fe7gm1l 2 жыл бұрын
evide?
@shanidhaansari2530
@shanidhaansari2530 2 жыл бұрын
????????????
@josephodalani4595
@josephodalani4595 2 жыл бұрын
Asker Ali, YOU ARE GREAT , BE A RENOVATER OF TRUE ISIAM. GOD BLESS U.
@albidayahenglish5335
@albidayahenglish5335 2 жыл бұрын
What God, Asker Ali doesn't need God blessing he doesn't believe in god
@Love-es7uy
@Love-es7uy 2 жыл бұрын
​@@albidayahenglish5335 ok da mone
@babuphilip1429
@babuphilip1429 2 жыл бұрын
Congratulations Askar for your dynamic courage to expose the evils that you confronted in the Islamic echlons, for the betterment of people of your own community and the public at large. I also appreciate your level of understanding and unparalleled maturity in the handling of such a volatile and complex issue.
@moreupdatershaju9022
@moreupdatershaju9022 2 жыл бұрын
Keep it up ashker, do hard work one good post waiting for you
@abhirajrl4227
@abhirajrl4227 Жыл бұрын
support Askar ali❤️
@continentrealestate7799
@continentrealestate7799 2 жыл бұрын
Asianet,mathrubhumi, manorama, 24 news, അങ്ങിനെ എല്ലാ ന്യൂസ്‌ ചാനലുകളിൽ സെർച്ച്‌ ചെയ്തു🧐 ഒരു ന്യുസും ചാനൽ പോലും ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല,വിനുവിന്റെ അണ്ണാക്കിൽ പഴം, വള വളാ ചിലക്കുന്ന ശ്രീകണ്ഠൻ എന്തോ കണ്ട പെരിചാഴിയെ പോലെ, നികേഷിന്റെ കണ്ണിലും ചെവിയിലും ഫെവി ക്വിക്ക് ഒഴിച്ച അവസ്ഥ, 🙏
@FathimaZuharaKannur
@FathimaZuharaKannur 2 жыл бұрын
അവർക്കൊക്കെ ഇതിനല്ലേ സമയം ഇവന്റെ പൊട്ടാ വർത്താനം കേൾക്കൽ 🤣🤣😂😂😂😂...
@lakshminarayan1857
@lakshminarayan1857 2 жыл бұрын
ആ കുട്ടിക്ക് തിരിച്ചറിവുണ്ടായി നല്ലത് മറനീക്കി പുറത്തുവന്ന് ഒരു മനുഷ്യനായി ജീവികാൻ മറ്റുള്ള കുട്ടികൾക്കും പ്രചോദനമാകട്ടെ, ഒരു സർക്കാരിനും ഇത്തരം മതസ്ഥാപനങ്ങളിൽ ഒന്നും ഇടപെടാൻ പരിമിതികളുണ്ടാകാം കാരണം സാമൂഹിക പ്രേത്യാഘാതം
@sebastianjoseph4421
@sebastianjoseph4421 2 жыл бұрын
@sebastianjoseph4421
@sebastianjoseph4421 2 жыл бұрын
⁰l
@manurejput6755
@manurejput6755 2 жыл бұрын
പിള്ളാര്‌ അവരുടെ അവകാശങ്ങൾ ചോദിച്ചു തുടങ്ങി
@user-fn6dx9ob3h
@user-fn6dx9ob3h 2 жыл бұрын
മിനിറ്റ് 36:38 ഒന്നുമറിയാതെ ഈ മതം മഹത്തരം ആണ്, അയലത്തുള്ള റുക്കിയയും ഷംനതും അവർ മുസ്ലിം അല്ലേ,അവർ നല്ലവരല്ലേ എന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു
@anjali5233
@anjali5233 2 жыл бұрын
Ssss...
@addulllaaddullq6871
@addulllaaddullq6871 2 жыл бұрын
അലി അസ്‌കർ നു നല്ല ചില കൂട്ടുകാരെ കിട്ടി. സന്തോഷം. ഇനി ബാക്കി കാര്യങ്ങൾ ഒക്കെ അവർ നോക്കിക്കോളും. അൽ ഹംദുലില്ലാഹ്.
@Lilly-ph6dv
@Lilly-ph6dv 2 жыл бұрын
അൽഫാംവെന്തില്ല
@mallikarahim2363
@mallikarahim2363 2 жыл бұрын
അസ്കറിന് ഇത്രയും ധൈര്യം തന്ന ദൈവത്തിന് നന്ദി
@anilmankind5458
@anilmankind5458 2 жыл бұрын
😂😂 ട്രോളാണോ ?
@Karyam--
@Karyam-- 2 жыл бұрын
🤨
@sherin8763
@sherin8763 2 жыл бұрын
അസ്‌കർ അലി ദൈവത്തിൽ വിശ്വസിക്കുന്നില്ലല്ലോ
@jthomas555
@jthomas555 2 жыл бұрын
Paranari vijaya, are you seeing this?
@rathinakumarijanarthanan4201
@rathinakumarijanarthanan4201 2 жыл бұрын
Next of the rajapaksha situation should come to this para naari vijayan bro. But may be worse than that.
