6 പേർ ജീവനൊടുക്കി, 300 ഓളം ഫാക്ടറികൾ പൂട്ടിക്കെട്ടി! | cashew factory crisis

  Рет қаралды 7,370

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 52
@KunjumonMv-sv2br
@KunjumonMv-sv2br 2 сағат бұрын
വിവരമില്ലാത്ത അടിമകൾ ക് ഇതൊന്നും മനസിലാകാത്തില്ല, എല്ലാം പാർട്ടിക്കാർ പുട്ടിച്ചതാ
@DevalalVk
@DevalalVk 3 сағат бұрын
കയർ കശുവണ്ടി എല്ലാം പൂട്ടിച്ചു,,,
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 сағат бұрын
സമരം ചെയ്ത് പൂട്ടിച്ചതാകും...ഇനി ബാങ്ക് പൂട്ടിക്കാൻ സമരം ചെയ്യൂ ഏതാണ്ട് ബാങ്കുകൾ പൊളിയാറായി....🤥
@gopakumar00
@gopakumar00 2 сағат бұрын
ഒരു കുഴപ്പവുമില്ല. കണക്കായിപ്പോയി. ഇത്രയും ബങ്കാളിയ്ക്കു തൊഴിലുണ്ട്‌, രാഷ്ട്രീയ നേതാക്കന്മാരുടെ ആഹ്വാനത്തിൽ പുളകംകൊണ്ട്‌ സമരം ചെയ്ത്‌ ശമ്പളം കൂടുതൽ മേടിച്ചും, ഉടമകളെ ബുർഷയാക്കിയും കമ്പനി പൂട്ടിച്ചപ്പോൾ ഓർക്കണമായിരുന്നു. ഇനി മറുനാട്ടിൽ പോയി ബങ്കാളിയെപ്പോലെ ജീവിച്ചോ.
@georgeantony3383
@georgeantony3383 3 сағат бұрын
എൻതോരു മാറ്റമാണ് കേരളതതിൽ വിദേശതതു പോയി വന്ന പയ്യൻ കശുവണ്ടി, കയ൪, പര൦ഭരാഗത വൃവസായങൾ എല്ലാം പൂട്ടി നോകകൂലി മാസപടി, കളള് ക൦ചാവ് ലാഭകരമായ വൃവസായാങൾ നടത്തുന്നു. സഹകരണബാങ്ക്കൾ കട്ട പുറത്താക്കി. എന്തോരുമാററമാണ്.
@govindram6557-gw1ry
@govindram6557-gw1ry 3 сағат бұрын
രാജീവണ്ണൻ പറയുന്നത് ഫാക്ടറികൾ കുതിച്ചു പായുന്നു എന്നല്ലേ?😮
@rajanp5086
@rajanp5086 2 сағат бұрын
Citu എന്ന സംഘടന തൊഴിൽ ശാലകൾ പൂട്ടിച്ചതല്ലാതെ തുറപ്പിച്ചിറയുണ്ടോ? എന്തൊരു നാടാണിത്, തൊഴിലാളികളുടെ തൊഴിൽ നഷ്‌ടപ്പെടുത്തി അവരെ പട്ടിണിക്കിടുന്ന സംഘടന. ഈ നേതാക്കൾ എല്ലാവരും അവസാനം പാണക്കാരും ആവും. ഉദാഹരണം ഒരുപാടുണ്ട്. ഒരു ജോലിയും ചെയ്യാതെ നാക്കുകൊണ്ട് ജീവിക്കുന്ന ഇതിക്കണ്ണികൾ. വിയർപ്പിന്റെ അസുഖം ഉള്ളവർ. കഷ്ടം. 😔
@GirijaMavullakandy
@GirijaMavullakandy 2 сағат бұрын
ഇങ്ങനെയൊക്കെ ആയാലും വോട്ടു ചെയ്യുമ്പോൾ ആ കൊലക്കത്തിക്കു തന്നെയല്ലെ ചെയ്യുക.
