എന്റെ ഒരു അനുഭവം പറയാം. ജീവിതത്തിൽ ഞാനും ഒരാളെ എൻ്റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു. നിർഭാഗ്യവശാൽ ആ ഒരാളാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. അവളെ സ്നേഹിച്ചത് ഒരു കുറ്റമായിരുന്നുവെങ്കിൽ എനിക്ക് കിട്ടാവുന്ന കുറഞ്ഞ ശിക്ഷ പോലും മരണം ആകുമായിരുന്നു..😢 ഒരു ദിവസം അവൾ എന്നെ വിളിച്ചതേയില്ല. ഞാനാകട്ടെ ഒരു വേഴാമ്പലിനെ പോലെ കാത്തിരുന്നു. അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്നില്ല. അതൊരു ഞായറാഴ്ച ആയിരുന്നു. ഒരു ഒക്ടോബർ നാലാം തീയതി... രാത്രി അവൾ എന്നെ വിളിച്ചിട്ടു പറഞ്ഞു ഇനി മുതൽ ഞാൻ നിന്നെ വിളിക്കുകയില്ല എന്ന് ...😢 എന്റെ കണ്ണിൽ ഇരുട്ടു കയറി. ജീവിതത്തിൽ ആദ്യമായി ഞാൻ തകർന്നു പോയി. തകർന്നു പോയി എന്ന് പറയുന്നതല്ല തകർന്നു തരിപ്പണമായി എന്ന് പറയുന്നതാവും ശരി. പിന്നീടുള്ള ദിവസങ്ങൾ എന്റെ ജീവിതത്തിലെ നട്ടപ്പാതിരകൾ ആയിരുന്നു..😢 മാസങ്ങളോളം ഉണ്ണാനോ ഉറങ്ങാനോ പറ്റാതിരുന്ന ദിവസങ്ങൾ ... അവനവനേക്കാൾ മറ്റൊരാളെ സ്നേഹിച്ചതിന്റെ ദുരന്തം അന്ന് ഞാൻ അനുഭവിക്കാൻ തുടങ്ങുകയായിരുന്നു. നിരാശയുടെ കാണാ കയങ്ങളിലേക്ക് ഞാൻ ആഴ്ന്നു പോയി. നാഗമാണിക്യം നഷ്ടമായ നാഗത്തിന്റെ അവസ്ഥ ആയിരുന്നു എനിക്ക്. തല തല്ലി മരിക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലാ...😢 അവളുടെ സ്നേഹം തിരിച്ചു പിടിക്കാൻ ഞാൻ എന്നാലാവത് ശ്രമിച്ചു എങ്കിലും അവളെന്നെ കൊടിയ അപമാന ദുഖത്തിന് വിധേയനാക്കി. ലോകത്തിലെ ഏറ്റവും വലീയ ദുഖം അപമാന ദുഖം ആണ് എന്നവൾ എന്നെ പഠിപ്പിച്ചു.. അങ്ങനെ ജീവനേക്കാൾ സ്നേഹിച്ച ഒരാളാൽ കഠിനമായി അപമാനിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനായി ഞാൻ മാറി. ഒരു വേള എന്റെ കാര്യത്തിൽ നീ ഇടപെടേണ്ട എന്ന് വരെ അവൾ പറയുകയുണ്ടായി. അവളുടെ കാര്യത്തിൽ ഇടപെടാൻ എനിക്ക് അവകാശമില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ ആത്മാവ് പിളർന്നു പോയി. പക്ഷെ ഞാനവളോട് പ്രതികാരം ചെയ്തില്ല. ജീവനേക്കാൾ സ്നേഹിച്ച ഒരാളോട് എങ്ങനെ പ്രതികാരം ചെയ്യും. ? അപമാനിച്ചില്ല എങ്കിലും അവളെ അവഗണിക്കാൻ ഞാൻ പഠിച്ചു. അവളുടെ ജീവിതത്തിൽ നിന്ന് ഞാൻ അങ്ങനെ പടിയിറങ്ങി. സത്യം പറയട്ടെ പടിയിറങ്ങിയതല്ല അവൾ എന്നെ ആട്ടി ഇറക്കി വിട്ടതാണ്. സത്യത്തിൽ ഒരു പിൻവിളിക്കായി ഞാൻ കാതോർത്തിരുന്നു അതുണ്ടായില്ല..