@rathinakumarijanarthanan4201
@rathinakumarijanarthanan4201 2 жыл бұрын
Evane nangal theerkum enda mone edhu. Ee theerkan varunnavinu endu endo adu ellaam ellovarkum endu alle. Adu angane kandu sheriki kodukkan ulla shakthi allahu tharum.jaihind
@rathinakumarijanarthanan4201
@rathinakumarijanarthanan4201 2 жыл бұрын
Modiji is son of Allahu,shivan and jesus child only. The neighbor countries understand it but most of indians didn't understand it. But i understand it well. Because god gave me to read the heart through the face or speaks. I am not against any religious. The truth is in india muslims and the christians are not present then the hindus them selfs killed becaus of Lord shiva and krishana name. This situation happened by nature of God only. Just belive your self and belive God is one only just the name is diffrent. Who didn't understand it understand you are saathans child. Jaihind
@mskalim8409
@mskalim8409 2 жыл бұрын
Marumakan aa school il aanu padichadu
@zubairzubair2341
@zubairzubair2341 2 жыл бұрын
അസ്‌കർ അലി 13 വർഷം മതം പഠിച്ച ഒരാളാണ്.അവൻ ഇത്രയും കാലം മതത്തെ മാത്രം അറിഞ്ഞ ഒരാൾ. പക്ഷെ അല്ലാഹുവിനെ അറിയാൻ പറ്റിയിട്ടില്ല.നമ്മുടെ മരണം വരെ ശ്വസിക്കുന്ന ശ്വാസം അള്ളാഹു നൽകിയതാണ്. മനുഷ്യന് സ്വന്തമായി ഒരു വിരൽ ചലിപ്പിക്കാൻ കഴിവില്ലാത്തവനാണ്. ആകാശവും ഭൂമിയും ഇതിനിടെയിലെ സകലമാനങ്ങളും അല്ലാഹുവിന്റെ സൃട്ടിയാണ്. അല്ലാഹു ക്ച്ചമാഷീലനാണ്. ഒന്നോർക്കുക നമുക്ക് മരണം ഉണ്ടെന്.ഈ കൂടെ ഉള്ളവരാരും മരണ സമയത്ത് നമ്മളെ കൂടെ വരില്ല.( നഫ്സി നഫ്‍സി ) ഇതാണ് സത്യം
@zubairzubair2341
@zubairzubair2341 2 жыл бұрын
സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@philipjoseph818
@philipjoseph818 2 жыл бұрын
May God Bless you all brothers ❤️👍🏿❤️👍🏿❤️🙏🏿👍🏿🙏🏿👍🏿🙏🏿🙏🏿🙏🏿
@mubashirclassic
@mubashirclassic 2 жыл бұрын
No need bro
@sulaimanva1630
@sulaimanva1630 2 жыл бұрын
അവതാരകാനോട് ഒരു വാക്ക്, അയാൾ ഹുദവി അല്ല. കോവിഡിന് മുമ്പ് ക്യാമ്പസ്‌ വിട്ടവനാണ്. പരീക്ഷ എഴുതിയിട്ടില്ല. ബാലിശമായ അവന്റെ വൈസ്റ്റ്‌ കേൾക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. ഒരു അസ്‌കർ പോയാൽ ആയിരം അസ്‌കർമാർ വരും. അതാണ്‌ ഈ മതത്തിന്റെ പ്രത്യേക ത.
@mubashirclassic
@mubashirclassic 2 жыл бұрын
@@sulaimanva1630 adhoand? Islam endhaannen ellaarum manasilaaakki thudangi
@sulaiman65
@sulaiman65 2 жыл бұрын
@@sulaimanva1630 ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന പൊട്ടൻ
@sulaimanva1630
@sulaimanva1630 2 жыл бұрын
@@mubashirclassic എന്താ നിങ്ങൾക്ക് മനസ്സിലായത്? ഏതോ ഒരു വിഡ്ഢി വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞത് സത്യമാണെന്നോ? നൂറുകണക്കിന് ഹുദവികൾ ഇന്ത്യയിലും, ഇന്ത്യക്ക് പുറത്തും പല യൂണിവേഴ്സിറ്റി കളിലും ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു. ഇവരെല്ലാം ഇസ്‌ലാമിന്റെ തനിമ കാത്തു സൂക്ഷിക്കുന്നു. അവർ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പോലും പോയി പ്രബോധനം നടത്തുന്നു. ഒരാൾ യു കെ യു. എസ്. എ പോലെയുള്ള രാജ്യങ്ങളിലെ പൗരന്മാർക് മാത്രമായി ക്ലാസ്സ്‌ എടുക്കുന്നു. ഈ രീതിയിൽ കാര്യങ്ങൾ പോകുമ്പോൾ ഞങ്ങൾ എന്തിനു വേവലാതി പെടണം!അസ്‌കർ താനെ മടങ്ങും, കാത്തിരിക്കാം.
@dssrgvlog7073
@dssrgvlog7073 2 жыл бұрын
മതം മനുഷ്യ സൃഷ്ടിയാണ് ദൈവ സൃഷ്ടിയാണെങ്കിൽ ഓരോ മതസ്ഥർക്കും പ്രത്യേക സൂര്യ ചന്ദ്രന്മാർ ഉദയം ചെയ്യുമായിരുന്നു... മതമേതായാലും മനുഷ്യൻ നന്നായാൽ മതി.🙏🏻🙏🏻🌺🌻🙏🏻🙏🏻🌻🌺🌻🌺🌻🌺🌻🙏🏻🙏🏻🙏🏻🌻🌺🌻🙏🏻
@gopinathanp8312
@gopinathanp8312 2 жыл бұрын
What you said is very correct, The SUN, THE AIR and THE WATER is equally be be shared by all the living things in the universe, no religion can seperate it or demand it of their own
@shaileshtrivedi989
@shaileshtrivedi989 2 жыл бұрын
great young boy of india
@kunjumonthiyady6863
@kunjumonthiyady6863 2 жыл бұрын
ദൈവം ഉണ്ടെങ്കിൽ അസ്‌കർ നിങ്ങളെ കൊണ്ട് ഇത് പറയിപ്പിച്ചതും ദൈവം തന്നെയാണ്
@KariachanPappan
@KariachanPappan 2 жыл бұрын
മതവിദ്യാഭ്യാസം എന്നു പറയരുത്. മദ്രസകളിൽ നടക്കുന്ന ആഭാസം എന്നതല്ലേ ശരി
@mrdotff4290
@mrdotff4290 2 жыл бұрын
Pallikalikum ambalangalilumm abhyasam nadakarund sir.....