@VijayKumar-od3ih
@VijayKumar-od3ih 2 сағат бұрын
വ്യവസായം ലാഭകരമാക്കാൻ ചെയ്യേണ്ടതൊക്കെ സർക്കാരിനെകൊണ്ട് ചെയ്യിക്കുക. ബാങ്കുകളെ അതിനു എന്തിന് പഴിക്കുന്നു. പലിശ കൊടുക്കണം എന്നു അറിഞ്ഞുകൊണ്ടല്ലേ ലോൺ എടുത്തത്.
@jiyamsjosap5622
@jiyamsjosap5622 3 сағат бұрын
കമ്മ്യൂണിസം എല്ലാം നശിപ്പിച്ചേ അടങ്ങു
@thomascc5021
@thomascc5021 2 сағат бұрын
ബാങ്കിൽ ക്യാഷ് ഡെപ്പോസിറ് ചെയ്തവർക്കു പലിശ വേണ്ട എന്നു പറയുമോ? ലോൺ എടുത്താൽ തിരിച്ചു അടക്കുക എന്നുള്ളത് ഒരു നിയമം ആണ്. ലോൺ എടുക്കുന്നവർ തിരിച്ചു അടച്ചില്ലെങ്കിൽ പിന്നെ ബാങ്ക് എങ്ങനെ നിലനിൽക്കും? കേരളത്തിലെ co- bank പോലെ ആകാൻ പറ്റുമോ ബാങ്കിനെ?
@dineshanpp2150
@dineshanpp2150 2 сағат бұрын
സിപിഎമ്മിന് വോട്ട് ചെയ്ത് കമ്പനി പൂട്ടിച്ചത് നിങ്ങൾ തന്നെയാണ് അതുകൊണ്ട് മിണ്ടരുത്
@rajeevtg2535
@rajeevtg2535 2 сағат бұрын
🙏 rajeev amma
@valsalavarghese5135
@valsalavarghese5135 57 минут бұрын
Marunadan should be more careful while dealing in such cases
@RajaniKb-he6yq
@RajaniKb-he6yq 3 сағат бұрын
ഇഉൽപാദനം ഇല്ലാത്ത ഒരു സാധനത്തെ മുൻ നിർത്തി കമ്പനികൽ തുടങ്ങി യത് തെന്നെ വലിയ തെറ്റാണ്
@pbharshan7690
@pbharshan7690 2 сағат бұрын
കശുവണ്ടി, സംഘടിത തൊഴിലാളികൾക്ക് വേണ്ടി, സർക്കാർ നിർബന്ധിച്ചു സംഭരിച്ചു, തോന്നിയ വില തോന്നുമ്പോൾ കൊടുക്കാൻ തുടങ്ങിയപ്പോൾ കർഷകൻ കശുമാവ് വെട്ടി റബ്ബർ വെച്ചു പിടിപ്പിച്ചു. അതോടെ കശുവണ്ടി കിട്ടാതായി. പണിയും പോയി.
@prakashk.p9065
@prakashk.p9065 2 сағат бұрын
ഇനി ബാങ്കുകളെയും ഓടിക്കാം.😂
@vrindavanam741
@vrindavanam741 2 сағат бұрын
സമരം ചെയ്ത് പൂട്ടിച്ചതിന് ബാങ്കിനെ കുറ്റം പറയുന്നോ? കടമെടുത്ത തുക തിരിച്ചടയ്ക്കേണ്ടേ?
@antonyleon1872
@antonyleon1872 3 сағат бұрын
😢
@rockey4017
@rockey4017 2 сағат бұрын
Kerala number fun .