😢 പിന്നെ ഞാൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മല്ലടിച്ചു കൊണ്ടിരുന്നു. നമ്മളേക്കൾ പ്രീയപ്പെട്ട ഒരാൾക്ക് നമ്മളെ വേണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ നമ്മൾ ഒരു കരട് ആവരുത്. അവളെ പിന്നെ ഞാൻ ശല്യം ചെയ്യില്ല എന്ന് തീരുമാനിച്ചു. വിളിച്ചില്ല / കാണാൻ പോയില്ല. അവളുടെ വീടിന്റെ അടുത്ത് വരെ പോകാൻ പറ്റുന്ന ഒരിടം എനിക്കുണ്ടായിരുന്നു. അവിടെ എത്തുമ്പോൾ എന്റെ മനസ്സ് അവളെ കാണാൻ കൊതിക്കും കാലുകൾ എന്നെ അങ്ങോട്ട് വലിക്കും ഒരു ചുഴിയിലേക്കെന്ന പോലെ. അവൾ അപമാനിക്കുമെന്ന് ഭയന്ന് പെരുവഴിയിൽ അനങ്ങാനാവാതെ നിസ്സഹായനായി നിൽക്കും. പക്ഷെ 5 മാസം കഴിഞ്ഞപ്പോ അവൾ എന്നെ തുടരെ വിളിച്ചു ഒരു ദിവസം 23 കോൾ. അവസാനം എടുത്തു. പിന്നെ വളരെ കുറച്ച് മാത്രം സംസാരിച്ചു. നീ എന്നോട് കാണിച്ചതൊന്നും എനിക്ക് മറക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ബന്ധം അവസാനിപ്പിച്ചു. വേറെ വിവാഹം കഴിച്ചു. കാലചക്രം തിരിഞ്ഞു വന്നു. എന്നെ അപമാനിച്ചതിന് അപമാന ദുഖം കാലം അവളെയും അനുഭവിപ്പിക്കുന്നത് ഞാൻ എന്റെ കണ്ണിൽ കണ്ടു...❤ NB: വർഷങ്ങൾ കഴിഞ്ഞു പോയി. എനിക്ക് ഇന്ന് രണ്ട് കുഞ്ഞുങ്ങൾ ആയി. ഇളയ മകളുമായി ആശുപത്രിയിൽ പോയപ്പോൾ അവിടെ അവൾ. അവൾ രക്ഷപ്പെടാനാവാതെ എന്റെ മുന്നിൽ പെട്ടു. എന്റെ പിടി വിട്ടു. ഒരു നാൾ ജീവനേക്കാൾ സ്നേഹിച്ച ആളാണ് മുന്നിൽ നിൽക്കുന്നത്. അവൾ എന്നെ തിരിച്ചറിഞ്ഞിരുന്നു. മാസ്ക്ക് വെക്കുന്ന സമയം ആയിരുന്നിട്ടും. എന്നെ മനസ്സിലായോ.? എന്ന് ഞാൻ ചോദിച്ചു. അവൾ തലയാട്ടി. അത്യാവശ്യം ചില കാര്യങ്ങൾ ചോദിച്ചു. ഭാര്യ പ്രസവിച്ചോ എന്നവൾ ചോദിച്ചു. ഉം എന്ന് ഞാൻ മൂളി. ഇന്ന് മകനെ കാണിക്കാൻ വന്നതാണ്. അതും പറഞ്ഞ് അവിടെ നിന്ന് ഞാൻ പോയി. പക്ഷെ പെട്ടന്ന് എന്റെ മനസ്സ് തിരിച്ചു ചോദിച്ചു. നിന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചവൾക്ക് നീ എന്തിന് പരിഗണന നൽകുന്നു. തിരിച്ചു വരും വഴി അവളെ അവഗണിച്ചു. അങ്ങോട്ട് നോക്കിയേ ഇല്ല. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു. ആ അവഗണന അവളെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി : എങ്കിലും ഞാൻ അവിടെ😮 നിന്നും പോവുകയാണ് ഉണ്ടായത്... അവൾ പിറകെ വന്നു ഞാൻ ചായ കുടിക്കുന്നിടത്തേക്ക്. ചായ കുടിച്ച ശേഷം എന്നോട് പറയാതെ നോക്കാതെ അവൾ പോയി. ഒരു വാശി തീർത്ത സന്തോഷത്തിൽ...😂 എനിക്കവളോട് ഒരു വാശിയും ഇല്ല കാരണം ഇന്നവൾ എന്റെ ആരും അല്ല....❤❤
@zarinezain397911 ай бұрын
Great bro❤
@rocky654-u2g11 ай бұрын
എന്റെ person ഇന്ന് എന്നെ ബ്ലോക്ക് ചെയ്തു.. ഒരു കാരണവും ഇല്ലാതെ.. ഇത് പോലെ എന്റെ mind set ആകാൻ ഇനി എത്ര നാൾ kazhiyanam😢😢😢😢