@indian-ni5qq
@indian-ni5qq 2 жыл бұрын
ഇത് ആ കൂയ്‌സ് ആദ്മി അല്ലെ 😂😂 ഐ ആം ബെരി സീരിയസ് 🤣🤣🤣 തോറ്റു തൊപ്പിയിട്ടു നടന്നിട്ട് ഹുദവി ആണ് പോലും 😂😂 ഇവൻ കാരണം ജുക്തിവാദികൾക്കിടയിൽ തന്നെ തല്ലാണ് 😂😂
@RealCritic100
@RealCritic100 2 жыл бұрын
ആഭാസം.
@Rafimon789
@Rafimon789 2 жыл бұрын
Ni kando
@rathinakumarijanarthanan4201
@rathinakumarijanarthanan4201 2 жыл бұрын
I hope the next born of allahu is this guy only. Asker will be the next Allahu's son. Who have good humanity that they can only understand
@bijubaby2299
@bijubaby2299 2 жыл бұрын
We love you brother..please come to America 🇺🇸...you will be all right...
@bestofbestnowthejesusway5325
@bestofbestnowthejesusway5325 2 жыл бұрын
Nothing alright in America, christians converting to Islam by brain wash,so educate them✝️
@calnic4597
@calnic4597 2 жыл бұрын
American will not be good for him.. May be it is OK to you, don't spoil this gentle man.
@sherin8763
@sherin8763 2 жыл бұрын
Ravichandran already booked him for Kanpur. Sorry. You are late.
@sachithkn6512
@sachithkn6512 Жыл бұрын
Please take him.. We need this guy.. Ilenkil eniyum sathyam purathu varum ennu karuthi Kolam madikkila.. He is a rebel. Ee cheruppakaranu naloru thoyil koduthu jeevikkan pakamakkanam
@wilsonmathew3725
@wilsonmathew3725 2 жыл бұрын
അസ്കറിന്റെ തിരിച്ചറിവ് എല്ലാ മതവാദികൾക്കും ഉണ്ടാകട്ടെ !
@shylajashyla1419
@shylajashyla1419 2 жыл бұрын
ഇന്നോവ പുറകെ വരും
@akk4836
@akk4836 2 жыл бұрын
,,
@JBS1975
@JBS1975 2 жыл бұрын
The only way out is to encourage and develop a scientific temper in everyone !
@madhukumark.m5381
@madhukumark.m5381 Жыл бұрын
Love u guys..no religion for me..only humanity
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
Askar needs protection
@josephodalani4595
@josephodalani4595 2 жыл бұрын
CERTAINLY HE NEED PROTECTION
@georgevarghese2735
@georgevarghese2735 2 жыл бұрын
അസ്‌കർ അലി എന്നാ ചെറുപ്പക്കാരെന്റെ തിന്മക്ക് എതിരെ നിലപാട് എടുത്ത നടപടി യെ അഭിനന്ദിക്കുന്നു
@Abraham19558
@Abraham19558 2 жыл бұрын
What do you mean?
@ashiqueash6950
@ashiqueash6950 2 жыл бұрын
തെങ്ങിൽ പേടുണ്ടാവും. നെല്ലിൽ പതിരും. അത് പോലെ... ഇതും.
@ammankv7164
@ammankv7164 2 жыл бұрын
തെങ്ങിൽ അല്ല തേങ്ങയിൽ ആണ് പേട് ഉണ്ടാവുക 😕നെല്ലിൽ പതിര് ഉണ്ടാവും 😊കൂറയും കാരക്കയും കാഴ്ച്ച യിൽ ഒരുപോലെ, 😁
@sachithkn6512
@sachithkn6512 Жыл бұрын
Angineya ninne adakkamulla elathinem bakkiyulla mathakar ivide kanunnath... Kannile karadayi
@flowersouq2705
@flowersouq2705 2 жыл бұрын
മിന്നുന്നതെല്ലാം പൊന്നല്ല അസ്‌കർ...., താങ്കൾ ഇത്ര മാത്രം അല്പനായല്ലോ... മറ്റുള്ളവരുടെ താളത്തിന് അനുസരിച്ച് അടാതിരിക്കുക, താങ്കൾ അങ്ങയുടെ അല്പത്വം കാണിക്കുന്നു.... കഷ്ടം.
@antonyf2023
@antonyf2023 2 жыл бұрын
ഇസ്ലാംഫോബിയ ഉണ്ടാക്കിയവരും ഇക്കൂട്ടർ തന്നെ... ഈ മതത്തിൽ മഹാ ഭൂരിപക്ഷം വരുന്ന നല്ല മനസ്ഥിതർ ഇതിനിടയിൽ കിടന്നു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടാവും.. വിഷമത്തിൽ പങ്കു ചേരുന്നു... ❤
@sajeev.m2474
@sajeev.m2474 2 жыл бұрын
avar pedikkunnathu enthinu prakrthamathathil ninnu purathu.vannu vidhyabhyasam cheythu manushyanayi theeru
@dennym.joseph5411
@dennym.joseph5411 2 жыл бұрын
ഇസ്ലാമോഫോബിയ അല്ല. ഇസ്ലാം ഭയം.