@ksparvathyammal5473
@ksparvathyammal5473 3 сағат бұрын
വാർത്ത പറയുന്നവർ വാക്കുകൾ മുറിച്ചു പറയുമ്പോൾ കേൾക്കുന്നവർക്ക് അരോചകമായി തോന്നും. നിഷേധാത്മക നിലപാട് എന്നു ചേർത്തു പറയുക അതാണഭംഗി
@abidon-gk3mo
@abidon-gk3mo 2 сағат бұрын
നിങ്ങളൊക്കെ തന്നെ ഈ കൂറകളെ വോട്ട് ചെയ്തു ഉണ്ടാക്കിയത് 😊
@safiyack6048
@safiyack6048 3 сағат бұрын
Nedav. VARANAM. Party. VARANAM. Keralam. Shaa
@joseabraham2951
@joseabraham2951 Сағат бұрын
മുകേഷ് MLA യെ ജയിപ്പിച്ച ആളുകൾ 😊😊😊
@anilkerala9901
@anilkerala9901 Сағат бұрын
Citu union having enough funds raised by (nook kuli) the union is capable to take over industry, do your best find ways to open the industry,
@sreekumarpr7363
@sreekumarpr7363 Сағат бұрын
കണക്കായി പോയി... 😄
@pvmuralidharan8027
@pvmuralidharan8027 3 сағат бұрын
Jai shree Kalki Maharaj ki Jai Namaskari all jockers and cartoons Happy Diwali of all
@Latha-tf8pe
@Latha-tf8pe 3 сағат бұрын
Kasuvandi. Ella end thallum ellaperum thozhila
@rajeshur2605
@rajeshur2605 13 минут бұрын
Bamboo corparation pooty ketty shabalam kittunilla
@AlexanderPhilip-s6x
@AlexanderPhilip-s6x 48 минут бұрын
Athum poottichu.
@thomasmathew8071
@thomasmathew8071 3 сағат бұрын
Ldf vannaal ellarm sariakum
@pushpkaran771
@pushpkaran771 Сағат бұрын
Again vote for this govt and then cry
@shabu.kumarshabu5288
@shabu.kumarshabu5288 3 сағат бұрын
Vagtjangalkku..pinnallay pookathirrikku...
@sunilkm5883
@sunilkm5883 2 сағат бұрын
Nokku kuly kodukku😢
@JacobO-y9m
@JacobO-y9m Сағат бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂🎉😢😮😅😊 I SUPPORT 2O 2O AND AAP. 😂FUEL PRICE RS.15 LESS IN MAHI ⛽️ 👌 😎 😅
@s.p.6207
@s.p.6207 Сағат бұрын
Left &right wing parties trade unions are responsible for closure of punalur paper mills Ltd punalur Kollam dt in1985 . 1000s ov employees, staffs became jobless and some died of starvation and left punalur to other states for living. Impotent Kerala government didn't do anything for the locals, even pending salaries, gratuity were not available for people who served more than 30years about to retire.
@shabu.kumarshabu5288
@shabu.kumarshabu5288 3 сағат бұрын
Vote luday nigaluday avakashum Nadie yadukku....
@veenajan1
@veenajan1 2 сағат бұрын
Araa adappichathu? Neeyokke chenkodi pidikkaan pokko,GST 😂vannathu kondano😅😅😅
@shabu.kumarshabu5288
@shabu.kumarshabu5288 3 сағат бұрын
Barrikkunnaver kku kazhivilla...athu mansil akkum...sambathanum anu Rastriyum
@varghese3
@varghese3 47 минут бұрын
Paapathinte sambalam maranam aanu... Evide mercy kuttiyamma.. 😢
@MathewMarcose
@MathewMarcose Сағат бұрын
Kutu,kadu
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,1 МЛН
#memes #прикол #мемчики #funny
0:15
МемДня
Рет қаралды 4,4 МЛН
Лайк бас | Тіркел
0:34
АКУЛЕКА ТВ
Рет қаралды 760 М.
Пороги оказались крепче
0:21
ЮРИЧ
Рет қаралды 2,1 МЛН
“I HAVE A BIG BOY” 💀 #trollface #edit #troll
0:17
Winshy Editz
Рет қаралды 62 МЛН
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
0:33
INNA SERG
Рет қаралды 767 М.
О ЧЕМ ДУМАЕТ КУРЬЕР
0:52
Типичные ситуации
Рет қаралды 2,6 МЛН