@ratheeshpv581611 ай бұрын
@@rocky654-u2g ജീവിതത്തിൽ ഒരാളെയും നമ്മളേക്കാൾ സ്നേഹിക്കാതിരിക്കുക. അതൊരു വലീയ പാഠമാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലീയ ബന്ധു നമ്മൾ മാത്രമാണ്.. നമ്മളേക്കാൾ വലുതല്ല നമുക്ക് ആരും . അവനവനെ സ്നേഹിക്കാൻ ശീലിക്കുക. തള്ളി പറയുന്നവരുടെ പിറകേ പോവാതിരിക്കുക.....
@SanilaSk-bq5ny11 ай бұрын
God bless you
@SARATHKUMAR-ol3ur11 ай бұрын
Sir, pokumavar pokattey, mind okky akhe
@Vig_ee11 ай бұрын
എന്റെ Brkup ശേഷം ex തിരിച്ചു വരാൻ 8 month വേണ്ടി വന്നു... അപ്പോഴേക്കും ഞാൻ അവൻ ഇല്ലാതെ ഹാപ്പി ആയി തന്നെ മുമ്പോട്ടു പോവാൻ പഠിച്ചു..
@archanachandran563311 ай бұрын
ഞങ്ങൾ തമ്മിൽ contact ഉണ്ട് പക്ഷെ റിലേഷൻ ആയിട്ട് പോവാൻ അവനെ കൊണ്ട് പറ്റുന്നില്ല... കുറെ മാസങ്ങളായി ശ്രമിച്ചിട്ടും അവന് അതിന് കഴിയുന്നില്ല എനിക്ക് അവൻ ഇല്ലാതെ പറ്റുന്നുമില്ല.എന്റെ പൊസ്സസ്സീവ്നെസ് ആയിട്ടുള്ള സ്വഭാവം ആണ് എല്ലാത്തിനും കാരണം. ഞാൻ ഇപ്പോൾ ആ സ്വഭാവം എല്ലാം മാറ്റി പക്ഷെ അവൻ എന്നെ പഴയതുപോലെ കാണാൻ കഴിയുന്നില്ല. എനിക്ക് അവനെ തിരിച്ചു കിട്ടുമോ....
@akshayshajumusical826611 ай бұрын
No contact apply chei means oru sry paranjitt ith apply chei..
Ini vannalum pazhayathu pole avar nammale snehikkillaa orp
@suryaammusuryamm290811 ай бұрын
Njan avanu kurachu cash kodutharunnu athu avan thirichu thannu. Eni varilla alle pinne avanu line und😢💔
@shinushaji655811 ай бұрын
ഈ വീഡിയോ കണ്ട് ഞാൻ വിളിച്ചു പക്ഷേ എടുത്തില്ല ഇനി എന്താ ചെയ്യേണ്ടത്
@sofiyaotpsofi490511 ай бұрын
Njan 21 days course cheythirunu..one month ayi ith vare no result..
@darkdevil163311 ай бұрын
Time chilapo 6 or 8 month avum. Wait cheya.. Vere vazhiyilla
@VivekR-ym8oo2 ай бұрын
Bro njan ipozhanu ee video kanunnathu.... Samsarikkan pattumo
@sangeethkrishna111 ай бұрын
Morethan two years aayi Athish njan thangalude video kanukayum manifest cheyyukayum cheyyunnu ithuvare thirichu vannilla hope poyi
@ajithmani527111 ай бұрын
Ille😊
@ManjimaM-wu8fn11 ай бұрын
Njngal ipo breakup anu ennittum njn kodutha shoe um ittonda nadapp enikonnum thirich thannittillaa
@SAjiNborn11 ай бұрын
ആഹാ അന്തസ്....!!!!