@Karyam--
@Karyam-- 2 жыл бұрын
@@sajeev.m2474, ബ്രോ അങ്ങനെ പുറത്ത് വരാനൊന്നും കഴിയില്ല.. മഹല്ല് വിലക്ക് എന്നൊന്നുണ്ട്.. അതിഭീകര അവസ്ഥയാണത്.. മതം വിട്ടവന്റെ വീട്ടിൽ ആര് മരിച്ചാലും നാട്ടുകാർ ആരും പോകാൻ പാടില്ലെന്ന് പറയും.. ആ വീട്ടിൽ നിന്ന് ആരും കല്യാണം കഴിക്കാൻ സമ്മതിക്കില്ല.. പ്രൈവറ്റ് ജോലിയാണെങ്കിൽ ആ ജോലി കളയിപ്പിക്കും. നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്
@sajeev.m2474
@sajeev.m2474 2 жыл бұрын
@@Karyam-- sahodhara ethu avasanakalam bible parayunnu copy adicha arab gothra viswassamalla bible YAH enna srshtavam dhyvam Judhaviswassikaludeyum christianykaludeyum dhyvam eppol puttin Isreal nethire thiriyan pokayanu athu goog magoog ennu parayunna yudham nadakkum avar onnake Isreal vare pokum avide srshtavu agniyal nashippikkum avar pattupokum veruthe alla bible pravachanam
@Karyam--
@Karyam-- 2 жыл бұрын
@@sajeev.m2474, നിങ്ങൾ പറയുന്ന കാര്യങ്ങളും ഞാൻ പറഞ്ഞ കാര്യങ്ങളും തമ്മിലുള്ള ബന്ധം..? 🤔
@babythomas942
@babythomas942 2 жыл бұрын
God bless you 👍👍👍
@prasoonkumar8895
@prasoonkumar8895 2 жыл бұрын
Askar Ali can do lot for this society. All the best. Keep going. Jai Hind.
@nissarmuhammed4974
@nissarmuhammed4974 2 жыл бұрын
😄😄
@keshavbhat2222
@keshavbhat2222 2 жыл бұрын
Sir, Telling truth about religion is Dangerous, be careful and take care. God bless, long live! 👌👍🙏
@amalrajc8684
@amalrajc8684 2 жыл бұрын
Great 👍❣️
@sheebap9991
@sheebap9991 2 жыл бұрын
Very good attempt 👍
@bujjikallamparambil1428
@bujjikallamparambil1428 2 жыл бұрын
Great understanding and courage to expose the truth and facts .
@jaihind8682
@jaihind8682 2 жыл бұрын
Santhosh George kulangara പറഞ്ഞപോലെ 18 വയസ്സ് വരെ മതപഠനതിന് അനുമതി നൽകരുത്, പ്രായപൂർത്തി ആയ ശേഷം ഒരു മനുഷ്യൻ അവൻ എന്ത് പഠിക്കണം എന്ന് സ്വയം തിരഞ്ഞെടുക്കട്ടെ....
@sajin4515
@sajin4515 2 жыл бұрын
Ithil prayunnu 99.9 Muslims Islam ariyathe athil pettupoyavar aanu Appol ee Kanda kollangal okke "Padichittu vimarshikku Padichittu vimarshikku" ennu paranjavan okke onnum ariyathe aanu ee thallikondu irunnathu elle 😂🤣😁
@shilavarghese4192
@shilavarghese4192 2 жыл бұрын
Congratulations 🎉....support you Askar
@JOHNTHOMAS-bb3iz
@JOHNTHOMAS-bb3iz 2 жыл бұрын
Uniform compulsory education upto the age of 18 years of age
@rajeevjayaram4981
@rajeevjayaram4981 2 жыл бұрын
Pls ensure aksar gets protection..he is a indian national and has the right to live in India.
@sherin8763
@sherin8763 2 жыл бұрын
ബീഫ് തിന്നതിന്റെ പേരിൽ ആളുകളെ അടിച്ചു കൊല്ലുന്ന രാജ്യത് നിന്നുകൊണ്ടാണണോ നിങ്ങൾ അസ്‌കർ അലി ക്കു സംരക്ഷണം promise ചെയ്യുന്നത് ബ്രോ
@atoztips5881
@atoztips5881 2 жыл бұрын
You have so much courage...deserve a salute.. 🙏
@ramachandan8858
@ramachandan8858 2 жыл бұрын
Three brothers . ..salute👍👍👍👍
@kunjalarehoboth1143
@kunjalarehoboth1143 2 жыл бұрын
V CT
@ameen7538
@ameen7538 2 жыл бұрын
Three fools
@ayoobkhanayu6733
@ayoobkhanayu6733 2 жыл бұрын
സ്വന്തം കഴിവുകൾ കൊണ്ടാണെത്രെ അവിടെ പഠിച്ച പൂർവ വിദ്യാർഥികളൊക്കെ ഉയർന്ന പോസ്റ്റിൽ വർക്ക്‌ ചെയ്യുന്നത്..... അവിടുന്നുള്ള പഠനത്തിന്റ രീതികൾ കൊണ്ടാണ്. ഇവൻ ഈ സംസാരിക്കാനുള്ള കഴിവും skill കിട്ടിയതും അവിടുന്നല്ലേ... സമയമില്ല. എന്നിട്ടാണ് അവനിപ്പോൾ മതപഠനം വേണ്ടാത്രെ....
@jollyabraham1830
@jollyabraham1830 2 жыл бұрын
Let's appreciate this young guy's courage and confidence to bid goodbye to this uncivilized and barbaric religion.
@247794252
@247794252 2 жыл бұрын
Askar Ali, find the places to hide yourself. God knows what will happen to you
@savithaprakash5012
@savithaprakash5012 2 жыл бұрын
Great observation .stay safe
@sharafudheenazhari8923
@sharafudheenazhari8923 2 жыл бұрын
60ഓളം പെൺകുട്ടികളെയും ആണ് കുട്ടികളെയും ചൂഷണം ചെയ്‌ദ ശിവകുമാറിനെ കുറിച്ചു ചർച്ച ചെയ്യടാ 😭😭😭
@leostablet
@leostablet 2 жыл бұрын
ഒരു വാർത്താ സമ്മേളനം വിളിച്ചു കൂട്ടി നി കൊര.
@sureshva1782
@sureshva1782 2 жыл бұрын
Askar Ali you are an actual Indian and you deserve the name secular. You used your vivekam. Big salute to you.
@samadbabu9793
@samadbabu9793 2 жыл бұрын
അസ്കറലി ഇസ്ലാം പണ്ഡിതൻമാരുമായി ഒരു ആശയസംവാദത്തിന് തയ്യാറാവണം
@velayudhank8341
@velayudhank8341 5 ай бұрын
Highly appreciated your speech and boldness to bring in light the vulgarity and in loyal things you come across during your studies like you every Muslim should awake for a peaceful atmosphere
@Grace-oz7xz
@Grace-oz7xz 2 жыл бұрын
Glad to see that Askar Ali has got a great leader with him...Arif....!!❤️❤️❤️
@ujar1970
@ujar1970 2 жыл бұрын
മലയാളതിലെ മാധ്യമ മലറന്മർക് ചോദ്യങ്ങൾ ഒന്നും ഇല്ല. ഇവന്മാർക്ക് പോയി അറബിക്കടലിൽ ചാടിക്കൂടെ എന്ന് ചിന്ത എനിക്ക് മാത്രമേ തോന്നുന്നുള്ളൂ എന്നാണോ
@shylajashyla1419
@shylajashyla1419 2 жыл бұрын
PC. ജോർജ് ന് പിറകെ ചൂലഴിച്ചിട്ട പോലെ ആയിരുന്നു മാധ്യമ പ്രവർത്തകർ. അതു പോലെ കേന്ദ്ര മന്ത്രി ശ്രീ. മുരളീധരനോട് എന്തായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ മഹാമഹം. പോലീസ് കാരുപോലും തോറ്റു പോകുന്ന വിധത്തിലായിരുന്നു അവരുടെ ചോദ്യം ചെയ്യൽ.
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
എന്തിനു അറബിക്കടൽ മലിനപ്പെടുത്തണം?
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 жыл бұрын
മൂന്ന് പെട്ടന്മാർ സമയം തീർക്കാൻ പാട് പെടുന്നു
@hafsarafi9152
@hafsarafi9152 2 жыл бұрын
എന്റെ അനിയൻ ഹുദവിയാണ് 12 വർഷം മാണ് പഠിച്ചത് നിങ്ങൾ എന്താ 13 വർഷം എന്റെ ഉപ്പാന്റെ അനിയൻ മാരെ മക്കൾ 2 വേറെ അനിയന്റെ ഒരുകുട്ടി 8ക്ലാസ്സിൽ പഠിക്കുന്നു. പഠിച്ചു ഇറങ്ങിയ 3പേരും അൽഹംദുലില്ലാഹ് ഇന്ന് ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര ഉയരത്തിലാണ് ഇന്ന് ജോലി ചെയുന്നത്. പിന്നേ ദാറുൽ ഹുദായിൽ(10,12)ഇല്ലാന്നു ആദ്യം തന്നെ പറയുന്നുണ്ടലോ അപ്പൊ പിന്നെ എങ്ങനെ സ്ഥാപനം ത്തിന്റെ തെറ്റ് ആവുന്നത്.നിന്നെ അവിടെ ചേർത്തവരെയാണ് നീ പറയേണ്ടത്. "പാവം മാതാവ് പിതാവും "എന്തലാം സ്വപ്നങ്ങൾ ഉണ്ടായിട്ടുണ്ടാവും
@alukkalhussain6030
@alukkalhussain6030 2 жыл бұрын
ഓര്സ്കരാളി യല്ല.. ഇസ്ലാം... ആദിയം നിങ്ങൾ ഇസ്ലാമിനെ കുറിച്ച് പഠിക്കു...നിങ്ങള്ക്ക് ഒരു. ചുക്കും അറിയില്ല... ജസ്റ്റ്. ബദർ യുദ്ധം.. ഹിസ്റ്ററി പഠിക്കു...
@leosiryt3450
@leosiryt3450 2 жыл бұрын
👍👍👍
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
ജീവിച്ചിരിക്കുന്നപുരാവസ്തുക്കൾ! ഈ മെയ്യനങ്ങാത്ത മത പുരോഹിതന്മാരുടെ വിചാരം ചിന്താശക്തിയില്ലാത്ത അവരുടെ അറിവാണ് മഹത്തരമെന്ന്.
@sudeeshsudeesh3583
@sudeeshsudeesh3583 2 жыл бұрын
Askar Ali munod 💪👍
@ayeshashaikh296
@ayeshashaikh296 2 жыл бұрын
Munnott poyi andimukku shakhayil cheraam.
@aboothwahir5262
@aboothwahir5262 2 жыл бұрын
Naragathile virag kolli 🔥🔥🔥🔥🔥Athaan Askkere ni
@prinzstories
@prinzstories 2 жыл бұрын
സ്വയം ചിന്തിക്കുക എന്നിട്ട് പ്രവർത്തിക്കുക, മറ്റുള്ളവരെ ഒരു തരത്തിലും ബുധിമുട്ടി കാത്തിരിക്കുക അത് തന്നെ സനാതന മതം
@madhukorangodu620
@madhukorangodu620 2 жыл бұрын
അറിയൂ... വളരു... മനുഷ്യരായി ജീവിക്കാൻ... ശ്രമികുക .എല്ലാരും മനുഷ്യരാണ്.
@salamcareacodaa
@salamcareacodaa 2 жыл бұрын
അറിയൂ വളരും മനുഷ്യരാകൂ താങ്കൾ ആ രീതിയിൽ തന്നെയാണോ മുറുകെപ്പിടിച്ചു തന്നെയാണോ ജീവിതം നയിക്കുന്നത്
@manurejput6755
@manurejput6755 2 жыл бұрын
ചെക്കൻ ചോദിച്ചതിന് ആര് ഉത്തരം പറയും
@prathapana3975
@prathapana3975 2 жыл бұрын
kzbin.info/www/bejne/hZWxm59opdqbgKs സത്യം ഈ പണ്ഡിതൻ പറയുന്നത് കേട്ടാൽ മനസ്സിലാകും.