@sunilkumar.s78295 ай бұрын
😅
@satheeshkerala719911 ай бұрын
നല്ലൊരു വീഡിയോ ❤️👌 ആശംസകൾ 💕❤️
@grills803611 ай бұрын
എന്നെ വിളിച്ചിട്ട് ഒരു മാസം കഴിഞ്ഞു ഫോൺ കേടുവന്നു എന്നാണ് പറയുന്നത്
@naaz42744 ай бұрын
അപ്പൊ ഫോൺ കേടു വന്നു ന്ന് പറഞ്ഞതെങ്ങനെ?😅
@grills803611 ай бұрын
ഇടക്ക് കാണാൻ വരും പക്ഷെ വിളിക്കില്ല മെസ്സജ് ചെയ്യില്ല 😢😢
@subikrishnasb194711 ай бұрын
😮
@nandana61718 ай бұрын
Enne ente ex orupade Ishtapett ahn pakshe kore karyam avane hurt aayi enne vendann paranj poyi njan kore purakil poyi pakshe avan paranj relation veruthu enne ishtam ahnenn angane 1 week oru contact illath irunn kayinj enne avan complete varuthu pinne ethra purakil poyittum verupp mathrame indayirunno innale kond Conatact nirthi 🥺njangal onnicha avan happy avillann ahn parayunm
@jrshan652213 күн бұрын
enthayi eppool
@Ottyan12311 ай бұрын
Ende pennu oru karnvum ilathe kuttapeduthum. Choodu aakum.. Njan endhina ithoke chindhikum onnum cheyyatha enne igne. Agne irike utbil oru padu vdio kandu athu kandappol avalkkum eee swbvm indu mansil aayi Nacissitic NPD YE kurichu vedio cheyyamo
@mrrxrider56786 ай бұрын
Ex nirthi eannokko parayunnu status idumbo replay ayakunund video call cheyunund eallam parayunund but nirthiyathanu eannu parayunnu but ingotu msg illa call illa
@archanachandran563311 ай бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ followup ചെയ്തിട്ട് റിസൾട്ട് കിട്ടിയിട്ടുണ്ടോ?? വിശ്വസിച്ചു ഞാൻ നിന്നിട്ട് ലാസ്റ്റ് ആഗ്രഹിച്ചത് നടക്കാതെ പോകുവോന്ന് ടെൻഷൻ ഉണ്ട്.
@Flyinghigh-s1f11 ай бұрын
Tried and failed 2 months
@archanachandran563311 ай бұрын
Ano😭
@khalidkm680411 ай бұрын
Poyapull potential enn velum 1 poya adinekall nallad 10 kittum allapinne anughale Vila kalayan
@nimishgs5755 ай бұрын
4month കഴിഞ്ഞു ബ്ലോക്ക് ആക്കിയിട്ടു പ്ലസ് ഒരു സൊല്യൂഷൻ പറഞ്ഞു താ
@nimishgs5755 ай бұрын
എന്റെ ബ്രേക്പ് കാരണപിഎം ആ കുട്ടിക്ക് കാൻസർ ആണ് അത് കഴിഞ്ഞ് എന്നെ ബ്ലോക്ക് ചെയ്ത് എപ്പോ കോൺടാക്ട് ഒന്നും ഇല്ല ആ കുട്ടി തിരിച്ചു വരുമോ plz reply
@sumasumapa395827 күн бұрын
താങ്ക്സ് 👏👏👏
@lathakumarisanthosh77007 ай бұрын
ഈ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് കിട്ടുന്നില്ലല്ലോ
@ManivenuMani11 ай бұрын
പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം 😢വിളിച്ചാൽ മതിയായിരുന്നു
@rocky654-u2g11 ай бұрын
എനിക്ക് msg അയക്കാതെ... വിളിക്കാതെ ആയിട്ട് ഇന്നേക്ക് 42 മത്തെ ദിവസം...വീട്ടിൽ issue ആണെന്നാണ് പറഞ്ഞത്..wait ചെയ്യ്... എല്ലാം ശെരിയാക്കുമെന്നു പറഞ്ഞു... ഞൻ ഈ 42 days കാത്തിരുന്നു.. എന്നിട്ട് ഇന്ന് എന്നെ ബ്ലോക്ക് ചെയ്തു..😢
@CinemaDigest-ov6zk11 ай бұрын
23 day
@zmedia46204 ай бұрын
@@rocky654-u2gഇപ്പോ സോൾവ് ആയിട്ടുണ്ടാവും 😂
@Shanuzz-gc5wz4 ай бұрын
@@CinemaDigest-ov6zk9 days😭😭
@nishamol940224 күн бұрын
Onu patiyilaa sri
@darkdevil163311 ай бұрын
Ennod move on cheyi paranjitund.. Vere mrrg cheyyi paranjittund. 😥😥 njan love mastery kazhinja aalanu. 😥😥. Ini entha cheya..😢.. Pls🙏🏻🙏🏻 parayu..