@shamlajuneer2056
@shamlajuneer2056 2 жыл бұрын
Askar Ali ne ninte samathanatheyanu valicherinjath. Allahuvinte deenilek thirichu varu ethra cheruppamanu ne Ninak Allah hidayath nalkatte. Allahu akbar
@ajay2001.
@ajay2001. 5 ай бұрын
😂😂
@kartikad5612
@kartikad5612 2 жыл бұрын
We need uniform civil code.
@anjali5233
@anjali5233 2 жыл бұрын
Atheeee
@calligraphyartsblog7951
@calligraphyartsblog7951 2 жыл бұрын
❤️👍👍👍🙏
@sunnymammenmammen7391
@sunnymammenmammen7391 2 жыл бұрын
Dr. Aarif.. You are a real human being!! You are taking serious risks to bring your fellow beings to light.. Soon real Islam will be exposed..
@mohananraghavan8607
@mohananraghavan8607 2 жыл бұрын
ചെകുത്താൻ മതം വിട്ട് പുറത്ത് വന്ന Askar ന് അഭിനന്ദനങ്ങൾ 💐 പുതിയ പേര് കൂടി സ്വീകരിക്കുക
@sayedbilalmaniyam1061
@sayedbilalmaniyam1061 2 жыл бұрын
A business entity commercialises mind of student... His major concern will be profit... He sees business opportunity in every relationship... He will be degrated Or dismissed if he didn't fulfil the target... Like wise any religion or islamic Institute if u r unable to fulfil its aim or rules will be outsted
@uk6711
@uk6711 2 жыл бұрын
TRY TO TRANSLATE IN ENGLISH ,HINDI AND OTHER LANGUAGES....LET EVERY ONE KNOWS IT..
@bijuv7525
@bijuv7525 2 жыл бұрын
മറുനാടന് അഭിനന്ദനങ്ങൾ. അസ്കർ നഷ്ടപ്പെട്ട വിദ്യാഭ്യാസം നേടി എടുത്ത് മിടുക്കനായി ജീവിക്കണം'
@jameelakp1636
@jameelakp1636 2 жыл бұрын
മുത്തലാഖ് നിയമപരമായി നിരോധിച്ചിട്ടും ഈ അടുത്ത ദിവസം ഒരു പെൺകുട്ടി ഭർത്താവിനോട് ത്വലാഖ് ചൊല്ലാൻ പറഞ്ഞു അവൻ 3 ഉം ചൊല്ലി. ആ പെൺകുട്ടി ഇപ്പോൾ നിയമപരമായി ഡി വേർസ് ആയി.അവൾ പറഞ്ഞത് ഇനി എനിക്ക് ബന്ധം തുടരാൻ കഴിയില്ല. മഹല്ലിൽ ഇസ് ലാമായി ജീവിക്കാൻ കഴിയില്ല. ബന്ധം തുടർന്നാൽ വ്യഭിചാരമാകും. കുട്ടികളുണ്ടായാൽ ഹറാം പിറപ്പാകും. ഞാൻ 10 വരെ മദ്രസ്സയിൽ പഠിച്ചതാണ്.
@nnk55019
@nnk55019 2 жыл бұрын
❤️
@jayanayalur
@jayanayalur 2 жыл бұрын
Our government paying for them know for teaching first need to stop that
@nihaskitchenmagic7909
@nihaskitchenmagic7909 2 жыл бұрын
Brother you taken hard step both state and central government is not going to stand with you as they treat Muslim community as vote bank politics.
@mariyakuttyhaseena6794
@mariyakuttyhaseena6794 Жыл бұрын
അന്ധകാരം നമ്മളിൽ നിന്ന് അകന്നു പോകട്ടെ❤❤❤
@iceyjohn8044
@iceyjohn8044 5 ай бұрын
🦋 അനീതിയെ ചെറുക്കാൻ, മറ്റു ജീവനുകളെ ഇനിയെങ്കിലും അടിമത്തത്തിൽനിന്നു രക്ഷിയ്ക്കാൻ, നീതിമാനായ ഈ കുട്ടി സ്വന്തം ജീവൻ നൽകാൻവരെ തയ്യാറായി നിൽക്കുന്നു. മോൻ കൊളുത്തിവച്ച ഈ പ്രകാശം കാലങ്ങൾക്ക് അതീതമായി ചരിത്രത്തിൽ new revolution ആയി നിലനിൽക്കും. ബുദ്ധിയുള്ളവർ, യുക്തിബോധമുള്ളവർ ഈ കുട്ടിയെ പിൻതാങ്ങും. നീതിയുക്തമായി , ഇസ്ലാം മതം പുനർവിചിന്തനം നടത്തുകയും മാറ്റങ്ങൾ ഉൾക്കൊള്ളാനും തയ്യാറാകണം. നല്ല മനുഷ്യരായ ഈ സമൂഹം ശരിതെറ്റുകൾ തിരിച്ചറിയണം. ഖുറാനിൽ അപാകതയുണ്ടെന്ന സത്യം തള്ളിക്കളയാനാകില്ലല്ലോ? പല മുസ്ലീം സ്ത്രീകളും ഈ മതത്തിന്റെ പേരിൽ അസ്വസ്ഥരാണ്. ഭയത്തോടെയാണെങ്കിലും പല സ്ത്രീകളും ചിലപ്പോൾ മനസ്സു തുറക്കുന്നു എന്നതൊരു സത്യം തന്നെയാണല്ലോ? ഈ മതം ഭൂലോകം മുഴുവൻ നിറയാനും ഇതിൽപ്പെട്ടവരെയും ഇതിൽനിന്നും ഒരാൾപോലും കൊഴിയാതിരിയ്ക്കാനും മതത്തിൽ ആയത്തുകൾ ബുദ്ധിപൂർവ്വം ചേർത്തിരിയ്ക്കുന്നു. സത്യവും നീതിയും സ്വാതന്ത്ര്യവും നഷ്ട്ടപ്പെട്ട സമൂഹം!ഏതു മതത്തിൽപ്പെട്ടവരായാലും അല്ലാത്തവരായാലും മാനവീകതയ്ക്കുവേണ്ടി നിലകൊള്ളാൻ ദൈവം ശക്തിയും ആർജ്ജവവും നൽകട്ടെ!!
@vinodchamblon8327
@vinodchamblon8327 2 жыл бұрын
👍👏👏👏👏
@rinshisworld3182
@rinshisworld3182 2 жыл бұрын
വർഗീയ യുക്തി വാദികളുടെ ശ്രദ്ധയിലേക്ക് : 1) ഒരു സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്നതിന് മുമ്പ്, അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്നും അതിലൂടെ തനിക്ക് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നതെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും മനസ്സിലാക്കിയിരിക്കണം. സ്ഥാപനത്തിലെ കോഴ്സിനെ പറ്റിയുള്ള വിശദവിവരങ്ങൾ അതിൻറെ മാനേജ്മെൻറ് നൽകുന്നുണ്ട്.ഇനി തനിക്ക് പറ്റിയ ഫീൽഡ് അല്ലാ അതെന്ന് തിരിച്ചറിയുമ്പോൾ 13 കൊല്ലം അവിടെ നിൽക്കേണ്ട ഒരു കാര്യവുമില്ല. വിദ്യാഭ്യാസവും ഭക്ഷണവും എല്ലാം ഫ്രീയാണ് ഇത്തരം സ്ഥാപനങ്ങളിൽ. എത്രയോ കുട്ടികൾ എൻട്രൻസ് എഴുതിയിട്ട് സീറ്റ് കിട്ടാത്ത സ്ഥാപനം. അവിടെ നിന്ന് പഠിച്ചിറങ്ങിയ എത്രയോ വിദ്യാർഥികൾ ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും Phd പോലും എടുത്തിരിക്കുന്നു. സംശയമുള്ളവർക്ക് അന്വേഷിക്കാം. പിന്നീട് ആ സ്ഥാപനത്തെ കൊഞ്ഞനം കുത്തുന്നതിൽ എന്തർത്ഥമാണുള്ളത്? 2) ലൈംഗികപീഡനം നേരിട്ടുവെന്ന ആരോപണം. ഇത് വാദത്തിനുവേണ്ടി അംഗീകരിക്കുകയാണെങ്കിൽ തന്നെയും ഈ സ്ഥാപനം കേരളത്തിൽ ഉള്ളതാണ്. ഇതൊരു കോൺസെൻട്രേഷൻ ക്യാമ്പ് ഒന്നുമല്ലല്ലോ? ഈ കുട്ടി മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിൽ വരുന്ന ആളാണ്. എന്തുകൊണ്ട് മാതാപിതാക്കളോടോ , അടുത്ത കൂട്ടുകാരോടോ ബന്ധുക്കളോടോ അല്ലെങ്കിൽ നിയമ സംവിധാനത്തെയോ അറിയിച്ചില്ല? ഇത് ആരോപണം ആയതിനാൽ അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരണം. പുട്ടി അടിച്ചു രക്ഷപ്പെടുകയാണ് എന്ന് പറയാൻ വരട്ടെ, അസ്കർ അലിയെ നാടുനീളെ കൊണ്ടുനടക്കുന്നവർ ഇതിനു കൂടി മറുപടി തരൂ.. ലൈംഗികചൂഷണം നടന്നു എന്ന് പറഞ്ഞു ഭൂകമ്പം ഉണ്ടാകുന്ന വരോട്, ഒന്ന് ചോദിക്കട്ടെ, ആധുനികകാലത്തെ ഹൈസ്കൂളുകൾ മുതൽ മേൽപ്പോട്ട് ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശോധിക്കണം. ആർട്സ് കോളേജുകൾ, ലോ കോളേജുകൾ,, എൻജിനീയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, യൂണിവേഴ്സിറ്റികൾ,ഇവയുടെ എല്ലാം ഹോസ്റ്റലുകൾ, സെമിനാരികൾ,, കന്യാസ്ത്രീ മഠങ്ങൾ, മറ്റു സമുദായക്കാരുടെ സ്ഥാപനങ്ങൾ, ഓഫീസുകൾ,,ഹോസ്പിറ്റലുകൾ, ഗവൺമെൻറ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ,, ബസ്സ് ,ട്രെയിൻ തുടങ്ങിയ വാഹനങ്ങൾ, രാഷ്ട്രീയ മേഖല,സിനിമാ മേഖല , സ്വന്തം കുടുംബങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത ഏത് മേഖലയിലാണ് ലൈംഗികചൂഷണം നടക്കാതെ ഉള്ളത്? ഏതെല്ലാം തരത്തിലുള്ള ചൂഷണങ്ങൾ? ആരെങ്കിലും പുറത്ത് പറയുന്നുണ്ടോ? ഇതിൽ നല്ലൊരു വിഭാഗം പ്രായപൂർത്തിയാവാത്ത കുട്ടികളാണ് . ലൈംഗികചൂഷണത്തെ ന്യായീകരിക്കുകയല്ല ചെയ്യുന്നത്. അതെല്ലാം നിങ്ങൾ വേറൊരു കണ്ണു കൊണ്ട് കാണുന്നു.ഒന്നു മറുപടി തരു.Mee Too പോലുള്ള സോഷ്യൽ മൂവ്മെൻറ് കളിൽ എന്താണ് ചർച്ചചെയ്യുന്നത് ? വാചാലനായി സംസാരിക്കുന്ന അസ്കർ അലി ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും. 