@aravindks75311 ай бұрын
Hiiii... Bro njanunum cheyunundu..... Onu conract cheyamo enea
@darkdevil163311 ай бұрын
@@aravindks753 number ayakku bro njan vilikkam
@_August__11 ай бұрын
Potteh dei...nammale vendathore enthin nammuk..nammale snehikknnoru Vanna color aku life
@divinelove73111 ай бұрын
വിശ്വസിച്ചു ചെയ്യൂ രണ്ടു ദിവസം മുന്നെ ഞാൻ എഴുതി വച്ച എന്റെ ആഗ്രഹം നടന്നു
@divinelove73111 ай бұрын
പേര് എഴുതിയിട്ട് ആളെ എനിക്ക് കല്യാണം കഴിക്കാൻ സാധിച്ചു വളരെ ആയാലും ഒത്തു സന്തോഷകരമായ കുടുംബജീവിതം കിട്ടിയതിനു നന്ദി പിന്നെ കുട്ടി ഉണ്ടായതിന് നന്ദി എന്നൊക്കെ affermation എഴുതി ഡെയിലി വായിക്കൂ
കാശ് വാങ്ങിച്ചു തിരിച്ചു തന്നില്ല. കാശ് എങ്കിലും തിരിച്ചു തരോ.
@jrshan652213 күн бұрын
contact undo eppool
@jaikrishnanshacks65624 ай бұрын
Veranda atha nallath
@vineethakv452311 ай бұрын
10 ദിവസം
@sujithanugraham839411 ай бұрын
താങ്കൾ പറഞത് പോലെ സാധിക്കേണ്ടേ
@fousiyako11 ай бұрын
😥😥
@ratheeshpv58164 ай бұрын
ശരീരിക മരണം സംഭവിക്കുന്ന എത്രയോ സാഹചര്യങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട് എന്നാൽ ആത്മാവ് തന്നെ മരിച്ച് പോകുന്ന ഒരു സാഹചര്യമേ ഉള്ളൂ. അത് ഒരാൾ തന്നേക്കാൾ സ്നേഹിച്ച ഒരാളുടെ ഉള്ളിൽ താൻ ആരുമായിരുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ്....😥
@sree385810 ай бұрын
പത്ത് വർഷം കഴിഞ്ഞാൽ തിരിച്ച് വരോ
@aswathyprasasdАй бұрын
എന്നെ ബ്ലോക്ക് ചെയിതു. ഇനി വരിലെ
@jazeeramuhammedali865911 ай бұрын
Free aayo
@ABc-dp8vn6 ай бұрын
😢😢😢💔💔
@darkdevil163311 ай бұрын
അപ്പോൾ ലൗ മാസ്റ്ററി കൊണ്ട് ഗുണം ഉണ്ടാവില്ല എന്നാണോ.. 😥.
@mastersriadhish11 ай бұрын
You will get the results. It’s so powerful
@darkdevil163311 ай бұрын
@@mastersriadhish ഈ വീഡിയോ കണ്ടപ്പോ ഉള്ള പോസിറ്റീവ് പോവുന്നു.. 😥.. Ithra കാലം 6 month vare wait ചെയാം വിചാരിച്ചതാണ്.. തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ 😥. Ipo ഇങ്ങനെ പറയുമ്പോൾ എന്താ ചെയാ.. ഉറക്കം കിട്ടുന്നില്ല.. LM kazhinjitt irikuva njan.. 😥😥🙏🏻