3) ദാറുൽ ഹുദയിൽ പഠിപ്പിക്കുന്നത് ഇന്ത്യൻ പട്ടാളത്തിൽ ചേരരുത് എന്നും, രാജ്യദ്രോഹികൾ ആകണമെന്നും, മറ്റു മതസ്ഥരെ കൊന്നുകളയണം എന്നും ഉള്ള ഗുരുതരമായ ആരോപണം ഗവൺമെൻറ് സംവിധാനം ഉപയോഗിച്ച് കേസെടുത്തു അന്വേഷിക്കേണ്ടതാണ്. ഈ ആരോപണം തെളിയിക്കപ്പെട്ടാൽ സ്ഥാപനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം, തെളിയിക്കപ്പെട്ടില്ലെങ്കിൽ അസ്‌കർ അലിയുടെ മേൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. അതല്ലേ ചങ്കൂറ്റമുള്ള യുക്തിവാദികൾ ചെയ്യേണ്ടത്? 4) മുസ്ലിങ്ങൾ ഭീകരരും അന്യമതസ്ഥരെ കൊല്ലുന്നവരും ആണെന്ന് വെറുതെ പറഞ്ഞാൽ മതിയോ? കേരളത്തിലും ഇന്ത്യയിലും എത്ര യഥാർത്ഥ മുസ്‌ലിംകൾ മതത്തിന്റെ പേരിൽ മറ്റുള്ളവരെ കൊന്നു എന്ന വ്യക്തമായ കണക്ക് പറയണം. മുസ്ലിം നാമധാരികൾ ചെയ്യുന്ന അക്രമങ്ങൾ വിശ്വാസികളുടെ തലയിൽ കെട്ടി വെച്ച് രക്ഷപ്പെടാൻ നോക്കരുത്. അത് നിങ്ങൾ അടിക്കുന്ന പുട്ടിയാണ്. എല്ലാ തരം അക്രമ പ്രവർത്തനങ്ങളെയും ഭീകര പ്രവർത്തനങ്ങളെയും അപലപിക്കുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നവരാണ് കേരളത്തിൽ മുസ്‌ലിംകൾ .ഇനി നിയമ വാഴ്ച്ച ഉള്ള ഒരു ജനാധിപത്യ രാജ്യത്ത് ആര് തെറ്റ് ചെയ്താലും അത് കണ്ടെത്താനും നിയമ നടപടികൾ സ്വീകരിക്കാനും ശിക്ഷിക്കാനും ഉള്ള സംവിധാനം ഇവിടെ ഉണ്ട് .ആരും മാന്യന്മാരായി കള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടതില്ല ...
@dasknair
@dasknair 2 жыл бұрын
എന്തായാലും ഇത്രേം പഠിച്ചതു നന്നായി... അതോണ്ട് സമാധാനം എന്താണെന്ന് പേജ് ബൈ പേജ് പഠിച്ചു മനസിലാക്കിയല്ലോ? അതുകൊണ്ടാണല്ലോ നമ്മളെയെല്ലാം പറഞ്ഞു മനസിലാക്കിത്തരാൻ സാധിക്കുന്നത്... എന്തായാലും ധൈര്യമുണ്ടായല്ലോ... കൺഗ്രാറ്റ്സ്...
@rinshisworld3182
@rinshisworld3182 2 жыл бұрын
@@dasknair വർഗീയ യുക്തിവാദികളുടെ നോട്ടുകെട്ടുകളും വാഗ്ദാനങ്ങളും കണ്ടാൽ ഇതും ഇതിലപ്പുറവും പറയാൻ ആളുകൾ ഉണ്ടാവും. എടോ ആരോപണമുന്നയിസിച്ചാൽ പോര. നട്ടെല്ലിന് ബലം ഉണ്ടെങ്കിൽ അത് തെളിയിക്കുകയും വേണം. എന്താ കേരളത്തിൽ അണ്ടി ഉറപ്പുള്ള യുക്തിവാദികൾ ഒന്നും ഇല്ലേ? കേസ് ഇടാനും അന്വേഷിക്കാനും?
@dasknair
@dasknair 2 жыл бұрын
@@rinshisworld3182 വർഗ്ഗീയ യുക്തിവാദികൾ താങ്കൾക്ക് നോട്ടുകെട്ട് തന്നപ്പോൾ താങ്കൾ നിരാകരിച്ചു എന്നാണോ പറയുന്നത് ? താങ്കൾക്ക് വാഗ്ദാനങ്ങൾ തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു എന്നാണോ പറയുന്നത്? അണ്ടിക്ക് ഉറപ്പ് എന്ന പ്രയോഗം താങ്കളുടെ വല്യുമ്മ പഠിപ്പിച്ചു തന്നതാണോ ? എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? കേസ് കൊടുക്കണമെങ്കിൽ താങ്കൾ പറയുന്ന തിയതിക്ക് കൊടുക്കണം എന്നു പറയുന്നതിന്റെ സാങ്കേതികത എന്താണ് ? രണ്ട് പൈസക്ക് വിവരമുള്ള കാര്യങ്ങൾ പറയാനറിയാമോ ഉസ്താദേ താങ്കൾക്ക് ? സോഷ്യൽ മീഡിയയിൽ വന്നു കുരച്ചാൽ കല്ലേറു കിട്ടില്ലെന്ന ധൈര്യമാണോ താങ്കളുടെ പ്രചോദനം? അങ്ങനെ വിചാരിക്കുന്ന ചാവാലിപ്പട്ടികൾ കുറെയുണ്ട് ...
@rinshisworld3182
@rinshisworld3182 2 жыл бұрын
@@dasknair ചാ വാലി പട്ടികളുടെ പ്രയോഗം തൻറെ വല്യച്ഛൻ റെ ആകുമല്ലോ?
@janeneil380
@janeneil380 2 жыл бұрын
U seams worried a lot,is it true
@madhukumark.m5381
@madhukumark.m5381 Жыл бұрын
Much informative dear friends .full support ..I want to join with u guys .
@jvk4212
@jvk4212 2 жыл бұрын
Oraal purath poogumbol 9 ql varunundallo,àthenthaa Askare onu paranj tharaamo
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 55 МЛН